തെറ്റാതെ ചെയ്യാം How to verify Google adsense ID Verification malayalam 2023|Adsense identity verifi

  Рет қаралды 26,328

AVS YouTube Tips

AVS YouTube Tips

Күн бұрын

Пікірлер: 292
@Wholesalehunt
@Wholesalehunt Жыл бұрын
ഇക്കാ ഞാനൊരു ചാനൽ തുടങ്ങി. സത്യം പറയാലോ റൂമിൽ കൂടെ ഉള്ള പിള്ളേർ ചെയ്യുന്നേ കണ്ടു ചുമ്മാ തുടങ്ങിയതാ. But പൊട്ടന് ലോട്ടറി അടിച്ച പോലെ ആയി ഒരു മാസം ആകുന്നെന്നു മുന്പേ watch and sub compleat ആയി. അവിടന്നിങ്ങോട്ട് monitization മുതൽ A To Z എല്ലാ കാര്യങ്ങളും ഇക്കാന്റെ ചാനലിൽ നോക്കിയിട്ട ചെയ്തത്. Tips videos പലരും ചെയ്യുന്നുണ്ട് but ഇത്രയും clear ആയി എന്നെപ്പോലെ ഒരു സാധാരണക്കാരന് മനസ്സിലാകുന്ന വിധം വേറെ ഒരു ചാനലിലും കണ്ടില്ല. ഒരുപാട് ഒരുപാട് നന്ദി ❣️
@Kosappan
@Kosappan Жыл бұрын
💖💖💖💖💖💖💖💖💖💖💖💖
@Alsabith_ichU
@Alsabith_ichU Жыл бұрын
Ennit revenue kitti thodangyo
@Wholesalehunt
@Wholesalehunt Жыл бұрын
@@Alsabith_ichU yt studio യിൽ കാണിക്കുന്നുണ്ട് അക്കൗണ്ടിലേക്ക് മാറ്റാൻ ആയിട്ടില്ല
@Murmu15422
@Murmu15422 Жыл бұрын
Lll🤣🤑🇧🇧🇧🇧🇧🇧🇧🇧🇧🇧
@kudampulifoodandstory7057
@kudampulifoodandstory7057 Жыл бұрын
Good
@legend_sarath
@legend_sarath Жыл бұрын
എന്റെ ചാനലിൽ community post ഇടാൻ പറ്റുന്നില്ല community post ഇടണമെങ്കിൽ id varify ചെയ്യണം എന്നു പറയുന്നു എന്താ ചെയ്യണ്ടത് ഒന്നു പറഞ്ഞു തരുമോ please
@natureandcreatures4456
@natureandcreatures4456 Жыл бұрын
Supeeeeer thumbnail. Thumpnail എവിടെയാണ് ചെയ്യുന്നതെന്ന് ഒന്നു പറഞ്ഞുതരാമോ എനിക്കും അതുപോലെ ചെയ്യാനാ സൂപ്പറായിട്ടുണ്ട്
@rahathabifarook
@rahathabifarook Жыл бұрын
എൻ്റെ ഒരു ഷോർട്ട് വീഡിയോ ഇപ്പൊൾ viral ആയി അതുപോലെ 1500 subscribe ആയി
@terrorgamingerror
@terrorgamingerror Жыл бұрын
Tnx bro ee oru video kkk ann naan kaath ninath❤️
@terrorgamingerror
@terrorgamingerror Жыл бұрын
Ikka ഞാൻ ഇത് ചെയ്ത് കയ്നി approved എന്ന് കാണിച്ച് പക്ഷെ monitization ഇപ്പോളും കാണിക്കുന്നത് fix in adsense & change account എന്നാ കാണിക്കുന്നത് enthaa cheyyaaa🥹
@ZainabDotcom
@ZainabDotcom Жыл бұрын
Pin നമ്പറിന് apply ചെയ്യേണ്ടതുണ്ടോ
@VilasiniAdukkaden
@VilasiniAdukkaden 2 ай бұрын
Good and very useful video bro. Search ചെയ്തു ഇവിടെ എത്തിയതാണ്.എനിക്ക് വന്നിട്ടുണ്ട് verify ചെയ്യാൻ ❤️❤️❤️❤️
@sandraaaah7
@sandraaaah7 11 ай бұрын
Bro ente channel monitize aayi but njn ithvare id verification cheythathilla ini cheythal nthelm kuzhappam ondo..?
@AVSYouTubeTips
@AVSYouTubeTips 11 ай бұрын
monetization aaya shesham thanneyanu cheyyendath
@sandraaaah7
@sandraaaah7 11 ай бұрын
​Thankyou 😌💜
@shammasworldsm2572
@shammasworldsm2572 Жыл бұрын
ഹായ്, എന്റെ ചാനൽ മോനിറ്റൈസേഷൻ ആയി പക്ഷേ ഞാൻ id വെരിഫിക്കേഷൻ ചെയ്തില്ലായിരുന്നു ഇന്നലെ മെയിൽ വന്നു വെരിഫിക്കേഷൻ ചെയ്യാൻ പക്ഷേ വെരിഫിക്കേഷൻ ഫൈൽഡ് കാണിക്കുന്നു എന്താ ചെയ്യാ
@SuperStarKishorKumar
@SuperStarKishorKumar Жыл бұрын
യൂട്യൂബിനെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തരുന്നത് ഒരുപാട് നന്ദിയുണ്ട് ഇക്ക ഇങ്ങനെ മറ്റുള്ളവർക്ക് കാര്യങ്ങളൊക്കെ പറഞ്ഞു തരുന്നതിന് ഇപ്പോ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🥰🥰🥰♥️♥️🙏
@KOODARAM4KVISION
@KOODARAM4KVISION Жыл бұрын
Good video, നിലവിൽ adsense account ഉള്ളവർക്ക് എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ?
@AVSYouTubeTips
@AVSYouTubeTips Жыл бұрын
Thankyou
@pranayakadhakal
@pranayakadhakal Жыл бұрын
Verification timil video ittal payment kitille.....@@AVSKZbinTips
@suhailaka82
@suhailaka82 Жыл бұрын
Sir Nty channel monetization process inn complete ayi... eni I d verification... ath 100 dollar akumpozano???
@ibusraks
@ibusraks Жыл бұрын
Ningaluda videos palathum എനിക്ക് ഉപകാരം ഉണ്ടായിട്ടുണ്ട് Tnx sir🤝
@COMMANDOLADAKH
@COMMANDOLADAKH Жыл бұрын
Enikkum
@DhansasWorld
@DhansasWorld Жыл бұрын
Very useful information
@AVSYouTubeTips
@AVSYouTubeTips Жыл бұрын
Thanks a lot
@ShareefaShahulShareefa
@ShareefaShahulShareefa Жыл бұрын
വളരെ ഉപകാരം ഉള്ള ഒരു വീഡിയോ ആയിരുന്നു ഇക്ക ഗുഡ് ഷെറിങ്. ഞാൻ ഇക്കാന്റെ വീഡിയോ കണ്ടിട്ട് ആ മോണിറ്റസേഷൻ അപ്ലൈ ചെയ്തത് 🥰
@AVSYouTubeTips
@AVSYouTubeTips Жыл бұрын
😍👍🏻
@jaseerajasi8011
@jaseerajasi8011 Жыл бұрын
Hi
@soumyaptpm
@soumyaptpm Жыл бұрын
എന്റെ ചാനലിന് ഉണ്ടായിരുന്ന watch hour നന്നായി കുറഞ്ഞു copyright claim വന്ന videos Delete ചെയ്തു അതാവുമോ കുറഞ്ഞത്
@UmmuDuaa
@UmmuDuaa Жыл бұрын
Yes
@AKCMalayalamOnline
@AKCMalayalamOnline Жыл бұрын
Thanks for the details... എന്റെ ചാനൽ മോണിട്ടൈസേഷൻ ആകാറായിട്ടുണ്ട്.... Waiting 😍😍
@basilppl
@basilppl Жыл бұрын
Good
@himashlyvlog
@himashlyvlog Жыл бұрын
New യൂട്യൂബ്ർസ് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റുന്നു. Thanks for sharing this ❤
@Smallfamilydreams
@Smallfamilydreams Жыл бұрын
എന്റെ കൈയിൽ ഒരു തെറ്റ് പറ്റി reused content ഇട്ടിരുന്നു ഇപ്പോ adh dlt ആക്കി ഞാൻ
@MusicCornerBindhusureshs
@MusicCornerBindhusureshs Жыл бұрын
പുതിയ രീതിയിൽ ആണ് ഞാൻ id വെരിഫിക്കേഷൻ ചെയ്തത് എന്ന് ഞാൻ വിചാരിക്കുന്നു. എന്നാൽ അതിൽ എന്തൊക്കെയോ പ്രോബ്ലം ഉണ്ടായി എന്ന് തോന്നുന്നു. എന്റെ ചാനൽ ചെക്ക് ചെയ്തു ഷഫീക് ബ്രോ എല്ലാം ശരിയാക്കി തരും എന്ന വിശ്വാസത്തോടെ.... പ്രത്യാശയോടെ... ഞാൻ കാത്തിരിക്കുന്നു 🙏🙏
@Kosappan
@Kosappan Жыл бұрын
💖💖💖💖
@AVSYouTubeTips
@AVSYouTubeTips Жыл бұрын
yes athu ok ayittund
@MusicCornerBindhusureshs
@MusicCornerBindhusureshs Жыл бұрын
@@AVSKZbinTips thank you so much brother 🙏🙏🙏🙏🙏🙏🙏🙏🙏വളരെയേറെ തിരക്കുകൾക്കിടയിലും ഞാൻ എന്റെ പ്രശ്നം അറിയിച്ചപ്പോൾ വളരെയേറെ സമയം എനിക്ക് വേണ്ടി നീക്കി വയ്ക്കുകയും എന്റെ ചാനൽ ചെക്ക് ചെയ്യുകയും എല്ലാം ശരിയാക്കി തരികയും ചെയ്ത ഷഫീക് ബ്രോയോട് എന്റെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു 🙏🙏
@myartworld1933
@myartworld1933 Жыл бұрын
@@MusicCornerBindhusureshs എങ്ങനെ ഷഫീക് കോണ്ടാക്ട് ചെയ്തു
@pictureperfect360
@pictureperfect360 Жыл бұрын
2 months kond 33k sub❤️❤️
@UmmuDuaa
@UmmuDuaa Жыл бұрын
Pan കാർഡ് വെച്ച് id വെരിഫിക്കേഷൻ ഇപ്പോഴും ചെയ്തൂടെ
@MollyJose-bn8pd
@MollyJose-bn8pd 7 ай бұрын
അറിയില്ലാത്തവർക്ക് വളരെ ഉപകാരം 👌
@LearnwithAadhi
@LearnwithAadhi Жыл бұрын
Useful video, thanks
@AVSYouTubeTips
@AVSYouTubeTips Жыл бұрын
Glad it was helpful!
@lajasvideos
@lajasvideos Жыл бұрын
Very useful Video. 👏👍
@Mallueurope840
@Mallueurope840 Ай бұрын
Bro id verification pani kitty onnu paranu tharamo😢
@najusworld435
@najusworld435 11 ай бұрын
Thankyouuuuu soooooo much ithra clear aayi paranju thannathin🥰🥰🥰🥰❤️
@JinsmjVlogs
@JinsmjVlogs Жыл бұрын
എന്റെ ലൈസൻസിൽ ചെറിയൊരു അക്ഷരമാറ്റം ഉണ്ട്. ഇപ്പോൾ ഉള്ള പഴയ ലൈസൻസ് ഉപയോഗിച്ച് ഞാൻ അപ്ലൈ ചെയ്താൽ പിന്നീട് അത് എനിക്ക് ഒരു പാര ആകുമോ?. പിന്നീട് അത് ഒന്നുകൂടി അപ്ഡേറ്റ് ചെയ്യാൻ സാധിക്കുമോ?.
@pscsafarimocktest
@pscsafarimocktest Жыл бұрын
ഏതൊക്കെ id ഇപ്പോൾ use chyeyam
@JinsmjVlogs
@JinsmjVlogs Жыл бұрын
@@pscsafarimocktest passport licence and PAN card
@beegumsvlog5299
@beegumsvlog5299 Жыл бұрын
Useful video 👍🥰
@AVSYouTubeTips
@AVSYouTubeTips Жыл бұрын
Thank you 😊
@aparnarahul1056
@aparnarahul1056 Жыл бұрын
Video kand sub adikan pattumengil mathram cheyanam..allengil spam aayi povun😢ente sub kure poi..
