❤❤ ചൈനയെ ഓരോ വീഡിയോ കാണുന്തോറും ഇഷ്ടം കൂടിക്കോണ്ടിരിക്കുന്നു
@zaheerkm177025 күн бұрын
ഈ ചൈനയെ കുറിച്ച് എന്ത് മാത്രം വ്യാജ ന്യൂസ് ആണ് പടച്ച് വിടുന്നത് വെസ്റ്റ് അത് പോലെ നമ്മുടെ നാട്ടിൽ അടക്കം
@last-smoke16 күн бұрын
not only the western media ,but also th e india media do the same
@RajalekshmiRNai25 күн бұрын
എനിക്ക് ഒരുപാട് ഇഷ്ടമായി ട്രെയിനും അതിലെ റെസ്റ്റോറന്റ് അടിപൊളി ആണ് ചൈന ❤️❤️
@AnudasCS25 күн бұрын
ഭൂമിയിലെ വേറൊരു സുന്ദരലോകം, ചൈന ❤
@praveen-ip7uv25 күн бұрын
നമ്മുടെ അയൽക്കാർ അടിസ്ഥാന സൗകര്യ വികസനത്തിലും വൃത്തിയിലും നമ്മളെക്കാൾ 100 കൊല്ലം മുൻപിലാണ്..ചൈന 👍
@Active2292325 күн бұрын
No youtube, no social medias😅
@rahulmullassery450525 күн бұрын
സത്യം
@acoward217624 күн бұрын
@@Active22923 They have their own alternatives.. and they clearly don't need youtube or any of these social apps to be ahead of us..
@nivedideal24 күн бұрын
@@Active22923 ഈ ഒരു ചിന്ത അവിടെ കുറച്ചു കാലം ജീവിച്ചാൽ മനസിലാവും. നമ്മൾ എവിടെ അവർ എവിടെ എന്ന്, ഇന്റർനാഷൻ സോഷ്യൽ മീഡിയ ഉപയോഗിക്കണം എന്ന് ഉള്ളവർക്ക് സുഗായിട്ട് യൂസ് ചെയ്യാം. പിന്നെ അവർക്ക് ആവിശ്യമുള്ള പല പല സോഷ്യൽ മീഡിയാസ് ഉണ്ട്. പിന്നെ ജീവിത സൗകര്യം ഒക്കെ വേറെ ലെവൽ ആണ്. 🤣
@pctoolsx23 күн бұрын
@@Active22923 No tiktok, No hygiene, No toilet, No Safety 🤪
@siddeeqali229125 күн бұрын
ചൈനയിലെ വീഡിയോകൾ ഇന്ത്യയുടെ ടൂറിസം വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും കാണട്ടെ
@zaheerkm177025 күн бұрын
ചൈന വേറെ ലോകം തന്നെ ആണ് ചൈനക്ക് തുല്യം ചൈന മാത്രം ഓരോ വ്ലോഗും ആശ്ചര്യപ്പെടുത്തുന്നതാണ് ❤️
@Ex_sanghi-40025 күн бұрын
കമ്യൂണിസ്റ് ഭരണം❤
@kkverma407825 күн бұрын
@@Ex_sanghi-400😂😂
@akhilp09525 күн бұрын
@@Ex_sanghi-400😂😂😂😂 പേരിൽ മാത്രം കമ്മ്യൂണിസം ശെരിക്കും അവര് follow ചെയ്യുന്നത് capitalism ആണ്
@badbad-cat25 күн бұрын
ചിലവന്മാര് നല്ലത് കാണുമ്പോ ചൈനയിൽ കമ്മ്യൂണിസമല്ല എന്ന് പറയും, മോശമെന്തേലും കേട്ടാൽ *കമ്മ്യൂണിസമാണ്* എന്ന് പറയും. 75 വർഷമായി ചൈന ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കാൾ വലിയ അറിവാണല്ലോ ഈ അസൂയക്കാർക്ക് 😹😹😹
@badbad-cat25 күн бұрын
@@akhilp095 അങ്ങനെ നോക്കിയാൽ ലോകം മുഴുവൻ follow ചെയ്യുന്നത് socialism ആണ്. ഒരാൾക്ക് pension കിട്ടുന്നുണ്ടെങ്കിൽ അത് സോഷ്യലിസമാണ്, government tax collection from the rich is socialism, government interferences in free market is socialism
@nazarpindia25 күн бұрын
സുജിത്ത് ഓരോ വിഡിയോയും കാണുമ്പോൾ അത്ഭുതം കാണുന്നപ്പോലെ .അവിടുത്തുകാർ വളരെ ഭാഗ്യം ചെയ്തവർ തന്നെ .ഇതൊക്കെ ഞങ്ങൾക്ക് കാണിച്ചു തരുന്ന താങ്കൾക്ക് big thanks
@surendranpv200525 күн бұрын
ചൈനയെക്കുറിച്ച് മാധ്യമങ്ങൾ പടച്ചുവിട്ട വമ്പൻ നുണകളെല്ലാം പൊളിച്ചടുക്കിയ വീഡിയോകൾ. ശരിക്കും മുതലാളിത്ത ചൈന തന്നെ.
@kkverma407825 күн бұрын
@@surendranpv2005 China ji-hadikale adichu othukki 🤣🤣
@mohamedjasirvp8725 күн бұрын
@@kkverma4078ഈ വീഡിയിൽ ഈ പറഞ്ഞ കൂട്ടരാണല്ലോ കൂടുതലും 🤣🤣
@divinewind631325 күн бұрын
Pakshe ee videos Chinakarku kanan pattila as KZbin is banned in China
@Grrzyy24 күн бұрын
@@divinewind6313vpn !many Chinese people use.like me😂
@ontheworldy2k24 күн бұрын
@@divinewind6313Do you know why media like KZbin, Facebook, which are American media that use Facebook and Twitter for terrorism, but China asks America for information about terrorism, but America refuses to provide information? After that, China banned Western media and created its own. People can use it by using VPN, which is a mess. Therefore, Western America released a lot of news accusing China.
@HarinandhanH25 күн бұрын
From your amazing videos i could understand what China actually looks like rather than fromm bbc , cni and other anti chinese medias. China is..... Amazing Fantastic Rich and Prosperous Country .😊😊 Thank You for your videos that showed China out of darkness and wilderness 😊😊
@ajaymathew360925 күн бұрын
ചൈനയെ ആസ്രയിക്കാത്ത ഒരു വ്യവസായവും ഇന്ത്യയിൽ ഇല്ല ഞാനും ഒരു ചെറുകിട വ്യവസായം നടത്തുന്ന ആളാണ് ചൈനയുമായുള്ള നയങ്ങളിൽ ഇളവ് വരുത്തിയാൽ ചെറുകിടക്കാർക്ക് അത് വലിയ അനുഗ്രഹമാകും. ഇൻഡസ്ട്രിയൽ സെക്ടറിനെ കുറിച്ച് ഒരു ധാരണയുമില്ലാത്ത സാധരണക്കാരെ വെറുതെ പറ്റിക്കാം
@achushams25 күн бұрын
സത്യം. .ചൈനയെ ആശ്രയിക്കാതെ ഒന്നും സാധ്യമല്ല. .ലോകം ഭരിക്കുന്നത് സത്യത്തിൽ ചൈന തന്നെ ആണ്
@LINESTELECOMCORDEDTELEPHONES25 күн бұрын
💯%
@Skyperdice25 күн бұрын
This video was fantastic! Your insights into China’s culture and scenery are so captivating. Can't wait to see more of your adventures!
@TechTravelEat25 күн бұрын
Thank you so much!!
@Alkus12325 күн бұрын
Watch the whole video first then comment
@mohamedjasirvp8725 күн бұрын
പ്രിയപ്പെട്ട സുജിത് ബ്രോ മിക്കവാറും താങ്കളുടെ വീഡിയോകൾ ഇന്ത്യയിൽ നിരോധിക്കാൻ സാധ്യത കാണുന്നു, ഇതു വരെ ചൈനയെ കുറിച്ച് അറിഞ്ഞ വിവരങ്ങൾ പൊളിച്ചെടുക്കുന്ന വീഡിയോകൾ ആണ് താങ്കളുടെ വ്ലോഗ് വഴി വന്നു കൊണ്ടിരിക്കുന്നത്, രാജ്യ സ്നേഹികൾക്ക് ഇത് അത്രക്ക് പിടിക്കുന്നില്ല 😊
@TechTravelEat25 күн бұрын
🥰🙏
@Grrzyy24 күн бұрын
中国和印度正在改善关系,应该不会被禁止。希望中国app可以恢复😂
@shuangchunliao856324 күн бұрын
@@Grrzyy 改善什么关系了? 人家可是成天想用印度制造取代中国制造了 你现在看到的都是假象
@FrankZhang-pj9nn24 күн бұрын
what it is is what it is. everyone should respect the fact.
