Teach your children these four things and no one will fail them|ഇന്നത്തെ പ്രവചന ദൂത്|CHRISTY P JOHN

  Рет қаралды 12,732

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്

Күн бұрын

ഇന്നത്തെ പ്രവചന ദൂത്|
മക്കൾക്ക് വേണ്ടി മാതാപിതാക്കൾ മനപ്പൂർവം തുറന്നു കൊടുക്കേണ്ട ചില ഉറവകൾ .
PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
SEND YOUR TODAY'S OFFERING
CHRISTY P JOHN
FEDERAL BANK TIRUVALLA
AC:10290100314934
IFSC : FDRL0001029
Gpay: 9048417533
ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
/ @christyjohnsbibletalk...
🔔 ബട്ടൺ അമർത്തുക.
️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
🕎Pr Christy P John
9048417533🕎
നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
🖥️ 9048417533
പ്രയർ ലൈൻ
🛐 9207492322, 7560867533
✴️✴️✴️✴️✴️✴️✴️✴️
മേൽവിലാസം
Pr. Christy P John
Bethlehem, Pallikunnel
Thottakkadu P O Vakathanam
Kottayam 686539.
⏺️⏺️⏺️⏺️⏺️⏺️⏺️⏺️
Produce &Copyright 2023
Owned By
Pastor Christy. P. John

Пікірлер: 644
@bijijacob3729
@bijijacob3729 Ай бұрын
കർത്താവേ ഇന്ന് പകൽക്കാലം എന്റെ മോളുടെ വിഷയത്തിന്മേൽ ഒരത്ഭുതം പ്രവർത്തിക്കണമേ
@suvarnaanil2130
@suvarnaanil2130 Ай бұрын
ഈശോ എന്റെ മക്കളെ എന്നെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 👏🙏🙏❤️❤️❤️❤️💕💕❤️🙏
@shanijames7478
@shanijames7478 Ай бұрын
മകന്റ അലസത ഉഴപ്പ് മാറാൻ കർത്താവെ അത്ഭുതം ചെയ്യണമേ ആമേൻ 🙏🌹
@user-ds1sp9kk6y
@user-ds1sp9kk6y Ай бұрын
സ്വർഗ്ഗസ്ഥനായ പിതാവേ ഇന്ന് ഞാൻ അനുഭവിക്കുന്ന മനോ വിഷമവും അഭമാനവും കളിയാക്കലുകളും കേടു മടുത്തു ഇതിൽ നിന്ന് ഒരു മോചനം തരണമേ. എന്നെ ഉയർത്തണമേ നിന്നിച്ചവരുടെ മുമ്പിൽ തലയയുയത്തിനടക്കണമേ . എന്റെ തൊഴിലിൽ അഭിവൃതിയുണ്ടകണേ മേ ആമേൻ
@sophyannmariya7262
@sophyannmariya7262 Ай бұрын
ആമേൻ എന്റെ മകളുടെ ഭാവിയെ അപ്പന്റെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏
@minimini7342
@minimini7342 Ай бұрын
സ്വർഗസ്ഥനായ നല്ല പിതാവേ ഞങ്ങളെ അപമാനിച്ചവരുടെ മുൻപിൽ തല ഉയർത്തി നടക്കാൻ കഴിയണം ഇതിന്മേൽ ദൈവ കരം ചലിക്കണം ആമ്മേൻ
@valsammaphilipose4972
@valsammaphilipose4972 Ай бұрын
Respected Pastor, 15cent sthalam vilkan varshagalayi prarthickuva, nadakunnilla, athinayi prarthickane.
@princyjose6721
@princyjose6721 Ай бұрын
യേശുവേ ഞങ്ങെളെ അപമാനിച്ചു നിന്നിച്ച വരുടെ മുൻപിൽ മാനിച്ചു ഉർത്തുന്നതിനാൽ നന്ദി
@sophyannmariya7262
@sophyannmariya7262 Ай бұрын
മനുഷ്യരാൽ അസാധ്യം ആയതു ദൈവത്താൽ സാധ്യം ആകുന്നു അപമാനിച്ചവരുടെ മുന്നിൽ നമ്മൾ കരുതുന്ന ത്തിനപ്പുറം കർത്താവ് നമ്മളെ മാനിച്ചു ഉയർത്തും 🙏🙏🙏എന്നെ നിന്ദിച്ച വരുടെ മുന്നിൽ എന്നെ പരിഹസിച്ചവരുടെ മുന്നിൽ ആ ദേശത്തു ഇന്ന് എന്റെ കർത്താവ് ഞാൻ ആഗ്രഹിച്ചതിനപ്പുറം എന്നെ മാനിച്ചു ഉയർത്തി 🙏🙏🙏
@eldhosepk8279
@eldhosepk8279 Ай бұрын
👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
@Devan8710
@Devan8710 Ай бұрын
Amen​@@sophyannmariya7262
@rajanimanoj3993
@rajanimanoj3993 Ай бұрын
എൻ്റെ ദൈവം എനിക്കു വേണ്ടി അത്ഭുതം ചെയ്യും.🙏🙏🙏
@SujaJyothirgamaya
@SujaJyothirgamaya Ай бұрын
ബലഹീനയായിരിക്കുന്ന എന്നെ ഈശോ കൈവിടില്ല. ഇന്ന് എന്റെ കൂടെയാണ് ഈശോ . ഇന്ന് ഈശോ എനിക്ക് വേണ്ടി യുദ്ധം ചെയ്ത് ജയിക്കും🙏🙏🙏
@SmithaPk-xy7cz
@SmithaPk-xy7cz Ай бұрын
കർത്താവേ എന്റെ വീട് കച്ചവടം നടക്കണേ! എന്റെ ദുബായ് യാത്ര സഫലമാവണേ! എന്റെ എല്ലാ തടസങ്ങളിൽ നിന്നും വിടുതൽ നൽകണേ അപ്പ ! ഹാലേലുയ!!! ആമേൻ !!!
@minimini7342
@minimini7342 Ай бұрын
യേശുവേ ഇന്ന് ഞങ്ങൾക്ക് പുതിയ വഴി തുറന്നു തരേണമേ യേശുവിൻ നാമത്തിൽ ആമ്മേൻ
@dheenammaviji1030
@dheenammaviji1030 Ай бұрын
എന്റെ മക്കൾക്ക് വേണ്ടി ഒരു അത്ഭുതം നടക്കട്ടെ സാമ്പത്തിക ബുദ്ധിമുട്ട് മാറട്ടെ
@minimini7342
@minimini7342 Ай бұрын
നല്ല പിതാവേ എന്റെ മക്കൾ ആരോഗ്യതോട് ഇരിക്കണം, പഠിക്കുന്നത് ഓർമ നിൽക്കണം യേശുവിൻ നാമത്തിൽ ആമ്മേൻ
@thresiammasamuel7079
@thresiammasamuel7079 Ай бұрын
കർത്താവെ എന്റെ മോനു വേണ്ടി ഒരു അത്ഭുതം ennu നടകേണമേ അപ്പാ Amen🙏🏻
@krupareji5447
@krupareji5447 Ай бұрын
എൻ്റെ കർത്താവേ എൻ്റെ കുടുബത്തെ അനുഗ്രഹിക്കണമേ🙏🙏
@MaryGeorge-c6q
@MaryGeorge-c6q Ай бұрын
ആമേൻ എൻ്റെ മകളുടെ പ്രശന_ത്തിനു വേണ്ടി എൻ്റെ ദൈവം എറ്റെടുത്തു ആമേൻ ആമേൻ ആമേൻ🙏🙏🙏
@athira8721
@athira8721 Ай бұрын
ദൈവനാമത്തിന് മഹത്വം ആവശ്യങ്ങളെല്ലാം ദൈവകരങ്ങളിൽ തന്ന സമർപ്പിക്കുന്നു 🙏🙏
@lailammaaji5592
@lailammaaji5592 Ай бұрын
കർത്താവെ ജോലി ഇല്ലാതെ എല്ലാ മകളെയും വിവാഹം നടക്കാതെ മകളെയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും അനുഗ്രഹിക്കേണമേ amen
@beenasr7482
@beenasr7482 Ай бұрын
എന്റെ ദൈവം എനിക്ക് വേണ്ടി അത്ഭുതം ചെയ്യും 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻 ആമേൻ ആമേൻ
@SanthoshKumar-n1b
@SanthoshKumar-n1b Ай бұрын
അപ്പാ എന്നെ ഈ കട ബാധ്യതയിൽ നിന്നും രക്ഷിക്കേണമേ, എൻ്റെ ഈ കാലിൻ്റെ ബുദ്ധിമുട്ട് മാറ്റിത്തരേണമേ...!
