എങ്ങനെ എളുപ്പത്തിൽ എർത്തിങ് ടെസ്റ്റ് ചെയ്യാം | How to Check Earthing Proper or Not in Malayalam

  Рет қаралды 270,323

TechCorner Malayalam

TechCorner Malayalam

Күн бұрын

എങ്ങനെ എളുപ്പത്തിൽ എർത്തിങ് ടെസ്റ്റ് ചെയ്യാം | How to Check Earthing Proper or Not in Malayalam
Hi,
Welcome to TechCorner Malayalam.
What is PLC - • What is PLC|എന്താണ് PLC
What is HMI - • Video
എന്താണ് VFD - • What is VFD in Malayal...
PLC Programming വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാം - • PLC Programming Tutori...
SCADA vs HMI - • SCADA vs HMI | Differe...
Siemens TIA Portal PLC and HMI Programming Tutorial in Malayalam - • Siemens TIA Portal PLC...
What is Earthing and its Importance - • What is Earthing and i...
Difference between Earthing and Grounding - • Difference between Ear...
എന്താണ് ന്യൂട്രൽ - • Neutral | എന്താണ് ന്യൂ...
What is MCB in Malayalam - • What is MCB in Malayal...
How MCB works - • How MCB works|എങ്ങനെയാ...
എന്തിനാണ് സബ്‌സ്റ്റേഷനുകളിൽ ഗ്രേവൽസ് വിതറിയിരിക്കുന്നത് - • Why Gravels are used i...
Dampers and Insulators - • Dampers and Insulators...
Types of Insulators - • Insulators | Types of ...
എന്താണ് Relay - • What is Relay in Malay...
What is an Electrical Control Panel - • What is an Electrical ...
How to Design an Electrical Control Panel - • What is an Electrical ...
What is MPCB - • What is MPCB in Malaya...
How MPCB works - • How MPCB works|Inside ...
Difference between ELCB and RCCB - • Difference between ELC...
What is Contactor - • What is Contactor|എന്ത...
Follow us or Contact us on -
Fb Link : / techcornerm
Insta Link : / techcorner_malayalam
Please subscribe and support if you like our channel.
#CheckEarthing
#100thT_Video
#BasicElectricals

Пікірлер: 594
@TechCornerMalayalam
@TechCornerMalayalam 3 жыл бұрын
നമ്മുടെ പുതിയ ചാനൽ ആണ് ഒന്ന് subscribe ചെയ്യണേ kzbin.info/www/bejne/eYbGhHywbtemrJo
@veekeymaster3701
@veekeymaster3701 4 жыл бұрын
CFL ഉപയോഗിച്ച് ടെസ്റ്റ് ചെയ്താൽ brightness മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്... ബൾബാണ് നല്ലത്...
@sajir583
@sajir583 4 жыл бұрын
Correct...
@shaji.pshajipichappa1255
@shaji.pshajipichappa1255 4 жыл бұрын
Yes
@jeswin501
@jeswin501 4 жыл бұрын
LED/CFL bulbs, LED tubes low voltage lum bright aayi kathuum.. 100 watts filament bulb aanu test cheyyan nallathu.. voltage kuranjal bulb dim aayirikkum..
@RobinEdayanal
@RobinEdayanal 3 жыл бұрын
Phase ലും Earth ലും ബൾബ് കത്തിച്ചു വമ്പിട്ട് അതു തമ്മിൽ Voltage നോക്കിയാൽ കൃത്യമായി എർത്തിങ് എത്ര ശക്തമാണെന്ന് പറയാനൊക്കും. Bulb watage കൂടുന്നതിനു ആനുപാതികമായി Voltage ൽ കുറവ് കണ്ടേക്കാം.
@pradeepbachoos5534
@pradeepbachoos5534 3 жыл бұрын
Correct 👍
@MrPraveenGeorge
@MrPraveenGeorge 3 жыл бұрын
RCCB എന്നാൽ Recidual Current circuit breaker. ഫേസ് ലൈനും നൂട്രൽ ലൈനും ഇതിൽ കൂടി പാസ് ചെയ്തതിനു ശേഷമാണ് വീട്ടിലെ എല്ലാ സർക്യൂട്ട്കളിലേക്കും പോകുന്നത്.. RCCB നോക്കുന്നത് ഫേസ് ലൈനിൽ കൂടി ഉള്ളിലേക്ക് പോയ അത്രയും current നൂട്രൽ ലൈനിൽ കൂടി തിരിച്ചു വരുന്നുണ്ടോ എന്നാണ്.. അകത്തേക്ക് പോയ അത്രയും കറൻ്റ് return ആകാതിരുന്നാൽ അകത്തെവിടെയോ current leakage to earth ഉണ്ടെന്നാണ്. ഇങ്ങനെ നഷ്ടപ്പെടുന്ന കറൻ്റിനെ residual current എന്നു വിളിക്കുന്നു. ഈ light ഉപയോഗിച്ചുള്ള ടെസ്റ്റിംഗ് നടക്കുമ്പോൾ ഫേസ് ലൈനിൽ കൂടി വന്ന കറൻ്റ് നൂട്രൽ ലൈനിന് പകരം ഏർത്ത് ലൈനിൽ കൂടി return aayi ഭൂമിയിലേക്ക് പോകുന്നു.. അപ്പോൾ RCCB ഫേസ് ലൈനിലെയും നൂട്രൽ ലൈനിലെയും കറൻ്റിൽ വ്യത്യാസം കാണുന്നതിനാൽ circuit trip ചെയ്യുന്നു.. സാധാരണയായി വളരെ ചെറിയ വ്യത്യാസം ( 0.03Ampere) മതി ഇത് ട്രിപ്പ് ആകാൻ... RCCB യുടെ ഉപയോഗം ആളുകളെ ഇലക്ട്രിക് ഷോക്ക് അടിച്ചു മരിക്കുന്നതിൽ നിന്നും രക്ഷിക്കുന്നു എന്നതാണ്.. കാരണം നമ്മൾ അറിയാതെ ഫേസിൽ തൊട്ടാൽ നമ്മളുടെ ശരീരത്തിൽ കടക്കുന്ന current ഭൂമിയിലേക്ക് പോകും... ഇത് RCCB തിരിച്ചറിഞ്ഞു ട്രിപ്പ് ആകും.
@muhammedfayiskp2971
@muhammedfayiskp2971 2 жыл бұрын
Good explanation
@manafsaidusaidu9950
@manafsaidusaidu9950 2 жыл бұрын
well expalined .✌
@shihabhabeebful
@shihabhabeebful 2 жыл бұрын
നന്നായി വിവരിച്ചു thaks ബ്രോ
@user-ot4yr6rp4s
@user-ot4yr6rp4s Жыл бұрын
ബ്രോ sun diruct ന്റെ adaptor ൽ നിന്നും erth അടിച്ചു നന്നായി കിട്ടി 😂 adaptor complaint ആയിരുന്നു എന്നിട്ട് ഡ്രിപ് ആയില്ല erth ചെക്ക് ചെയുമ്പോൾ ഡ്രിപ് ആകുന്നുണ്ട് എന്താണ് കാരണം എന്ന് പറയാമോ
@noufalnoufal8569
@noufalnoufal8569 Жыл бұрын
👏👏
@bennyjoseph7888
@bennyjoseph7888 2 жыл бұрын
Fantastic...... ഇതു പോലെ Electrical videos ഇടണം .......നന്നായിട്ടുണ്ട് ....... നല്ല presentation ....... GoD's Blessings.......
@rijithretna16
@rijithretna16 4 жыл бұрын
ELCB ഉള്ള സ്ഥലത്തു Lamb use ചെയ്യാൻ പറ്റില്ലല്ലോ?
@Sree-in2xx
@Sree-in2xx 4 жыл бұрын
ചെക്കിങ്ങിനി ഏറ്റവും നല്ലത് ഫിലമെന്റ് ബൾബാണ്
@musthafamuthu540
@musthafamuthu540 4 жыл бұрын
ഈ എൽ സി ബി ഉള്ള ഉള്ള വീട്ടിൽ ഇതുപോലെ ചെക്ക് ചെയ്യാൻ പറ്റില്ല ബ്രേക്കർ ട്രിപ്പ് ചെയ്യും
@aslamqatar2018
@aslamqatar2018 2 жыл бұрын
Ys
@enter1033
@enter1033 2 жыл бұрын
Meeter us
@mohammedrafeeque4909
@mohammedrafeeque4909 2 жыл бұрын
S
@KJSinu
@KJSinu 2 жыл бұрын
അങ്ങനെ ട്രിപ്പ് ആയാൽ proper എർത്താണ് 👍
@adhivlogs1004
@adhivlogs1004 2 жыл бұрын
Bro treep ayekil propper erth aaa
@EwavesTech
@EwavesTech 4 жыл бұрын
Electrician നിർബന്ധമായും കണ്ടിരിക്കേണ്ട video ആണ് ഇത്... എല്ലാരും കാണണം... എനിക്ക് വളരെ ഉപകാരപ്പെട്ടു... Thankyou sir.
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Welcome 🙏
@mdshajahan1255
@mdshajahan1255 4 жыл бұрын
വളരെ വ്യക്തമായ രീതിയിൽ മനസ്സിലാക്കിത്തരുന്ന ഒരു ക്ലാസ്സ്‌ ആയിരുന്നു എൽഇഡി ക്ക് പകരം ബൾബ് ഉപയോഗിക്കാമായിരുന്നു
@joppan7830
@joppan7830 2 жыл бұрын
You are a brilliant tutor.You explained it very simple way. Thanks a lot.
@sujithsujithdivakaran8633
@sujithsujithdivakaran8633 3 жыл бұрын
100 w ന്റെ ഫിലമെൻറ് ബൾബാണ് Earth ചെക്ക് ചെയ്യാൻ എളുപ്പം. CFL ലൊLED ലൊ മനസ്സിലാകില്ല.
@jamsheerali899
@jamsheerali899 4 жыл бұрын
Rccb, Active ആണെങ്കിൽ ലാംബ് കത്തിക്കൽ ചെക്കിംങ്ങ് നടക്കില്ല. Rccb ട്രിപ് ആകും.
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Athe
@raveendranrajesh7721
@raveendranrajesh7721 4 жыл бұрын
Yes
@ajayakumarbakkalam1595
@ajayakumarbakkalam1595 4 жыл бұрын
Yes
@muhammedshareef2611
@muhammedshareef2611 4 жыл бұрын
Parihaaram
@sh_1270
@sh_1270 4 жыл бұрын
Athenkne rccb drip aakum ??
@praveen-ut4vz
@praveen-ut4vz 4 жыл бұрын
ഇലക്ട്റിക്കൽ ജോലിക്ക് ഉള്ള ഇന്റർവ്യൂ ന് പൊതുവെ ചോദിക്കുന്ന ചോദ്യങ്ങൾ എന്തൊക്കെയാണെന്നും അതിന്റെ ഉത്തരങ്ങളും ഉൾകൊള്ളിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്യ്മോ ചേട്ടാ
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Cheyyam udene ...ee oru topic note cheythit undu
@_jaseembasil_4116
@_jaseembasil_4116 4 жыл бұрын
Experience അത് മാത്രമേ ചോദ്യമുള്ളൂ,..
@razaktk744
@razaktk744 3 жыл бұрын
ELCB ഉള്ളസ്ഥലത് ബൾബ് ഉപയോഗിച്ച് ചെക്കുചെയ്യാൻ സോക്കറ്റിൽ പറ്റില്ല മൾട്ടി മീറ്റർ മാത്രമേ പറ്റുകയുള്ളു അതുകൂടി വിശദമായി പറയണം
@commonman83
@commonman83 3 жыл бұрын
താങ്കളുടെ അഭിപ്രായം ശരിയാണ്. ELCB കണക്ട് ചെയ്ത ഭാഗത്തിനു ശേഷമുള്ള എവിടെ ചെക്ക് ചെയ്താലും ട്രിപ്പ് ആകും Earthing ഉണ്ടെന്നു മനസ്സിലാക്കാം എന്നു മാത്രം. മൾട്ടിമീറ്ററിൽ Resistence വാല്യു നോക്കുകയാണ് ELCB/RCCB വച്ച സ്ഥലത്ത് നല്ലത്
@pssuresh1
@pssuresh1 3 жыл бұрын
കൊള്ളാം പക്ഷെ ആദ്യം rccb എങ്ങനെ bypass ചെയ്യണം എന്ന് കാണിക്കണം ആയിരുന്നു
@dhaneeshyrfm
@dhaneeshyrfm 4 жыл бұрын
CFL വച്ച് എർത്ത് ചെക്ക് ചെയ്യുന്നത് ആദ്യമായി കാണുകയാണ് തങ്കളുടെ അറിവിന്റെ പരമാവധിയെ ഞാൻ അഭിനന്ദിക്കുന്നു
@Sanoop754
@Sanoop754 Ай бұрын
പരമാവധിയോ 😂😂
@shakkeershakkeer7224
@shakkeershakkeer7224 3 жыл бұрын
എർത്ത് ലീക്കേജ് സംബന്ധമായി ചെക്ക് ചെയ്യാൻ ഏറ്റം നല്ലത് സാധാരണയുള്ള ബൾബാണ് നല്ലത്.
@chandyvd2676
@chandyvd2676 2 жыл бұрын
Super. വളരെ നന്നായി മനസിലായി.
@jeswin501
@jeswin501 4 жыл бұрын
Neutral n earth voltage chk cheyumpol 2.5 volt kanikunnu.. and neutral n earth continuty chk cheyumpol.. avide continuty kanikunnu.. . (single phase il energy meter il tv on cheyumpol mathram "Earth" avide red led theliyunnu.. ) Evideyaanu check cheyendathu.. earthing proper aanu.. Ellam MCB through aanu.. ELCB Connect cheythittilla..
@EsraSEsru
@EsraSEsru Жыл бұрын
ഏർത്തും ഫെയിസും കൊടുക്കുമ്പോൾ e l c b tripp ആകേണ്ടതല്ലേ
@jameskp7277
@jameskp7277 3 жыл бұрын
Neutral fault 12v കാണിക്കുന്നു.Bulb test ൽ OK Neutral fault കുറയ്ക്കാൻ ഒരു മാർഗ്ഗം പറയാമോ?
@kpsureshsuresh9446
@kpsureshsuresh9446 3 жыл бұрын
ഇപ്പം എല്ലായിടത്തും ഇ എൽ സ് ഇ ബി ഫിറ്റ് ചെയ്തിട്ടുള്ളതുകൊണ്ട് എർത്തും ന്യൂട്ടലും കുടികൊടുത്താൻ E L C B ട്രിപ്പായി പോകും
@vinodvinodkumar7563
@vinodvinodkumar7563 3 жыл бұрын
Test lamp ന് ഫിലിമൻറ് ബൾബാണ് നല്ലത് സുഹ്രുത്തേ.
@manonthemove1025
@manonthemove1025 4 жыл бұрын
Bro, ship ile generator nte neutral insulated aanu. Ath enthanu ennu padich Oru video make cheyth elarkum paranj koduthal aalukalk athoru puthiya arivaayirikum oppam thaankalkum . Just a suggestion from a viewer.😊😊😊😊. Your doing an awesome job. Keep it up.
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Thank you so much..thanks for your suggestion..will make a video
@renjitanchal4380
@renjitanchal4380 4 жыл бұрын
CFL & LED ബൾബ് ഉപയോഗിക്കു മ്പോൾ വെട്ടത്തിൽ ഉണ്ടാകുന്ന നേരിയ വ്യത്യാസം അറിയില്ല ഫിലമെന്റ ബൾബ് ആണ് ചെക്ക് ചെയ്യാൻ ഉപയോഗിക്കാറ്
@bibeeshbabu8519
@bibeeshbabu8519 3 жыл бұрын
ഇതു പോലെ ഞാൻ vtl ചെയ്‌തു നോക്കിയപ്പോ elcb trip ആയി, എന്താ agane
@MrPraveenGeorge
@MrPraveenGeorge 3 жыл бұрын
ELCB എന്നാൽ Earth Leakage circuit breaker. ഫേസ് ലൈനും ഏർത്തും കൂടി ലൈറ്റിൽ connect ചെയ്യുമ്പോൾ earth ലൈനിൽ കൂടിയാണ് electricity return പോകുന്നത്... ഇത് ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ ആൾക്ക് ഷോക്ക് അടിക്കുക എന്നതിൻ്റെ ലക്ഷണമായത്തിനാൽ ELCB ട്രിപ്പ് ആയി സർക്യൂട്ട് നെ സംരക്ഷിക്കുന്നു..
@pndsaid
@pndsaid 3 жыл бұрын
നിന്റെ വീട്ടിലെ elcb നന്നായി വർക്ക്‌ ചെയ്യുന്നുണ്ട് എന്ന് മലസ്സിലാക്കാം
@aisuvsvimal
@aisuvsvimal Жыл бұрын
Phase and earth connect cheyyumbol bulb kathunnilla. Mathramalla elcb trip aayi. Why this is happening???
@RajKumar-vr4cj
@RajKumar-vr4cj 3 жыл бұрын
Power socketum,cable socketum oru boardil sett cheita aa midukkanaya wiremane guru akkam.🙏🙏🙏🙏
@chilamapasserilchilampasse9267
@chilamapasserilchilampasse9267 21 күн бұрын
സാധ ബൾബാണ് എപ്പോഴും നല്ലത്ഇൻ കാണ്ടസന്റ് ബൾബ്
@chandramohan7363
@chandramohan7363 3 жыл бұрын
ningaludey kazhivineyum arivineyum 100% manikkunnu,ente oru doubt mathramanu,electrician alla,pls reply
@ajayv9618
@ajayv9618 3 жыл бұрын
ആ ബൾബ് വെച്ച് ടെസ്റ്റ് ചെയ്യുന്ന മെത്തേഡ് ഇൻ ക്യാൻസൽ ആവുന്നതാണ് നല്ലത്
@devotype
@devotype 4 жыл бұрын
'കിഴുത്ത' അൽ പത്തനംതിട്ടക്കാരൻ 🥰🥰🥰🤩
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Athe athe 😍😊 KL03, exactly KL 27 aanu
@devotype
@devotype 4 жыл бұрын
@@TechCornerMalayalam im frm Kulanada, Pandalam nerathe live vanbpo orikl mention cheythirunnu
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Athe athe orkunund
@princetgeorge3585
@princetgeorge3585 Жыл бұрын
KL-62
@princetgeorge3585
@princetgeorge3585 Жыл бұрын
Al Rannikkaran
@lineeshkv2606
@lineeshkv2606 4 жыл бұрын
CFL use cheythal voltage manassil aavilla .ordinary bulb ( incandacent bulb)use cheythal nannavum .
@libinjoseph8086
@libinjoseph8086 2 жыл бұрын
ന്യൂട്രലും ഫേസും തമ്മിൽ കാണിക്കുന്നതിനേക്കാൾ കൂടുതൽ വോൾട്ടേജ് ഫേസും എർത്തുമായി കാണിക്കുന്നു എന്തായിരിക്കും കാരണം P to N-243. ; P to E 246 ???🙄
@cvrafeek
@cvrafeek 11 ай бұрын
നിങ്ങൾ ചെക്ക് ചൈതത് ഫൈസ് to ന്യൂട്ടർ ആണ് ചെക്ക് ചൈതത്
@sumeshgk9684
@sumeshgk9684 Жыл бұрын
എന്റെ വീട്ടിൽ Nutral to Earth voltage വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത വോൾട്ടേജാണ് കാണിക്കുന്നത് ചിലപ്പോൾ അത് 4 to 5 volt കാണിക്കാറുണ്ട് മറ്റു സമയങ്ങളിൽ ചെക്കുചെയ്താൽ അത് 12v to 15v കാണിക്കാറുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഇത് കൊണ്ടെന്തെങ്കിലും problems ഉണ്ടോ? ഉണ്ടെങ്കിൽ ഇത് എങ്ങനെ പരിഹരിക്കാം ഇത് Earth proper അല്ലാത്തത് കൊണ്ടാണോ സംഭവിക്കുന്നത് ?
@abdlurazakhedakat6809
@abdlurazakhedakat6809 3 жыл бұрын
Dear. Firstly u want to have study the electrical theory. It is not possible to check like this way. In both the elcb/rccb trip if the earth is proper.
@sajir583
@sajir583 4 жыл бұрын
incandescent lamp ഉപയോഗിക്കാമായിരുന്നു.അങ്ങനെയാവുമ്പോൾ Earth എത്രത്തോളം കണ്ടീഷൻ ആണെന്ന് ഏകദേശം മനസ്സിലാക്കാമായിരുന്നു. സിഎഫ്എൽ ആയതുകൊണ്ട് Earth ചെറിയ രീതിയിൽ കിട്ടിയാലും വർക്ക് ചെയ്യുമല്ലോ...
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Incandescent aanel cheriya changes polum peten indicate cheyum enkilm oru cfl m voltage sensitive aanu but rapid indication kanikillen maatrem
@mohammedajmalpk3688
@mohammedajmalpk3688 3 жыл бұрын
എന്റെ വീട്ടിൽ 210 v തികച്ച് കിട്ടുന്നില്ല അപ്പോഴ 256 നിങ്ങടെ വീട് എവിടെ
@AnilKumar-bh7cy
@AnilKumar-bh7cy 3 жыл бұрын
അത് ലോഡ് കൊടുക്കുമ്പോൾ പോവും 😂😂
@irfanoruvil8962
@irfanoruvil8962 2 жыл бұрын
Neuter earth connect ചെയുമ്പോൾ 14 V value കിട്ടുന്നുണ്ട് വീട്ടിൽ പ്രോബ്ലം ആണോ
@sadiquekalaranthiry9581
@sadiquekalaranthiry9581 4 жыл бұрын
Comments വായിച്ചപ്പോൾ RCCB യും ELCBയും അറിയാത്ത ഞാൻ 🤔😳
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Difference between ELCB and RCCB in Malayalam| ELCB ,RCCB തമ്മിലുള്ള വ്യത്യാസം kzbin.info/www/bejne/gmmlonhseZWcaJI
@sarathkanth4141
@sarathkanth4141 3 жыл бұрын
Rccb is the latest version of Elcb.elcb ippol nilavil illaaaa
@bennyjoseph7888
@bennyjoseph7888 2 жыл бұрын
N + E =1 Acv നു പകരം 30 VAC വന്നാൽ earth correct ചെയ്യാൻ എന്ത് ചെയ്യണം ....?
@muneermuneerm8187
@muneermuneerm8187 4 жыл бұрын
അല്ല ബായ് 0.5 nte സിറോ ബൾബ് സ്വിച്ച് ഇടാതെ തന്നെ ചെറിയ പ്രകാശത്തിൽ കത്തി നിൽക്കുന്നു എന്താണ് കാരണം? മറുപടി പ്രതീക്ഷിക്കുന്നു
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Induction voltage kond aakum
@rudhra6892
@rudhra6892 3 жыл бұрын
my house i am getting 3.5 volt between nutral and earth what is reson
@DK-H
@DK-H 2 жыл бұрын
same problem enikum undu
@sreejithch8733
@sreejithch8733 2 жыл бұрын
ഫേസ് ലൈൻ എപ്പഴും സോക്കറ്റിൻ്റെ വലത് വശത്ത് കൊടുക്കണം കാരണം നമ്മുടെ വൈദ്യുത ഉപകരണങ്ങളുടെ ത്രീ പിൻടോപ്പിൻ്റെ phaceline എപ്പഴും വലത് വശത്താണ്. ഉദാ:- അയേൺ ബോക്സ്, മിക്സി, സോൾഡറിങ്ങ് അയേൺ Extra
@sreejeshpk6286
@sreejeshpk6286 Жыл бұрын
എന്റെ ഒരു സംശയമാണ്, സ്വിച്ച് ബോർഡ് നിന്ന് ഡയറക്ട് ഭൂമിയിലേക്കാണ് എർത്ത് കണക്ഷൻ കണക്ട് ചെയ്തിരിക്കുന്നത് അപ്പോൾ ബൾബ് കത്താനുള്ള ന്യൂട്ടർ കരണ്ട് എങ്ങനെ എർത്തിൽ നിന്നും ലഭിക്കുന്നു,, ഇപ്പോൾ താങ്കൾ കണക്ട് ചെയ്തിരിക്കുന്ന എൽഇഡി ബൾബിനു പകരം അവിടെ ഒരു ഫിലമെന്റ് ബൾബ് ആണ് ഉപയോഗിച്ചതെങ്കിൽ കരണ്ട് നേരിട്ട് ഭൂമിയിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കും, അപ്പോൾ അവിടെ ന്യൂട്രലിന്റെ സാന്നിധ്യം ഇല്ലാതായിരിക്കുന്നു. ഈ രണ്ട് പ്രതിഭാസം എങ്ങനെ സംഭവിക്കുന്നു
@ratheeshcp9966
@ratheeshcp9966 4 жыл бұрын
Neutral voltage kooduthal anenkil engine solv cheyyam chek cheythappol 7.8 volt und neutral to earth. earthing nalla mazhayathu anu
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Kseb load unbalanced aakam...value change aakunundo ennu nokku..vaiketheke neutral earth voltage, ravlethe nokkuka... change undel kseb issue aakam
@tinukunnathu9172
@tinukunnathu9172 4 жыл бұрын
ഇതല്ല ഞാൻ ഉദ്ദേശിച്ചത്, നമ്മുടെ വീട്ടിൽ കറന്റ്‌ ബില്ല് കൂടുതൽ ആണ് ഏതേലും രീതിയിൽ ഫേസ് ഏർത് ആയി പോകുന്നുണ്ടോ എന്ന് എങ്ങനെ നോക്കും, ഫേസ് ഓർ നുറ്റ്രൽ എവിടേലും ഏർത് ആയി പോയാൽ മീറ്റർ റീഡിങ് കൂടുമോ എന്റെ വീട്ടിൽ ഇല്ല എംസിബിയും ഓഫ്‌ ചൈത് ഐസൊലേറ്റർ ഓൺ ആണേൽ മീറ്റർ ഓരോ 25സെക്കന്റിലും റെഡ് ലൈറ്റ് bling ചെയ്യണ്ട് കറന്റ്‌ ബില്ല് കൂടുതൽ ആണ് അത് എങ്ങനെ ചെക്ക് ചെയ്യാം, ഐസൊലേറ്റർ ഓഫ്‌ ആകുമ്പോ കുഴപ്പം ഇല്ല എല്ലാം ഓഫ്‌ ആണേലും ഐസൊലേറ്റർ ഓൺ ആണേൽ മീറ്റർ വർക്ക്‌ ചെയ്യണ്ട്.
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
വീട്ടിൽ RCCB ഉണ്ടോ?
@tinukunnathu9172
@tinukunnathu9172 4 жыл бұрын
@@TechCornerMalayalam ഇല്ല
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Athinum ee method thanne use cheyan sadhikkum .... earth to neutral voltage kooduthel aanel earth leakage m kaaranam aakam... best way oru rccb connect cheyuka aanu...
@tinukunnathu9172
@tinukunnathu9172 4 жыл бұрын
K
@jideshkp5278
@jideshkp5278 4 жыл бұрын
Connected loadil ELCB or RCCB check cheyyan phase& earth short cheyyan or neutral & earth short cheyyan?
@thetru4659
@thetru4659 4 жыл бұрын
നല്ല ഒരു അറിവ് പകർന്ന് തന്നതിൽ നന്ദി
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Thank you 😊
@rinkujohn1533
@rinkujohn1533 4 жыл бұрын
കെഎസ്ഇബിയിൽ കൊടുക്കാൻ ആയിട്ട് നമ്മുടെ വീട്ടിലെ വാട്സ് കാൽക്കുലേറ്റ് ചെയ്യുന്നത് എങ്ങനെ അതിനെക്കുറിച്ച് ഒരു വീഡിയോ
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
HOW TO CALCULATE ELECTRICAL LOAD FROM DRAWING kzbin.info/www/bejne/n6CXhJecr6urpJI
@jineeshmannaram
@jineeshmannaram 4 жыл бұрын
ELCB OR RCCB connected allengil ok connected aanengil test cheyyan kazhiyilla ..........
@pkjose1
@pkjose1 3 жыл бұрын
Lamb test ok. It shows wiring is earthed n not earth resistance. If earthing is proper nutral to earth voltage varies depending on voltage drop in the nutral from transformer as the nutral is earthed in the transformer only.
@amalchandran793
@amalchandran793 4 жыл бұрын
bro ടെസ്റ്റ് ലാംമ്പ് ഉപയോഗിച്ച് നമ്മൾ ഇങ്ങനെ എർത്ത് ടെസ്റ്റ് ചെയ്യുമ്പോൾ Rcc B കണക്ട് ചെയ്തിട്ടുള്ള സ്ഥലത്താണെങ്കിൽ RC CB ട്രിപ്പ് ആകുമല്ലോ അതും കൂടി ഒന്ന് സൂചിപ്പിക്കാമായിരുന്നു
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
👍 ..rccb olle oraal lamp test cheyende aavsym verunillelo athaan...still good suggestion.
@sasichakkuparamb9782
@sasichakkuparamb9782 4 жыл бұрын
Rccb undangil trip aakum ennukoodi parayamayirinnu karanam pala veedukalilum rccb unde
@nisad389
@nisad389 3 жыл бұрын
Sir, നമുക്ക് എങ്ങിനെ കറൻ്റ് ലീകാജ് മനസ്സിലാക്കാം ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@TechCornerMalayalam
@TechCornerMalayalam 3 жыл бұрын
Cheyam
@abhilashck5113
@abhilashck5113 4 жыл бұрын
Cfl ,led bulbil bright arrliyoola Filement bulb venam
@Engr.Anwar.Sadath
@Engr.Anwar.Sadath Жыл бұрын
Why not used incandescent lamp?
@TechCornerMalayalam
@TechCornerMalayalam Жыл бұрын
Incandescent is good for this but i was not having that
@DK-H
@DK-H 2 жыл бұрын
bro ente veettil. neutrel to earth 4 volt kaanikkunnundu athu kuzhapamano.? bakkiyoke correct aanu
@user-ur2mx6wn6x
@user-ur2mx6wn6x 9 ай бұрын
ഈൽസ്ബയുമിൻവെർട്ടറുമുല്ലാവീട്ടിൽ ethuooffcheyyande
@antonyrinoy8996
@antonyrinoy8996 4 жыл бұрын
Appo socketl earth connect cheythitilaa nkil.. Engane aairikum multimeter reading kanikuka...?( Phase to earth and neutral to earth reading edthal). Pinneh Oru equipment nte (iron box)earth (metal partl ninula) correct aai work cheyunindo enna arian nthu cheyum?Mutilmeter vech neutralm erthnum across voltage nokumbol 0 alee varendath? Nthu kondan 1 varunath?
@RobinEdayanal
@RobinEdayanal 3 жыл бұрын
Phase ലും Earth ലും ബൾബ് കത്തിച്ചു വമ്പിട്ട് അതു തമ്മിൽ Voltage നോക്കിയാൽ കൃത്യമായി എർത്തിങ് എത്ര ശക്തമാണെന്ന് പറയാനൊക്കും. Bulb watage കൂടുന്നതിനു ആനുപാതികമായി Voltage ൽ കുറവ് കണ്ടേക്കാം.
@ashrafmk1822
@ashrafmk1822 4 жыл бұрын
BULB ഉം CFL ഒഴികെ മറ്റു Load കൾ (TV MIXI FAN) phas to Erth ൽ work ചെയ്യുമോ ? ഇല്ലെങ്കിൽ അത് എന്ത് കൊണ്ടാണ് ? Erth to phas ൽ BULB കൂടുതൽ നേരം work ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ ?
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Earth orikalum oru normal return path alla...athu safetik faulty conditionil maatrem pokan olla path aanu... earthil koduthal work okke cheyum pakhse pine atheen oru safety undakilla, chillepol nammal appliances bodyil thottal polum namuk shock adikanum chance undu kzbin.info/www/bejne/l3SygJ6lm9mWadE
@VenuGopal-cz7pf
@VenuGopal-cz7pf 4 жыл бұрын
വീഡിയോയുടെ ആദ്യം തന്നെ ഇതു പറയുന്നുണ്ട്. പിന്നെ എന്തിന് വലിച്ചു നീട്ടുന്നു..??
@josephchackopalathingal9939
@josephchackopalathingal9939 2 жыл бұрын
Excellent demonstration thank you. Please demonstrate how to use the Multimeter. Regards Joseph
@sujithks2561
@sujithks2561 4 жыл бұрын
Orikkalum ore pole voltage kittilla. Cfl nu pakaram bulb use cheythu nokk voltage alpam kuravayi aayirikkum kathuka apol manasilakkam voltage difference
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Angane theerthum parayan sadhikilla ,cfl m voltage sensitive aanu pakshe athil drive ullethukond capacitor circuit ullethukond ath normal bulb pole cheriya difference ino peten oru fluctuationo undakunilla ennathan sathyam... ivde pine voltage difference illa ennu multimeter il kanikunundello... pine sheriyan lamp test in sadha bulb aanu koodthl apt but still we can do with cfl too no issue.
@sreejithch8733
@sreejithch8733 2 жыл бұрын
The Use of Charcole Increase the earth ariea The use of Salt decrese the Earth Resi Stance
@sureshvellamprambil68
@sureshvellamprambil68 10 ай бұрын
Phase & Earth ബൾബ് കെടുത്ത് ചെക്ക് ചെയ്താൽ ELCB ട്രിപ്പ് ആകില്ലെ
@TechCornerMalayalam
@TechCornerMalayalam 10 ай бұрын
Elcb undel trip aakum
@arshadmonarshadmon1813
@arshadmonarshadmon1813 4 жыл бұрын
Use normal bulb 60 watt currect brightness kittum cfL not ok voltage kurajalum cfl and led prakashikkum
@febinksm
@febinksm 4 жыл бұрын
Oru wiring pipe il ninnum 3 linukal varunnu.. same colour, same size... athil phase tester upayogich manasilakkaam.. neutralum earthum engane verthirich manasilakkaaam?? Phase to neutralum phase to earth um light kathumallo...
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Neutral veruneth kseb een alle so ah verunne point vechu continuity nokku
@nizambinzubair2393
@nizambinzubair2393 3 жыл бұрын
Main swichle fuse ozhivaakkiyaal porey simple
@febinksm
@febinksm 3 жыл бұрын
@@nizambinzubair2393 manasilayillaa..
@MrShiva0072
@MrShiva0072 4 жыл бұрын
I think instead of cfl incandescent bulbs will be better
@MrShiva0072
@MrShiva0072 4 жыл бұрын
Then only we can find the difference in brightness
@muhammadaslamkkoranpedika2364
@muhammadaslamkkoranpedika2364 4 жыл бұрын
ഞാൻ ചെക്ക് ചെയ്തപ്പോൾ എർതിനും ഫേ സി നും കുത്തിയപ്പോൾ ബ്രൈകർ ഓഫ് ആവുന്നു അതെന്തുകൊണ്ടാ റിപ്ലേ പ്ലീസ്
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Athu veetil rccb ullond aanu
@vinodkgopinath5073
@vinodkgopinath5073 4 жыл бұрын
M Sir, In my house earth to neutral showing 4 volt.also phase and earth showing more volt than phase and neutral.what may be the complaint?
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
4 volt is not thatmuch high,it can be even due to load unbalancing
@shihabnallalam1490
@shihabnallalam1490 4 жыл бұрын
ഇൻവെർട്ടർ ലെെനിൽ Rccb കൊടുക്കാൻ എന്തു ചെയ്യണം bro?ഒരു വീഡിയോ ചെയ്യോ?
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Cheyyam
@utharamuth4107
@utharamuth4107 2 жыл бұрын
വീടിന്റെ വയറിങ് ൽ എവിടെ എങ്കിലും കറന്റ് എർത് ആയി പോയി കറന്റ് ചാർജ് കൂടുന്നു അത് എങ്ങനെ ആണ് എന്ന് എങ്ങനെ അറിയാം
@robinroy8255
@robinroy8255 2 жыл бұрын
Bro tia portal ഡൌൺലോഡ് and ഇൻസ്റ്റാൾ ഒന്ന് വീഡിയോ ചെയൂമോ
@safarsafar39
@safarsafar39 4 жыл бұрын
നന്ദി മച്ചു
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Thank you 😊
@rajanc6368
@rajanc6368 Жыл бұрын
പവർ പ്ലഗ്ഗ് കണക്ഷൻ സ്വിച്ച് ബോക്സിൽ നിന്ന് എടുക്കാൻ പറ്റുമോ രണ്ട് ലൈറ്റ് മാത്രമേ ഉള്ളൂ ബോക്സിൽ
@shemeersam8395
@shemeersam8395 2 жыл бұрын
Earth പോയിന് എന്ന് എങ്ങനെയാണ് മനസ്സിലാക്കാൻ means കറന്റ്‌ ബില്ല കൂടുതലാണ് അങ്ങനെ ആകുമ്പോൾ earth faise vai പോകുന്നുണ്ടങ്കിൽ എങ്ങനെ ചെക്ക് ചെയ്യും
@krpillaikrishna459
@krpillaikrishna459 4 жыл бұрын
Normely voltage is 240 v then how you can 256 v please explain
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Voltage orikalum constant alello athu veraam itremokke
@jibinkp9452
@jibinkp9452 2 жыл бұрын
Earth leakage engane check cheyyam?
@aleeshaa8447
@aleeshaa8447 2 жыл бұрын
Fridge inu mukalil shock adikkunnund karanam entha 🙄🙄🥺???😰
@santhoshsandu3394
@santhoshsandu3394 Жыл бұрын
Athu egne ....steel fridge ano?
@girishkumar5520
@girishkumar5520 2 жыл бұрын
Earthing checkucheyyan 60 watts bulb use cheyuka. CFL Led bulb Do not use pls
@jibinsebastian396
@jibinsebastian396 Жыл бұрын
N and F 250v E and F 250v E and N 0 v .മൾട്ടി മീറ്ററിൽ ചെക്ക് ചെയ്തു.കുഴപ്പമുണ്ടോ
@prasennapeethambaran7015
@prasennapeethambaran7015 4 жыл бұрын
Thank you .Good information
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Welcome 🙏
@AnilKumar-bh7cy
@AnilKumar-bh7cy 3 жыл бұрын
Rccb ഉണ്ടെങ്കിൽ പരീക്ഷണം. മീറ്റർ ബോഡിലേക്ക് മാറ്റേണ്ടി വരും.. അല്ലെങ്കിൽ ഈ പരിപാടി നടക്കില്ല.
@animonnatarajan860
@animonnatarajan860 5 ай бұрын
Good..simple 🙏
@latheefkaripur1633
@latheefkaripur1633 4 жыл бұрын
Super അവതരണം താക്ക് സ്
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Thank you 😊
@chandramohan7363
@chandramohan7363 3 жыл бұрын
rccb fit cheyyatha instalation ano? anenkil mathrame lamp testing nadakkullu.koodathey earth um phase=256v,phase um nutral =256v ,wiring test cheyyanam earth um nutral um link undo?
@TechCornerMalayalam
@TechCornerMalayalam 3 жыл бұрын
Earth ഉം nutral ഉം തമ്മിൽ direct ആയി ഒരു ലിങ്കും ഇല്ല പക്ഷേ ചില സമയത്തു earth nutral ആയി prevathikkam
@ARUNGK
@ARUNGK Ай бұрын
മുൾട്ടിമീറ്റർ വെച്ചു Earth - Neutral ലൈനിൽ continuity ചെക്ക് ചെയ്താൽ continuity കാണിക്കുമോ ?
@TechCornerMalayalam
@TechCornerMalayalam Ай бұрын
Ella
@user-gj7yo3sz3i
@user-gj7yo3sz3i 3 жыл бұрын
ഇങ്ങിനെ ചെക്ക് ചെയ്യണമെങ്കിൽ ELCB connection വിച്ചേദിക്കേണ്ടിവരില്ലെ ?
@abhilasharjunan5106
@abhilasharjunan5106 4 жыл бұрын
VDR വച്ചേ ഉണ്ടണ്ടാക്കുന്ന SPD നമുക്ക് വിശ്വസിക്കാമോ ഇതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ മറുപടി തരണേ
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
What is Surge Arrestor and Metal Oxide Varistors in Malayalam kzbin.info/www/bejne/iqXbhoqCert4ppo
@mohammedmansoor5573
@mohammedmansoor5573 4 жыл бұрын
Super bro... from base itself u explained .. its helpfull
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Thank you 😊
@Harish-dr5mb
@Harish-dr5mb 2 жыл бұрын
ഇൻവർട്ടർ കൊടുക്കുമ്പോൾ ELCB off ആകുന്നു എന്താണ് പരിഹാരം
@kailassuresh9052
@kailassuresh9052 4 жыл бұрын
Hi Tech corner.. I needed an advise from you. Electricity bill in my home is coming upto 2500-5000 rupess in last 3 years even without using high load equipment like AC, heater, invertor etc. We have tried almost everything to find out the high load consumption like, 1. Checked for current leak in all JBs, switch boards 2. Checked for earth leaks 3. Checked the kseb meter more than 5 Times with parallel one 4. Changed the old fridge to new one 5. Changed the whole wiring of the House 6. Changed few mcbs which were faulty All of these done and still no change in the meter reading, we have a consumption of 7-8 units per day as per the meter. Please guide if you have any other suggestions to mitigate this issue
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Hi, Issue seems to be interesting.Few of our observations in your query is. Normally electricity consumption depends on 1.Total load 2.Age of Appliances 3.Any wiring issues. But i hope you have cross checked all the same. So in additionally i would suggest to check your total load and updated load in KSEB. If the updated load is much lesser than the current load,Then there is a chance of penalty every month. Also please ensure that no else is connected to your supply without permission. As its domestic load. chance of power factor issue is very low but still suggest to check your power factor too.
@kailassuresh9052
@kailassuresh9052 4 жыл бұрын
@@TechCornerMalayalamThank you for replying. yes we have updated the connected load just recently too. It was actually higer(not in actual usage) than the previous load. And no other connections are taken from ours.
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Ok let us discuss this issue internally, Will let you know If we find out any other possibilities.
@kailassuresh9052
@kailassuresh9052 4 жыл бұрын
@@TechCornerMalayalam Please. Waiting for the same.
@ajeeshparappil5319
@ajeeshparappil5319 4 жыл бұрын
@@TechCornerMalayalam please send ur mob no
@sonyvarghese5521
@sonyvarghese5521 Жыл бұрын
256 volt vannal vittile upakaranagal adichupokum bro
@naushadasalpy9694
@naushadasalpy9694 3 жыл бұрын
എർത്ത് പ്രോപ്പർ ആണോ എന്ന് ചെക്ക് ചെയ്യാനായി ബൾബ് കൊണ്ട് തന്നെ ന്യൂട്രലും ഫേസും തിരിച്ചറിയുമ്പോൾ ആ സമയം എർത്ത് പ്രോപ്പർ അല്ലാത്ത വീട്ടിൽ ആകെ ടെസ്റ്റിങ് അവതാളത്തിൽ ആകില്ലേ
@MSTasteTouch
@MSTasteTouch 4 жыл бұрын
Elcb വെച്ചിട്ടുള്ളത് കൊണ്ട് ഇതുപോലെ ചെക്ക് ചെയ്യാൻ പറ്റില്ലല്ലോ. Elcb ഓഫ് ആയിപോകും
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Athe rccb undel trip aakum
@shareef356
@shareef356 2 жыл бұрын
ഫൈസിലും ന്യൂട്രാലിലും supplay ഉണ്ടെങ്കിലോ ഏതാ face
@yoosafav8735
@yoosafav8735 4 жыл бұрын
RCBOയെ കുറിച്ചുള്ള ഒരു video ചെയ്യാമോ
@TechCornerMalayalam
@TechCornerMalayalam 4 жыл бұрын
Rccb video und athil parayunund rcbo onnu kandu nokki
@user-rh3cf5wx9i
@user-rh3cf5wx9i 3 жыл бұрын
ELCB ULLA LOCATIONIL CHECK CHEYYAN PROB UNDU Bro workkakilla....
@vasudevankpvasudevankp7798
@vasudevankpvasudevankp7798 3 жыл бұрын
സാർ , എന്റെ വീട്ടിൽ പുതിയ വയറിങ്ങ് ആണ് . നിങ്ങൾ പറഞ്ഞ പ്രകാരം എർത്തം ന്യൂട്ടറും ടെസ്റ്റ് ചെയ്തപ്പോൾ 7 വോൾട്ടിൽ കുറഞ്ഞ കാണുന്നില്ല.കാരണം എന്താകും മറുപറി പ്രതീക്ഷിക്കുന്നു
@abdullakunhi5267
@abdullakunhi5267 3 жыл бұрын
ഇത് Proper അല്ലെങ്കിൽ പുതിയ Erthing കൊടുക്കണോ എങ്കിൽ എങ്ങിനെ
Wiring Earthing | Veedu | Manorama News
11:36
Manorama News
Рет қаралды 257 М.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 190 МЛН
Revolutionary Uses for Leftover Styrofoam
00:19
Делай сам
Рет қаралды 6 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
ALL ABOUT NEUTRAL IN MALAYALAM
9:49
ELECTRICAL AASHAAN
Рет қаралды 48 М.
Difference between Earthing and Grounding in Malayalam
5:13
TechCorner Malayalam
Рет қаралды 43 М.
Мой новый мега монитор!🤯
1:00
Корнеич
Рет қаралды 8 МЛН
На что способен ваш компьютер?
0:34
Как бесплатно замутить iphone 15 pro max
0:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
iPhone VS Samsung🤯
1:00
Skinnycomics
Рет қаралды 16 МЛН
Что делать если в телефон попала вода?
0:17
Лена Тропоцел
Рет қаралды 4,6 МЛН