തൊലിപോലും തിന്നാം ഈ നേന്ത്രപ്പഴച്ചെണ്ടൻ്റെ !//EP 314

  Рет қаралды 26,435

cooking with suma teacher

cooking with suma teacher

Күн бұрын

NENTRA CHENDAN RECIPE
INGREDIENTS
1.Kerala banana(medium ripe) 500g (3 nos)
2.Jaggery(grated) 100 - 150 g
PREPARATION
1.Slim the banana ,cut into 3 - 4 rounds, put three slits on each piece.
2.Boil the pieces with 1 glass of water till done.
3.Add the grated jaggery boil till syrup sticky slightly and reduced.
Pazhamnurukku: • സുമ ടീച്ചര്‍ സ്പെഷ്യല്...

Пікірлер: 240
@nishdavid647
@nishdavid647 3 жыл бұрын
ടീച്ചർ അമ്മ .... ഞാൻ addict ആയി. അമ്മ എത്ര വേണമെങ്കിലും വള വളപറഞ്ഞോളു. അത് കേൾക്കാനല്ലെ ഞങ്ങൾ ഓടി വരുന്നത്❣️❣️❣️
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ശരി തുടരാം
@valliyammasathyakumar4544
@valliyammasathyakumar4544 3 жыл бұрын
ഞാനും 🥰🥰🥰adict❤❤❤🌹🌹🌹🌹
@mijashaju6138
@mijashaju6138 3 жыл бұрын
Yes
@sindhuvijayan9938
@sindhuvijayan9938 3 жыл бұрын
Njanum fan👍
@nirmagianirmala1405
@nirmagianirmala1405 3 жыл бұрын
We r all, always!
@radhikanandakumar2416
@radhikanandakumar2416 3 жыл бұрын
ടീച്ചർ അമ്മേ, അമ്മ പറയുന്നതൊന്നും പൊങ്ങച്ചമായി ആർക്കും തോന്നില്ല. കാരണം ഓരോ എപ്പിസോഡും ഓരോ അനുഭവങ്ങൾ ആണ്. എനിക്ക് ഏറ്റവും ഇഷ്ടം പഴയ കാര്യങ്ങൾ കേൾക്കാനാണ്. പഴയതിന്റെ അടിത്തറയിൽ അല്ലെ പുതുമ നിൽക്കുന്നത്. ടീച്ചർ ന്റെ അനുഭവങ്ങളും അറിവുകളും ഞങ്ങളോട് പങ്കുവെയ്ക്കുന്നത് ഇഷ്ടപ്പെടാത്തതായി ആരുമുണ്ടാവില്ല. ടീച്ചർ അമ്മ ഇഷ്ടം
@jayasreesanthosh3826
@jayasreesanthosh3826 3 жыл бұрын
ഒരു ബുക്കിൽ നിന്നും കിട്ടാത്ത അറിവുകൾ കേൾക്കാൻ ഒരുപാടിഷ്ടം.. 🙏🏻🙏🏻
@jayavallip5888
@jayavallip5888 3 жыл бұрын
നന്ദി ടീച്ചർ. ടീച്ചർ കുറെ റെസിപ്പി പറഞ്ഞു തന്നു. അറിയാത്ത കുറെ കാര്യങ്ങൾ ടീച്ചറിൽ നിന്നും അറിയാൻ കഴിഞ്ഞു. ഇനിയും അറിയാൻ താല്പര്യമാണ്. ഓരോ റെസിപിയും ഞാൻ പരീക്ഷിക്കാറുണ്ട് 👍👍❤❤❤❤👌
@sarigakssadhanandhan770
@sarigakssadhanandhan770 3 жыл бұрын
പ്രിയ ടീച്ചർ പഴയ കാല വിഭവങ്ങൾ കാണാനും അന്നത്തെ അനുഭവങ്ങൾ കേൾക്കാനും ഏറെ ഇഷ്ടം... 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ശരി തുടരാം
@vijayalekshmipavanan9524
@vijayalekshmipavanan9524 3 жыл бұрын