@SHAMEE_NISHU_WORLD
@SHAMEE_NISHU_WORLD Жыл бұрын
Super video 😍
@AVSYouTubeTips
@AVSYouTubeTips Жыл бұрын
Thanks 🤗
@MinnasVlog
@MinnasVlog Жыл бұрын
Good information thanks 👍
@AVSYouTubeTips
@AVSYouTubeTips Жыл бұрын
Welcome
@Thelifeoftravellingbypriya
@Thelifeoftravellingbypriya Жыл бұрын
ഉപകാരപ്രദം 👍
@Smallfamilydreams
@Smallfamilydreams Жыл бұрын
ഫസ്റ്റ് ✋
@Studycorner-g4b
@Studycorner-g4b Жыл бұрын
Monitization ആയതിനു ശേഷമാണോ ഇത് ചെയ്യേണ്ടത്?🤔അപ്പോ പിന്നെ bank account details ഒക്കെ add ചെയ്യേണ്ടത് എപ്പോഴാണ്?pls reply 🙏
@suryamusickerala1599
@suryamusickerala1599 9 ай бұрын
ഈ ചോദ്യത്തിന് ആരും മറുപടി പറയുന്നില്ല 😂
@clapsmediaentertainments
@clapsmediaentertainments Ай бұрын
Monitization ആയതിനു ശേഷം ആണ് ചെയ്യേണ്ടത്
@amalraju2007
@amalraju2007 Жыл бұрын
ID വെരിഫിക്കേഷൻ കാണുന്നില്ല.. അഡ്രെസ്സ് വെരിഫിക്കേഷൻ മാത്രം ഉള്ളു 16 DOLLAR COMPLETAE AAYI PLESE HELP
@Smallfamilydreams
@Smallfamilydreams Жыл бұрын
ഇക്ക എന്റെ vdo സിന് ഇപ്പോ views ഇല്ല ആദ്യമൊക്കെ ഉണ്ടായിരുന്നു
@pprajvlog2910
@pprajvlog2910 Ай бұрын
Nice❤
@AVSYouTubeTips
@AVSYouTubeTips Ай бұрын
Thanks 🔥
@ആമിനയുടെഅടുക്കള
@ആമിനയുടെഅടുക്കള 29 күн бұрын
Sir, എനിക്ക് 2 ചാനൽ ഉണ്ട്. ഒന്ന് monitize ആയിട്ടുള്ളു, ഇപ്പൊ tax verfication ചെയ്യാൻ monitize ആകാത്ത ചാനൽ ആണ് open ആകുന്നത്, എന്തെങ്കിലും പരിഹാരം ഉണ്ടോ
@Chottalokam
@Chottalokam Жыл бұрын
Verification complete aayi. Pin letter varumalle. Bro de videos nokkiya okkem cheyune.. Thanks 👍🏼
@Sayipcuts
@Sayipcuts Жыл бұрын
Bro ethra days eduth mail vannitt adsense letter veran
@aaradhyaworld1
@aaradhyaworld1 4 ай бұрын
Yanta channel monetize ayitila yanik 2800 subscribe ayitula channelil comment pin cheyan nokumbo id varification cheyan ann parayunath monetize Agatha varification cheyan patumo
@imedia1
@imedia1 Жыл бұрын
ഇതൊക്കെ ചെയ്തു. ഇപ്പോൾ add site എന്ന് കാണുന്നുണ്ട്. അവിടെ എന്ത് site ആണ് add ചെയ്യേണ്ടത്?
@Sumithramanisumimani
@Sumithramanisumimani 6 ай бұрын
നല്ല വീഡിയോ ❤❤🥰വളരെ ഉപകാരപ്പെട്ടു
@AVSYouTubeTips
@AVSYouTubeTips 6 ай бұрын
👍🏻👍🏻
@tobros777
@tobros777 Жыл бұрын
Brooooo Ora help venam entha youtube account Ora problem please help🙏
@VAVATECH1
@VAVATECH1 Жыл бұрын
നമ്മുക്ക് രണ്ട് ചാനൽ ഉണ്ടെങ്കിൽ അത് രണ്ടും ഒരു Google AdSense ലേക്ക് connect ചെയ്യാൻ പറ്റുമൊ? ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടൊ?
@AnuradhaJalesh
@AnuradhaJalesh Жыл бұрын
I have entered pin number ഇനിയും എന്നാണ് payment details kodukkandiyathu.
@sandhyavision
@sandhyavision Жыл бұрын
Really useful one.. Thankyou
@rejeenaani3084
@rejeenaani3084 Жыл бұрын
Thanks ikka
@GlamieeClover
@GlamieeClover Жыл бұрын
Pancard ൻ്റെ front,back page photo എടുത്തു upload cheyitaa matiyo
@ShinuThodupuzha
@ShinuThodupuzha Жыл бұрын
എനിക്ക് ഐഡി verifly cheyan പറ്റുന്നില്ല 😢 help me
@IndianWalker2
@IndianWalker2 Жыл бұрын
Ok ആയോ
@ShinuThodupuzha
@ShinuThodupuzha Жыл бұрын
@@IndianWalker2 ഇല്ല bro😢plss help me
@IndianWalker2
@IndianWalker2 Жыл бұрын
@@ShinuThodupuzha എന്റെയും ചെയ്തിട്ട് ശരിയാവുന്നില്ല.
@pscsafarimocktest
@pscsafarimocktest Жыл бұрын
​@@ShinuThodupuzha bro 3rd step process (KZbin AdSense ) etra day കഴിഞ്ഞാ ready ആകുനെ
@pscsafarimocktest
@pscsafarimocktest Жыл бұрын
​​@@ShinuThodupuzhabro 3 rd step process akkan etra time edukum ( ad id Creation )
@Hookandcook11
@Hookandcook11 Жыл бұрын
Verification check ennu kidakkunnidathu enikku adutha page ilottu pokanulla onnum kaanikkunnilla
@roserosechannel6617
@roserosechannel6617 Жыл бұрын
എന്റെ ചാനൽ monetize ചെയ്തപ്പോൾ SSLC book ലെ പേരായ Ajitha kumari ആണ് കൊടുത്തത് എന്നാൽ ID proof ൽ എല്ലാം Ajitha K K എന്നാണ് ഉള്ളത്. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? ഇനി എന്താ ചെയ്യുക?
@renijs2134
@renijs2134 Жыл бұрын
Plz support 👍👍
@IndianWalker2
@IndianWalker2 Жыл бұрын
Id Verification ന് ഒരു പ്രൂഫ് (pan card ) അപ്‌ലോഡ് ചെയ്തു. പിന്നെ next option ഒന്നും കാണിക്കുന്നില്ല. അങ്ങനെ തന്നെ നിൽക്കുന്നു. എന്താ അത് pls help
@pscsafarimocktest
@pscsafarimocktest Жыл бұрын
3 rd step എത്ര day കഴിയും process ആക്കാൻ
@IndianWalker2
@IndianWalker2 Жыл бұрын
@@pscsafarimocktest 3rd എനിക്ക് one day യിൽ റെഡി ആയി
@sharoonsharoon5539
@sharoonsharoon5539 Жыл бұрын
Hi... ID Verification ന് E - PAN CARD കൊടുത്താൽ മതിയോ
@IndianWalker2
@IndianWalker2 Жыл бұрын
@@sharoonsharoon5539 അത് അറിയില്ല, വോട്ടേഴ്‌സ് id, ഡ്രൈവിംഗ് ലൈസൻസ്, എന്നിവ കൊടുത്താലും മതി
@pscsafarimocktest
@pscsafarimocktest Жыл бұрын
@@IndianWalker2 option undp
@ushashanavas9119
@ushashanavas9119 3 ай бұрын
ഐഡി വെരിഫിക്കേഷൻ കഴിഞ്ഞാൽ എത്ര സമയം കഴിഞ്ഞാണ് പേയ്‌മെന്റ് മെത്തേഡ് ചെയ്യേണ്ടത്
@AVSYouTubeTips
@AVSYouTubeTips 3 ай бұрын
100 ഡോളർ ആകുമ്പോഴേക്ക് ചെയ്താൽ മതി
@degreehelper1945
@degreehelper1945 Жыл бұрын
Id verification email vann ethra days nullil aanu idhu cheyyendath allengi cut aayi povuoo plzz replyy plzzz
@Phoenixjody
@Phoenixjody Жыл бұрын
ഇക്കാ, ഈ കമന്റ്‌ ന് റിപ്ലേ തരണേ plz🙏🏻🙏🏻🙏🏻🙏🏻ഞാൻ id verification step ചെയ്തുകൊണ്ട് ഇരിക്കുകയാണ്. Id image upload ആക്കുമ്പോൾ അത് വീണ്ടും അഡ്സെൻസ് ന്റെ home page ലേക്ക് പോകുകയാണ്. Image അപ്‌ലോഡ് ആവുന്നില്ല. 🙄എന്താ അങ്ങനെ? 1000 sub ആയ സമയത്ത് (watch hours ആവുന്നതിനു മുൻപ് )എനിക്ക് ഒരിക്കെ id വെരിഫിക്കേഷൻ എന്നൊരു നോട്ടിഫിക്കേഷൻ വന്നിട്ട് ഇതുപോലെ Pan card ന്റെ details, photos ഒക്കെ അപ്‌ലോഡ് ആക്കിയിരുന്നു. അങ്ങനെ മുൻപേ വരില്ല എന്ന് ചിലർ പറയുന്നു. എന്താണ് സത്യാവസ്ഥ. അറിയാമെങ്കിൽ പറഞ്ഞ് താരാമോ...... Id verification എത്ര ദിവസത്തിനുള്ളിൽ ചെയ്യണം എന്നുണ്ടോ? നോട്ടിഫിക്കേഷൻ വന്നിട്ട് ഇന്ന് 4 ദിവസം ആയി.
