Malayalam Short Film Appukuttan|From Orange Media|Story, Script & Direction - GK Ottapalam

  Рет қаралды 4,641,491

Orange Media

Orange Media

5 жыл бұрын

#Campus #Friendship #Love
#One_Bridge_Media #Based_on_a_true_story
Appukuttan | Latest Short Film 2019 | GK Ottapalam | One Bridge Media
Story, Script & Direction - GK Ottapalam
/ gopal.krishnan.9822924
Produced by - Kishore Vattekat
/ kishore.vattekat.5
Cinematography - Shihab Ongallur
/ shihabongallur.ongallur
Editing - Sachin Sathya
/ sachin.edapal
BGM - Arjun V Akshaya
/ arjunv.akshaya
Cast Jishnu Raveendran, Arjun Prasad, Sreeshna Mohandas,
Sreela Nalledam, Sathyan VK, Pramod AG, Vishnu Priya
O'range Media Official Page Please Like officialorangemediateam/
9946897983, 8086638683, 8129155999
orangemediahub@gmail.com
Please Subscribe this Channel for More Videos

Пікірлер: 10 000
@paruz04
@paruz04 3 жыл бұрын
2024 ൽ കാണുന്ന ആരെങ്കിലും ഉണ്ടോ 😌
@anandhu.p.s3737
@anandhu.p.s3737 3 жыл бұрын
Ejathi sentiments 😂🙄
@paruz04
@paruz04 3 жыл бұрын
@@anandhu.p.s3737 അതിന് തനിക്ക് എന്താ 😏
@anandhu.p.s3737
@anandhu.p.s3737 3 жыл бұрын
Njn short Film karym annu parajee🤦
@paruz04
@paruz04 3 жыл бұрын
@@anandhu.p.s3737 ആണോ sry
@anandhu.p.s3737
@anandhu.p.s3737 3 жыл бұрын
@@paruz04 😌
@paruslifevlog
@paruslifevlog 3 жыл бұрын
എന്റെ നാരായണി,14 ഡേയ്‌സ് ക്വാറന്റൈൻ love നു ശേഷം കാണുന്ന ആരേലും ഉണ്ടോ 😍
@ammu2191
@ammu2191 3 жыл бұрын
Me😁😁😁
@archanadineshan4806
@archanadineshan4806 3 жыл бұрын
Me😊
@anaghavs9415
@anaghavs9415 3 жыл бұрын
Me
@neethikasuresh818
@neethikasuresh818 3 жыл бұрын
✌️
@sanigarohith7626
@sanigarohith7626 3 жыл бұрын
Me
@avavcreations2252
@avavcreations2252 2 жыл бұрын
ഈ ഷോർട്ഫിലിം കണ്ട് കണ്ണ് നനയാത്തവർ ഉണ്ടാകില്ല തീർച്ച.എല്ലാവർക്കും ഒരുപാട് നന്ദി
@nidhafathima3053
@nidhafathima3053 2 жыл бұрын
Athe
@achanyaschandran1812
@achanyaschandran1812 3 ай бұрын
Athe
@muhammedalikm9637
@muhammedalikm9637 2 жыл бұрын
"ഹോം വർക്ക്‌ ചെയ്തോ '' "ആ ചെയ്തു" "നീ ചെയ്തോ എന്നല്ല " "ഞാൻ ചെയ്തോ എന്ന് " "ആ ചെയ്തെന്ന് " "ഇതാണ് മോനേ അന്നെ ഞാൻ കൊല്ലാതിരുക്കാനുള്ള കാരണം "😂😂😂
@unknouwngirl4515
@unknouwngirl4515 3 жыл бұрын
എന്റെ നാരായണിക്ക്..... കണ്ട് കഴിഞ്ഞ് ഇതു കാണുന്നവർ 🥺🥺
@ummomantevarikoottu1259
@ummomantevarikoottu1259 3 жыл бұрын
kzbin.info/www/bejne/m6iZineFd9yIj80
@guppyslife5453
@guppyslife5453 3 жыл бұрын
Me
@anjurachel8217
@anjurachel8217 3 жыл бұрын
@@guppyslife5453 me
@guppyslife5453
@guppyslife5453 3 жыл бұрын
@@anjurachel8217 👍🏻
@muhammedfasal.k.a6.e915
@muhammedfasal.k.a6.e915 3 жыл бұрын
Undeee
@sumonsudha
@sumonsudha 3 жыл бұрын
ഇതുകണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ അവരാണ് ഈ ലോകത്തിലെ ഏറ്റവും നല്ല മനസുള്ളവർ...
@anoopanu9487
@anoopanu9487 3 жыл бұрын
സത്യം 😢😭
@AnilAnil-wk7xh
@AnilAnil-wk7xh 3 жыл бұрын
😭
@remithaponnu1125
@remithaponnu1125 3 жыл бұрын
Me also😢😢😔😔😔
@jaink.j4623
@jaink.j4623 3 жыл бұрын
Njan karanju
@Jistyleliving
@Jistyleliving 3 жыл бұрын
Powlich😪🤩
@mubeenavm8597
@mubeenavm8597 2 жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു.. Friendship ന്റെ വില എത്രത്തോളം ഉണ്ടെന്ന് കാണിച്ചു തന്ന short ഫിലിം... ❤️❤️❤️
@kuthiravattamfamily...5160
@kuthiravattamfamily...5160 3 жыл бұрын
ശെരിക്കും കരയിപ്പിച്ചു.... ഇങ്ങനെയുള്ള സുഹൃത്തുക്കൾ ആണ് ഏതൊരാളുടെയും കരുത്ത്......
@krishnadr8563
@krishnadr8563 2 жыл бұрын
True
@yamunamunna5383
@yamunamunna5383 4 жыл бұрын
സൂപ്പർ ലാസ്റ്റ് ആ സോങ് ട്യൂൺ 👌2020കാണുന്ന ആരേലും ഉണ്ടോ 🤔
@satheeshks7517
@satheeshks7517 4 жыл бұрын
✋️
@sandrachikku9554
@sandrachikku9554 4 жыл бұрын
ഞാൻ
@sandrachikku9554
@sandrachikku9554 4 жыл бұрын
Aa സത്യം
@ranjithachinnu5291
@ranjithachinnu5291 3 жыл бұрын
Njan
@arunmathira8129
@arunmathira8129 3 жыл бұрын
Oii
@gkottapalam3081
@gkottapalam3081 5 жыл бұрын
അപ്പുക്കുട്ടനെ നെഞ്ചേറ്റിയ നിങ്ങളോരോരുത്തരോടും എത്ര നന്ദി പറഞ്ഞാലും തീരില്ല..! നിങ്ങളുടെ ഓരോരുത്തരുടേയും പ്രോത്സാഹനം ഞങ്ങളെ പോലെയുള്ള കലാകാരന്മാർക്കുണ്ടാക്കുന്ന ഊർജ്ജം ചെറുതല്ല! തുടർന്നും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു. നന്ദി ❤️
@pavanprakash5721
@pavanprakash5721 5 жыл бұрын
Ente ponnu chetta.. Kannu niranju poii
@pavanprakash5721
@pavanprakash5721 5 жыл бұрын
Adipoli..
@gkottapalam3081
@gkottapalam3081 5 жыл бұрын
Thank You So much ❤️
@anupamarajeeve5888
@anupamarajeeve5888 5 жыл бұрын
Enne ingane karayippichal ningaku paapam kittum.. 😟
@gkottapalam3081
@gkottapalam3081 5 жыл бұрын
@@anupamarajeeve5888 Thank You So much 💕
@adhilnajeeb6745
@adhilnajeeb6745 2 жыл бұрын
കാണേണ്ട എന്നും പറഞ്ഞു തട്ടി കളഞ്ഞ ലെ : ഞാൻ. കണ്ടപ്പോൾ ഐറ്റം വേറെ 💝💝.
@nishasreejith6782
@nishasreejith6782 2 жыл бұрын
കുറെ കാലത്തിനു ശേഷം കണ്ടൊരു നല്ല ഷോർട്ഫിലിം ❤❤❤.. കണ്ണ് നിറഞ്ഞു 😔😔😔... എല്ലാരുടെയും അഭിനയം പൊളിച്ചു...
@cliqsnap6857
@cliqsnap6857 5 жыл бұрын
അപ്പു♥️കുട്ടൻ👬...അഭിനയം ഡയലോഗ്സ്...സംസാര രീതി...ഒരുപാടിഷ്ടായി🤗
@athira5448
@athira5448 5 жыл бұрын
Q
@anjanasruthy780
@anjanasruthy780 5 жыл бұрын
Appu kuttan kariyipichu
@rajendrennair5632
@rajendrennair5632 5 жыл бұрын
Super
@nandanaboban2865
@nandanaboban2865 3 жыл бұрын
Sheryanuuu😍😍😍😍😍
@Sivakami916
@Sivakami916 4 жыл бұрын
😢ഒരുപാട് ഫ്രണ്ട്‌സ് ഉണ്ട്. പക്ഷേ എന്നെ ശെരിക്കും അറിയുന്ന ഒരാളുപോലുമില്ല.. ഒരു നല്ല സുഹൃത്തുണ്ടാകുന്നതാണ് ഏറ്റവും വല്യ ഭാഗ്യം...
@bhagyadevdevzzz9502
@bhagyadevdevzzz9502 4 жыл бұрын
Lekshmi Sree ചേച്ചി എനിക്കും അങ്ങനെ തന്നെയാണ് പക്ഷെ എനിക്ക് എന്റെ വിഷമങ്ങൾ അറിയുന്ന ഒരു friend ഇണ്ട് അവൻ എന്നും എനിക്ക് messege അയക്കും❤️
@sha-pr7bv
@sha-pr7bv 4 жыл бұрын
kathirikkunnu oru nalla friend nu vandi.
@comment5133
@comment5133 4 жыл бұрын
മച്ചാനെ നീ പറഞ്ഞത് തെറ്റാ..... ആ ഒരുപാട് ഉണ്ടല്ലോ അതിൽ ഒരെണ്ണം നിന്റെ കട്ട ചങ്ക് ആണ്.... പക്ഷേ നീ അത് കാണുന്നില്ല എന്നു മാത്രം.......ചിലപ്പോൾ എവിടെയോ ഇരിക്കുന്ന ഞാൻ പോലും ആകാം....✌️ ഒരിക്കലും ആരും ഒറ്റയ്ക്കാക്കില്ല bro..... സ്വായം ആകുന്നതാ.....
@Sivakami916
@Sivakami916 4 жыл бұрын
@@comment5133 may be...
@lazygirl4653
@lazygirl4653 4 жыл бұрын
Lakshmi sree undavum നമ്മളത് കണ്ടെത്തണം 👍
@syama3221
@syama3221 3 жыл бұрын
Friendship is the most valuable thing in the world ❤️
@anakhaachuzz986
@anakhaachuzz986 2 жыл бұрын
@shithnakm7000
@shithnakm7000 2 жыл бұрын
Ys 🥰
@user-lz6hh2fw5o
@user-lz6hh2fw5o 3 жыл бұрын
ഉള്ളിൽ എവിടെയോ ഒരു സുഖമുള്ള വിങ്ങൽ, നയനങ്ങൾ അവിടെയവിടെയായി ആനന്ദ അശ്രുകണങ്ങൾ, കണ്ടു കഴിഞ്ഞപ്പോൾ എന്റെ feeling അങ്ങിനെ ആണ്
@user-gz5io4ez1h
@user-gz5io4ez1h 5 жыл бұрын
പ്രണയത്തേക്കാൾ വലുതാണ് ചങ്ക് ചങ്ങായിമാർ അവസാനം കരയിപ്പിച്ചു
@pomerrorshadpw7791
@pomerrorshadpw7791 5 жыл бұрын
Yes
@nanikaishu3563
@nanikaishu3563 4 жыл бұрын
14 വർഷത്തോളം ഒരുമിച്ച് പഠിച്ചിട്ടും ഒരു ബെസ്റ്റ് ഫ്രണ്ട്‌സ് ആയിട്ടില്ലാത്ത ഒരുപാട് ഫ്രണ്ട്‌സ് ഉണ്ട്. എന്നെ ഇത് വരെ ശരിക്കും മനസ്സിലാക്കിയിട്ടില്ലാത്ത ഫ്രണ്ട്‌സ്. ഇത് കാണുമ്പോൾ ഇവരെ പോലെയുള്ള ഫ്രണ്ട്‌സിനെ കിട്ടാത്തതയിൽ വിഷമം തോന്നുന്നുണ്ട്. വിവാഹ ശേഷം എനിക്ക് എന്റെ ബെസ്റ്റ് ഫ്രിണ്ടായിട്ട് huss ഉണ്ട് കു‌ടെ. എന്നെ എനിക്ക് അറിയുന്നതിനെക്കാൾ മനസ്സിലാക്കിയ ഒരാൾ എന്ന് പറയുന്നതാവും ശരി. ഒരു huss&wife റിലേഷൻ എന്നതിലുപരി ബെസ്റ്റ് ഫ്രണ്ട്‌സ് ആയിട്ടാണ് ഞങ്ങൾ ജീവിക്കുന്നത്. So... ഇപ്പോൾ happy ആണ്. എന്നാലും ജീവിതത്തിലുടനീളം ഇതുപോലൊരു ഫ്രണ്ട്നെ കിട്ടുന്നോർ ഭാഗ്യവാന്മാർ ആവും.
