EP #52 Marrakech to Mohammedia, 260 Kms in 3 Hours - Road Trip

  Рет қаралды 184,536

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 1 100
@nazeerjunus4000
@nazeerjunus4000 4 жыл бұрын
Attention: Sujith and Baiju: Suneer helped you two a lot and so he deserves an excellent departing gift from you both. Don't just say tata and leave for Kerala. Ensure Suneer is extremely happy with the gift you part with him! You should consider giving him a memorable thank you note along with a memorable GIFT before you two depart for Kerala! Please ... Play SAFE & Live SAFE! & Stay SAFE
@roshinruby5184
@roshinruby5184 4 жыл бұрын
നല്ലതിനെ ലൈക്‌ ചെയ്യാൻ ആരുമില്ലേ 😊
@shumaisiyabeegum6497
@shumaisiyabeegum6497 4 жыл бұрын
Naz Junus subscribe cheyyumo
@goodvibe951
@goodvibe951 4 жыл бұрын
സുനീർ ഭായ്, സഹീർ ഭായ്,ബൈജു ഭായ്,സുജിത്ത് ഭായ് ഇവർ നാലു പേരും ഒരുമിച്ചുള്ള ഒരു യാത്ര ചെയ്യുന്ന ഒരു വീഡിയോ കാണാൻ താല്പര്യമുള്ളവർ ലൈക്ക് ചെയ്യുക...നമ്മുടെ സപ്പോർട്ട് കണ്ടിട്ട് അവർ ആ ട്രിപ്പ് പ്ലാൻ ചെയ്യട്ടെ😉😉
@midhulajp8564
@midhulajp8564 4 жыл бұрын
Hariskkayum saleesh ikkayum veenam
@Nma29-2
@Nma29-2 4 жыл бұрын
Saheer is boring..Not required !!
@ashifaizal
@ashifaizal 4 жыл бұрын
അത് പൊളിക്കും💚😍
@jaisalav4396
@jaisalav4396 4 жыл бұрын
@@Nma29-2 അതു ningelkke
@mohammedramzeen3725
@mohammedramzeen3725 4 жыл бұрын
മാനുക്ക യും വേണം
@shibilrehman
@shibilrehman 4 жыл бұрын
സുനീർ ഭായിയെ കണ്ടില്ലായിരുന്നെങ്കിൽ പാവം സുജിത്തേട്ടനും ബൈജു ചേട്ടനും ഹോട്ടൽ വാടക കൊടുത്തു മുടിഞ്ഞേനെ ... ഇതുപോലുള്ള വിഡിയോസും ഞങ്ങൾക്ക് ലഭിക്കില്ലായിരുന്നു ... THanKs To SuNeeR BHaI ❤️
@thomsonthadathil8484
@thomsonthadathil8484 4 жыл бұрын
Yes
@rahul8725
@rahul8725 4 жыл бұрын
പാമ്പാടിയിൽ ചെന്ന് പള്ളിക്കത്തോട് വഴി കൂരോപ്പട ചെന്ന് അത് വഴി അയ്യർക്കുന്നം ചെന്ന് ശ്രീലക്ഷ്മി ബാർ ഇൽ കേറി രണ്ടണ്ണം അടിച്ചു വാളുവെക്കണം...ബൈജു bhai
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ 4 жыл бұрын
പള്ളിക്കത്തോട്.കാരൻ
@rahul8725
@rahul8725 4 жыл бұрын
@@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ yes bro
@yaduycp2257
@yaduycp2257 4 жыл бұрын
Thug
@thomsonthadathil8484
@thomsonthadathil8484 4 жыл бұрын
Angane Morocco yolum pallickathodine ortha baiju bhai, thanks
@oggycreation9610
@oggycreation9610 4 жыл бұрын
Karukachal
@shasfeeque
@shasfeeque 4 жыл бұрын
സുനീർ ഭായിയെ ഇഷ്ടപെടുന്നവർക് നീലപൂശാനുള്ള സ്ഥലം 👇👇👇
@latheefworld7421
@latheefworld7421 4 жыл бұрын
Like
@fazalmuhd6896
@fazalmuhd6896 4 жыл бұрын
That someone ❤️
@noushadck9173
@noushadck9173 4 жыл бұрын
Enik orupad isdamayi
@unais1113
@unais1113 4 жыл бұрын
പത്തു അമ്പതു ദിവസായിട്ട് എനിക്ക് ഒരു ജലദോഷവും വന്നില്ല. അൽഹംദുലില്ലാഹ്
@juraijnp932
@juraijnp932 4 жыл бұрын
Unais 111 vivaadam aavaadirunnal madi.. Kurachu munne jayaraj g nath sir channel innu video illa.. Adutha episode l insha allah vido idaam ennnu paranjadin aaa paavathinde channel ninnum orupaad theevravadikal unsubscribe cheydu.. Pinne pacha theriyum.. Cheetha viliyum.. Aareyoo preenikpikaan veendi aan adeeham anagane cheyyunnad ennoke paranju comments. Sharikum jayaraj sir 10 varshamaayit gulfl aayirunoo jooli.. Avide namaskaaram poole parayunna word aan asalamualaikm, insha allah okke.. Adeehathin adu orupaad veedanichu ennum paranj video okke cheydirunoo..
@bctechmalayalam5391
@bctechmalayalam5391 4 жыл бұрын
@@juraijnp932 അങ്ങനെയുള്ളവന്മാർ unsubscribe ചെയ്തു പോകുന്നതാണ് നല്ലത്.അവന്മാരെക്കൊണ്ടൊന്നും ഒരു ഗുണവും ആർക്കും ഇല്ല
@Aslamzvlogs
@Aslamzvlogs 4 жыл бұрын
🌴🖤🌴
@muhammedrashidtp9646
@muhammedrashidtp9646 4 жыл бұрын
😆👌🤩
@ampikaampika8507
@ampikaampika8507 4 жыл бұрын
Medicinumayi varunna planil ningalkum varansadhikatteyennu prardhikam
@prpkurup2599
@prpkurup2599 4 жыл бұрын
വെത്യസ്തനാം ഒരു ബൈജുവാം മലയാളിയെ സത്യത്തിൽ ആരും തിരിച്ചറിജില്ല. ലോകം മുഴുവൻ ചുറ്റി karagunna ഇവനൊരു താരം സൂപ്പർതാരം
@Divya-x3y
@Divya-x3y 4 жыл бұрын
Adipoliiiii nimisha kavi
@sallumon6845
@sallumon6845 4 жыл бұрын
പുള്ളി quick comededian ആണ്..
@KANNANROHITH
@KANNANROHITH 4 жыл бұрын
*ഒരു ജാടയും ഇല്ലാതെ വരുന്ന message നെല്ലാം rply കൊടുക്കുന്ന സുനിർഭായ് മാസ്സ് ആണ് ❤️*
@fazalmuhd6896
@fazalmuhd6896 4 жыл бұрын
@Rashi K suneer_kandy
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 4 жыл бұрын
Athe
@farishkhan4275
@farishkhan4275 4 жыл бұрын
കേരളത്തിലുള്ള പല സ്ഥലപ്പേര് പോലും mind ൽ നിൽക്കാറില്ല. But മൊറോക്കോയിലെ സ്ഥലപ്പേര് കേട്ട് നമ്മുക്ക് വേണ്ടപ്പെട്ട നാടുകൾ ആയി, മുഹമ്മദിയ, മാരാകേശ്, ഫെസ്, റബാത്, കാസാബ്ലാങ്ക, tangier, etccc. 😁😁 സുനീർ ഭായ്, ബൈജു ചേട്ടൻ combo poli
@shumaisiyabeegum6497
@shumaisiyabeegum6497 4 жыл бұрын
Farish Khan subscribe cheyyumo
@amal_krishna_.
@amal_krishna_. 4 жыл бұрын
ഓരോ വീഡിയോ കാണുമ്പോയും സുനീർ ബായ് ക്ക് ഫാൻസ്‌ കൂടിവരുകയാണ്😍😍 എന്തോ ഒരിഷ്ടമാണ് ഈ മോറോക്കൻ മലയാളിയെ😍
@shumaisiyabeegum6497
@shumaisiyabeegum6497 4 жыл бұрын
PSYCHO PHOTOGRAPHER subscribe cheyyumo
@vishnunarayananmk
@vishnunarayananmk 4 жыл бұрын
സുനീർ ഭായി..സുജിത്ത് ഏട്ടൻ... ബൈജു ചേട്ടൻ.... വേറെ എവിടെ കിട്ടും ഇമ്മാതിരി കോംബോ❤️
@sindhuarchana8572
@sindhuarchana8572 4 жыл бұрын
എമിലും ഹാരിസ് ഇക്കയും വേണം
@gokul4358
@gokul4358 4 жыл бұрын
Athu nee INB trip kanathonda
@nishananoordheen9251
@nishananoordheen9251 4 жыл бұрын
Harisikka emil bro sujithettan ee combo yo salishettan don't forget them also
@kichukichu2656
@kichukichu2656 4 жыл бұрын
Karyamoke shariiyanu.. But Inb trip onu kandnokk
@mohamedjasirvp87
@mohamedjasirvp87 4 жыл бұрын
Yes
@sou_rav5874
@sou_rav5874 4 жыл бұрын
സുജിത്തേട്ടന്റെ വീഡിയോസ് കണ്ടിട് ഒരു വട്ടം എങ്കിലും മൊറോക്കോയിൽ പോവണമെന്ന് ആഗ്രഹമുള്ളവർ ഇവിടെ ലൈക്കിക്കോ 👍👍👍🤩🤩
@sou_rav5874
@sou_rav5874 4 жыл бұрын
@@_nabeel__muhammed ആഗ്രഹിക്കുന്നതിന് ചിലവ് ഇല്ലല്ലോ😊😊
@pathumante_bgm6028
@pathumante_bgm6028 4 жыл бұрын
Sathyam.. swapnam kanaan aan apj abdul kalam sir padipichath
@shumaisiyabeegum6497
@shumaisiyabeegum6497 4 жыл бұрын
Sou_ Rav subscribe cheyyumo
@sou_rav5874
@sou_rav5874 4 жыл бұрын
@@shumaisiyabeegum6497 done
@Dileepdilu2255
@Dileepdilu2255 4 жыл бұрын
സുജിത്തേട്ട ബൈജുച്ചേട്ട സുനീർഭായ് നന്നായിട്ടുണ്ട്ട്ടോ സൂപ്പർ💕💕💕💕💕💕💕💕
@oggycreation9610
@oggycreation9610 4 жыл бұрын
Dileep ellam video undallo🤔
@alexabramjacob8621
@alexabramjacob8621 4 жыл бұрын
Sujith bro please promote Baiju chetan channel also. He has been with you for a long time and contributing contents in ur every video, yet he never saying about his own channel. That's his quality. Give support by guiding those a way to Baiju n nair channel who love travelogue and raw experiences
@rinup1
@rinup1 4 жыл бұрын
Yes plz promote .. he deserves much more subscriber's
@rosh127
@rosh127 4 жыл бұрын
Please promote baiju chettane...
@mithundass7634
@mithundass7634 4 жыл бұрын
May I know who is bearing the expences for food and travel?
@9349606549
@9349606549 4 жыл бұрын
പെനിമല..... അല്ലെ..... പാമ്പാടിയിൽ നിന്ന് ലെഫ്റ്റ് എടുത്തു പള്ളിക്കത്തോട് വഴി........ പള്ളിക്കത്തോടുകാരനായ ലെ ഞാൻ.... 😍🤩 Byjuchettan Rocks🤩
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ 4 жыл бұрын
ഞാനും
@arjunbalagopal4250
@arjunbalagopal4250 4 жыл бұрын
Njanum
@deneshvellattil
@deneshvellattil 4 жыл бұрын
ഹായ്. ഞാൻ dineshkumar.. ഞാൻ 2.5 year's moroco ഇൽ ഉണ്ടായിരുന്നു. Casablanca നിന്നും 150 km ദുരം koribgha എന്ന സ്ഥലം. Csablanca bennimial ഒക്കെ കറങ്ങി. Supper place. Supet climate. Morocans സ്നേഹം ഉള്ളവർ ആണ്. ഇന്ത്യൻസ് and ഹിന്ദി സിനിമ അവർ വളരെ eshtapedunnu.. ഞാൻ ഇന്ന് വരെ ഉള്ള എല്ലാ മൊറോക്കൻ വീഡിയോസ് കണ്ടു. വളരെ നന്നായി ഉണ്ട്. ഞാൻ ശരിക്കും മിസ്സ്‌ ചെയുന്നു. Thank you very much.