@_Thulaseedhalam.Lifestyle
@_Thulaseedhalam.Lifestyle Жыл бұрын
🎉 Thanks . Bro . 🎉
@AVSYouTubeTips
@AVSYouTubeTips Жыл бұрын
Welcome 😊
@Rinsha__mol_._
@Rinsha__mol_._ Жыл бұрын
Pan card illengil veetil arengilum upayogikamo?
@bindhu_subhash
@bindhu_subhash 2 ай бұрын
Channel monetization aavunnathinu munp id varify cheythal enthenkilum kozhappam undo??
@muhammadmubashir.a8269
@muhammadmubashir.a8269 Жыл бұрын
Monetization inn ayittollu ഇപ്പോൾ thanne id verification cheyyano
@tlstlla7725
@tlstlla7725 Жыл бұрын
1 months ശേഷം പിൻ വന്നില്ലെങ്കിൽ എന്താ ചെയ്യാ pls റിപ്ലൈ
@JUVAINUS
@JUVAINUS Ай бұрын
Adipoli
@vampire0062
@vampire0062 Жыл бұрын
Second stepil 'your associated adsense ac is missing required payment details, so we are unable to monetize your channel ' nn kanikunn. Ennit Fix in adsense click chyumbo redirect ayi adsense il pokunond but vere onnum chyan patunila. Onn help chyavo
@voiceofsajeermannani8153
@voiceofsajeermannani8153 Жыл бұрын
ഐഡി വെരിഫിക്കേഷൻ 2 സ്ഥലത്ത് അപ്‌ലോഡ് ചെയ്യാൻ കാണിക്കുന്നു
@Pearl_loom
@Pearl_loom 9 ай бұрын
Pancard ന്റെ front and back photo ano അതോ scan copy ano add ചെയ്യേണ്ടത്
@AVSYouTubeTips
@AVSYouTubeTips 9 ай бұрын
Randu bhagavum, scan cheythal nallath
@Pearl_loom
@Pearl_loom 9 ай бұрын
@@AVSKZbinTips thanku
@pranayakadhakal
@pranayakadhakal Жыл бұрын
chetta...next option kanikuniila...enthanu cheyuka...please help
@ambusuneesh3204
@ambusuneesh3204 Жыл бұрын
Address voter id or licence patto. Husband address vendanu vachita
@AJAYKR590
@AJAYKR590 Жыл бұрын
Pancard acceptable അല്ല എന്നാണല്ലോ google പറയുന്നത്.. Aadhar card എടുക്കും എന്നും പറയുന്നു.. Please help..
@shamnaskitchenmagic
@shamnaskitchenmagic Жыл бұрын
Written to the old process enna option eppil ellae 😢
@Fajrboutique
@Fajrboutique Жыл бұрын
👍👍👍
@ajosvlog
@ajosvlog Жыл бұрын
ഇക്ക ID verification ചെയ്തത് തെറ്റായി. ഇപ്പോൾ monitaize കട്ടായി. ഇനി ക്ലിയർ ആയി കഴിഞ്ഞാൽ പഴയ dolar കിട്ടുമോ?
@renijs2134
@renijs2134 Жыл бұрын
Plz support 👍👍
@Msstatusvedio8483
@Msstatusvedio8483 Жыл бұрын
Pin number വന്നിട്ടില്ല Google Adsense identity verification completed എന്നാണ് കാണിക്കുന്നത് 2022 ഡിസംബറിലാണ് ചെയ്തത് ഇതുവരെ പിൻനമ്പർ വരാത്തത് എന്താണ് പ്ലീസ് reply
@mallufrommalabar
@mallufrommalabar Жыл бұрын
Same
@artriks890
@artriks890 Жыл бұрын
എന്നെപ്പോലെയുള്ള പുതിയ ചാനലുകാർക്ക് വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ പകർന്നു തന്നതിന് നന്ദി. ഒരു സംശയം ചോദിച്ചോട്ടെ. എന്റെ ചാനലിന്റെ ഹോം പേജിൽ ഒരു ഷോർട്ട് വീഡിയോ മാത്രമേ ഡിസ്പ്ലേ ആകുന്നുള്ളൂ .... മറ്റു വീഡിയോകൾ വരാൻ എന്തു ചെയ്യണം ? പറയാമോ ......?