@sinisini6703
@sinisini6703 11 күн бұрын
യേശുവേ ഞങ്ങളുടെ ലോൺ ഈയാഴ്ച തന്നെ ശരിയാക്കി തരണമേ ആമേൻ
@abin1aabiya5c41
@abin1aabiya5c41 Ай бұрын
ദൈവമേ സാമ്പത്തിക സഹായം നൽകണേ.. ബുദ്ധിമുട്ട് മാറ്റി താ കർത്താവെ 🙏🙏
@basilkpaul7038
@basilkpaul7038 Ай бұрын
ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സ്തുതിക്കും ഈ വചനത്തിന്റെ അടിസ്ഥാനത്തിൽ ജീവിക്കുവാൻ കർത്താവ് കൃപ തരട്ടെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച് ഞങ്ങളെ അനുഗ്രഹിക്കേണമേ ആമ്മീൻ
@JyothyJyothy-fy8of
@JyothyJyothy-fy8of Ай бұрын
❤ എല്ലാ.മക്കളെയും.അനുഗ്രഹിക്കണമേ❤
@sujathabiju257
@sujathabiju257 Ай бұрын
യേശു അപ്പാ ഇന്ന് പകൽ ക്കാലം ഞ്ഞാൻ അഭിമുഖികരിക്കുന്ന വിഷയത്തിൻമേൽ ദൈവികകരം ചലിച്ചതിനായി മഹത്തം❤ എൻ്റെ മകൻ കാശിയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സാമ്പത്തിക വഴി തുറന്നതിനായി മഹത്വം അപ്പാ❤❤❤❤❤❤❤❤❤❤❤❤❤
@SujaJyothirgamaya
@SujaJyothirgamaya Ай бұрын
കർത്താവിനാൽ ഇന്ന് എന്റെ അമ്മ സുഖപ്പെടും😢🙏🙏🙏ആമേൻ , ആമേൻ , ആമേൻ
@thatharajeev5224
@thatharajeev5224 Ай бұрын
കർത്താവെ എനിക്കും എന്റെ ഫാമിലിയ്കും വേണ്ടി കറുത്തേണമേ 🙏🙏🙏🙏
@dolbinjoseph509
@dolbinjoseph509 Ай бұрын
യേശുവേ, എൻ്റെ ബേക്കറി ബിസിനസ്സിന്മേൽ ഇന്ന് അങ്ങയുടെഅത്ഭുതം പ്രവർത്തത്തിക്കും ആമേൻ ഹലേലൂയ ഹലേലൂയ ഹലേലൂയ......
@suniajayan230
@suniajayan230 Ай бұрын
എൻ്റെ മകൻ്റെ കാല് വേദന മാറാൻ പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ
@binduveetikad7555
@binduveetikad7555 Ай бұрын
നല്ല കൂട്ടുകെട്ടുകൾ തിരഞ്ഞെടുക്കാൻ മാനസീകമായി തകർക്കുന്നവരെ മാറ്റി നിർത്താൻ
@JessyTitus-pq6jb
@JessyTitus-pq6jb Ай бұрын
യേശുവേ ഞാൻ സാമ്പത്തികമായി വിഷമിക്കുകയാണ് എന്റെ ഈ അവസ്ഥയിലേക്ക് കടന്നു വന്നു അനുഗ്രെഹിക്കണമേ
@sudhlalvs7824
@sudhlalvs7824 Ай бұрын
ഞാൻ മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി ഞാൻ കൊടുത്തിരിക്കുന്ന എന്റെ സ്വർണവും രൂപയും തിരിച്ചുകിട്ടുവാൻ ദൈവമേ എന്നെ സഹായിക്കണമേ എന്ന് എന്റെ വീടെന്നു വിട്ടുകിട്ടുവാൻ എന്നെ സഹായിക്കണമേ ദൈവമേ നീ തനിക്ക് ചെയ്തു തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു യേശുവിൻ നാമത്തിൽ തന്നെ ആമേൻ
@RajamakkOmana-oh4km
@RajamakkOmana-oh4km Ай бұрын
മോളുടെ കാലിന്റെ മുറിവുമാറാൻ പ്രാർത്ഥന വേണം നിമിഷ തിരുവല്ല നടക്കാൻ പറ്റില്ല യേശുവേ അപ്പാ സഹായിക്കണമേ 🙏🙏🙏
@YeldoThomas
@YeldoThomas Ай бұрын
ആമേൻ ആമേൻ ആമേൻ യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം
@sumaelias1951
@sumaelias1951 Ай бұрын
യേശുവേ എന്റെ മകന്റെ വിവാഹത്തിന്റെ തടസങ്ങൾ മാറ്റി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണ മേ ആ മേർ🙏🙏
@remashmrkopkompah9838
@remashmrkopkompah9838 Ай бұрын
യേശുവേ എന്റെ കുഞ്ഞുങ്ങൾക്ക് പഠനത്തിൽ എപ്ലസ് നൽകേണമേ നന്നായി പാട്ടുകൾ പാടുവാൻ സഹായികേണമേ അമ്മയായ എനിക്കു pathivazhiyil☘️padanamനിർത്തുവാൻ ഇടയായി അപ്പ എന്റെ ക്കു കിട്ടാതെ പോയ വിജയം എന്റെ കുഞ്ഞുങ്ങളിലൂടെ നൽകേണമേ അപ്പ 🙏
@MaryGeorge-c6q
@MaryGeorge-c6q Ай бұрын
ക ത്തവാ യേശു ഞങ്ങളുടെ തുറക്കാത്ത വാതിലുകളെ തുറക്കണമേ ഇത്രയും വചനങ്ങൾ തന്നതിനു നന്ദി നന്ദി നന്ദി ദൈവമേ വൈന്നിൻ്റെ കജനാവ് തുറന്ന തരണമോത് മോൻ
@renjithpkpk
@renjithpkpk Ай бұрын
ദൈവമേ ആമേൻ. കർത്താവു എനിക്ക് വേണ്ടി നല്ലത് ചെയ്യും.
@Minipsunny
@Minipsunny Ай бұрын
ഞങ്ങളുടെ അയൽവാസിയിൽ നിന്നുള്ള ഉപദ്രവത്തിൽ നിന്ന് രക്ഷിക്കേണമേ എന്റെ മകന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണമേ |
@ArunsAshok
@ArunsAshok 26 күн бұрын
യേശു എനിക്ക് ഒരുക്കി വെച്ചിരിക്കുന്നത് ശ്രേഷ്ഠമായ അനുഗ്രഹം ആണ് ആമേൻ
@MaryGeorge-c6q
@MaryGeorge-c6q Ай бұрын
ആമേൻ ഞങ്ങളുടെ മകളുടെ കേസ്സിനു വിശ്വസ്തയും സത്യസദ്ധമായി പെരുമാറുന്ന വക്കിലനതന്നു എന്ന ഞാൻ വിശ്വാസിക്കുന്നു ആമേൻ🙏🙏🙏
@jainammajoseph9930
@jainammajoseph9930 Ай бұрын
അടിയങ്ങൾക്കൊരു ഭവനം തരേണമേ 🙏🏻🙏🏻🙏🏻🙏🏻
@nancysamuel1978
@nancysamuel1978 Ай бұрын
ആമേൻ
@justinthomasthomas5645
@justinthomasthomas5645 Ай бұрын
അപ്പാ എന്റെ മകളെ അനുഗ്രഹിച്ചതിനയെ നന്ദി അപ്പാ ..മോൾ ഒരു ജോബിനുവേണ്ടേയ് അലയുകയാണ്..കർത്താവേ അവൾക്ക് ഒരു നീര് ഉറവയെ തുറന്നു കൊടുക്കണേ അപ്പാ🎉
@kumarinair9882
@kumarinair9882 Ай бұрын
ഏശു അപ്പാ എല്ലാം അങ്ങിൽ അർപ്പിക്കുന്നു അപ്പാ
@ShamnadShamnad-ku3hp
@ShamnadShamnad-ku3hp Ай бұрын
ആമേൻ സ്തോത്രം ആമേൻ സ്തോത്രം
@PremalethaP-ub7rz
@PremalethaP-ub7rz Ай бұрын
Karthavinal Yeant Soukhyam nadakkum Amen Hallelujah Hallelujah 🙌 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SunithaPhilip-oe2un
@SunithaPhilip-oe2un Ай бұрын
മക്കൾക്ക് നല്ല എക്സാം റിസൾട് വരാൻ പ്രാർത്ഥിക്കണമേ
@suvarnaanil2130
@suvarnaanil2130 Ай бұрын
ഈശോ നൽകിയ വചനങ്ങൾ ആമേൻ ഈശോ എന്റെ മക്കൾക്ക്‌ എനിക്ക് അനുഗ്രഹ ഉറവകളെ തുറക്കും ആമേൻ 🙏🙏💕💕💕🙏
@rajanimanoj3993
@rajanimanoj3993 Ай бұрын
യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ പ്രാർത്ഥനകൾക്ക് മറുപടി നൽകേണമേ.
@jayamathew6468
@jayamathew6468 Ай бұрын
Amen Amen Amen🙏🙏🙏😭😭😭
@SaleelaG
@SaleelaG Ай бұрын
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@KuttoosanumCousinsum
@KuttoosanumCousinsum Ай бұрын
എൻറെ ഈശോ അപ്പാ ഞങ്ങളുടെ വണ്ടിയുടെ എല്ലാ പേപ്പറും ശരിയാക്കി തന്നതിന് നന്ദി സ്തുതി സ്തോത്രം
@sophyannmariya7262
@sophyannmariya7262 Ай бұрын
ആൻ ഡ്രിയ ആൻ മരിയ യേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@annammavarghese7878
@annammavarghese7878 Ай бұрын
തള്ളികളഞ്ഞ ദേശത്ത് തലമുറകൾ വാഴുവാൻ കൃപ തരണേ 🙏🙏🙏യുദ്‌തം യെഹോവ ക്കുള്ള ത് 🙏🙏ആമേൻ 🙏🙏എന്റെ കൊച്ചുമോന് abel മോന് അല ട്ടു ന്ന രോഗ ബന്ധനം മറണമേ 🙏🙏🙏🙏
@kochumol197
@kochumol197 Ай бұрын
കർത്താവേ എന്റെ മോന്റെ കാര്യത്തിൽ അവിടുന്ന് എല്ലാം പ്രവർത്തിച്ചിരിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു അതിനായി സ്തോത്രം അത് തക്ക സമയത്ത് മോന്റെ കൈയ്യിൽ എത്തിക്കുന്നതിനായി നാഥാ നന്ദിയോടെ സ്തോത്രം ചെയ്യുന്നു അപ്പാ 🙏🙏🙏🙏
@sajitha7987
@sajitha7987 Ай бұрын
കർത്താവ് മഹത്യം കരുണയും കൃപ നൽകണമെ എൻ്റെ ദൈവം കെവിടില്ല
@ShylajaSoundar
@ShylajaSoundar Ай бұрын
കർത്താവ് എന്റെ കുടുംബത്തിന്റെ, തലമുറകളുടെ പക്ഷത്താണ്. Amen🙏🏻🔥🙏🏻
@athira8721
@athira8721 Ай бұрын
എന്റെ ദൈവം എനിക്ക് വേണ്ടി ഇന്ന് ഒരു അത്ഭുതം ചെയ്യും ആമേൻ
@vasanthawatson9232
@vasanthawatson9232 Ай бұрын
Amen Amen Amen Amen Amen ❤️❤️❤️❤️❤️❤️❤️sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram ❤️❤️❤️❤️❤️❤️❤️hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah ❤️❤️❤️❤️❤️❤️❤️Nanni karthaveee Nanni karthaveee Nanni karthaveee Nanni karthaveee Nanni karthaveee Nanni karthaveee ❤️❤️❤️❤️❤️❤️❤️Amen 🙏🏻
@UMAASHIKKANI
@UMAASHIKKANI Ай бұрын
ദൈവം എന്റെ കുടുബ ജീവിതത്തിൽ സത്യം സാമ്പത്തിക പ്രശ്നം ദൈവം പ്രവർത്തിച്ചു കഴിഞ്ഞു 🙏🙏🙏ആമേൻ
@jesphyj6267
@jesphyj6267 Ай бұрын
എൻ്റെ കണ്ണിൻ്റെ പ്രഷർ.മാറ്റി നല്ല കാഴ്ച നൽകണേ എന്നു പ്രാർത്ഥിക്കുന്നു
@SujamoleVP
@SujamoleVP Ай бұрын
കർത്താവെ എന്റ വഴി തുറക്കണം എന്റെ ബന്ധനം മാറ്റി തരണം
@sindhun7389
@sindhun7389 Ай бұрын
അപ്പാ പിതാവേ ഇന്ന് എനിക്ക് മുടങ്ങി കിടക്കുന്ന വാടക കൊടുക്കാൻ 10000 രൂപ വേണം.അപ്പാ അതിനുള്ള വഴി തുറക്കേണമേ.എന്റ്റെ മുഖം ലജിക്കുവാൻ ഇട വരുതരുതെ.ഈ വിഷയതിനായി പ്രാർത്ഥിക്കേണമെ
@sindhuprakash7793
@sindhuprakash7793 Ай бұрын
ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏
@kunjumolvarghese4901
@kunjumolvarghese4901 Ай бұрын
appa appa amen amen amen amen amen amen sthothram sthothram sthothram sthothram amen amen amen sthothram 🙏❤️🙏❤️🙏❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Jaseentha-mu5fn
@Jaseentha-mu5fn Ай бұрын
എന്റെ മോളുടെ ഫ്രണ്ടിന്റെ സർട്ടിഫിക്കറ്റുകൾ എത്രയും വേഗം കിട്ടുവാൻ പ്രാർത്ഥിക്കണമെ 🙏🏻
@binur3737
@binur3737 Ай бұрын
ഇന്നു പകൽ യേശുവേ എന്റെ കടഭാരം ഈ പ്രാർത്ഥനയിൽ മാറി പോകും ഞാൻ വിശ്വസിക്കുന്നു
@amalytjeraldyt2857
@amalytjeraldyt2857 Ай бұрын
യേശു വെ എന്റെ വരാനിരിക്കുന്ന കെ ടെറ്റ് എക്സാം റിസൾട്ട് എനിക്ക് വിജയം തരണമെ. നിന്റെ കരം എന്റെ വിജയത്തിേലേക്ക് ചെയ്യാൻ പോകുന്നതിന് നന്ദി ദൈവമെ
@minimini3606
@minimini3606 Ай бұрын
കർത്താവെ സോനാമോൾക്ക്‌ ടി ടി സി ക്കു പെട്ടന് അഡിമിഷൻ കിട്ടേണമേ അവർക്കു സാമ്പത്തികം ഇല്ല ഗവണ്മെന്റ് ഇൽ കിട്ടേണമേ
@sumams-ke8ll
@sumams-ke8ll Ай бұрын
എന്റെ ദൈവം എന്റെ മകൾക്ക് വേണ്ടി ഇന്ന് ഒരു അത്ഭുതം ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏ആമേൻ ❤️❤️❤️❤️
@praveenameppancodu1979
@praveenameppancodu1979 20 күн бұрын
ആമേൻ ആമേൻ ദൈവം എനിയ്ക്കായി ബലഹിനയായ എനിക്കായി കർത്താവിന്റെ രക്തം ജയം എന്റെ തലമുറക്കായിപുതുവഴി തുറക്കുന്നതിനായി സ്തോത്രം
@jayabaijubaiju3845
@jayabaijubaiju3845 Ай бұрын
യേശുവേ നന്ദി. ഇന്ന് എനിക്ക് വേണ്ടി ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു🙏🏼🙏🏼🙏🏼
@VijayanPK-zz9po
@VijayanPK-zz9po Ай бұрын
സ്വൊർഗസ്ഥനായ ഞങ്ങളുടെ നല്ല പിതാവേ ഞങ്ങളെ അപമാനിച്ചു സങ്കടപ്പെടുത്തി ഒറ്റപ്പെടുത്തിയവരുടെ മുന്നിൽ അടിയങ്ങളുടെ സങ്കടങ്ങൾക്ക് മറുപടി തന്ന് അനുഗ്രഹിച്ച ദൈവത്തിനു നന്ദി എന്റെ നാട്ടിലും ഞാൻ വന്നു പാർക്കുന്ന നാട്ടിലും എന്റെ തലമുറകൾക്കും ദൈവത്തിന്റെ അതിശയകരമായ മറുപടി വെളിപ്പെടുന്ന ആ date നായി അടിയങ്ങൾ കാത്തിരിക്കുന്നു എന്റെ രണ്ട് പ്രാർത്ഥനാ വിഷയങ്ങളിലും മറുപടി അനുഗ്രഹിച്ചതിനായ് സ്തോത്രം
@minimini7342
@minimini7342 Ай бұрын
ഇന്ന് എന്റെ കൂടെ യാണ് കർത്താവ്, ഇന്ന് ഞാൻ ജയിക്കും ആമ്മേൻ
@jitha853
@jitha853 26 күн бұрын
Amen🔥🙏❤️🙇‍♀️👍✨🙋‍♀️Yeshuvappa ente kunjungalkk anugrehithamaya jeevitham nayikuvan kripa nalkaname 🙏🙇‍♀️ella thadassangalum kettukalum azhichu angayude swathanthyam njangal anubhavikkuvan idayakkane🙏🙇‍♀️manushika kanikalil ninum paishachika kanikalil ninum angu njangale viduvikkane 🙏🙇‍♀️
@PremalethaP-ub7rz
@PremalethaP-ub7rz Ай бұрын
Amen Amen Amen Hallelujah 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@salmasabu1447
@salmasabu1447 Ай бұрын
കർത്താവെ സ്തോത്രം ഹല്ലേലൂയ
@suvarnaanil2130
@suvarnaanil2130 Ай бұрын
യേശുവിന്റെ രക്തത്താൽ ജയം ആമേൻ 💕💕🌹🌹🌹🌹💕💕💕
@sanalkumar5490
@sanalkumar5490 Ай бұрын
ദൈവം ഞങ്ങളുടെ മക്കൾക്ക് നല്ല ഉറവതുറക്കുന്നതീനായിസ്തുതിക്കുന്നു ആമേൻ ആമേൻ കർത്താവേ
@SunilkumarPrabakaran
@SunilkumarPrabakaran Ай бұрын
എന്റെ പ്രശ്നം എല്ലാം പരിഹരിച്ചു താരണ ആമ്മേൻ 🙏
@ampadynandhu4791
@ampadynandhu4791 Ай бұрын
അപ്പായേ ഇന്ന് ഈ പകൽ എനിക്ക് വേണ്ടി ഒരു അത്ഭുതം ചെയ്യണേ 🙏🙏🙏🙏എന്നെ പുച്ഛിച്ചവരുടെ മുന്നിൽ മാനിച് ഉയർത്തുമെന്ന്... അപ്പാ സ്തോത്രം ഹാലേലൂയ... ആമേൻ 🙏🙏🙏സ്തോത്രം
@pushkalarajan9503
@pushkalarajan9503 Ай бұрын
എന്റെ പോന്നു പിതാവേ പൈസ കൊടുക്കാനുള്ളവർ ചോദിക്കുമ്പോൾ എന്റെ ഹൃദയം നുറുങ്ങുന്നത് അപ്പ കാണുന്നുണ്ടല്ലോ ഹൃദയം നുറുങ്ങിയവർക്ക് അപ്പ സമീപസ്ഥൻ ആണല്ലോ എന്റെ സമീപത്തു എന്റെ അപ്പ ഉണ്ടല്ലോ എന്നെ നിശ്ചയം ആയും അനുഗ്രഹിച്ചു അതിരുകൾ വിസ്താരമാക്കി എന്നോട് കൂടിയിരുന്നു എന്റെ ആവശ്യം നിറവേറ്റി തരണ മപ്പാ പണയത്തിൽ ഇരിക്കുന്ന ആധാരവും സ്വർണങ്ങളും എടുക്കാൻ അപ്പാവേ അനുഗ്രഹിച്ചു എന്റെ അക്കൗണ്ട് തുറന്നു തന്നതിന് നന്ദി അപ്പാവേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Deepthi-q6b
@Deepthi-q6b Ай бұрын
എന്റെ യേശു അപ്പാ എന്റെ വീടിന്റ ജപ്തി വിഷയത്തിൽ ഞാൻ അങ്ങനെ ചിന്തിച്ചു... ഡൈവം എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യും എന്ന് മനസിന്റെ ഉള്ളിൽ ഉണ്ട്.. ഡൈവമേ എന്റെ അപ്പാ ഈ വിഷയത്തിൽ ഒരു അത്ഫുതം ചെയ്യും എന്ന് എനിക്ക് ഉറപ്പ് ഉണ്ട്... പ്രാർത്ഥിക്കണേ ഡൈവദാസനെ 🙏🏾🙏🏾
@ArunsAshok
@ArunsAshok 26 күн бұрын
യേശു ഇന്ന് എന്റെ പക്ഷത്താണ് ഞാൻ ഇന്നുവരെ കണ്ടിട്ടില്ല അനുഗ്രഹം ഞാൻ കാണും ആമേൻ
@lillyjoshy4366
@lillyjoshy4366 Ай бұрын
Allam kanuna, kelkuna, ariyuna thumburane satante alla thantrangalum vittumaripokete njangalude jeevithathil ninnu amen. 🙏🏿🙏🏿🙏🏿❤️
@ArunsAshok
@ArunsAshok 26 күн бұрын
യേശു എനിക്ക് വേണ്ടി ചെയ്യുന്നത് ഞാൻ പോലും പ്രതീഷിക്കാത്ത അനുഗ്രഹം ആണ് ആമേൻ
@AryaPs-yn8cp
@AryaPs-yn8cp Ай бұрын
പാസ്റ്റർ, എൻ്റെ പ്രാർത്ഥന വിഷയങ്ങൾക്കായി പ്രാർത്ഥിയ്ക്കേണമേ. ഭാരിച്ച സാമ്പതീക ബാധ്യതകളിൽ നിന്നും വിടുതൽ വേണമേ. ദൈവം മനസിൽ തോന്നിച്ച വഴിയെ ഇന്ന് ഞാൻ പോകുന്നു, പ്രാർത്ഥിച്ച് അനുഗ്രഹിക്കണമേ. ഞാൻ ഉപവാസത്തോടെ പ്രാർത്ഥിയ്ക്കുന്നു
@PremalethaP-ub7rz
@PremalethaP-ub7rz Ай бұрын
Daivam yeanikk veandy oru Albhutha Vazhy thurakkum Amen Amen Amen Hallelujah Hallelujah Hallelujah 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙌🙌🙌🙌🙌🙌
@vinovivincent4465
@vinovivincent4465 Ай бұрын
കർത്താവ് ഇന്ന് എൻ്റെ കുടെയാണെന്നു ഞാൻ വിശ്വസിക്കുന്നു. എൻ്റെ ഒരു വസ്തു വിൽക്കാൻ നോക്കിയിട്ട് വർഷമാകുന്നു. എനിക്ക് വേണ്ടി നടത്തി തരുമെന്ന് ഞാൻ വിശ്വസിച്ചു മുന്നോട്ടു പോകുന്നു. ആമേൻ
@OmanaSebastian-hk4si
@OmanaSebastian-hk4si Ай бұрын
യേശുവേ എനിക്ക് യേശു അല്ലാതെ ആരും ഇല്ല എന്നെ കൈ വിടരുതേ ലോൺ, കടം, വാടക, മക്കളുടെ ഫീസ്, ബിസിനസ്‌ നടക്കുന്നില്ല, യേശുവേ സ്തോത്രം
@sajis2348
@sajis2348 Ай бұрын
യേശുവേ നന്ദി
@shinyvarghese7784
@shinyvarghese7784 Ай бұрын
എന്റെ വിസയുടയും ലൈസൻസ് പ്രശ്നം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഇന്നത്തെ ദൂത് എനിക്കു വേണ്ടി ദൈവം അയച്ചതാണ്. ദൈവത്തിനു ഒരായിരം നന്ദി.
@minijaselvam-gj8ek
@minijaselvam-gj8ek Ай бұрын
എന്റെ ദാരിദ്ര്യം മാറ്റിത്തരേണമേ
@beenasr7482
@beenasr7482 Ай бұрын
ദൈവത്തിനു സ്തോത്രം ചെയ്യുന്നു ഒരു ദിവസം കൂടി തന്ന ദൈവത്തിനു സ്തോത്രം ചെയ്യുന്നു
@thresiammasamuel7079
@thresiammasamuel7079 Ай бұрын
എന്റെ യേശു അപ്പാ
@chandrikas4813
@chandrikas4813 Ай бұрын
എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കട്ടെ ആമേൻ
@mollyvarghese4917
@mollyvarghese4917 Ай бұрын
ആമേൻ ദൈവം എന്റെ കൂടെയാണ് ❤️❤️❤️❤️❤️❤️
@logosfaith2330
@logosfaith2330 Ай бұрын
ആമേൻ!! കർത്താവേ..
@PushpaPushpa-xl4gn
@PushpaPushpa-xl4gn Ай бұрын
നഷ്ടപ്പെട്ട പൈസ എനിക്ക് തിരിച്ചു തരാൻ അവർക്ക് മനസ്സു തരണമേ എന്ന് പ്രാർത്ഥിക്കുന്നു
@IndiraVijayan-ip8xp
@IndiraVijayan-ip8xp Ай бұрын
Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen
@AmbilyR-d2q
@AmbilyR-d2q Ай бұрын
ആമേൻ, ആമേൻ, ആമേൻ
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 19 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 19 МЛН