No video

തെച്ചിക്കോട്ടിൽ ഹൈദർ ഹാജി part -4 |mujeebkkyum_monum|

  Рет қаралды 89,404

Mujeebkkayum Monum

Mujeebkkayum Monum

Күн бұрын

തെച്ചിക്കോട്ടിൽ ഹൈദർ ഹാജി
#trending #mujeebkkayummonum #neelamgiri #reels #bappayummakkalum #emotional #malayalam #shortsfilm #sad

Пікірлер: 70
@sadiqaliallakkatsadiqalial3109
@sadiqaliallakkatsadiqalial3109 Ай бұрын
Fayyasaji ❤ പുതുമുഖ താരത്തിൻ്റെ യാതൊരു പരിഭ്രാന്തിയുമില്ലാത്ത നാച്ചൊറൽ അഭിനയം.. വരും എപ്പിസോഡുകളിൽ വീണ്ടും പ്രതീക്ഷിക്കുന്നു. ഫാൻസ്
@rasheedvad1906
@rasheedvad1906 Ай бұрын
ഫയാസ് ഹാജി ഇല്ലാത്ത അടുത്തഎപ്പിസോഡ് ഞങ്ങൾ ഫാൻസിന് ചിന്തിക്കാൻ പോലും വയ്യ
@MOHAMEDALIVALIYAD
@MOHAMEDALIVALIYAD Ай бұрын
കിട്ടിയ വേഷം ചെറുതാണെങ്കിലും കാമ്പുള്ള കഥാപാത്രമാണ് ഫയാസാജിയുടേത്. കഥയുടെ ത്രഡ്ഡ് ഇനി ഫയാസാജിയിലൂടെ പുരോഗമിക്കാനാണ് സാധ്യത. പുതുമുഖ താരത്തിൻറെ ലാഞ്ചന ഒട്ടുമില്ലാതെ ഫയാസ് പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തുയർന്നു. അഭിനന്ദനങ്ങൾ
@mohammedrafi1870
@mohammedrafi1870 Ай бұрын
fayas haji ❤❤
@habeebaadhil3713
@habeebaadhil3713 Ай бұрын
ഹൈദർ ഹാജിക്കാടെ അഭിനയം ഒരു രക്ഷയും ഇല്ല... നല്ലൊരു മനസിന്റെ ഉടമ.... സൂപ്പർ 👍🏻👍🏻🥰😍
@habeebaadhil3713
@habeebaadhil3713 Ай бұрын
ഹൈദർ ഹാജിക്കാനെ ഒരുപാട് ഇഷ്ടം 😍😍😍
@Cooking-s6p
@Cooking-s6p Ай бұрын
Natural abinayam valare nannayittund
@rasheedponmala5473
@rasheedponmala5473 23 сағат бұрын
Super 👍👍👍🥰
@rasheedvad1906
@rasheedvad1906 Ай бұрын
ഫായ്യാസ് ഹാജി നമ്മുടെ വലിയാടിന്റെ അഭിമാനം
@zhhlll
@zhhlll Ай бұрын
തെച്ചിക്കോട്ടിൽ ഹൈദരാജി കഥ നല്ല രസണ്ട് ഇത് തുടർച്ച ഇടണം 🎉🎉
@aishajimshivp1019
@aishajimshivp1019 Ай бұрын
Super 👍🏼
@Sameer-bf3dp
@Sameer-bf3dp Ай бұрын
Adipoliyaayittund🎉🎉🎉
@alavikuttykk371
@alavikuttykk371 Ай бұрын
ഹൈദർ ഹാജിയും നാസർ ഹാജിയും ഒരുമിക്കാൻ ആഗ്രഹിക്കുന്നവരുണ്ടോ
@user-tp5qh8ub2o
@user-tp5qh8ub2o Ай бұрын
Pwolichadakkii🎉🎉🎉🎉
@rahimanmujeeb67
@rahimanmujeeb67 Ай бұрын
Supper ❤❤❤❤
@sadiqaliallakkatsadiqalial3109
@sadiqaliallakkatsadiqalial3109 Ай бұрын
ഫയ്യാസാജി.. വലിയാടിൻ്റെ ഇളയദളപതി❤❤.
@shezahayrin
@shezahayrin Ай бұрын
എല്ലാവരും ഉഷാറായി അവതരിപ്പിച്ചു 🎉🎉
@sarbath8064
@sarbath8064 Ай бұрын
All the best❤❤❤ good story
@-KL17-SHAMMAS
@-KL17-SHAMMAS Ай бұрын
❤❤❤super ❤❤❤
@AbdulbasheerBasheer-jk5iy
@AbdulbasheerBasheer-jk5iy Ай бұрын
ഈ സിനിമയുടെ ട്യൂൺ അല്ലാതെ വേറെ ഒന്നും കിട്ടിയില്ല കഥാപാത്രം അടിപൊളിയായി എല്ലാവരും ഈ ട്യൂൺ ആണ് വെക്കുന്നത് നിങ്ങൾ തെരഞ്ഞെടുത്ത കഥാപാത്രത്തിന് നിങ്ങൾ അനുസരിച്ച് അതിന് ട്യൂൺ വെക്കണം അത് വേറെ ലെവൽ ആണ്
@zahalRumyy
@zahalRumyy Ай бұрын
Pwolikk makkale❤❤
@zhhlll
@zhhlll Ай бұрын
ഇങ്ങള് പ്വോളിക്ക് മക്കളെ ❤❤❤
@rajeshkizhakkevellat3904
@rajeshkizhakkevellat3904 Ай бұрын
Eagerly waiting for the next episode..
@user-es8sx6hs3b
@user-es8sx6hs3b Ай бұрын
മുജീബ്ക്ക ഇങ്ങള് പൊളിച്ചടക്കി 🎉🎉🎉
@AdhulSalam
@AdhulSalam Ай бұрын
ഹൈദർ ഹാജി സൂപ്പർ
@sarbath2132
@sarbath2132 Ай бұрын
Ingal pwolikk hyderajii
@ABDULJALEELVALIYAD
@ABDULJALEELVALIYAD Ай бұрын
കണ്ടിരിക്കാൻ നല്ല രസം 🥰🥰🥰🥰
@subaibafasaludeen9558
@subaibafasaludeen9558 Ай бұрын
Super good story ❤
@navasvaliyad9145
@navasvaliyad9145 Ай бұрын
Yayyas haji super 👏👏👏
@aneesbabumanjeri8396
@aneesbabumanjeri8396 Ай бұрын
എല്ലാവരും നന്നായി അഭിനയിച്ചു 🎉🎉🎉😂😂😂😂❤❤❤❤
@user-es8sx6hs3b
@user-es8sx6hs3b Ай бұрын
കഥ സൂപ്പറാണ്
@user-pb6kl6wy8h
@user-pb6kl6wy8h Ай бұрын
Thecikkoottil hyderaji story nalla adipoliyaan ..ith thudarchayaayi idanam
@firosvillan2077
@firosvillan2077 Ай бұрын
Super 👌👌
@sarbath2132
@sarbath2132 Ай бұрын
Hyder hajim nasar hajim keeri pamb maathiri😅😅😅
@user-xg8tc7yd4q
@user-xg8tc7yd4q Ай бұрын
Super❤❤❤
@hasnasherin6506
@hasnasherin6506 Ай бұрын
Super 👍
@shabanarafeeq4723
@shabanarafeeq4723 Ай бұрын
Mujeebkka ingal poliyan 👍🏻best wishes 😍😍
@MehdiyaWorld
@MehdiyaWorld Ай бұрын
Keep going
@sadiqaliallakkatsadiqalial3109
@sadiqaliallakkatsadiqalial3109 Ай бұрын
ആദ്യ episodil തന്നെ കലക്കൻ അഭിനയവുമായി ഫയ്യാസാജി.. ഇനി ഫയ്യാസാജിയുടെ യുഗം❤..
@user-xb8me4cd3n
@user-xb8me4cd3n Ай бұрын
Adipoli🎉
@user-wc3jf3gi2l
@user-wc3jf3gi2l Ай бұрын
Good story ❤
@zahalruhmi
@zahalruhmi Ай бұрын
Naatile visheshangal ellaam ulpeduthi. Nalla ushaaraayittund ee episode
@fathimabasheermarayoor
@fathimabasheermarayoor Ай бұрын
നല്ലൊരു ദൃശ്വവിഷ്ക്കാരം... ഈ കഥ തുടർച്ചച്ചയായി ഇടണം... സ്ഥിരമായി കാണാറുണ്ട്...
@user-eu3iz9ql1x
@user-eu3iz9ql1x Ай бұрын
Super
@balakrishnanbalan963
@balakrishnanbalan963 Ай бұрын
ഹൈദർ ഹാജി 👍👍,, എല്ലാവരും നന്നായി ചെയ്തു
@Oolapura
@Oolapura Ай бұрын
👍👍👍
@mubashirak2304
@mubashirak2304 Ай бұрын
@user-sj1kv6vh1b
@user-sj1kv6vh1b Ай бұрын
ചിരിച് ഒരു വഴിയായി നാസർഹാജിന്റെ പൈസ പോയി 😂😂
@user-gz3bv1kz3p
@user-gz3bv1kz3p Ай бұрын
Nalla naatinpurathe kadha
@zhhlll
@zhhlll Ай бұрын
നാസർ ഹാജിന്റെ പത്തു ലക്ഷം തോട്ടിൽ ഒഴുകി പോയേ.... ദുരാഗ്രഹിക്ക് ഇങ്ങനെ തന്നെ വേണം
@rafeeqponmala4148
@rafeeqponmala4148 Ай бұрын
❤❤
@Hezeei-fx9od
@Hezeei-fx9od Ай бұрын
Naasar hajim hyderhajim kombkoorkunnath nalla rasamaan😂😂
@sooppypoyiloora3680
@sooppypoyiloora3680 Ай бұрын
😊
@user-es8sx6hs3b
@user-es8sx6hs3b Ай бұрын
Nasar ഹാജി വെളുക്കാൻ തേച്ചത് പാണ്ടായി 😂😂
@mohammedrafi1870
@mohammedrafi1870 Ай бұрын
fayas haji❤❤
@user-rx2rt9sq4b
@user-rx2rt9sq4b Ай бұрын
❤❤❤❤❤
@fathimabasheermarayoor
@fathimabasheermarayoor Ай бұрын
നാസറാജിന്റെ പൈസിം പോയി 🤣🤣.. എന്താല്ലാമായിരുന്നു പവനായി ശവമായി 🤣🤣
@AdhulSalam
@AdhulSalam Ай бұрын
പച്ചയായ ജീവിതാനുഭവം
@sulthanpalakkal1286
@sulthanpalakkal1286 Ай бұрын
Fayas Haji fans come on🔥🔥
@Indian53422
@Indian53422 Ай бұрын
ഇന്റെ സിറ്റോട്ടിൽ ഇന്നേക്കുടുക്കാൻ ആരങ്കിലും ഒരു 10ലക്ഷം കൊണ്ടുവക്കൂ 😂😂
@user-hw7wr7ie1z
@user-hw7wr7ie1z Ай бұрын
അടുത്തതിൽ രണ്ട് ഗായഗ രുടെ പാട്ടുകൂടി ആയാലോ 😊
@Bushra-fy5pw
@Bushra-fy5pw Ай бұрын
Firos super🎉
@sarbath2132
@sarbath2132 Ай бұрын
നാസർ ഹാജി sasiyaayi😂😂
@zahalruhmi
@zahalruhmi Ай бұрын
വള്ളം കുടിക്ക് വജ്ജായി 😂😂
@user-sj1kv6vh1b
@user-sj1kv6vh1b Ай бұрын
Ed scene അടിപൊളി
@davoodmampuza520
@davoodmampuza520 Ай бұрын
താമി നീ ബീരാൻ കാക ഒയ്‌വ് ആക്കിയോ
@user-es8sx6hs3b
@user-es8sx6hs3b Ай бұрын
Ed raid
@ashiqashiq2550
@ashiqashiq2550 Ай бұрын
ഫയാസ് ഹാജി സിൽമാ നടൻ ആയോ
@rafeeqponmala4148
@rafeeqponmala4148 Ай бұрын
വളരെ ഉഷാറായിട്ടുണ്ട് അടുത്ത എപ്പിസോഡിൽ നാസർ ഹാജിക്ക് ഹൈദർ ഹാജിയുടെ അടുത്തുനിന്ന് നാസർ ഹാജിക്ക് മുഖത്ത് അടിക്കുന്ന ഒരു അടി പ്രതീക്ഷിക്കുന്ന
Pravasiyude Puthran  |    Short Film
28:56
teamkossarakollii
Рет қаралды 665 М.
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 21 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 15 МЛН
പുഴമീൻ | New Short Film Malayalam | Usman Parappuram
22:15
CHIRI CHANDAM MEDIA
Рет қаралды 55 М.
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН