No video

USED SUV KERALA FOR SALE | SECOND HAND SUV MALAYALAM | TEAM TECH | GENTELE CAR WORLD | EPISODE 254

  Рет қаралды 294,049

TeamTech™

TeamTech™

Күн бұрын

Used SUV Kerala for sale episode from Gentele Car World School Padi, Malappuram. Second hand SUV Malayalam video by Team Tech. Recently in some last videos our subscribers were commented to do the review of SUV Segment especially Mahindra Scorpios. So this is a special episode of SUV'S. Vehicle details included in this video as follows.
MAHINDRA SCORPIO
TOYOTA INNOVA
TATA SUMO
CHEVEROLET TAVERA
CHEVEROLET ENJOY
Foe further details about the vehicles please contact to the showroom number provided below.
GENTELE CAR WORLD
SCHOOLPADI
MORAYOOR
KOZHIKODE PALAKKAD HIGHWAY
MALAPPURAM
+91 9895 07 05 32 - NISAR BABU
+91 9895 60 70 07 - SAMEER BABU
Thanks
Team Tech

Пікірлер: 520
@shamsudheenkalathil9799
@shamsudheenkalathil9799 3 жыл бұрын
എല്ലാവണ്ടികൾക്കും വില കൂടുതൽ ആയത് കൊണ്ട് എന്നും ചാകര എന്ന് പറഞ്ഞു ആഡ് കൊടുകാം. കാരണം എല്ലാം അവിടെതന്നെ കാണുമല്ലോ?
@Im_Subbu_official
@Im_Subbu_official 2 жыл бұрын
😂
@ffplayerciff7975
@ffplayerciff7975 2 жыл бұрын
😂😂😂👌
@ikkaikkus
@ikkaikkus 2 жыл бұрын
Yes bro
@jintothomas2432
@jintothomas2432 2 жыл бұрын
തീർച്ചയായും പുതിയ വണ്ടി ഇറങ്ങിയപ്പോൾ ഒള്ള വിലയാ 2lakh ഓടികഴിഞ്ഞും ചോദിക്കുന്നത്. ഒരു ന്യായവും ഇല്ലാത്ത വില ..
@aneeshgopi4307
@aneeshgopi4307 Жыл бұрын
😄
@rahmannu6798
@rahmannu6798 3 жыл бұрын
ഫിഫ്റ്റി ഫിഫ്റ്റി യുടെ ആളാണ്‌ . എന്ന് തോന്നുന്നു . അദ്ദേഹം പകുതി ലാഭം ആഗ്രഹിക്കുന്നു.
@irfanch9943
@irfanch9943 3 жыл бұрын
Pravasikal like adi😁😁
@Sarath-0021
@Sarath-0021 3 жыл бұрын
സ്കോർപിയോ 3.25 lakh എന്തൊക്കെ റേറ്റ് ആ ഈ പൈസക്ക് innova good condition kittum appola
@unnikrishnanraju4711
@unnikrishnanraju4711 3 жыл бұрын
3.5 ലക്ഷത്തിന് കിട്ടുന്നത് 4 laks ഓടികാണും scorpio Ellam family car ആണ് കൂടുതലും low km ആയിരിക്കും
@ajayeajaye246
@ajayeajaye246 2 жыл бұрын
Correct
@mashhooda4878
@mashhooda4878 3 жыл бұрын
എല്ലാത്തിനും ഒടുക്കലത്തെ വിലയാണ്.
@vishnurk4042
@vishnurk4042 3 жыл бұрын
സ്കോർപിയോ ആരാധകരുടെ ആരാധന ഒകെ ഈ വില കാണുന്നതോടെ പോകും
@jishadjishad1037
@jishadjishad1037 3 жыл бұрын
🤣
@typical_european_Mallu
@typical_european_Mallu 3 жыл бұрын
Sathyam brou ntha ith😳😳
@boundlessdream1182
@boundlessdream1182 3 жыл бұрын
👍
@rahmantrvm3627
@rahmantrvm3627 3 жыл бұрын
Evan onnum scorpioyude vila arinjoode
@rahmantrvm3627
@rahmantrvm3627 3 жыл бұрын
Oru vandi vittal oru kollathekku vere vilkandallo
@AnnuZainuZaibu3
@AnnuZainuZaibu3 3 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് ഞാൻ പറഞ്ഞോട്ടേ...? എല്ലാ സ്കോർപിയോ കാറിനും 40%വില കുറക്കുക. എന്നാൽ യധാർത്ഥ വില കിട്ടും👌. ഇന്നോവ എന്റെ ഇഷ്ട വാഹനം ആയതിനാൽ 2,75ന് ഓ.കെ ആണെങ്കിൽ ഞാൻ ഇന്നോവ വാങ്ങിക്കാനും താൽപര്യപ്പെടുന്നു😍👌
@justurai5963
@justurai5963 3 жыл бұрын
നല്ല വില ലേശം കുറഞ്ഞോ എന്ന് ഒരു സംശയം (സ്കോർപിയോ) കൂടുതൽ കിട്ടാൻ ചാൻസുണ്ട് ഇപ്പൊൾ വിൽകണ്ട്
@sanjayp5807
@sanjayp5807 3 жыл бұрын
Tata sumo ❤എന്റെ വീട്ടിലെ ആദ്യത്തെ വണ്ടി, build ക്വാളിറ്റി കിടു ആണ്..
@samlulu2012
@samlulu2012 3 жыл бұрын
E videoyile vandi thanne aano ningaludeth.ningal ethrakka koduthe
@sanjayp5807
@sanjayp5807 3 жыл бұрын
No ഞാൻ പുതിയ വണ്ടി യാണ് എടുത്തത് കൊറേ വർഷമായി koduthattu
@Urbanclock
@Urbanclock 3 жыл бұрын
ഞാൻ സ്കോർപിയോ കൊടുത്തത് 185000 രൂപ.. 2010 മോഡൽ..😇 വണ്ടിയുടെ വില ഐഡിവി value നോക്കി എടുക്കണം.. idv യുടെ ഒരു 30000 വരെ കൂടുതൽ പോവാം.. അത് കഴിഞ്ഞ് പോയാൽ സിവാജിയിലെ പാട്ട് ഓർത്താ മതി..
@ansifsharjah4991
@ansifsharjah4991 3 жыл бұрын
😂
@sooperkidd1225
@sooperkidd1225 3 жыл бұрын
ഏതു model full ഓപ്ഷൻ ആയിരുന്നോ?
@Urbanclock
@Urbanclock 3 жыл бұрын
@@sooperkidd1225 no.
@ansharn.k506
@ansharn.k506 3 жыл бұрын
ഊമ്പാവാ ആമ്പൽ ആമ്പൽ 🤗
@muhammedniyas116
@muhammedniyas116 3 жыл бұрын
Bro yenthanu ee idv Namuk yengane ath manassilakam
@karikkumovie2548
@karikkumovie2548 3 жыл бұрын
Team tech fans ⚡⚡
@asharafhamza9354
@asharafhamza9354 3 жыл бұрын
ഹലോ ബ്രോ വീഡിയോ ഇഷ്ടപ്പെട്ടു,, ഇഷ്ടപ്പെട്ടാൽ ഇഷ്ടപ്പെട്ടു എന്ന് പറയണം സ്കോർപിയോ കുറച്ചു വില കൂടുതൽ അല്ലേ,,?? ടവേര വാഹനം കാണിക്കുമ്പോൾ.. 7.. സീറ്റ്.. 9.. സീറ്റ് എന്ന് വ്യക്തമാക്കി പറയണം,. (സേട്ടു ലോൺ മലപ്പുറം ജില്ല മാത്രം എന്ന് കേൾക്കുമ്പോൾ ചെറിയൊരു വിഷമം ഉണ്ട്,,, വാഹന ഇഷ്ട പറ്റിയത് കൊണ്ട് കാര്യമില്ല കോഴിക്കോടും പാലക്കാട് തൊട്ടടുത്ത ജില്ല അല്ലേ അവിടേക്ക് തന്നാൽ ലോൺ തന്നാൽ എന്താണ് കുഴപ്പം???
@mahimahesh0778
@mahimahesh0778 3 жыл бұрын
ഇങ്ങനെ വില ഇട്ടാൽ വിറ്റ് പോകും ഉറപ്പാ 15വർഷം പഴക്ക ഉള്ള വണ്ടികൾ പോലും 2lakh മേൽ ആണ് 😁😁
@afsalafsa3029
@afsalafsa3029 2 жыл бұрын
Villlaa.. Mmm ooooo 😭😭😱😱🤤🤤🤤...🚘🚐🚖...goddd
@jishnukrishnapillai1799
@jishnukrishnapillai1799 3 жыл бұрын
സ്കോർപിയോ കൊടുക്കാൻ ഉള്ളതല്ലേ.. എന്തോന്ന് റേറ്റ് 😂😂
@sabinmeledathu
@sabinmeledathu 3 жыл бұрын
അഡ്ജസ്റ്റ് ചെയ്യാം എന്ന് പറയുന്നുണ്ടല്ലോ...
@motivmasion842
@motivmasion842 3 жыл бұрын
Njn kandathil vechu rate alpam manyamaytullathanu
@rahult.l849
@rahult.l849 3 жыл бұрын
2 എണ്ണത്തിൻ്റെ Rate ആണ് പുള്ളി പറയുന്നത്
@v-stervlog3615
@v-stervlog3615 3 жыл бұрын
സ്ഥിരം ട്രോഫി ആണ്
@Urbanclock
@Urbanclock 3 жыл бұрын
@@sabinmeledathu സീറ്റ് ആയിരിക്കും പുള്ളി ഉദ്ദേശിച്ചത്..
@maharoofmu5716
@maharoofmu5716 3 жыл бұрын
ഒടുക്കത്തെ വില യാണ്,, 😂😂🙄🤭
@husains4503
@husains4503 2 жыл бұрын
ഒടുക്കത്തെ വില
@thwaiba8485
@thwaiba8485 3 жыл бұрын
2008 Scorpio.3.15 😂😂 poyi pull parikkan para oanod... 2007 scorpio full neat full option vandi ippam edthath 1.30 nu aanu
@shameersr8300
@shameersr8300 3 жыл бұрын
ആ വിലക്ക് കിട്ടുമോ? ഈ വീഡിയോയിൽ പറയുന്നത് കുറച്ചു കൂടുതൽ ആണ് എന്ന് എനിക്കും തോന്നുന്നു, ചെറിയ വിലക് നല്ല വണ്ടി വല്ലതും ഉണ്ടെങ്കിൽ അറിയിക്കുക
@basithbasithk1030
@basithbasithk1030 3 жыл бұрын
2007 scorpio 1 .30 kittanundo
@shroffofficial9916
@shroffofficial9916 3 жыл бұрын
2008 model nokke 1.5 thaze mathre vila ullu test ni konde povan aayille edukkunnathe thanne nashtam anne
@anilkumar.d9681
@anilkumar.d9681 3 жыл бұрын
Yes
@rajeevar2435
@rajeevar2435 3 жыл бұрын
വില പറയുമ്പോൾ ഒരു മയം വേണ്ടേ..... ഇതൊക്കെ വിറ്റ് പോകുമോ എന്തോ..
@aneeshgopi4307
@aneeshgopi4307 3 жыл бұрын
ഒറ്റ പറച്ചിൽ... പ്രായം നോക്കലില്ല 🤗
@sabirpalakkad507
@sabirpalakkad507 3 жыл бұрын
Scorpio ഉണ്ടെങ്കിൽ പിന്നെ പറയണോ scorpio ചാ കര ഇന്നത്തെ വീഡിയോസ് വളരെ മനോഹരം തന്നെ good bro good 📸👍👌👍👌
@ajayabrahamrajan9488
@ajayabrahamrajan9488 3 жыл бұрын
Ethyyyyyy 1ste 2015-16 duster (110) evdelm undo?
@dipurevindranadhan9690
@dipurevindranadhan9690 3 жыл бұрын
2009 model nalla neat vandi front muzhuvan paninju new model akkiyathanennu avatharakanu ariyille?...
@madhunair3884
@madhunair3884 3 жыл бұрын
തിരുവനന്തപുരം ജില്ലയെ കൂടി പരിഗണിക്കുമോ
@sinanwandoor1774
@sinanwandoor1774 3 жыл бұрын
ടവേരയുടെ വില ഓവർ ആണ് 2008 മോഡൽ 170- 180 കിട്ടും
@woww_uah171
@woww_uah171 3 жыл бұрын
Neengal 2 perum paranjit ettadhano ee shirt😁
@ahan007
@ahan007 2 жыл бұрын
ചാകര 🔥വിൽക്കുന്നവന്😀😀 മാത്രം😎
@ajithamohan2060
@ajithamohan2060 3 жыл бұрын
Scorpio is King😍
@rishamrichu828
@rishamrichu828 3 жыл бұрын
Njan scorpio yeduttuuu bro thanks
@abdulkhaderkhader953
@abdulkhaderkhader953 3 жыл бұрын
Iyal vandi vilkkaan thanne aano shop thudangiyath
@aryanharidasglobal
@aryanharidasglobal 3 жыл бұрын
സ്കോർപിയോ നെ സ്നേഹിക്കുന്നവർക് മാന്യമായ വിലയിൽ വാഹനം ലഭിക്കുന്നതാണ് ഇഷ്ടം. ഇതിലെ വില എല്ലാം വളരെ കൂടുതൽ ആണ്. സ്കോർപിയോ യുടെ വില കേട്ടു അപ്പുറത്തൂടെ പോയ ബെൻസ് വരെ ഞെട്ടി കാണും
@mpymosmply4302
@mpymosmply4302 3 жыл бұрын
Ertiga vare njetti🤣🤣
@niriap9780
@niriap9780 2 жыл бұрын
Ertiga njettan athinu enthu pari aanu ullathu...kaatathu paari pokunna vandiku enthaanu ivide kaaryam...
@shahhaharhgvgb
@shahhaharhgvgb 3 жыл бұрын
Malappuram 👍💪
@ruthlesskid8941
@ruthlesskid8941 3 жыл бұрын
300k subscribers aayal enik give away ayit oru vandi tharuo 😝🙈 Enthelum tharuo 😜
@zubairsubair856
@zubairsubair856 3 жыл бұрын
Ethrem ratilla Scorpio macha
@TheMusliyar
@TheMusliyar 3 жыл бұрын
Jithinetta good video good rate yendhayalum nattil veeumbol airporttil ninn ningale aduth vannitte veettilek povullu
@ismayilvadakkayil7189
@ismayilvadakkayil7189 3 жыл бұрын
ഈ ചാകര എന്നും കാണും അവിടെ🤣🤣🤣🤣
@user-ku2wt2mj9d
@user-ku2wt2mj9d 2 жыл бұрын
🤪
@sulthannoormuhammed7604
@sulthannoormuhammed7604 3 жыл бұрын
2008 scorpio 2.25 aaanu market price Ivide kooduthalaa 3.25...
@jacksflash7391
@jacksflash7391 3 жыл бұрын
Re registration cars video cheyyu plz
@ratheeshtech5941
@ratheeshtech5941 3 жыл бұрын
വണ്ടി ഒന്നും കൊടുക്കാനുള്ളതല്ലെന്ന് തോന്നുന്നു 🤭🤭🤭
@mujeebkm6376
@mujeebkm6376 2 жыл бұрын
Display kku vechatha🤣🤣
@ajeeshambadiyil4257
@ajeeshambadiyil4257 3 жыл бұрын
Double cabin pick up evideane kittan sadhiyatha, TATA indigo
@_iizel__
@_iizel__ 3 жыл бұрын
2016 നു ശേഷം ഉള്ള Scorpio available ano?
@noushadpv1611
@noushadpv1611 2 жыл бұрын
ഗൾഫിലെ GMC ആണ് നാട്ടിലെ Scorpio😍എണ്ണ കുട്ടിയൻ
@TeamTechMedia
@TeamTechMedia 2 жыл бұрын
😂
@sajanvarkalasarojam7182
@sajanvarkalasarojam7182 Жыл бұрын
😂
@thekrishhconnectin4737
@thekrishhconnectin4737 Жыл бұрын
😂 2015 nu mukalil ulla Scorpio 17 km/l kitum
@johnsoncp9788
@johnsoncp9788 3 жыл бұрын
Scorpio venam Paisa illa😂
@ArmoazVlog
@ArmoazVlog 3 жыл бұрын
Power💫💫
@kiduzzzzz3641
@kiduzzzzz3641 3 жыл бұрын
Thnku so muche chata njn oru padu video kanditondu but adhi scorpio adhi 1num kanikula ente bhykara ahiraha scorpio old modalu adhe kanum poil parayan patathe filga veruna mansil
@shimlajkallambalam3760
@shimlajkallambalam3760 3 жыл бұрын
Qualis undenkil cheyyumo
@TruthFinder938
@TruthFinder938 3 жыл бұрын
ക്വാളിഷ് ഉയിർ ❤❤
@hanishheavyduty5634
@hanishheavyduty5634 3 жыл бұрын
എല്ലാം നല്ല കാറുകൾ
@hakeemps5330
@hakeemps5330 2 жыл бұрын
Maileg illa speyar parts kittanilla scorpio eduthal mudiyum puthiya modal 2018 engan aanenn ariila pazhaya modal vandi pokka
@mohammedfazil6917
@mohammedfazil6917 3 жыл бұрын
Anfalkade shopil poyi cheyy bro ❤️
@muhaimin_
@muhaimin_ 3 жыл бұрын
Anfal ka uyir
@abdumanaf734
@abdumanaf734 2 жыл бұрын
അത് എവിടെ ആണ്
@mohammedfazil6917
@mohammedfazil6917 2 жыл бұрын
@@abdumanaf734 karuvarakund
@satheeshchelakkara7156
@satheeshchelakkara7156 3 жыл бұрын
ഒടുക്കത്തെ വില ആണല്ലോ scorpio എല്ലാം
@ajayakumarbs5956
@ajayakumarbs5956 3 жыл бұрын
എൻ്റെ ഒരു സംശയം ആണ്. ആരും Negative ആയി comment പറയരുത് plz.. ഈ scorpio ൽ Petrol വണ്ടി ഉണ്ടോ???
@Yoonusparammel
@Yoonusparammel 3 жыл бұрын
എൻ്റെ അറിവിൽ ഇല്ല
@heemar1319
@heemar1319 3 жыл бұрын
@@Yoonusparammelഉണ്ട്
@Santhoshkumar-jamshi
@Santhoshkumar-jamshi 3 жыл бұрын
Yes
@jollymathew6453
@jollymathew6453 3 жыл бұрын
Dear friend I want a good condition scorpio black 2015
@prakashhai3911
@prakashhai3911 2 жыл бұрын
Yee tata sumo yipozhumundu atho seil ayo
@anurajk8892
@anurajk8892 3 жыл бұрын
2008 vandi ykk 325,000 Ivanu praanth ane da...
@austinjoshy8588
@austinjoshy8588 3 жыл бұрын
Angamaly varuvo bro
@abhijithb8140
@abhijithb8140 2 жыл бұрын
Ee വണ്ടികൾ എന്താ സ്വർണം കൊണ്ട് ഉണ്ടാക്കിയ ആണോ
@sureshbabu6549
@sureshbabu6549 3 жыл бұрын
Super Good price good quality vandikal
@sajinnandu3770
@sajinnandu3770 3 жыл бұрын
Scopiok ethra mileage kittum
@vipinmurali627
@vipinmurali627 3 жыл бұрын
10 🥴
@milansavimilansavi719
@milansavimilansavi719 3 жыл бұрын
Scorpio automatic kitooo...??
@christalvijila2190
@christalvijila2190 2 жыл бұрын
Chaverlet enjoy spare parts kettumo
@shajihanshaji2160
@shajihanshaji2160 3 жыл бұрын
രണ്ടു പേരും ഒരേ കളർ ഷർട്ടണല്ലോ..😊
@DJ-zt7eg
@DJ-zt7eg 3 жыл бұрын
ഇരട്ടകളാണ് 😀😀👍
@lubulabimammu2694
@lubulabimammu2694 3 жыл бұрын
😁😁
@abufaisal9892
@abufaisal9892 3 жыл бұрын
ഒരു വീഡിയോ ചെയ്യുമ്പോൾ ഡേറ്റ് ഡിസ്പ്ലേ ചെയ്യുക
@raheesvp3322
@raheesvp3322 3 жыл бұрын
സൂപ്പർ 👍
@noufalshamilanoufalshamila3742
@noufalshamilanoufalshamila3742 2 жыл бұрын
ആദ്യ വണ്ടിക്ക് തന്നെ ഒടുക്കത്തെ, പണ്ടാര വില,🏃‍♂️🏃‍♂️🏃‍♂️
@salilfalahsallu1487
@salilfalahsallu1487 3 жыл бұрын
Swift dzire 2010,2011 model vandi indaki video idoo
@dfgdeesddrgg2600
@dfgdeesddrgg2600 3 жыл бұрын
Best wishes 💖💖✌️👌
@abhijithms6979
@abhijithms6979 3 жыл бұрын
KL 16 F 789 SCORPIO enta kayyil erunna vandiya accdnt ayi oral marichu poyiii......
@shambhu13
@shambhu13 3 жыл бұрын
Adipoli
@ajayeajaye246
@ajayeajaye246 2 жыл бұрын
2008 model Scorpio mooneekaal ennu.ulupundo chengayee immadhiri Vila parayan
@abhinandmt8287
@abhinandmt8287 3 жыл бұрын
Hi
@automobileinformationbyast1168
@automobileinformationbyast1168 3 жыл бұрын
good video
@shajishajishaji8283
@shajishajishaji8283 3 жыл бұрын
Super
@user-nc8tf9uc4b
@user-nc8tf9uc4b Жыл бұрын
2007 model vndik ethra und scorpio
@smalltownboy8388
@smalltownboy8388 3 жыл бұрын
Mahindrayude vandikalk resale illanna pothuve kelvi...scorpio,bolero okke second edukkan chellumbol annu njettunnath
@shejeerpadinjarethil8647
@shejeerpadinjarethil8647 3 жыл бұрын
2008 Emhoke scorpio 2,40 താൽപ്പര്യമുണ്ട്
@premkumarnayak1311
@premkumarnayak1311 3 жыл бұрын
Video of Two months before. There is nothing now?
@jomonkc5710
@jomonkc5710 3 жыл бұрын
ന്യായമായ വില പറ... സഹോദരാ..OlX ൽ മോഡൽ വില എല്ലാവരും കാണുന്നതാ.. ഒടുകത്തെ ലാഭമെടുക്കാതെ ഒരു ന്യായമായ ലാഭമെടുക്കു..
@footballvilla1159
@footballvilla1159 3 жыл бұрын
New viewer Any Pajero details
@shekarkothuri8307
@shekarkothuri8307 2 жыл бұрын
How much price bro
@kalithokk834
@kalithokk834 2 жыл бұрын
Avasanathe tavera niyo2 anoo....
@Dcompany207
@Dcompany207 2 жыл бұрын
Car video kuduthalum show cheyyane
@faisalahamed6409
@faisalahamed6409 3 жыл бұрын
First
@user-os1no2ge2g
@user-os1no2ge2g 3 жыл бұрын
15 വർഷം ആയ വണ്ടി പൊളിക്കാൻ സര്ക്കാര് ഓർഡർ അപ്പോ പിന്നെ 2004 മോഡൽ ടവേര മെടിച്ചിട്ട് എന്നാ കാര്യം 2024 വരെ പേപ്പർ ഉണ്ടന്ന് പറഞ്ഞിട്ട് എന്ത് കാര്യം
@rejikumbazha
@rejikumbazha 3 жыл бұрын
Vangeetu polikan koduthaoode. Ithilum balya idea SWAPNAngalil mathram😂
@SaravanaKumar-tq7xb
@SaravanaKumar-tq7xb 3 жыл бұрын
Best rate
@indian6106
@indian6106 3 жыл бұрын
Aalu kodukkan vechath thanne aano vandikal
@jithinlals2868
@jithinlals2868 3 жыл бұрын
Arum edukkathayal thaane rate kurayum...😊😊😊
@rejikumbazha
@rejikumbazha 3 жыл бұрын
Enthanee setu Loan? 🤔
@jelwasvlogs2070
@jelwasvlogs2070 3 жыл бұрын
Kurach kudi ertiga diesel full option kanikku please
@anvat1519
@anvat1519 3 жыл бұрын
Jeep vedio pls
@socialsciencebyrajesh1163
@socialsciencebyrajesh1163 3 жыл бұрын
എന്തേലും ചെയ്തു കൊടുക്കാം എന്നു വച്ചാൽ? പൈസക്കൊന്നും ഒരു വിലയും ഇല്ല അല്ലേ?
@jithuvm574
@jithuvm574 3 жыл бұрын
Bro mahindra xylo video cheyyo
@arjunashok3926
@arjunashok3926 3 жыл бұрын
Please come to kannur also
@samuelthomas2138
@samuelthomas2138 2 жыл бұрын
Look at the shirts same check colors..
@TeamTechMedia
@TeamTechMedia 2 жыл бұрын
😉
@irshadm9691
@irshadm9691 2 жыл бұрын
Chettaa scorpio collection super vayanattil ulla customer ane registration maati koduku
@rahulachuzra3676
@rahulachuzra3676 3 жыл бұрын
Ertiga video onnu cheyumo
@praveensnair1380
@praveensnair1380 3 жыл бұрын
എന്താണ്.. ബ്രോ.. എന്തുവിലയാണ്.. അരുവാങ്ങാനാണ്
@Foxytoon335
@Foxytoon335 3 жыл бұрын
Scorpio 4wheel drive vandi kittumo
@djherry8898
@djherry8898 3 жыл бұрын
1 lack kazhinja vandi , 10 yrs old , ithrem rate ??????????
@shemeer786
@shemeer786 3 жыл бұрын
Pullinodu olx onu nokan para..
@shifuzz.diaries5562
@shifuzz.diaries5562 3 жыл бұрын
Rate കൂടുതൽ ആണ്
@rayonrobin1622
@rayonrobin1622 3 жыл бұрын
Yes
@rishadrehan1197
@rishadrehan1197 3 жыл бұрын
Yes
@Dcompany207
@Dcompany207 2 жыл бұрын
Bro camera chenge akkane
@muhsinnk5380
@muhsinnk5380 3 жыл бұрын
Xylo undo ?
@jollymathew6453
@jollymathew6453 3 жыл бұрын
Full option
@A4AlambaN
@A4AlambaN 3 жыл бұрын
Kannur l second car onnum ille
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 13 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 30 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 42 МЛН
MAHINDRA SCORPIO 2011 || FOR SALE || USED CARS KERALA || 4 WHEEL DRIVE ALUVA ||
11:02
4 Wheel Drive - Pre-Owned Cars
Рет қаралды 28 М.
SCORPIO mHawk  full time പണി ആണോ ????
15:30
KERALA MECHANIC
Рет қаралды 86 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 13 МЛН