3mnth ആയി use ചെയ്യുന്നു. 🔥🔥🔥 സാധനം. 35w aanu charger. 3 colour option ഉണ്ട്. ഞാൻ use ചെയുന്നത് Titanium Silver ആണ്
@എന്തിരോഎന്തോ7 ай бұрын
ഞാനും യൂസ് ചെയ്യുന്നുണ്ട്.പക്ഷെ .Ok ഗൂഗിൾ സെറ്റാകുന്നില്ല.. താങ്കൾ... Ok ഗൂഗിൾ സെറ്റ് ചെയ്തിട്ടുണ്ടോ 🤔
@saikrishnan31487 ай бұрын
@@എന്തിരോഎന്തോ ഞാൻ try ചെയ്തട്ടില്ല bro
@saikrishnan31487 ай бұрын
@@എന്തിരോഎന്തോ ഞാൻ try ചെയ്തട്ടില്ല bro
@Shafee123727 ай бұрын
Nale വാങ്ങാൻ പോകുവാ, mobil engane ഉണ്ട്
@volghhbnn7 ай бұрын
Eganu bro njan vaganirikuva kollamo
@abindude7617 ай бұрын
5 വര്‍ഷം ayyi Honor 9n used
@sajithvijayan33387 ай бұрын
honor ❤
@atheist61766 ай бұрын
സാദാരണ സോഷ്യൽ മീഡിയകളും കുറച്ച് യൂട്യൂബ് ഉപയോഗവും ബാക്കി സാദാ ഫോൺ പോലെ കോളിംഗും മാത്രം ഉള്ള ഫോൺ റഫ് ആയി ഉപയോഗിക്കുന്നവർക്ക് ഐഡിയൽ ആയ ഫോൺ ആണ് എന്റെ കയ്യീന്ന് ഇപ്പത്തന്നേ പത്ത് പന്ത്രണ്ടു തവണ നല്ല രീതിയിൽ വീണൂ ഒരു കുലുക്കവും ഇല്ല❤
@aMaljOsHY15 ай бұрын
Bro Charge nikkunnundo
@razraz19966 ай бұрын
Honor x8 b review idumo Enik ishttam ayi mobile.. Unfortunately 5g alla.. Athukondu any issues in future. Bcoz past 2 month ago India yil 3g service stop Akki.. Athu Polley 4g yum nirthumo 5g varumbol Pls guide me.. Thanks
@@TechniquedMalayalam battery ye suppress cheythu vechathu ayirickumo ennu.
@tomshaji7 ай бұрын
Realme 12 pro plus video?
@jayakrishnang33997 ай бұрын
Njaan use chayyunu. Display is OK but not better than samsung. Heating issue ondu.
@TheSpidy-km4ge6 ай бұрын
Heat issue strong aano ?
@viewersjm_59507 ай бұрын
Poli sanam
@amalaji19754 ай бұрын
In box earphones indd
@fake4life1597 ай бұрын
Orennam kodukaanund 2day used aanu 23k vendvr parnjaathi
@jemiljmathew90907 ай бұрын
😍😍 2nd 😍😍 Bro, can u please do a review of Xiaomi 13 pro in 2024 (Long term review) ? Shaz (Callmeshazzam) tells after update camera is downgraded somehow, that's why
@TechniquedMalayalam7 ай бұрын
I have already done it some time back, I didn’t see any quality issues on my device, I don’t have it right now with me
@jemiljmathew90907 ай бұрын
@@TechniquedMalayalam Ok bro thanks
@kgopala814 ай бұрын
Honer x9b or A55
@azizksrgd7 ай бұрын
ഈ ഫോൺ honor x9b 5G 2 മാസം ആയി use ചെയുന്നത് Android 13 ആണ് 14 കിട്ടൂലെ
@jafartj41087 ай бұрын
Enagne undu?
@azizksrgd7 ай бұрын
@@jafartj4108 കുഴപ്പം ഇല്ല ക്യാമറ കൊള്ളാം..
@nithinp27577 ай бұрын
2 year software update + 3yr security patch update honor websitil kittumennu koduthittundu ... So kittum ... But honor ayondu tym edukkum
@azizksrgd7 ай бұрын
@@nithinp2757 14,15 kittum 14 ipol 15,16 കിട്ടണം ആയിരുന്നു
@Bas12k4Ай бұрын
ആൻഡ്രോയ്ഡ് 14...6.1 oneuai കിട്ടി
@GameManiac-ze6ht7 ай бұрын
ഇങ്ങേരുടെ റിവ്യൂ കണ്ടു ഫോൺ എടുക്കരുത് ഓവർ പ്രൈസ്ഡ് ആണ് 😅