Low bass വേണ്ടവർക്ക് low bass ഉം അല്പം mid bass കൂടെ വേണ്ടവർക്ക് അതും Select ചെയ്യാൻ വേണ്ടിയാണ് ഫ്രീക്വൻസി control ഉപയോഗിക്കുന്നത്.... Sony, JBL, തുടങ്ങിയ കാർ amp കളിൽ LPF എന്ന് എഴുതിയിരിക്കുന്നതും ഈ frequency control ആണ്... താഴ്ത്തി വച്ചാൽ 20hz വരെയുള്ള audio യും മൊത്തം തിരിച്ചാൽ 300hz വരെയുള്ള audio യും പ്ലേ ചെയ്യും .... തബല പോലുള്ള വയുടെ bass sub ൽ കേൾക്കണം എന്നുള്ള വർക്ക് 300hz ലേക്ക് തിരിച്ചു വയ്ക്കാം .... പക്ഷേ male voice ഒക്കെ mid bass region ൽ ആയതു കൊണ്ട് അപ്പോൾ അതും കേൾക്കും ... അത് ഒരു complaint അല്ല .... feature ആണ്... ബാക്കി ചാനലുകൾ എല്ലാം 6 ഇഞ്ചോ അതിനു മുകളിലോ ഉപയോഗിക്കുന്നവർക്ക് Sub ൽ mid bass പ്ലേ ചെയ്യേണ്ട ആവശ്യമില്ല... അപ്പോൾ sub frequency തിരിച്ച് 100hz ലോ മറ്റോ low ആയി വച്ചാൽ മതി..... എന്നാൽ ചാലുകൾക്ക് 3inch speakers മറ്റും 2030 വച്ച് ഉപയോഗിക്കുന്നവർക്ക് midbass ഉം കൂടെ Subൽ ഉൾപ്പെടുത്തേണ്ടിവരും... അത്തരം use ന് sub ൽ അല്പം vocal കേൾക്കുന്നത് നല്ലതാന്ന് ..അല്ലെങ്കിൽ യേശുദാസിന്റെ സൗണ്ട് 3 ഇഞ്ച് സ്പീക്കറുകളിലൂടെ മാർക്കോസിന്റെ സൗണ്ടായി മാറും.
@abhilashgerman26362 жыл бұрын
Correct, d tech ആണ് ഉപയോഗിക്കുന്നത്, ചാനൽ 2030, bt യിൽ ബാസ് കൺട്രോൾ ഉപയോഗിക്ുന്നുമില്ല അതുകൊണ്ട് തബലയൊക്കെ മിസ്സിംഗ് ആണ് 👏🏻അനുഭവസ്ഥൻ
@anandakrishnanVU3CPF3 жыл бұрын
Dtec കിടിലൻ ബോർഡ് ആണ് 0 വോക്കൽ ആണ് pwli സാദനം
@renjithkumar94453 жыл бұрын
Detech powliyanu 🥰
@Bipinkumar-vx7pk2 жыл бұрын
Chetta avasanam kanicha board ethra roopaya
@yadunandlions5850 Жыл бұрын
First kanicha board ntr rate parayamo
@maheshkonginikongini6623 жыл бұрын
L M324 ,TL084 ഇതിൽ ഏതാണ് വർക്കിങ്ങ് കൂടുതൽ
@sreeragkssreeragks99713 жыл бұрын
Cheta ipo carill വെക്കുന്ന Se ille athill ninu out put എടുത്ത് 5.1 പ്രോലോജിക് ഇൻപുട് കൊടുത്തേ പിന്നെ 4 ചാനൽ ഔട്ടും പിന്നെ 5.1 ഔട്ട്പുട് എടുത്തേ തിയേറ്റർ എഫെക്ട് ഇണ്ടാകാൻ പറ്റുവോ
@rajimattannur87343 жыл бұрын
Jbl 1500hi nu support cheyyunna amplifier board-um subfilter board-um suggest cheyyamo?
@midhunpk94863 жыл бұрын
6 transistor board
@ViAudio Жыл бұрын
vi ഫിൽട്ടർ
@_b_l_a_c_k__p_e_a_r_l_449 Жыл бұрын
Subwooferലെ out നേരിട്ടു woofer ലു കൊടുക്കാൻ പറ്റുമോ
@stselvan3 жыл бұрын
Bassoon filter board l , left gnd right inputum, thottu atuthu sup inputum koduthittundallo,athu enthina, onnu stereo innum,onnu remote kittinte input ano , reply pls, e board online l available ano
@renjithrl93893 жыл бұрын
Sub out in
@delvinthomas3 жыл бұрын
Super bro ❤️❤️❤️❤️❤️🙏 nice product 🙏 thanks you 🙏🙏🙏🙏🙏
@regardingratheeshratheesh92803 жыл бұрын
ഇത് ബോർഡുകൾ എവിടെ കിട്ടും
@gktechelectronics47423 жыл бұрын
Megatek small subwoofer filter nte detail review idaamo
@@technicalevolution9887 very Thanks ചാനലിന് എല്ലാ ഐശ്വര്യങ്ങളും
@techwithunnisarath65433 жыл бұрын
Super ithil.basson filterinu price ethra
@renjithrl93893 жыл бұрын
300
@shajio.s97942 жыл бұрын
@@renjithrl9389 എവിടെ കിട്ടും.
@ajalen97832 жыл бұрын
Bassoon filter board ac supply or dc
@vishalgouda81306 ай бұрын
Dc
@vishnuskumar8633 жыл бұрын
Powertrick PAS255A amplifier board kollamo
@technicalevolution98873 жыл бұрын
Arylla bro avarde boardukal onnum thanne njan test chythittilla
@nisamnisam1743 жыл бұрын
Samcon sub woofer nalatha anno
@nisamnisam1743 жыл бұрын
Pls replay Mobile number sent
@Manu-ct9cl3 жыл бұрын
Bassoon sub filter board price ?
@abilashkchandranabilashkch7833 жыл бұрын
D ടെക്ക് ബോർഡിൽ 35 0 35 dc ഔട്ട് 44 0 44 കൊടുക്കാമോ
@abhilashgerman26362 жыл бұрын
കൊടുക്കാം, റെസിസ്റ്ൻസ് വാല്യൂ ചേഞ്ച് ചെയ്യണം, d ടെക് പ്രിൻസ് സാറുമായി ബന്ധപ്പെടുക
@satheeshmannady95922 жыл бұрын
Boad kodukkan undo
@anilkumaranil40223 жыл бұрын
TLO 84 no vocal super
@manjuvincent32802 жыл бұрын
സബ്ബൂഫർ ബോർഡും ഫിൽട്ടർ ബോർഡും രണ്ടും രണ്ടാണോ
@nawajambekar44762 жыл бұрын
40 0 40 DC voltage input board wineer subwoofer board
@navast45853 жыл бұрын
Rs
@suryajibi9934 Жыл бұрын
Kumar audios pattiya filter board
@anandakrishnanVU3CPF3 жыл бұрын
എല്ലാ ബോർഡും പക്കാ മാച്ച് ആണ്
@akhilvp88452 жыл бұрын
Vocal ellatha nalla filter bord ethanu
@abhilashgerman26362 жыл бұрын
D tech
@mayasuresh66962 жыл бұрын
Super
@alwinaudio69093 жыл бұрын
👌👌😍
@renjithsharyrenjithshary15113 жыл бұрын
💖💖💖😍😍😍
@mujahedambekar87533 жыл бұрын
Universal subwoofer board in pot 40 0 40 suport
@boostedaudios48793 жыл бұрын
Bro 7 manik shesham call cheyatte
@shabeeqkb36703 жыл бұрын
👍👍👍
@soundstylebass49053 жыл бұрын
🤩🤩🤩🥳
@sibisibi73 жыл бұрын
🙏🏻👍🏻
@sudheeshsivanandha36123 жыл бұрын
Hai bro
@subi41293 жыл бұрын
👍
@arunkp49562 жыл бұрын
Blaupunkt Amplifier വളരെ കുറഞ്ഞ Hz വരെ കിട്ടും അതായത് 10 Hz മുതൽ നല്ല Heavy bass
@technicalevolution98872 жыл бұрын
20hz nu thazhe ellam subsonic anu bro ath kelkkan pattilla But ath feel chyanamenkil huge wats venam Class d mono block amp mikkathum ii level performance kittum
@arunkp49562 жыл бұрын
@@technicalevolution9887 Blaupunkt Amplifier ന്റ user manual ൽ കൊടുത്തിരിക്കുന്നത് 10Hz മുതലാണ്