തിരുപേരമംഗലത്തപ്പൻ. ഞങ്ങളുടെ ധർമ്മദൈവം' 27.. ദേവതകളും . ഭഗവാൻമാരെ... ഞങ്ങളുടെ. ജീവിതം. കാത്തു കൊള്ളണമേ....❤❤❤❤❤❤❤❤❤❤❤❤
@cavimalakottur37742 жыл бұрын
നമസ്കാരം സാർ ഏതൊരാൾക്കും രക്ഷപ്പെടാൻ ആദ്യം ചെയ്യേണ്ടത് നമ്മുടെ വീട്ടിലെ നിലവിളക്കിലെ തിരി ഒന്ന് മൂന്ന് അഞ്ച് എന്നതിലേക്ക് മാറ്റുക 24 മിനിട്ട് സമയം വിളക്ക് കത്തണം'' വിളക്ക് വെച്ചതിന് ശേഷം ഒരു മൺകുടത്തിൽ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം ധർമ്മ ദേവതയ്ക്ക് വെച്ചും ജീവിതത്തിൽ മാറ്റം വരുത്താം ഇങ്ങനെ ചെറിയ കർമ്മം ചെയ്ത് ജീവിതം തിരികെ പിടിക്കാമെന്ന് സാറല്ലാതെ മറ്റൊരാളും ഇന്നെവരെ പറഞ്ഞു തന്നിട്ടില്ല ഇങ്ങനെ ഇരുട്ടിൽ തപ്പി നടക്കുന്നവർക്ക് വെളിച്ചം കാട്ടി മുന്നോട്ടു കൊണ്ടു പോകുന്ന സാറിന് നന്ദി നമസ്കാരം
@cavimalakottur37742 жыл бұрын
Thank you
@Its_nagato_Chan2 жыл бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@Its_nagato_Chan9 ай бұрын
സാറിൻ്റെ 'വീഡിയോ 'കണ്ടതിനു ശേഷം '5 തിരി..ഇട്ട് ആണ്. വിളക്ക് കത്തിക്കന്നത് '' സാറിന് ' ഒരു പാട് . നന്ദി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Crazyannan3332 жыл бұрын
ഗുരുവേ നമസ്കാരം, എന്റെ മോൾ +2 5A+ ഓടുകുടി വിജയിച്ചു. പേരമംഗലത്തപ്പനോടും, മറ്റു 21ദേവത കളോടും ഗുരുവിനോടും പൂജാരി മാരോടും നന്ദി അറിയിക്കുന്നു ❤️❤️❤️❤️❤️🙏🙏🙏🙏🙏
@Crazyannan3332 жыл бұрын
ഗണപതി ഏലസ് ധരിക്കുന്ന എന്നെ അത്ര കണ്ടു കാത്തു പരിപാലിക്കുന്നു ഭഗവാൻ. ഗുരുവിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤️❤️❤️❤️❤️🙏🙏🙏🙏🙏
@Its_nagato_Chan10 ай бұрын
❤❤❤❤❤❤❤❤❤❤❤
@dhanyaanilkumar4017 Жыл бұрын
നമസ്കാരം പ്രിയ ഗുരുനാഥന്🙏
@sindhuck85232 жыл бұрын
സാറിന്റെ ജ്യോതിഷരീതികൾ പിന്തുടർന്ന് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി. നന്ദി നമസ്കാരം സാർ 🙏🙏🙏🙏🙏
@Its_nagato_Chan10 ай бұрын
❤❤❤
@shajinamaskaramsirvkandy9452 жыл бұрын
പ്രിയ ഗുരുനാഥാ അങ്ങേയ്ക്ക് എൻറെ നമസ്കാരം 🙏🙏🙏
@baburajbabukuttan6282 жыл бұрын
"🌹🌹🌹എന്റെ പ്രിയപ്പെട്ട ഗുരുനാഥാ അങ്ങേക്ക് എന്റെ പ്രണാമം. 🙏🏽🙏🏽🙏🏽"
@arun.wayanadu99452 жыл бұрын
നമസ്ക്കാരം എന്റെ പ്രിയ ഗുരു നാഥാ🙏🙏🙏
@girijarajan6511 Жыл бұрын
നന്ദി നമസ്കാരം സർ 🙏🙏🙏
@satheeshkumarpap.a84542 жыл бұрын
ഗുരുദേവ 🙏🏾🙏🏾🙏🏾🙏🏾.
@sreejithmcheramal72452 жыл бұрын
നമസ്കാരം പ്രിയ ഗുരുനാഥൻ 🙏🙏🙏
@Parvathys232 жыл бұрын
എന്റെ പ്രിയ ഗുരുനാഥ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🙏🙏🙏
@babykuttancpkuttan65632 жыл бұрын
നന്ദി നമസ്കാരം ഗുരുനാഥാ🙏🙏🙏
@bijugopalank68442 жыл бұрын
നന്ദി നമസ്കാരം ആചാര്യ
@ratheeshneethu47262 жыл бұрын
നമസ്.ക്കാരം ഗുരുനാഥാ '
@ranjiniranjini.r44402 жыл бұрын
നമസ്കാരം ഗുരുനാഥാ 👌👌👌👌👌👌🙏🙏🙏👍👍👍👍👍👍
@balachandrankj37872 жыл бұрын
നന്ദി നമസ്കാരം സാർ കൂടുതൽ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏
@ajeeshpa1762 жыл бұрын
100% സത്യം 👍 ജീവിത വഴിയിൽ ശ്രീകൃഷ്ണ വാസ്തു ജോതിഷാലയത്തിൽ എത്തിപ്പെട്ടപ്പോഴാണ് സാർ പറഞ്ഞ ജീവിത സുഖം അനുഭവിക്കാൻ കഴിഞ്ഞത് അതിന് എന്നെ അവിടെ എത്തിച്ചച്ചത് ഗുരുവായൂരപ്പനാണ്. 🙏🙏🙏
@devandevakrishna91042 жыл бұрын
🙏നമസ്കാരം ആചാര്യ 👌👌👌🔥🔥🔥👌👌👌 👌👌👌🔥🔥🔥👌👌👌
@anoopkumar-pv4if2 жыл бұрын
നന്ദി, നമസ്കാരം സർ.
@Devadidevan2 жыл бұрын
പ്രണാമം പ്രിയ ഗുരുനാഥാ... 🙏🙏🙏
@VijayaKumar-ou1hr2 жыл бұрын
Nanni Namaskkaram🙏🙏🙏🙏🙏
@JP-sf5ti2 жыл бұрын
ഗുരുനാഥന് എന്റെ നമസ്കാരം🙏🙏🙏🙏🙏
@bindubindu37362 жыл бұрын
ഞാനും 3 വർഷമായി കുടത്തിൽ വെള്ളം വയ്ക്കുന്നുണ്ട്. അതുകൊണ്ടും പേരമംഗലത്ത് വഴിപാടും കൊണ്ട് മാത്രം ആണ് ഞാൻ മുന്നോട്ട് പോകുന്നത്. ലോട്ടറി ഒന്നും അടിച്ചില്ലേലും അദ്‌ഭുതം പോലെ ആണ് എന്റെ ജീവിതം
@beenaparammal51622 жыл бұрын
നമസ്കാരം ഗുരുനാഥാ 🙏🙏🙏
@sobhanasobhana13792 жыл бұрын
തിരുമേനി അങ്ങ് പറഞ്ഞതുപോലെ രണ്ടു വർഷങ്ങൾക്ക് മുമ്പ് ഞാൻ വീട്ടിലെ തിരി മൂന്നാക്കി കുടത്തിൽ വെള്ളം സന്ധ്യസമയത്ത് വീട്ടിൽ വച്ചു എനിക്ക് നല്ല ഒരു വീട് ഉണ്ടാക്കാനുള്ള സാഹചര്യം ഭഗവാൻ തന്നു. ഇന്നും ഞാൻ അതുപോലെതന്നെ ചെയ്യുകയാണ് ഈ നല്ല അറിവ് പറഞ്ഞുതന്നതിന് അങ്ങേയ്ക്ക് കോടി കോടി നമസ്കാരം
@Its_nagato_Chan10 ай бұрын
❤❤❤
@preethap81832 жыл бұрын
ഓം ഗുരുഭ്യോ നമഃ 🙏🌹🙏
@anoopkumarkumar50782 жыл бұрын
ധർമ്മം വരെ കൊടുക്കാൻ മടിയുള്ള കൂട്ടരാണ് ഹിന്ദുക്കൾ മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി ഒരു 100 രൂപ കൊടുക്കാൻ മടിയുള്ള നമ്മുടെ ആൾക്കാരാണ് മറ്റ് സമുദായങ്ങൾ 10 മിനിറ്റ് കൊണ്ട് ലക്ഷങ്ങൾ അവർ പിരിച്ചെടുക്കും
@aneeshrajan7862 жыл бұрын
🙏ഗുരുവെ നമഃ 🙏
@lalgigopi15002 жыл бұрын
നമസ്കാരം ഗുരുനാഥ
@narayananvarakandychalil93752 жыл бұрын
🌹🌹🌹🌹🙏🙏🙏നമസ്കാരം ഗുരുനാഥ
@shabisooraj28952 жыл бұрын
Angekku ante namaskaaram 🙏🙏🙏🙏🙏
@unnik21472 жыл бұрын
Priyagurunadha100000...10000000namaskaram
@somanathk.k983 Жыл бұрын
നമസ്കാരം കൈയ്യിൽ വച്ചിട്ട് പണം കൊണ്ടുവാ ഭക്താ.....
