ചേനത്തീയൽ

  Рет қаралды 10,925

cooking with suma teacher

cooking with suma teacher

Күн бұрын

Пікірлер: 93
@deepagopinathansathya102
@deepagopinathansathya102 Жыл бұрын
Teacher Amma, ഒത്തിരി നാളായി അമ്മയെ കണ്ടിട്ടും ഞാൻ വീഡിയോകൾ കണ്ടിട്ടും. ഒരുപാടിഷ്ടമുള്ള ഒന്നാണ് തീയൽ. വെജിറ്റേറിയനായ കാരണം, തീയൽ , ടീച്ചറമ്മ പറഞ്ഞ പോലെ ഉള്ളി, ചേന , ചീമച്ചക്ക ഇങ്ങനെ പലതരം തീയലുകൾ . ഒത്തിരി സ്നേഹത്തോടെ🥰🥰🥰🥰🥰
@mayarajeevan1395
@mayarajeevan1395 Жыл бұрын
Sari നല്ല രസമുണ്ട്, Teacher അമ്മ കണ്ടിട്ട് കൊതി വരുന്നു ഞാനും ഉണ്ടാക്കാറുണ്ട് very nice thanks 🙏
@radhamanisasidhar7468
@radhamanisasidhar7468 Жыл бұрын
ഒരു പാട് നാളുകളായി അമ്മയെ കണ്ടിട്ട്. സുഖം തന്നെയെന്ന് കരുതുന്നു അതിനായി സൂപ്പർക്കറിയായിട്ടുണ്ട്.❤ പ്രാർത്ഥിക്കുന്നു❤😘🙏
@sobhanavenugopal8298
@sobhanavenugopal8298 Жыл бұрын
Super.teacher
@lalithambikaamma2994
@lalithambikaamma2994 Жыл бұрын
Ethu kanumpol AMMAYE ORMMA VARUNNU. NOSTALGIA
@jayavallip5888
@jayavallip5888 Жыл бұрын
കാണുമ്പോൾ തന്നെ ഉഗ്രൻ കറി. നന്ദി ടീച്ചർ ❤👍
@sanjeevmenon5838
@sanjeevmenon5838 Жыл бұрын
തീയൽ - ഇഷ്ടപെട്ട കറിയാണ്. ഇവിടെ അമ്മ ഉണ്ടാക്കാറുണ്ട്. ഇപ്പോൾ ഞാനും . ആശംസകൾ ടീച്ചറേ. സഞ്ജീവ്
@harisanthsree
@harisanthsree Жыл бұрын
ഏതു തീയല്‍ ആയാലും favourite 😊
@amalmurali291
@amalmurali291 Жыл бұрын
Another delicious dish❤❤❤
@AnnJonz
@AnnJonz Жыл бұрын
Very simple n tasty chenna theeyal recipe thank you very much ma'am definitely prepare this curry
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
🧁🧁
@liyajoseph1761
@liyajoseph1761 Жыл бұрын
Looking beautiful in the saree. ❤️😘 സ്വരം വല്ലാണ്ട് ഇരിക്കുന്നു പനി ഉണ്ടോ Love your recipes and narration. ഞാൻ ഗർഭിണി ആയിരുന്നപ്പോൾ ടീച്ചർ ൻ്റെ videos കാണുമായിരുന്നു ഇപ്പൊ 2 വയസുള്ള മോൾ സുമ ടീച്ചറെ കാണാൻ കൂടെ ഇരികും ❤️ വലിയ ഇഷ്ടം ആണ്
@gelrave6697
@gelrave6697 Жыл бұрын
Thank you for sharing. I watch your videos not only to see the recipe but also to see your attire too😊
@lakshmiunnithan1398
@lakshmiunnithan1398 Жыл бұрын
അമ്മേ ❤ ഞാൻ ഉണ്ടാക്കാറുള്ള തീയൽ 😊 പക്ഷെ ഉളളി വഴറ്റാറില്ല . ശബ്ദത്തിനു ഒരു. മാറ്റം പോലെ തോന്നി 🥰🥰
@krishnavenialphonse1462
@krishnavenialphonse1462 Жыл бұрын
Super theeyal ..Suma sister 👍👍❤❤
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Yes
@sandhyarajagopalan5980
@sandhyarajagopalan5980 Жыл бұрын
Super 👌
@bhasiraghavan3141
@bhasiraghavan3141 Жыл бұрын
Thank you Teacher for this theayal recipe. Here most people cut chena into small square pieces. We make usually mixed vegetables theayal. God bless you.
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
എല്ലാ തീയലുകൾക്കും ഇവിടങ്ങളിൽ ഇതുപോലെയേ അരിയു
@bhasiraghavan3141
@bhasiraghavan3141 Жыл бұрын
Thank you for reply 🙏🙏🙏
@ranjitadevdas8699
@ranjitadevdas8699 Жыл бұрын
Wishing you happy ganesh chaturthi. Gid bless you and family.
@bindut3740
@bindut3740 Жыл бұрын
👍
@gangasnair6613
@gangasnair6613 9 ай бұрын
നമസ്കാരം ടീച്ചർ, ടീച്ചറെ ചേന ഇട്ടതിന് ശേഷം ചൂട് വെള്ളം ആണോ ഒഴിച്ചത്.
@Vidyakalyani29
@Vidyakalyani29 Жыл бұрын
😀👌
@sophyavarghese3568
@sophyavarghese3568 Жыл бұрын
👍👍
@Joseph-thomas-z3n
@Joseph-thomas-z3n Жыл бұрын
Thank you Teacher ❤️
@sreekumarkonni4739
@sreekumarkonni4739 Жыл бұрын
'അമ്മ... വാഴപ്പിണ്ടി ഒക്കെ കറിവയ്ക്കാം, അതുപോലെ വാഴ മാണം വാഴ വിത്ത്‌ ഇതൊക്കെ ഭക്ഷ്യയോഗ്യം ആണോ...ഇതു കൊണ്ടു ഉണ്ടാക്കാൻ പറ്റുന്ന കറികൾ ,തോരൻ വല്ലതും ഉണ്ടോ...ചെയ്ത് കാണിക്കുമോ ?
@asmam4761
@asmam4761 Жыл бұрын
ammayuday,samsaravum,pajekavumsuper
@chithravs4059
@chithravs4059 Жыл бұрын
Super Thank you Teacher ❤
@indrani442
@indrani442 Жыл бұрын
@remadevi7564
@remadevi7564 Жыл бұрын
Thank u teacher ❤
@marysarala1837
@marysarala1837 Жыл бұрын
Dear Suma teacher, I have never heard of this curry. I would like to try this. Are you okay? Bless you.
@ranjitadevdas8699
@ranjitadevdas8699 Жыл бұрын
I am going to try this recipe. I have always avoided masala curry and not very sure when the coconut is fried and ready invariably it is less or more fried and burnt.
@ranjitadevdas8699
@ranjitadevdas8699 Жыл бұрын
I tried the recipe today. My husband said tou are improving. It was better today. Thank you very much once again.
@sobhananirmal3653
@sobhananirmal3653 Жыл бұрын
What happened teacher?? Break for a very long time.
@beenasajeev2419
@beenasajeev2419 Жыл бұрын
Teacher Amma love you taste yummy❤❤❤❤🙏
@MDP458
@MDP458 Жыл бұрын
Suma teacher A radhamani ariyamo
@geethachandrashekharmenon3350
@geethachandrashekharmenon3350 Жыл бұрын
Teacher ammeeeee 🤗🥰🥰🥰 happy to see you 💕
@abhilashnalukandathil7710
@abhilashnalukandathil7710 Жыл бұрын
എന്തൊക്കെയുണ്ട് അമ്മയ്ക്ക് നല്ല വിശേഷങ്ങൾ, സുഖം തന്നെയല്ലേ?
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
അല്ലറ ചില്ലറയൊക്കെ വയ്യായ്കയുണ്ട്.
@geethasantosh6694
@geethasantosh6694 Жыл бұрын
Dearest Teacher very beautiful in this saree 👌👌 Teeyal 👌👌 I have never made this teeyal, will definitely make 🙏🙏🙏🙏🙏
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
🥰
@achuachu2035
@achuachu2035 Жыл бұрын
ടീച്ചറമ്മേ ❤
@ivymarshall3321
@ivymarshall3321 Жыл бұрын
Mmmm yummy recipe😘
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Yes definite
@syamj758
@syamj758 Жыл бұрын
ടീച്ചർ സുഖം ആണോ. ശബ്ദം എന്ത് പറ്റി എന്തോ ഒരു വല്ലായ്മ പോലെ തോന്നുന്നു
@priyanair1848
@priyanair1848 Жыл бұрын
Thank you Mam❤
@indupunnakamugal4236
@indupunnakamugal4236 Жыл бұрын
Hai Teacher entha sugamille sound nu oru change 😘😘❤
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
അതേ എന്താണോ എന്തോ ?
@radhamonyps3715
@radhamonyps3715 Жыл бұрын
Teacher oonakodi uduthu kandilla..next time pratheekshikkunnu...muringakka ulli kathrikka theeyal supera..
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
മുരിങ്ങക്ക ഉള്ളി ചെയ്യാറുണ്ട്. കത്രിക്ക കൂടി ചേർത്തു നോക്കീട്ടില്ല.
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
ഒരെണ്ണം ഉടുത്തു. Set ഉടുത്ത് ചെയ്താരുന്നു.
@radhamonyps3715
@radhamonyps3715 Жыл бұрын
So happy teacher...
@ramakrishnanp4682
@ramakrishnanp4682 Жыл бұрын
വീഡിയോ ഇഷ്ടായി.... പിന്നെ ഞങ്ങൾ ഈ തീയൽ ഒന്നും ഉണ്ടാക്കാറില്ല... പാലക്കാട്‌ ഒറ്റപ്പാലം ആണ്.... അവിടൊന്നും കണ്ടിട്ടില്ല...ആകെ തേങ്ങ വറുത്തരക്കാ സാമ്പാറിന് ആണ് അത് ഇത്രയും വറുക്കേണ്ട..... നല്ല വീഡിയോ പറ്റുമ്പോലെ വീഡിയോസ് ഇടുക..... ആരോഗ്യം കുറവ് ആണേലും അസുഖങ്ങൾ വരാതിരിക്കട്ടെ 🙏🙏
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
അപ്പോ തീർച്ച ഒന്നുണ്ടാക്കി നോക്കു ഉള്ളി വഴറ്റാതെം ചെയ്യു
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
എളുപ്പത്തിനു
@ramakrishnanp4682
@ramakrishnanp4682 Жыл бұрын
@@cookingwithsumateacher7665 ആ ചെയ്തു നോക്കണം
@radhakrishnapillaiparamesw7000
@radhakrishnapillaiparamesw7000 Жыл бұрын
Thank you ❤Teacher
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
🥰
@ivymarshall3321
@ivymarshall3321 Жыл бұрын
Good morning teacher 😘
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Hai
@ginujacob9743
@ginujacob9743 Жыл бұрын
Ammaaakuttey
@devikaplingat1052
@devikaplingat1052 Жыл бұрын
എന്തു ഭംഗി നിന്നെ കാണാൻ 😃
@devikaplingat1052
@devikaplingat1052 Жыл бұрын
ഞാൻ ടീച്ചറെ നോക്കി റെസിപ്പി നോക്കാൻ മറന്നു 😃
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
ദേവിയേ !!!
@llakshmitv976
@llakshmitv976 Жыл бұрын
Happy to see u again ❤😂🎉
@girijanakkattumadom9306
@girijanakkattumadom9306 Жыл бұрын
ഏറ്റവും നല്ല ഒരു തീയൽ 👍
@priyashiva6375
@priyashiva6375 Жыл бұрын
Hai suma teacher sound ottum illa
@സുലേഖഗോപി
@സുലേഖഗോപി Жыл бұрын
ടീച്ചറേ ജലദോഷം ആണോ ശബ്ദം മാറിയല്ലോ Tc
@jeejamythrymithran1025
@jeejamythrymithran1025 Жыл бұрын
നമസ്കാരം സുമം teacher 🌷❤️ ടീച്ചറുടെ തീയൽ പ്രത്യേകതയുണ്ട് ട്ടോ .👍🌷ഇനി ഇതുപോലെ ഉണ്ടാക്കുള്ളൂ . thanks😍🌷
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
,,♥️
@eswarynair2736
@eswarynair2736 Жыл бұрын
എനിക്ക് ചേന ഒത്തിരി ഇഷ്ട്ടമാണ് പക്ഷെ മേടിക്കാറില്ല കാരണം കൈചൊറിയും
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
വെളിച്ചെണ്ണ പുരട്ടി കൈ ചൂടാക്കിയാൽ മാറും. അരിഞ്ഞു കഴിഞ്ഞിട്ടു. അല്ലെങ്കിൽ glouse ഇട്ടു മുറിച്ചു അരിഞ്ഞാല് മതി.
@eswarynair2736
@eswarynair2736 Жыл бұрын
@@cookingwithsumateacher7665 thanks teacher 🙏🙏
@mariepereira1321
@mariepereira1321 Жыл бұрын
Very nice recipe. Thanks dear Suma Teacher.
@babuk128
@babuk128 Жыл бұрын
ടീച്ചറെ, നമ്മുടെ പ്രിയപ്പെട്ട ചേനത്തീയൽ.... ചപ്പാത്തിയ്ക്കും ചേരുന്ന വിഭവം തന്നെ.ഭംഗിയായ പാചക അവതരണം... ശ്രീകുമാരി❤❤❤
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
അതേ ചേനത്തീയൽ ദോശ ഇഡലി എല്ലാം ഇരട്ടി നന്നായിരിക്കും അല്ലേ.
@babuk128
@babuk128 Жыл бұрын
@@cookingwithsumateacher7665 അതേ ടീച്ചർ..🥰
@SreekumariS-g6e
@SreekumariS-g6e Жыл бұрын
​@@cookingwithsumateacher7665അതേ ടീച്ചർ 🥰👍
@sobhal3935
@sobhal3935 Жыл бұрын
Very good 👌👌
@beenarani7906
@beenarani7906 Жыл бұрын
Thankyou teacher
@beenanandanam676
@beenanandanam676 Жыл бұрын
Super theeyyal Teacher Amma❤❤
@geetharamdasmenon5633
@geetharamdasmenon5633 Жыл бұрын
Yummy
@sreejubhaskaran3369
@sreejubhaskaran3369 Жыл бұрын
Hai Tr,Orupadu Happy
@chithrasuresh3427
@chithrasuresh3427 Жыл бұрын
Super തീയൽ 👌👌👌
@vishnuaranattu3111
@vishnuaranattu3111 Жыл бұрын
നമസ്കാരം ടീച്ചർ
@ambikakumari530
@ambikakumari530 Жыл бұрын
Another version 😁🤤
@dollyvasanthakumar2531
@dollyvasanthakumar2531 Жыл бұрын
Hai teacher
@ushajayan5286
@ushajayan5286 Жыл бұрын
Nice👌👌❤❤
@supriyap5869
@supriyap5869 Жыл бұрын
ടീച്ചർ തീയൽ ഉണ്ടാക്കാൻ അറിയില്ലായിരുന്നു ഇപ്പോൾ മനസിലായി ഇഷ്ടമായി ടീച്ചർ
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
നല്ല രുചിയാ തീയലുകൾക്ക്. തീർച്ച ചെയ്യണം.
@supriyap5869
@supriyap5869 Жыл бұрын
@@cookingwithsumateacher7665 ചെയ്യാം ടീച്ചർ
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,6 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
മൊബൈൽ  സൂക്ഷിച്ചാൽ ദുഖിക്കേണ്ടാ
15:13
Tomato Chutney
9:59
cooking with suma teacher
Рет қаралды 14 М.
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,6 МЛН