ടീച്ചറമ്മേ ആരോ പറഞ്ഞോട്ടെ വളു വളാന്നു പറയുന്നു എന്നൊക്കെ, ഈ പറച്ചിൽ കേൾക്കാനാ രസം. പിന്നെ പഴയ വിഭവങ്ങൾ ഇപ്പോൾ ടീച്ചറമ്മയിലൂടെയാ ഞങ്ങളും അറിയുന്നത്. കൊല പഴുപ്പിക്കുന്ന വിവരണം എന്റെ കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ട് പോയി. ഞങ്ങൾ കുട്ടികൾ കുക പിടിക്കാനും അത് കാണാനും ഒക്കെ മുതിർന്നവരുടെ കൂടെ നടക്കാറുണ്ട്. ഇത് തൂക്കുന്ന മുറിക്കും ഒരു പഴം മണമാണ്. അതൊക്കെബിപ്പോ ഓർത്തുപോയി. ടീച്ചറമ്മയുടെ ഉരുളി അമ്മയെപ്പോലെ സുന്ദരിയാ 🙏🙏
@preethamurali6085
@preethamurali6085 3 жыл бұрын
ടീച്ചർ അമ്മേ പഴയ റെസി പീസ് ആണ് വേണ്ടത് ഈ അറിവ് വേറെ എവിടെ നിന്ന് കിട്ടില്ല
@BeingL3X
@BeingL3X 3 жыл бұрын
Molude pattu videoyil include cheyyunnathu valare manoharam aanu...athu cherkkanamennu abhyarthikkunnu
@footballedit1067
@footballedit1067 3 жыл бұрын
Dear Teacher, Nazia here, could you tell us difference between pachhari, puzhukkalari, kuthari, onakalari - - in one of ur upcoming rice recipes. 🙏Thankyou in advance.
@llakshmitv976
@llakshmitv976 3 жыл бұрын
Story with all your recipes r truely interesting and inspiring...filled with true love...keep the good work going...love you teacher 😘
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ആണോ സന്തോഷം
@llakshmitv976
@llakshmitv976 3 жыл бұрын
@@cookingwithsumateacher7665 ❤❤❤❤❤
@rugminipalliyaliyil5132
@rugminipalliyaliyil5132 3 жыл бұрын
. Mm
@ponnuzz5982
@ponnuzz5982 3 жыл бұрын
മധുര പ്രിയായ എനിക്ക് കൊതിയാവുന്നു 😞😞
@sreedevipv7930
@sreedevipv7930 3 жыл бұрын
ടീച്ചറെ...... 👌👌👌👌ടീച്ചറും സുന്ദരി പാചകവും സുന്ദരം. Oru ബ്യുട്ടി ടിപ്പസും ഇല്ലാത്ത സുന്ദരി....
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഇല്ല beauty tips onnum illa.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
പണ്ടും ഇന്നും
@sreedevipv7930
@sreedevipv7930 3 жыл бұрын
അതേ ടീച്ചറിന്. Oru beauty tipsintem ആവശ്യമില്ല 🌹🌹😍
@Abdulrasheed-tl2vm
@Abdulrasheed-tl2vm 3 жыл бұрын
എന്റെ ഉമ്മ ഇപ്പോൾ തന്നെ ഉണ്ടാക്കി തന്നു വളരെ നന്നായിടുഡ്
@jessymolj8959
@jessymolj8959 3 жыл бұрын
ടീച്ചർ അമ്മ ഓരോ വിഭവം ഉണ്ടാക്കുമ്പോഴും നല്കുന്ന കുറേ അറിവുകൾ ഞാൻ ഏറെ ഇഷ്ടപെടുന്നു.. ഈശ്വരൻ ആരോഗ്യവും ദീർഘായുസും നല്കി അനുഗ്രഹിക്കട്ടെ ...
@omanababu4162
@omanababu4162 3 жыл бұрын
ചേച്ചി അമ്മ ഒരു സംഭവം തന്നെ സൂപ്പർ👏👏🙏🙏😋😋💯💯❤️❤️❤️
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
എന്തു സംഭവം ഒന്നുമില്ലെന്ന്
@jayasreemenon3100
@jayasreemenon3100 3 жыл бұрын
Amma parnjolu kelkaan ishtama
@anitharanicv7850
@anitharanicv7850 3 жыл бұрын
Cooking is secondary for me.i just love to watch u speaking!
@geetanair5952
@geetanair5952 3 жыл бұрын
Nice to give the information about banana
@ajmalali3820
@ajmalali3820 3 жыл бұрын
Breakfast ന് ഇതു തന്നെ ധാരാളം. Super ആയിട്ടുണ്ട് അമ്മേ .. അമ്മയുടെ സാരി കാണാൻ നല്ല ഭംഗിയുണ്ടു്. നന്നായി ചേരുന്നുണ്ട്. 👌🏻🤗🤗😘😘
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Oh thankq
@remajnair4682
@remajnair4682 3 жыл бұрын
റ്റീച്ചറെ ഒരു ബോറടിയും ഇല്ല , പാചകവും വാചകവും വേണം 💕💕😍 . റ്റീച്ചറിൻറെ ഉരുളി കാണുമ്പോൾ അരവണ പായസം ഓർമ്മ വരും 🙏🙏♥️
@brijithamahesh72
@brijithamahesh72 3 жыл бұрын
Teacher.... Kovilakam kaalan.... Mathanga pachàdi pàavkka pachàdi... Okke kollam... Pakshe meen kariyil thottu kalikkalle... Manja color il Erikkunnathu kaanumbol manam mariyum.... Athu chuvannu nalla attractive Aayirikkanam...
@shamlavh5393
@shamlavh5393 3 жыл бұрын
ടീച്ചർ എന്തു പറഞ്ഞാലും അതിലൊരു പുതിയൊരറിവുണ്ടാകും.നമസ്കാരം ടീച്ചർ.
@allinoneinmyworld3823
@allinoneinmyworld3823 3 жыл бұрын
അതേ ടീച്ചർ എന്റെ വീട്ടിലും ഇതുപോലെയാണ് എപ്പോൾ കുല പഴുത്താലും വീട്ടിൽ അടുക്കളയിൽ കെട്ടി തൂക്കിയിടും
@satidevi8260
@satidevi8260 3 жыл бұрын
Sathi Nambiar. Ithu are ariyathe orupadu arivukal TEACHER tharunnu 🙏🙏🙏🙏🙏🙏
@mohanismohini4730
@mohanismohini4730 3 жыл бұрын
Tr fish masala powdernte video cheyamo. Please...
@rejaniananthan4076
@rejaniananthan4076 3 жыл бұрын
ടീച്ചറുടെ അടുത്ത് ഉള്ള ബുദ്ധൻ ഇൻഡോനേഷ്യ യിൽ നുന്നും കൊണ്ട് വന്നതാണോ.
@grachellegrachelle4781
@grachellegrachelle4781 3 жыл бұрын
Njangalkku pazhaya vibhavam mathi😘😘😍😍😍😇😇😇🤗🤗🤗🤗❤️❤️❤️❤️❤️
@vishnuaranattu3111
@vishnuaranattu3111 3 жыл бұрын
സുമ ടീച്ചറേ ...." പഴം"പുരാണം കലക്കി.... പുതു തലമുറയ്ക്ക് പഴമയുടെ പെരുമ പറഞ്ഞു നൽകുന്ന ടീച്ചറുടെ വീഡിയോകൾ ഒരിക്കലും പൊങ്ങച്ചം അല്ല.... ഞങ്ങൾക്ക് ഒരു അനുഗ്രഹമാണ്
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Love you മക്കളെ
@ShanasFoodGalleryRishanaNajeeb
@ShanasFoodGalleryRishanaNajeeb 3 жыл бұрын
ഓക്കേ ടീച്ചർ അമ്മമ്മേ 🥰😍🇶🇦
@sheebajayakumar2256
@sheebajayakumar2256 3 жыл бұрын
ടീച്ചറമ്മേ💖🥰 സൂപ്പർ ഡിഷ്: ഇതിന്റെ പിന്നിലുള്ള രസതന്ത്രമൊക്കെ പറഞ്ഞു തരുന്ന ടീച്ചറമ്മയെ എപ്പോഴും ഓർക്കും . നാളെ ഇതു ഉണ്ടാക്കി നോക്കും💖💖
@bindusasidharan4217
@bindusasidharan4217 3 жыл бұрын
ടീച്ചർ പഴം പഴുക്കുന്നതിന്റെ കെമിസ്ട്രി പറഞ്ഞു തന്നതിന് നന്ദി❤❤❤❤
@geethudelux
@geethudelux 3 жыл бұрын
വീഡിയോ കാണാൻ വൈകി അമ്മുമ്മേ..... മധുരം ഞങ്ങൾക്ക് എല്ലാർക്കും വലിയ ഇഷ്ടമാണ്. പഴം നുറുക്കും ഇഷ്ടമാണ്. ഇത് എനിക്ക് പുതിയ വിഭവം ആണ് ട്ടോ അമ്മുമ്മേ.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഇതെത്ര എളുപ്പം. Needs no effort
@aishuremya2914
@aishuremya2914 3 жыл бұрын
ടീച്ചർ അമ്മ പറഞ്ഞുതരുന്ന ഓരോ അറിവുകളും പുതിയ തലമുറയ്ക്ക് വിലപ്പെട്ടതാണ് ....ഞങ്ങൾക്ക് ടീച്ചർ അമ്മയെ വളരെ ഇഷ്ടമാണ് ...
@dr.ancyvp7863
@dr.ancyvp7863 3 жыл бұрын
Really outstanding explanation and an inspiring teacher....💫
@sreyak8143
@sreyak8143 3 жыл бұрын
Teacherenerilkanan valiya Agraham .calicattil varumo.love you .
@ambikadevi6950
@ambikadevi6950 3 жыл бұрын
ടീച്ചറിന്റെ സംസാരം ഒരിക്കലും ബോർ അടിക്കില്ല
@rajagopaltr4199
@rajagopaltr4199 3 жыл бұрын
Good morning teacher Kula ketti thukki edunathu kuttikal kku vegam arum kanathey eduthu kondu pokan vendi ya😀😀😀
@cookingwithrahulbalu4165
@cookingwithrahulbalu4165 3 жыл бұрын
എന്റെ അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
@allinoneinmyworld3823
@allinoneinmyworld3823 3 жыл бұрын
നല്ല രസമുണ്ട് പറയുന്നത് കേൾക്കാൻ
@footballedit1067
@footballedit1067 3 жыл бұрын
We love the explanation & science behind as much as we love your recipe dear Teacher. 🙏🙏.Nice vedio. Love from Nazia.
@vijitha.v.v2368
@vijitha.v.v2368 3 жыл бұрын
ഞങ്ങളുടെ നാട്ടിൽ വെല്ലം ആണ് കിട്ടുക. ശർക്കര ഇല്ല. വെല്ലത്തിൽ ചെയ്താൽ രുചി ഉണ്ടാകുമോ.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
തീർച്ചയായും ധൈര്യമായി ചെയ്തോ കുഞ്ഞേ
@achuachu2035
@achuachu2035 3 жыл бұрын
Teacharamme ellavarum ariyatte pazhaya vibavankal
@nirmagianirmala1405
@nirmagianirmala1405 3 жыл бұрын
Sumanty, ingane thanne paranjal mathi. Njangalkku ithaanu vendathu!
