അവർക്കിടയിൽ ഉടലെടുത്ത ആ ബന്ധത്തെ പ്രണയം എന്നൊന്നും പറഞ്ഞു തരംതാഴ്ത്തരുതെ...ചിലരുമായി പലപ്പോഴും നമ്മൾ ഇതുപോലെ അടുക്കാറുണ്ട്... പലപ്പോഴും അതിനു പ്രണയതിനെക്കാൾ മധുരം തോന്നാറുമുണ്ട്...❣️
ഒരു സിനിമ ആക്കിയാലും ഈ രണ്ടു പേർ മാത്രമാണെങ്കിലും മടുപ്പില്ലാതെ കണ്ടിരിക്കാം എന്നു ഉറപ്പുള്ള കഥാപാത്രങ്ങൾ... ഒരു രക്ഷേo ഇല്ല... നൈസായി...♥️♥️♥️💕
@safanm16065 жыл бұрын
satym
@musainamuhammad25095 жыл бұрын
True
@midhunaloor96795 жыл бұрын
Do thaniku 400 likooo
@ratheeshrajendran24445 жыл бұрын
@@midhunaloor9679 താനേതാ...😬😬🏃🏃🏃
@manafmanu66885 жыл бұрын
Supper
@stellasunny36915 жыл бұрын
ഞാനുമൊരു Nurse ആണ്, ഈ short ഫിലിം കണ്ട് കഴിയുമ്പോളേക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു ! വ്യത്യസ്തമായ വളരെ മികച്ച Short film ! ഇഷ്ട്ടമായി ഒരുപാട് !!!!!!!!!!!!!!!!!!!!!!
@shakiredr77705 жыл бұрын
ആഹാ ഇങ്ങള് വേറെ ലെവൽ
@aleenaammu77005 жыл бұрын
Nteyum😢
@shakiredr77705 жыл бұрын
എനിക്ക് ഉണ്ട് ഒരു ഫ്രണ്ട് ഓളും നേഴ്സ് ആണ്
@rahuljs13985 жыл бұрын
ഒരു നേഴ്സ് ആയ നിങ്ങളുടെ കണ്ണുകൾ നിറഞ്ഞേങ്കിൽ സാധാരണ ഒരു പ്രേക്ഷകന്റെ കണ്ണ് എത്ര തവണ നിറയും
@stellasunny36915 жыл бұрын
@@rahuljs1398 വാസ്തവം !!!
@anoopkulakkad49853 жыл бұрын
"ഒരാളെ ആദ്യമായി കാണുമ്പോ ക്രിസ്ത്യാനി ആണോ എന്നാണോ ചോദിക്കുക." ഏറ്റവും അധികം ഇഷ്ടമായ ഡയലോഗ്.. ❤️
@HasnaAbubekar2 жыл бұрын
അതിലെന്താ കുഴപ്പം ? മുസ്ലീമാണെങ്കിൽ അവന് മതമാണ് ഏറ്റവും പ്രധാനം. അതറിയാൻ ചോദിക്കണോ അതോ മുണ്ടു പൊക്കി നോക്കണോ?
@anoopkulakkad49852 жыл бұрын
@@HasnaAbubekar അത് നിങ്ങളുടെ കാഴ്ചപ്പാട് ഒരാളെ കാണുമ്പോൾ അയാളുടെ മതം ചോദിക്കേണ്ട ആവശ്യം എന്താണ്... നിങ്ങൾ രക്തം സ്വീകരിക്കാൻ പോകുമ്പോൾ സ്വന്തം മതത്തിലെ ആളുടെ രക്തം തന്നെ വേണം നിർബന്ധം പിടിക്കുമോ..
@bhavithasunil55472 жыл бұрын
@@anoopkulakkad4985 🙌🏼🥳
@raheeskhan22182 жыл бұрын
@@anoopkulakkad4985 point 👆
@lalaamarnath69422 жыл бұрын
@@anoopkulakkad4985 group match aayale pattu aniya
@Spider_4324 жыл бұрын
ഇങ്ങനൊരു മലയാളം ഷോർട് ഫിലിം ആദ്യമായാണ് കാണുന്നത് ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ആളുകൾക്കും a big salute ഇനിയും മലയാളത്തിൽ ഇതുപോലത്തെ സിനിമകൾ പ്രത്യക്ഷപ്പെടട്ടെ 🙏 ഒരുപാട് നന്ദി
@crazyvlog40613 жыл бұрын
No
@sabeenasudheer80434 жыл бұрын
അവസമുള്ള ആ റോസാപ്പൂവിന്റെ സാഹിത്യം എനിക്ക വളരെ ഇഷ്ടമായി വേറെ ലെവൽ ഇഷ്ടം ആയവർ ലൈക്
@ajithakumaric.k46614 жыл бұрын
ഞാൻ skip ആകാതെ കണ്ടാ ഒരേയൊരു short film 💯 Last എത്തിയപ്പോൾ കണ്ണു നിറഞ്ഞുപോയി...😢
@vintage43534 жыл бұрын
Njaanum
@navyanavyakdr4424 жыл бұрын
Njaanum
@shameermk4 жыл бұрын
Me too
@jasinjasin1064 жыл бұрын
Me too
@zzykoooooo10133 жыл бұрын
Yes
@sanojsaju75802 жыл бұрын
മനസ്സിൽ നന്മയുള്ളവർക്ക് മിഴികൾ ഈറനണിയാതെ ഈ Short filim കണ്ടു തീർക്കാൻ കഴിയില്ല... Great.
@mohdalivk19835 жыл бұрын
ഓരോ സംഭാഷണങ്ങളും എന്തോരം മനോഹരമാണ്.... ജസ്റ്റിന്റെ സംസാരം കേട്ടുകൊണ്ടിരിക്കാൻ തോന്നി......
@ceepeestudios63265 жыл бұрын
thanks - SIVAN (WRITER -DIRECTOR)
@shebinkr5 жыл бұрын
@@ceepeestudios6326 awesome work
@aryaks85825 жыл бұрын
പിന്നീട് കാണാൻ മാറ്റി വെച്ചതായിരുന്നു. ഇപ്പൊ തോന്നുന്നു നേരത്തേ കാണാമായിരുന്നെന്ന്. Really superb . Hat's Off
@nikhilramramks5 жыл бұрын
I'm also postponed in every time. At last.. I felt likeyou..
@thomasjohn88845 жыл бұрын
Yes I am also postponed it......
@sivaartography19255 жыл бұрын
Me too
@jijibaby66845 жыл бұрын
Me tooooo.....
@akashanu71185 жыл бұрын
Mee tooooooooo😥
@libinbabu44135 жыл бұрын
മരണത്തിനു പോലും ഒരു വശ്യതയും സൗന്ദര്യവും ഉണ്ടെന്നു തോന്നി പോകുന്ന കഥ.. അവതരണം.. കണ്ടു കഴിഞ്ഞപ്പോൾ വല്ലാത്തൊരു വിങ്ങല്‍.. അറിയാതെ നിറഞ്ഞു പോയി കണ്ണുകൾ.. ജെസ്റ്റിന്‍ , ജ്യോതി.. രണ്ടു ഋതുക്കള്‍ പോലെ തോന്നി.. മനസ്സിലാക്കി തുടങ്ങിയപ്പോൾ ഒരുമിക്കാന്‍ കഴിയാതെ പോയി.. ഒന്നും പറയാനില്ല.. നന്നായിരിക്കുന്നു..
@abdup.p44372 жыл бұрын
A history is portrayed with enthusiasm
@minisanthosh23012 жыл бұрын
Super
@ashlyantony79413 жыл бұрын
ആദ്യം കണ്ടപ്പോൾ ഉള്ള അതേ ആകാംഷയിൽ തന്നെ രണ്ട് വർഷത്തിനു ശേഷവും കാണുന്നു... Evergreen story ❤❤
@umerfarish91732 жыл бұрын
മുന്നാമതും
@vipindas23312 жыл бұрын
Good
@arjunap19092 жыл бұрын
ഞാനും 🤭
@Simalantony2 жыл бұрын
വീണ്ടും കാണുന്നു
@MohammedFarhan_ Жыл бұрын
4 yearsin sheshavum
@j.p.p71674 жыл бұрын
നേഴ്സ് ന്റെ വോയിസ് അടിപൊളി... സിറ്റുവേഷൻ നു പക്കാ ചേർന്ന ശൈലി
@sureshnarayanan38415 жыл бұрын
"ഇന്ന് നീയെൻ കല്ലറയിൽ വച്ച പനിനീർ പൂക്കൾ അന്ന് നീയെൻ കൈകളിൽ തന്നിരുന്നെങ്കിൽ ഇന്ന് നിനക്ക് കൂട്ടായി ഞാൻ ഉണ്ടാകുമായിരുന്നു"💐
@noufiyanoufi92945 жыл бұрын
👌👌
@nileenap15885 жыл бұрын
👌👌
@anvarpkanu5 жыл бұрын
uff
@lolanyt26795 жыл бұрын
powli
@guevarache10125 жыл бұрын
Manoharam
@kanamala15 жыл бұрын
'ഒരു സങ്കീര്‍ത്തനം പോലെ' വായിച്ചതുപോലെ മനോഹരമായ അനുഭവം....good work....congrats to the all team
@kunhiramanpariyacheri31215 жыл бұрын
FT
@psycodoctor56843 жыл бұрын
Yes
@navyamanoj67442 жыл бұрын
Exactly,❣️
@connective1352 жыл бұрын
ഒരു മഹാവിസ്ഫോടനം, അതിന്റെ വിള്ളളിലൂടെ നോക്കുമ്പോൾ കാണുന്ന ജീവിതത്തിന്റെ........
@2025mili2 жыл бұрын
ഒറ്റക്ക് ഇരിക്കുബോ ഒരു പുസ്തകം വായിക്കുബോ കിട്ടുന്ന ഫീൽ അത് വേറെ ആയിരിക്കും 😇💫
@vivekpvinod1975 жыл бұрын
ഒലിപ്പീരില്ല ഊള പാട്ടുകൾ ഇല്ല ഉള്ളത് മുഴുവനും നല്ല ആശയങ്ങൾ മാത്രം ആഹാ നല്ല അന്തസുള്ള പ്രണയകഥ..... !!
@naseemaali27695 жыл бұрын
H to
@mohammedshafeer23795 жыл бұрын
Nice
@shahulhameed-op8to5 жыл бұрын
എന്നാലും കുറച്ചു കൂടി ഫീൽ കൊടുക്കാമായിരുന്നു
@sahalsha20274 жыл бұрын
Uff
@shyamalaharidas32314 жыл бұрын
Vallatha oru feel
@afsaledasseril77715 жыл бұрын
ഒരു time പോലും അടിച്ചു വിടാതെ കണ്ട ഒരു അടിപൊളി ഷോട്ട് ഫിലിം ഒന്നും പറയാനില്ല
@johnvarghese27414 жыл бұрын
പ്രിയ സംവിധായകാ... താങ്കൾക്ക് പണി അറിയാമെന്ന് മനസിലായി.എന്നാണ് ഇനി ആ സ്വപ്ന സിനിമ ഇറങ്ങുന്നത്... ആശംസകൾ..👍
@sibinjoseph34704 жыл бұрын
Yes ,you said it
@vis28644 жыл бұрын
Yes
@Spider_4324 жыл бұрын
😍
@Nidheesh90084 жыл бұрын
john varghese yes
@Nidheesh90084 жыл бұрын
john varghese yes
@gopalakrishnank.c12623 жыл бұрын
കണ്ടു തീർന്നപ്പോൾ വന്ന ഒരു തുള്ളി കണ്ണുനീരും പറഞ്ഞു. ഒരു സൂഫി സംഗീതം No words. beyond
@bhavyaakhil49565 жыл бұрын
ഒരു film ആണ് എന്ന് തോന്നിയതെ ഇല്ല... എന്റെ കണ്മുന്നിൽ നടന്ന ഒരു ജീവിതം എന്നാണ് തോന്നിയത്.💖..👏👏👏Big salute ...... all.....👍
@shamnadnajeem94675 жыл бұрын
ജീവിതത്തിൽ ആദ്യമായിട്ടാ നല്ലൊരു ഷോർട് ഫിലിം കാണുന്നെ....... ❤❤❤❤
@Human-vf2qv4 жыл бұрын
Kaarthik shankar nte short films kaanu bro...adipoliyanu.. Sherikal mathram..👌 Njn eeshwaran💕
@jubairmonjubairmon4654 жыл бұрын
Ooo pinne
@anwarshb97434 жыл бұрын
ഞാൻ
@pankajakshankk31074 жыл бұрын
A real love story with. a. good and fine. smooth presentation. Expect more.
@princzainzain52014 жыл бұрын
Yes you are right
@ഡിങ്കൻ-ഫ1ഛ4 жыл бұрын
ഇതിനേക്കാൾ മികച്ച ഷോർട് ഫിലിം ഞാൻ കണ്ടിട്ടില്ല Best wishes to the team 💝💝
@retzfy3 жыл бұрын
" ഏകാന്തതയുടെ അനന്തമായ വർഷങ്ങൾ കടന്നു പോകാൻ നമുക്ക് ഒരു പുസ്തകവും കിട്ടില്ല ❤ ഒറ്റക്ക്, തികച്ചും ഒറ്റക്ക് " 🥀
@prasanthv92072 жыл бұрын
😂😂😂🌹❤
@shaheelmohammed66642 жыл бұрын
ഇവിടെ ഒരു കവി വളരുന്നുണ്ട് 😀
@navaneethrevathi73332 жыл бұрын
varikal kadamedukkunnu. ❤️
@dingan_ff43494 жыл бұрын
2021നിൽ കാണുന്നവർ ❤👍
@rahanashahana12043 жыл бұрын
𝑁𝑗𝑎𝑛
@iamaprogrammer36543 жыл бұрын
2020il KZbin പൂട്ടിപോവത്തൊന്നില്ലല്ലോ, അപ്പൊ 2021 ൽ കാണും... ഇതിലിപ്പോ എന്തോന്നാ ഇരിക്കുന്നത്?? ഓരോരോ വെടലകൾ
@punnyaparu73323 жыл бұрын
Njn
@SYML0G753K3 жыл бұрын
Njan
@shijuc48723 жыл бұрын
ഞാൻ
@sudhiarackal5 жыл бұрын
നല്ല ഇഷ്ടം. നായികാ നായകന്മാർ ഒന്നിനൊന്ന് മെച്ചം. നായികയെ ഇനിയൊരു സിനിമയിൽ കണ്ടാലും അതിശയിക്കേണ്ടതില്ല. Really talented.
@ayaanbm36095 жыл бұрын
Ee actress ipol serials il undalo
@sudhiarackal5 жыл бұрын
@@ayaanbm3609 നന്നായി. സീരിയലിൽ ഉള്ള യാളാണെങ്കിൽ ഒരിക്കലും എനിയ്ക്ക് കാണേണ്ടി വരത്തില്ല.
കണ്ണ് നിറഞ്ഞു ഒഴുകി ആണ് ഈ comment ചെയ്യുന്നത്... ഇത്രയും നല്ലൊരു ടോപ്പിക്ക് അതി ഗഭീരമ്മായി അവതരിപ്പിക്കാൻ കഴിഞ്ഞ ഡയറക്ടർക്കും അഭിനേതാക്കളും അതിലുപരി ഡയലോഗ് സ്ക്രിപ്റ്റ് ഒരായിരം നന്ദി........😔❤️🌿 നിങ്ങളെല്ലാം എത്രയോ കഴിയുവുകൾ ഉള്ള വേക്തികൾ ആവുന്നു നാളെയുടെ നല്ല നാളുകളിൽ നിങ്ങള് വാനോളം വാഴ്ത പെടും ......🌿❤️🥰
@gokulg41035 жыл бұрын
Short film nn okk paranjal ithanu ഒട്ടും ആഡംബര പരിപാടികൾ ഇല്ലാതെ വളരെ നാച്ചുറൽ ആയി ചിത്രീകരിച്ചിരിക്കുന്നു കിടിലോസ്‌കി pwlich
@trailsofgreenS304 жыл бұрын
ബുക്ക്‌സ്റ്റാളിൽ നിന്നും ബുക്ക് എടുത്തു കൊടുക്കുന്നത് എന്റെ കസിൻ ആണ് 😊😊😍
@anaspathanamthitta82544 жыл бұрын
അയിന് 🙄🙄🙄
@trailsofgreenS304 жыл бұрын
അയിന് ഒന്നൂല്ല 😁
@aju2684 жыл бұрын
😜😂😂😂😄😄😄😄😏😏🤓🤓🤪🤪
@anaspathanamthitta82544 жыл бұрын
@@trailsofgreenS30 😁😁😁
@shareefshareef87924 жыл бұрын
Athine iyyale aara🙄
@muhammedanas67775 жыл бұрын
ആയിരം കമന്റ് കൾക്ക് ഉള്ളിൽ എന്റെ കമന്റ് ആരെങ്കിലും ശ്രെദ്ധിക്കുമോ എന്ന് അറിയില്ല എന്നാലും ഞാൻ എഴുതി ചേർക്കുന്നു *എനിക്ക് വളരെ അധികം ഇഷ്ട പെട്ടു അടിപൊളി നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 😍😍😍😘*
@styleandcraft84295 жыл бұрын
sradhichirikkanu
@muhammedanas67775 жыл бұрын
@@styleandcraft8429 😍
@mercaravk46665 жыл бұрын
😀😀
@ceepeestudios63265 жыл бұрын
നന്ദി.....ഞങ്ങളുടെ ടീമിന്റെ രണ്ടാമത്തെ ഷോർട് ഫിലിം ഇറങ്ങിയിട്ടുണ്ട്. ലിങ്ക് കൊടുക്കുന്നു. kzbin.info/www/bejne/m3bHiYOjhdKjfLM
@aranees7115 жыл бұрын
അടിപൊളി
@bineesh.k.bmenassery25493 жыл бұрын
വായിക്കാതെ പോവുന്ന പുസ്തകങ്ങളും പറയാതെ പോയ പ്രണയവും.. രണ്ടും നഷ്ടങ്ങൾ തന്നെയാണ്....🙏
@vipinca1105 жыл бұрын
ഈ കഥ.. പൊളിച്ചു... ഈ കഥ അവസാനിപ്പിച്ചപ്പോൾ വെറുതെ ഹൃദയം ഇടിക്കുന്നു..... നല്ല ഫീൽ വരുന്നു.... 👏👏👏👏
@chandrachand35575 жыл бұрын
Sathyam
@geethugopal56015 жыл бұрын
Njn karuthi e stry theernapol nte hridyam mathram annu idichathennu nice short film
@krrishk82335 жыл бұрын
സൂപ്പർ..നല്ല വൃത്തിയായ അവതരണം..രണ്ടുപേരും നന്നായി അഭിനയിച്ചിരിക്കുന്നു..എടുത്ത് പറയത്തക്ക തെറ്റ് കുറ്റങ്ങൾ ഒന്നുമില്ല.. നല്ല തീം.. ഓൾ ദി ബെസ്റ്റ്
@ceepeestudios63265 жыл бұрын
Hi all...Sivan here, Director of this short film. I have gone through all comments. Thank you very much for supporting us. ചില കുറവുകൾ എടുത്തു കാട്ടിയ സുഹൃത്തുക്കളും ഉണ്ട്. അവരോടു ഒന്നേ പറയാനുള്ളൂ..... ഒരു സൃഷ്ടിയും സമ്പൂർണ്ണം അല്ല, ഒരു വ്യക്തിയും പൂർണ്ണനല്ല, അടുത്ത ഒരു കഥ എഴുതുമോ എന്നോ സംവിധാനം ചെയ്യുമോ എന്നോ അറിയില്ല. ചെയ്യുകയാണെങ്കിൽ കുറവുകൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കും.
@bobbymohan43855 жыл бұрын
"The final proof of greatness lies in being able to endure criticism without resentment." --Elbert Hubbard..
@kkvishnuprasad5605 жыл бұрын
അവസാനം നായിക നടന്നു പോകുന്നില്ലേ അത് സൈഡ് കാണിക്കുന്നതിന് മുൻപേ നിർത്തനമായിരുന്നു .സ്ലോ മോഷൻ ആക്കി ദൂരെക് നടുന്നു പോകുന്ന രീതിയിൽ .❤❤
@soumyashashidharan53565 жыл бұрын
Very nice..... Very touching..... All the very best
@archanathavalakkottil15745 жыл бұрын
Hear touching one
@sijisanju5 жыл бұрын
Nannayitund 💓..actor s really good
@vidyashinuvidyashinu6522 жыл бұрын
പുസ്തക വായനയുടെ ഏറ്റവും മികച്ച ചിത്രീകരണം........ വായിച്ചാൽ പോരാ അതിലൂടെ സഞ്ചരിക്കുന്ന മികച്ച ഒരു ഷോർട്ട് ഫിലിം......🥰
@bijukpkaroor5 жыл бұрын
2019 ൽ ഇറങ്ങിയ ഷോർട്ട് ഫിലിം .... ദാ ഇപ്പോ 2020 ആയി .... എത്രവട്ടം കണ്ടൂന്ന് അറിയില്ല ....
@aadhii38644 жыл бұрын
Right.I saw it 5 times
@the_hafee_tales4 жыл бұрын
Me too.. Orupaad thavana kandu.. Nice one
@shabeebmuhammedc88113 жыл бұрын
ഇതാ 2021 ജൂൺ 16ന് രാത്രി 10:30pm കാണുന്ന ഞാൻ
@bijukpkaroor3 жыл бұрын
@@shabeebmuhammedc8811 :)
@YTNAAZ5 жыл бұрын
nayika super aanennu thonnunnavar like adichee...
@nushaibanusu28665 жыл бұрын
Nice
@anuz41715 жыл бұрын
Ilayaval gayathri
@akashkunjan6145 жыл бұрын
Nazib Jamal ithil act cheithavr elam poli aan 🙂
@sari14845 жыл бұрын
Yes beautiful and talented
@ceepeestudios63265 жыл бұрын
നന്ദി.....ഞങ്ങളുടെ ടീമിന്റെ രണ്ടാമത്തെ ഷോർട് ഫിലിം ഇറങ്ങിയിട്ടുണ്ട്. ലിങ്ക് കൊടുക്കുന്നു. kzbin.info/www/bejne/m3bHiYOjhdKjfLM
@divyamohandas27054 жыл бұрын
മനുഷ്യനെ കൊണ്ടു ചിന്തിപ്പിക്കുന്ന ഡയലോഗുകൾ💕 നല്ല story, നല്ല cast💗
@mithun18282 жыл бұрын
ഹായ്
@nursingcouncilassistance2 жыл бұрын
കേരള നഴ്സിംഗ് കൗൺസിലുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് വിളിക്കാം
@mithun18282 жыл бұрын
@@nursingcouncilassistance namber evide
@nursingcouncilassistance2 жыл бұрын
@@mithun1828 linkil click cheythal mathi
@shihaboscar37623 жыл бұрын
Nice bro ഒരു പ്രത്യേക feel.. എന്തോ നഷ്ടപെട്ടത് പോലെ... ഒരിക്കലും തിരിച്ചു കിട്ടാത്തവിതം..
@Salshasac5 жыл бұрын
വായികുന്നത് ഒട്ടപെടതിരിക്കാ നാണ്... വയികുമ്പോൾ നമ്മളും അവരിൽ ഒരാളവും... എന്ത് അർത്ഥവത്തായ കാര്യം... Just nailed it....😍😍
@suvarnapradeesh1645 жыл бұрын
വളരെ ശരിയാണ്
@shysa15095 жыл бұрын
True...
@shijosraju33575 жыл бұрын
ഒറ്റപ്പെട്ടവർ മാത്രമേ വായിക്കൂ എന്ന് ആ പറഞ്ഞതിന് ഒരു അർത്ഥം ഇല്ലേ, അത് തെറ്റല്ലേ...
@safanm16065 жыл бұрын
true
@jaleelmm66755 жыл бұрын
Deep knowldge to think also very good message
@binochanzz70043 жыл бұрын
പ്രണയം മരിക്കില്ല മനുഷ്യൻ മരിച്ചാലും അത് മനസിൽ തന്നെ ഒരു നിലക്കാത്ത മഞ്ഞു കട്ടയായി കിടക്കും ❤
@farhanakf53613 жыл бұрын
Oooo
@arshinrifu32143 жыл бұрын
Onn poyedaa
@SENPAI-n8n3 жыл бұрын
പുതിയ ആത്മാർത്ഥമായ പ്രണയം ഉടലെടുക്കുന്നത് വരെ മാത്രമേ old പ്രണയത്തിന്റെ ആയുസ് ഒള്ളു 😊എന്നാലും ഒരു നൊമ്പരമായി ആ ഓർമ്മകൾ എന്നും ഉണ്ടാകും 🥺
@sudevgopi14133 жыл бұрын
kzbin.info/www/bejne/jXPCh6eYepJ2r9k
@ashraffarsa09753 жыл бұрын
@@SENPAI-n8n athe
@gopeshkrishna95315 жыл бұрын
അവിചാരിതമായി വായിച്ചപ്പോൾ ഇഷ്ടം ആയ പുസ്തകം വായിച്ചു കഴിയും മുൻപേ കയ്യിൽ നിന്ന് നഷ്ട്ടപ്പെട്ട അവസ്‌ഥ ആണ് അവൾക് അവനെ നഷ്ടം ആയത്
@vivekvivu93435 жыл бұрын
Nice comment
@musainamuhammad25095 жыл бұрын
Correct you
@saraa.p83075 жыл бұрын
❤
@afantonyalapatt95545 жыл бұрын
Vvvvvnice. . ഗ്രേറ്റ് ഫീലിംഗ്
@alsabith58575 жыл бұрын
Like thangalkim oru 📖 eyudaaato nammal full support aaane
@abhilashmohan443 жыл бұрын
കണ്ട ഷോർട്ട് ഫിലിമുകളിൽ ഏറെ ഇഷ്ടമയതിൽ ഒന്ന്. അഭിനന്ദനങ്ങൾ..🌹🌹
@awezomevideoz1485 жыл бұрын
ഒന്നുമറിയാതെ അവൻ പോയി... പക്ഷേ... അവൾ ... ഇനി അവൾ...??? വെറും 5 ദിവസത്തെ പരിചയം 5 ജന്മങ്ങൾ കഴിഞ്ഞാലും മറക്കില്ല... !!! അത്രയ്ക്കും മനോഹര ചിത്രീകരണം... വേറെ ലെവൽ... !!!
@shemimoosashemimoosa33495 жыл бұрын
Etra shariyaa
@muzymuzin50085 жыл бұрын
ശെരിയാണ് അവൾക്ക് മാത്രമല്ല അവൻ നഷ്ട്ടമായെത് കണ്ടിരുന്ന നമ്മുക്കും നഷ്ട്ടമായി
@shemimoosashemimoosa33495 жыл бұрын
@@muzymuzin5008 കണ്ടു കഴിഞ്ഞപ്പോൾ എന്ധോ ഒരു വിഷമം അല്ലെ
@aarshamohandas24999 ай бұрын
Sheriyanu
@shilpabijeshbijeshmk93464 жыл бұрын
Jestin മരിക്കരുതെന്നു തോന്നിപോയി... good story..
@saranyaratheesh38533 жыл бұрын
Yes
@suja6052 жыл бұрын
marichilaarnel ethra feel undakumo
@nuhaziyakasrod44155 жыл бұрын
*കൊറച്ചു ഡയലോഗ് മാത്രം ആണെങ്കിലും ഒരുപാട് ആശയം കിട്ടി.....ഉള്ളിൽ തട്ടിയ പ്രണയ കഥയും കഥാപാത്രവും😔...👍👍👍*
@Bh4geera_2.02 жыл бұрын
അവൾക്ക് അവനെ നഷ്ടപ്പെട്ടപോലെ ഇതുകാണുന്ന ഓരോ ഹൃദയങ്ങളിലും അവൻ ഒരു മുറിവുണ്ടാക്കി 💔💔💔🥺Good work guyzz 😘😘😘
@gurusukumaran130410 ай бұрын
Yaaaa
@shefinks24595 жыл бұрын
ഇതിൽ ഒന്നും അഭിപ്രായം പറയാൻ എനിക്ക് കഴിവ് പോലും ഇല്ല അത്ര നന്നായിട്ടുണ്ട് 💯💯💯💯💯❣️
@Asarudheenarshuedakk5 жыл бұрын
എന്റമ്മോ പൊളിച്ചു വല്ലാത്ത ഫീൽ... ഭയങ്കരം verity. റെയിംസിന് മൊത്തം. Big salute. All the very best. ഇനിയും ഈങ്ങനെയുള്ള ഫിലിം ഉണ്ടാവട്ടെ. നായിക natural ആക്ടിങ്. Nayakan nivin poli ക്ക് തുല്യമായി അഭിനയിച്ചു. Camera lighting baground music എല്ലാം. വളരെ കിടുക്കി. തകർത്തു
@Cindyluvstodraw5 жыл бұрын
Super natural acting.congates entire crew
@athirasekhar79165 жыл бұрын
Enik orupadu istayii vaayichukazinjapo vallathoru attachment thoni kadhapathrangalodu. All the best the entire team
@adarshg78165 жыл бұрын
ചിലരങ്ങനെയാണ് നിശബ്ദനായി വന്ന് ഒരുപാട് ഓർമകൾ സമ്മാനിച്ച് പെട്ടെന്ന് മറഞ്ഞ് കളയും....😔😔👌👌✌️✌️✌️✌️✌️✌️✌️
@blessya66505 жыл бұрын
Sathyam😕😢
@nandhukichu90605 жыл бұрын
True
@shafeerkwt97005 жыл бұрын
Yes
@surabhisuresh9255 жыл бұрын
Athe😔
@subaibak96705 жыл бұрын
Sheriya bro manassin Oru vingal
@sreejithpraj93353 жыл бұрын
കാല്പനികതയുടെ കാവ്യ ഭംഗിയിൽ യാഥാർഥ്യത്തിന്റെ ഒരു നുള്ള് കൂട്ടിച്ചേർത്ത മനോഹരമായ ഒരു സൃഷ്ടി ❤️. Great effort 👌👍
@madhavanmullappilly5 жыл бұрын
നന്നായി ചെയ്തിട്ടുണ്ട്. ഭംഗിവാക്കുകൾ എഴുതി സുഖിപ്പിക്കുന്നില്ല. ധൈര്യമായി മുന്നോട്ടു പോകൂ. ഇനിയും നല്ല നല്ല സൃഷ്ട്ടികൾ വിരിയട്ടെ.
@akhileshanand12523 жыл бұрын
ഇത്ര നാൾ ഞാൻ ഇത് എന്തുകൊണ്ട് കണ്ടില്ല ❤️ ന്തോ ഒരുപാട് ഇഷ്ടമായി എന്ന്.. കണ്ടു തീർന്നപ്പോൾ വന്ന ഒരു തുള്ളി കണ്ണുനീരും പറഞ്ഞു 🥀
@bijibaby85952 жыл бұрын
Kannu niranju Poyi..
@manikandanedayur99754 жыл бұрын
അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും നല്ല ഭാവിയുണ്ട് - realy talented
@mailmemaheshraj3 жыл бұрын
ഇത്രയും മനോഹരമായ മനസ്സിനെ വല്ലാതെ പിടിച്ചുലച്ച ഒരു ഷോർട്ട് മൂവി ഞാൻ കണ്ടിട്ടില്ല,ഒരുപാട് ഒരുപാട് ഇഷ്ടവും അതുപോലെതന്നെ വേധനയൂം തോന്നിയ നല്ലൊരു പ്രണയകഥ...ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരേയൂം ഒന്ന് നേരിൽ കാണണമെന്നുണ്ട്.
@aadhidhakshaanu69854 жыл бұрын
Mr. ജസ്റ്റിൻ... നിങ്ങളെന്ന മനുഷ്യൻ എന്റെ ഹൃദയത്തിന്റെ ഉള്ളിൽ കടന്നു കൂടി... ഇതു പോലെയുള്ള മനുഷ്യരെ കണി കാണാൻ പോലും കിട്ടില്ല ഇക്കാലത്ത്. ഒരുമിച്ചിരുന്നെങ്കിൽ ഇത്ര ഹൃദയഹാരി ആകുമായിരുന്നില്ല. കഥാകൃത്തിനും മൊത്തം ക്രൂവിനും അഭിനന്ദനങ്ങൾ....
എന്തോ ഒരു രണ്ടര മണിക്കൂർ സിനിമ കണ്ട് ഇറങ്ങുന്നതിനേക്കാളും മനോഹരമായിരുന്നു. ഇതിന്റെ സംവിധാനം, തിരക്കഥ, അഭിനയം, ടൂൺസ് എല്ലാം വളരെ വളരെ മികച്ചതായിരുന്നു.
@najaeepnajaeep50625 жыл бұрын
നായിക തകർത്തൂ ..,,,,സൂപ്പർ പറയാൻ വാക്കുകൾ ഇല്ലാ മച്ചൂ ........
@vishnuk22995 жыл бұрын
കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ബെസ്റ്റ് ഷോർട്ട് ഫിലിം ആയി വിലയിരുത്തുന്നു. Marvelous👌😍😘
@kvanazeramminikkad43178 ай бұрын
Manoj ഭായിയുടെ ഹോസ്പിറ്റൽ ദിനങ്ങൾ... Short മൂവി അതി ഗംഭീരം!ശിവേട്ടനും ക്രൂസിനും അഭിനന്ദനങ്ങൾ!!❣️🌹
@kl38thodupuzhakaran864 жыл бұрын
ഇതുവരെ പ്രണയിക്കാത്ത എനിക്കവരെ പ്രണയത്തിൻറെ ഫീൽ കിട്ടിയിട്ടുണ്ട് കണ്ണുകൾ ഈറനണിഞ്ഞിട്ടുണ്ട് അതാണ് ഈ ഷോർട്ട് ഫിലിമിനെ വിജയം ❤❤❤
@laneeshasudheesh78085 жыл бұрын
വളരെ നന്നായിരിക്കുന്നു ....നിർത്തി വെച്ച വായന ഞാൻ തുടങ്ങും .....നിനക്കായ് ......Thank u...For......This wndrfl video.........Thank u somuch.......
@linarajan5 жыл бұрын
ഞാനും നിർത്തി വെച്ച വായന വീണ്ടും തുടങ്ങാൻ പോകുവാ...
@Dj_s_family5 жыл бұрын
Ithuvare vayana thudangatha njanum thudangum
@Dj_s_family5 жыл бұрын
@@linarajan hai
@wayfarerdreamz5 жыл бұрын
@@Dj_s_family ഹോയ്...
@pscguru52365 жыл бұрын
Njanum
@Muhabbathinte_sulaimani5 жыл бұрын
ഇജ്‌ജാതി ഫീൽ 👍🏻 രണ്ടുവട്ടം കണ്ടു ,, ഇനീം കാണും 😎 കാരണം വെറുപ്പിക്കലില്ല ☝🏼 നായകനും നായികയും കലക്കി 🥰 നല്ല കഥയുമായി ഇനീം പ്രതീക്ഷിക്കുന്നു ❣️❣️
@jamesjobjames14145 жыл бұрын
Supr nayika kidu
@ridanayif40965 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി n
@thoufeequek28285 жыл бұрын
സൂപ്പർ സ്റ്റോറി
@leelamonikg57895 жыл бұрын
oru kavyam pranaya kavyam
@kotinattuonlineservice17272 ай бұрын
ഈ ഷോർട്ട് ഫിലിം എത്രാമത്തെ തവണ ആണ് ഞാൻ കാണുന്നത് എന്ന് എണ്ണം ഇല്ല വീണ്ടും, വീണ്ടും കാണാൻ തോന്നിക്കുന്ന എന്തോ ഒരു ഫീലിംഗ് ഇതിൽ ഉണ്ട് 🥰🥰🥰🥰🥰😊😊
@artfactory67455 жыл бұрын
മച്ചാനേ പറയാൻ വാക്കുകളില്ല.... കുറച്ചു കാലങ്ങൾ കൂടി കണ്ടതിൽ വച്ച് ഒരു കിടുക്കൻ shortfilm.. 👏👏👏👏👏👏
@minhafathima30715 жыл бұрын
രണ്ട് കഥാപാത്രങ്ങളും മനസ്സിനെ ഏറെ സ്പർശിച്ചു.. ഒത്തിരി നാളുകൾക്കു ശേഷം ഒരു നല്ല shortfilm കണ്ടു..
@alphyjohnson64605 жыл бұрын
Nayakanum
@shabinshah16395 жыл бұрын
കഥ പറഞ്ഞു കഥ പറഞ്ഞ് ഹൃദയ ഭിത്തിയിൽ ഒരിക്കലും മായാത്ത മുറിപ്പാടായി അവനും അവളും. ഞാൻ എന്റെ പ്രണയത്തോട് ചോദിക്കാൻ കരുതി... ഒരിക്കൽ ഞാൻ നിന്നോട് പറയാതെ പോയാൽ എനിക്ക് ഒരു പുസ്തകം നീ യാത്ര അയക്കുമ്പോൾ തരണം എന്ന്. പറഞ്ഞില്ല. ചോദ്യവും കാഴ്ചയും കണ്ണുകളിൽ ഉറഞ്ഞു കൂടി ഒഴുകി തീരട്ടെ. The best 19 minutes i spend in internet. No words. അവർ അഭിനയിച്ചതെ ഇല്ല. ജീവിച്ചു. കഥാപാത്രങ്ങൾ ആയല്ല. ഞാനും നീയും എന്നത് പോലെ. Hats off. Lots of love for all those who worked for this amazing creation. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@afantonyalapatt95545 жыл бұрын
Better than any masala film. Superb..... big feeling........
@jovcam43303 жыл бұрын
Both actors did a good job.The actress’s voice is amazing! Matured acting.She is pretty too. Glad to see a short film which is based on reading, humanity, kindness etc.
@najiyamk17535 жыл бұрын
ഒരു മരണ മാസ്സ് എെറ്റം😍പറയാതെ വയ്യ....ഹ്യദയത്തിലോട്ടൊരു അമ്പ് എയ്ത് വിട്ട ഫീലിംഗ്✌🏼
@alMeraki5 жыл бұрын
വായന നിർത്തിയതായിരുന്നു... ഇത് കണ്ടപ്പോൾ വീണ്ടും വായന തുടങ്ങണം എന്നുണ്ട്... വ്യത്യസ്തമായ ഒരു short film... നല്ല അവതരണം... എല്ലാം മികച്ചതായിരുന്നു... All the best for the team.... and thank you for giving us such a beautiful short film... ✌♥️♥️♥️
@vipinchempoor23285 жыл бұрын
Same... Feeling
@vishnudast15785 жыл бұрын
സത്യം.
@music_hub_33665 жыл бұрын
Njanum...ippo phonine addictaa....😔
@shafikooliyatt50945 жыл бұрын
Sathymmm
@binduasok8694 жыл бұрын
Heart touching story presentation super kannu niranju poyi
@joelbenny83185 жыл бұрын
ഹൃദയത്തിൽ തട്ടി... മനസ്സിൽ എവിടെയോ വിതുമ്പൽ ഈ ഷോർട്ട് ഫിലിം കണ്ട് കഴിഞ്ഞപ്പോൾ ... എഴുത്തിനും അഭിനയത്തിനും അവതരണത്തിനും വളരെ അധികം പ്രശംസ അർഹിക്കുന്നു .. കൂടാതെ ലോകത്തിന്റെ പല ഭാഗത്തും ഉള്ള നഴ്സുമാർക്ക് #respect . സ്വന്തം വേദനകൾ മറന്നു ഇതുപോലെ രോഗികളുടെ വാക്കുകൾ ശ്രദ്ധയോടെ കേക്കുന്ന nurse മാർ ശെരിക്കും ചിറകുള്ള മാലാഖമാർ ആണ്. 💕
@chandrangopalan5849 ай бұрын
ഈ ജൻമത്ത് ജീവിതമാകുന്ന യഥാർത്ഥ പുസ്തം ബാക്കിവച്ച് മനുഷ്യൻ വിടപറയുന്നു.❤ സൂപ്പർ
@yousufyaz51705 жыл бұрын
മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്നു പറഞ്ഞത് എത്ര ശരിയാണ് Very heart touching and feeling film. Nice work congrats team.......
@subhashc69624 жыл бұрын
Short film ആർക്കും ഉണ്ടാക്കാം , പക്ഷേ കാണുന്നവന്റെ ഹൃദയത്തിൽ തട്ടണമെങ്കിൽ അതിന് കഴിവ് വേണം... ഹൃദയഹാരിയായ short film ... 😍😍😍
@daliadivakaran13395 жыл бұрын
എന്തൊക്കെയോ പറയണം എന്നുണ്ട്... വാക്കുകൾ കിട്ടുന്നില്ല... ആരെയൊക്കെയോ ഓർത്തുപോകുന്നു... ജീവിച്ചിരുന്നിട്ടും അകന്നു പോകുന്നവർ പലരും എന്നും കൂടെ ഉണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്നവരാണ്... ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളും മൗനത്തിലും മൂളലിലും ഒതുക്കിയ വാക്കുകളുമായി നാം ജീവിക്കുന്നു... അവരും 💞😭 Fantastic work...!👏👏💫❤️😘
@dreamgirl30495 жыл бұрын
☺️
@sajanas49964 жыл бұрын
dalia divakaran
@rafeeqali60084 жыл бұрын
Nic
@adithyasuresh90282 жыл бұрын
Ee chettanteyum chechiyudeyum oru video kudi vannirunnengil❤️.....kollammayirunnu enn agrahikunna arenkilum ondoo
@jamsheer20095 жыл бұрын
നിലതെറ്റാതെ കണ്ടിരിക്കാൻ കഴിയില്ല, വായനയുടെ ആഴങ്ങളിൽ നീന്തി തുടിച്ചവർക്ക്.. ഒരു പാട് കാലത്തിനു ശേഷം ഞാനൊരു ചിത്രം കണ്ട്, ശരിക്കാസ്വദിച്ചു... മനസ്സ് നിറഞ്ഞു... Hearty congrats to the whole Crew behind this film
@sujithdev845 жыл бұрын
കരയിപ്പിച്ച് കളഞ്ഞില്ലെ മാഷേ.. ഒന്നും പറയാനില്ല.. ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു:
@anilkumarkumar62075 жыл бұрын
ഇവർ രണ്ടുപേരും പ്രേമിച്ചു കല്യാണം കഴിച്ചിരുന്നെങ്കിൽ ചിറ്റിപോയേനെ...... ഇതു മനസിനെ കുത്തി ഇറക്കുന്ന വേദനയാണ്.....അത്രക്കും ആഴത്തിൽ ഇറങ്ങിയ സ്‌നേകം👍👍👍👍👏👏🌹🌹🌹💔💔💔💔
@ABDULRAHMAN-dd2dr4 жыл бұрын
Good
@marjanmarju84394 жыл бұрын
Good
@christyjones36052 жыл бұрын
കണ്ണ് നനയിച്ച മനസ്സ് നിറച്ച ഒരു short film കാണുന്നത് ഇത് ആദ്യം 💞💞💞 ThanQ for the Whole team for giving us such a wonderful Film & Hats off to the artists who made the film more beautiful than any other ❤️❤️❤️ ചുരുക്കി പറഞ്ഞാ മനസ്സ് നിറഞ്ഞു
@cheerworld234 жыл бұрын
ഇതിനും മാത്രം എന്താണ് ഇതിൽ ഉള്ളത് എന്നറിയില്ല... എന്നാലും ഇടയ്ക്കിടയ്ക്ക് കാണും.. അതായി ഇപ്പോ ശീലം 🥰
@saajithamaryam92143 жыл бұрын
Ithil ellaamundado
@jinsmathew41624 жыл бұрын
ഈ ഷോർട്ട് ഫിലിം കണ്ടതോടെ മരണം എപ്പോഴാണെങ്കിലും നമ്മളെ തേടിയെത്തും എന്ന് എനിക്ക് മനസ്സിലായി. നാളെ എന്ത് എന്ന് ചിന്തിക്കുന്ന മനുഷ്യർക്ക് ഈഷോർട്ട് ഫിലിം ഒരു പാഠമാണ്.
@RIYASMASTERMALAPPURAM4 жыл бұрын
മരിച്ചു പോയാൽ നമ്മെ ഒറ്റയ്ക്കാക്കാത്ത ഒരൊറ്റ പുസ്തകമേയുള്ളു.. അതാണ് Holy Quran . എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ.. നിങ്ങളുടെ വിശ്വാസം നിങ്ങളേയും.. Learn always..
അവൻ അവന്റെ വിശ്വാസം പറഞ്ഞു അതിന് നിങ്ങൽക്ക് കുരു പൊട്ടുനെത് എന്തിനാ
@jeleelponnani20314 жыл бұрын
@@shajis3312 poda thayoli saggi vaaname
@saneeshjackson5037 Жыл бұрын
പണ്ട് കണ്ടതിനുശേഷം..! വർഷങ്ങൾക്കു ശേഷം... വീണ്ടും കാണുന്നു ഫീൽ ഒട്ടും ചോരുന്നില്ല അന്നും... ഇന്നും ❣️🥰😔🤝
@Iverkalakaran5 жыл бұрын
Very good filim. ഒന്നും പറയാൻ ഇല്ല ഓരോ പാർട്ടും വളരെ ഭംഗിയായി ചെയ്തു
@shalin8265 жыл бұрын
Oru vingal manasil avsheshikunnu....Jyothii and Justine superb act😍😍😍
@RJrakesh02594 жыл бұрын
എന്റെ ജീവിതത്തിൽ ഞൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച shotfilm
@Sanusanthu5 ай бұрын
ആദ്യമായിട്ട് ഒരു short ഫിലിം കണ്ടിട്ട് വേറേ mind ആയ നിമിഷം, പിന്നീട് short flms കാണാൻ എന്നെ പ്രേരിപ്പിച്ച ഈ ഒരു സാധനം എടുത്ത് വെച്ചവൻ ആരായാലും 🙏🏻 ഈ 2024 ലും ഞാൻ കാണുവാ, ഇതിനു മുൻപ് ഇത് എത്രതവണ കണ്ടെന്നു എനിക്കറിയില്ല, ഇനി എത്ര തവണ കാണും എന്നും എനിക്കറിയില്ല, അത്രയ്ക്കും റിപീറ്റ് അടിച്ചു കാണാൻ പറ്റിയ item ✨ all team 💕
@vineethvijayan19325 жыл бұрын
ഇത് കണ്ട് കഴിഞ്ഞു diogenes തിരക്കിപോയത് ഞാൻ മാത്രമാണോ..🤔 കിടു flm😍😘ആശംസകൾ
@shabeebmuhammedc88113 жыл бұрын
ഞാനും തിരയുന്നു
@akhil751084 жыл бұрын
പ്രണയമല്ല ഒരു നല്ല സൗഹൃദം നഷ്ട്ടപ്പെട്ട ഫീലിംങ്.. ആ ജീവിതക്കാലം അവൾ ആ നഷ്ടം മറക്കില്ല..
@wecan25075 жыл бұрын
2019 ഇൽ ഇറങ്ങിയ ഈ ഷോർട്ട് ഫിലിം ദാ 2020 ആയി ... എത്രവട്ടം കണ്ടൂന്ന് ഇപ്പോഴും അറിയില്ല ... ഏകദേശം ഒരു 20 ഇല് കൂടുതൽ തവണ കണ്ടുകാണും... അതും ആദ്യം തൊട്ട് അവസാനം വരെ...ഇങ്ങനെ വേറൊരു ഫിലിമും കണ്ടിട്ടില്ല ...പ്രണയത്തെകളോക്കെ ഉപരി ഇതിൽ എന്തൊക്കെയോ പ്രത്യേകത ഉള്ളപോലെ... കാസ്റ്റിംഗ് superb ...
@jamsheerkottappuram91332 жыл бұрын
👍♥️മനുഷ്യൻ ...super you guys
@kpkd46794 жыл бұрын
ഒരുപാട് തവണ കണ്ടു എന്നിട്ടും മതിയാവുന്നില്ല ☺️(കവിതകളെ പ്രണയിക്കുന്നവൾ❣️🥰 )
@chikuzzvlog3.o7933 жыл бұрын
☺️☺️
@anulalmananthavady4594 жыл бұрын
നാലഞ്ചു വർഷത്തിനിടക്ക് ഇത്രയും മികച്ച ഒരു മുഴുനീള സിനിമ പോലും കണ്ടിട്ടില്ല.... ഷോർട് ഫിലിം ആയിട്ട് കൂടി എന്താ ഒരു ഫീൽ....... wanna c u all there in big screen 😍😍😍😍😍
@athulcomrade48895 жыл бұрын
ഓരോ സെക്കന്റ്‌സിലും വിത്യസ്ത കൊണ്ട് വരാൻ കഴിഞ്ഞിരിക്കുന്നു.. ഇത്രയും നല്ല ഒരു ഷോർട് ഫിലിം വേറെ ഞാൻ കണ്ടിട്ടുണ്ടാവാൻ സാധൃത ഇല്ല...😢
@Benny7jacob5 жыл бұрын
സാധ്യത
@Jk_world_off5 жыл бұрын
True
@kayileruppu28785 жыл бұрын
ഈ ഇടക്ക് ഞാൻ കണ്ട ഷോർട് ഫിലിമുകളിൽ എന്നെ ഒരുപാട് ഫീൽ ചെയ്ത ഒന്ന്..... ഇതിന്റെ അണിയറ പ്രവർത്തകർക്കെല്ലാം ഒരുപാട് താങ്ക്സ്.....
@tbsh..chelembra31272 жыл бұрын
ഇതു പണ്ട്....മോഹൻ തമിഴിൽ അഭിനയിച്ചു.....സൂപ്പർ ഹിറ്റ് ആയ...ഫിലിം സ്റ്റോറി പിന്നെ ..വാസന്തി..എന്ന മലയാളി എഴുത്തു കാരിയുടെ പ്രേസക്ത മായ നോവൽ...."'അസ്തമയങ്ങലിലെ ഉദയങ്ങൾ ""എന്നതിലെ കഥ യും ആയി സാമ്യം ഉണ്ട്