@Guys007
@Guys007 Жыл бұрын
Halo ikka ningale personally contact cheyyan enthu cheyum🙏❤️
@k_creations77
@k_creations77 Жыл бұрын
Last video ill paranjathu pole cheythu ath kazhin ithano cheyendath ...ee adsense account evde poyi ahnu open cheyune google ill poyitano
@hanshadhaanu4030
@hanshadhaanu4030 Жыл бұрын
Hlo 1 year kond 1000 sub and 4000 watch hour kittiyale monitization avukayollu
@FantasyWorldwithsijojesna
@FantasyWorldwithsijojesna Жыл бұрын
Thank ur videos are very useful videos
@khobarmediaproduction
@khobarmediaproduction Жыл бұрын
എനിക്ക് ഇതുവരെ പോസ്റ്റിൽ Pin വന്നിട്ടില്ല. ഏകദേശം 2 വർഷത്തിൽ കൂടുതലായി
@renijs2134
@renijs2134 Жыл бұрын
Plz support 👍👍
@UmmuDuaa
@UmmuDuaa Жыл бұрын
Monitaisation ആയിട്ട് എത്ര ദിവസം കഴിഞ്ഞാണ് ID വെരിഫിക്കേഷൻ ചെയ്യേണ്ടത്.
@StephyJibin22
@StephyJibin22 Жыл бұрын
Enteyum doubt itha
@UmmuDuaa
@UmmuDuaa Жыл бұрын
@@StephyJibin22 tax ഇൻഫർമേഷൻ ക്ലിയർ ചെയ്തോ നിങ്ങൾ
@StephyJibin22
@StephyJibin22 Жыл бұрын
@@UmmuDuaa cheythu
@UmmuDuaa
@UmmuDuaa Жыл бұрын
@@StephyJibin22 adsensil 10 ഡോളർ ആയാൽ id വെരിഫിക്കേഷൻ ചെയ്യാം എന്നാണ് മറ്റു പല ചാനലുകളിലെയും വീഡിയോകളിൽ പറയുന്നത്.
@StephyJibin22
@StephyJibin22 Жыл бұрын
@@UmmuDuaa angane njanum kandarnu.. but KZbin studio il dollar kanikund, Adsense il update ayitila..
@sharoonsharoon5539
@sharoonsharoon5539 Жыл бұрын
ID Verification ന് E - PAN CARD കൊടുത്താൽ മതിയോ
@MarjanMedia
@MarjanMedia Жыл бұрын
good info
@UmmuDuaa
@UmmuDuaa Жыл бұрын
ഗൂഗിൾ addsens ലും tax ഇൻഫർമേഷൻ ലും ഒരേ ആളുടെ പേരിൽ തന്നെ ആവണോ. ക്യാഷ് കിട്ടാൻ ഉള്ള അക്കൗണ്ട് ഡീറ്റെയിൽസ് എന്റെ ആണ് കൊടുക്കുന്നത്. ഉമ്മാന്റെ പേരിൽ ആണ് addsens അക്കൗണ്ട് create ചെയ്തിട്ടുള്ളത്. Tax ഇൻഫർമേഷൻ ആരുടെ ആണ് കൊടുക്കേണ്ടത്. Please reply സാർ 🙏
@AVSYouTubeTips
@AVSYouTubeTips Жыл бұрын
Tax details ummante kodukkanam, account ningalude kodukkam
@UmmuDuaa
@UmmuDuaa Жыл бұрын
@@AVSKZbinTips ok താങ്ക്സ് 😊🌹
@പുണ്യഭൂമി
@പുണ്യഭൂമി Жыл бұрын
ചേട്ടാ എനിക്ക് ചെയ്യാൻ പറ്റുന്നില്ല
@Aneesh1111
@Aneesh1111 Жыл бұрын
Channel thudangi 1 year akunnathinu Mumbai thanne ee process ellam complete akano atho 4000 watch hour and 1000 sub mathram complete cheythal mathiyo
@bangaloremallukids
@bangaloremallukids Жыл бұрын
VERY NICE
@indusartandcrafts7154
@indusartandcrafts7154 3 ай бұрын
ഐഡി വേരിഫിക്കേഷൻ കഴിഞ്ഞാൽ പിൻനമ്പർ പോസ്റ്റ് വഴി വരികയാണോ ചെയ്യുന്നത്
@AVSYouTubeTips
