No video

EP #96 പുതിയ വണ്ടിയിൽ യാത്ര തുടങ്ങി | INB Trip Season 2 with Toyota Fortuner Legender

  Рет қаралды 635,808

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 1 600
@itsmepk2424
@itsmepk2424 Жыл бұрын
4:49 ബാഗിന് പുറത്ത് പേരെഴുതിയ സ്റ്റിക്കർ ബാഗിന്റെ മുകളിൽ ഒട്ടിക്കുന്നതാണ് പ്രായോഗികം. 7:29 വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ഒരിക്കലും കുട്ടിയെ ടാബിൽ വീഡിയോ കാണാൻ അനുവദിക്കരുത്. തുടർച്ചയായി അവർത്തിക്കുബോൾ കുട്ടിയുടെ കണ്ണിനു അത് ദോഷം ചെയ്യും. Happy Journey 💟
@anilchandran9739
@anilchandran9739 Жыл бұрын
പുതിയ യാത്രകൾ ഇനി കുറച്ച് കൂടി ഉയരത്തിൽ ലെജൻഡറിൽ ഇരുന്നു കാണാം. 💖👌😍 ചലോ ഭൂട്ടാൻ .., എമ്മി ദാസി .....💖🍲
@shanoof4731
@shanoof4731 Жыл бұрын
Ema datshi
@rathymanikandan7252
@rathymanikandan7252 Жыл бұрын
All the best 💖
@hemalathagopinath9509
@hemalathagopinath9509 Жыл бұрын
യാത്ര ഒരു ബുദ്ധിമുട്ടു കൂടാതെ സുഖമായിരിക്കട്ടെ. എല്ലാ അനുഗ്രഹങ്ങളും പ്രാത്ഥനയും സുജിത് ഫാമിലിയുടെ കൂടെയുണ്ട്. ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ . അമ്മക്കും അച്ചനും കൂടെ വരാൻ സാധിക്കട്ടെ. വീഡിയോ കാണാൻ കാത്തിരിക്കുന്നു. ഋഷികുട്ടാ♥️🥰😍
@Dileepdilu2255
@Dileepdilu2255 Жыл бұрын
Inb ട്രിപ്പ് season 2 വൻ വിജയകരമാവട്ടെ എന്ന് ആശംസിക്കുന്നു 👍👍❤️❤️💛😍😍😍😍😍😍🎉🎉🎉🎉🎉
@user-nu4cu2io2e
@user-nu4cu2io2e Жыл бұрын
Inb full form in travel terms?
@ebaniz220
@ebaniz220 Жыл бұрын
@@user-nu4cu2io2e India Nepal bhutan
@variety_nizhuvlog2647
@variety_nizhuvlog2647 Жыл бұрын
ജീവിതത്തിൽ എല്ലാം സന്തോഷമായി കൊണ്ട് പോകുന്ന സുജിത് ബ്രോക്ക് ഇരിക്കട്ടെ ഇന്നത്തെ സ്പെഷ്യൽ day
@mykuttys1487
@mykuttys1487 Жыл бұрын
L
@202jerin
@202jerin Жыл бұрын
🤔
@karnanteprayanamajourneyto3223
@karnanteprayanamajourneyto3223 Жыл бұрын
👍
@papz801
@papz801 Жыл бұрын
Ayenna innithra special
@202jerin
@202jerin Жыл бұрын
@@papz801 ഓരോ വട്ട് comment
@hizamnaseef3305
@hizamnaseef3305 Жыл бұрын
Just a suggestion for route map Sr jungle resort - vellore Vellore - vijayawada Vijayawada - vishakapatnam Vishakapatnam - bhubaneswar Bhubaneswar - Kolkata Kolkata - malda Malda- Darjeeling Afterwards u can plan
@jainyshiju127
@jainyshiju127 Жыл бұрын
ഞങ്ങളുടെ പ്രാർത്ഥന യിൽ നിങ്ങൾ കൂടി ഉണ്ട്... ഈശ്വരൻ കാക്കട്ടെ എല്ലാ യാത്രയിലും.. 💞💞
@roselingeorgeukken6409
@roselingeorgeukken6409 Жыл бұрын
Our parents are so much concerned about us n their Grandchildren....na Sujith....God Bless Them...Always in prayers....Ammuma Appupan...
@jyothlekshmi7620
@jyothlekshmi7620 Жыл бұрын
പലരും inb ട്രിപ്പ്‌ തുടങ്ങിയിട്ടുണ്ട്. പക്ഷെ സുജിത്തിന്റെ അത്രയും വരില്ല. അഭിനന്ദനങ്ങൾ. ഋഷി അഭിക്കുട്ടൻ ശ്വത അമ്മ അപ്പ ഒക്കെ പൊളി ആണ് 😍🥰😍
@joeljain10
@joeljain10 Жыл бұрын
INB full form?
@aizfeed2116
@aizfeed2116 Жыл бұрын
@@joeljain10 India Nepal Bhutan
@joeljain10
@joeljain10 Жыл бұрын
@@aizfeed2116 ok thanks
@rijojose9078
@rijojose9078 Жыл бұрын
First half Polichu... Pinne cheriya oru intermission ...ini exciting second half...Ee trip oru sureshot blockbuster aakumennu urappanu...TTE Rocks !!! INB Trip Rocks !!
@TechTravelEat
@TechTravelEat Жыл бұрын
😄😄😄👍👍👍
@yadhukrishnan7543
@yadhukrishnan7543 Жыл бұрын
@@TechTravelEat hi
@manjumanojnair3912
@manjumanojnair3912 Жыл бұрын
​@@TechTravelEat hi..... have a safe journey 💖
@aswathyraj5166
@aswathyraj5166 Жыл бұрын
ശ്വേത ചേച്ചിയും സുജിത് ചേട്ടനും തമ്മിൽ നല്ല support ആണ്.ശ്വേത ചേച്ചിയുടെ അഭിപ്രായത്തെ സുജിത് ചേട്ടൻ മാനിക്കുന്നു.അത് ആണ് ഒരു ഭാര്യ എന്ന നിലയിൽ ശ്വേത ചേച്ചിയുടെ ഭാഗ്യം
@TravelTalesbyMuhammed
@TravelTalesbyMuhammed Жыл бұрын
Have a happy and safe wonderful journey ❤ Blessings 🙌 and prayers for all 😍. Achan Amma indayappo oru majja aayinu trip hope they will join soon 😍🤩
@ashiqpathappiriyam3619
@ashiqpathappiriyam3619 Жыл бұрын
യൂട്യൂബിൽ ഒരുപാട് ബ്ലോഗർമാർ ഉണ്ടെങ്കിലും നിങ്ങളുടെ വീഡിയോയാണ് സ്കിപ്പ് ചെയ്യാതെ എല്ലാ എപ്പിസോഡും കാണുന്നത്💕💕💕💕
@aryaa6995
@aryaa6995 Жыл бұрын
Happy journey TTE family ❤️❤️❤️. അപ്പൊ ചെറിയൊരു ഇടവേളയ്ക്കു ശേഷം നമ്മൾ പോകുകയാണ് സുഹൃത്തുക്കളെ 🚘🚘
@beenakumari5325
@beenakumari5325 Жыл бұрын
സന്തോഷം നിറഞ്ഞതും സുരക്ഷിതവുമായ യാത്ര നിങ്ങൾക്ക് നേരുന്നു. ഒപ്പം ചക്കര കുഞ്ഞു ഋഷി ക്കുട്ടനും👍👍😊😍😍😍
@manavendranathp1233
@manavendranathp1233 Жыл бұрын
ഇത്രയുംനാൾകൂടെയുണ്ടായിരുന്നമാതാപിതാക്കളെ തനിച്ചാക്കിപോകുന്നനിങ്ങളുടേയും നിങ്ങളെ യാത്രയാക്കുന്ന അവരുടേയും മാനസികവ്യഥ യോർത്ത് എനിക്കും സങ്കടമായി. ഉടനെ അവരേയും കൂടെകൂട്ടണേ. അവരും നന്നായി Enjoy ചെയ്തിരുന്നു, കഴിഞ്ഞ യാത്രകൾ. ഞങ്ങളുടെ നല്ലമനസ്സ്കൂടെയുണ്ട് ട്ടൊ.
@fliqgaming007
@fliqgaming007 Жыл бұрын
Yes ❤️ വീണ്ടും യാത്ര തുടങ്ങുന്നു 🥰😍 അടിച്ചുപൊളി സുജിത്ത് ഏട്ടൻ & ഫാമിലി..👍❤️ ഒപ്പം നമ്മളും ഉണ്ടെ 🤩❤️
@rinjukjohn5137
@rinjukjohn5137 Жыл бұрын
ഉമ്മ വേണമോ എന്ന് ചോദിച്ചപ്പോൾ അച്ഛൻ എഴുന്നേറ്റു വന്നത് കണ്ടപ്പോൾ സങ്കടം വന്നു. 🥰🥰🥰 all the best 👍🏻👏
@NOUFALSHOWPALACE
@NOUFALSHOWPALACE Жыл бұрын
എന്തായാലും എന്റെ ലൈഫിൽ ഇങ്ങനൊരു ട്രിപ്പ്‌ ഒരിക്കലും ഉണ്ടാകില്ല നിങ്ങളുടെ ട്രിപ്പ്‌ ഇങ്ങനെ കണ്ടിരിക്കാൻ നല്ല രസമാണ് ബ്രോ 👍👍👍
@prathibha1975
@prathibha1975 Жыл бұрын
ഞങ്ങളുടെ പ്രാർത്ഥന എന്നും നിങ്ങളുടെ കൂടെ ഉണ്ട്. സന്തോഷമായി പോയി വരൂ.
@meenakshimohandas4123
@meenakshimohandas4123 Жыл бұрын
Hi Sujith, Shwetha, Abhi and Rishi baby wishing you all safe comfortable and happy journey. God bless all of you. All the best for the INB Season 2.🥰
@mercyantony4592
@mercyantony4592 Жыл бұрын
ആശംസകൾ.
@0faizi
@0faizi Жыл бұрын
Adipoli🤗❣️🤗❣️🥰😍🥰😍🥰😍💖❣️🥰❣️❣️🥰❣️🤗😍😍🤗😍🤗😍🤗😍🤗😍🤗😍🤗😍🤗 ഒരു ജീവിതകാലം ഫുൾ ആയിട്ട് ഇന്ത്യ കറങ്ങിയാലും കണ്ടു തീരാത്തത്ര കാഴ്ചകൾ ഉണ്ട് എന്തായാലും ഈ യാത്രയിൽ നല്ല നല്ല കാഴ്ചകളും നല്ല നല്ല അനുഭവങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു💖😍😍💖😍🥰😍❣️❣️😍🥰😍🤗🥰🤗🥰
@PineappleCouple
@PineappleCouple Жыл бұрын
വണ്ടി വിട് 🔥🔥🔥🔥🥰
@shafeer3216
@shafeer3216 Жыл бұрын
അപ്പനെയും അമ്മയും കൂടി കൊണ്ടവണ്ണമായിയുന്നു അവർ ഉള്ളപ്പോൾ vlog കാണുവാൻ ഒരു feel ഉണ്ടാർന്നു 🥰
@suchithrarani1261
@suchithrarani1261 Жыл бұрын
ഇന്നതെ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു അമ്മക്ക് ഋഷിയോടുള്ള ഇഷ്ടം
@sailive555
@sailive555 Жыл бұрын
Oru fresh season pole feel cheyyunnund..... As a viewer, this freshness thrills me a lot👌 Keep going with the same energy and enthusiasm Sujith etta❤️
@bindhuhari1120
@bindhuhari1120 Жыл бұрын
Sujith Swetha Rishibaby and Abhijith happy and safe journey. Njangalude ellaperudeyum prarthana ningalude koode undu. Safe ayi poyi varoo.
@smkcasio
@smkcasio Жыл бұрын
21:46 video Jai Ganesh , Happy Journey , take care Suji & Family ,
@masco711
@masco711 Жыл бұрын
God bless you Sujith. ഇനിയും വല്യ യാത്രകൾ ചെയ്യാനിടവരട്ടെ, വല്യ വണ്ടികൾ വാങ്ങാനിടവരട്ടെ.....
@vpkviv
@vpkviv Жыл бұрын
Happy journey my dears😍amma paranhatha marakkandatto... Rishi baby ne nadathanda ariyatha place il... Have a safe, happy, peaceful journey ❤️
@silvianoop1204
@silvianoop1204 Жыл бұрын
ഓരോ എപ്പിസോഡ് ന് വേണ്ടിയും കാത്തിരിക്കുന്നു god bless u&your family.. Happy journey...
@geethats4525
@geethats4525 Жыл бұрын
Nice family. Everyone is taking care of each other
@rangithpanangath7527
@rangithpanangath7527 Жыл бұрын
പുതിയ യാത്രയ്ക് എല്ലാവിധ പ്രാർത്ഥനയും ആശംസകളും നേരുന്നു അച്ഛന്റെയും അമ്മയുടെയും sad expersion ഉണ്ടായിരുന്നു ഋഷി യേയും നിങ്ങളെ എല്ലാവരെയും പിരിയുന്ന ഒരു ദുഃഖം ❤❤❤👍🏻👍🏻👍🏻
@user-pg9xy8wb9q
@user-pg9xy8wb9q Жыл бұрын
All the best... Sujithettanum family kum. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... 🙌
@dineshkeerthanam461
@dineshkeerthanam461 Жыл бұрын
എന്റെ നാട്ടിൽ പട്ടാമ്പിയിൽ വന്നപ്പോൾ.. സുജിത്തിനെയും കുടുംബത്തെയും കാണാൻ സാധിച്ചു ഫോട്ടോസ് എടുത്തു... സുജിത് ഭക്തൻ നിങ്ങൾ സത്യം പറഞ്ഞാൽ ഒരു വലിയ അറിവുനേടാനുള്ള പുസ്തകമാണ്...വർഷങ്ങളായുള്ള സബ് ആണ് ഞാൻ അതുകൊണ്ട് മനസ്സിലാക്കിയതാണ്.. 🤝🥰
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@dineshkeerthanam461
@dineshkeerthanam461 Жыл бұрын
"Dinesh keerthanam" inst post cheythittundu 🥰
@dhanyanidheesh722
@dhanyanidheesh722 Жыл бұрын
Inb trip season 2 .... വിജയമാകട്ടെ.. ആശംസകൾ ❤️❤️❤️
@shihabck7565
@shihabck7565 Жыл бұрын
*വണ്ടി ഏതായാലും കുഴപ്പമില്ല.. വീഡിയോ ദിവസവും വേണം* 😍😍🥰🥰🔥🔥🔥
@benzygeorge1141
@benzygeorge1141 Жыл бұрын
Safe Journey! Take care. Love to Rishikuttan God bless 🙏
@Bangalore_Buds
@Bangalore_Buds Жыл бұрын
അച്ഛനും അമ്മയും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു🙁..അവർ ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി രസമായിരുന്നു
@sriram17121957
@sriram17121957 Жыл бұрын
Happy journey, enjoy the trip ❤
@mageshkothandapani8441
@mageshkothandapani8441 Жыл бұрын
my prayers are with you guys have a great trip.. keep going explore more.... influence more people......😀
@vijishaakhil5157
@vijishaakhil5157 Жыл бұрын
ശ്വേതചേച്ചിയുടെ ഇപ്പോഴത്തെ ഡ്രസ്സ് എല്ലാം അടിപൊളിയാണ് 👌🏻👌🏻👌🏻 ഒത്തിരി ഇഷ്ടപ്പെട്ടു🥰
@SivaKumar-pm9ds
@SivaKumar-pm9ds Жыл бұрын
Happy & safe journey sujith & family...
@ratheeshraj3079
@ratheeshraj3079 Жыл бұрын
Totally agree with what you said with white lights especially Activa lights. It's a real problem for the vehicles coming in opposite directions especially at roads without reflectors and lights. At least there should be a system of testing lights on the road before getting fixed on the vehicle.
@jaynair2942
@jaynair2942 Жыл бұрын
Awesome buddy.. finally you're ready to explore the country with your new "Anavandi". All the best and waiting for the videos 👍
@vinay1919
@vinay1919 Жыл бұрын
Hi Sujith, in order to ensure safety, pls install a child restraint seat for Rishi baby. In this age he should be trained. Later will be difficult. Wishing you a Happy & safe journey...💐🥰
@jijivarghesejohn7959
@jijivarghesejohn7959 Жыл бұрын
Wish you all a Happy Trip! 👍
@nazeemasalim3610
@nazeemasalim3610 Жыл бұрын
Happy' journey all of you.Rishi baby...,chakkare
@reenaunni6422
@reenaunni6422 Жыл бұрын
Happy journey Sujith ❤️❤️All the best 👍
@lakshmilechu3032
@lakshmilechu3032 Жыл бұрын
God bless your family and happy journey 👍🏻
@dhruvswold3409
@dhruvswold3409 Жыл бұрын
Rishikuttan’s full power onn ❤❤❤❤safe journey ❤❤Rishikuttan’s highlights aa ummmaaayanallo 😘😘😘😘😘
@vinumohan7263
@vinumohan7263 Жыл бұрын
Happy and safe travel.
@adithyavaidyanathan
@adithyavaidyanathan Жыл бұрын
Adipoli!! INB S2 continues in its second phase. Oru breakinde sesham veendum yaathra videos kaanan kittiyadhil valara adhigam sandhosham und. Best wishes to Sujithetta, Swetha chechi and Abhi, and lots of love and umma 😘 to Rishikuttan. 😃
@jerinpt7410
@jerinpt7410 Жыл бұрын
As there is big comfort in driving the new car, abhi needs to be very alert while driving mainly on the bends & overtaking.
@rathibhaskaran1377
@rathibhaskaran1377 Жыл бұрын
Sure. Our prayers will be with you.
@rajasreelr5630
@rajasreelr5630 Жыл бұрын
All the best sujithetta and lovely family 😘 take Care..... Safe and happy journey 😍
@rajeshc1416
@rajeshc1416 Жыл бұрын
Happy journey 💓 enjoy the trip 💗
@CristianoRonaldo-zn7tj
@CristianoRonaldo-zn7tj Жыл бұрын
Safe journey my Dears 😍 god bless you 🤗
@jobyjobyjohn5754
@jobyjobyjohn5754 Жыл бұрын
God blessyou Happy journey. rishikitta chakkaraumma
@apatrioticcitizen5112
@apatrioticcitizen5112 Жыл бұрын
chakara ponu umma to Rishi and the entire crew!!!!
@anandakrishna7797
@anandakrishna7797 Жыл бұрын
All the best bro❤️❤️
@sreevidhyasudhir8673
@sreevidhyasudhir8673 Жыл бұрын
All the very best for phase 2 of INB season 2 with the new travel partner👍Have a safe journey.Tc Explore and Enjoy guys 😊
@muhsink2077
@muhsink2077 Жыл бұрын
സുജിത്തേട്ടൻ bags kanich തരുമ്പോൾ അച്ഛൻ coolayi ചാരുകസേരയിൽ കാലും നീട്ടി ഫോൺ നോക്കികൊണ്ടിരിക്കുന്ന കാണാൻ നല്ല ചന്തം ❤️
@minichandran8531
@minichandran8531 Жыл бұрын
Rishikuttaaaa 😘😘😘😘😘 rishibaby vanne 🥰🥰🥰🥰🥰🥰. all the best makkale
@h_a_r_o_o_n_4960
@h_a_r_o_o_n_4960 Жыл бұрын
His love towards his family is just…..
@lakshmipriya3070
@lakshmipriya3070 Жыл бұрын
Waiting arnnu INB SEASON 2episodesnnu ❤️ Swethachechi is cute 🥰😘
@alidper
@alidper Жыл бұрын
Sujith bro,Shweta,Abhi n Rishikuttan wishing you all another successful phase of INB trip👍
@manojmt1368
@manojmt1368 Жыл бұрын
Happy journey chettoi chechi brooii & Rishiee 😍🥰
@jaynair2942
@jaynair2942 Жыл бұрын
So beautiful, peaceful and well attached family. This is the heaven on earth..and one of the secrets of your success.
@haleemayehiya6788
@haleemayehiya6788 Жыл бұрын
Wish u all success Sujith bro ... Happy & safe journey
@arjun.b.l5958
@arjun.b.l5958 Жыл бұрын
സന്തോഷകരമായ യാത്ര ❣️
@Dileepdilu2255
@Dileepdilu2255 Жыл бұрын
പുതിയ വണ്ടിയിൽ യാത്ര അടിപൊളി ആവട്ടെ💜💕💕💕💯🤗🤗✌️💖💙💛💛😍
@BunnyStyle01
@BunnyStyle01 Жыл бұрын
Wish you all a happy and successful second phase of this trip….😊😊 I’m impressed with all the packaging techniques.. I have a tip for packing used clothing …you may know…. Pack all used clothes in a strong bin bag.Use a vacuum hose ,usually available in the air bnb to suck the air out and then it becomes a small package quarter the size. Then it is very compact and you can store in the bottom section of the car . Look forward to all the videos coming ahead…All the best😊😊
@athulkrishna5802
@athulkrishna5802 Жыл бұрын
And here we go again ❤ Happy and Safe journey ✨
@uthar5
@uthar5 Жыл бұрын
Put the labels on top 😛 color code labels for easy access & identification
@abdulkhader979
@abdulkhader979 Жыл бұрын
Happy Journey @TECH TRAVEL EAT FAM RISHIKUTTAN UMMAAA🥰🥰😘😘😘😘
@smithasankar6875
@smithasankar6875 Жыл бұрын
All the best sujith our little charm rishi baby umma
@TechTravelEat
@TechTravelEat Жыл бұрын
Thanks ❤️
@raseejamajid8781
@raseejamajid8781 Жыл бұрын
Adipolii.... Rishi valiya kutty aayallo.. happy to seee...uu
@Rakanjisjjdjdjd
@Rakanjisjjdjdjd Жыл бұрын
100 vedio pwolikanam inb trip
@sreenidhipisharody7551
@sreenidhipisharody7551 Жыл бұрын
Happy and safe journey 🎉🥳👍
@jayakumar6549
@jayakumar6549 Жыл бұрын
Happy and safe journey dear family.. Take care of rishi....all the very❤️best
@vishnusivaji666
@vishnusivaji666 Жыл бұрын
കുറച്ചൂടെ ഫീച്ചേഴ്സ് ഉണ്ടേൽ ലെജൻഡർ വേറെ ലെവൽ ആണ്. ഹാപ്പി ജേർണി... നല്ല നല്ല കാഴ്ചകൾ കാണാൻ വെയ്റ്റിംഗ് ആണ്... 😍
@sheebapaul2618
@sheebapaul2618 Жыл бұрын
Happyy journey 👍👍 God bless🙏🙏🙏🙏 Pinne amma paranja karyam (rishikkuttante) njanum kazhinjoru divasam ningalude yathrayil orthe ullu☺️ sradikkuka god bless🙏🙏❤❤❤
@smitharajesh639
@smitharajesh639 Жыл бұрын
Hi Sujith, Shweta, Abhi and Rishi Happy journey Nice to see you all again
@shuaibayoob704
@shuaibayoob704 Жыл бұрын
OMG കട്ട വെയ്റ്റിംഗ് ആയിരിന്നു ഫോർ this എപ്പിസോഡ് 😍 Wish you all the very Best ❤️
@muthukdvr7042
@muthukdvr7042 Жыл бұрын
പുത്തൻ കാറുമായി മുന്നോട്ട് പോകുന്നു...യാത്ര വൻ വിജയം ആകട്ടെ
@unnikrishnannairs1700
@unnikrishnannairs1700 Жыл бұрын
👍Happy journy we with u👍
@SURESHTRIPUNITHURA
@SURESHTRIPUNITHURA Жыл бұрын
Happy journey to "SUJITH AND FAMILY "
@deeptipillai5296
@deeptipillai5296 Жыл бұрын
All the best for the next phase road trip..very excited and was waiting for ur videos..actually this time achan and amma should have come because its a big car everyone would have sat comfortably. 😊 ..best wishes to all of you.
@jasimjasimkhan170
@jasimjasimkhan170 Жыл бұрын
Sujith Ettan, Abhi, Swetha, Rishi baby All The Best For Trip INB Season 2
@shafnanavas7728
@shafnanavas7728 Жыл бұрын
യാത്ര തുടരുന്നു.... കൂടെ ഞങ്ങളും 🥰..... 👍.. Harrier ❤ take rest..... Fortuner Keep Going ❤....
@ssbabunly
@ssbabunly Жыл бұрын
Safe and Happy Journey Dears❤️❤️❤️❤️
@jiancyriac6818
@jiancyriac6818 Жыл бұрын
With respect to you sujith, Instead of removing the seats why can’t you buy the rooftop box for long journeys? It will save you some space and could have easy for you. Have a safe trip. Stay safe.
@TechTravelEat
@TechTravelEat Жыл бұрын
It's practically difficult to keep and take things from a rooftop box. Especially clothes for regular usage. I have tried it on my Harrier. As we have space inside the car, we feel this is better. 😊
@jiancyriac6818
@jiancyriac6818 Жыл бұрын
@@TechTravelEat whatever it's easier for you Sujith 😀. Thanks for the reply 😀. Have a safe journey for you and your family. Good to see your videos. Keep on clmibing those steps and dont step back. God bless 🙏
@Em11824
@Em11824 Жыл бұрын
Enganeya bro ingane happy ayi irikane 🙃
@vishakts9550
@vishakts9550 Жыл бұрын
Kooduthal videosinayi wait cheyyunnu.. Safe journey wish cheyyunnu.. Arodum vazhakkidaruth🥰
@passionsolotraveller9345
@passionsolotraveller9345 Жыл бұрын
Was waiting go ahead suji, abhi, ശ്വേത & ഋഷി കുട്ടൻ Happy and safe journey Wth ❤ RB Edava, venkulam
@abhiframes
@abhiframes Жыл бұрын
Wish Sujith,Abhi,Rishi&Swetha safe encouraging INB trip..,.
@santhypr4315
@santhypr4315 Жыл бұрын
All the best sujith, abhi, swetha and rishikkuttan. God bless you all,. Prayers
@vrekharekhabhen1982
@vrekharekhabhen1982 Жыл бұрын
Happy journey..❤️❤️ വീഡിയോ എല്ലാം കാണാൻ wait ചെയ്തിരിക്കുന്നു..
@jominjohnson6666
@jominjohnson6666 Жыл бұрын
ഇക്കോ സ്‌പോർട് വെച്ച് ഓടിയ ഒരു INB trip ഉണ്ടായിരുന്നു... ഇവിടെ inb ട്രിപ്പ്‌ ആണോ fortuner പ്രൊമോഷൻ ആണോ നടക്കുന്നത് എന്ന് സംശയമാണ്..
UNO!
00:18
БРУНО
Рет қаралды 4,9 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3 МЛН
UNO!
00:18
БРУНО
Рет қаралды 4,9 МЛН