@nizalulfaheem6602
@nizalulfaheem6602 3 жыл бұрын
Njan 😔😔😔😔😔😔😔😔no ഫ്രണ്ട്സ് no love 😔😔😔😔😔😔
@aiswaryacm7491
@aiswaryacm7491 3 жыл бұрын
@@nizalulfaheem6602 namal ok ele chunkeee
@midhunraj1073
@midhunraj1073 3 жыл бұрын
തന്റെ first paragraph... 👍
@aiswaryacm7491
@aiswaryacm7491 3 жыл бұрын
@@midhunraj1073 🤔
@SureshKumar-dp5ib
@SureshKumar-dp5ib 3 жыл бұрын
My life is filled friends but no lover so i am happy
@ajilshiju4156
@ajilshiju4156 2 жыл бұрын
Kannu nirayum ennu parajathu sathyam ah itta 😪😍👌
@sunimannancheri114
@sunimannancheri114 2 жыл бұрын
ഒന്നും പറയാനില്ല അടിപൊളി 🥰😍🥰😍അപ്പുനെയും കുട്ടനെയും ഒന്ന് കാണാൻ തോന്നുന്നു 🥰🥰
@amal2960
@amal2960 5 жыл бұрын
താടിയൊക്കെ വച്ച് മൊഞ്ചനായല്ലോ.... ഒറ്റ dilogue ൽ കരയിച്ചു❤
@palliyali3400
@palliyali3400 5 жыл бұрын
👍🙄
@sajidasidheeq1814
@sajidasidheeq1814 5 жыл бұрын
😍😍
@kailasss1316
@kailasss1316 5 жыл бұрын
Powlich heart touching story
@jisvinmedia9629
@jisvinmedia9629 5 жыл бұрын
Yes😘😞
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 жыл бұрын
😍😍😍
@vava3346
@vava3346 3 жыл бұрын
പ്രേമത്തേക്കാൾ മധുരം friendship ന് ആണ്🥰🥰🥰🥰😍😍😍😘😘😘😘😘
@rameshkozhisseriramesh584
@rameshkozhisseriramesh584 3 жыл бұрын
നല്ലൊരു കഥ 💕💕💕❤️❤️❤️❤️
@VinodVinod-mk6nj
@VinodVinod-mk6nj 3 жыл бұрын
👍👍👍
@mubeenath2535
@mubeenath2535 3 жыл бұрын
Sathyam🥰
@saraswathykr8144
@saraswathykr8144 3 жыл бұрын
Correct
@suhanasudheer4876
@suhanasudheer4876 3 жыл бұрын
Crct❤❤
@tall5418
@tall5418 2 жыл бұрын
Beautiful story lines. My hats off to the writer. It’s hard to see this kind of sincerity among friends these days.
@abhithabiju8634
@abhithabiju8634 2 жыл бұрын
വല്ലാത്തൊരു ഫീൽ.... സൗഹൃദത്തിന്റെ ഹൃദയ സ്പർശിയായൊരു കഥ... അഭിനയിച്ച രണ്ട് കൂട്ടുകാരും മികച്ച പ്രകടനം
@suneesha3891
@suneesha3891 5 жыл бұрын
2. 30 മണികൂറുകൊണ്ടു ഒരു സിനിമ തരുന്നതിനേക്കാൾ ഇരട്ടി feela അരമണിക്കൂർ കൊണ്ട് കിട്ടിയത്👍👍
@ashikmujeeb8503
@ashikmujeeb8503 5 жыл бұрын
Super kandathil vech good short flim 😍😍😍😍
@vijishavinodvinod9621
@vijishavinodvinod9621 5 жыл бұрын
Sathyam
@tinjusunny9078
@tinjusunny9078 5 жыл бұрын
Super story Loved it സൗഹൃദം💞
@banusworld6121
@banusworld6121 4 жыл бұрын
@@ashikmujeeb8503 Ente chanel onnu subscribe cheyyumo. Banus world
@banusworld6121
@banusworld6121 4 жыл бұрын
@@vijishavinodvinod9621 Ente chanel onnu subscribe cheyyumo. Banus world
@adhilmhdadhilmhd1113
@adhilmhdadhilmhd1113 4 жыл бұрын
പൊന്നു മച്ചാൻ മാരെ പൊളി പ്രെണയത്തെ കാലും മൂർച്ച ഫ്രണ്ട് ഷിപ് ആണ് ❤️❤️❤️❤️❤️
@nizamudeen8555
@nizamudeen8555 4 жыл бұрын
friendship ശരിക്കും അതിന് വല്ലാത്ത സുഖമാ. ഒരു പെണ്ണും ആണും തമ്മിലുള്ള സൗഹൃദം കുറേ കൂടി വലുതായിരിക്കും. പ്രണയം എക്കെ ഒന്ന് മാറി നിൽക്കും അതിനു മുന്നിൽ.
