Our New Home Tour | 2800 Sqft 4 BHK Fully Furnished Sky Villa in Kochi ഞങ്ങളുടെ കൊച്ചിയിലെ വീട്‌

  Рет қаралды 854,005

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

5 ай бұрын

Our New Home Tour | 2800 Sqft 4 BHK Fully Furnished Sky Villa in Kochi ഞങ്ങളുടെ കൊച്ചിയിലെ വീട്‌ #techtraveleat #hometour
Interior Design by : ​⁠‪@maadconcepts‬
Contact Manaf: +91 7558001111, 7994370111
Kitchen by: ​⁠‪@lirakitchen6117‬
Contact: +91 8086662202, 9946057052, 9846633347
Mattress Club: +91 7560889999
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 1 300
@harshk.a1804
@harshk.a1804 5 ай бұрын
ജീവിതത്തിലെ ഏറ്റവും വലിയ ഒരു നാഴിക കല്ല് ആണ് നമ്മുടെ വീട് happy @ home ❤️
@shijivijayakumar4095
@shijivijayakumar4095 5 ай бұрын
Yes❤👍🏻
@MFTVlog-mn9bm
@MFTVlog-mn9bm 5 ай бұрын
ഇതൊക്കെ ഒരു പൂർവ ജന്മ സുകൃതം ആണ് ഭാഗ്യം ചെയ്ത ഫാമിലി
@KARTHIKDNAIR
@KARTHIKDNAIR 5 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട youtube family ആണ് സുജിത്ത് ഫാമിലി .ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ സ്വന്തമായി ഫ്ലാറ്റ് എടുത്ത് ഭാര്യയേയും കുട്ടിയുമായി മാത്രം വരാതെ സ്വന്തം അച്ഛനും അമ്മയും അനിയനുമായി താമസിക്കാൻ തോന്നിയ ആ മനസ്സ് എത്ര വലുതാണ് നിങ്ങളുടെ ഈ സ്നേഹവും ഒത്തൊരുമയും എന്നും നിലനിൽക്കണം ശ്വേത നല്ല ഒരു ഭാര്യയും മരുമകളും ആണ് കറ കളഞ്ഞ ഒരു real vloger ❤❤❤❤❤❤❤❤❤❤❤❤❤
@reshmarajan6633
@reshmarajan6633 5 ай бұрын
മോനും മരുമോൾക്കും സമാദാനം കൊടുക്കുന്ന അച്ഛൻ അമ്മ ആണ് avar അത് കൊണ്ടാണ് flat മാറിയപ്പോൾ കൂടെ കൂട്ടിയത് എനിക്ക് കിട്ടി oru അമ്മായിഅമ്മ njn ചാകാൻ നേർച്ച നേർന്നു ദൈവത്തോട് പ്രാർത്ഥിക്കുന്ന അമ്മായിഅമ്മ, ഓരോ day പോകുംതോറും സഹിക്കാൻ പറ്റാതെ aay, അത് കാരണം njngal വേറെ മാറി താമസിക്കാൻ തീരുമാനിച്ചു
@nirmalabraham5937
@nirmalabraham5937 5 ай бұрын
So sad to hear why people are cruel to your own family
@vishnu5440
@vishnu5440 5 ай бұрын
​@@reshmarajan6633മിക്ക ഇടത്തും ഇതൊക്കെ തന്നെ ആണല്ലേ 🤧🤧 എന്റെ കല്യാണം കഴിഞ്ഞ് സ്വന്തം തള്ള ഇങ്ങനൊക്കെ മാറുമോ എന്ന് പോലും ഞാൻ ചിന്തിച് പോയി .... At the same time അവർക്ക് മോളോടും മരുമോനോടും ഒടുക്കത്തെ caring , സഹതാപം. ..സ്നേഹം.. 😷 കോപ്പ്... ഒറ്റയ്ക്കു മാറി താമസിക്കുന്നത് തന്നെ ആ നല്ലത്.. സമാധാനം എങ്കിലും കിട്ടും..
@vishnu5440
@vishnu5440 5 ай бұрын
​@@reshmarajan6633മികയിടത്തും ഇതൊക്കെ തന്നെ ആണല്ലേ അവസ്ഥ ☹️ എന്റെ കല്യാണം കഴിഞ്ഞു സ്വന്തം തള്ളയുടെ സ്വഭാവം ഇങ്ങനൊക്കെ മാറുമോ എന്ന് ഞാൻ ചിന്തിച് പോയി 🤧🤧at the same time മോളോടും മരുമോനോടും ഭയങ്കര കരുതലും സ്നേഹവും സഹതാപവും ഒക്കെ 🥴 കോപ്പ് .. ഒറ്റയക് മാറി താമസിക്കുന്നത് തന്നെ ആ നല്ലത്
@louythomas3720
@louythomas3720 5 ай бұрын
​​@@reshmarajan6633അമ്മായിഅമ്മോയോട് നിങ്ങളെ കുറിച്ച് ചോദിച്ചാൽ..... ഇതുപോലെ തന്നെ ആയിരിക്കുമോ അഭിപ്രായം ?
@ajishnair1971
@ajishnair1971 5 ай бұрын
സുജിത്തിനെ കാണുമ്പോൾ സത്യത്തിൽ നമ്മുടെ രക്തബന്ധത്തിലുള്ള ഒരു വ്യക്തിയെപ്പോലെ ഫീൽ ചെയ്യും.. അവൻ്റെ ഉയർച്ച കാണുമ്പോൾ അറിയാതെ സന്തോഷത്താൽ കണ്ണ് നിറയും.. നീയും കുടുംബവും നമ്മുടെ മുത്താണ്.. ഒരു പാട് സന്തോഷം.❤
@shafnanaseer2009
@shafnanaseer2009 5 ай бұрын
Satyam
@Dejkj
@Dejkj 5 ай бұрын
Ikea is my all time favourite. വീട് വെക്കാൻ പോകുന്നവർ, വീട് decorate ചെയ്യാൻ വിചാരിക്കുന്നവർ എല്ലാം must ആയിട്ട് വിസിറ്റ് ചെയ്യേണ്ടേ ഒരു സ്ഥലം. കാരണം അത്രക്ക് variety of things നമ്മുടെ വീട് മനോഹരമാക്കാൻ ikea ബെസ്റ്റ് ഓപ്ഷൻ ആണ്.
@blackholematter
@blackholematter 5 ай бұрын
ശ്വേത ആണ് സുജിത്ത് ന്റെ കുടുംബത്തിന്റെ ഐക്യത്തിന്റെ ശരിയായ കാരണം ❤ congrats Swetha Bhakthan 🥰
@dhanyasubhadran5224
@dhanyasubhadran5224 4 ай бұрын
Correct
@jaynair2942
@jaynair2942 5 ай бұрын
Fantastic buddy.! Very good interiors.! Very spacious, convenient and with an amazing view of the Cochin.! I love the color combination of the interiors.! Overall..one of the best apartments I've seen in recent years.! All the best and may you achieve much more in the years to come.!
@lekhar3023
@lekhar3023 5 ай бұрын
മനോഹരമായ വിശാലമായ ഫ്ലാറ്റ്. വളരെ സന്തോഷം. പിന്നെ സുജിത് ഒരു കാര്യം പറഞ്ഞോട്ടെ. Furnitures എന്ന് പറയരുത്. Furniture എന്നതാണ് ശരി. പലരും ഇങ്ങനെ തെറ്റായി പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ സുജിത് അങ്ങനെ പറയരുത്.
@rajasreelr5630
@rajasreelr5630 5 ай бұрын
❤waiting ആയിരുന്നു ee video k വേണ്ടി ❤ super 😘 waterfall & world map😘super😘ഓരോ യാത്ര ടെ ഓരോ ഓർമ്മകൾ അത് ഒരു special feel ആണ് 🥰 tech travel eat fan girl 🥰❤
@sreekalavm7706
@sreekalavm7706 5 ай бұрын
Super veed 👌🥰🥰 views adipoli❤️❤️ congratulation sujith family 👍
@beenamenon-bv6ov
@beenamenon-bv6ov 5 ай бұрын
Colour combination is unique and different..loved the olive green...i loved that sofa especially the corner side ..to relax and watch tv... dining table and living room coffee table looks splendid...u have a nice taste ... appreciable...loved the kitchen.. overall everything is done fantastically...manaf has done his job excellently... beautiful...loved ur home❤
@capt.midhun6612
@capt.midhun6612 5 ай бұрын
Congratulations Sujith bro. Home looks amazing. God bless.😊
@hibashaheed8160
@hibashaheed8160 5 ай бұрын
Love between Sujith and Abhijit is so heart warming...
@nautilusnest
@nautilusnest 5 ай бұрын
Congratulations..Hard work pays.. Plus your humility & class.. You all give us the feel of our own family... Love each one of you.. Especially Rishikuttan... Your channel is one I see without fail... Nice family.. Kudos to Sujith for keeping your family together of course with full cooperation of dear Swetha.. Abhijith is a perfect brother & a loving uncle to Rishi.. God bless you all..
@julimaniap8591
@julimaniap8591 5 ай бұрын
Ellam kondum adipoliyanu Happy to c Ur happiness.
@arjunsr1338
@arjunsr1338 5 ай бұрын
Congratulations. Very beautiful. 😊may God bless you all .. 😊
@kumaranvignesh8591
@kumaranvignesh8591 5 ай бұрын
Congrats Sujith Chetta Your flat home looks Amazing Stay Happy....😊
@omanaamith9736
@omanaamith9736 5 ай бұрын
ശ്വേത ഇടക്ക് പറയുന്നത് തടസ്സമാകുന്നു, എല്ലാം ഉഗ്രൻ..... Congratulations 💖💖💖💖💖
@user-fw3xf8kr9i
@user-fw3xf8kr9i 5 ай бұрын
സത്യം
@nazalmuhammedvm5502
@nazalmuhammedvm5502 5 ай бұрын
ഇത്തിരി ഓവർ ആണ്
@peaceforeveryone967
@peaceforeveryone967 5 ай бұрын
അവരുടെ സ്വന്തം വീടല്ലേ , കുറച്ച് ഓവറാകാം​@@nazalmuhammedvm5502
@Malayali2052
@Malayali2052 5 ай бұрын
കുറച്ചു ഓവർ ആണ്
@jij008
@jij008 5 ай бұрын
It is Shwetha’s home too.. she will have as much pride in it as Sujith. videos കാണുമ്പോൾ അറിയാം - She is a very knowledgeable smart woman .. വീടിന്റെ സാധനങ്ങൾ സെലക്ട് ചെയ്യാൻ, design ചെയ്യാൻ ഒക്കെ Shwetha inputs കൊടുത്തിട്ടുണ്ടാവും… അത് present ചെയ്യുന്നതിൽ ഒരു തെറ്റും ഇല്ല. Congrats Shwetha! ഇങ്ങനെ അവരുടെ ഒരു personal milestone video ഇൽ ഈ comment ഇടുന്ന നിങ്ങൾ ചിന്തിക്കൂ - how mature (or not) you are.
@rosebabu9614
@rosebabu9614 5 ай бұрын
Congratulations Brother👏🎉All best wishes 😍nice home super interior❤️
@navyapraveenmk4141
@navyapraveenmk4141 5 ай бұрын
I just love the bond and care between all of you.... I love to see you with your family..... And lots of love from me and my friends
@devikashibu9775
@devikashibu9775 5 ай бұрын
Congrats 👏 Sujith ettaaa & swethechiiii
@rohinimanikandan9793
@rohinimanikandan9793 5 ай бұрын
Congrats beautiful home bro❤
@binduajit3106
@binduajit3106 5 ай бұрын
Very beautiful house filled with positive vibes. Result of your hard work. God bless. Wishing you happy living always.
@BALDnBEARDVLOGS
@BALDnBEARDVLOGS 5 ай бұрын
Congratulations brother & sis❤.. This video pouring so much of positive energy ♥️🎉🎉
@fliqgaming007
@fliqgaming007 5 ай бұрын
ഓരോ യാത്രയിലും collect ചെയ്ത സാധനങ്ങൾ കാണുമ്പോൾ തന്നെ ഒരു Happiness ആണ്. ആ shelf ഇന്നിയും നിറയട്ടെ sujithetta ❤️ Beautiful Home and Adipoli Interior 😍 Balcony View 🤩
@TechTravelEat
@TechTravelEat 5 ай бұрын
❤️❤️❤️
@kannuryahcoob6978
@kannuryahcoob6978 5 ай бұрын
കുറെ എപ്പിസോഡ് ആയല്ലോ.....😂
@Sujith_Pappan
@Sujith_Pappan 5 ай бұрын
Practically it will be difficult to maintain shelves..weekly dusting is required I expected more premium interior design from you..
@fliqgaming007
@fliqgaming007 5 ай бұрын
@@Sujith_Pappan simple and minimal design is good.. then about dust, they may have housekeeping.
@suvarnamenon8847
@suvarnamenon8847 5 ай бұрын
Congratulations Sujith &family,beautiful house, beautiful view. All blessings &prayers 🙏🏻
@AbdulRasheed-yt4bb
@AbdulRasheed-yt4bb 5 ай бұрын
Adipoli kalakki sooper congrats 👍🥀💐🌷🌺🌻🍀🌿🌹🌼🌸💕❤️💞
@radhanair788
@radhanair788 5 ай бұрын
Congratulations.God bless you.♥️♥️🌹.
@smithasudheer5003
@smithasudheer5003 5 ай бұрын
So happy for you Sujith❤.... God bless you and your family🙌.. താങ്കൾ എല്ലാവർക്കും ഒരു inspiration തന്നെ Your parents are so blessed to have a son like you.. കുടുംബത്തിനേം താങ്കളുടെ ഉയർച്ചയിൽ കൂടെ കൂട്ടിയതിൽ 💕
@philipgeorge7753
@philipgeorge7753 5 ай бұрын
I could see the positive vibe may be due to the olive green colour, plants & fountain. You have made house into home. Good to see your transformation step by step to the new level. You could be an inspiration to the youths. All the best for the new ventures.
@chaminichandran6996
@chaminichandran6996 5 ай бұрын
Simple is beautiful ❤Loved the green theme.
@sukeshbhaskaran9038
@sukeshbhaskaran9038 5 ай бұрын
Beautiful congratulations Best wishes thanks
@bensonjoseph9902
@bensonjoseph9902 5 ай бұрын
Beautiful ❤!!! Congratulations and God bless you both!
@praimkumar3049
@praimkumar3049 5 ай бұрын
Thanks for the home tour, very nice, Congratulations
@srikumarnair2941
@srikumarnair2941 5 ай бұрын
Excellent. Congratulations
@PavithraR-wr5wx
@PavithraR-wr5wx 5 ай бұрын
Couldn't make it more stunning ✌️ Great concept Sujith uncle ❤️ Indeed a heaven 😍
@vinodambalamattil6983
@vinodambalamattil6983 5 ай бұрын
Congratulations on your new home 🏡
@manjubhaskar7612
@manjubhaskar7612 5 ай бұрын
Congratulations on your new home. Beautiful home filled with love and happiness. Stay blessed 🎉
@smithamohan5573
@smithamohan5573 5 ай бұрын
Great interiors ,colour palette is superb
@gopikachinnu8973
@gopikachinnu8973 5 ай бұрын
Beautiful home and a happy family ❤❤❤❤😊
@sreelalvenugopal
@sreelalvenugopal 5 ай бұрын
അടിപൊളി ഇന്റീരിയർ.... Simple🥰 but elegent🍬
@user-fm3wr7vp5h
@user-fm3wr7vp5h 5 ай бұрын
Congrats God bless you
@bindu8203
@bindu8203 5 ай бұрын
Congrts, God bless you
@ahamedbaliqu9118
@ahamedbaliqu9118 5 ай бұрын
ഗംഭീര apartment. Tte ന് ഒരു studio room കൂടി വേണമായിരുന്നു
@anuplastics5599
@anuplastics5599 5 ай бұрын
Congrats and wish u loads of happiness !!!🎉❤
@roshinicantony1821
@roshinicantony1821 5 ай бұрын
Beautiful home❤.Everything is super 👍All the best 😍.
@soniajose4569
@soniajose4569 5 ай бұрын
Oh super brother. God bless you.
@AneshKurian
@AneshKurian 5 ай бұрын
Congratulations on the Beautiful dream home, wish you and your family all the very best 🎉
@rumz1693
@rumz1693 5 ай бұрын
Beautiful spaces that i really loved, especially those subtle things that you have included in the interiors anyone would love a home which is soo classy and aesthetic ❤❤❤❤ loved the colour palette ❤️❤️❤️❤ May your new home be filled with love, warmth and countless cherished moments..... ❤️❤️
@bibibabu4277
@bibibabu4277 5 ай бұрын
Addipoli 🥰❤️congratulations…cute family💕💕
@AmalJomon46
@AmalJomon46 5 ай бұрын
ചേട്ടന്റെ വീഡിയോയിക്ക് addict ആയിപോയി ഒരു ദിവസം 12 മണി ആകുമ്പോൾ ചേട്ടന്റെ വീഡിയോയിക്ക് വേണ്ടി കട്ട waiting anu 🥰
@Mhh-il7yx
@Mhh-il7yx 5 ай бұрын
Ninne polulla mandanmare kond aan pulli ingthe veed vakkunnath😂
@madminnas007
@madminnas007 5 ай бұрын
Sathyam
@nimap9292
@nimap9292 5 ай бұрын
Congratulations on your new beautiful home...best wishes 💐🎁💐🎁
@-cisco--
@-cisco-- 5 ай бұрын
Beautiful home 💞 ഇടക്ക് ശ്വേത പറയുമ്പോൾ oru disturbance തോന്നുന്നുണ്ട്. എനിക്ക് മാത്രമാണെന്ന് തോന്നുന്നു 🙂🫢
@Farzalsuroor
@Farzalsuroor 5 ай бұрын
Its good
@gg-ij2rz
@gg-ij2rz 5 ай бұрын
No. Veruthe engilu negative kandupidichilenkil samadanam illa alle
@PV-wu1vb
@PV-wu1vb 5 ай бұрын
Swetha yude veedinte kaaryam swetha allel tante kettiyaval vanu parayano.
@-cisco--
@-cisco-- 5 ай бұрын
@@gg-ij2rz njan 3 വർഷമായി sujith ഏട്ടന്റെ vedio സ്ഥിരം കാണുവാ. ഇത്രേം നാൾ sujith ഏട്ടൻ ഒരു professional രീതിയിൽ പറയുമ്പോൾ ഇടക്ക് പറയുന്നത് എന്തോ പോലെ തോന്നി. അത് ഒന്ന് സൂചിപ്പിച്ചതെ ഉള്ളു. അല്ലാതെ negative പറയുവല്ല. I love her character in the vedio but......
@-cisco--
@-cisco-- 5 ай бұрын
@@PV-wu1vbseri anna
@expert543211
@expert543211 5 ай бұрын
Congratulations 👏 God bless you and family 🙏
@YousafNilgiri
@YousafNilgiri 5 ай бұрын
Congrats bro 🎉🎉🎉😍
@veenadileep6555
@veenadileep6555 5 ай бұрын
Congratulations and best wishes 🎉🎉🎉
@benzygeorge1141
@benzygeorge1141 5 ай бұрын
Beautiful Home Sujithbhai ❤ God bless you with more success
@rani.skamath1863
@rani.skamath1863 5 ай бұрын
🎉congratulations sujith, stay blessed.
@trekkingtechmalayalam6970
@trekkingtechmalayalam6970 5 ай бұрын
All the best for your future endeavors ❤
@tessshibu3007
@tessshibu3007 5 ай бұрын
Congratulations sir 🎉🎉🎉
@arsmg85
@arsmg85 5 ай бұрын
Superb....I really liked your home... Congratulations 🎉
@divyanair5560
@divyanair5560 5 ай бұрын
Congrats dears beautiful house 🥰🥰🥰❣️❣️♥️♥️
@ssudeeptha
@ssudeeptha 5 ай бұрын
Most awaited video ❤😊 beautiful home...Loved Swetha's favourite spot in the bedroom, she looks happiest...loved budbuda Rishi also has favourite spot near waterfall😂... furnitures are all good and matching with olive green theme..I loved that you guys chose green it is supposed to be most relaxing and calmest color for eyes and mind...❤❤❤ Waiting for Kitchen video and also top floor/infinity pool video ❤ God bless you all!
@suseelack3666
@suseelack3666 5 ай бұрын
Very happy to see your new house and cooperation with your family members. God bleß you
@noushumnm
@noushumnm 5 ай бұрын
ചേട്ടൻ ഫ്ലാറ്റിന്റെ പൈസ വീഡിയോ ഇട്ട് തന്നെ മുതലാക്കും 😅
@KimYn697
@KimYn697 4 ай бұрын
😂😂😂😂
@Rahul-iu7jl
@Rahul-iu7jl 5 ай бұрын
പൊളി വീഡിയോ 👌👌👌👌 Congratulations Sujith bro & Family ❤️🥰 കിടിലൻ ഫ്ലാറ്റ് & ഇന്റീരിയർ 👌👌 റിഷി ❤️❤️❤️❤️
@adwarshk0073
@adwarshk0073 5 ай бұрын
ഇത്ര ഭംഗിയായി സുജിത്ത് വിശദീകരിക്കുമ്പോൾ.....ക്യാമറ ഏതു മണ്ടനാ പിടിച്ചത്....❤❤❤
@faisalabdulla1057
@faisalabdulla1057 5 ай бұрын
അഭി ആയിരിക്കും 😂
@shajahanmahe
@shajahanmahe 5 ай бұрын
അഭി ആയിരിക്കും
@user-kk9fp7md3z
@user-kk9fp7md3z 5 ай бұрын
Nice vlog nice interior beautiful house God bless you all
@aryaammu5455
@aryaammu5455 5 ай бұрын
Simple & very beautiful House ❤️ god bless uh dears 😘
@nishamanoj6016
@nishamanoj6016 5 ай бұрын
Really speaking heavenly feel Happy moments Happy life Happy Happy Always Happy 🎉❤
@DinewithAnn
@DinewithAnn 5 ай бұрын
Beautiful home. Waiting to see detailed kitchen tour
@MSAN462
@MSAN462 5 ай бұрын
awesome home chetta and chechi.. such a beautiful place, with awesome interior and colour combinations… loved the smallest detailing.. favourite part of the video was the balcony and the waterfalls … the plants added to the beauty of the place.. open kitchen concept is one among my favourite concepts of all time.. ❤❤
@akkulolu
@akkulolu 5 ай бұрын
വളരെ നന്നായിരിക്കുന്നു. പിന്നെ ശ്വേത മച്ചാൻ തന്ന വിളക്കും ഭംഗിയുണ്ട്. ഇടക്കിടെ അത് നന്നായി മിനുക്കണം. എന്നാൽ എന്നും സ്വർണം പോലെ ഇരിക്കും. Wish u all the best dears. ❤️❤️🥰🥰👌👌
@Captaincool836
@Captaincool836 5 ай бұрын
Home tour wait cheythirunnavar like adi🎉❤
@shijivijayakumar4095
@shijivijayakumar4095 5 ай бұрын
Yes❤
@sreelekhapradeepan1994
@sreelekhapradeepan1994 5 ай бұрын
Home tour ishtappettu... Hii Sujith oro roominte entrancilekku pokunna vazhi onnu koode kanikkamo
@ajmalnazeer4138
@ajmalnazeer4138 5 ай бұрын
Congratulations & God bless you ❤
@binumathew6042
@binumathew6042 5 ай бұрын
Beautiful Home.....❤❤❤ God Bless Sujith And Family........❤❤❤ Congratulation......❤❤❤❤
@richusdrawinglife7155
@richusdrawinglife7155 5 ай бұрын
വീട് ഒത്തിരി ഇഷ്ട്ടപെട്ടു 👌👌👌🥰🥰🥰
@preethyaram1486
@preethyaram1486 5 ай бұрын
Very nice interior...👌 beautiful flat home 🏡 Stay Blessed and b happy always 🙏🥰
@lishatv1111
@lishatv1111 5 ай бұрын
Beautiful house, god bless you,pinnea bathroomill hanging plants koodi vakkukkaa, swetha 😍🥰😘
@jafareletil
@jafareletil 5 ай бұрын
Congrats sujith bro and family ❤❤❤
@ajg3951
@ajg3951 5 ай бұрын
When they experience joy, I too feel a similar happiness and a sense of mindfulness from within. May God continue to bless us all.
@Am5634
@Am5634 5 ай бұрын
Congratulations on your new home. It looks beautiful.👏🏼👏🏼👏🏼🍾🎊🎉🎈🎆
@lalitarassmann4678
@lalitarassmann4678 5 ай бұрын
God bless you all n your dream home interiors are r really superb lots of hard work n sacrifices behind this achievement
@Trader_S.F.R
@Trader_S.F.R 5 ай бұрын
Nice Home you're a good family Lover❤
@maheshkumar.u9938
@maheshkumar.u9938 5 ай бұрын
അച്ഛനും അമ്മയും അഭിയേയും ഒറ്റയ്ക്കാക്കാതെ ഒരുമിച്ച് കൂടെ നിർത്തിയതിന് വളരെ സന്തോഷം 🥰🥰🥰
@thetruth-in7xp
@thetruth-in7xp 5 ай бұрын
ഒറ്റക്ക് താമസിക്കേണ്ടി വന്നാൽ ഒറ്റക്ക് താമസിക്കാം
@shalinisnehal9640
@shalinisnehal9640 5 ай бұрын
Beautiful dream home. Congratulations to u n ur family.
@minisanthakumar3510
@minisanthakumar3510 5 ай бұрын
Congratulations💐💐 . Beautiful colour theme and interior design. Pooja Room, world Map, kitchen, Bed rooms ellam nannayittund. Best wishes to all family members 🥰
@aravind7806
@aravind7806 5 ай бұрын
അഭിക്കുട്ടൻ marriage കട്ട waiting
@basithmlpm4956
@basithmlpm4956 5 ай бұрын
ചുമ്മതിരിയെടെ. ഇവിടെ ഇപ്പോളും നമ്മൾ സിംഗിൾ ആണ്. മ്മക്ക് pennillada 😅. 28 notout
@mohammedajmal120
@mohammedajmal120 5 ай бұрын
Cangrats all 😊😊
@Parvathy08
@Parvathy08 5 ай бұрын
Adipoli Veedu 🎉congratulations 🎉
@johnpaulose6367
@johnpaulose6367 4 ай бұрын
Hi Sujith, Nice home. Can you please tell me what paint is used (which white) and also specification of light used.
@vinayakthandayam
@vinayakthandayam 5 ай бұрын
Congrats sujith bro
@jinus929
@jinus929 5 ай бұрын
Vlog edukumbo oral samsarikunne is better... Ilel oru clarity illa idaik oraal koodi😊😊😊
@tinarakesh8931
@tinarakesh8931 5 ай бұрын
Beautiful home…God bless your home..
@shijasp.k1006
@shijasp.k1006 5 ай бұрын
Congrats sujith beautiful home god bless 🎉🎉🎉
@nithu2254
@nithu2254 5 ай бұрын
Like your beautiful and peaceful home..super 👍.waiting for next video ❤❤❤
@tijojoseph9894
@tijojoseph9894 5 ай бұрын
Congratulations sujitheta and lovely family ❤❤
@anuajo5363
@anuajo5363 5 ай бұрын
എന്നും സ്വർഗ്ഗമായിരിക്കട്ടെ..... ആശംസകൾ....
@user-xt9lo3py3w
@user-xt9lo3py3w 5 ай бұрын
How beautiful ur home sir 🥰🧿❤️.entirely different such an amazing 🎉💗
@vijayaunnikrishnan1555
@vijayaunnikrishnan1555 5 ай бұрын
Hi Mr.Sujith I m ur great fan.. My name is Vijaya Unnikrishnan.. I appreciate ur all hard work and ur care that I r giving to your family... u r a great personality to consider as a role model.. God bless u dear..bro Swetha..❤🎉.
UNBOXING Apple TV & Homepod, Bosch Mixer Grinder, Philips Steam Iron, CCTV, Wifi Mesh, Hair Dryer
31:23
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 16 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН
Our Kitchen Tour, Italian Kitchen | അടുക്കള വിശേഷങ്ങൾ
29:42
Tech Travel Eat by Sujith Bhakthan
Рет қаралды 347 М.
Home Vlog |Sindhu Krishna
29:24
Sindhu Krishna
Рет қаралды 230 М.
Qatar Airways Business Class from Kochi - Doha - Abu Dhabi | Airbus A330 Flying Experience
32:30
Tech Travel Eat by Sujith Bhakthan
Рет қаралды 542 М.