@minijohnjaneeliya643925 күн бұрын
ഇന്നത്തെ യാത്ര ശരിക്കും ആസ്വദിച്ചു...കിടിലൻ വീഡിയോ
@indirashali466625 күн бұрын
ചൈനയുടെ കാഴ്ച supperrrrrrrഎന്താ look കിടീലൻ😂😂
@bilbybilby959325 күн бұрын
ഹായ് സുജിത്ത് ബ്രോ ഇന്നത്തെയാത്ര ശരിക്കും ആസ്വദിച്ചു പ്രത്യേകിച്ച് ട്രെയിനിലെ റൂം അതിശയമായിരിക്കുന്നു ഇതെല്ലാം ഇതൊക്കെ കാണിച്ചു തരുന്ന സുജിത്തിന് പ്രത്യേക അഭിനന്ദനങ്ങൾ 🎉🎉🎉🎉
@TechTravelEat25 күн бұрын
Thank you ❤️
@jaynair294225 күн бұрын
Wow! Amazing places.! Transportation facilities are the best in the world! Trains are so comfortable and amazing.! And street foods are one of a kind! I haven't seen such colorful and attractive food streets before! Though Thailand and Indonesia too popular for such food streets, Chinese ones are kinda different.!
@lake-j5n23 күн бұрын
The slowest train in China is 120km/h, and the express train is usually 150km/h, the train with the letter D is 250km/h, and the high-speed train with the letter G is 350KM/h, you can choose all kinds of trains according to your preferences. In short, all western news is fake, China is actually far better than most Western countries, especially infrastructure and security, most countries in the world can not compare with him, although China calls itself a developing country, it is far more developed than many developed countries.
@prashanthishan675925 күн бұрын
Sujith bhai All railway stations in china are like airports and all trains in china are even more luxurious
@sdavlogs379325 күн бұрын
Lifil കാണാത്ത കുറെ കാഴ്ച്ച കൾ... നീങ്ങളെ പോലെ ഉള്ള... Vloger മാരുടെ vedio കണ്ട് അശോസിക്കാം.... Thanku 4 wonderfull കാഴ്ച്ച...
@likhilkrishna9925 күн бұрын
❤
@azizksrgd25 күн бұрын
ഇനി വരുന്ന വന്ദേ sleeper ഉം ഇതിന്റെ ഏഴ് അയലത്തു എത്തില്ല.. അടിപൊളി ട്രെയിൻ ചൈന യുടെ
@Gopu-g3i25 күн бұрын
നിനക്ക് ഇനി ട്രെയ്നിൽ കയറണം എന്ന് തോന്നുമ്പോൾ നീ വന്ദേഭാരത്തിൽ പോവേണ്ട നീ ചൈനക്ക് പോയി ട്രെയ്നിൽ കേറിയാൽ മതി... നിന്റെ സൂക്കേട് ട്രെയിൻ ഒന്നും അല്ലെന്നു ഈ കമന്റിൽ നിന്നും തന്നെ മനസിലാകും. നിനക്ക് വേറെ അസുഖം ആണ്
@VishnuAlappu-25 күн бұрын
കിട്ടുന്ന അനുകൂല്യങ്ങളിൽ വരെ 🤔 കുറ്റം കണ്ടെത്തുത്ത വിദേശ വംശജരുടെ വർഗീയത സ്വാഭാവികം 🤣😬🤗 ആറര പതിറ്റാൻഡ് കോണ്ഗ്രസ് ന്റെ ഉള😅 ഭരിണത്തിൽ ഇല്ലാത്ത മ്ലേച്ച ചിന്തകൾ മാത്രം മാത്രം
@myheartrose247725 күн бұрын
@@Gopu-g3i kastam 😂😂
@myheartrose247725 күн бұрын
Orikalum unadaula
@HarisZoom-rv3yz25 күн бұрын
Bro നിങ്ങൾ ചിന്തിക്കും പോലെ അല്ല നല്ല വികസനം ഉള്ള രാജ്യത് ജീവിച്ചു നോക്ക് ജീവിതം എത്ര സൗകര്യപ്രധമായിരിക്കും എന്ന്... നമ്മുടെ മക്കൾ പ്രയത്നിക്കാതെ രക്ഷപെടാത്തത് കാണുമ്പോ ഉപദേശികും കുറ്റം പറയും അത് പോലെ ആണ്... എനിക്ക് വലിയ സങ്കടം ആണ് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ. ഈ പറയുന്ന നിങ്ങളുടെ മക്കൾ രാജ്യം വിടും തൊഴിൽ തേടി.. അത് തന്നെ ആണ് വികസനം ഇല്ലെങ്കിൽ പ്രശ്നം.
@dianad15016 күн бұрын
I want to thank you to show the true China, the real China through your own travel and your own camera to Indian people and beyond 😊❤
@akhiran898225 күн бұрын
Very nice presentation and good information about China
@mumthasbeegam234524 күн бұрын
ഇതു അടിപൊളി ട്രെയിൻ ആണല്ലോ , എല്ലാ സൗകര്യങ്ങളും ഉണ്ടല്ലോ , റെസ്റ്റാറന്റ് അടിപൊളി , ഇതു എന്തോന്നടെ ഇത് ? നല്ല സെറ്റ് അപ്പ് ട്രെയിൻ ,,, കണ്ടു എൻജോയ് ചെയ്യട്ടെ ................. 👍👍👍👍👍👍👍👍
@vigneshrajashob25 күн бұрын
ഇതുപോലൊരു ട്രെയിൻ നമ്മുടെ നാട്ടിൽ വന്നെങ്കിൽ കാശ് ആയാലും കേറി പോകും. പ്രൈവറ്റ് ആയിട്ടെങ്കിലും വന്നെങ്കിൽ കൊള്ളായിരുന്നു
@kadeejaap822418 күн бұрын
സുജിത്ത് ചേട്ടൻറെ പൊളിച്ച് എന്ന് പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്
@gopik856525 күн бұрын
റെസ്റ്റോറന്റ് എനിക്കും ഇഷ്ടപ്പെട്ടു ബ്രോ 👍👍👍
@devikagopi22624 күн бұрын
❤
@naijunazar309325 күн бұрын
Hi സുജിത്, ആ ട്രെയിൻ വേറെ ലെവൽ തന്നെയാണ്. ടിക്കറ്റ് fare എത്രയായി?? Kashgar അടിപൊളി സ്ഥലം ആണെന്ന് തോന്നുന്നു
@RoyFJ6525 күн бұрын
Fantastic, now you have tempted me for first class travel via train next time I visit China next year. Usually, it's always bullet train or plane.
@kim_teayung_25 күн бұрын
I loved this video! Your travel experiences are always so inspiring and the places you explore are incredible. Can't wait to see where you go next!❤
@akkulolu25 күн бұрын
കോവിഡ് കാലത്ത് ഇതൊക്കെ അടച്ചുപൂട്ടികിടന്നല്ലോ എന്ന് ഓർക്കുമ്പോൾ ഒരുപാട് ദുഃഖം തോന്നുന്നു. എത്ര കണ്ടാലും മതിയാകാത്ത കാഴ്ചകൾ ❤️❤️🥰🥰👌🏻👌🏻
@ashraftc939725 күн бұрын
ഓരോ ബ്ലോഗും തകർക്കുകയാണല്ലോ ബ്രോ
@positivemindsets222525 күн бұрын
Love greatly for your China contents. Please bring more
@SunilKumar-jp3ih25 күн бұрын
ട്രെയിനിലെ റസ്റ്റോറന്റ് അടിപൊളി
@Krishnarao-v7n25 күн бұрын
E.P 134 First Class Private Bedroom 🛏️ With Toilet 🚽 Chinese Rajdhani Express 🚞 Journey Video Views Train Restaurant Interior Design Amazing & Beautiful Information 👌🏻 Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉
@TechTravelEat25 күн бұрын
Thank u
@bob3617-tw3vt24 күн бұрын
你的兄弟的行为举止很像中国人,他话不多很安静很有教养
@aboothalhath440523 күн бұрын
ഇന്ത്യ 100 വര്ഷം പിറകിൽ ആണ് ചൈനയെ വെച്ച് നോക്കുമ്പോൾ.ദീർഘ വീക്ഷണം അടിസ്ഥാന വികസനം.നമ്മടെ mp മാർ ബെപാസ് മുടക്കാനും ഒക്കെ പൊളിയാണ്.നമ്മടെ ജീവിതം ക്രോസ്സിങ് സ്റ്റേഷനിലും ട്രാഫിക് ബ്ലോക്കിലും തീരും.പൗ രന്റെ സമയത്തിന് ചൈന നൽകുന്ന പ്രാധാന്യം
@dxtr-e8m25 күн бұрын
ചൈന ഒരു സംഭവം ആണ് ❣️🙌🏽
@KAKA-ql6vl25 күн бұрын
Waaaaw adipoli train like moving Star hotel ❤❤❤🎉🎉🎉
@4thDeutschesReich25 күн бұрын
china is atleast 50-70 years ahead of india in every aspect
@salihpp413019 күн бұрын
No sir more than 100 years
@stokeynathu811216 күн бұрын
10~20 years
@zikxiang916110 күн бұрын
@@stokeynathu8112 Really???
@ryanxavier_8924 күн бұрын
നമ്മുടെ കൊച്ചി വിമാനത്താവളത്തേക്കാൾ വലിയ റെയിൽവേ സ്റ്റേഷൻ 😂
@nashstud125 күн бұрын
Awesome train, as usual great vlog ❤
@HarisZoom-rv3yz25 күн бұрын
വികസനം ഉള്ള രാജ്യങ്ങളെ പറ്റി പഠനം നടത്തി നമ്മുടെ ഗവണ്മെന്റ്ഉം രക്ഷപെടാൻ ഉള്ള വഴികൾ നോക്കുക അല്ലെങ്കിൽ കുറച്ചു വർഷം കൂടെ കഴിഞ്ഞാൽ പഠിപ്പും കഴിഞ്ഞു ജോലി ആന്വേഷിച്ചു രാജ്യം വിടും
@Travelking-g6k25 күн бұрын
അവിടുത്തെ ഓരോ റെയിൽവേസ്റ്റേഷനും ഇവിടുത്തെ എയർപോർട്ടിനു സമം..
@sujathan630825 күн бұрын
Train &the restaurants r like5*hotel 👌🥰
@ljvlog24525 күн бұрын
Awesome train.... really fabulous ❤
@TechTravelEat25 күн бұрын
Thanks for watching
@rajaneeshvg25 күн бұрын
Chinese Rajdhani Train 👌 adipoli, athupole food tour kolaam
@roobytabraham15 күн бұрын
ചൈന നഗര ഗ്രാമ വ്യത്യാസമില്ലാതെ അതിവേഗ വികസനത്തിന് പാതയിലാണ് എന്ന് കേട്ടപ്പോൾ ആദ്യം വിശ്വസിച്ചില്ല.... പക്ഷേ ആ ധാരണ ടെക് ട്രാവൽ മാറ്റി തന്നു..
@susanthms61525 күн бұрын
നമ്മുടെ വന്ദേ ഭരത് അല്ലേൽ രാജധാനി ഇത് പൊലെ ആക്കിയാൽ അടിപൊളി ആകും👌
@preetisarala385124 күн бұрын
So beautiful The train is marvelous. Did'nt know about such a place Really vibrant.
@pratheeshmk165725 күн бұрын
Sujith eeta ...nice. ....sathym pranja santhosh George kualangara sir kazhinjal quality videos nigalude mathre uloo... Thanks......
ഇന്നത്തെ ട്രെയിൻ യാത്ര വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഒരു അടിപൊളി ട്രെയിൻ യാത്രയായിരുന്നു ഇന്നത്തെ വീഡിയോയിൽ ഉണ്ടായിരുന്നത് അതുകൂടാതെ നല്ല നല്ല ഫുഡ് എക്സ്പ്രസ് ചെയ്യാൻ എനിക്ക് സാധിച്ചു നമ്മൾ കാണാത്ത പല ഭക്ഷണസാധനങ്ങളും ആണ് നമ്മൾ ഇന്നത്തെ വീഡിയോയിൽ കണ്ടത് ഏതായാലും ഇനി അടുത്ത വീഡിയോയ്ക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത വീഡിയോ വരട്ടെ. ❤
@orethuphiliposethomas505725 күн бұрын
Good experience. Awesome.
@vichu217925 күн бұрын
Nice train journey..
@DailyDarsh25 күн бұрын
Normal Chinese train is better than Rajadhani
@sukeshbhaskaran903825 күн бұрын
Wonderful beautiful congratulations hj best wishes thanks
@TechTravelEat25 күн бұрын
Many thanks
@anjanajose548625 күн бұрын
Excellent
@TechTravelEat25 күн бұрын
Thanks
@nihalkprakash807021 күн бұрын
Great video
@manojd450925 күн бұрын
സൂപ്പർ മച്ചാനെ👍👍👍
@FarhadKadalundi25 күн бұрын
സൂപ്പർ റെയിൽവേ സ്റ്റേഷനുകൾ ഇന്ത്യയിൽ ഉണ്ട് കുറെ റെയിൽവേ സ്റ്റേഷനുകൾ 2 സീറ്റ് വലിച്ചുകെട്ടിയതും വൃത്തി ഇല്ലാത്തതും കുറെ വൃത്തിയില്ലാത്ത ട്രെയിനുകളും
@Arun2003nk25 күн бұрын
ഇപ്പൊ എല്ലാ റയിൽവേ സ്റ്റേഷനുകളും modify ആയികൊണ്ടിരിക്കുന്നു.
@kkverma407825 күн бұрын
ചൈന സ്വന്തം രാജ്യത്തിന് എതിരേ വരുന്ന ജനപെരുപ്പ ജിഹാദ്, മത ഭീകരത എല്ലാം ഒടിച്ചു മടക്കി കത്തിച്ചു.ഇന്ത്യക്ക് ഇപ്പോഴും ഇത്തരം മന്ത് കാലിൽ ഉണ്ട്
@@Arun2003nk കിട്ടുന്ന അനുകൂല്യങ്ങളിൽ വരെ 🤔 കുറ്റം കണ്ടെത്തുത്ത വിദേശ വംശജരുടെ വർഗീയത സ്വാഭാവികം 🤣😬🤗 ആറര പതിറ്റാൻഡ് കോണ്ഗ്രസ് ന്റെ ഉള😅 ഭരിണത്തിൽ ഇല്ലാത്ത മ്ലേച്ച ചിന്തകൾ മാത്രം മാത്രം
@pancrasiousm79225 күн бұрын
'Raajya dhrohi' don't comment about China+.
@Adwaithvpratheesh25 күн бұрын
Sujitheetttta ❤❤❤❤❤❤like thaaaaaa.....❤❤❤ Daily viewer...❤❤❤❤ Rishi big fan .....❤❤❤ Reply thaa a..❤..❤..❤❤ please.❤.❤❤,.❤😢
@Active2292325 күн бұрын
15:51 അത് നോക്കിയിരിക്കത്തേയുള്ളൂ 🤣🤣😅🤣
@ramsheedramshi448325 күн бұрын
Train ലെ റെസ്റ്റോറന്റ് കണ്ടാൽ അത് ഒരു train ന്റെ ആകത്താണെന്ന് മനസ്സിലാവില്ല 😂
@MohammadIqbal-v5q25 күн бұрын
I m very happy sujith bhakthan wonderful travel video beautiful city beautiful place beautiful scene wonderful looking super good story fantastic enjoy very nice looking beautiful train very nice friends good jodi happy enjoy all family God bless you
@Lilly-ec2fk25 күн бұрын
Superpower🎉🎉
@sajithkumargopinath689325 күн бұрын
Good video ❤
@TechTravelEat25 күн бұрын
Thanks 😁
@bruch-TB16 күн бұрын
1. Around 1500 BC, the Aryans entered colonial India from the Khyber Pass and created the caste system; 2. At the end of the 6th century BC, the Persians defeated the Aryans and began to colonize India; 3. In 327 BC, the Macedonians Colonize India; 4. Beginning in the early 2nd century BC, Bactrian Greeks, Cypriots and Parthians invaded India; 5. In the 2nd century BC, the Yuezhi people who nomadically lived in the Hexi Corridor invaded India; 6. In the middle of the 1st century AD , the Kushan Xihou Tribe, one of the five Xihous of the Dayue clan, unified the five tribes and invaded India to establish the Kushan Empire; 7. In the 5th century AD, the descendants of the Central Asian Ser race and the Dayue clan of the Han Dynasty colonized India; 8 , from the 7th century AD, peoples dominated by Islamic culture began to invade India continuously; 9. In the 8th century AD, the Arab Empire occupied India; 10. In the 11th century AD, the Islamic Turks invaded India; 11. In 1526, the Mongols Colonized India and established the Mughal Empire; 12, the British... 回复 回复
@gopakumark157615 күн бұрын
China is an Absolute wonder world!!❤❤❤
@mollypaulson767525 күн бұрын
Super കാഴ്ചകൾ കാണിച്ചു
@Myself_hari_priya25 күн бұрын
ആഹാ ആ പുള്ളിക്കാരൻ എന്ത് നന്നായിട്ട് ഹിന്ദി പറയുന്നേ 🥰😂
@valsanchiyyarathnarayanan6925 күн бұрын
അയ്യാൾ ഉറുദുവിലാണ് സംസാരിക്കുന്നത്. അത് പൊട്ടൻ സൂചിത്ത് ഭക്തന് പിടികിട്ടുന്നില്ല.
@badbad-cat25 күн бұрын
പാകിസ്താനി ഉർദു
@achushams25 күн бұрын
പശ്ചാത്യ propaganda പൊളിച്ചു കാണിക്കുന്ന videos❤️❤️❤️
@nibin246716 күн бұрын
27:53 സുന്ദരി ചേച്ചി ❤
@babymathew179725 күн бұрын
Restaurant with piano for entertaining for the travellers.
@blessonvarghese0025 күн бұрын
Beautiful and Informative Videos as Always❤️🔥
@abdulsathar6425 күн бұрын
Very nice train spl Dining 👍👌🥇🥇🥇🌹
@soul977825 күн бұрын
Super🤩❤️
@TechTravelEat25 күн бұрын
Thank you 🤗
@ശിവപാർവതി-ശ9ഷ25 күн бұрын
ചൈന എന്ന് വച്ചാൽ അവിടെ അഴുമതി വളരെ കുറവ് ആണ് ... നമ്മുടെ നാട്ടിൽ അഴുമതി ആണ് കൂടുതൽ അതാണ് വികസനം കാണാത്തത് പൈസ ഇല്ലാത്തത് കൊണ്ടല്ല
@basheermohammed604625 күн бұрын
ഷൈമൽ ചൈനയിൽ അഴിമതി കണ്ടെത്തിയാൽ അവന്റെ ഉടലിൽ തല കാണില്ല അതാണ് നിയമം. ഇന്ത്യയിൽ അത് വരണമെങ്കിൽ ഒറ്റ മന്ത്രിമാരും ഭരണാധികാരികളും ഇന്ത്യയിൽ ഉണ്ടാവുകയില്ല
@ShabiPml25 күн бұрын
ചൈന യെ കണ്ട് നമുക്ക് അസൂയ പ്പെടാം,, യൂറോപ്പിനെക്കാളും ഡെവലെപ് ആണ് എന്ന് തോനുന്നു,അത്രയും സുരക്ഷ ആണ്,നമ്മൾ ആദ്യം പാൻപരാഗ് ചവച്ചു തുപ്പൽ ആദ്യം നിറുത്തണം,
@Camus88625 күн бұрын
Rich people don't want share money in india
@Grrzyy24 күн бұрын
政府缺钱。所以不能改善环境。经济持续发展,政府才会富有,才有资源改善环境。一切都会好起来的。
@RachanaVishnuRajOfficial25 күн бұрын
Tech travel kanunnavar undo ❤
@Kunjappu224025 күн бұрын
Dear Mr. Aswiny Vaishnav, are you taking note of this?? This is the kind of bench marking required for our railways. We Indians surely deserve these kind of travel facilities. It’s a request🙏
@chillingwithjai635125 күн бұрын
But there are idiots placing gas cylinders on tracks
@V4KEDITZ17 күн бұрын
China enth beauty anu...oro building and railway stationsnum
@rrautocraft630824 күн бұрын
Sahir bai ചുമ്മാ യാത്ര ചെയ്യുന്നത് ആണോ enjoyment നു വേണ്ടി