സർ പാസ്പോർട്ടിൽ 1962 സ്കൂൾ സർട്ടിഫി 1966 മാറ്റാൻ കഴിയുമോ
@anythingtobehappy971 Жыл бұрын
ഞാൻ 2016 ൽ യുഎഇ യിൽ നിന്ന് വരുമ്പോൾ എന്റെ പേരിൽ ഒരു ബാങ്ക് ലോൺ ഉണ്ടായിരുന്നു. ഈയിടെ ഞാൻ UAE PCC എടുത്തു. അതിൽ പ്രശ്നം ഒന്നും കാണിക്കുന്നില്ല. ഇനി uae യിൽ ഇറങ്ങുമ്പോൾ എനിക്ക് പ്രശ്നം ഉണ്ടാകുമോ