@premanpremandasan1216
@premanpremandasan1216 3 жыл бұрын
ടീച്ചറിന്റെ റെസിപിക്കു ഒപ്പംപഴയ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നവരും ഉണ്ട് ട്ടോ
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
തരാം തരാം
@leenamathew3897
@leenamathew3897 3 жыл бұрын
This is the first time I'm listening all these variants about banana. Thank you so much teacher for the details.. 🙏🙏
@Joseph-thomas-z3n
@Joseph-thomas-z3n 3 жыл бұрын
Teacher പറഞ്ഞോളൂ ഞങ്ങൾ കേട്ടോളാം! Thank you
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Great
@sreejakrishna3019
@sreejakrishna3019 3 жыл бұрын
Njanum oru addict ane ...waiting for the next dear teacher amma 💗💗
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Always simple not much expensive
@vishnupillai9407
@vishnupillai9407 3 жыл бұрын
നമ്മുടെ തറവാടുകളിൽ മാങ്ങ ഉപ്പിലിട്ടത് അടപലകയിലോ,മരവിയിലോ വെച്ച് ഉടച്ചു ചമ്മന്തി ഉണ്ടാക്കാറുണ്ട്. വളരെ പഴയ കാല എളുപ്പ ചമ്മന്തിയാണ്, പത്തുമണി കഞ്ഞിക്ക് ഒപ്പം കഴിക്കാൻ ❤🥰
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഉണ്ടായിരുന്നു
@vimalal8664
@vimalal8664 3 жыл бұрын
🙏ടീച്ചർ, ടീച്ചറിന്റെ പാചകം , പഴയ കാര്യങ്ങൾ, ഇവ കേൾക്കാൻ വളരെ ഇഷ്ടമാണ് കേട്ടോ, ഒരു ക്ലാസ്സിൽ ഇരിക്കുന്ന അനുഭവം ആണ്, വളരെ സന്തോഷം ടീച്ചർ, ♥️♥️♥️♥️♥️
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
വിമലേ സന്തോഷം
@kungfujai
@kungfujai 3 жыл бұрын
Pzachadan like 25 ❤️❤️
@harisanthsree
@harisanthsree 3 жыл бұрын
ഇങ്ങനെ ഉള്ള വിഭവങ്ങള്‍/ അറിവുകൾ പരിചയപ്പെടുത്തി തരുന്നത് ആണ്‌ ടീച്ചർ ടെ channel ന്റെ പ്രത്യേകത.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഇപ്പോൾ ഉള്ള കുട്ടികൾ ഇതൊന്നും അറിയാൻ വഴിയില്ല. ലോകത്ത് ഒരിടത്തും ഇത്രേം പല വാഴ
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
കാണുകില്ല
@harisanthsree
@harisanthsree 3 жыл бұрын
@@cookingwithsumateacher7665 തീര്‍ച്ചയായും അറിയില്ല. വളരെ നന്ദി 🙏
@sainabap1211
@sainabap1211 3 жыл бұрын
Teacher parayu namalk eshta kelkan
@padmanair3385
@padmanair3385 3 жыл бұрын
Teacher endu rasam anu Teacherinte samsaram.enikku bahamanauvum aradhanayum ellam thonnunnu ente ammaye ormavarunnu ammayum oru college professor ayirunnu.C.P Bharathi Amma. Ippol illa. Teacher orupadu paranju tharanam keeto ellam arivu tharunnu . Jnan New Zealandil irunnu ennum Teacherinte recipes kanum PadmaKumar Nair
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Respects
@anilkumarmoorkothanilkumar9477
@anilkumarmoorkothanilkumar9477 3 жыл бұрын
Vibavangal undakunnathinte koode athinte history yum koode vivarikumbol sundharamakunnu orayiram namaskaram amme
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഒരായിരം പതിനായിരം നന്ദി.
@vinayamallya4194
@vinayamallya4194 3 жыл бұрын
Old is gold ma'am this is not a cookery show but it is a cooking class and your saree wow
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Good
@vijitha.v.v2368
@vijitha.v.v2368 3 жыл бұрын
I love you amma......ennenkilum neril kanan orupad agraham......
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
വരു വരൂ വരൂ
@jasheerajashi8374
@jasheerajashi8374 3 жыл бұрын
Pazhayathu thannayanu vendath tnx
@gracythomas827
@gracythomas827 3 жыл бұрын
So nice to hear you teacher, please continue in your style,thank you.
@dhanyasunil6803
@dhanyasunil6803 3 жыл бұрын
അമ്മയുടെ ഈ വിശദീകരണത്തിൽ നിന്നാണ് പുതിയ അറിവുകൾ കിട്ടുന്നത്. അത് കേൾക്കാനാണ് കൗതുകത്തോടെ ഓടി വരുന്നത്. അല്ലെങ്കിൽ വേറെ ചാനൽ കണ്ടാൽ പോരേ അമ്മാ 😘😘😘♥️♥️♥️
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Love you molu
@dhanyasunil6803
@dhanyasunil6803 3 жыл бұрын
@@cookingwithsumateacher7665 love you too 😘😘😘❤️❤️❤️
@poulyskitchen878
@poulyskitchen878 3 жыл бұрын
Love to watch your videos
@supriyap5869
@supriyap5869 3 жыл бұрын
ടീച്ചറുടെ വിവരണം അറിവും അതോടൊപ്പം മൂല്യങ്ങളുംപകരുന്നുണ്ട് Nostalgic feelingsനെ സംതൃപ്തിപ്പെടുത്തുന്നുണ്ട്.അതിൽആകർഷകത്വത്തിന്റെ രസതന്ത്രവുമുണ്ട്
@deepagopinathansathya102
@deepagopinathansathya102 3 жыл бұрын
ഹായ് ടീച്ചറമ്മാ , അമ്മയുടെ പാചക ക്ലാസ്സ് , എന്നു തന്നെ പറയാം. കേൾക്കാൻ എത്ര രസമാണെന്ന് അറിയാമോ ? അമ്മയെ കാണാനും , ആ സംസാരം കേൾക്കാനും , പഴയതും, പുതിയതുമായ അറിവുകളുടെ വിവരണങ്ങൾ, കേൾക്കാനും ഒത്തിരി ഇഷ്ടമാണ്. ചില ദിവസങ്ങളിൽ കാണാൻ അസൗകര്യമുണ്ടായാലും ഒരു വീഡിയോ പോലും മിസ്സ് ചെയ്യാറില്ല . അത്രയിഷ്ടമാണ് .🥰🥰🥰🥰🥰🥰
@sophiasimon3305
@sophiasimon3305 3 жыл бұрын
ടീച്ചർ പഠിപ്പിച്ചില്ലെങ്കിൽ ബോറാ, ഞാൻ ടീച്ചറിന്റെ ക്ലാസ്സിൽ കുട്ടിയാ, ടീച്ചർ എത്ര സംസാരിച്ചാലും എനിക്ക് കേട്ട് മതിയാവില്ല, ടീച്ചറിന്റെ ക്ലാസ്സിലെ കുട്ടികൾ എത്ര ഭാഗ്യമുള്ളവർ
@Dreamviews_
@Dreamviews_ 3 жыл бұрын
👌👌👌
@sarosrecipes954
@sarosrecipes954 3 жыл бұрын
Thank u so much teacher
@ushavijayakumar3096
@ushavijayakumar3096 3 жыл бұрын
Super. Very good presentation. Ethu receipe aayalum teacher athine kurich nalloru vivaranam thanne thararund..puthiya thalamurakku eth valare upakaaramanu.. especially kooduthal ariyan agrahikkunnavark. Thanks teacher.
@sairabasheer
@sairabasheer 3 жыл бұрын
Arivanu aavasyam. pazhayatu paranju tharan ippol teacherine polullavarude channels ullu. Pazhama kelkanum, traditional Kerala foodsmanu enikishtam. Njan pure veg anu. Teacher's veg cooking practice chaitu upayogikarundu. Cooking art aanu.
@sanjeevmenon5838
@sanjeevmenon5838 3 жыл бұрын
ടീച്ചറേ ഇതിനെ ചെണ്ടവരിയൻ എന്നും പറയും എന്ന് തോന്നുന്നു. ഉണ്ടാക്കി നോക്കിയിട്ടുണ്ട്. ആശംസകൾ .