@SalmanKhan-vc8rh
@SalmanKhan-vc8rh 4 жыл бұрын
ഓറഞ്ച് തോട്ടം കാണാൻ വന്നവരുണ്ടോ വീണ്ടും നിരാശ😪 സുനീർ ഭായി ഉയിർ💯😍
@shumaisiyabeegum6497
@shumaisiyabeegum6497 4 жыл бұрын
Salman Khan subscribe cheyyumo
@ashrafiasharafi212
@ashrafiasharafi212 4 жыл бұрын
സുനീറിന്റെ അമ്മാസനേയും അളിയൻമാരെയും മക്കളെയും കാണിക്കണം.
@shumaisiyabeegum6497
@shumaisiyabeegum6497 4 жыл бұрын
Ashrafi Asharafi subscribe cheyyumo
@vishnuktk5463
@vishnuktk5463 4 жыл бұрын
സുജിത്തേട്ടാ..നിങ്ങള് തൊട്ടതൊക്കെ പൊന്നാക്കുകയാണല്ലോ... മൊറോക്കോയിലെ മാത്രം ഒതുങ്ങി നിന്നിരുന്ന kandy ബ്രോത്തേഴ്‌സിനെ ലോകത്തിന്റെ മുന്നിൽ ഒരു successful business man ആയി വാഴ്ത്തി കൊണ്ടിരിക്കുകയല്ലേ..സുജിത്തേട്ട ഇങ്ങള് powliya...😘😘😘
@shumaisiyabeegum6497
@shumaisiyabeegum6497 4 жыл бұрын
vishnu k t k subscribe cheyyumo
@axtrogaming
@axtrogaming 4 жыл бұрын
11മണിക്ക് മല്ലുട്രവലർ 12 മണിക്ക് tech travel eat✌️
@shumaisiyabeegum6497
@shumaisiyabeegum6497 4 жыл бұрын
AxTro Gaming subscribe cheyyumo
@rahulrajan7733
@rahulrajan7733 4 жыл бұрын
ഇന്ന് ByJu ചേട്ടന്റെ വീഡിയോ First ..... ! അവിടുന്ന് നേരേ സുജിത്തേട്ടന്റെടുത്തോട്ട് ...!
@peekintopast
@peekintopast 4 жыл бұрын
"Lipstick killer" e കുറിച്ച് kzbin.info/www/bejne/sIqUfHR5oLx_btk
@Mallutripscooks
@Mallutripscooks 4 жыл бұрын
*പൃഥ്‌വിരാജോക്കെ വന്നു. നിങ്ങൾ ഇതുവരെ തിരിച്ചില്ലേ* 💯💯
@arjunm4992
@arjunm4992 4 жыл бұрын
Pullik special bimanam koduthu govt...
@shahinsha2831
@shahinsha2831 4 жыл бұрын
@@arjunm4992 free ayittallallo cash kodth chart cheyth vannatha
@malayalam.moviemp3entertai931
@malayalam.moviemp3entertai931 4 жыл бұрын
എല്ലാമുണ്ടെങ്കിലും സാധാരണ മനുഷ്യനെപ്പോലെ സ്നേഹിക്കുകയും ജീവിക്കുകയും ചെയ്യുന്നവർ ഈ ഈ ഭൂമിയിൽ ഉണ്ടെങ്കിൽ ഒരുപാട് മനുഷ്യരുടെ പ്രതീക്ഷയ്ക്ക് കൈത്താങ്ങായി മാറും സുനീർ ഭായ് പോലുള്ള നല്ല മനസ്സിന് ഉടമകളെ ഞങ്ങളുടെ മനസ്സിൽ എത്തിച്ച സുജിത്ത് ഭായിക്കും ബൈജു ചേട്ടൻ ഹൃദയം നിറഞ്ഞ നന്ദി
@shumaisiyabeegum6497
@shumaisiyabeegum6497 4 жыл бұрын
vsa entertainment subscribe cheyyumo
@pbt1728
@pbt1728 4 жыл бұрын
ഇത് ഒരു വല്ലാത്ത ചതിയായല്ലോ😭ബ്രോ ഓറഞ്ച് തോട്ടം ഗോവിന്ദാ😰 അറ്റ്ലസ് മൗണ്ടൻസ് ഗോവിന്ദാ😰.
@shumaisiyabeegum6497
@shumaisiyabeegum6497 4 жыл бұрын
BIGB subscribe cheyyumo
@fazp
@fazp 4 жыл бұрын
Chikandy brothers ന് ഇരിക്കട്ടെ ഇന്ന് ലൈക്ക് 👍👍
@ASHINBOYVLOGS
@ASHINBOYVLOGS 4 жыл бұрын
Ente
@ASHINBOYVLOGS
@ASHINBOYVLOGS 4 жыл бұрын
Bro ente channel onn subscribe adikamo pls
@shumaisiyabeegum6497
@shumaisiyabeegum6497 4 жыл бұрын
Fayyas Nm subscribe cheyyumo
@shafeensview8317
@shafeensview8317 4 жыл бұрын
Morocco 1672 മുതൽ 1727 വരെ 55 കൊല്ലം ഭരിച്ച, 1042 മക്കൾ ഉള്ള സുൽത്താൻ Moulay Ismail ന് ആണ് ലോകത്ത് ഏറ്റവും അധികം മക്കൾ ഉള്ള ആൾ എന്ന Guinness record ഉള്ളത് .ഇന്നത്തെ നമ്മുടെ like സുൽത്താന്..
@simba1761
@simba1761 4 жыл бұрын
സുനീർ ഭായ് 😍👍 ultimate king of kerala morocco 😁🤪
@mrvlogz8019
@mrvlogz8019 4 жыл бұрын
നിങ്ങളെ ഒപ്പം 1M അടിച്ച അർജുൻ ഇപ്പൊ 2 M ആയി
@zalmanshihab2702
@zalmanshihab2702 4 жыл бұрын
അർജുൻ അടിക്കട്ടെ നല്ലത് സുജിത് ഏട്ടനും അടിക്കും എല്ലാരും അടിക്കും
@humblewiz4953
@humblewiz4953 4 жыл бұрын
Athinu?
@manusnair6235
@manusnair6235 4 жыл бұрын
അവര് രണ്ടുപേരുടെയും വീഡിയോ ഉള്ളടക്കം & പ്രസന്റേഷൻ എല്ലാം വളരെ ഡിഫറെൻറ് അല്ലെ ,അപ്പൊ എങ്ങിനെ താരതമ്യം ചെയും
@milliebobbybrown3212
@milliebobbybrown3212 4 жыл бұрын
@@humblewiz4953 അധ്വാനിച്ചു 1M ഉണ്ടാക്കുന്നതും, മേൽ അനങ്ങാതെ 1M ഉണ്ടാക്കുന്നതും വെവ്വേറെ ആണ് 💙 Don't compair both
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ 4 жыл бұрын
@@milliebobbybrown3212 അത് ശരിയാണ് Sujith ettan angane thakarkkan pattilla arjun angane alla remember priya
@Sabeer_Sainudheen.