@AVSYouTubeTips 3 ай бұрын
Athe
@kadalkara
@kadalkara Жыл бұрын
👍👌👌👍👍👍
@Kosappan
@Kosappan Жыл бұрын
💖💖💖💖
@mrudusanthanvlog2022
@mrudusanthanvlog2022 Жыл бұрын
Tnk u👍
@AVSYouTubeTips
@AVSYouTubeTips Жыл бұрын
Welcome
@arunashok8652
@arunashok8652 Жыл бұрын
എനിക്ക് ഒരു KZbin channel und. ഫസ്റ്റ് തുടങ്ങിയപ്പോ husband ൻ്റെ പേരാണ് കൊടുത്തത്... Husband railway job aayodu id verification എൻ്റെ id kodukan പറ്റുമോ.. അതോ husband nte തന്നെ മതിയോ
@AVSYouTubeTips
@AVSYouTubeTips Жыл бұрын
നിങ്ങളുടെ കൊടുക്കാം
@arunashok8652
@arunashok8652 Жыл бұрын
Thank you so much chetta..... ഈ channel ആണ് ഞൻ follow ചെയ്യാറ്.... Very useful for beginners.....
@Nabeelfliq
@Nabeelfliq Жыл бұрын
Thanks bro❣️❣️❣️
@fitnesstailwork.
@fitnesstailwork. Жыл бұрын
നേരിട്ട് കാണാൻ പറ്റുമോ.. Veed evideyaan
@SaranyaDreamWorld
@SaranyaDreamWorld Жыл бұрын
ഐഡി വെരിഫിക്കേഷൻ ചെയേണ്ടത് 1000sub ayaley ചെയ്യാൻ patukayullo
@Plantstories2020
@Plantstories2020 Жыл бұрын
Athe . Monetized aayathinu sesham
@arjunskitchen2236
@arjunskitchen2236 11 ай бұрын
ന്റെ ഐഡി ഇപ്പോ verify ചെയ്യാൻ മെയിൽ വന്നു അതാണ് ഞാൻ വീഡിയോ കാണാം ഓടി വന്ന😂...
@AlhamdulillaahAlhamdulil-bs9uw
@AlhamdulillaahAlhamdulil-bs9uw Ай бұрын
എന്റെ views കുറഞ്ഞ് പോകുന്നു അത് എന്ദ് കൊണ്ടാണ്
@Shajitalks
@Shajitalks Жыл бұрын
Ente onnu id verify cheithu therumo
@vciqbal
@vciqbal Жыл бұрын
എന്‍റെ ഒരു ചാനല്‍ മോണിറ്റൈസ്ഡ് ആയി. ഗൂഗിള്‍ Adsence ചാനല്‍ mail id തന്നെ കൊടുത്തു റെഡിയായി. ആ id യിലെ tax verification ന് പാന്‍ കാര്‍ഡും അഡ്രസ്സും കൊടുത്ത് സബ്മിറ്റ് ചെയ്തിട്ടുമംണ്ട്. പക്ഷെ മെയില്‍ id യും അഡ്രസ്സും Adsence ല്‍ മാറ്റണമെന്നുണ്ട്. എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ. നിങ്ങളുടെ വീഡിയോകളും സ്ഥിരമായി പിന്തുടര്‍ന്നാണ് ചാനല്‍ മുന്നോട്ട് പോയത്.
@Sumithramanisumimani
@Sumithramanisumimani 6 ай бұрын
എന്റെ ഒന്നു ചെയിതു തരുമോ സാർ
@AVSYouTubeTips
@AVSYouTubeTips 6 ай бұрын
Yes, contact us
@izzasvlog1659
@izzasvlog1659 9 ай бұрын
Pancardin pakaram atm card pattumo
@jbtwomedia
@jbtwomedia Жыл бұрын
Pin letter ethra divasam kazhinjal aanu namukk veettil ethuka..? reply plz
@shahlashamshad
@shahlashamshad Жыл бұрын
3 aazhchakkullil kittum
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Google AdSense PIN & ID Verification  In Malayalam 2024
9:36
IKONE SOLUTIONS
Рет қаралды 238
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН