PSC | DEGREE LEVEL PRELIMINARY EXAM | മലയാളം | Question paper explanation | Phase- 1

  Рет қаралды 51,988

TEAM LAKSHYA KERALA

TEAM LAKSHYA KERALA

Күн бұрын

#PSC # DEGREELEVEL #LAKSHYA
Exculsive course for police constable
സ്പെഷ്യൽ ടോപ്പിക്കുകൾ ഉൾപ്പെടെ സിലബസ് സമഗ്രമായി കവർ ചെയ്തുകൊണ്ടുള്ള police constable course ടീം ലക്ഷ്യ കേരള ആപ്പിൽ 27/10/2021 മുതൽ ആരംഭിക്കുന്നു.
Down load now
google play store: play.google.co...
ios:
apps.apple.com...
ലക്ഷ്യയുടെ ആപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ :
8592092008/8592092050
Website :
www.lakshyaker...
Face book page :
/ lakshyakeralapsc
Instagram Page :
/ lakshya_kerala_psc
ലക്ഷ്യയുടെ റാങ്ക് ഫയലുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്
8592092077/8592092004/
8592092044
ഓൺലൈൻ ഓർഡർ ചെയ്യൂ :
www.lakshyaker...
ഏറ്റവും മികച്ച ഓൺലൈൻ PSC ക്ലാസുകൾക്കായി TEAM LAKSHYA LEARNING APP DOWNLOAD ചെയ്യുക.
Download now
google play store: play.google.co...
ios:
apps.apple.com...
ലക്ഷ്യയുടെ ആപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ :
8592092008/8592092050#PSC #CURRENTAFFAIRS#LAKSHYA
ഏറ്റവും മികച്ച PSC പരിശീലനത്തിനായി ടീം ലക്ഷ്യയോടൊപ്പം ജോയിൻ ചെയ്യൂ :
Our Telegram channel Link:
t.me/lakshyake...
Website :
www.lakshyaker...
Face book page :
/ lakshyakeralapsc
Instagram Page :
/ lakshya_kerala_psc
ലക്ഷ്യയുടെ റാങ്ക് ഫയലുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്
8592092077/8592092004/
8592092044
ഓൺലൈൻ ഓർഡർ ചെയ്യൂ :
www.lakshyaker...
ഏറ്റവും മികച്ച ഓൺലൈൻ PSC ക്ലാസുകൾക്കായി TEAM LAKSHYA LEARNING APP DOWNLOAD ചെയ്യുക.
Download now
google play store: play.google.co...
ios:
apps.apple.com...
ലക്ഷ്യയുടെ ആപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ :
8592092008/8592092050

Пікірлер: 181
@vinodmu8525
@vinodmu8525 3 жыл бұрын
ഇത്ര നല്ല അക്ഷരത്തിൽ മലയാളം എഴുതുന്ന ഒരു ഓൺലൈൻ ക്ലാസ്സും വേറെ ഇല്ലെന്നു തോന്നുന്നു
@shintobiju3340
@shintobiju3340 3 жыл бұрын
സത്യം🔥🔥
@farisaap3757
@farisaap3757 3 жыл бұрын
Chakrapani sir
@chithrac9047
@chithrac9047 3 жыл бұрын
Entri le Malayalam sir nte handwriting kandittundo??
@castrof4945
@castrof4945 3 жыл бұрын
മണി സാർ
@aiswarya.t6567
@aiswarya.t6567 3 жыл бұрын
🔥🔥
@blueskymedia9046
@blueskymedia9046 3 жыл бұрын
16:07 ആൻസർ - ഇ+നീ ✔️ അ,ഇ,എ...(ചുട്ടെഴുത്ത്) ഇവരുടെ കൂടെ വരുന്ന എല്ലാ വ്യഞ്ജനങ്ങളും ഇരട്ടിക്കും റൂൾ ഇ+നീ =ഇന്നീ എ + നരകം =എന്നരകം എ + മാതിരി = എമ്മാതിരി ഇ + വണ്ണം = ഇവ്വണ്ണം
@stories1116
@stories1116 3 жыл бұрын
Thanks
@indrajithn7094
@indrajithn7094 3 жыл бұрын
Correct answer is d
@amalraj5738
@amalraj5738 3 жыл бұрын
Thank you bro
@neethumohanan9817
@neethumohanan9817 3 жыл бұрын
Thanks
@husnahusi3305
@husnahusi3305 Жыл бұрын
ഇതൊക്കെ വന്ന exam ഞാൻ എഴുതിയിരുന്നെങ്കിൽ ഞാൻ ആയിരുന്നു first... എല്ലാം crct ആണ്
@kalakunjattakunjatta697
@kalakunjattakunjatta697 3 жыл бұрын
സാർ 13 നാണ് exam ഈ ചോദ്യങ്ങളുമായി സാമ്യമുള്ള ഇതേ പോലുള്ള ക്ലാസ് കൾചെയ്യുമോ. സൂപ്പർ ക്ലാസ്. മലയാളത്തിൽ സാറാണ് രാജാവ്.....
@sunitharenju1073
@sunitharenju1073 3 жыл бұрын
നല്ല class,,, എല്ലാം വളരെ നന്നായി അവതരിപ്പിക്കുന്ന മലയാളം മാഷ് 🙏🙏🙏👍👍🥰🥰🥰🥰❤❤❤❤
@a_v_s.artgallery
@a_v_s.artgallery 3 жыл бұрын
Ithonnum alla Sir vere level anu, full entertainment class anu, njn sirnte student ayirunnu.. Coaching centeril Kittavunnathil vach ettavuk best malayalam adyapakan, boar adippikkathe poli ayi padippikkum Classil irunnal nannai padikkem cheyyum, chirich marikkem cheyyum Salim sir poli❤
@akshayanmanoj4421
@akshayanmanoj4421 2 жыл бұрын
വളരെ നിലവാരമുള്ള മലയാളം ക്ലാസ്സ്‌ 👌 Thank you so much... Sir& to team lakshya
@rakeshmr1567
@rakeshmr1567 3 жыл бұрын
നല്ല ക്ലാസ്സും നല്ല ശബ്ദവും
@aiswarya6830
@aiswarya6830 3 жыл бұрын
ലക്‌ഷ്യെ ഇഷ്ടമാണ് വളരെ സഹായം ആകുന്നുണ്ട് sunday exams♥
@sandhyamathew4895
@sandhyamathew4895 3 жыл бұрын
Thank you sir,നല്ല ക്ലാസ് ആയിരുന്നു.നല്ല അക്ഷരം.
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
Sir superb class...ആദ്യമായാണ് youtube ഇൽ ഒരു മലയാളം class കാണുന്നത്..points എല്ലാം crct ആയി പറഞ്ഞ് തന്നു.....♥️
@learnsomething9610
@learnsomething9610 3 жыл бұрын
Superrr class...ettavum mikacha malayalam cls KZbin le👌👌👌👌✌✌🙏🙏🙏🙏👏👏👏👏👏👏🙏🙏✌✌✌👌👌👍👍👍👍👍🌈🤝🤝
@Jackfruitvillage285
@Jackfruitvillage285 3 жыл бұрын
നല്ല മനസിലാകുന്ന ക്ലാസ്സ്‌ Sr... 👏👍🏻
@becreativewithpassion3681
@becreativewithpassion3681 2 жыл бұрын
Valare nannayi manasilaakki tharunna clss... Thank you sir 🙏
@SJ-bn3to
@SJ-bn3to 3 жыл бұрын
Thank u sir: 8 എണ്ണം Correct ആയി
@neethusv9399
@neethusv9399 3 жыл бұрын
Eth book anu padichath
@SJ-bn3to
@SJ-bn3to 3 жыл бұрын
@@neethusv9399 പ്രത്യേക book ഒന്നും പഠിച്ചതല്ല.
@neenuzzz1834
@neenuzzz1834 3 жыл бұрын
Team lakshya 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@prasannakumari5357
@prasannakumari5357 3 жыл бұрын
Excellent class sir. Continue please
@shaijushanmughan3418
@shaijushanmughan3418 2 жыл бұрын
valare nalla class
@georgejoseph5075
@georgejoseph5075 3 жыл бұрын
Extremely good class in malayalam.
@shahinamp3670
@shahinamp3670 Жыл бұрын
Salim sir..polichu
@Worldofpsc-i8l
@Worldofpsc-i8l 2 жыл бұрын
Vadivotha handwriting and super class
@bijo6041
@bijo6041 3 жыл бұрын
മലയാളം മാത്രം 10/10
@hannap5227
@hannap5227 3 жыл бұрын
ഭയങ്കരാ
@resmimr5349
@resmimr5349 3 жыл бұрын
Suprrrrr cls sir. Good handwritting
@devanandabiju9957
@devanandabiju9957 3 жыл бұрын
നല്ല അക്ഷരങ്ങൾ 🙏🙏
@sreenandhadhachus8469
@sreenandhadhachus8469 3 жыл бұрын
Thanks sir നല്ല ക്ലാസ് 👍👍👍👍
@Educationpot8618
@Educationpot8618 3 жыл бұрын
വളരെ വിക്തമാക്കി തന്നു
@ajithlalh5992
@ajithlalh5992 3 жыл бұрын
Thankyou sir ..Very nice class. 👍👍👍👍
@blueskymedia9046
@blueskymedia9046 3 жыл бұрын
താങ്ക്സ് നൈസ് ക്ലാസ്സ്‌ 🎉🎉
@anjuanil2630
@anjuanil2630 3 жыл бұрын
മലയാളം 8 attended 6 correct 2 negative
@bincysam2216
@bincysam2216 3 жыл бұрын
Njan 10attend cheythu,1 wrong
@neethusv9399
@neethusv9399 3 жыл бұрын
@@bincysam2216 eth book anu padiche
@bincysam2216
@bincysam2216 3 жыл бұрын
@@neethusv9399 pyq questions and chakrapani sir class 😂😂😂
@Love-py7sz
@Love-py7sz 3 жыл бұрын
Thanku Sr Lalithamaya class😍
@sumithsukumaran8127
@sumithsukumaran8127 3 жыл бұрын
Superb explanation sir
@nismanichu7479
@nismanichu7479 3 жыл бұрын
Thank you sir.. Nalla class.. ❤❤🙌🙌🙌
@soumyahg2653
@soumyahg2653 3 жыл бұрын
Good class 👍 thank you sir
@neenachandran7992
@neenachandran7992 3 жыл бұрын
Best explanation sir👌🏻👌🏻🙏
@swathis4079
@swathis4079 2 жыл бұрын
Sir super class thanks
@muhammedibin3722
@muhammedibin3722 3 жыл бұрын
Spr sr , sr nte class nu mal full mark sure. We miss u ur live class
@ranjithkumarbs7230
@ranjithkumarbs7230 3 жыл бұрын
ക്ലാസ്സ്‌ ഉഗ്രൻ 👍
@sajitharaveesh5075
@sajitharaveesh5075 3 жыл бұрын
Poli class Anu sir
@a_v_s.artgallery
@a_v_s.artgallery 3 жыл бұрын
Ld ku vendi Salim sir nte kooduthal clasukal venam please🙏
@UshaKumari-rs5kp
@UshaKumari-rs5kp 3 жыл бұрын
Excellent sir. Thanks sir
@arunraj8446
@arunraj8446 3 жыл бұрын
Nalla class.... thankyou sir
@kuttyworld4081
@kuttyworld4081 3 жыл бұрын
നന്ദി 🙏🏼🙏🏼🙏🏼
@jeemolshaji6065
@jeemolshaji6065 3 жыл бұрын
Super class😍
@roshninair8664
@roshninair8664 3 жыл бұрын
Thanks sir, e classinu waiting aairunnu
@aiswarya.t6567
@aiswarya.t6567 3 жыл бұрын
Thank you Mashee 💚
@vpopzienz8502
@vpopzienz8502 3 жыл бұрын
Clean cls. ണ് tube ൽ more ക്ലാസുകൾ ചെയ്യാമോ? വേറെ അധികം source കൾ ഒന്നും മലയാളത്തിൽ ഇല്ല
@keerthanaks4135
@keerthanaks4135 3 жыл бұрын
Thank you sir.....super
@manulaltm
@manulaltm 3 жыл бұрын
നന്ദി ❤
@kaizen8731
@kaizen8731 2 жыл бұрын
Ith pole 10th level mains examinte analysis koodi cheyyamo ?
