Sleeve അച്ചായനെ പെട്ടെന്ന് thumbnailil കണടപ്പോൾ ഹാനിക്കയാണെന്ന് വിചാരിച്ചു☺️ anyway i like your vlogs very much 😍😍
@wildindia86673 жыл бұрын
Athin hanikkayum sujithum eppol set aaano?
@dkp78173 жыл бұрын
@@wildindia8667 valiya prblms onnum illa
@Align_tej3 жыл бұрын
Njanum vicharicho brooo
@jijojoseph81853 жыл бұрын
Sathyam
@kashandikaranvlogs48533 жыл бұрын
Sure 💖
@humblewiz49533 жыл бұрын
*39 minute അല്ല 2 മണിക്കൂർ ആയാലും full കാണും... ഒരു അടിപൊളി അനുഭവം ആണ് skip ചെയ്യാതെ കാണുന്ന ഏക ചാനൽ* 💙💙🔥🔥
@TechTravelEat3 жыл бұрын
🤗🤗
@sleebavarghese19533 жыл бұрын
🥰
@mubamubashir2132 жыл бұрын
L
@febinanwar5453 жыл бұрын
ദോശയായും സാമ്പാറുമായി വന്ന സ്ലീബ അച്ചായൻ പൊളി 👌
@TechTravelEat3 жыл бұрын
Pinnalla 🤗
@fliqgaming0073 жыл бұрын
ആനവണ്ടി സീരീസ് കട്ട ഇഷ്ടം 🤩❤️ പുതിയ നഗര കാഴ്ചകൾ കാണാൻ വെയ്റ്റിംഗ്..❤️
@kishore712563 жыл бұрын
Daimler,Mercedes benz കമ്പനിയുടെ parent കമ്പനി ആണ് ...
@kiran55menon303 жыл бұрын
More power & success to you and your team Sujith. Many thanks for keeping us entertained!! As i relate cities in UK through the Cricket matches i have watched on TV; yesterday's episode of Bristol reminded me of Sachin's century (innings he played at Bristol, soon after his Father's demise)against Kenya during CWC 1999. Once again Many thanks & looking forward to upcoming episodes!
@@TechTravelEat oru star medichu aana vandiyil thooku bro........
@Ss_Dk0073 жыл бұрын
Sleeb brother is an angel in person💙
@sleebavarghese19533 жыл бұрын
🥰
@vipinpabraham3 жыл бұрын
@@sleebavarghese1953Hai sleeba ithu njaanada vipinp from bmm. Ninakku avide sugham thanne alle.
@sleebavarghese19533 жыл бұрын
@@vipinpabraham sugham vipicha..Hope u doing well
@vipinpabraham3 жыл бұрын
@@sleebavarghese1953 sugham thanne.
@elizabeththomas73922 жыл бұрын
@@sleebavarghese1953 kindly reply me about the Bath City. We are a nurse family with 3kids . Planning to join into the Royal united NHS hospital. How do we can get your contact number?
@viswas_a3 жыл бұрын
ഒരു നല്ല വീഡിയോയ്ക്ക് എന്നും പ്രാധാന്യമാണ് അവിടെ ലഭിക്കുന്ന നല്ല സൗഹൃദങ്ങൾ,,, അത് "ടെക് ട്രാവൽ ഈറ്റ്" ന് ഓരോ ദൃശ്യ പരമ്പരയ്ക്കും എല്ലാകാലത്തും ലഭിക്കുന്നുണ്ട് 🥰🥰🥰
@TechTravelEat3 жыл бұрын
🤗🤗
@bobbyabrahamnatureloverdsp91043 жыл бұрын
Medieval architecture is incomparable.Thank you so much for this episode. Really appreciate the caption.😊😊
@TechTravelEat3 жыл бұрын
❤️
@bijoybahuleyan6753 жыл бұрын
കിടിലൻ ട്രാവൽ സീരീസ്... വീഡിയോ തുടങ്ങുന്നതും പെട്ടന്ന് തീർന്നു പോകുന്നത് പോലെ... അത്ര മനോഹരമായ അവതരണം. .നിങ്ങളുടെ കൂടെ ഞങ്ങളും യാത്രയിലാണ് എന്ന പ്രതീതി ഉണ്ടാക്കുന്നത് നിങ്ങളുടെ വീഡിയോ കാണുബോൾ മാത്രമാണ്... ഈ യാത്ര ഒരു സന്ദേശം കൂടിയാണ്.. ജാതിക്കും മതത്തിനും സംസ്കാരത്തിനും ദേശത്തിനും അതീതമാണ് മനുഷ്യ സ്നേഹവും സാഹോദര്യവും എന്ന കാര്യം.... ഫാസിൽ.. സുജിത്... സ്ലീവാചയാൻ.... ❤❤❤❤❤
@TechTravelEat3 жыл бұрын
Thank you ❤️
@sallyzacharias75523 жыл бұрын
Another beautiful video....loved the sights of Bath but you missed seeing the "Roman Baths " after which this beautiful place is called...hope u see it before leaving...also the Royal Crescent bldgs and the history to it.. so much more of history to it...Lacock is a very beautiful place
@TechTravelEat3 жыл бұрын
Thank You So Much
@rajeevaylara85873 жыл бұрын
🙏❤💞❤🙏Wowww... 1st half poliiii.... 11nd half... പൊളിച്ചടുക്കി... ഒരു രക്ഷയും ഇല്ല. ഗംഭീര ചിത്രീകരണം. അടിപൊളി. Congratulations.
@arunjr56633 жыл бұрын
നല്ല സൗഹൃദങ്ങൾ എപ്പോഴും നല്ല മുതൽക്കൂട്ടാണ് ജീവിതത്തിൽ.... sleebachayan 🥰🥰🥰
@sunilkumar-yz2sl3 жыл бұрын
ഇന്നത്തെ വീഡിയോ ശരിക്കും പൊളിച്ചു. സത്യത്തിൽ സിറ്റി ലൈഫ് എങ്ങനെ എന്ന് കാണാൻ ആഗ്രഹിച്ചിരുന്നു. സമയത്തു തന്നെ ഭക്തൻ വീഡിയോ ഇട്ടു. ഞങ്ങളെ വിദേശ കാഴ്ചകൾ സന്തോഷ് സാറിന് ശേഷം ഇത്രയും മനോഹരമായി കാണിച്ചു തന്ന വേറെ ഒരു ട്രാവലറും ഇല്ല. Thank you sujith bro and Faisal bro ❤
@TechTravelEat3 жыл бұрын
Thank You So Much
@fasilttfasi52113 жыл бұрын
Sujith ഒരു രക്ഷയും ഇല്ല എത്ര ബംഗിയായിട്ടാണ് ഹിസ്റ്ററി വിശദീകരിച്ചു തരുന്നത്..ശരിക്കും മനസിലാക്കി തരുന്നുണ്ട് thanks sujith bro ഇതു പോലെ ഇനിയും ഒരുപാട് നല്ല നല്ല വീഡിയോസ് ഞങ്ങൾക്കു സമ്മാനിക്കാൻ സാധിക്കട്ടെ fazil bro ഇപ്പോ ative ആയിട്ടുണ്ട് 🥰🥰❤❤❤❤❤
@TechTravelEat3 жыл бұрын
Thank u
@ushadevips91183 жыл бұрын
ഇതു പോലെ സ്ഥല ങ്ങൾ കാണിക്കുകയും പരിചയ പെടുത്തുകയും ചെയ്യുമ്പോൾ video 📹 ♥ സ്വാഭാവിക മായും നന്നാവും ട്ടോ Sujith ☺ സ്ലീവാ ച്ചായനും കൊള്ളാം 😀👍
@TechTravelEat3 жыл бұрын
Thanks
@shefinbasheer653 жыл бұрын
സ്ലീവാചൻ എന്ന പേര് കേട്ടപ്പോൾ കെട്ടിയോള് ആണ് മാലാഖ എന്ന സിനിമയിലെ ആസിഫലി ഓർമ്മവന്നു ഇന്നത്തെ വീഡിയോ അടിപൊളി ❤❤❤ sleevachan ഒരു രക്ഷയില്ല ഒരു തനി കോട്ടയംകാരൻ അച്ചായൻ 👌🏽👌🏽👌🏽
@shifazakbar90133 жыл бұрын
Sleeve Achaya🥰🥰🥰
@Adamsworldbyafna029584zainadam3 жыл бұрын
Santappante ചാനലിൽ കമന്റ് ചെയ്തത് superb ആയിരുന്നു പ്വോളി സ്ലീബച്ചായൻ superb
@sleebavarghese19533 жыл бұрын
Thanks
@FEBINKURUMATHUR3 жыл бұрын
10:44 AD AFTER DEATH അല്ല Anno Domini എന്നാണ് 16:12 you can see the Full form of AD
@sheeba50143 жыл бұрын
എന്ത് സുഖമാണ് വീഡിയോസ് കണ്ടിരിക്കാൻ... സ്ലീവാചൻ നല്ല കമ്പനി ആയി. Nice bro👍 നിങ്ങള് ചളി വിതറുകയാണ് എന്നൊന്നും പറയണ്ട ബ്രോ... ഞങ്ങൾ എല്ലാം enjoy ചെയുന്നുണ്ട്. വളരെ രസകരമായ വീഡിയോ. UK ഇങ്ങനെ കാണാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യമാണ്. Thank u സുജിത് ബ്രോ... ഫാസിൽ ബ്രോ... സ്ലീവാച്ചാ ❤❤❤❤
@TechTravelEat3 жыл бұрын
Thank you so much ❤️
@akhilknairofficial3 жыл бұрын
സ്ലീബാച്ചായൻ പൊളിയാണല്ലോ.. നല്ല സംസാരം 👌😍
@SuperShobhana3 жыл бұрын
Cant wait for tomorrow's .....Your daily episodes eagerly awaited🙏
@remeshp79263 жыл бұрын
ഹായ്... സുജീത്ത് ഭത്തൻ, താങ്കളുടെ വീഡിയോ അതി മനോഹരം. താങ്കൾ പരിചയപ്പെടുന്ന വ്യക്തികൾ വളരെ നല്ലവർ( കുരിശ് ഏട്ടൻ ) നല്ല നല്ല വീഡിയോ കാണാൻ കാത്ത് ഇരിക്കുകയാണ്. വീട്ടിലിരിക്കുന്ന ഞങ്ങൾക്ക് ലോകം കാണിച്ച് തരുന്ന താങ്കൾക്കും, കുട്ട്ക്കാർക്കും പ്രത്യേകം അഭിനന്ദങ്ങൾ.
@TechTravelEat3 жыл бұрын
Thank You So Much
@sallyzacharias75523 жыл бұрын
Lake District is one of the most beautiful and idyllic places in England...dont miss Windermere with Beautrix potters museum.. Grasmere with the world famous gingerbread shop ....Keswick which has the world famous cumberland colour pencils in the Derwent Pencil museum ....and the Hornister Slate mine where you can have a mining experience and see how the slate roof tiles are created... just drive thru all the lakes and see the beauty of it all
@mansoormaskan73373 жыл бұрын
യാത്രയുടെ ഭാഗമാണ് ചരിത്രം.. ചരിത്രത്തിലൂടെഎല്ലാതെ നമുക്ക് യാത്ര ചെയ്യാൻ ആവില്ല.... I love this episode.. 👍🏻👍🏻💪🏻
@sherinthomas1803 жыл бұрын
Sleeba looks like a superstar..Amazing Video
@praveenkumarcoimbatore97583 жыл бұрын
Sleeba bro. Very nice person. All the very best for your bright future. Thank you sujith bro for introducing such an interesting people like sleeba bro,Anil bro etc...
@vinukuruvila39923 жыл бұрын
Thanks for the video, Sujith, Fazil n Sleeba bro. Lovely frds. Good presentation. Excited and Looking forward for more Kidilan videos. All the best. Stay safe. God Bless.
@snehalathanair15623 жыл бұрын
Super video....with such glorious medieval buildings.....enjoyed it.....beautiful details and narration, Mr. Bakthan.....you friend too is thawing with jokes.....enjoy the onward journey
@TechTravelEat3 жыл бұрын
Thanks
@rajivyamama3 жыл бұрын
ഇത് പോലെ ഒരോ എപ്പിസോഡ്യിലും പുതിയ ആൾകാർ വന്നാൽ കാണാൻ നന്നായിയിരിക്കും
@merinjose96503 жыл бұрын
Superb video sleebachayan polichu. Just loved the place and pride and prejudice what a great movie. Eagerly waiting for all your UK videos
@josmyjojo46933 жыл бұрын
I actually about to ask regarding youth mobility visa, Thank you so much to add that condent in this video,and one more thing ,what you mentioned about nurses in this video exactly correct, thanks for comment, One of nurses from Ireland.
@TechTravelEat3 жыл бұрын
🤗
@WhereIdwell3 жыл бұрын
Thanks Sujith for introducing a nice personality Mr. Sleeba Achayan.... Keep rocking you both👍
@kapilsunnykottayam83713 жыл бұрын
Slebbhachayan looks like a angel …….🙏🏻🙏🏻🙏🏻
@sleebavarghese19533 жыл бұрын
🤩
@jafarswadik28323 жыл бұрын
Sleebachayan is like Bath city. Calm and quiet ☺️
@sleebavarghese19533 жыл бұрын
😊
@aboobackermohammed70523 жыл бұрын
സ്ലീവ് ബ്രോ നല്ല മനസുള്ള ആളാണ് രാവിലെതന്നെ ദോശയുമായി വന്നല്ലോ അതാണ് സ്‌നേഹം god blassiu
@sleebavarghese19533 жыл бұрын
Thanks 🙏🏻
@ausl19633 жыл бұрын
Wife ഉം നല്ല മനസ്സുള്ള കുട്ടി ആയതുകൊണ്ടല്ലേ ദോശ, സാമ്പാർ ഉണ്ടാക്കി കൊടുത്തയച്ചത്.👍😍
@sleebavarghese19533 жыл бұрын
@@ausl1963 Thanks
@skyoncreations47563 жыл бұрын
സുജിത്തേട്ടാ എല്ലാ വിഡിയോസിനോടപ്പം maximam അവിടത്തെ സ്ഥലങ്ങളിലെ ഫുഡ് exploration കൂടെ നല്ല രീതിയിൽ ഉൾപെടുത്തണെ..... ഇനിയും നല്ല തകർപ്പൻ വീഡിയോസിനു വേണ്ടി വെയ്റ്റിംഗ് 😍
@sreekumarramakrishnakurup46973 жыл бұрын
മുടങ്ങാതെ കാണുന്ന ഏക യുട്യൂബ് ചാനൽ ഓരോ എപ്പിസോഡും അതിഗംഭീരം
@TechTravelEat3 жыл бұрын
Thank you ❤️
@ORU__MALAYALI__3 жыл бұрын
ഇതുപോലെ ഉള്ള കിടിലം വീഡിയോസ് ഇനിയും വേണം ❤🔥
@kunns733 жыл бұрын
Explanation about the church is very nice 😍😍
@TechTravelEat3 жыл бұрын
Thanks
@ankitah37493 жыл бұрын
Excellent video, Sujith uncle!!❤️🤩
@TechTravelEat3 жыл бұрын
Thanks
@machu_zz88043 жыл бұрын
സുജിത്ത് ഏട്ടാ വീഡിയോ അടിപൊളി നിങ്ങൾ അടിപൊളി എല്ലാം അടിപൊളി 😍❤️
@subithsv3 жыл бұрын
Todays episode was more enjoyable in the whole UK series. Chali athu must aanu..
@sachinsivaraj40303 жыл бұрын
Wow !!. Very beautiful videos. Excited too come there and watch in future.
@sarathvs26063 жыл бұрын
Thanku Bakthan kerala nurses nte problem clear aayi paranjathinu ente wife oru nurse aanu evidannu kittunna salary loan adakkan vare pattilla so purathekku pokendi vannnu ,😔😔 Ones again thank you so much 💕💕
@roselingeorgeukken64093 жыл бұрын
Hi sujith n fasil bhai...new face Sleevachan...welcome to Bhathan's travel video....All the best for your journey....take care n be safe...
@stephydxb67823 жыл бұрын
Sleevachayan eppolum chiriyanu facil.god bless u 👍👍
@sleebavarghese19533 жыл бұрын
Thanks
@roselingeorgeukken64093 жыл бұрын
Wow!!!! Simply beautiful Church.....Praise the Lord....
@prejuhariharan23572 жыл бұрын
സ്ലിവച്ചയ്യാൻ പൊളിയാണ്. വീഡിയോ കിടു ആയിട്ടുണ്ട്.
@Fahad-iq5sn3 жыл бұрын
Sleevachayan is a man of good heart. Miss u❤️
@sleebavarghese19533 жыл бұрын
😊
@maneeshtech46733 жыл бұрын
The church looks soo beautiful! And that atmosphere totally creates a vibe to this video 😍❤️ Super excited for next videos 😄❤️
@SreejithSThechikottukav3 жыл бұрын
സുജിത്തേട്ടൻ & ഫാസിൽ ബായ് നിങ്ങടെ കൂടെ കൂടുന്ന ഓരോരുത്തരും വീഡിയോയ്ക്ക് കൂടുതൽ ഭംഗി പകരുന്നു.....❤️❤️❤️
Super Video Sujith Cheeta BIG Fan OF Sujith Cheetan I Was Waiting For The video sujith cheeta Most Waited video UK Videos Are Really Awesome Sujith Cheeta
@sallyzacharias75523 жыл бұрын
Try and include Nottingham...the abbey , Japanese gardens, The famed Robin Hoods SHERWOOD FOREST . These are such beautiful and historical places... also UKs most beautiful villages of the Cotswolds esp...Bibury. .Burford, Bourton on the water, Stow on the wold. ..please atleast drive thru them ....Bourton on the water has a miniature replica of the entire village created there which is a must visit......dont forget to have the UKs famed "Fish n Chips" as well as Steak n Chips....
@sarathlal5183 жыл бұрын
Sleevachooo adipoli ttaa
@prijithpc3 жыл бұрын
Sleeba Achayan mass aanu😍 ..❤️❤️❤️
@sleebavarghese19533 жыл бұрын
Muthe
@Dileepdilu22553 жыл бұрын
അടിപൊളി സുജിത്ത് ഏട്ടാ 💜💜🔥💙
@ajeeshkundara3 жыл бұрын
ഗസ്റ്റ് ആയി വന്നു മനം കവർന്നവൻ സ്ലീബാ ചായൻ.... ❤
@sleebavarghese19533 жыл бұрын
🙏🏻
@ajeeshkundara3 жыл бұрын
എനിക്ക് അച്ചായന്റെ റിപ്ലൈ കിട്ടിയേ 😍😍
@TechTravelEat3 жыл бұрын
❤️
@niramayaragesh31253 жыл бұрын
കണ്ടു തീരും മുൻപു കമൻ്റ് ചെയ്യുന്നത് ഞാൻ മാത്രമല്ലല്ലേ,,, ഇഷ്ടം കൊണ്ടാട്ടോ
@Dileepdilu22553 жыл бұрын
കിടിലൻ വീഡിയോ💚💚💚💐💐✌️✌️✌️💞💞💞💛💛💛💛💛💛
@razurami99683 жыл бұрын
അതെ കോഴിക്കോടുളള ഹാനിക്കയെ പോലെയുണ്ട് കാണാൻ . തമ്മന്നയിൽ ഫോട്ടോ കണ്ടപ്പോൾ ഞാനും വിചാരിച്ചു ഹാനിക്ക അവിടെ എത്തിയോ എന്ന് . ഏതായാലും പൊളി പൊളി 😍😍🥰🤞🤏🥰🤩🤩
@TechTravelEat3 жыл бұрын
❤️
@madhuraj38023 жыл бұрын
Very interesting videos..every day we watch your videos .now we are addicted to it. marvelous days are waiting for you ahead . All the best sujith and fazil.💗💗💗💗🥰🥰🥰💜💜
@anithavarghese22393 жыл бұрын
Beautiful place sujith fazil sleeba all are very super keep itup
@sleebavarghese19533 жыл бұрын
Thanks my mother
@SanchariFromTrivandrum13 жыл бұрын
🔥🔥🔥🔥🔥കുറച്ച് ഇൻഫർമേഷൻ,നല്ല കാഴ്ചകൾ❤️❤️
@JMian3 жыл бұрын
Mangalore City college😱😱. Me too pakshe njan 2004-2007 batch arunnu. From Kottayam Now living in 🇨🇦. ❤️
@MHDZIYAD3063 жыл бұрын
കൃത്യം 12 മണിക്ക് തന്നെ വീഡിയോ ഇടുന്ന സുജിത്ത് ഭായി സൂപ്പർ
@varunravindran223 жыл бұрын
NICE VIDEO....AWESOME
@vineeshjs25823 жыл бұрын
One of the best video of this series
@mohammedroshan16253 жыл бұрын
Achayan super
@TravelBro3 жыл бұрын
Motorhome ഒഴിച്ച് എല്ലായിടത്തേയും ബ്രോ കാണുന്ന സൗകര്യങ്ങൾ ലഭിക്കുന്ന സേവനങ്ങളും ആവർത്തിച്ചു പറയുന്നത് നല്ലത് തന്നെ ആണ്
@binsalexander3 жыл бұрын
അമ്പട സ്ലീവച്ച 😃😃😌😌😌😌 സ്‌ലിവച്ഛന്റെ കാര്യം പറഞ്ഞപ്പോ, ആസിഫ് അലിയുടെ, കഥ പാത്രത്തെ ഓർമ്മ വന്നു 😁😁 😁😁😁😁
@asithas58553 жыл бұрын
24;19 ijjathi manushyan 🤓 nice car...🥰😍
@lijileju59713 жыл бұрын
Sleevchen super aanu
@onion26743 жыл бұрын
അടുത്ത എപ്പിസോഡിന് ആയി കട്ട വെയിറ്റിംഗ് 🥰🥰🥰😍
@krishnaappu33233 жыл бұрын
Sleebachayan poli aanu Angel
@rajathbabu64823 жыл бұрын
Sleebachayan uyir
@shamsu3153 жыл бұрын
Sleeve Chetan poli
@sanu-1233 жыл бұрын
Sleevachan poli🦋🦋🦋
@nevilsvlog12373 жыл бұрын
Sleeba bro, fazil bro... City vibes❤️❤️❤️
@sleebavarghese19533 жыл бұрын
Nevil anna 👍
@jijeshkanichra26733 жыл бұрын
നല്ല അടിപൊളി കാഴ്ച കാണിച്ചത് നായി ഒരുപാട് നന്ദി♥♥
@anishprajan19513 жыл бұрын
Sleeve achayan 😍👌
@petsworld81763 жыл бұрын
Katta waiting anu njn oru video polum miss chyuthilla
@muhammedmusthak62353 жыл бұрын
Sleeve ichaayan adipwoli look
@abhijiths13 жыл бұрын
La Sagrada Familia at Barcelona, Spain. ഒരു ക്രിസ്ത്യൻ പള്ളി ആണ്. Construction started on 1882. പല കാരണങ്ങളാലും ഇടക്ക് പണികൾ നിന്നുപോവുക ഉണ്ടായിട്ടുണ്ട്, ചിലപ്പോൾ അതുകൊണ്ടാവാം ഇതുവരെ പണികൾ തീർക്കാൻ കഴിഞ്ഞിട്ടില്ല. 2026 ആകുമ്പോഴേക്കും പണികൾ കഴിയും എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും Covid delayed it again. But it's really a huge one and it's architecture is really amazing. If you haven't heard about it, then please check the google images and i bet you won't skip that place when you visit Barcelona. ഈ video യിൽ ആ പള്ളിയുടെ പഴക്കത്തെക്കുറിച് പറഞ്ഞതു കേട്ടപ്പോൾ പെട്ടെന്ന് എനിക്ക് ഇത് ഓർമ വന്നു, അതുകൊണ്ടാണ് ഇങ്ങനെ ഒരു comment ഇട്ടത്✌️