ഗുരു നാഥാ എന്റെ കടങ്ങൾ വേഗം തീരാൻ നല്ല വഴികാട്ടി തരേന്നേ എനിക്കുവേണ്ടി പ്രാർത്ഥിക്കെന്നെ
@Its_nagato_Chan Жыл бұрын
തിരു.. പേര മംഗലത്തപ്പാ. ശരണം .... അവിടുത്തെ 27 ക്ഷേത്രങ്ങളെയും ..വണങ്ങുന്നേ.. ഭഗവാനേ... എത്രയും പെട്ടന്ന് . പുജയിലേക്ക് .. എത്തിച്ചേരാൻ. കഴിയണമേ..
@Its_nagato_Chan Жыл бұрын
ഭഗവാനേ.. ഒരു പാട് . ദോഷങ്ങൾ ഉണ്ട്. എല്ലാം .. മാറ്റി. തരുമാറാകണമേ.. തിരു പേര മംഗലത്തപ്പാ.. ശരണം
@UshaThayyil-n8n Жыл бұрын
ഭഗവാന്റെ സന്നിധിയിൽ എനിക്ക് രണ്ടുപ്രാവശ്യംവരാൻസാധിച്ചു .ഒരുപാട് ഇഷ്ടമായി ദൈവം അനുഗ്രഹിച്ചാൽ ഇനിയും വരണം 🙏🙏🙏
@preethap81832 жыл бұрын
യഥാർത്ഥ ഭക്തിയുള്ള ഏതൊരാൾക്കും മനഃസമാധാനത്തോടെ ജീവിക്കുവാൻ വഴി കാണിച്ചു തരുന്ന ഗുരുനാഥന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🌹🙏🌹🙏
@LathaRamesh-r9d25 күн бұрын
എന്റെ മനസ് മുഴുവൻ അവിടെയാ എപ്പോ വരാൻ പറ്റുമെന്നറിയില്ല പേരമകളാത്തപ്പന്റെ അനുഗ്രഹം കൊണ്ട് എത്താൻ സാധിക്കുമെന്ന് വിശ്വസിക്കു ന്നു നമസ്കാരം 🙏🙏🙏🙏🙏🙏🙏
@kannurtheyyam3531 Жыл бұрын
തിരുമംഗലത്തപ്പാ ശരണം 🙏🙏🙏ക്ഷിപ്ര ഗണപതി ഭഗവാനെ, നാഗ ദൈവങ്ങളെ എന്നെയും എന്റെ കുടുംബത്തെയും എന്നും കാത്ത് രക്ഷിക്കണേ, കട ബാധ്യതകൾ വേഗം തീർത്ത് തരണേ 🙏🙏🙏, സാമ്പത്തികമായി ഒരു ഉയർച്ച തരണേ 🙏🙏🙏
@jijimidhun10292 жыл бұрын
സർ പറഞ്ഞത് വളരെ ശരി. വിദേശജോലിക്കായി വന്നു വലഞ്ഞപ്പോൾ ക്ഷിപ്രഗണപതി ഭഗവാന് മുട്ടിറക്കൽ വഴിപാട് ചെയ്തതിന്റെ ഗുണം പെട്ടെന്ന് അറിയാൻ കഴിഞ്ഞു തിരുപേരമംഗലത്തപ്പാ ശരണം 🙏🙏🙏🙏
@naveenrajendran15362 жыл бұрын
സർ പറയുന്നത് പൂർണ്ണമായും സത്യം ആണ്. ഞാനും എന്റെ ഫാമിലിയും അതിനു സാക്ഷികൾ ആണ് 🙏
നമസ്കാരം സാർ പെട്ടെന്നുള്ള കാര്യം സാധിക്കാൻ ക്ഷിപ്ര ഗണപതി ഭഗവാന് പൂജകൊടുത്താൽ കിട്ടുന്ന ഗുണങ്ങൾ പറഞ്ഞു തന്നതിന് - നന്ദി സാർ പറയുന്ന ഏതൊരു കാര്യവും സത്യവും 100 %റിസൾട്ട് കിട്ടുന്നതുമാണ് നന്ദി നമസ്കാരം
@cavimalakottur37742 жыл бұрын
Thank yow
@Its_nagato_Chan2 жыл бұрын
🙏🏿🙏🏿🙏🏿
@nandakumarisnair13762 жыл бұрын
@@cavimalakottur3774 l
@nandakumarisnair13762 жыл бұрын
🙏🙏🙏
@LekhaMuralidharan-dy7jf2 ай бұрын
എത്ര വർണിച്ചാലും മതിയാക്കില്ല എനിക്ക് 🙏🙏അറിവ് വളരെ വലുതാണ്
@rehananobin52522 жыл бұрын
എന്റെ ഗുരുനാഥാ..... അങ്ങേയ്ക്കു നമസ്കാരം 🙏🙏🙏🙏🙏
@LekhaMuralidharan-dy7jf2 ай бұрын
അവിടുത്തെ വഴി കാണിച്ചു തന്നു താങ്ക്സ് sir ❤🙏🙏🙏🙏
@raju.c.kraju.c.k6604 Жыл бұрын
നമസ്കാരം ഗുരുനാഥ ഞായറാഴ്ച ഞാൻ പ്രണവ്മലയിൽ വന്നിരുന്നു അവിടുത്തെയെല്ലാക്ഷേത്രത്തിലും തൊഴുത്തുവീട്ടിൽ ചെന്നപ്പോൾ മനസ്സിന് സന്തോഷം ഉള്ള വാർത്ത കേട്ടു ഏതൊരു സാദാരണക്കാരുംഇവിടെവന്നു ആനിമിഷം തന്നെ ഫലം ഉറപ്പാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഗണപതി ഭാഗവാന് ഏറെ പ്രിയപെട്ട ഗണപതി ഹോമം നടത്തി ജീവിതത്തിലെ വിഘ്‌നങ്ങളെ അകറ്റി സമാധാനത്തോടെ ജീവിക്യൻ സാധിക്കും. പ്രണാമം പ്രിയ ഗുരുനാഥാ.... 🙏🙏🙏
@balachandrankj37872 жыл бұрын
നന്ദി നമസ്കാരം സാർ കൂടുതൽ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏
@Parvathys232 жыл бұрын
എന്റെ പ്രിയ ഗുരുനാഥ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🙏🙏🙏🙏
@rijudasriju49652 жыл бұрын
സാർ ഞാൻ കാര്യസിധി ഗണപതിക്കു 21 ഗണപതി ഹോമം ഓൺലൈൻ ലൂടെ നടത്തിയിരുന്നു, ആ ഹോമത്തിന്റെ ഗുണം ഒരു മാസം ആണെന്ന് സർ പറഞ്ഞു, ജോലിക്ക് വേണ്ടിയാണു, ഞാൻ സന്തോഷത്തോടെ wait ചെയ്യുകയാണ്, പിന്നെ ഹനുമാൻ സ്വാമിക്ക് ജമന്തി മാലയും, ആപ്പിൾ നിവേദ്യവും നടത്തി, അതിനു വളരെ നല്ല റിസൾട്ട് ആണ്, ലോകത്തിലെ എല്ലാവരും പേരമംഗലത്തു വരണം, എല്ലാ പ്രശ്നം മാറിക്കിട്ടും, അത് ഉറപ്പാണ്, ഞാൻ പൂജ നടത്തിയിട്ടില്ല, ഞാൻ 56000 യുടെ പൂജ നടത്തണം, ഈ കലികാലത്തു ഈശ്വരൻ നമ്മൾക്ക് വേണ്ടി സൃഷ്ടിച്ച നല്ല പച്ച ആയ മനുഷ്യൻ ആണ് അദ്ദേഹം, എനിക്ക് നേരിട്ട് ഒരിക്കൽ കാണാൻ അദ്ദേഹത്തെ കാണാൻ സാധിച്ചു 🙏🙏🙏🙏
@Dragon_lilly226 ай бұрын
Epo engana ondu.. Ellam nadanno
@anoopkumar-pv4if2 жыл бұрын
നമസ്കാരം സർ. വളരെ വളരെ നന്ദി.
@arun.wayanadu99452 жыл бұрын
നമസ്ക്കാരം എന്റെ പ്രിയ ഗുരുനാഥാ🙏🙏🙏
@baijugd36992 жыл бұрын
Good Will Come Thanks
@sadanandancholayil12302 жыл бұрын
നമസ്കാരം പ്രിയ ഗുരുനാഥാ ...💞💞🙏🙏🙏 തിരു പേരമംഗലത്തപ്പാ ശരണം .🙏🙏🙏
@thambics46732 жыл бұрын
🙏🙏🙏നമസ്കാരം സാർ 🙏🙏🙏വളരെ നന്ദി... 🙏🙏🙏എത്ര നേരം കണ്ടിരുന്നാലും സാറിന്റെ വീഡിയോസിൽ പറയുന്ന കാര്യങ്ങൾ പിന്നെയും പിന്നെയും കാണാൻ തോന്നും..അത്രയും അർഥവത്തായ കാര്യങ്ങൾ ആണ് പറയുന്നത് ഇത് കാണാനും കേൾക്കാനും പറ്റുന്നത് തന്നെ മഹാ ഭാഗ്യം എന്ന് പറയുന്നത്... 🙏🙏🙏.
@Its_nagato_Chan2 жыл бұрын
🙏🏿🙏🏿🙏🏿🙏🏿
@babykuttancpkuttan65632 жыл бұрын
നന്ദി നമസ്കാരം ഗുരുനാഥാ🙏🙏🙏
@anumolak96012 жыл бұрын
നമസ്കാരം ഗുരുനാഥാ 🙏🙏🙏🙏🙏🙏🙏
@gireeshe.kbalusserysds2 жыл бұрын
എല്ലാവർക്കും നല്ല result ആണ് ഏതു ദേവതയുടെ അടുത്ത് ഏതു വഴിപാട് ചെയ്താലും അനുഭവം ആണ് സത്യം
@GAINSTAR_YT2 жыл бұрын
നമസ്തേ സാർ
@user-os5cw6hm1z2 жыл бұрын
സ്റ്റുഡിയോ യിൽ വച്ചു വീഡിയോ ചെയ്യുന്നതിനേക്കാൾ 🥰👍👍👍👍👍👍👍👍
@balakrishnanbala6272 жыл бұрын
Namaskaram gurunatha. Vadakara
@girijarajan65112 жыл бұрын
നന്ദി നമസ്കാരം സർ 🙏
@Peacock10102 жыл бұрын
ഗുരുനാഥനെ കൃത്യമായി ഫോളോ ചെയ്യുന്നവർഉറപ്പായും രക്ഷപ്പെടു ഓരോ ദേവതശക്തി ഓരോ രീതിയിൽ വ്യത്യാസം ആണ് 🙏🙏🙏🙏🙏
നവോത്ഥാന ദൈവത്തിൻറെ ആളുകൾക്കാണ് ഏറ്റവും വലിയ പ്രശ്നം വീഡിയോ കൊണ്ടൊന്നും അവർ പെട്ടെന്ന് തിരുത്തുകയില്ല അവരെ തിരുത്തുന്നതിനുള്ള വഴി പൂജാ പരിഹാരങ്ങൾ ചെയ്തു റിസൾട്ട് കിട്ടിയ ആളുകൾ അതായത് എല്ലാവരും തന്നെ ഇവരെ കുറെക്കാലം ഈ പറഞ്ഞത് തന്നെ പിന്നെയും പറഞ്ഞു ഈ വഴിയിലേക്ക് കൊണ്ടുവരാൻ സാധിക്കും അതാണ് ഏറ്റവും നല്ല വഴി പിന്നീട് അവർ വീഡിയോ എല്ലാം കണ്ട് കാര്യങ്ങൾ മനസ്സിലാകും ഞാൻ ഇതേപോലെ പല ആൾക്കാരെയും എൻറെ സുഹൃത്തുക്കളെയും ഏകദേശം ഒരു വർഷത്തോളം പറഞ്ഞു പറഞ്ഞാണ് ഈ വഴിയിലേക്ക് കൊണ്ടുവന്നത് ചിലരൊക്കെ കൺസൾട്ടേഷൻ എടുത്തു
@rajanyajithkumar81642 жыл бұрын
സൊസൈറ്റി പൈസ ആളുകൾക്ക് കൊടുത്തുതിരിച്ചു വേടിച്ചു അടക്കുന്ന ജോലി ആയിരുന്നു ഇപ്പോൾ അവർ തിരിച്ചു തരുന്നില്ല എല്ലായിടത്തും പോയി എല്ലാവരും മുങ്ങി നടക്കുന്നു ഇത്രയും ഇതൊക്കെ തിരിച്ചടക്കാൻ സാധിക്കണേ 🙏
@sithusaseendran30652 жыл бұрын
നമസ്കാരം സാർ🙏🙏🙏🌼♥️💓🌻🌺🌼🏵️🌹
@lalgigopi15002 жыл бұрын
നമസ്കാരം ഗുരുനാഥ
@ushasoman67782 жыл бұрын
Good video Thank you sir
@devandevakrishna91042 жыл бұрын
🙏നമസ്കാരം ആചാര്യ 👌👌👌🔥🔥🔥👌👌👌 👌👌👌🔥🔥🔥👌👌👌
@ajeeshpa1762 жыл бұрын
ഭാഗ്യമാണ് പ്രണവമല നമ്മുടെ എല്ലാവരുടെയും ഭാഗ്യം. 🙏🙏🙏
@anitharaju46032 жыл бұрын
100% സത്യം
@valsalakumari1367 Жыл бұрын
വളരെ വിഷമിക്കുന്ന എനിക്ക് വഴി പറഞു തരു
@ajeeshpa176 Жыл бұрын
ഈ വീഡിയോകൾ കാണു ഇതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചുനമ്മുടെ രീതിയിൽ ജോതിഷം നോക്കൂ എന്നിട്ട് പറഞ്ഞു തരുന്ന കാര്യങ്ങൾ ചെയ്തു നോക്കു.
@sukumaranr12 жыл бұрын
Namaskaram gurunatha 🙏🙏🙏
@careergulfgulf22632 жыл бұрын
കിഴക്കൊട്ട് ദർശനം ഉള്ള വീടിന്റെ തെക്കും കിഴകേ മൂലയിൽ ആണ് അടുക്കള അത് തെറ്റാണോ. ആണ് എങ്കിൽ എന്താണ് പരിഹാരം
@bindhuramesh31572 жыл бұрын
നമസ്കാരം ഗുരുനാഥ 🙏🙏🙏
@minicm32122 жыл бұрын
അംഗത്വം എടുക്കാൻ എന്ത് ചെയ്യണം പറഞ്ഞു തരാമോ
@sheejajanardhanan20082 жыл бұрын
Pranamam Gurunadha🙏🙏🙏🙏
@sarojadevithanka64742 жыл бұрын
Thiru peramngalathappanu ante kudumbathinte namaskaram
@shortstory2008 Жыл бұрын
നല്ലൊരു ബിസിനസ് ആണല്ലോ ഇത് 👍🏻
@sunithajayarajsunitha19312 жыл бұрын
Namaskaram sir
@anilkumarkp41842 жыл бұрын
നമസ്കാരം സാർ
@sarathchandranss25292 жыл бұрын
നമസ്കാരം sir🙏🏻
@sarithak45612 жыл бұрын
Namaskaram sir 🙏🙏🙏💐
@usha.m66002 жыл бұрын
Namaskaram sir 🙏🙏🙏🙏🙏🙏
@Rakesh-e7w2u2 жыл бұрын
ഗുരുനാഥന് എന്റെ നമസ്കാരം🙏🙏🙏🙏🙏
@pushparani33952 жыл бұрын
🙏🙏🙏🙏🙏നമസ്കാരം സാർ 🙏🙏🙏🙏🙏
@Its_nagato_Chan2 жыл бұрын
Thaks sar good vedio 🙏🏿🙏🏿🙏🏿
@arsha8781 Жыл бұрын
എ ന്റ് കുടുംബം ത്തെ രക്ഷ പേ ടു ത്തി തരണം എന്നു ആ പേ ഷി ക്കുന്നു രവിന്ദ്രൻ, പുരം സുശീല, പു രു രു ട്ട തീ വർഷ രവിന്ദ്രൻ, ഭരണി വർഷായുട വിവാഹം നടക്കുവാൻ, പ്രാർത്ഥിക്കണം
@jisirn13182 жыл бұрын
Thank you sir
@omdasos18932 жыл бұрын
നമസ്കാരം സാർ... 🙏🙏🙏
@preethap81832 жыл бұрын
ഓം ഗുരുഭ്യോ നമഃ 🙏🌹🙏
@santhoshKumar-nm7my2 жыл бұрын
Namasthe, sir
@sureshbalan82 жыл бұрын
Namaskaram sar 🙏🙏🙏...
