വീണ്ടും ഞെട്ടിച്ചു Lava! കിടിലൻ ഫീച്ചർസുമായി Lava Agni 3 | Dual AMOLED display 🔥🔥

  Рет қаралды 6,888

Techniqued Malayalam

Techniqued Malayalam

Күн бұрын

#LavaAgni3 #Lava
Lava Agni 3 unboxing and hands on

Пікірлер: 59
@TechniquedMalayalam
@TechniquedMalayalam 2 күн бұрын
Lava Agni 3 Dimensions Weight- 212gram thickness - 8.8 mm Android Updates: 3 Years (Android 15, 16, 17) + 4 year security patches
@muhammedshabeebpookkodan351
@muhammedshabeebpookkodan351 19 сағат бұрын
@@TechniquedMalayalam thickness is acceptable But maximum ideal weight is 200 g so not acceptable. If weight 212 g is acceptable while thickness below 8mm.
@ajikoikal1
@ajikoikal1 2 күн бұрын
അഗ്‌നി 2 വും ലാവാ ബ്ലേസ്‌ 5 ജി യും മുൻപേ വാങ്ങിയിട്ടുണ്ട്, രണ്ടും സൂപ്പെറായി ഓടുന്നു. ഒരു ഇന്ത്യൻ കമ്പനി ഇതുപോലെ നല്ല ഫോണുകൾ ഇറങ്ങുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു. നമ്മൾ ഇതൊക്കെ വാങ്ങി സപ്പോർട്ട് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.
@RajeshchandranRajeshchandran
@RajeshchandranRajeshchandran 2 күн бұрын
തരക്കേടില്ല പിന്നെ കമ്പനി Lava ആയതുകൊണ്ടാണ് എല്ലാവർക്കും ഒരു മടി ആയിരിക്കും എടുക്കാൻ പിന്നെ അടിച്ചു കയറി വരട്ടെ 😍👍👍👍
@muhammedshabeebpookkodan351
@muhammedshabeebpookkodan351 2 күн бұрын
തരക്കേടില്ല എന്നല്ല. നല്ലതാണ് lpddr 5, ufs 3.1 ഈ price range ഇൽ മറ്റൊരു brand ഉം നല്കുന്നില്ല.
@10Wazza
@10Wazza 2 күн бұрын
Competition beat cheyan aanu ee price kodukkune But trust illa.. No goodwill
@muhammedshabeebpookkodan351
@muhammedshabeebpookkodan351 2 күн бұрын
@@10Wazza അതിന് goodwill ന്റെ കാര്യമൊക്കെ എല്ലാവർക്കും അറിയുന്നതല്ലേ. Spec wise നല്ല ഫോൺ ആണ്.
@rrtrrteditz9156
@rrtrrteditz9156 20 сағат бұрын
Njan lava upayogikkunnathu poli anu agni 1st 🔥
@krishnan9347
@krishnan9347 16 сағат бұрын
​@@muhammedshabeebpookkodan351 goodwill okke samsung enna udakki eduthath pand keypad phone undayrunnapol Nokia goodwill ellavrkum ariyavuna alle
@santhoshkr5035
@santhoshkr5035 2 күн бұрын
മനോഹരമായ ഫോൺ ലൈക്
@zap235
@zap235 2 күн бұрын
കണ്ടിട്ട് mi 11 ultra ബാക്കസ്ക്രീൻ ഇതുപോലെ ഉണ്ട്
@SreeHari777
@SreeHari777 2 күн бұрын
Lava baakiyolla countries il koodi onn established aayenkil kollayirunnu🙂🔥
@SDR-ORIGINALS
@SDR-ORIGINALS 2 күн бұрын
Very professional ❤
@Bhaskaran1967Kutty
@Bhaskaran1967Kutty Күн бұрын
ക്യാമറ ക്വാളിറ്റി കൊള്ളാം എന്ന് തോന്നുന്നു
@krishnan9347
@krishnan9347 16 сағат бұрын
Camera segment koodi better akkiyal 🎉🎉 made in india
@sadhikaslam6651
@sadhikaslam6651 2 күн бұрын
20000നു lava ലാഭമാലോ
@sajeevvenjaramood3244
@sajeevvenjaramood3244 2 күн бұрын
Lava 🔥🔥🔥
@yoonusrandathani5041
@yoonusrandathani5041 2 күн бұрын
സോഫ്റ്റ്‌വെയർ അപ്ഡേനെകുറിച്ച് ഒരു വിവരവും കാണുന്നില്ലല്ലോ?
@TechniquedMalayalam
@TechniquedMalayalam 2 күн бұрын
Will check with brand
@TechniquedMalayalam
@TechniquedMalayalam 2 күн бұрын
Android updates : Android 15, 16 and 17, 4 years security patches
@User67578
@User67578 2 күн бұрын
3 major updates and 4 years security updates
@unnikrishnanab4799
@unnikrishnanab4799 2 күн бұрын
@@TechniquedMalayalam താങ്കളുടെ വീട് മരട് ആണോ.mob no.തരുമോ
@AleshAlesh-d5l
@AleshAlesh-d5l 2 күн бұрын
Motorola edge 50 pro camera ano atho iqoo z9s camera ano nallath ​@@TechniquedMalayalam
@jijomathew539
@jijomathew539 Күн бұрын
കൊള്ളാം നന്നായിട്ടുണ്ട്
@unnikrishnanab4799
@unnikrishnanab4799 2 күн бұрын
Weight 214 gm
@pradeeppm6907
@pradeeppm6907 2 күн бұрын
Memory card opinion ഇല്ലാത്തതുകൊണ്ട് വാങ്ങുന്നില്ല
@arunnair267
@arunnair267 Күн бұрын
മൈക്രോമാക്സിനെ നമ്പിയവർ..... ലാവ എങ്ങനെ ഉണ്ട് കൊള്ളാമോ
@GeethaGeethas
@GeethaGeethas 2 күн бұрын
Bro camara samples kaanikkunnath kirachukoodi detial aayi cheyyan shremichal upakaram aayirikkum.
@antonysanjup.m882
@antonysanjup.m882 Күн бұрын
Got this video❤
@devasiamangalath4961
@devasiamangalath4961 2 күн бұрын
So nice 👍❤️
@ibin1697
@ibin1697 2 күн бұрын
Good
@aravindmeleppatt7492
@aravindmeleppatt7492 2 күн бұрын
ചാർജർ കിട്ടണമെങ്കിൽ എക്സ്ട്രാ ക്യാഷ് കൊടുക്കണമെന്ന് മറ്റൊരു വീഡിയോയിൽ കണ്ടു ശരിയാണോ?
@Nothing_fishy
@Nothing_fishy 19 сағат бұрын
Yes without and with price dif und
@lifeisspecial7664
@lifeisspecial7664 Күн бұрын
7300 x antutu 770000 but 7300 600000😊
@dhaneeshpk1840
@dhaneeshpk1840 2 күн бұрын
👍👏
@muraleedharan8450
@muraleedharan8450 2 күн бұрын
👏👏👌
@anshidali313
@anshidali313 2 күн бұрын
Ith kitto
@Abhishekangr
@Abhishekangr 2 күн бұрын
Hi ❤
@ajeshmg86
@ajeshmg86 Күн бұрын
കേസ് പുറത്തേക്കെടുക്ക്
@prasanthv9100
@prasanthv9100 2 күн бұрын
ഇന്ത്യൻ Smart fone Company കൾ എന്ത് കൊണ്ട് പൊളിയുന്നു എന്ന് ഇപ്പോൾ മനസ്സിലായി മൈക്രോ മാക്സ് നല്ലൊരു brand ആയിരുന്നു. പക്ഷെ പായും ചുരുട്ടി അവർ പോയി 20,000 വിലയിൽ എന്തേലും ഗുണമുണ്ടോ front ക്യാമറ 32 കൊടുക്കാമായിരുന്നു , ചൈനീസ് brandകൾ കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചേർസ് ഉള്ള ഫോണുകൾ ചറപറാ ഇറക്കുന്നു !!!! ഇന്ത്യൻ brandsഇപ്പോഴും മുട്ടു കാലേൽ ഇഴയുന്നു
@je_suis_amor
@je_suis_amor 2 күн бұрын
7-8 kollam munne vann poya pareekshanam aanallo..rear display 😂
@TechniquedMalayalam
@TechniquedMalayalam 2 күн бұрын
Athu ethu phone?
@user-albi_xh
@user-albi_xh 2 күн бұрын
​@@TechniquedMalayalamavante pari
@je_suis_amor
@je_suis_amor 2 күн бұрын
@@TechniquedMalayalam mikkavarum ella companyum pareekshaichu ozhivakkiyathaan Brother.. Yota phone enna brand 2013 or 4 aan aadyam kondu vanne.. Avarkk 2 display full complete backilm frintilm undarnn.. Pinne LG kondu vannu.. Meizu phone like x7 Pro had exactly similar set like this in 2017.. mi 11 ultra ith pole oru phone aan backilm selfie screen ulla.. Vivokk und.. ZTE und.. Oru vidham Chinese company ellam ee type phone irakkiyittundu... Samshayam nde mi 11 ultra onn eduth nokk
@TechniquedMalayalam
@TechniquedMalayalam 2 күн бұрын
@je_suis_amor Ithu polathe display ee paraja phone il onnum illa, mi 11 ultra had it, arthu LG phone aanu, name parayamo?
@Vacuu_m
@Vacuu_m 2 күн бұрын
@@je_suis_amor ഒരു മയത്തിൽ ഒക്കെ തള്ള് അനിയാ 😂
@sreejithsudhakaran5762
@sreejithsudhakaran5762 2 күн бұрын
ലാവ 😂😂😂
@rrtrrteditz9156
@rrtrrteditz9156 20 сағат бұрын
Apple ന്റെ co ഒരിക്കൽ ചിരിച്ചു ഇപ്പോൾ അദ്ദേഹം പറഞ്ഞു, ഞാൻ ചിന്തിക്കുന്നതാണ് ലാവയും ചിന്തിക്കുന്നത് ഇന്ന്, apple nte co ഞെട്ടി
@kuttansjibireelmyfev
@kuttansjibireelmyfev 2 күн бұрын
എല്ലാവരും ചെയുന്ന പോലെ കോപ്പി പോലെ വീഡിയോ ഇടുക... അവര് പറയാത്ത ഒന്നും നമ്മുക്കും അറിയില്ല Subscriber de താൽപര്യം ഒന്നും മൈൻഡ് ചെയ്യണ്ട...
@TechniquedMalayalam
@TechniquedMalayalam 2 күн бұрын
Brand nu mathreme details ariyullu, enikku chumma parayan patiilla, athu kondanu parayathathu, kurachu common sense koodi use cheyyu bro...
@xyzO786
@xyzO786 20 сағат бұрын
Nfc ഉണ്ടോ
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 20 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 69 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 8 МЛН
Xiaomi 14 | Best Compact Phone 2024??? | My Review | Malayalam
19:05
CallMeShazzam VINES
Рет қаралды 394 М.
Xiaomi Redmi 13 5G | Budget King Under 15k !!! | My Review | Malayalam
19:00
CallMeShazzam VINES
Рет қаралды 360 М.
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН