ഞാൻ ഇവിടുന്ന് ഒരു കാർ എടുത്തിട്ടുണ്ട്. സൂപ്പർ ആണ് 2011 ഫിയറ്റ് പുന്തോ ഇമോഷൻ 2012 രജിസ്റ്റർ 1.20 ഓടി. ആകെ ടയർ മാത്രെ മാറിയുള്ളൂ. ഓയിൽ ചേഞ്ച്, ഫിൽറ്റർ ക്ലീൻ ചെയ്തു. 1.45 നു കിട്ടി 7 മാസം ആയി ഒരു പ്രോബ്ലം ഇല്ല. ധൈര്യമായി അവിടുന്ന് വണ്ടി എടുക്കാം കച്ചവടത്തിൽ കള്ളത്തരം ഒന്നും ഇല്ല എല്ലാം പറയും 👌👌
@@fazilmhd6646 താൻ പൈസ വാങ്ങി മെസ്സേജ് ഇടുന്നുണ്ടാകാം ചെയ്യുന്നു എന്ന് കരുതി എല്ലാവരും അങ്ങനെ ആകണം എന്നുണ്ടോ? എന്നെ പോലെ ഒരാൾക്ക് നക്കാപിച്ച പൈസക്ക് വേണ്ടി ആത്‍മഭിമാനം പണയം വെക്കേണ്ട ആവശ്യം ഇല്ല. എനിക്ക് എന്റെ കാരണവന്മാർ സമ്പാദിച്ചത് തന്നെ ധാരാളം, പിന്നെ എന്റെ ഒരു മാസത്തെ വരുമാനം മതി ഒരു ഷോ റൂം തന്നെ സ്വന്തമായി ആരംഭിക്കാൻ. ഇത് അഹങ്കാരം ആയി കാണരുത്, അധ്വാനിച്ചു ജീവിക്കുന്നവരെ അപഹസിക്കുന്ന രീതിയിൽ പോസ്റ്റ് ഇടുമ്പോൾ ഉള്ള വിഷമം കൊണ്ട് പറഞ്ഞതാണ്. ഞാൻ എന്റെ അനുഭവം ആണ് പങ്കുവെച്ചത്, മറിച്ചു അനുഭവം ഉള്ളവർ അതും പങ്കു വെക്കട്ടെ, അല്ലാതെ അവനവന്റെ അനുഭവം പങ്കുവെച്ചതിന് വ്യക്തി അതിക്ഷേപം ചെയ്യുന്നത് ശരിയല്ലല്ലോ
@pushpamchempazhanthi6025 Жыл бұрын
Kallam arayalle pulle
@praveenksusaiantonyraigon33262 жыл бұрын
മച്ചാനെ ഇത്പോലുള്ള വീഡിയോ മിഡിൽക്ലാസിനു പറ്റുന്നതാണ്.. Thanks 👍👍👍👍👍🙏🙏🙏🙏🙏🙏. ഇതു പോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍👍
@gokulgopakumar45042 жыл бұрын
ചേട്ടാ സ്കോർപിയോ മാത്രം ഉള്ള വീഡിയോ ചെയ്യൂ പൊളിക്കും 🔥🔥🔥🔥🔥🔥🔥🔥🔥🔥
@Kaleel22252 жыл бұрын
ഓണർ ഒരാളുമായി സംസാരിക്കുമ്പോ call വന്നപ്പോ ഫോൺ silent ആക്കി അത് നമുക്ക് ഇഷ്ട്ടായി ഏറ്റവും നല്ല വ്യക്തി എന്ന് നമുക്ക് അനുമാനികാം ❣️
@faizalhussainar16182 жыл бұрын
Vilikunnathu emergency anengil example
@sreenivasan42682 жыл бұрын
my 9l
@fazilmhd6646 Жыл бұрын
Aale name rafi athra mosham aaya oraale kanditt illaa
@fazilmhd6646 Жыл бұрын
Avidenn vandi eduthitt njan nannaayi pett
@Sadiqongallur Жыл бұрын
@fazil mhd deal with him
@unnikrishnanraju4711 Жыл бұрын
Enjoy petrol mileage illa 13 only njan use cheyyunnunde parts Ellam available aane no problem 7 seater ill cheap aayitte sadharanakkaarane kondunadakkan pattiya vehicles aane enjoy
@theultimateindian14762 жыл бұрын
Nice collection and decent price bro ... Samrambam Vijayikkatte ..
Inova Petro ano deesal ano adum kudi onu parayana pls
@shafyshafy87912 жыл бұрын
മുതലാളി ഞാൻ പോയ വീഡിയോസ് ഒന്ന് കണ്ടു അതിൽ മമ്മിയൂരിൽ പോയി ഒരു കാർ മേടിച്ചു നല്ല അടിപൊളി കാർ.. നല്ല കോളിറ്റി വണ്ടികൾ നിങ്ങൾ അവിടെ പോയി വീഡിയോസ് ചെയ്തതിന് വളരെ നന്ദി....BROS CARS👍🏻👍🏻👍🏻👍🏻👍🏻
@falgoop2 жыл бұрын
വിഡിയോയിൽ കാണിച്ചതിൽ എത്ര രൂപ കുറച്ചു തന്നു..? അങ്ങോട്ട് പോകണമെന്നുണ്ട്.. ബാർഗയിൻ ചെയ്താൽ എത്ര കുറയും എന്നറിയാലോ.. അതാ..
@Movies-eh4ko2 жыл бұрын
Enn bros car ila oru owner or staff😂
@safnasp Жыл бұрын
Bro loan availability check ചെയ്യാൻ doc endoke venam Pan card illa Nan purathan WRK cheyunath
@TeamTechMedia Жыл бұрын
Pancard, aadhar, last 6 month bank statement
@nishadt85692 жыл бұрын
2008 re വണ്ടി അതും main glass മാറ്റി ആക്‌സിഡന്റ് ആയി അതിനു 3.80 same model വണ്ടി orginal kerala പക്കാ വണ്ടി 3.10 കൊടുത്തത് 😁
@sonysam25882 жыл бұрын
Bro athentha kodutheee
@TheAjmalroshan2 жыл бұрын
Owner genuine talk😊😊
@MubashirKallingal-kn1cy7 ай бұрын
Bro 2007 scorpio ippo undoo
@melwinlal88032 жыл бұрын
Bro toyota Camry 2006 to 2010 range ula vandi unde onu parayumo
@jaindevasia4585 Жыл бұрын
Kannuru ulla alku loan kittuvo avide
@TeamTechMedia Жыл бұрын
Kittum
@jaindevasia4585 Жыл бұрын
@@TeamTechMedia k😍
@teamkoyilandy73742 жыл бұрын
Jithin bro. Muthalaliyude vivaranam. Oru viswasam thonunilla oru vasha pishak....video okke super aanu
മോഡൽ ഉള്ള ഒരു നാല് വാഹങ്ങൾ മതി ബ്രോ ബിസിനസ് ചെയ്യുവാൻ ചുളു വിലയ്ക്ക് എടുക്കുന്നതാണെങ്കിലും വിറ്റ് പോകേണ്ട … മോഡൽ ഉള്ള വാഹങ്ങൾ ഇഷ്ട്ടപ്പെട്ടാൽ കൂടുതൽ കൊടുത്തിട്ട് ആണെങ്കിലും ആവശ്യക്കാർ വാങ്ങിക്കും
@mangadanhouse15022 жыл бұрын
🔥Malappuram 🔥 Iam kottakkal 💙
@shuhaib69562 жыл бұрын
ശ്രീ രം ഞൻ അടവ് ഇട്ടിരുന്നു 5 അടവ് അടച്ചിട്ടു close ആക്കിയപ്പോൾ 5 അടവ് intrest മാത്രം പോയത് muthalielk കേറിയില്ല എന്നെ മുജിച്ചത് ആണ് എന്ന് തോന്നുന്നു മണ്ണാർക്കാട് ബ്രാഞ്ച് ആയിരുന്നു ഇത് തട്ടിപ് ആണ് എന്ന് എനിക്ക് തോന്നി കൂടുതൽ അറിയില്ല
@dileepmanoharan9790 Жыл бұрын
Palakkad video cheyyuo
@vinodsoman1002 жыл бұрын
Onnu Kochilu vaa bro...malapuram koikode മാത്രം kedanu karangathe
@kannank7327 Жыл бұрын
ato matic car 7 seat undo
@TeamTechMedia Жыл бұрын
Please contact them🙏
@പാവംപ്രവാസി-ജ3ഞ2 жыл бұрын
2008 model re vandi 3.80. Eduthond pode
@hamzatp93732 жыл бұрын
13:45 Scorpio adipoli
@shashidharch0495 Жыл бұрын
Bro plz say vehicle details in English i dono your language
45 ഇരിഞ്ഞാലക്കുട 46 ഗുരുവായൂർ 47 കൊടുങ്ങല്ലൂർ 48 വടക്കാഞ്ചേരി
@bennetabraham3112 жыл бұрын
43 mattanchery aahn
@mahinbasheer96862 жыл бұрын
@@bennetabraham311 ok
@kannanspillai94102 жыл бұрын
Kl 39 thripunithura
@shineburaimi1572 жыл бұрын
Super 👍
@Carsandvehiclebyskp84472 жыл бұрын
Good❤
@joshymonjoseph67412 жыл бұрын
👌
@indianmilitary55722 жыл бұрын
👏👏👏♥️
@love4komban9918 ай бұрын
Inova und😮
@pushpamchempazhanthi6025 Жыл бұрын
2008 Innova 380000 too much . 325 maximum
@abdulsalam33002 жыл бұрын
2008 മോഡലാണെങ്കിൽ 14 കൊല്ലമായില്ലേ. അപ്പോൾ ഒരു കൊല്ലം മാത്രം ഓടിച്ച് വണ്ടി scrap ന് കൊടുക്കേണ്ടി വരും' 15 കൊല്ലം കഴിഞ്ഞ വണ്ടിക്ക് ഒരിക്കലും RTO fitness certificate കൊടുക്കുകയില്ല പ്രത്യേകിച്ച് 1000CC യുടെ മുകളിൽ
@jsviewstoday2 жыл бұрын
ആണോ....കഷ്ടായി പോയി... എന്റെ സഹോദരാ, എന്റെ ജീപ്പ് 1996 മോഡൽ ആണ്. 26 വർഷം ആയി... വണ്ടി correct ആണേൽ fc എല്ലാം കിട്ടും..
@tkrmedia96752 жыл бұрын
Pottn
@rsquareaaron1094 Жыл бұрын
Ne evdunn varunneda maire
@Oruvloggingaparatha2 жыл бұрын
Kl 42- N.Paravoor Kl 41- Aluva
@MohammedAli-wu1ss2 жыл бұрын
പുത്തനത്താണി അല്ലെ
@kuttu07.2 жыл бұрын
KL 42.......NORTH PARAVOOR
@ranjithbabu392 жыл бұрын
ചെറിയവിലക്ക് വലിയ വണ്ടി 🚙🚙🚙
@രാവണൻ-ന8ല2 жыл бұрын
2008 ഇന്നോവ 4 ലക്ഷം 😂😂😂😂 . ഇതൊന്നും കൊടുക്കാൻ ഉള്ള ഉദ്ദേശത്തിൽ ഇട്ടേക്കുന്നത് അല്ലെ 😂
@shujahbv4015 Жыл бұрын
അത് 15 വർഷം പുതുക്കിയ വണ്ടി ആണോ അതായിരിക്കുമോ ഈ rate ഞാൻ വീഡിയോ കാണുന്നെ ഉള്ളു നിങ്ങൾ പറഞ്ഞത് പോലെ re രജിസ്റ്റർ ചെയ്യണം എങ്കിൽ 4 ലാക്ക് കൂടുതൽ ആണ് 3 വരെ കൊടുക്കാം ഇന്നോവയെ കുറിച്ച് ആണ് ഏറ്റവും നല്ല അഭിപ്രായം പൊതുവെ പറയാറുള്ളത് കാരണം അതിന്ടെ യാത്ര സുഖം 7 9 ലക്ഷം km ഓടിയാലും no പ്രോബ്ലം
@NorthFlag3332 жыл бұрын
The real hero SCORPIO
@Samvargespj2 жыл бұрын
Ith Kathi aanu 😌
@richujijo76532 жыл бұрын
Athukkum mele
@anuragtv92602 жыл бұрын
👍
@bilalhajjumrahservicealuva8950 Жыл бұрын
നമ്പർ പറയൂ....
@TeamTechMedia Жыл бұрын
Descriptionil undu🙏
@സുൽത്താൻ-ല2ദ2 жыл бұрын
Bro sedan cars ചെയ്
@simsonpoulose2 жыл бұрын
KL-42 North Paravur
@jafarudeenjafarudeen6696 Жыл бұрын
എന്തു വില 2008 നാല് ലക്ഷം രൂപ എന്തു കൊള്ള യാ
@jomonpailyjomon10302 жыл бұрын
Paravur
@entemalayalam21042 жыл бұрын
Good price
@adarshnik42662 жыл бұрын
🤩
@abdulazeez8472 жыл бұрын
No
@jijojoseph90522 жыл бұрын
42 N paravoor
@vinuvinod8560 Жыл бұрын
സ്കോർപിയോക്ക് ലൈക് അടിക്കാത്തവർ ഉണ്ടോ 👍
@foxgang57952 жыл бұрын
ആദ്യം കാണിച്ച ഇന്നോവ KL65F532🙋♂️🙋♂️
@riyaskt80032 жыл бұрын
7 seater poorathinu aana ye nirthiya pole nikkunundallo
@mahshoodmr722 жыл бұрын
Scrap shop
@jyothishv88362 жыл бұрын
രണ്ടാമത് കാണിച്ച ഇന്നോവ ടച്ച് ചെയ്യാത്ത ഒരു സ്ഥലമില്ല 🤭