@aneeshrajan8672 жыл бұрын
🙏ഗുരുവെ നമഃ 🙏
@RaviRavi-en9kl Жыл бұрын
ഈ പറയുന്ന അമ്പലം എവിടെ ആണ്.?? 🙏🙏🙏
@nikz50725 ай бұрын
Muvattupuzha, kalloor, peramangalam
@ambilimonu82632 жыл бұрын
നമസ്കാരം സർ🙏🙏🙏🙏🙏
@anoopjawahar8602 жыл бұрын
Paramarthamaya sathyamanu ee parayunnathu. Atbhuthamanu anniku.
@geethanjalivinodkumar96882 жыл бұрын
🙏🙏🙏🙏🙏namaskaram sir🙏🙏🙏
@sarithasaaradh2 жыл бұрын
Namaste 🙏
@Its_nagato_Chan2 жыл бұрын
Paramamgalattappaa saranm🙏🏿🙏🏿🙏🏿
@rajeshps54572 жыл бұрын
നമസ്കാരം സർ..... 🙏🙏🙏
@Shehnashehin6 ай бұрын
Enike ee vazhipaad nadathan agraham nd
@ambujamambujam5932 Жыл бұрын
അർജൂന പത്ത് കമൻറ് ബോക്സിൽ രേഖെപടുതണം
@rajanyajithkumar81642 жыл бұрын
ഇപ്പോൾ ഒരു മാർഗമില്ലാത്ത അവസ്ഥ കഷ്ട പാട് മാത്രം
@jagan.k.jeevan93162 жыл бұрын
നമസ്ക്കാരം സർ 🙏🙏🙏....
@agithamohan5399 Жыл бұрын
E Ambhalam avidaeyanu
@sunithakumari9294Ай бұрын
തിരു പേര മംഗലത്തപ്പ ശരണം. തന്ത്രി . എന്റെ മകൾ ഗവൺമെന്റ ജോലിക്കായി കുറെ ടെസ്റ്റ് കൾ എഴുതി അവൾക്ക് ഗവൺമെന്റ് ജോലി കിട്ടുമോ പേര് - ഗ്രീഷ്മ നക്ഷത്രം - മകം
@baburajbabukuttan6282 жыл бұрын
"🌹🌹🌹എന്റെ പ്രിയപ്പെട്ട ഗുരുനാഥാ അങ്ങേക്ക് എന്റെ പ്രണാമം. 🙏🏽🙏🏽🙏🏽"
@shabisooraj28952 жыл бұрын
Angekku ante namaskaaram 🙏🙏🙏🙏🙏
@Ft.Abhi_2 жыл бұрын
നമസ്കാരം
@dhaneeshdhaneesh35862 жыл бұрын
Peramangallathappasharanam
@minicm32122 жыл бұрын
ഈ സ്ഥലത്തു വരാനുള്ള വഴി പറഞ്ഞു തരാമോ ഇത് എവിടെ ആണ്
@shahid3143 Жыл бұрын
Vazhi kittiyo
@SivaKumar-iq8ws2 жыл бұрын
വീട്ടിൽ ഭദ്രദീപം കൊളുത്തുമ്പോൾ സ്ഥിരമായി തേക്കുവശത്തേയ്ക്കുള്ള ദീപം അണഞ്ഞുപോകുന്നതിന്റെ കാരണം എന്താണ്. ഇത് എന്തെങ്കിലും ദോഷം ആണോ?.