നിങ്ങളുടെ വീട്ടിൽ ഇതുപോലുള്ള ഇറ്റാലിയൻ കിച്ചൺ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ Lira Kitchen നെ contact ചെയ്യാവുന്നതാണ്. Lira Kitchen Channel : kzbin.info/door/a_KCw5I_lF_Krj1a79SKbQ Contact : +91 8086662202, 9946057052, 9846633347
@adithkrishna85277 ай бұрын
sujith bro plz oru hi tharamo ,my enterteiner 🥰☺
@tron34577 ай бұрын
@@adithkrishna8527 hi mwone
@shabnapp56037 ай бұрын
ഈ ചാനൽ ഇൽ ഏറ്റവും ഇഷ്ടം ആ അമ്മയെ ആണ്. മക്കളുടെ എല്ലാ കാര്യത്തിനും അവരുടെ ഇഷ്ടത്തിനു അനുസരിച്ചു നിന്ന് കൊടുക്കുന്ന അമ്മ ❤. ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🙏
@TechTravelEat7 ай бұрын
❤️❤️❤️
@gg-ij2rz7 ай бұрын
True
@shabu3247 ай бұрын
Enik sujith bhakthane aanu etavum ishtam,
@nishisajith7 ай бұрын
❤❤❤❤true
@Fahad_Naduvilakath7 ай бұрын
Amen
@sabeenaebrahim74187 ай бұрын
Kitchenനെ പറ്റി എല്ലാം അമ്മയും ശ്വതയും പറയും എന്ന് പറഞ്ഞിട്ട് സൂപ്പറായി സുജിത്ത് പറഞ്ഞു ഒരുവീടിനെപറ്റി കംപ്ലീറ്റ്കാര്യങ്ങളും മനസിലാക്കിയ വ്യക്തിസുജിത്തിയാണ് അതാണ് ഈ വീട് ഇത്രയും സൂപ്പറായത് ❤❤❤❤❤❤❤❤❤❤❤
@shamsudheenmullappally98437 ай бұрын
നല്ല വൃത്തിയിൽ കൊണ്ട് നടക്കണം അമ്മ നല്ല വൃത്തിയിൽ കൊണ്ട് നടക്കും സൂപ്പർ അമ്മ
@sajimanju16357 ай бұрын
ശ്വേത, ആവശ്യമുള്ള സാധനങ്ങൾ മാത്രം kitchenil വെക്കുക ബാക്കി എല്ലാം Storer room ൽ സൂക്ഷിക്കുക. നല്ല kitchen ഒക്കെ അതിൻ്റേതായ രീതിയിൽ സൂക്ഷിച്ചാൽ ഏറെ കാലം ഭംഗിയായി ഇരിക്കും.
@akhilchekavapaniker7 ай бұрын
പലതും പറയും ആവശ്യമുള്ളവർ കണ്ടാൽ മതി വീടിൻറെ എല്ലാ എപ്പിസോഡും അടിപൊളിയായിരുന്നു സുജിത്ത് ചേട്ടാ👍
@sreelekshmi-yr9tv7 ай бұрын
ഓരോ വീഡിയോയും കാത്തിരിക്കുന്നവർക്ക് ഇത് വെറുപ്പിക്കലല്ല. ❤️
@balujayasree7 ай бұрын
During rainy season only u will come to know how much water will come inside.. from balcony..install grills also in balcony sujith
@kirans23007 ай бұрын
I still remember back in 2020 when many people were against you for some issue, and you went for RAIL travel with your brother, i really wished that time you should come up like a phoenix, and today seeing your success and life. i am so happy that you can say to yourself that you have achieved something that only less people in the world can..! Anyway all the very best man..! Sky is the limit for you or maybe not, achieve even bigger than this in future..! best of luck
@TechTravelEat7 ай бұрын
Thank You So Much 🤗
@priyapillai63957 ай бұрын
അമ്മ ആണ് നിങ്ങളുടെ ഐശ്വര്യം ❤Sunset view അടിപൊളി 😊
@chinnah83707 ай бұрын
കിച്ചൻ വളരെ നന്നായി മോനു അമ്മയും വൈഫും ഒക്കെ വളരെ സന്തോഷത്തിലെ ഒക്കെ കണ്ടതിൽ വളരെ സന്തോഷമുണ്ട് 👌
@manojnambiar90637 ай бұрын
നിങ്ങളുടെ ഫാമിലി യിൽ ശ്വേത ആണ് താരം, നല്ല gk ഉണ്ട്
@anniemathews10287 ай бұрын
Decorative items are to b displayed not hidden in breakfast counters .basket for potatoes onions are not called weaver basket it’s wicker basket
@jessinaph73137 ай бұрын
സുജിത്ത് കാര്യങ്ങൾ പറയുന്ന രീതി വളരെ അഭിനന്ദനീയം ആണ്💐 ഒരു നല്ല അധ്യാപകൻ കൂടി ആവേണ്ടതായിരുന്നു താങ്കൾ❤
@nautilusnest7 ай бұрын
Swethakuttykk kitchen area enkilum parayan koduku😂.. Paavathinu athe athe, yes, yesss ennu mathrame parayan kittunnullu.. Amma budhpoorvam mindathe ninnu... Chumma thamasha paranjathaatto.. Sujithinekkaal nannayi vere aarkkum home tour & description kodukkaan pattilla.. So much of effort, planning & investment have gone into making your beautiful, dream home.. We r very fond of you all.. Inspire cheyunnavar aanu ningal.. Hard work pays... Sujith you have a good wonderful family to support you.. God bless
@digitalworldstudio75717 ай бұрын
ee veedinu chilavakkiya cash ee veedinte videos kondu thanne sujith thirichu pidickum........ingane avanam ellavarum...oru planning venam
@DreamCatcher-Now_In_UAE7 ай бұрын
നിങ്ങൾ ഫ്ലാറ്റ് നെ laxury ആക്കിയിട്ടുണ്ട് 👌👌
@sreejaantharjanam2077 ай бұрын
ഇന്നത്തെ വീഡിയോ സൂപ്പർ നമ്മുടെ സാമ്രാജ്യം അമ്മ ശ്വേത അടിപൊളി അമ്മയോട് spl അന്വേഷണം അറിയിക്കണം ❤️❤️❤️
@sreeakavoor6057 ай бұрын
It is irritating to hear " yes" & "athe" from Swetha in between. Please try to avoid that. ( my opinion)
@4thdimension_7 ай бұрын
💯🥵
@anniemathews10287 ай бұрын
Exactly..she keeps repeating adhe n yes n keeps showing thumbs up sign . Other than that no contribution
@sajidasalim87297 ай бұрын
സത്യം
@PV-wu1vb7 ай бұрын
Parayaan avasaram kodukande
@rajasreelr56307 ай бұрын
Superrr🥰❤ oru വീടിന്റെ ഐശ്വര്യം kitchen ആണ് അത് ഏറ്റവും നന്നായിട്ട് ആക്കി ചെയ്യുമ്പോഴാണ് ഭംഗി ആകുന്നത് 🥰 tech travel eat fan girl ❤
@TechTravelEat7 ай бұрын
❤️❤️❤️
@stylevideoswithvinodvijaya8657 ай бұрын
ഇത് നോർമൽ കിച്ചൻ അല്ലേസാധാരണ കിച്ചൻ വർക്ക് ചെയ്യുന്നആൾക്കാർക്കും ചെയ്യാൻ പറ്റുന്ന 'ഡിസൈനാണ്പിന്നെ മെറ്റീരിയൽ കോസ്റ്റിന് വ്യത്യാസം വരുംഎന്നത്മാത്രമാണ് വ്യത്യാസം
@rekhatiju20257 ай бұрын
Yes ,very true. ഞങ്ങൾ വീടു വച്ചപ്പോൾ ഇതുപോലെ കുറേ kitchen arrangements കണ്ടിട്ട് അതുപോലെ സ്വന്തമായി design ചെയ്ത് എടുത്തു. Metalic paint അടിച്ച് ഇതിലും അടിപൊളി kitchen കുറഞ്ഞ rate ൽ ചെയ്യാൻ പറ്റി . വലിയൊരു tall unit ഉൾപ്പെടെ ചെയ്തു. നമ്മുക്ക് idea ഉണ്ടായാൽ മതി.
@sruthimohanraj31037 ай бұрын
@@rekhatiju2025എന്ത് ആണ് cupboard ഒക്കെ
@daretodream11897 ай бұрын
Lovely to see how your standard of living has changed in these few years..Great achievement bro for your hardwork..
@TechTravelEat7 ай бұрын
Thanks a ton
@egitu7 ай бұрын
Bhaktan… Dish washer is required to wash… especially for porcelain plates…feedback from Sweden 🇸🇪 working in IKEA
@Abhixtl7 ай бұрын
എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ❤️😍
@vsrealestate66977 ай бұрын
Family bonding anu etvm valuthu i appreciate that❤❤ god bless you❤❤
@rajeswaryk18867 ай бұрын
Kitchen l ariyathe eanthengilum vechengil ath mattullavarude sradhayil pedaathe maattunnathinu pakaram... Swthaye kaliyaakkaan aayi sramichath sariyaayilla. Mattullavar kaanunnu eannengilum chindikkamaayirunnu. Swethakkum avarudethaaya resect labhikkaan avakaasham und. Sujith ath koodi seadhichaal nannairikkum. Onn koodi parayatte... Veedu valare manoharamaayittund.
@ronygeorge72167 ай бұрын
House warming കിട്ടിയ ഗിഫ്റ്റ് ഓരോന്നും കാണിക്കുന്ന വീഡിയോ വേണം 😌
@arunnair.d86067 ай бұрын
Sujiths mother is main pillar behind success of bhaktan❤
@samgeo69187 ай бұрын
Oh really? How do you know? 🙈🐒🐂
@PV-wu1vb7 ай бұрын
His success was made by himself.And his wife supports him in everything.She did very nicely during inb trip, traveling with a small child.
@ramyaprasanthmymon20367 ай бұрын
Budu budakk kalikkan Kure space aayi. Super ആയിട്ടുണ്ട്. Sujithetta
@Chandran-kb3sj7 ай бұрын
❤ പ്രിയ സുഹൃത്തേ എന്നാണ് മൂന്നാറിൽ പോകുന്നത് കാത്തിരിക്കാവീഡിയോ കാണാൻ
@ShabnamshihabShabnamshihab7 ай бұрын
Eppozham nalla cleanil sookshikanam Kozhencherryille kitchen pole aavarudh 😊
Hi chetta you should have done one work area for cooking ..and all open kitchen should be kept clean always
@farzanaevashameem7727 ай бұрын
Nice kitchen Amma de happiness athokeyaanu oru makante successinte etavum valiya blessing Faber hob minimum 3monthsil service cheyanm apol ath oru problem illand irikum pinne vellam oke veenal burner remove aki dry cheyaalo swetha bhayangara santhoshathila Ammayum swethayum veed sundaramaaki sooksholum 😊
@Bijirameshvlogs_7 ай бұрын
ഇത് കാണാൻ വേണ്ടി katta waiting ആയിരുന്നു...superb ❤❤
@kurianmathew73627 ай бұрын
All things in the house 🏠 are beautiful ❤️
@lonelytraveller18787 ай бұрын
Orikalum verpikunila,njangalk thanne proud moment anu,🥸 bcoz njangal alle videos oke mudangathe kandu channel reach akunath( lesham ahangarikam) and offcourse your efforts
@pranavprakash53857 ай бұрын
Pullikkarikkum samsarikkan kurach adhikam space kodukunnath nallathavum bro
@RijuThomas-cm1lb7 ай бұрын
Hey Sujit, Congratulations on your new home ❤ Kitchen looks amazing. Can I say one thing though, with white quartz worktops, chances for it to stain are more, especially with turmeric and tea stains. My kitchen is same and I use ‘bar keepers friend’ , this is used to remove stains. Just for future reference 😅
@kumara43737 ай бұрын
Even though chimney is there , i feel whole home will smell like kitchen when you fry food. Open kitchen may be good for Western world not for India where we cook dishes with pungent masalas
@SimV2397 ай бұрын
True! Especially in apartments you need functional windows in the kitchen so you can open them and release the heat and moisture from all the cooking!
@BeVlogers7 ай бұрын
Really inspiring to new comer..🎉
@inSearchOfZen3927 ай бұрын
Magic corner basket need extreme care. Its better to avoid if you have any means
@Meghipk237 ай бұрын
Itu konda ellarum 2 kitchen cheyunnatu... Ee stove okke orupaadu sookshichu cheyyendi varum
@babymathew17977 ай бұрын
Njan dish washer ne Patti comment cheythirunnu, Sujtnte modern kitchen aanello, dish washer must.
@binulekshmi18917 ай бұрын
Sujithae...ninnae sammathichu....otta topic il ethra videokal edukkam ennu nattukarkku kanichukoduthu...ammayum achanum flat lifeil happy yanello allae....new life in kochi ennoru video kudi edukku....veruthae paranjatha ketto.....all blessings
@Febbena7 ай бұрын
ഒരു ദിവസം വന്നോട്ടെ നിങ്ങളെ എല്ലാം വരെയും കാണാൻ
@reshmimohan32197 ай бұрын
My favourite channel❤❤❤❤❤❤..uyarangalil ethatte
@ChandraushaSekar7 ай бұрын
I love abi so much such a cute son...so soft very supportive...he always carrys rishi ..very friendly ..
@JimmyJacob-ft9bw7 ай бұрын
Congrats സുജിത് ബ്രോ for your ഗ്രേറ്റ് achivement
@shabeebas56157 ай бұрын
Idh പൊളിയാണ് 😂😂😂😂.... Idh show kk വേണ്ടി vechadhaan ennokke സമ്മതിച്ചല്ലോ.... താൻ പൊളിയാണ് സുജിത് ബ്രോ..... ഏറ്റവും അധികം wait cheydha വ്ലോഗ്
@akkulolu7 ай бұрын
സുജിത്തിന്റെ acheivmentinu പിന്നിൽ ഒരുപാട് afforts ഉണ്ട്. കൊച്ചുകുഞ്ഞായ ഋഷിയെയും കൊണ്ട് INB ട്രിപ്പ് ചെയ്തത് തന്നെ അതിശയമായിരുന്നു. വെളുപ്പിന് തന്നെയുള്ള യാത്രകൾ swethayum suffer ചെയ്തിട്ടുണ്ട്. അമ്മയും swethayum എല്ലാം സൂപ്പർ ആക്കി വെക്കട്ടെ. ❤️❤️🥰🥰👌👌
@TechTravelEat7 ай бұрын
Thank You So Much 🤗
@KA-ld7nc7 ай бұрын
You and your family have put a lot of hardwork into getting this beautiful heaven...so you should definitely post all the special parts of your home sweet home. Apart from that many ppl who are constructing their dream home these videos are gonna be really helpful.
@nirmalanair47897 ай бұрын
കിച്ചൻ കൊള്ളാം താഴെയുള്ള drawer എല്ലാം പാലക്കാട് ഞങ്ങളുടെ വീട്ടിലെ കിച്ചൻ പോലെ. പാലക്കാടും ബാംഗ്ലൂരും ഉള്ള പെൻസിൽ interiors ആണ്
@sinuvaliyakathyousafali61417 ай бұрын
Dishwash machine വെച്ചില്ലേ ഇത്ര വല്യ വീടായിട്ട്
@manueldias19407 ай бұрын
സലീഷേട്ടൻ ഒരു വീഡിയോയിലും എങ്ങും കണ്ടില്ലല്ലോ
@kichuzdreamgirl62467 ай бұрын
Hardwork paysoff❤❤❤congratulationssss
@adhithyarajendran38227 ай бұрын
Sujith, thadi kuranju.... glamour aayaloooooo
@satishmadhav7 ай бұрын
Really happy for you all. Great achievement in life is to have our own house.
@TechTravelEat7 ай бұрын
Yes! Thank you!
@gopalakrishnangovindankutt48497 ай бұрын
ഒത്തിരി ഇഷ്ട്ടം ആണ് നിങ്ങളെ എല്ലാവരെയും ❤️❤️❤️❤️💐💐🙏👌👌👌👌👌
@manojnambiar90637 ай бұрын
ശ്വേത സംസാരിക്കുമ്പോൾ ഒരു സ്റ്റാൻഡേർഡ് keep ചെയുന്നു ഉണ്ട് well done 😊
@manojnambiar90637 ай бұрын
നിങ്ങളുടെ ഫാമിലി വീഡിയോ എല്ലാം സൂപ്പർ ഞാൻ കൂടുതൽ ഫേസ്ബുക് വഴി ആയിരുന്നു കണ്ടു കൊണ്ടിരുന്നത് ഇപ്പോൾ യൂട്യൂബ് ൽ കൂടി കാണുന്നു. നിങ്ങളുടെ പഴയ ഒരു friend മാള team( ട്രാവെൽസ് ) house വാർമിംഗ് നു വന്നില്ലേ
@ashiamin87137 ай бұрын
Fridge l plastic covers ozivaki containers use cheyyanenkl nannayirikm ❤
@evantosubin31767 ай бұрын
WHERE IS DISH WASHER
@DreamComeTrue247 ай бұрын
Swethayae samsarikan anuvadhik , nice kitchen❤❤
@AkhilJr-j6e7 ай бұрын
" 2008 to 2024 " Dear Sujith chettan yathra ❤️❤️❤️❤️❤️❤️ 16 years Kozhencherry simhum TTE you deserve it 🇰🇼
@fathihasstyles7 ай бұрын
Super kitchen. കളർ തീം അടിപൊളി
@Viraadan7 ай бұрын
V hv no disgust, myself see yr gracefull exaltation as a result of hardwork made th.the windows of social media technology and yr imagination, presentation is with yr inborn humour plus rishi, is a feast, v see yr videos about home with keen interest, ofcourse yours is a role model.
@daretodream11897 ай бұрын
Island kitchenil budbudaye sookshikane..dont keep hot items on stove especially oil or water and leave the kitchen❤
@remakasim76797 ай бұрын
നിഷ് കളങ്കം ആയി പറയുന്ന സുജിത് hansom ❤ കിച്ചന്റെ അവസ്ഥ കുറച്ചു കഴിഞ്ഞു മാറും. അത് സത്യം ആണ് സുജിത് അത് കോമഡി രീതിയിൽ അവതരണം ചെയ്തു 👌👍💐🤚
@Devu-l8u7 ай бұрын
Ellavarum parasparam sneham ullavaranu , May God bless you all
@rajanivadakkeputhusseril72797 ай бұрын
Kitchen ൽ Slab ന് താഴെയുള്ള storage space ന് door ൽ handle ഇല്ല അകത്തേക്ക് കൈ കടത്തി തുറക്കാൻ പറ്റും ok പക്ഷേ gap ൽ കൂടി അകത്തേക്ക് പല്ലിയും പാറ്റയും മറ്റും കയറൂലേ.
@TechTravelEat7 ай бұрын
No
@jayasrecipes-malayalamcook5957 ай бұрын
.kitchen sooper👍👍👍Happy amma❤
@raakheevijay54387 ай бұрын
Very nice home. Love the kitchen and island. Just a minor suggestion, dont put onion and potato in cupboards. It will get spoiled easily. It needs to be aerated, needs open space.
@TechTravelEat7 ай бұрын
Thanks for the tip!
@Mallu.iranian.family7 ай бұрын
I started ma KZbin channel only because of u Sujith big fan of u bro ....
@yuaan597 ай бұрын
Adipoly kitchen . Eppoyum neatil vekkan pattate😍
@TravelCrushByNixon7 ай бұрын
Najn Monday kochi varunn ond sijithetane kanan varatte.kore kalathe oru aghram... sujithettan my hero
@lizzammakoshy31467 ай бұрын
Hi Swetha, kitchen& set up nice. What is the total cost of the kitchen?
@sudipGeorge7 ай бұрын
Use information sujith cheta. new home series super and helpful 🙏🥰👏
@murshi-d5x7 ай бұрын
Working traingle onn consider cheyyamayirunnu ❤
@rekhatnair97767 ай бұрын
Kitchen karanam amma trap avum nu thonunnu..ithrem kalam pani edutha pole ini edukan pattilla..
@NihalNihal-g4l7 ай бұрын
പാവം അമ്മ അച്ഛൻ ❤️❤️❤️❤️❤️❤️
@saithyaroshan31557 ай бұрын
Super ayitundetto, eniyayum putiya veelile visheshagalkayi kathirikunnu🎉❤❤
@abhiramikh6297 ай бұрын
Nicely done 👍 please do consider having a dishwasher in the kitchen , would be super helpful for the ladies in the house 👌
@Sinal46647 ай бұрын
രാവിലത്തെ view അടിപൊളി ആയിട്ടുണ്ട്❤
@rosepraveen66767 ай бұрын
Sorry..didn't like the place for purified water tap where the waste go. Otherwise everything loved all the set up
@praveentg36417 ай бұрын
Beautiful interior.. kitchen looks classy
@hemalathapremaraj38907 ай бұрын
Regular usenu oru sadha stove venam
@akhilakku95117 ай бұрын
Enta ponu sujith cheta pvm chechi onu paranjota plzz 😂 a big fan of ur family ❤🎉all the very best wishes keep going 🎉
Great. Keep up the style of the home throughout your stay here. Btw Sujith the stick has to be moved outside the meditation bowl for the sound 👍. Rishi ❤u
@deykrishna51417 ай бұрын
Sujith Bro, I have been watching your house blog since it started from the purchase of articles from China, IKEA, Bangalore etc. After seeing all the blogs, I feel like visiting your place and the facilities in person. I do not know how I can make it, and whether you will allow me to see it. I love your island kitchen and all other facilities provided in the kitchen.
@rubinikarthikeyan61487 ай бұрын
I wish he allowed aunty and Swetha to talk...
@DreamCatcher-Now_In_UAE7 ай бұрын
എനിക്ക് നിങ്ങടെ വീട് കണ്ടിട്ടു ചെറിയ അസൂയ ഉണ്ടുട്ടോ 😂😂😂എനിക്കും വേണം ഇങ്ങനൊരു flat 😍😍. Sujith really appreciate 👌👌each n every selection 👌👌👌
@TechTravelEat7 ай бұрын
♥️
@1Goku4107 ай бұрын
Amma shewtha super.love u all.nalla video arunnu helpful video.
@veena7777 ай бұрын
Awwww yesterday I saw your Apple TV talking with your Mom video call awesome mind-blowing it was 🫂🫀🤗🥹😘