@balakrishnanbala6272 жыл бұрын
Namaskaram gurunatha. Vadakara
@ullass71582 жыл бұрын
നമസ്കാരം സാർ 🙏🙏🙏
@sukumaranr12 жыл бұрын
Namaskaram gurunatha 🙏🙏🙏
@pvgopunairgopunair89102 жыл бұрын
നമസ്കാരംട സാർ
@bindhuramesh31572 жыл бұрын
ജീവിതം രക്ഷപ്പെടാൻ വഴി കാണിക്കുന്ന ഗുരുനാഥന് നമസ്കാരം
പണ്ട്കാലങ്ങളിൽ വീട് നിർമ്മിക്കുമ്പോൾ എല്ലാവീടുകൾക്കും രാശി പൊരുത്തം, ഗണ പൊരുത്തം, യോനി പൊരുത്തം, മധ്യമരജ്ജു പൊരുത്തം, വേധ പൊരുത്തം, ജാതി പൊരുത്തം, ഗ്രഹമിത്ര പൊരുത്തം ഈ ഏഴു പൊരുത്തങ്ങൾ നോക്കുന്നത് പതിവായിരുന്നു, ഇത്തരത്തിൽ നിർമ്മിച്ച വീടുകൾ നുറ്റാണ്ടുകളോളം ഐശ്വര്യത്തോടെ നിലനിന്നിരുന്നു, എന്നാൽ ഇപ്പോഴുള്ള വീടുകൾക്ക് ഈ രീധി പിന്തുടരുന്നില്ല അതിനാൽ അതിനാൽ വീടിന്റെ ആയുസും കുറയുന്നു, ഇതിൽ താമസിക്കുന്നവർ കലഹം, രോഗം തുടങ്ങിയ വ്യാധികൾ അനുഭവിക്കുന്നു, എന്തുകൊണ്ടാണ് നമ്മുടെ മഹർഷി വര്യൻമാർ നമുക്ക് സമ്മാനിച്ച ഇതയും ശ്രേഷ്ഠമായ ഈ അറിവിനെ നമ്മൾ ഇല്ലാതെ ആക്കി കളഞ്ഞത്.
@vasudevvassu75612 жыл бұрын
തിരുമേനി ഉത്തിഷ്ട്ടകാര്യങ്ങൾക്കു വേണ്ടിയുള്ള വീഡിയോ ചെയ്യാമോ 🙏🙏
@ananthuretnakaran13962 жыл бұрын
Thank you sir 🙏🙏🙏
@sarithasaaradh2 жыл бұрын
Namaste 🙏
@Its_nagato_Chan9 ай бұрын
❤❤❤❤
@jayaanil34852 жыл бұрын
Good video Sir
@Its_nagato_Chan2 жыл бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿
@lathikasathyanath29852 жыл бұрын
നമസ്കാരം sir❤❤❤❤
@vidhiyakv61282 жыл бұрын
🙏
@VijayKumar-rb5pc2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@vijayakumarvijayan69412 жыл бұрын
നമസ്കാരം സാർ
@Lovingbrothers18222 жыл бұрын
🙏🙏🙏🙏🙏
@MaheshMahesh-mz2sh2 жыл бұрын
🙏🙏🙏
@daystarm56962 жыл бұрын
🙏🔥🙏
@sheelaks82172 жыл бұрын
🙏🙏🙏🌹
@dhaneshkumarp70842 жыл бұрын
🙏🙏🙏🙏👏👏👏👏
@rajaneshk67742 жыл бұрын
തെക്ക് വീടിൻ്റെ മുഖം വന്നാൽ വിളക്ക് വെക്കുമ്പോൾ ആദ്യം എത് വശത്ത് തിരി തെളിയിക്കണം
@sheejabiju67292 жыл бұрын
🙏🙏🙏🙏🙏🙏🙏
@subashsubu12732 жыл бұрын
🙏🙏🙏❤️❤️❤️
@bindutv97309 ай бұрын
നമസ്കാരം sir കിണ്ടിയിൽ വെള്ളം വച്ചാൽ മതിയോ
@bindutv97309 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@appunigil5902 жыл бұрын
തെക്കോട്ട് മുഖം ആണ് എങ്ങനെ ഇടണം തിരി
@sudheeshs9674 Жыл бұрын
Sir അങ്ങയെ കാണാൻ fee പറയുന്നത് 1200 അല്ല plz റിപ്ലൈ 🙏🏻
@somanathk.k983 Жыл бұрын
ഇങ്ങേര് എന്തിന്റെ സാറാണ്?