@chandra-4311
@chandra-4311 3 жыл бұрын
Teacher Amma super
@binishibu8415
@binishibu8415 3 жыл бұрын
Ohhh. Ammakkili pazham nurukkinte cousin nem kondu vannallo. Njan pavakka fry pinne cabbage payasam okke undakki. Kannur Ayala curry um. Hits ayippoyi. Thanks kochu kallee. Love 💕 u Stay healthy and safe. Keep going ❤️😘😘😘🤗
@nirmagianirmala1405
@nirmagianirmala1405 3 жыл бұрын
Nokki nilkkumpol pazhukkunnathu njanum kandittundu! But I like all pazhams except palayamkodan which has the biggest kula in my home too.
@pankajamwarier7937
@pankajamwarier7937 3 жыл бұрын
ഇവിടങ്ങളിൽ നേന്ത്രയാണെങ്കിൽവലിയപഴം മുകളിൽ ആയും പടററുപഴങ്ങൾ തിരിച്ചും ആണ് തൂക്കുന്നത് (മൈസൂർ പൂവൻ ,മുതലായവ )
@maryeliyesar2831
@maryeliyesar2831 3 жыл бұрын
God bless you amma
@abhiea5319
@abhiea5319 3 жыл бұрын
Two months munne ente old books okke adukkiperakkiyappam athiloru book nan eduthu maativechu ithonnu vaaykanello ennu vechu. Cover onum illa.Entho oru childhood link thonniyapole aa bookinodu valare kochile kanditollatha aa heading. Last day athu eduthu author name nokkiyapam teacherdae sir inte book. Vaaychalum vaaychalum theeratha pusthakam. I was astonished petennu🤩 teacher e talks orikalum nirthallu. Recipe kk vendi matram anel otiri channels ondu. Enganathe varthanam n old karyangal enepole chilarkk nostalgic aayitolla karyangala.Pine kunji kunji new n important karyangal ariyan othittundu ivdennu. Jeevithanubhavangal pankuvekkan ollathaanu athu pongachavum alla vala valayum alla ennu negative parayunnorodu paranjhal mathi. Aethu arivum vidhya aanu. Athu Share cheyunnathu valiya karyam aanu
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഹായ് എന്തൊരുസന്തോഷം കുഞ്ഞേ
@abhiea5319
@abhiea5319 3 жыл бұрын
@@cookingwithsumateacher7665 ❤️❤️🥰
@vvdharanritarita2505
@vvdharanritarita2505 3 жыл бұрын
Amma Continue with the traditional or muthaseei taste . YOUR EXPLANATION IS MORE VALUABLE .
@johncysherrylal4199
@johncysherrylal4199 3 жыл бұрын
New dish for me
@janakimani9725
@janakimani9725 3 жыл бұрын
ഹലോ ടീച്ചർ , ഞാൻ ജാനകി മണി , എനിക്ക് ടീച്ചുർടെ എല്ലാ പാചകവും നല്ല പോലെ ഇഷ്ടപ്പെട്ടു. ലൗ ഫ്രം ഹുബ്ലി. ❤️
@sherlysomu9120
@sherlysomu9120 3 жыл бұрын
Old is gold....
@ramadasramu1360
@ramadasramu1360 3 жыл бұрын
ഒരുപാട് കാലം തിന്നു ഇപ്പോൾ ആണ് ഇതു അറിയുന്നത്. അറിവാണ് വെളിച്ചം.
@hamnamuhammad7349
@hamnamuhammad7349 3 жыл бұрын
ഇത് ഞാൻ ചെയ്തു നോക്കി.... 😋😋😋😋😋🤗🤗🤗🤗 വളരെ നന്നായിരുന്നു
@ekgeetha6847
@ekgeetha6847 3 жыл бұрын
എന്തൊരുശ്വര്യം ടീച്ചറെ കാണാൻ. Always stay blessed 🙏🏻
@santoshpillai8689
@santoshpillai8689 3 жыл бұрын
Ethra venamenkilum paranjolu njangalkku ishtamanu....
@pksasisasi4954
@pksasisasi4954 3 жыл бұрын
Super 👌
@jaishnumadhav9875
@jaishnumadhav9875 3 жыл бұрын
Nice amma
@radhamahadevan9010
@radhamahadevan9010 3 жыл бұрын
സൂപ്പർ ടീച്ചർ, ടീച്ചർ പറയുന്നത് കേൾക്കാൻ എനിക്ക് ഒത്തിരി ഇഷ്ടമാ🌹💖
@SanthoshKumar-mt4uh
@SanthoshKumar-mt4uh 3 жыл бұрын
Super
@valsalaraju4774
@valsalaraju4774 3 жыл бұрын
Very very nice, supper. Nalla Nalla Aruvekal tharunnathil. Nanni❤️❤️
@sajinibrian7511
@sajinibrian7511 3 жыл бұрын
Sari gud
@jennifergopinath
@jennifergopinath 3 жыл бұрын
My fav. & I loved it growing up…..mum used to make this…Thank you much SumaTeacher ?…
@rethysivaraman9882
@rethysivaraman9882 3 жыл бұрын
Mam ഞങ്ങൾക്ക് പഴയ ഡിഷ്‌ മതി
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Ok. Enikku mathi.ഹഹഹഹഹ
@anjugokul8868
@anjugokul8868 3 жыл бұрын
😍😍😍😍😍😍
@raadhikaanr
@raadhikaanr 3 жыл бұрын
Hai teacher
@sapnanandkumar2527
@sapnanandkumar2527 3 жыл бұрын
Learnt so much from you today... thank you so very much ma'am... and listening to you is a pleasure...
@jayasrees757
@jayasrees757 3 жыл бұрын
❤️❤️😋😋
@seeniyashibu389
@seeniyashibu389 3 жыл бұрын
👍👍👍
@sheebamony7976
@sheebamony7976 3 жыл бұрын
We love to hear all your real facts..which we aren't aware.. thanks a lot for saying all you know..stay blessed..
@suneeshkumar1230
@suneeshkumar1230 3 жыл бұрын
👍...
@minmusicisreekumar4944
@minmusicisreekumar4944 3 жыл бұрын
ടീച്ചറിന്റെ പഴയ വിഭവങ്ങൾ സൂപ്പർ ടീച്ചർ എന്ന് വിളിക്കുന്നതിനേക്കാൾ അമ്മ എന്നു വിളിച്ചാൽ എനിക്ക് ഒരു അമ്മകൂടി 🙏🙏🙏🙏🙏
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
അതേ അമ്മ തന്നെ
@shantip3761
@shantip3761 3 жыл бұрын
❤️❤️
@jeejasanthosh7765
@jeejasanthosh7765 3 жыл бұрын
പഴം നുറുക്ക് super 💕 ehum nannayittund കേട്ടോ 👌👌
@sheejadinesh4781
@sheejadinesh4781 3 жыл бұрын
പാചക കുറിപ്പുകൾ പോലെ താല്പര്യം ഉള്ളതാണ് ഈ അറിവുകളും 🙏🥰
@lissy6435
@lissy6435 3 жыл бұрын
ok teacher thanks 🙏
ഈസി ടൊമാറ്റോ സൂപ്പ്
14:40
cooking with suma teacher
Рет қаралды 14 М.
മധുരം മധുരം മധുരസേവ //SWEET SEVAI//EP 329
20:03
cooking with suma teacher
Рет қаралды 79 М.
Which One Is The Best - From Small To Giant #katebrush #shorts
00:17
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
ചേനത്തീയൽ
10:51
cooking with suma teacher
Рет қаралды 10 М.
വാഴയ്ക്കാ കോഫ്താ
13:48
cooking with suma teacher
Рет қаралды 9 М.
Flowers Top Singer 5 | Musical Reality Show | EP# 07
1:04:20
Top Singer
Рет қаралды 54 М.
Which One Is The Best - From Small To Giant #katebrush #shorts
00:17