@prv3865
@prv3865 4 жыл бұрын
Super cmnt
@adinanser7040
@adinanser7040 3 жыл бұрын
ഫ്രണ്ട്‌സ് ഉയിർ
@49meerakrishnansacon2
@49meerakrishnansacon2 2 жыл бұрын
Ee short film kanann orupad vaiggi njan .....ente ponno oru raksha yilla etta karanju poyi njan...❤🥺
@sumeshgoodlucksumeshgoodlu3313
@sumeshgoodlucksumeshgoodlu3313 2 жыл бұрын
Super work.... story..... acting...Camara...Bgm....all അമ്മയുടെ സാരി സെലക്ഷൻ വേറെ ലവൽ കണ്ണ് നിറഞ്ഞു എല്ലാവർക്കും ആശംസകൾ
@user-mm7uz1br1z
@user-mm7uz1br1z 4 жыл бұрын
നേരം പോക്കിന് അല്ല.. നെഞ്ചിൽ സിനിമ ഉള്ളവർക്കേ ഇങ്ങനെ ഒരു ഷോർട്ട്ഫിലിം ചെയ്യാൻ കഴിയു... ഒരുപാട് നന്ദി...
@gkottapalam3081
@gkottapalam3081 4 жыл бұрын
Thank You So much ❤️
@preethapreetha3687
@preethapreetha3687 3 жыл бұрын
Satyam
@safnasafi5589
@safnasafi5589 3 жыл бұрын
Sathyam.. uyarangalil ethan daivam anugrahikkatte ...
@Spider_432
@Spider_432 3 жыл бұрын
Crct
@Spider_432
@Spider_432 3 жыл бұрын
@@gkottapalam3081 😍
@shamjap5043
@shamjap5043 5 жыл бұрын
എത്റ കരഞ്ഞെന്ന് അറിയില്ല......ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല short film.......ഇത് പോലൊരു ചങ്കിനെ കിട്ടാൻ ആരും കൊതിക്കും........Appune പോലെ🔥🔥❤❤❤❤👌👌👌👌👌 #NICEWORK
@satheshvelaparambil761
@satheshvelaparambil761 2 жыл бұрын
നന്നായിട്ടുണ്ട്‌വല്ലാതെ feel ചെയ്തു പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ
@anussr6296
@anussr6296 3 жыл бұрын
This shows how precious is friendship ❤
@rinshadtp6644
@rinshadtp6644 5 жыл бұрын
അവസാനം കണ്ണ് നിറഞ്ഞുപോയി realy heart touching video...
@ramlakm6505
@ramlakm6505 5 жыл бұрын
അവസാനം ശെരിക്കും കരഞ്ഞു
@chanducm9498
@chanducm9498 4 жыл бұрын
ഇതിന് അഭിനയം എന്ന് പറയാൻ പറ്റില്ല. നിങ്ങൾ ജീവിച്ചു കാണിച്ചു തന്നു .... climax തകർത്തു. കരഞ്ഞു പോയി 🥺😄😊👌👌
@ervinjebyjeby3315
@ervinjebyjeby3315 4 жыл бұрын
Pwlichu
@SiyakarimSiyakarim
@SiyakarimSiyakarim 4 жыл бұрын
Ya really
@Lakshmi-dn1yi
@Lakshmi-dn1yi 4 жыл бұрын
എന്റമ്മോ ചങ്ക് പൊടിഞ്ഞു പോണു കണ്ടിട്ട് ഇത് അഭിനയം അല്ല ജീവിതം ആണ്
@reshmirechu8534
@reshmirechu8534 3 жыл бұрын
ഒത്തിരി ഇഷ്ട്ടായി.... ❤❤ കരയില്ല എന്നുവിചാരിച്ചു കണ്ടതാ.. പക്ഷെ അറിയാതെ കരഞ്ഞു പോയി കണ്ടതിൽ വച്ച് ഒരുപാട് ഇഷ്ട്ടായ short film, 😘😘 good work 😊
@tt346
@tt346 2 жыл бұрын
ഒരു രക്ഷയും ഇല്ല. അത്രയും നല്ല ഷോർട് ഫിലിം ❤❤❤
@poojalekshmi9255
@poojalekshmi9255 3 жыл бұрын
അടിപൊളി ഷോർട് ഫിലിം ഒട്ടും ബോർ അടിച്ചില്ല..... നമ്മുടെ അപ്പുനെയും കുട്ടനെയും അവരുടെ സൗഹൃദവും ഒരുപാട് ഇഷ്ട്ടായി......
@anjuaju9518
@anjuaju9518 3 жыл бұрын
Superb
@princyjilsenkarukappilly3753
@princyjilsenkarukappilly3753 3 жыл бұрын
Njanum
@sminnus9987
@sminnus9987 3 жыл бұрын
Super feeling sad
@sree0728
@sree0728 3 жыл бұрын
ഇത്രേം കൊല്ലമായിട്ടും എനിക്ക് കിട്ടാൻ കഴിയാതെ പോയതാണ് ഇതുപോലുള്ള ഒരു കൂട്ടുകാരനെ...... ☹️😢😢. പെണ്ണ് കിട്ടീലെലും ഇതുപോലൊരു friend നെ കിട്ടിയാൽ മതിയായിരുന്നു
@aromals3291
@aromals3291 3 жыл бұрын
Aaaaaaambada jinjinakkaadiiiiiiii
@sree0728
@sree0728 3 жыл бұрын
@@aromals3291 enthada monuse friend aakunno😌😌😇😇
@aromals3291
@aromals3291 3 жыл бұрын
Oooo... Kundannnnnnn😑😑
@sree0728
@sree0728 3 жыл бұрын
@@aromals3291 😒😒
@musthumuthu9249
@musthumuthu9249 3 жыл бұрын
kzbin.info/www/bejne/nJvIe3arhbGWqs0 kzbin.info/www/bejne/nJvIe3arhbGWqs0
@anittaantu480
@anittaantu480 2 жыл бұрын
One of the best short films I ever seen🥰🥰🥰Athrakkum manoharam😍😍😍Their friendships is more sweetest than his love💕💕💕Really loved it
@soumyam.a7322
@soumyam.a7322 2 жыл бұрын
Polichu short film 👌👌 avasaanam sen kand karanju poyi 🥰
@mohammedhaseem2197
@mohammedhaseem2197 5 жыл бұрын
❤️ ഇതൊക്കെ ആണ് ശെരിക്കും അഡാർ ലവ് എന്നൊക്കെ പറയുന്നത് #ചെങ്ങായി ഇഷ്ടം ❤️
@drago93ff
@drago93ff 5 жыл бұрын
പ്രണയത്തേക്കാൾ വലിയ വികാരമാണ് സൗഹൃദം 👨‍❤️‍👨💕❤️
@rajendrennair5632
@rajendrennair5632 5 жыл бұрын
Love my friends
@drago93ff
@drago93ff 5 жыл бұрын
@@rajendrennair5632 💞
@noufinappu2200
@noufinappu2200 2 жыл бұрын
Ee shrt filim kandapol oru agraham ee teamin oppam oru shrt filimil abhinayikan.abhinayikanull lookonum illa expeariance onum illa.but ith kandapol sherikum nigada oppam wrk cheyyanamennund.ee msg nigal kaanuvo ennu polum ariyila.kanan prarthikunu.spcly appu ...so excellent accting💖💖💖💖💖💖💖
@achusstatus5704
@achusstatus5704 3 жыл бұрын
പറയാൻ വാക്കുകളില്ല..... Super..... Heart touching..... Congrats to all the team...🌹
@Niyaz_kdm
@Niyaz_kdm 5 жыл бұрын
നിങ്ങൾ അഭിനയിക്കുവാണോ.... അതോ ജീവിക്കുവായിരുന്നോ 👌👌👌👌👍👍👍👍
@banusworld6121
@banusworld6121 4 жыл бұрын
Niyas Ente chanel onnu subscribe cheyyumo. Banus world
@richunisar8233
@richunisar8233 5 жыл бұрын
എനിക്ക് ഇത് പോലുള്ള frindsine കിട്ടിയിരുന്നെങ്കിൽ എന്ന് ഓർത്തു കരഞ്ഞു പോയി.. എനിക്ക് ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതാണ് frindship
@mohdmishal926
@mohdmishal926 5 жыл бұрын
Me2
@mohammedmunshid7159
@mohammedmunshid7159 5 жыл бұрын
Richu Nisar എന്നെ പറ്റുമോ.
@safwanasafumol1532
@safwanasafumol1532 5 жыл бұрын
സത്യത്തിൽ
@pomerrorshadpw7791
@pomerrorshadpw7791 5 жыл бұрын
Naanum angane chindichupoyii
@neethu9404
@neethu9404 4 жыл бұрын
Sathyam
@imthiyasibnuibrahim5209
@imthiyasibnuibrahim5209 2 жыл бұрын
മുൻപ് ഈ ഷോർട്ട് ഫിലിം കണ്ടിട്ടുണ്ട്... അന്നും കണ്ണ് നിറഞ്ഞു ഇന്നും കണ്ണുനിറഞ്ഞു... Really heart touching one, It give value of relation.
@sujatharethnakaran2319
@sujatharethnakaran2319 2 жыл бұрын
Suprbbbb... Parayathirikkan vayyaaa..😘
@aneeshkumbluz1022
@aneeshkumbluz1022 5 жыл бұрын
Chunga ആണ്..പൊന്നാണ്, പറഞ്ഞു നടക്കുന്ന ന്റെ....ആട്ടിൻ തോൽ അണിഞ്ഞ chnagiyi മാർ....ഇത് കാണട്ടെ.....👍👍👍
@vidyaammu3638
@vidyaammu3638 3 жыл бұрын
ഇതു പോലെ ഒരു ഫ്രണ്ട് നെ കിട്ടുന്നതാണ് ഏറ്റവും വലിയ ഭാഗ്യം ❤❤❤
@pranithavkm60
@pranithavkm60 3 жыл бұрын
sathyam
@sudhinthulaseedharans7405
@sudhinthulaseedharans7405 2 жыл бұрын
Athe❤
@jesusjesus3307
@jesusjesus3307 2 жыл бұрын
♥️
@jesusjesus3307
@jesusjesus3307 2 жыл бұрын
♥️
@annathomas9904
@annathomas9904 3 жыл бұрын
വല്ലാത്തൊരു വിങ്ങൽ... പറയാൻ വാക്കുകൾ ഇല്ല... 😥
@subipulikkal6500
@subipulikkal6500 2 жыл бұрын
മൂന്നു പ്രാവശ്യം കണ്ടിട്ടും ഇനിയും കാണാൻ പ്രേരിപ്പിക്കുന്നു ഒരു അടിപൊളി ഷോട്ട് ഫിലിം
@noufalkallingal4727
@noufalkallingal4727 5 жыл бұрын
അപ്പുകുട്ടൻ പൊളിച്ചു👍 ഒരുപാട് ഇഷ്ടായി ഈ ചങ്ങാതിമാരെ😍😍
@baijukba
@baijukba 5 жыл бұрын
പേരിനു 100 പെരുണ്ടായിട്ടു എന്താ കാര്യം ചങ്ക് പറിച്ചു തരുന്ന ഒരാൾ ഉണ്ടായാൽ പോരെ നമ്മുടെ അപ്പുനെ പോലെ...😫
@gkakshaya
@gkakshaya 5 жыл бұрын
Thank You So much dr ❤️
@shabeebk5823
@shabeebk5823 5 жыл бұрын
Athe
@haneenm189
@haneenm189 5 жыл бұрын
baiju k balan
@haneenm189
@haneenm189 5 жыл бұрын
baiju k ba
@soundofsilence2403
@soundofsilence2403 3 жыл бұрын
Love has great healing powers than medicines. Beautiful film.
@jayalalos4385
@jayalalos4385 2 жыл бұрын
മനസിനെ വല്ലാതെ സ്പർശിച്ചു. കണ്ണുകൾ നിറഞ്ഞു ❤❤❤❤
@benedict9662
@benedict9662 5 жыл бұрын
ithu kanditt karanjavar Plzz like
@gkakshaya
@gkakshaya 5 жыл бұрын
Thank You So much dr ❤️
@sgp747
@sgp747 5 жыл бұрын
😥
@noorunooru2029
@noorunooru2029 5 жыл бұрын
Njaanum karanchu
@naupunaupu4809
@naupunaupu4809 5 жыл бұрын
Sathyamaaittum enna feeling daaa😓
@benedict9662
@benedict9662 5 жыл бұрын
@@naupunaupu4809 Sherikkm
@blackloverafru2827
@blackloverafru2827 3 жыл бұрын
2021 ൽ കാണുന്നവർ ആരേലും ഉണ്ടോ 💪💪
@shobham2848
@shobham2848 3 жыл бұрын
kzbin.info/www/bejne/n5CsYX1ng79rfLs
@Adharsh.p.b
@Adharsh.p.b 3 жыл бұрын
🤓😺
@arjun_ar4528
@arjun_ar4528 3 жыл бұрын
Yesh
@rajithajp8416
@rajithajp8416 3 жыл бұрын
Yes
@ummomantevarikoottu1259
@ummomantevarikoottu1259 3 жыл бұрын
kzbin.info/www/bejne/m6iZineFd9yIj80
@shamnashanu5772
@shamnashanu5772 2 жыл бұрын
ഈ ഷോർട്ട് ഫിലിം കണ്ട് കണ്ണ് നിറഞ്ഞവരുണ്ടോ? ഞാൻ ആദ്യമായാണ് ഒരു ഷോർട്ട് ഫിലിം കണ്ടു കണ്ണ് നിറയുന്നേ. ആ അമ്മയും മോനും അടിപൊളി ആണ്. ഇത് പോലെ ഉള്ള ഫ്രണ്ടിനെ കിട്ടാൻ ഭാക്യം ചെയ്യണം. എനിക്ക് ഒരുപാട് ഇഷ്ട്ടായി ഈ ഷോർട്ട് ഫിലിം
@georgeps4092
@georgeps4092 2 жыл бұрын
ഇത് കണ്ടാൽ ഇറച്ചിവെട്ടുകാർ പോലും കരഞ്ഞു പോകും സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി പൊളിച്ചു കിടിലൻ
@anaswara1829
@anaswara1829 3 жыл бұрын
കരയില്ല എന്ന് ഉറപ്പിച്ചു കണ്ടതാ. പക്ഷേ അറിയാതെ കരഞ്ഞു പോയി ❤️😥😥😥.. friendshp ❣️❣️❣️❣️❣️💋
@anaswara1829
@anaswara1829 3 жыл бұрын
@Sojan George mmm
@shivarajasena2255
@shivarajasena2255 5 жыл бұрын
പ്രണയത്തേക്കാൾ എത്രയോ മുകളിലാണ് സൗഹൃദയം എന്ന് കാണിച്ചു സോദരാ നീ വലിയവൻ ആണ്
@sharafudheen9430
@sharafudheen9430 3 жыл бұрын
ഉഫ്ഫ് എജ്ജാതി... സ്ക്രിപ്റ്റ് 👏👏👏👏ഒടുക്കത്തെ ഫീൽ.... എന്താ പറയ 🌹🌹🌹🌹🌹
@jayeshpadichal3461
@jayeshpadichal3461 2 жыл бұрын
അടുത്ത കാലത്ത് കണ്ടതിൽ വച്ച് മികച്ചൊരു സൃഷ്ടി "Gk " and Team ഗംഭീരം🙏
@johncyharilal6085
@johncyharilal6085 5 жыл бұрын
കണ്ണ് നിറഞ്ഞു പോയി........ അഭിനയം ആണെന്ന് തോന്നിയില്ല......... ഇത്രയും ഭംഗിയോട് കൂടി അവതരിപ്പിച്ച ഈ സൗഹൃദം മനസ്സിൽ തങ്ങി നില്കുന്നു.... എല്ലാ വിധ ആശംസകളും നേരുന്നു.....
@hanoonaabdulla7203
@hanoonaabdulla7203 4 жыл бұрын
ഒരു സിനിമ കണ്ട പ്രതീതി..... പറയാൻ വാക്കുകളില്ല..... നിങ്ങളിൽ നിന്ന് സിനിമ പ്രതീക്ഷിക്കുന്നു.... അപ്പുവിന്റെ സംസാരശൈലി ഒത്തിരി ഇഷ്ടപ്പെട്ടു.....🥰🥰
@vineeshkiraloor1964
@vineeshkiraloor1964 2 жыл бұрын
മനോഹരം 👌👌👌അതിമനോഹരം..... അപ്പു, കുട്ടു പൊളിച്ചു. രണ്ടുപേരും മനോഹരമായി പെർഫോം ചെയ്തു... ക്ലൈമാക്സ്‌ സൂപ്പർ... ചിലയിടങ്ങളിൽ എവിടെയോ.. ഒരു നൊമ്പരം ഉണർത്താൻ കഴിഞ്ഞു...... 😪😪💞💞💞സൂപ്പർ.. Congrats 👍🏻👍🏻all crew... 👍🏻👍🏻🌷🌷
@arathyy6663
@arathyy6663 2 жыл бұрын
അടിപൊളി എന്ന് പറഞ്ഞാൽ അത് പോരാതെ വരും അത്രയും നന്നായി ഉണ്ട് അപ്പുവിനെയും കുട്ടുവിനെയും ഒത്തിരി ഇഷ്ടം ആയി ❤❤❤
@hulk493
@hulk493 3 жыл бұрын
ചങ്ക ചോദിക്കുന്ന പെണ്ണിനെകാൾ♥️ നല്ലത് ചങ്ക പറിച്ചു തരുന്ന സുഹൃത്ത് ആണ് വലുത്♥️♥️♥️♥️♥️♥️
@anjanavj6850
@anjanavj6850 2 жыл бұрын
Pinnallaaahh 😍😍😍😍
@achu_ashfaq__
@achu_ashfaq__ 3 жыл бұрын
സ്നേഹത്തിന്റെയും പ്രേമത്തിന്റെയും വില ഒറ്റ കുട കീഴില്‍ കാണിച്ച് തന്നു..👌 ബിഗ് സല്യൂട്ട് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും 👏🏻
@lijiliji5773
@lijiliji5773 2 жыл бұрын
കമന്റ്സ് കണ്ടപ്പോൾ വെറുതെ കണ്ടു നോക്കിയതാ. ബട്ട്‌ കണ്ടപ്പോൾ ഒത്തിരി സങ്കടം തോന്നി.... ❤️❤️❤️❤️
@sareethanaveena1675
@sareethanaveena1675 2 жыл бұрын
കണ്ണു നിറഞ്ഞു പോയി!ക്ലൈമാക്സ്
@soumyasabu1944
@soumyasabu1944 4 жыл бұрын
ഒത്തിരി കുട്ടുകാർ ഉണ്ട്. But. നമ്മളെ മനസിലാകുന്ന ഒരാൾ പോലും ഇല്ല കൂടെ 😔
@sayanthanas8946
@sayanthanas8946 3 жыл бұрын
True
@nizalulfaheem6602
@nizalulfaheem6602 3 жыл бұрын
എനിക്കും
@nafidpk1
@nafidpk1 3 жыл бұрын
There will be. But we need to find them...
@shibilmsd1653
@shibilmsd1653 3 жыл бұрын
Angane parayarud 😀😀
@estherjoeljojo727
@estherjoeljojo727 3 жыл бұрын
Sat
@mohdbasil2403
@mohdbasil2403 3 жыл бұрын
2021 ലോക്‌ഡോണിൽ കാണുന്നവർ ഉണ്ടോ 💕💕😍😪
@salwajaleel7584
@salwajaleel7584 3 жыл бұрын
🙌🙌
@thasleemaebrahim5518
@thasleemaebrahim5518 3 жыл бұрын
Undllo
@revathi_suresh4269
@revathi_suresh4269 3 жыл бұрын
Und
@b_a_d_b_o_y6441
@b_a_d_b_o_y6441 3 жыл бұрын
Orupadu vattam kandu
@dsvlog3204
@dsvlog3204 3 жыл бұрын
Yaa
@anuansif8657
@anuansif8657 2 жыл бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല ഷോർട്ട് ഫിലിം ❤
@navascl362
@navascl362 3 жыл бұрын
ഞാനിന്നാണ് കണ്ടത് വളരെ നന്നായിരിക്കുന്നു അവസാനം അവരോടൊപ്പം നമ്മളും കരയും രക്തബന്ധങ്ങൾക്കപ്പുറത്താണ്സുഹൃദ് ബന്ധങ്ങളുടെ വില
@sapthamn4226
@sapthamn4226 3 жыл бұрын
ഈ shortfilm കാണാൻ late ആയിപോയല്ലോ എന്ന സങ്കടം മാത്രേ ഉള്ളു 😄
@focusmedia5006
@focusmedia5006 3 жыл бұрын
Mee too😢😢😢
@anilktvd5003
@anilktvd5003 3 жыл бұрын
Enikkum
@nidhink5611
@nidhink5611 3 жыл бұрын
ശെരിക്കും തോന്നി പോയി 😒😒
@sajadsha3605
@sajadsha3605 3 жыл бұрын
Satyem
@divyabiju675
@divyabiju675 3 жыл бұрын
Athe
@varshanandakumar131
@varshanandakumar131 5 жыл бұрын
അവസാനം കണ്ണ് നിറഞ്ഞു പോയി... ഇങ്ങനെ ഒരു കൂട്ടുകാരനെ ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാകില്ല...Super Work❤️
@rahulrahulkv7395
@rahulrahulkv7395 5 жыл бұрын
Hi
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 жыл бұрын
Chechimole........ Plz plz subscribe my channel.... Aarum illanne...... Njan subscribe chaithootto😍😍😍😍
@sooryasangeeth7489
@sooryasangeeth7489 4 жыл бұрын
enikunde ingane oru koottukaran chilapo athukumk mele @thanveer stfsrk
@umarulfarook6251
@umarulfarook6251 4 жыл бұрын
Athee
@bharadwajs1828
@bharadwajs1828 4 жыл бұрын
True..
@aiswaryalakshmis2861
@aiswaryalakshmis2861 3 жыл бұрын
hearttouching shortfilm. The casting is really good. Good work !
@monisharao5493
@monisharao5493 2 жыл бұрын
Onn karanju pooyii sprr hats of to u guyzzzz
@saheerks2237
@saheerks2237 5 жыл бұрын
സത്യം പറഞ്ഞാൽ ആകാശദൂതിന് ശേഷം ഞാൻ കരഞ്ഞത് ഈ short filme കണ്ടിട്ടാണ് ... സൗഹൃദത്തിന്റെ വില അറിയുന്നവർ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വീഴാതെ ഇത് കണ്ടു തീർക്കില്ല
@rf-kl8cg
@rf-kl8cg 5 жыл бұрын
yes....
@stanlyalexander1941
@stanlyalexander1941 5 жыл бұрын
Athu sathyanu but maruku ennoru short film koode kandunokku
@HeatoN-
@HeatoN- 5 жыл бұрын
@@stanlyalexander1941 sathyam
@gaya3983
@gaya3983 5 жыл бұрын
Bahubali kandu karanjillr
@saheerks2237
@saheerks2237 5 жыл бұрын
@@stanlyalexander1941 കണ്ടില്ല... കണ്ടിട്ട് പറയാം
@rinshadjos1738
@rinshadjos1738 4 жыл бұрын
ഇതു പോലെ ഒരു ഫ്രണ്ട് എനിക്കില്ലാതെ പോയി. കരഞ്ഞു പോയി
@darshanadileep5858
@darshanadileep5858 2 жыл бұрын
അറിയാതെ കരഞ്ഞു പോയി ഞാനും. 🥺🥺❤️❤️❤️🥰
@shinilashinila8194
@shinilashinila8194 2 жыл бұрын
ഇതുപോലുള്ള മനസിനെ ആർദ്രമാക്കുന്ന കണ്ണിനെ ഈറനാവുന്ന കഥകൾ venam. മനസിലെ നന്മ ഇപ്പോഴും ബാക്കി ഉണ്ടെന്ന് നമുക്ക് തോന്നാൻ കരഞ്ഞു പിയും ട്ടോ ശരിക്കും
@iamnidhish
@iamnidhish 3 жыл бұрын
രണ്ട് ചായ ഒരു ചിരി ഷോട്ട്‌ഫിലിം കണ്ടു വന്നവരുണ്ടോ 😁👇
@shilpakb1112
@shilpakb1112 3 жыл бұрын
yes
@iamnidhish
@iamnidhish 3 жыл бұрын
@@shilpakb1112 ❤️
@radhakrishnan9376
@radhakrishnan9376 3 жыл бұрын
Like adikn ulla adavalle
@SureshKumar-dp5ib
@SureshKumar-dp5ib 3 жыл бұрын
Njaninde to evar avide undo avide njan ethiyirikkum✌✌✌✌
@sreedev8087
@sreedev8087 3 жыл бұрын
Me tooo✌️
@abdulrahmanev6212
@abdulrahmanev6212 4 жыл бұрын
ആകെ ഒരു പരാതിയെ ഉള്ളു... ഒരാൾക്ക് ഒരു ലൈക്‌ മാത്രമല്ലെ അടിക്കാൻ പറ്റു... ❤❤❤ ദുഷ്ടന്മാർ... ശരിക്കും കരയിപ്പിച്ചു 💜💜 Dushta
@mahalkitha4980
@mahalkitha4980 2 жыл бұрын
ആദ്യമായിട്ടാ ഒരു ഷോർട്ട് ഫിലിം കണ്ടിട്ട് ഇങ്ങനെ കണ്ണ് നിറഞ്ഞൊഴുകുന്നത്....... Pwoli....👍ഒരു രക്ഷയുമില്ല......മാസ്സ്........13:09:2021
@adhifilims5411
@adhifilims5411 2 жыл бұрын
ഒന്നും പറയാൻ ഇല്ല എല്ലാം കൊണ്ടും മനോഹരം സ്നേഹത്തിന്റെ വില സൗഹൃത്തിന്റെ വില അമ്മയുടെ വില എല്ലാം ഇതിൽ ഉണ്ട് 👌👌👌👌👌
@kishorevattekat9640
@kishorevattekat9640 5 жыл бұрын
നല്ല നല്ല അഭിപ്രായങ്ങള്‍ ഈയുള്ളവന്റെ മനസ്സില്‍ കുളിരേകുന്നു. അപ്പുകുട്ടനെ നെഞ്ചിലേറ്റിയതിന് നിങ്ങളോരോരുത്തര്‍ക്കും നന്ദി.
@gkakshaya
@gkakshaya 5 жыл бұрын
Thank You Sir ❤️
@muhammedjabbar2090
@muhammedjabbar2090 5 жыл бұрын
Palakkad alathur കാരനായ എനിക്ക് അഭിമാനം തോന്നുന്നു,ഉടൻ oru നല്ല സിനിമ ഉണ്ടാവട്ടെ..
@beautifulsoul6632
@beautifulsoul6632 5 жыл бұрын
Kuttuneyum nejileatti.....😄😄😄
@jasminesonabinschannel7366
@jasminesonabinschannel7366 5 жыл бұрын
Such a beautiful story . Rally wonderful dear writer .
@abindasdasabin3776
@abindasdasabin3776 5 жыл бұрын
Suprb kto nallathu inium ondakatte
@ShabaShameer
@ShabaShameer 3 жыл бұрын
*ഇവര് അഭിനയിക്കുവായിരുന്നോ❤️ ജീവിക്കുന്നപോലെയാ എനിക്ക് തോന്നിയത് 😍 കരയിപ്പിച്ചു കളഞ്ഞു ട്ടോ* 😭😭
@kvcinemas9338
@kvcinemas9338 3 жыл бұрын
Thanks please share
@ShabaShameer
@ShabaShameer 3 жыл бұрын
@@kvcinemas9338 sure dear😍🤗
@wingsofpassion9457
@wingsofpassion9457 2 жыл бұрын
യാധാത്ഥ സൗഹൃദത്തിന്റെയും നഷ്ടപെട്ട് തിരുച്ചു കിട്ടിയ പ്രണയത്തിന്റെയും അദുല്ല്യമായ കഥ ❤️
@mubuzzz6287
@mubuzzz6287 3 жыл бұрын
ശെരിക്കും feel ചെയ്തു nice story 😍😍
@athirasavithry6887
@athirasavithry6887 4 жыл бұрын
കരയാൻ എന്നതാ ullathenum orthondu കാണാൻ തുടങ്ങിയതാ.... അവസാനം കരഞ്ഞു പോയി ❤️❤️❤️
@dhaneesh0000
@dhaneesh0000 3 жыл бұрын
അതാണ്
@mubashirt2555
@mubashirt2555 3 жыл бұрын
Yya
@nasiya.j3480
@nasiya.j3480 3 жыл бұрын
Sathyam😔😔😔
@rahulvlogz5699
@rahulvlogz5699 3 жыл бұрын
Frdship കാരണം ചിരിക്കാറുണ്ട് ഒരുപാടു but ഇവരുടെ സ്നേഹം കണ്ടപ്പോ കരഞ്ഞു പോയി...
@ajimshaktkd9635
@ajimshaktkd9635 2 жыл бұрын
Ufff vere level🥰🥰🥰 cngrts all members real friendship and love never ends 🥰🥰🥰
@swathyramesh5614
@swathyramesh5614 3 жыл бұрын
സൂപ്പർ film 👌👌👌😍😍😍 ഒടുക്കത്തെ feel ♥️♥️♥️
@ananyarajan8669
@ananyarajan8669 3 жыл бұрын
കാണാൻ ഒരുപാട് വൈകിയെങ്കിലും... കണ്ടപ്പോ കണ്ണു നിറഞ്ഞു പോയി...😢 ഒരു വല്ലാത്ത കൂട്ടുക്കെട്ട്...💝
@kvcinemas9338
@kvcinemas9338 3 жыл бұрын
Thanks
@amminicutechannel9790
@amminicutechannel9790 3 жыл бұрын
കുട്ടൻ പൊളി അഭിനയം ...ചെക്കന് big സ്‌ക്രീനിലേക് എല്ലാവിധ മംഗളാശംസകളും .....
@aswathyponnappan4891
@aswathyponnappan4891 2 жыл бұрын
കാണാൻ വൈകി പോയല്ലോ എല്ലാവരും പറഞ്ഞപോലെ സൂപ്പർ കണ്ണ് നിറഞ്ഞു 👍👍
@sreekutty6277
@sreekutty6277 2 жыл бұрын
Frindshipinekkal onnumilla ee lokathu 🥰 👌🏻 flim polichu.
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 14 МЛН
May Flower | A Malayalam Short Film | St.Joseph |
27:13
CMC VISION
Рет қаралды 610 М.
Santhosham Short Film | Laxman SR | Ardra Mohan | Akhil Anil Kumar
27:22
НАКОРМИЛ ГОСТЯ СЫРОМ С ПЛЕСЕНЬЮ
0:52
Tasty Series
Рет қаралды 4,1 МЛН
25 Cent Car / P Kyddy Car
1:01
British Seany
Рет қаралды 13 МЛН
ToRung short film: 😭i'm not blind😢
0:58
ToRung
Рет қаралды 111 МЛН