@krishnaselvankrishna63472 жыл бұрын
👏🙏🙏🙏🙏🙏
@dasappanraghavan222 Жыл бұрын
ഒരു സംശയം ഒരു എലാസിനു ഇത്രയും വലിയ തുക യാകുന്നത് എങ്ങനാണ് കവർ കുടുഎങ്ങനെയുള്ള എലാസാണ് പറഞ്ഞുതരിക
@pushparani33952 жыл бұрын
🙏🙏🙏🙏🌹🌹🌹🙏🙏🙏
@seenapanicker28282 жыл бұрын
Flatil aanu akathu vellam thalikaamo
@jyothiprakashjyothiprakash82752 жыл бұрын
🙏🙏🙏🙏🌹🌹🌹🌹❤❤❤❤❤🙏🙏🙏
@sathyamevajayathe73782 жыл бұрын
എൻറെ അമ്മ മരിച്ചിരുന്നു സാർ പറഞ്ഞപോലെ കർമ്മയുടെ പല കോപ്രായങ്ങൾക്കും മൂകസാക്ഷിയായി നിൽക്കേണ്ടിവന്നു. എല്ലാ വിളക്കുകളും രണ്ടു തിരിയിട്ടാണ് കത്തിച്ചത് അതും രണ്ടും മൂന്നും നാലും തിരികൾ ഉപയോഗിച്ചാണ് ഒരുനാളും ഉണ്ടാക്കുന്നത് ഈ സെറ്റപ്പ് നാട്ടിൽ സെറ്റായി പോയിരിക്കുന്നു നമ്മുടെ സനാതന ധർമ്മ സംഘം ഏത് രീതിയിലാണ് ഇതിലേക്ക് ഇടപെടൽ നടത്താൻ സാധിക്കുന്നത്
@preethap81832 жыл бұрын
പരിശുദ്ധമായ ഭക്തിയുള്ള ഏതൊരാൾക്കും ജീവിച്ചിരിക്കുന്ന കാലമത്രയും മനഃസമാധാനത്തോടെയും സൗഭാഗ്യത്തോടെയും ജീവിക്കുവാനും സന്തതിപരമ്പരകൾ മുഴുവനും സമൃതിയോടെ ജീവിക്കുവാനും ശ്രീ കൃഷ്ണ വാസ്തു ജ്യോതിഷലയത്തെ സമീപിക്കുക 🙏🌹🙏🌹🙏
@sudeep67012 жыл бұрын
Pp
@jayanmk80272 жыл бұрын
മൂന്ന് തിരി കത്തിക്കാൻ പാടില്ല എന്ന് പറയുന്നുകേട്ടു
@thambics46732 жыл бұрын
🙏🙏🙏 നമസ്കാരം സാർ എന്റെ വീട്ടിൽ കൊറോണ സമയത്തു ഞാൻ നാമം ചൊല്ലിയപ്പോൾ ഭദ്രകാളി യുടെ (ധ്യാന മന്ത്രം ) ഞാൻ ഇവിടെ എന്തോ കൂടോത്രം ചെയ്യുന്നു എന്ന് അമ്മ പറഞ്ഞു... അത്രയും ബോധം ഇല്ലാത്ത വരാണ്... ഈമനുഷ്യർ....