4" പെെപ്പിന് ഒരുപാട് slopഇടാന്‍ പാടില്ല,ചെറിയ slop മതി,,slop കൂടിയാല്‍ flesh ചെയ്യുമ്പൊ വെള്ളം മാത്രം പെട്ടന്ന് ഒഴുകി പോകും ,വേസ്റ്റ് കിടക്കും,,,അത്പോലെ പെെപ്പ് ഒട്ടിക്കാതിരുന്നാല്‍ വേര് കയറാന്‍ സാധ്യത കൂടുതലാണ്,
@TECHNICIANMEDIA3 жыл бұрын
താങ്ക്യൂ ബ്രോ താങ്ക്യൂ സോ മച്ച് ഞാൻ കാലങ്ങൾ ആയിട്ട് ഈ രീതിയിലാണ് ചെയ്യുന്നത് ഇതുവരെ കംപ്ലൈന്റ് ഒന്നും വന്നിട്ടില്ല അതുകൊണ്ട് ഇപ്പോഴും ഇങ്ങനെ തുടർന്നു പോകുന്നു
@abhinandm44303 жыл бұрын
Kure aalkar water level vache slop aki kodukund
@sreejithch87332 жыл бұрын
@@TECHNICIANMEDIA അദ് ദേഹം പറഞ്ഞത് ശരിയാണ്.
@habitalzone82532 жыл бұрын
@@TECHNICIANMEDIA ente vitil ottikkathathu kond veru kayariyittund bro
@BestElectricals1 Жыл бұрын
Correct 💯
@brilliantbcrrth41983 жыл бұрын
2",4"ഒട്ടിക്കാം ഇടക്ക് y ഇട്ട് മുകളിലേക്ക് ഒരു ടോപ്പ് ഇട്ട മതി ഏതു.ബ്ലോക്കും clear ചെയ്യാം, മണ്ണ് expand. ആയാൽ pippe joint വിടും
@noufalp71542 жыл бұрын
ഞാൻ എന്റെ വീട് പണി നടന്നു കൊണ്ടിരിക്കുന്നു ഓരോ സ്റ്റെപ് ഞാൻ യൂട്യൂബിൽ കണ്ടു മനസിൽ ആകും പിന്നെ മുതിർന്ന വരോട് ചോദിക്കും പിന്നെ നല്ല പണിക്കാർ കണ്ടാൽ ജാഡ ഇല്ലത്ത നല്ല പണിക്കാർ അവരോട് ചോദിക്കും അപ്പൊ നിങ്ങളെ വീഡിയോ കണ്ടു വളരെ ഉപകാരം ആയി ഇനി അടുത്ത എന്റെ കൊച്ചു വീടിന്റെ അടുത്ത പണി plumbing ആണ് നിങ്ങളെ അവതരണം 👌👌👌👌
@rahasraveendran3 жыл бұрын
മാക്സിമം lbow tee കുറക്കുക അത് വെള്ളം speed tank നിറയും ഒരു bend 1മീറ്റർ വെള്ളം തള്ളുന്നത് കുറയ്ക്കും 🙂🙂
@bishirbishir84503 жыл бұрын
കൊള്ളാം ഞാനും ഒരു പ്ലമ്പർ ആണ് സൗദിയിൽ ആണ് വർക്ക്
@hunaisk84813 жыл бұрын
ഒട്ടിച്ചില്ലങ്കിൽ വേരുകയറി പൈപ്പ് അടയാറുണ്ട്.സൂക്ഷിക്കുന്നത് നല്ലതാണ്. അനുഭവം ഉള്ളത് കൊണ്ട് പറയാണ്.
@nindukumartn3 жыл бұрын
വെള്ളം വരുന്ന ഭാഗത്ത് നോക്കി വേരുകകൾ കയറി പോകും അത് ശെരിയാണ് അനുഭവം ഉണ്ട്
@rashiroyal13 жыл бұрын
@Troll garage . . 0~ ശ
@arunkrishnangmchempoor40813 жыл бұрын
ഒട്ടിച്ചില്ലെങ്കിൽ സ്വാഭാവികമായും ലീക്ക് ഉണ്ടാകും നനവ് ഉള്ളെടുത്ത് സ്വാഭാവികമായും വേരെറങ്ങും
@praveenrajan28053 жыл бұрын
100% correct
@mujeebkm63763 жыл бұрын
Sathyamanu👍
@akhilsvijayan3342 жыл бұрын
Tank ൽ നിന്ന് line ഇറക്കുംപോൾ പരമാവധി clamp grip അടിച്ച് screw ചെയ്യുക maintenance free ആകും
@VishnuVlogger8653 жыл бұрын
ആ ടാങ്കിന്റെ ഔട്ട് കണക്ട് ചെയ്ത ലുക്ക് കൊള്ളാം 👏🏼🥰💪🏻🥳
@riyaspm47283 жыл бұрын
4",2.5" പൈപ്പുകൾ സ്ലോപ്പ് കറക്ട് ചെയ്ത് 1മീറ്റർ ഡിസ്റ്റൻസിൽ കോൺക്രീറ്റ് ചെയ്യുന്നത് നല്ലതാണ്. പൈപ്പിന്റെ സ്ലോപ്പ് ഒരിക്കലും പോവില്ല
@shamseershamsu59133 жыл бұрын
Good💯
@azharkannur33872 жыл бұрын
Pipe gum ഇട്ട് ഒട്ടിക്കുക.. സ്ലോപ് 4"പൈപ്പ് കുറച്ചു വെക്കുക.. T ഒഴിവാക്കി 6"വട്ടത്തിൽ minehall ഉണ്ടാക്കുക Mustayitt 1അര പൈപ്പ് line ഇറക്കുക.. കൂടെ ഓട്ടോമാറ്റിക്. വാട്ടർ അതോറിറ്റി.. ബോർ well ഇറക്കുക.. Forty ഫൈവ് 2എണ്ണം ഉപയോഗിച്ചെടുത്തു പാതകം cut ചെയ്താൽ ഒറ്റ bendil പരുപാടി തീരും
@rahasraveendran3 жыл бұрын
Pump നിന്നും ടാങ്ക് പോവുന്ന pipe ഒരു tee ഇട്ടു 2valvu വെച്ച് ഒരു hose കോളർ വെച്ച് കൊടുക്കുക അപ്പോൾ motor നേരിട്ട് കിട്ടും ടാങ്ക് പോവാതെ full speed മാരിയേജ് അങ്ങനെ എന്തേലും വണ്ടി wash ചെയ്യാൻ 🙂🙂
@TECHNICIANMEDIA3 жыл бұрын
Thanks bro
@villagewoodpecker3 жыл бұрын
ഇത് പൊളിയാണ് ബ്രൊ 👏👏 Good വർക്ക്. ആണിയടിക്കുന്നത് മാത്രം ഒഴിവായാൽ mathi🥰🥰
@SatheeshKumar-ed7ys3 жыл бұрын
താങ്ക്സ് ബ്രോ, ഒരു നിർദ്ദേശം ഉണ്ട്. ബാത്ത് റൂമിൽ ബന്ധിപ്പിക്കുന്ന പൈപ്പ് T കൊടുത്തിട്ട് endcap ഇട്ടാൽ ഭാവിയിൽ extension work കൾ ചെയ്യാം.
@TECHNICIANMEDIA3 жыл бұрын
You are correct 👍
@unnimadhav83902 жыл бұрын
2 വേസ്റ്റ് പൈപ്പുകൾ യോജിക്കുന്നിടത്ത് മാൻഹോൾ ഉണ്ടാക്കുന്നത് നല്ലതാണ്.
@cholaselectronics23 жыл бұрын
Clamp ചെയ്യുമ്പോൾ ആണി ഒഴിവാക്കുക. എസ് എസ് സ്ക്രൂ ഉപയോഗിക്കുക
@TECHNICIANMEDIA3 жыл бұрын
Ok
@sudhiks12783 жыл бұрын
Yes
@rafeequekuttoor3 жыл бұрын
എളുപ്പപ്പണി എന്നാല്ലേ പറഞ്ഞത് അപ്പൊ ങ്ങനെയൊക്കെയെ ഉണ്ടാകൂ സ്ക്രൂ ചെയ്യുമ്പോൾ ചെലവും കൂടും സമയവും കൂടും അപ്പൊ എളുപ്പപ്പണി അല്ലല്ലോ
@praveenrajan28053 жыл бұрын
Out side നല്ലത് concreat nails aanu പെട്ടെന്ന് kedupadu varilla scew pettennu pokum
@vareekara13 жыл бұрын
വളരെ ലളിതമായ ഭാഷയിൽ പറഞ്ഞു തന്നു... സൂപ്പർ.. ബ്രോ
@TECHNICIANMEDIA3 жыл бұрын
Thank you
@savadpampayil83833 жыл бұрын
പഠിച്ചുകൊണ്ടിരിക്കുന്ന വർക്ക് ഒരു കൈത്താങ്ങ് അടിപൊളി പെർഫെക്ട് ഒക്കെ മച്ചാ🌹👌
@TECHNICIANMEDIA3 жыл бұрын
😂
@Gopalakrishnan-fj4mk9 ай бұрын
ടാങ്ക് വെക്കുമ്പോൾ സ്ലാബിൽ 1/2ഇഞ്ചു സിമന്റ് ഇട്ട് പരത്തിടാങ്ക് വെക്കുന്നതാണ് നല്ലത് പിവിസി മണ്ണിൽ ഒട്ടിയ്ക്കാതെ വെക്കുന്നത് വേരു കയറാൻ സാധ്യത കൂടുതൽ
@chilambattam3 жыл бұрын
1pes syphonic E WC ആണെങ്കിൽ ഔട്ട് ലൈനിൽ Door te must ആണ് ഇല്ലെങ്കിൽ സൈഫോണിക് അഥവാ എയർ വർക്ക്അകത്തില്ല
@abdussalamkadakulath8633 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. എനിക്ക് പെരുത്തിഷ്ടപ്പെട്ടു ഞാൻ സബ് ചെയ്തു മച്ചാ
@7smedia4093 жыл бұрын
Same
@muhammedkabeerkabeercochin36392 жыл бұрын
Ubhakaraprathamaya video aanu Kooduthal samayam chilavazhikathe pettennu theerthu ennanu enikku manasilakuvan kazhiyunnu Thanks for plubing episode
@joshintj3 жыл бұрын
ഞാൻ ഔരു ടെക്‌നിഷൻ ആണ്.. സാനിറ്ററിവെയർ സർവീസ് ഇതിൽ ഞാൻ കണ്ട ഔരു പ്രോബ്ലം സിംഫോണിക് ക്ലോസറ്റ് ആണെകിൽ 1.5 mtr air pipe വേണം അലകിൽ ബ്ലോക്ക് അതും 4" ലൈനിയിൽ തന്നെ കൊടുക്കണം Door tee ഇട്ടു
@naseemaali41444 ай бұрын
Enikumundoru aashan.2 years aayi workinu pokunnu. Ithuvare oru vayaringinte pipe polum adichittilla. Ithonnum paranju thannittumilla. Thankyou
@powertek30833 жыл бұрын
സിൽകോൺ അടിക്കുമ്പോൾ വെള്ളം തട്ടുന്ന സ്ഥലം ആയതുകൊണ്ട് അവിടെ കറുത്ത നിറത്തിലുള്ള ഒരു പൂപ്പൽ വരും അത് പൂവാൻ വലിയ പ്രയാസമാണ് അതുകൊണ്ട് വൈറ്റ് സിമന്റ് ഉപയോഗിക്കുന്നതാണ് നല്ലത് എന്റെ ഒരു അഭിപ്രായമാണ്
@TECHNICIANMEDIA3 жыл бұрын
Thank you
@jaiselawrance27083 жыл бұрын
സത്യം
@keerikkadanjose443110 күн бұрын
use anti bacterial silicon
@rahasraveendran3 жыл бұрын
ബോട്ടിൽ ട്രപ്പ് use മണം കുറവായിരിക്കും sink നിന്നും വരുന്ന വെള്ളം പൈപ്പ് ആയിട്ട് joint ആയിരിക്കും മെയിൻ ഏരിയ ബോട്ടിൽ trap use അല്ലെങ്കിൽ ഒരു trap ഉണ്ടാക്കുക tee and endcap വെച്ച് use ചെയ്യുക
@koffeeclub2 жыл бұрын
Bottle trap is actually meant to be used there but kerala il arum cheyunna kanunilla
@rahasraveendran2 жыл бұрын
@@koffeeclub ആണോ
@priyamcreations44373 жыл бұрын
ബ്രോ വർക്ക് പൊളിയാണ്. ആണിക്ക് പകരം സ്റ്റീൽ scew ചെയ്യുന്നത് നന്നായിരിക്കും. 4" ന് air cap കൊടുക്കായിരുന്നു. Drinage പൈപ്പ് ഒട്ടിക്കാത്ത വർക്ക് ആദ്യമായാണ് കാണുന്നത്.
@TECHNICIANMEDIA3 жыл бұрын
ഞാൻ 10 കൊല്ലത്തിലേറെ ആയി ഒട്ടിക്കാതെ ഇങ്ങനെ ചെയ്യുന്നു ഇതുവരെ കംപ്ലൈന്റ് ഒന്നും ഇല്ലാത്തതുകൊണ്ട് ഇങ്ങനെ തന്നെ തുടരുന്നു ഓക്കേ ഇംപ്രൂവ് ചെയ്യാം താങ്ക്യൂ
@priyamcreations44373 жыл бұрын
@@TECHNICIANMEDIA ok
@kuthubulahlam2 жыл бұрын
Bathroom fittings vekkumbol ss inte screw വെക്കുഗാ ബ്രോ കാരണം വെള്ളം വീണാൽ തുരുമ്പ് അടിക്കില്ല എന്തായാലും poli 😍
@7smedia4093 жыл бұрын
ഉപകാരപ്പെട്ടു..... thanks
@jishnujithu36453 жыл бұрын
2ബാത്റൂമിലെ പൈപ്പ് yt യിൽ കൊടുക്കാതെ വേറെ വേറെ കൊടുക്കുന്നതാണ് നല്ലത് കുഴി കുഴികുന്നതല്ലേ ഉള്ളു സിംഗിൾ പീസ് ക്ലോസറ്റിൽ ലേഡീസ് ന്റെ പെയ്ഡ് കുടുങ്ങി ബ്ലോക്ക് ആവുന്നത് പതിവാണ് . അത് പൈപ്പ് യിൽ എത്തിയാൽ കുടുങ്ങാൻ ചാൻസ് yt il ആണ് അതുകൊണ്ട് മെറ്റൻസ് പ്രയാസകരം ആണ്.
@Truewaythink3 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ ഒരു സർവ്വകലാവല്ലഭൻ ആണ്
@TECHNICIANMEDIA3 жыл бұрын
അങ്ങനെ ഒന്നുമില്ല
@ranjithranju15983 жыл бұрын
😀😀😀😀
@mujeebkm63763 жыл бұрын
അവതരണം മറ്റുള്ളവരുടേതിനേക്കാളും ഒരുപാട് നന്നായിട്ടുണ്ട്👍👍👍🥰🥰😍😍😍 Master connection with bell switch , invertor connection എന്നിവ ഒന്ന് വിവരിക്കുമോ😊
@ashrafalp71623 жыл бұрын
Hi bro
@levisvaseem61273 жыл бұрын
വളരെ നല്ല വിഡിയോ ബ്രോ, മിക്കവാറും എല്ലാം മനസ്സിലായി.. JazakAllah khair
@TECHNICIANMEDIA3 жыл бұрын
👍
@mdkasargodktr52203 жыл бұрын
3/4inch paipe upayokikarudh adh kurchu kaimbol cheli pidichu vellathinde speed kurayum maximum 1 inch upyokikuka
@TECHNICIANMEDIA3 жыл бұрын
ഓക്കേ
@magicmushrooms5243 жыл бұрын
4"over slope ayal block koodum
@salimsali3093 жыл бұрын
Taill ottikkunbadhine munbe Tanke veche vellam lode cheyyanam
@sreekumarsc3 жыл бұрын
വളരെ സിമ്പിള്‍ ആയി കാര്യങ്ങള്‍ മനസ്സിലാക്കി തന്നു . കമന്റ്സ് നോക്കിയാലോ , കട്ടയ്ക്ക് നില്‍കുന്ന ടിപ്സ്കളും
@TECHNICIANMEDIA3 жыл бұрын
ഈ കമന്റുകൾ ഇൽ നിന്നും ഞാനും നിങ്ങളെപ്പോലെ പഠിക്കുകയാണ് ബ്രോ
@prasanthnair54033 жыл бұрын
Wast pipe idumbol spiril level upayogikanda karyamilla.water level pidichu 1 mtr nu 1 sentimeter slop vachu concrate upayogichu malu vaikuka pnnittu pipe ittu pipinte adi bhakam pake cheyyuga.illangil mannu iruthumbol pipe bent avum.pinne theerchayayum pipe ottikanam.ethangilum karanavassal pipe bent ayal fittingsi nimmum ooripovan chance und
@safeerkulathingal11473 жыл бұрын
Out said fitting cheyyunna tapukal steel allankil brass kondullathanankil better sun light elkunnidatha tape edhanum varshangal kazhinjal pettannu kedu varum
@TECHNICIANMEDIA3 жыл бұрын
You are correct
@Hameedmkdgmailcom3 жыл бұрын
വാട്ടർ ടാങ്ക് കണക്ഷനിൽ യൂണിയൻ ഫിറ്റ് ചെയ്യാമായിരുന്നു ഊരിയെടുക്കാൻ എളുപ്പമാണ്
@TECHNICIANMEDIA3 жыл бұрын
എസ്
@itssanif3 жыл бұрын
ഇതില്‍ സ്പിരിറ്റ് ലെവല്‍ slope ഇട്ടതു തെറ്റാണ് drain level എപ്പോഴും single line slope മാത്രമേ പാടുള്ളു അല്ലെങ്കിൽ pipe dry ആകും pupil എപ്പോഴും വെള്ളം കിടക്കണം അത് മാത്രമല്ല single line slope ആണെങ്കിൽ എത്ര കിലോമീറ്റര്‍ വേണമെങ്കിലും പൈപ്പ് കൊണ്ട് പോകാം ഒരുപാട് താഴെ പോകില്ല
@nikhilp55403 жыл бұрын
Pipe dry ayal antha problem,
@itssanif3 жыл бұрын
Vaste അടിഞ്ഞു കൂടും
@narayananbakkalam6417 Жыл бұрын
20 മീറ്റർ ദൂരെ ആണ് Septic ടാങ്ക് എന്ന് കരുതു. നിങ്ങൾ എത്ര slop കൊടുക്കും Tank ന്റെ First Compart ment ന്റെ ഏത് ലവലിൽ എത്തും. - സെപ്റ്റിക് Tank കംപാർട്ട് മെന്റ് കൂടി മനസിലാക്കുന്നത് നല്ലതായിരിക്കും - outer Tank വെള്ളം Absorb ചെയ്യാത്ത സ്ഥലം ആണേൽ ഇത് വലിയ Complicatio ആണ്
@ashiqp.a48843 жыл бұрын
സിങ്കിന്റെ വേസ്റ്റ് പുറത്ത് ഒരു P Trap വച്ച് ചെയ്താൽ ഉപയോഗിച്ച് കഴിഞ്ഞാൽ ഉണ്ടാവുന്ന ദുർഗ്ഗന്ധത്തിൽ നിന്നും സഹായകമായും
@SatheeshKumar-ed7ys3 жыл бұрын
P trap അല്ല line trap ആണ് അവിടെ ഉപകാരപ്രദമായത്
@NanohomeTips3 жыл бұрын
താങ്കൾ പറഞ്ഞതാണ് ശെരി.
@7smedia4093 жыл бұрын
@@SatheeshKumar-ed7ys 2"line ട്രപിനെക്കാൾ നല്ലത് 4" p trap main hole ആക്കി കൊടുക്കിന്നതല്ലേ.....
@arunkrishnangmchempoor40813 жыл бұрын
@@7smedia409 p trap vykkunnath smell kurakkan mathramalla kuzhiyil ninnum patta pakki polulla keedangal singil direct varunnath thadayan sahayikkum
@ashrafkt27592 жыл бұрын
സോൾ വെന്റ് ഇൻസൈഡിലാണ് ആദ്യം ഉപയോഗിക്കേണ്ടത് ശേഷം പുറഭാഗത്ത്
Closet nu out l bow k പകരം Door t aanu edendathu പ്രിത്യേകിച്ചു അവിടുത്തെ closet siphonic ആയതുകൊണ്ട് air block വരും door t ettal അവിടെ തന്നെ air pipe കൊടുക്കാം
@jayanlal74933 жыл бұрын
Yes
@ratheeshratheesh19063 жыл бұрын
Njnum Oru plumber electrition aaaaa..
@arunpavithran21513 жыл бұрын
Tank connector union type onn try cheythu nokkanam
@alisuhara3483 жыл бұрын
വാഷ് basin ഇങ്ങനെ വെച്ചുകഴിഞ്ഞാൽ വേസ്റ്റ് ടാങ്ക് നല്ല നല്ല ഇങ്ങോട്ട് വരും അവിടെ ഒരു യു പൈപ്പ് വെക്കണം നല്ലത്
@TECHNICIANMEDIA3 жыл бұрын
Yes you are correct
@shajahankt20073 жыл бұрын
Super, electric scruw driver നന്നായിട്ടുണ്ട്, അതുപോലെ ബ്ലേഡ് ഒഴിവാക്കി മോട്ടോർ ഉപയോഗിച്ച് കൂടെ...ഒരുപാട് സമയവും അഡ്വാനവും ലാഭമല്ലേ, അതുപോലെ ഇപ്പോഴും സ്ലാബ് പൊട്ടിക്കാൻ ചുറ്റികയും ഉളിയും ഉപയോഗിക്കുന്നത് മാറ്റാൻ സമയമായി
@TECHNICIANMEDIA3 жыл бұрын
👍മാറ്റി
@abdulrasheedop Жыл бұрын
എൻറെ വീട്ടിൽ കഴിഞ്ഞ ആഴ്ച പ്ലംബിങ് വർക്ക് കഴിഞ്ഞു. ഒരു pipe തുറന്നാൽ മറ്റെ pipe ലെ വെള്ളത്തിൻ്റെ force കുറയും മൂന്നാമത് ഒരു tap koodi തുറന്നാൽ ഒരു tapil മാത്രം വെള്ളം വരിക ഒള്ളു. 😊😊
@jamshadctvk3 жыл бұрын
ബ്രോ . ടാങ്ക് കെഴുകുന്ന valve നേരെ താഴേക്കും. മറ്റേ വാൾവ് പൈപ്പിലേക്കും കൊടുകുക. എന്നാൽ ടാങ്കിലെ ചെളി T യിൽ അടയില്ല.
@TECHNICIANMEDIA3 жыл бұрын
👍
@abinbabu17733 жыл бұрын
Shellakine pakaram m- Sell plumber use cheyyunathakum nallathe
@mujeebkm63763 жыл бұрын
Tank ഈ നിന്ന് ഇറങ്ങുന്ന പൈപ്പ് 1.50 cm ആണ് ഏറ്റവും നല്ലത്👍😊പിന്നീട് വല്ല connection okke kodukkendi vannalum waternte speed kurayaathirikkan athupakarikkum..pinneed replace cheyyanda avashyam varoolaa
@kappalkplkappl55253 жыл бұрын
Ellam super aayi paranju ketto machane
@anvaralisadhad33013 жыл бұрын
waste & soil പൈപ്പിൽ ഓരോ ക്ലീൻ ഔട്ട് ഇടുന്നത് നല്ലതായിരിക്കും (block ക്ലിയർ ചെയ്യുന്നതിന് ഉപകരിക്കും)
@tibinable Жыл бұрын
kelachandra goodwill thomson ethanu nalla brand
@babuelayasseri2 жыл бұрын
Useful information 👍
@Irshad..3 жыл бұрын
4"pipe ഇട്ട് കുറച്ച മണ്ണ് ഇട്ടതിന് ശേഷ० 2" ഇടുന്നതാവു०നല്ലത്
Perfect work tank conecter use cheyyuka ബാക്കിയെല്ലാം ok നല്ല അവതരണം
@aneeshmonjathi34213 жыл бұрын
Forttee fivine pakaram kanseeld aakkikoode
@vibinvibin11333 жыл бұрын
Nilathukoodi watter line ettal eppozhengilum pipe pottiyal ariyilla buildingil koodi adikkunnathanu nallathu
@badushaetpa57052 жыл бұрын
Conceiled ayittulla pipil oru plastic dummy keri water force kuravanu athengane ready aakkam
@TECHNICIANMEDIA2 жыл бұрын
മോട്ടോർ കൊണ്ട് വെള്ളം അടിച്ചു നോക്കൂ പൈപ്പിലൂടെ
@sspk70183 жыл бұрын
kollam work nannayitund pinne bro paya plumbing wor mikkavarum tankil ninnum main out varunna pvc pipe 11/5 inch tread ayyirikum apol paya (gi or brass valve) leak vannal putiya valve mattumbol one and half pvc tread pipinteyum paist paipinteyum conecting cheyyan budhi muttanu karanum trea pipe chilapol kadayil ninnu avashiytinu asusarichulla cheriya alavil kittarilla atinu entendikulum idiya undo mikkavarum valare old plumbing workayirikum ittarum prashnangl undkuka etinte vedieo prteeskskunnu
@TECHNICIANMEDIA3 жыл бұрын
Ok
@kunhimoideenvk25033 жыл бұрын
Ss screw upayogikoo boss
@shakkeershakkeer72243 жыл бұрын
ടാങ്ക് നിന്ന് ഇറക്കുന്ന പൈപ്പ് മൊത്തം ലൈനിൽ സെയിം പൈപ്പ് ആണെങ്കിൽ നല്ലതായിരിക്കും. അത് പുറത്ത് കുറ്റി പോലും പുറത്ത് കുറ്റിയുടെ മുക്കാൽഭാഗം വരെ ടാങ്കിൽ നിന്ന് ഇറങ്ങുന്ന പൈപ്പ് ആണെങ്കിൽ നല്ലതാണ്. അവിടുന്നങ്ങോട്ട് റെഡ്യൂസ് ചെയ്തു മുന്നോട്ടുപോവുക അങ്ങനെയാണെങ്കിൽ പ്രഷർ കുറവുണ്ടാകില്ല
@TECHNICIANMEDIA3 жыл бұрын
എസ് 👍
@shakkeershakkeer72243 жыл бұрын
@@TECHNICIANMEDIA ഞാൻ അങ്ങനെയാണ് ചെയാർ.. അങ്ങനെ ചെയുമ്പോൾ പ്രശർ കുറവ് ഉണ്ടാവില്ല
@mohammaderafeeq83973 жыл бұрын
Syphonic closet repair ഒന്ന് ചെയ്തു കാണിച്ചു തരാമോ
@TECHNICIANMEDIA3 жыл бұрын
Ok
@riyasm91543 жыл бұрын
താങ്ക്സ്....ഇനിയും പ്രതീക്ഷിക്കുന്നു...
@TECHNICIANMEDIA3 жыл бұрын
Ok
@viralcuts57743 жыл бұрын
Closet screw brass screw use cheytha nallath...
@TECHNICIANMEDIA3 жыл бұрын
ഇത് സ്റ്റീൽ ആണ്
@baijubabu84273 жыл бұрын
Flush tank water connection pipe closetintea adiyil varunathe kurachukoodi nannayirunu
@arshadc.m21553 жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@anilkumark.v.64573 жыл бұрын
ടാങ്ക് കഴുകുന്ന സമയത്ത് മണൽതരികൾ വരികയാണെങ്കിൽ ഭാരക്കൂടുതൽ കൊണ്ട് അത് നേരെ താഴേക്ക് വന്ന് അത് പ്രധാന വാൽവിൽ തന്നെ വന്ന് തടയുകയും തുറക്കുമ്പോൾ ടാപ്പുകളിലേക്ക് പോകുകയും ചെയ്യില്ലേ?!
@faslurahmankp86623 жыл бұрын
main valve ന്റെ താഴെ ചെയ്യുന്നതല്ലേ നല്ലത് .. doubt ആണ്
@anilkumark.v.64573 жыл бұрын
@@faslurahmankp8662വിഡിയോയിൽ കാണിച്ചതിൽ മെയിൽ മാൽവിന്റെയും drain വാൽവിന്റെയും സ്ഥാനം പരസ്പരം മാറ്റിയാൽ പോരേ?!
@TECHNICIANMEDIA3 жыл бұрын
Yes you are correct
@vineeshjohny71042 жыл бұрын
Air evide door tee evide. Lokathu ottikkatha plumper
@haseebpv29723 жыл бұрын
Tank in ഒന്നേകാലും ഔട്ട്(നിലം വരെയെങ്കിലും) ഒന്നരയും യൂസ് ചെയ്യണം.
@iamsuhail58953 жыл бұрын
Closet നമ്മൾ സിമന്റ് ഇട്ടുകൊണ്ടാണ് ഫിറ്റ് ചെയ്യാർ അപ്പൊ ചുമരിൽ നല്ലവണ്ണം തട്ടി ഫിറ്റ് ആയി നില്കും
@irshadirshuPv2 жыл бұрын
Y tee tee ulla sthalam manhole venam apool block vanal enthu chayum
@aflah96083 жыл бұрын
Ente veed pani nadannu kondirikunnu. Veed thepp nadakunnathinte mumbaan plumbing and pipe ellum cheythat. Appol athin enthankilum prashnam undo🤔 Please reply
@TECHNICIANMEDIA3 жыл бұрын
തേപ്പിന് മുമ്പ് ബാത്റൂമിലെ ഉള്ളിലെ പ്ലംബിങ് വർക്കുകൾ ചെയ്യാം ടാങ്കിൽ നിന്നും പൈപ്പ് ഉറങ്ങുന്ന തേപ്പ് കഴിഞ്ഞതിനുശേഷം ചെയ്യുന്നതായിരിക്കും നല്ലത്
@A_rahman4133 жыл бұрын
തേപ്പിന് ശേഷം ബാത്രൂം set ചെയ്യുന്നതാണ് നല്ലത്.. അല്ലേൽ ചിലപ്പോൾ extention കൂടുതൽ വേണ്ടി വരും
@magicmushrooms5243 жыл бұрын
Workil kurach updation konduvaran sremikuu ❤️❤️
@noufaln.n34563 жыл бұрын
Ikka motor pipe2 bent ittu tankil cnect cheythal nallathanu
@bhasuranbhasi41273 жыл бұрын
പഠിക്കാൻ തുടങ്ങു നവർക് വലിയ ആശവാസമായി ഹായ് 👍
@shemeers69912 жыл бұрын
Ente oru samsayam chodikuaanu. bathroomil tapinte nere thaazhe vellam purathekku pokunna out line koduthirikkunnathayi kandu, pipinu thaazhe bucket vekkunna sahacharyathil out line adanju waste vellam kettikidakan chance ille? Pine next atharathilulla wash base vakumpo atrayum corner lekk chelumpo wall il kayi thattan chance ille?
@TECHNICIANMEDIA2 жыл бұрын
ബക്കറ്റ് വെക്കുമ്പോൾ ട്രാപ്പിന്റ സൈഡിൽ വരുന്ന പോലെ ആണ് ഇവിടെ ചെയ്തിട്ടുള്ളത്
@aboottykp32433 жыл бұрын
Y യും t യും ഇടാതെ മെയിൻ ഹോൾ കൊടുക്കുക
@hashira96043 жыл бұрын
4" മൈൻഹോൾ ഇടരുത്
@kvsudheeshkvsudheesh98303 жыл бұрын
@@hashira9604 കാരണം?
@adiaruvlogs47873 жыл бұрын
@@hashira9604 enthukond
@shafeekptbshafeekptb14163 жыл бұрын
4pipe slop koodudhal aan ithra venda
@muhammedaslam.3 жыл бұрын
ബ്രോ 4" pipe nu സ്ലോപ് കൂടുതൽ ആണ് 5mtr നു 2"slop മതി ഇതൊരു 6"കാണും വാർക്ക demoletion hammer kondu pottikku berthu kai kalayallee