@Sabeer_Sainudheen. 4 жыл бұрын
സുജിത് ബ്രോ യുടെ കൊറേ രാജ്യങ്ങളിടെ വ്ലോഗ് ഞാൻ കണ്ടിട്ടുണ്ട് എങ്കിലും ഒരു രാജ്യം പൂർണമായും ഷൂട്ട്‌ ചെയ്തത് എനിക്ക് തോന്നുന്നു മൊറോക്കോ ആയിരിക്കും ചെയ്ത വ്ലോഗ് കളിൽ വെച്ച് വ്യത്യസ്തം ആയിരുന്നു ഇത് പൊളിച്ചു 😁👍👍👍
@shivayogaworld3771
@shivayogaworld3771 4 жыл бұрын
Blue sky with white clouds look beautiful. Love the Mosques 🕌 and there good architecture. Insha Allah
@jayachandranr3364
@jayachandranr3364 4 жыл бұрын
എന്നും ഞങ്ങളിവിടെ റാന്നിയിലിരുന്ന് മോറോക്കൊ യാത്ര കണ്ടു കൊണ്ടിരിക്കുന്നു. വളരെ നല്ല ആൾക്കാരാണ് മൊറോക്കോക്കാർ. സ്ത്രീകളെ മാനിക്കുന്ന നാട്. എന്ത് ആത്മവിശ്വാസത്തോടെയാണ് മൊറോക്കൻ സ്ത്രീകൾ ഇടപെടുന്നത്. അവർ പുരുഷനു തുല്യരായി ഏതു മേഖലയിലും പ്രവർത്തിക്കുന്നു. കേരളത്തിലെ സ്ത്രീകൾക്കുപോലും മാതൃകയാണവർ. വിമാനത്താവളത്തിലെ ഫോൺ കമ്പനിയിലെ ഉദ്യോഗസ്ഥ തൊട്ട് നിങ്ങൾ സഞ്ചരിച്ച കാറുകളിലെ ഡ്രൈവർമാർവരെ, മത്സ്യ ചന്തയിൽ കണ്ട വനിത തൊട്ട് എത്രപേർ!!! മൊറോക്കോയിലെ ഭൂപ്രകൃതിയോ? എത്ര മനോഹരമായ, വൃത്തിയുള്ള രാജ്യം!!! സുനീർഭായ്ക്ക് ആയിരമായിരം നന്ദി അറിയിക്കുക. യഥാർഥ കണ്ണൂറുകാരനാണദ്ദേഹം. നിരന്തര പരിശ്രമം കൊണ്ടാണദ്ദേഹം ഈ നിലയിലെത്തിയതെന്ന് സംശയമില്ല. വടക്കനാഫ്രിക്കയിലെ കേരളത്തിന്റെ പ്രതിനിധി തന്നെ. കേരത്തിനുവേണ്ടി അദ്ദേഹത്തിനുപലതും ചെയ്യാനാവും - വ്യവസായി എന്ന നിലയിൽ ഈ കൊറോണക്കാലത്തിനുശേഷം. ഞാനിവിടെ അധ്യാപകനാണ്. സുനീർഭായ്ക്ക് നന്ദി അറിയിക്കുക. സുജിത്, ബൈജു, സുനീർ ഭായ് നിങ്ങളോടെല്ലാം ഞങ്ങളുടെയെല്ലാം അന്വേഷണം അറിയിക്കുന്നു.. Tech travel eat ഇനിയും തുടരുക. ആശംസകൾ👍👍👍
@shumaisiyabeegum6497
@shumaisiyabeegum6497 4 жыл бұрын
Jayachandran R subscribe cheyyumo
@athulentertainments
@athulentertainments 4 жыл бұрын
പ്രകൃതിയെ സ്നേഹിക്കു ♥️go green.. breath free
@saleemdplus4023
@saleemdplus4023 4 жыл бұрын
ബൈജുചേട്ടനെ ഒരുപാട് കാലമായി കാണുന്നുണ്ടെങ്കിലും ആ നല്ല തമാശക്കാരനായ പാവം മനുഷ്യനെ ഇപ്പോഴാണെന് മനസ്സിയാവുന്നത്.. മുൻപ് car + ചക്രം+ എൻജിൻ+ സ്റ്റിയറിംഗ്+ ബൈജു...അങ്ങനെയായിരുന്നു.. സുജിത്തിനും കോറോനക്കും സുനീറിനും നന്ദി..
@vineethpv9167
@vineethpv9167 4 жыл бұрын
സുജിത്ത് ബ്രോ കൂളിംഗ് ഗ്ലാസ്സിൽ പൊളി ലുക്ക് ആയിട്ടുണ്ട്..സുനീർ ഭായിക്ക് ഇൻസ്റ്റാഗ്രാം ബാധ കൂടി സംസാരിക്കാൻ പോലും സമയം ഇല്ല..മീൻ മസാല ഇട്ട് ഫ്രൈ ആക്കിക്കോ..☺️☺️😊👍👌
@shumaisiyabeegum6497
@shumaisiyabeegum6497 4 жыл бұрын
Vineeth Pv subscribe cheyyumo
@mohmedmansooor488
@mohmedmansooor488 4 жыл бұрын
അനന്തവിഹായസ്സിലേക്ക് ഒരു യാത്ര..... നീലാകാശം ഇറങ്ങി വന്ന പോലെ..... മോഹിപ്പിച്ച ഓറഞ്ച് തോട്ടവും
@SABIKKANNUR
@SABIKKANNUR 4 жыл бұрын
ഇതെന്താ നിങ്ങള് ആർക്കും റീപ്ലേ കൊടുക്കാത്തെ 🙄🙄🤔🤔 ഇത്രേം ദിവസത്തെ വീഡിയോ പൊളിച്ചിന് 😍😍✌️✌️ ഇന്നത്തേത് മുഴുവൻ കണ്ടിട്ട് പറയാം 😌🤗
@n.kwayz.kl-1362
@n.kwayz.kl-1362 4 жыл бұрын
എത്രയൊക്കെ സ്ഥലമുണ്ടായാലും റോഡിന്റെ തൊട്ട്അടുത്തു തന്നെ building പണിയുന്ന teamsaa നമ്മൾ. അതിനു അനുമതി കൊടുക്കുന്ന നഗരസഭകളും .പഞ്ചായത്തുകളും സൂപ്പർ
@nikhilnhaloor
@nikhilnhaloor 4 жыл бұрын
പൃഥ്വിരാജ് ഇന്ന് രാവിലെ എത്തി കൊച്ചിയിൽ .സുജിത് bro യ്ക്കും ബൈജു ചേട്ടനും എത്രയും പെട്ടെന്ന് ഒരു flight കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..............
@sasinambiar8359
@sasinambiar8359 4 жыл бұрын
നിങ്ങളുടെ ഈ ഡ്രൈവ് & റൂട്ട് കണ്ടപ്പോ ഒമാനിലെ രണ്ട് പ്രധാന റൂട്ടുകളെയാണ് ഓർമ വന്നത്. ഒന്നാമത്തേത്... Muscat-Ibri. Muscat Expressway ഇലെ റുസെയ്‌ലിൽ നിന്നും Nizwa-Ibri എക്സിറ് എടുത്ത് കഴിഞ്ഞാൽ ഒരു 250 കിലോമീറ്ററോളം ഏതാണ്ട് ഒരേ സ്പീഡിൽ പോകാം.. അതിമനോഹരമായ റൂട്ടും ഡ്രൈവും ആണ്. റോഡിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ. ഒമാനിലെ റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിൽ തന്നെ വളരെ മുന്നിൽ ഉള്ളവയാണ്. രണ്ടാമത്തേത് യെമെനിലേക്കുള്ള ഒരു റൂട്ട്. Thumrait മുതൽ യമൻ അതിർത്തിയായ Mazyouna ഇലേക്കുള്ള യാത്ര. 185km രണ്ട് വരിപ്പാത. ഒരു മനുഷ്യക്കുഞ്ഞും പോലും ഇല്ലാത്ത ഒരു റോഡ്. ഇഷ്ടം പോലെ ട്രൈലെറുകൾ പായുന്ന വഴി. അത് എതിരെ കടന്നു പോകുമ്പോൾ ആ കാറ്റ് കൊണ്ട് നമ്മുടെ വണ്ടി ഒന്ന് കുലുങ്ങും. സ്റ്ററിങ്ങിൽ മുറുക്കെ പിടിച്ചു ഒറ്റ ഇരുത്തം... വേറെ വഴിയൊന്നുമില്ല... കറുത്ത ഒട്ടകത്തിനെയൊക്കെ കാണാം ഈ വഴി. ഒരിക്കൽ ഞാൻ ഒരു മാനിനെ കണ്ടിരുന്നു.. . . യാത്രകൾ തുടരട്ടെ.. നിങ്ങളുടെ കൂടെ നമ്മളുമുണ്ട് 😄🤘
@nirunlalvg
@nirunlalvg 4 жыл бұрын
ബൈജു ചേട്ടൻ പറയുന്നത് കേട്ട പള്ളിക്കത്തോട്ക്കാരനായ ഞാൻ😁😁😁😁😁😁
@kiranlalp8651
@kiranlalp8651 4 жыл бұрын
njanum pallikkathodukarananu
@arjunkarthikeyan36
@arjunkarthikeyan36 4 жыл бұрын
Al kottayam
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ 4 жыл бұрын
ഞാനും
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ 4 жыл бұрын
Pallikkathode- thengumpalli
@josephjoyson8767
@josephjoyson8767 4 жыл бұрын
Kanjiramattom
@chandralalc199
@chandralalc199 4 жыл бұрын
തിരുവനന്തപുരം - ആറ്റിങ്ങൽ റൂട്ടിൽ ഒരു ഭാരത് പെട്രോളിയം കമ്പനി വക പെട്രോൾ ബങ്കിൽ റെസ്റ്റോറന്റ്, കോഫി ഷോപ് ഒക്കെയുണ്ട്.
@kevinthomasmathew2201
@kevinthomasmathew2201 4 жыл бұрын
സുജിത്തേട്ടാ നിങ്ങടെ വീഡിയോസ് എല്ലാം പൗളി ആണ് . ഒരുപക്ഷെ യൂട്യൂബ് എന്നെ അടിമ ആക്കിയായതു നിങ്ങൾ ആണ് നിങ്ങളുടെ ട്രാവൽ vlogs അടിപൊളി ആണ്. ബൈജു ചേട്ടനും നിങ്ങളും ചേർന്ന് ഒരു powli duo anu. നിങ്ങൾ ഒരുമിച്ച് ഒരു വേൾഡ് ടൂർ ചെയ്യണം.
@ബണ്ടിപെരാന്തൻ
@ബണ്ടിപെരാന്തൻ 4 жыл бұрын
ഏതൊരു യാത്രയിലും ഏറ്റവും സന്തോഷം തരുന്ന നിമിഷം വീട്ടിലേക്കുള്ള തിരിച്ചു പോക്കാണ്
@praveenatr4651
@praveenatr4651 4 жыл бұрын
അടിപൊളി കണ്ണട.. :നല്ല സ്റ്റൈലിഷ് ആയിട്ടുണ്ട് ....👌👌🤩
@anaspalayad
@anaspalayad 4 жыл бұрын
നിങ്ങൾ മുന്ന് പേരിലും എനിക്ക് ഏറ്റവും ഇഷ്ടം Biju ചേട്ടനെയാണ്.... തമാശക്ക് തമാശ അറിവിന് അറിവിന്.... എനിക്കും ബൈജു ചേട്ടന്റെ കൂടെ യാത്ര ചെയ്യാൻ അഗ്രഹം ഉണ്ട്. ബൈജു ചേട്ടൻ ഫാൻസ് Like here
@unais1113
@unais1113 4 жыл бұрын
ഇടക്ക് ഇടുക്കു സുജിത്തിന്റെ ഇയ്യോ കേക്കാൻ ഒരു സുഖം
@unais1113
@unais1113 4 жыл бұрын
😀
@sinufreestyle6377
@sinufreestyle6377 4 жыл бұрын
“Kashtond ketto"
@prashobalingal5806
@prashobalingal5806 4 жыл бұрын
എപ്പോഴും youtube open ആക്കുമ്പോൾ നിങ്ങളുടെ video ഉണ്ടോ എന്നാണ് നോക്കുന്നത്.സുനീർബായ് പോളിയാണ് ആക്കുബായി സൂപ്പർ. എല്ലാം നന്നാവുന്നുണ്ട്. പിന്നെ സുനീർ ബായിയോട് നിങ്ങൾ എന്നും കടപ്പെട്ടിരിക്കണം. അവിടെ നിന്നും പൊന്നാലും ആ ബന്ധം ഊട്ടി യുറപ്പിക്കണം
@bindushascookingvlog
@bindushascookingvlog 4 жыл бұрын
വീണ്ടും ഒരു അടിപൊളി വീഡിയോ 😍✌️👌 ഭക്തൻ ചേട്ടനും ടീമിനും ആശംസകൾ 💕💕💛
@DileepKumar-pd1li
@DileepKumar-pd1li 4 жыл бұрын
നീലാകാശവും ചെറുകുന്നുളും ... നല്ല ദൃശ്വങ്ങൾ. കൊള്ളാം. പരിസ്ഥിതിയും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ഈ ഭാഗം എല്ലാവരുമൊന്നു ശ്രദ്ധിക്കുക. വികസ്വര കേരളത്തിൽ ഇതൊരു സ്വപനമായി അവശേഷിക്കും. ഇവിടെ പ്രധാനം പോക്കറ്റിൻ്റെ പരിസ്ഥിതിയാണല്ലോ.
@hxhsjsjsjxjdjsjis6272
@hxhsjsjsjxjdjsjis6272 4 жыл бұрын
1:52 ബൈജു ഏട്ടൻ അൽഹംദുലില്ലാഹ് 😍😍😍
@MylifejourneySajnasuni
@MylifejourneySajnasuni 4 жыл бұрын
നിങ്ങളുടെ മൊറോക്കോ ട്രിപ്പ് ഫുൾ കണ്ടിട്ട് എറണാകുളം ജില്ലയെങ്കിലും ഒന്ന് കറങ്ങാൻ കൊതിയാകുന്നു ...എത്ര ദിവസമായി പുറത്തു പോയിട്ട് ☺️
@praphultrthadathil1722
@praphultrthadathil1722 4 жыл бұрын
കുറേശ്ശെ soap പതപ്പിക്കെടെ... ആ സുനീർ ഭായിയെ soap പതപ്പിച്ചു കൊല്ലാതെ..
@ufqarakkal
@ufqarakkal 4 жыл бұрын
Hats off to suneer bhai U r doing a great humanity Byju eddan u r world encyclopedia Sujith we love u r innocent smile n pause u three masketers r doing great event Suneer bhai love u n love Morocco
@FORESTTRIP-r3i
@FORESTTRIP-r3i 4 жыл бұрын
Instayil.വോയിസ് എത്ര ആളുകൾക്കു സുനീർ ഇക്ക vittu ലൈക്
@middleclasspeople8898
@middleclasspeople8898 4 жыл бұрын
Very nice Vlog. Road maintenance is super. thanks for sharing.
@jamsheerkavanoor6799
@jamsheerkavanoor6799 4 жыл бұрын
Sharjha- dubai traffic... കുടുങ്ങിയവർ.... ഇവിടെ
@med-info4324
@med-info4324 4 жыл бұрын
People are hiding inside their houses...but Sujith Bhai still doing travel videos !!! Great!!
@thrthr619
@thrthr619 4 жыл бұрын
Morocco 🇲🇦 Njan ippo kurach divassayitt povalund idakkokke suneerkkane kanalum und Swopnathil😴☺️
@tomhdr3495
@tomhdr3495 4 жыл бұрын
Can u translate this to english
@aneeschannanath8608
@aneeschannanath8608 4 жыл бұрын
Thanks bro’s... Daily watching only your vlog without skipping... Also very interesting speech from Suneer Bhai 😍
@AM-ub3nh
@AM-ub3nh 4 жыл бұрын
1:50 ബൈജു ഇക്ക അല്‍ഹംദൂലില്ലാഹ് പറയുന്നത് കാണാന്‍. മൊറോക്കോ വിടുമ്പോഴേക്കും അറബി ഭാഷ പഠിക്കുമോ?
@shumaisiyabeegum6497
@shumaisiyabeegum6497 4 жыл бұрын
AK M subscribe cheyyumo
@sarajohn3431
@sarajohn3431 4 жыл бұрын
Wow beautiful land , clear blue sky . picture perfect...😍 fantastic drive, I can’t wait to visit Morocco....Hope tourism will restart soon !!!
@shumaisiyabeegum6497
@shumaisiyabeegum6497 4 жыл бұрын
Sara John subscribe cheyyumo
@shihabudheenolakara7707
@shihabudheenolakara7707 4 жыл бұрын
NH 17 തലപ്പാറ കോട്ടക്കൽ അടുത്ത് Bharath petrolium pump ൽ Tea shope und
@fayismunnakaloor9314
@fayismunnakaloor9314 4 жыл бұрын
ഉണ്ട് അവിടെ കുട്ടികൾക്ക് കളിക്കാൻ പാർക്ക് ഇല്ല നിസ്കരിക്കാൻ സ്ഥലവുമില്ല
@ashiknk8663
@ashiknk8663 4 жыл бұрын
@@fayismunnakaloor9314 നീ കണ്ടില്ല.. തൊട്ടാടുത്ത buildngl ഉണ്ട്... 😜
@mohamedshafi6401
@mohamedshafi6401 4 жыл бұрын
Kakkoosil vellamilla avide
@shalumuhammed8344
@shalumuhammed8344 4 жыл бұрын
പൃഥ്വിരാജും സംഘവും ജോർദാനിൽ നിന്നും തിരിച്ചെത്തി നിങ്ങൾ രണ്ടുപേരും മൊറോക്കോയിൽ നിന്ന് എന്നാണാവോ ഇനി തിരിച്ചെത്തുക ഏതായാലും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നുണ്ട്
@faris738
@faris738 4 жыл бұрын
Suneer bhainte family kaanan thalparyamullavar like
@roychacko1805
@roychacko1805 4 жыл бұрын
ലോക രാജ്യങൾ കാണാൻ ദൈവം തന്നാ അവസരം... അതിനു ഗോഡ് നന്ദി... പറയുക... ജാൻ ഒക്കെ കേരളം പോലും ശരിക്കും കണ്ടിട്ടില്ല....
@hafsalnazar9774
@hafsalnazar9774 4 жыл бұрын
Biju ചേട്ടന്റെ കൗണ്ടർ അടി . ഇഷ്ടമുള്ളവരുണ്ടോ......? 💓
@franciskundukulam821
@franciskundukulam821 4 жыл бұрын
Yes...
@hafsalnazar9774
@hafsalnazar9774 4 жыл бұрын
@@franciskundukulam821 👌
@sreekuttanks531
@sreekuttanks531 4 жыл бұрын
ഈ സ്ഥലം കാണുമ്പോൾ എനിക്കു ഓർമ്മ വരുന്നത് world Truck driving Simulater ലെ place പോലെ ഉണ്ട് ആ റോഡിന് കുറകെ ഉള്ള പാലവും ആ വണ്ടിയില്ലാത്ത വഴിയും കാണുമ്പോൾ എന്റെ സാറേ 🤘🤘🤘🤘✌️✌️✌️✌️✌️✌️
@rineeshkk5452
@rineeshkk5452 4 жыл бұрын
1 ഞാൻ ഫസ്റ്റ് കുറേക്കാലമായി വെയിറ്റ് ചെയ്യുന്നു ഇതുപോലെ കമൻറ് ഇടാൻ വെയിറ്റ് ചെയ്തവർ ഉണ്ടോ
@shumaisiyabeegum6497
@shumaisiyabeegum6497 4 жыл бұрын
Rineesh Kk subscribe cheyyumo
@snkon
@snkon 4 жыл бұрын
ഒരേ ദിവസം Sancharam,Tech Travel Eat,Baiju N Nair വീഡിയോസ് ആഹാ അന്തസ്സ്...♥️യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഇതിൽ കൂടുതൽ എന്ത് വേണം..😊
@ahammedsinan2717
@ahammedsinan2717 4 жыл бұрын
സുനീർ ഭായിയെ കണ്ട് കണ്ട് അങ്ങ് ഇഷ്ട്ടപ്പെട്ടു ഇനി നിങ്ങൾ നാട്ടിലേക്ക് പോയാൽ സുനീർ ഭായിയെ നന്നായി മിസ്സ് ചെയ്യും വീഡിയോ കാണാൻ ഒരു ഭംഗി ഉണ്ടാവില്ല
@shumaisiyabeegum6497
@shumaisiyabeegum6497 4 жыл бұрын
AHAMMED SINAN subscribe cheyyumo
@Mujeebiqbal03
@Mujeebiqbal03 4 жыл бұрын
സുജിത്ത് ഏട്ടാ...ഇന്ന് നമ്മുടെ മാതൃഭൂമി പേപ്പറിൽ നമ്മുടെ നമ്മുടെ highway കേന്ദ്രസർക്കാർ ഏറ്റെടുക്കുന്നു എന്നും പുതിയ റൂട്ടുകൾ വരുന്നതുമായ ന്യൂസ് കണ്ടു ഇനിയെങ്കിലും നമ്മുടെ highwayകൾ അതുപോലെ തന്നെ നമ്മുടെ കുതിരാൻ എല്ലാം നമ്മുടെ സ്വപ്നം പോലെ നന്നാവുമായിരിക്കും ല്ലേ .....അടുത്ത വീഡിയോയിൽ ഇതൊന്ന് ഉൾപെടുത്തി നിങ്ങളുടെ അഭിപ്രായം പറയുക.....
@kevinthomasmathew2201
@kevinthomasmathew2201 4 жыл бұрын
ബൈജു ചേട്ടനും sujithettanum കൂടെ വേൾഡ് ടൂർ വേണം എന്ന് agharaham ഉള്ളവർ ലൈക്‌ അടി
@abdurahimedathadathil1078
@abdurahimedathadathil1078 4 жыл бұрын
മൊറോക്കയെ പററി കേട്ടറിഞ ഒരു ധാരണ തിരുത്തി കുറിച്ച സുജിത്തിനും ബൈജുവിനും നന്ദി സുനീറിന് പ്രത്യേക നന്ദി നഗരങളെ പററി നമ്മുടെ ഒക്കെ ധാരണ എന്നാൽ ഹെവി ട്രാഫികും ഉയരമുള്ള കെട്ടിടങളും അശുദ്ധ വായുവും അന്തരീക്ഷങളും നഗര വീഥികളും ആണല്ലോ ഇതൊക്കെ തികഞതാണ് നമ്മുടെ ഓക്കെ ഒരു നഗര കൊൻസെപ്ററ് അതിനു വിപരീതമാണ് ഇവിടെ കാണുന്നത് മരാക്കിഷ് ഒക്കെ ഒരു വൻ പാർക്ക് പോലെ തോനുന്നു ഒരു പാർക്കിലൂടെ നടക്കുന്ന പ്രതീതി കെട്ടിടങളേക്കാളും റോഡുകളേക്കാളും കൂടുതൽ ഫുട്പാത്തിനും അത് സൗന്ദര്യ വൽക്കരിക്കാനും പ്രാധാന്യം കൊടുത്ത പോലെ അത്ര വലിയ സമ്പന്ന രാഷ്ട്രമൊന്നുമല്ല മൊറോക്കോ എന്നുള്ളതും എടുത്തു പറയേണ്ടതാണ്
@949mebsuryakirans5
@949mebsuryakirans5 4 жыл бұрын
You are the best travel vlogger i have seen in youtube
@shumaisiyabeegum6497
@shumaisiyabeegum6497 4 жыл бұрын
Akash S subscribe cheyyumo
@deepabaijubaiju7218
@deepabaijubaiju7218 4 жыл бұрын
Fishurry udakan ginger,garlic,chilly,fry then chilly powder,termeric powder some coriyander powder fry then water add boiled then fish add.pakamakumbol kurach coconut oil add chaiyyu.kottayam fish curry reddyyyy
@fcvlog3137
@fcvlog3137 4 жыл бұрын
ഞാൻ കാത്തിരികയിരുന്നു എന്താണ് സുജിത് ബായി യുടെ പുതിയ അപ്ഡേഷന് വരാത്തത്
@Anas-apm
@Anas-apm 4 жыл бұрын
സൗദിയിൽ ഇരുന്നു ഇ വീഡിയോ കാണുന്നു. ഇവിടെയും ഹൈവേ പമ്പുകളിൽ , റെസ്റ്റോറന്റ് , ടയർ ഷോപ് & ഓയിൽ ചേഞ്ച് , പള്ളി , ബഖാല ,ഇതൊക്കെ നിർബന്ധമാണ് ഇല്ലെങ്കിൽ ലൈസൻസ് കിട്ടില്ല
@muneerktvml
@muneerktvml 4 жыл бұрын
മൊറാക്കോ റോഡിൽ വണ്ടിയൊക്കെ കുറവാണോ....??
@rashad8820
@rashad8820 4 жыл бұрын
Lockdown aayathkondan
@shumaisiyabeegum6497
@shumaisiyabeegum6497 4 жыл бұрын
muneer kt vanimal subscribe cheyyumo
@saleemkvlogs9740
@saleemkvlogs9740 4 жыл бұрын
12:30. 3 വർഷം മുമ്പ് അബു ദാബി to ദുബൈ ഞാൻ 10 മണിക്കൂർ stuck ആയി കിടന്നിട്ടുണ്ട് Abu Dhabi Dubai border area
@sreesankarr2592
@sreesankarr2592 4 жыл бұрын
Suneer bhai മാസ്സ് ആണ്‌🤠
@shumaisiyabeegum6497
@shumaisiyabeegum6497 4 жыл бұрын
Sree Sankar R subscribe cheyyumo
@maheensocial8867
@maheensocial8867 4 жыл бұрын
കമന്റെ തൊഴിലാളികളായ നിങ്ങൾ ഓരോരുത്തരും ഇപ്പോൾ എവിടെയാ 🇸🇦 എല്ലാവർക്കും സുഖമല്ലേ ?
@athuls5566
@athuls5566 4 жыл бұрын
Suneer Bhai fans like adi 👍👍👍👍
@hidayamukkam161
@hidayamukkam161 4 жыл бұрын
മുതലാളീ... കയറുന്നുണ്ടെങ്കിൽ കയറ്... ഞങ്ങള് പോകും...😛😂 എജ്ജാതി ഡയലോഗ്‌😛😛
@noufumuhammedk8946
@noufumuhammedk8946 4 жыл бұрын
ഉത്തരേന്ത്യൻ റോഡ്‌സ് പൊളിച്ചു
@shumaisiyabeegum6497
@shumaisiyabeegum6497 4 жыл бұрын
Muhammed Noufal subscribe cheyyumo
@prasannasudhakaran8246
@prasannasudhakaran8246 4 жыл бұрын
Dear sujith your work is wonderful. I have a request pls cover temples and palaces of Rajasthan. It's really really wonderful!
@prasannasudhakaran8246
@prasannasudhakaran8246 4 жыл бұрын
Pls visit places like bhangarh fort
@vishnu5440
@vishnu5440 4 жыл бұрын
എവിടെ ഓറഞ്ച് തോട്ടം 🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️ എവിടെ
@aneeshvar
@aneeshvar 4 жыл бұрын
17:30 parayunnund
@wonderfulwon685
@wonderfulwon685 4 жыл бұрын
Kanan pattilannu paranjat kettille
@AYSHASFOODWORLD
@AYSHASFOODWORLD 4 жыл бұрын
ബൈജു ചെട്ടൻ പറഞ്ഞത് പൊലെ 'അൽഹംദ്ദലില്ല' നമ്മുടെ നാട്ടിലും ഇപ്പോൾ ഹോസ്പ്പിറ്റൽ കാലിയാണ്....
@SWAF__1-h7z
@SWAF__1-h7z 4 жыл бұрын
First comment idaan vannitt pling ayavar undo😂... Sujithettan ishtam❤️
@muhammedalthaf7463
@muhammedalthaf7463 4 жыл бұрын
Illa 😛
@neonstorme6040
@neonstorme6040 4 жыл бұрын
Baiju chettan ................... powli annu ... “pampady eenu right eduthu pallickathod vazhi “ ..... Njan oru kottayam pampady Karan aanu ... Baiju chettan mass 😘
@ranjithkuruvilla4578
@ranjithkuruvilla4578 4 жыл бұрын
Morocco rajave suneer ekka..😘❤️
@vinodvipin803
@vinodvipin803 4 жыл бұрын
സുനീർ ഭായ് സുജിത് ഏട്ടൻ ബൈജു ചേട്ടൻ നല്ല ഫ്രണ്ട്ഷിപ് ആണ് ! Takecare guys
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
ഗ്ലാസ് ഇഷ്ട്ടപ്പെട്ടവർ ലൈക്ക് ചെയ്യാം
@shumaisiyabeegum6497
@shumaisiyabeegum6497 4 жыл бұрын
B tech MIX MEDIA subscribe cheyyumo
@zorro9838
@zorro9838 4 жыл бұрын
Sujith bro , after covid , do a travel series along with Santhosh kulangara sir. It will break all youtube malayalam records and will be a trendsetter 👍👍👍👍
@KANNANROHITH
@KANNANROHITH 4 жыл бұрын
*സുജിത്തേട്ടൻ ഓറഞ്ച് തോട്ടത്തിലേക് പോകാൻ റെഡിയാണോ എന്ന് ചോയ്ച്ചപ്പോൾ ഡോറ ആണ് ഓർമ വന്നേ 😌 ഡോറ ഡോറ ഡോറയുടെ പ്രയാണം 🤪🤪*
@aneeranimon4614
@aneeranimon4614 4 жыл бұрын
💞💞💞💞💞 Suneer Bhai 👍👍👍😘😘 INB Trip പോലെ ഒരു ഫീൽ വരുന്നു Morocco vedios കാണുമ്പോൾ 🤩🤩🤩👍👍👍👍👍👍
@hafsalnazar9774
@hafsalnazar9774 4 жыл бұрын
ആാാ റോഡ് കണ്ടിട്ട് ഒന്നു വണ്ടി പറപ്പിക്കാൻ തോന്നാത്തവർ കാണ്ണില്ല
@shumaisiyabeegum6497
@shumaisiyabeegum6497 4 жыл бұрын
hafsal nazar subscribe cheyyumo
@Rameezpra
@Rameezpra 4 жыл бұрын
Ningalude yathra kalk include cheyyan pattiya person anu suneer bhai.. there will be a good set of team.. knowledge (baiju), video graphy skills and suneer bhai... oru nalla combination und... compare your other trip vlogs... 3 perum idaykoko ithu polea idayk ithu pole different countries travel chyth vlog cheytha ath onnu koode usharakum
@SabuPs
@SabuPs 4 жыл бұрын
എത്രയും പെട്ടന്ന് നാട്ടിൽ തിരിച്ചെത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shumaisiyabeegum6497
@shumaisiyabeegum6497 4 жыл бұрын
Sabu. Ps subscribe cheyyumo
@okm912
@okm912 4 жыл бұрын
ബൈജു ചേട്ടൻ സർവ്വ സ്തുതിയും ദെയിവത്തിന് എന്ന അറബി വാക്ക് സുന്ദരമായി ഉച്ചരിച്ചു
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,1 МЛН
KL Bro Biju & Content + Lifestyle + Explanation
34:32
Secret Agent
Рет қаралды 11 М.
Actor Bala Shocking Exclusive interview | Bala Interview After Wedding
25:47