@dhaneeshkumar6038
@dhaneeshkumar6038 3 жыл бұрын
Very good class sir
@nasrinnoufal8157
@nasrinnoufal8157 3 жыл бұрын
Very useful 👌👍. Thanks sir
@akhildasv2273
@akhildasv2273 3 жыл бұрын
Sooper class💕❤️
@dipinkariot6695
@dipinkariot6695 3 жыл бұрын
Great class 👍🔥
@veenabinu3115
@veenabinu3115 3 жыл бұрын
Thank you sir
@deepasree8852
@deepasree8852 3 жыл бұрын
Sir 100 th question,psc provional ans key ill anwer (d) koduthekkunth. Ethil ethanu correct?
@blueskymedia9046
@blueskymedia9046 3 жыл бұрын
D ആണ് ശരി
@pinkyofficial1766
@pinkyofficial1766 2 жыл бұрын
Super sir❤️
@vipcreationvipinrajendran6836
@vipcreationvipinrajendran6836 3 жыл бұрын
Sir, ലേഖകൻ - ലേഖിക എന്നാവുമ്പോൾ യാചകൻ - യാചിക എന്നല്ലെ ആവുക.
@anjugopakumar5233
@anjugopakumar5233 3 жыл бұрын
Thank you sir🥰🙏
@parvathykrishnan.l7917
@parvathykrishnan.l7917 3 жыл бұрын
വർവണ sir classil paranja context orthu.. 😂aa question papernte mothathilulla stress athorth thanne maari...
@Nandini9230
@Nandini9230 3 жыл бұрын
Thank u so much sir..!😊
@gokulparthipan6895
@gokulparthipan6895 3 жыл бұрын
10 th question psc answer key D ആണ് ഉത്തരം
@Emnememnem
@Emnememnem 3 жыл бұрын
Pakshe ath sheriyaano? Ivde paranjath alle sheri? ( Njan Malayalam padichittilla, so enikk athra ariyilla)
@blueskymedia9046
@blueskymedia9046 3 жыл бұрын
@@Emnememnem അ,ഇ,എ ഇവയൊക്കെ ചുട്ടെഴുത്ത് ഇവരുടെ കൂടെ വരുന്ന എല്ലാ വ്യഞ്ജനങ്ങളും ഇരട്ടിക്കും എന്ന റൂൾ ഇ+നീ =ഇന്നീ എ + നരകം =എന്നരകം എ + മാതിരി = എമ്മാതിരി ഇ + വണ്ണം = ഇവ്വണ്ണം
@sudheeshssudhi6515
@sudheeshssudhi6515 3 жыл бұрын
Psc answer key 10th answer ,D kodutrikunnadhu.... But why...but why
@abrahamdavid25
@abrahamdavid25 3 жыл бұрын
Thanks
@abc794psc
@abc794psc 3 жыл бұрын
സർ. 2questionil ചുമര് അല്ലാലോ പറയുക ചുവര് ഇന്നലെ അപ്പോൾ അതും തെറ്റാലെ?🤔🤔🤔
@captainamerica4613
@captainamerica4613 3 жыл бұрын
Same doubt sir
@edumia6183
@edumia6183 3 жыл бұрын
Last question psc provisional answer key D aanu answer kosduthirukkunnath ഇ+ നീ അവർക്ക് തെറ്റിയതല്ലേ
@nishidaaneeshaneesh3618
@nishidaaneeshaneesh3618 3 жыл бұрын
സർ.. 🙏🙏🙏
@jagan3921
@jagan3921 3 жыл бұрын
മലയാളം പദങ്ങൾ ജീവിതത്തിൽ കൂടുതൽ ഉപയോഗിക്കേണ്ടിയിരിക്കുന്നു.... (കൈ ഫോണിന്മേൽ തൊടുവിക്കാതെ എഴുതിയ കമന്റ്‌ 🙏🙏🙏)
@kingmaker8010
@kingmaker8010 3 жыл бұрын
Phonenmael thodivikathae engannae ezhuthaan patti😅
@jagan3921
@jagan3921 3 жыл бұрын
@@kingmaker8010 light pen used😍😍
@kingmaker8010
@kingmaker8010 3 жыл бұрын
@@jagan3921 ooh rich richaaee😅
@jagan3921
@jagan3921 3 жыл бұрын
@@kingmaker8010 🤭🤭
@SariSari-uj3dq
@SariSari-uj3dq 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌ 🙏🙏🙏🙏
@rajithachandran4880
@rajithachandran4880 3 жыл бұрын
8/10
@ars1801
@ars1801 2 жыл бұрын
Sr my doubt....Adhyapika maar angane parayille sr. Appo adhyaapakanmaar salinga bahuvachanam allee
@aishuaishu4605
@aishuaishu4605 3 жыл бұрын
😄😄😍tq
@aiswarya6830
@aiswarya6830 3 жыл бұрын
ഇന്നീ എന്നാണ് qstn സർ
@achuhariaami
@achuhariaami 3 жыл бұрын
കൈ ചുമരിന്മേൽ തൊടാതെ വരച്ച ചിത്രം എന്നല്ലേ?
@lechurishi
@lechurishi 3 жыл бұрын
Sir puthya reethyilulla question type ടെലിഗ്രാം il kodukkumo for practice ld
@meenuzz111
@meenuzz111 3 жыл бұрын
Tnk u sir
@anushanandan8728
@anushanandan8728 3 жыл бұрын
🙏🙏
@fruitnnuts5948
@fruitnnuts5948 3 жыл бұрын
Ky chumaril thodathe varacha chithram ennalle varoo,brush kond varachalum Thoduvikkathe ennu paraumo sir
@basithbasi3313
@basithbasi3313 3 жыл бұрын
യാചകൻ യാചിക അല്ലെ.... അകൻ അവസാനം വരുന്നവ ഇക ചേർക്കണം എന്ന് കേൾക്കുന്നു
@saranyab7977
@saranyab7977 3 жыл бұрын
Model exams enganeya attend cheyyuka ....Login cheyyumbol teacher code undengile ezhathan pattunullu...appil course edukkunnavarkku mathrame xam ezhuthan pattoole?
@aswathysanthosh9706
@aswathysanthosh9706 3 жыл бұрын
Exam code linkil undallo
@sivinsajicheriyan7937
@sivinsajicheriyan7937 2 жыл бұрын
❤️❤️
@sreyas8113
@sreyas8113 3 жыл бұрын
ഇന്ന്+ഈ ആണ് ശരി. പക്ഷെ, പി.എസ്.സി ഇ+നീ ആണ് ശരി എന്ന് പറയുന്നു. എന്താല്ലേ..?
@shijuc4337
@shijuc4337 3 жыл бұрын
കേരളപാണിനീയത്തിന്റെ അടിസ്ഥാനത്തിൽ ഇ + നീ ആണ്‌ ശരി
@jbn2865
@jbn2865 3 жыл бұрын
👍🔥
@aflahafathimar420
@aflahafathimar420 3 жыл бұрын
ഇന്നീ = ഇ + നീ, ഇങ്ങനെയാ provisional key vannekunath, d option, a option alle correct
@blueskymedia9046
@blueskymedia9046 3 жыл бұрын
അല്ല, D തന്നെ ആണ് ചുട്ടെഴുത്തുകൾടെ കൂടെ വരുന്ന വ്യഞ്ജനാക്ഷരം ഇരട്ടിക്കും
@shilnaek5529
@shilnaek5529 3 жыл бұрын
Eee qus paper nte related facts padikano
@THEDReamER347
@THEDReamER347 3 жыл бұрын
Ithokke evdnnlle que aa🙁🙁
@rhythmoflife1349
@rhythmoflife1349 2 жыл бұрын
👍🏿👍🏿
@anshavk19
@anshavk19 3 жыл бұрын
🥰👍
@user-ut2ny6tb6o
@user-ut2ny6tb6o 3 жыл бұрын
ഇന്നീ അല്ലേ
@adithyejoseph79
@adithyejoseph79 3 жыл бұрын
യാചകൻ - യാചകി വരുമ്പോൾ നായകൻ - നായകി ഗായകൻ - ഗായകി അല്ലെ? പലേടത്തും പലതാണ്. ഒന്നൂടെ confirm ചെയ്ത് പറയാമോ.
@akhilsiva2527
@akhilsiva2527 3 жыл бұрын
ഗായകി എന്ന് പലയിടത്തും കണ്ടു 🤔
@athulyari3382
@athulyari3382 3 жыл бұрын
ഗായിക എന്നെ വരത്തുള്ളൂ.
@athulyari3382
@athulyari3382 3 жыл бұрын
മികച്ച ഗായിക എന്നെല്ലേ പറയാറുള്ളത്. അല്ലാതെ ഗായകി എന്നല്ലല്ലോ
@akhilsiva2527
@akhilsiva2527 3 жыл бұрын
കേരളപാണിനീയത്തിൽ ഗായകി ആണ് psc ഒക്കെ ആ ബുക്ക്‌ ആണ് refer cheyyunnath
@athulyari3382
@athulyari3382 3 жыл бұрын
@@akhilsiva2527 ayyo appol etha seri🙄
@reejamathew1589
@reejamathew1589 3 жыл бұрын
ഗായകൻ- ഗായകി അല്ലേ
@saranyagsnair2881
@saranyagsnair2881 3 жыл бұрын
No..It's ഗായിക
@akhilsiva2527
@akhilsiva2527 3 жыл бұрын
Ys ഗായകി ആണ്
@blueskymedia9046
@blueskymedia9046 3 жыл бұрын
@@akhilsiva2527 ഗായിക
@shreyaranasajeesh
@shreyaranasajeesh 3 жыл бұрын
Pakse sir ചുമര് അല്ലലോ ചുവര് allae sari
@appusankar3971
@appusankar3971 3 жыл бұрын
Malayalam 9kitty.thanksss sir
@udaycunnikrishnan1360
@udaycunnikrishnan1360 3 жыл бұрын
💚💚💚💚💚
@vishnuprasadkv8692
@vishnuprasadkv8692 3 жыл бұрын
ഗായകൻ - ഗായകി അല്ലേ... ഗായിക അല്ലാലോ
@Itzmek_p
@Itzmek_p 3 жыл бұрын
Ee malayalam qstns evde ninna eduthath enn ariyamo
@madhusree2402
@madhusree2402 3 жыл бұрын
ചുവർ അല്ലേ pls rply
@harithahariharikumar3093
@harithahariharikumar3093 3 жыл бұрын
Sir plzzz rply tharane sir.... Ithe level qn aarikkumo sir ldc main examin.... Atho ld ex service qn vanna ahh levelil aakumo....
@loopsloopsspool1869
@loopsloopsspool1869 3 жыл бұрын
ആർക്കും പറയാൻ പറ്റില്ല... വരുമ്പോ അറിയാംന്നല്ലാതെ നമുക്കെന്ത് ചെയ്യാൻ പറ്റും എന്ത് വന്നാലും എഴുതിയല്ലേ പറ്റൂ
@Pscinonezzchanel
@Pscinonezzchanel 3 жыл бұрын
അതേ ഇതേ model ആണ്
@kidscorner4660
@kidscorner4660 3 жыл бұрын
Sir nte malayalam ketal ellavarkum base kittum
@arunpkurup861
@arunpkurup861 3 жыл бұрын
💖🥰🤝
@kalbroscreations3648
@kalbroscreations3648 3 жыл бұрын
ഇ+ നീ എന്നാണല്ലോ Ans Key ൽ
@blueskymedia9046
@blueskymedia9046 3 жыл бұрын
✔️✔️
@chithrac9047
@chithrac9047 3 жыл бұрын
ചുമർ തെറ്റല്ലേ??
@abc794psc
@abc794psc 3 жыл бұрын
ചുവര് എന്നാണ് ലഷ്യയുടെ മലയാളം bookil ഉണ്ടാർന്നു.. മലയാളം സ്പെഷ്യൽ ബുക്ക്‌ 🤔
@shintobiju3340
@shintobiju3340 3 жыл бұрын
ചുമർ തെറ്റാണ് but അവിടെ വാക്യ ശുദ്ധിയേക്കൾ പ്രയോകരീതി അല്ലേ പരിഗണിക്കുക options പരിഗണിക്കുമ്പോൾ അതുകൊണ്ടായിരിക്കാം. Inippo answer key വരുമ്പോൾ കാണാം
@chithrac9047
@chithrac9047 3 жыл бұрын
@@shintobiju3340 അതെങ്ങനെ ശരിയാവും??
@winniesg2735
@winniesg2735 3 жыл бұрын
Qstn cancel cheyanam
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 23 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,8 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 76 МЛН
KERALA BANK OA CURRENT AFFAIRS NEW APPOINMENTS 2024 RIVISION
40:17
LGS 2024 I POWER REVISION | കേരള ചരിത്രം  | LAKSHYA PSC
47:45
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 23 МЛН