Swetha chechikk oru cooking channel akki kodkk ettaah chechii pwolikkm ennullavar like
@ansar98575 жыл бұрын
അത് പൊളിക്കും
@jishnuk63205 жыл бұрын
അഭി എന്താ ചെയ്യുന്നേ..... ആള് nice ആണ്..... food കഴിക്കുന്നത് കാണാൻ നല്ല രസം ഇണ്ടായിരുന്നു...... especialy അഭി
@niyasp27195 жыл бұрын
സുജിത് ബായ് ; കരി വേഗം കത്തിപിടിക്കാൻ അൽപം കർപ്പൂരം വിതറിയാൽ മതി അല്ലെങ്കിൽ , അതിനുള്ള ഒരു wax വാങ്ങാൻ കിട്ടും . മണ്ണണ്ണ ഉപയോഗിച്ചാൽ അതിന്റെ smell വരും
@RK-fi7ek5 жыл бұрын
During heating process Karpoorum generate great amount of Phosfer
@aneetaann94685 жыл бұрын
Swethachechi is simply awsome..u r truly blzd to hav her❤Swethachechi ishtam❤❤❤
@tiktoktalkies79235 жыл бұрын
Chettayi idhilu ozhikan oru liquid und... Lulu il kittum.. Next time adhu vaaganam.. Charcoal vegam kathum... Mannu ennayo petrolo onum use cheyelly
Sujithettaa cheriya oru advise tharattee. Charcoal fire Nalla pole pidichu reddish color aayit chicken vecha pettannu aavum. Pinne Nalla taste um aayirikum. Over smoky flavor varilla
@asharakesh2304 жыл бұрын
നിങ്ങളുടെ വിഡിയോ കാണുമ്പോ അസൂയ തോന്നുന്നും അടി പോളി വി ഡിയോ
@abhijithacharyasravi92435 жыл бұрын
1st time ayathu konda kanal kattan 1hr eduthay.sherikum 5 min mathi.chiratta pottichu ittu fire cheythu athintay mukalill Kari adukki vachu koduthal mathi.kari red aakumbol spreed aaki koduthal equal aayi heat kittum.simple aanu
@mylifemyfamliy38365 жыл бұрын
✌️😋സുജിത് ഭായ് next weekil ഇത് പോലെ വായിൽ വെള്ളം വരുന്ന വീഡിയോ രാത്രി അപ്‌ലോഡ് ചെയ്യുക ഇല്ലങ്കിൽ എനിക്ക് നോമ്പ് കിട്ടില്ല 😉🙏😷
@simplelifejas11965 жыл бұрын
😊😘😉
@sumangalasivanandan94364 жыл бұрын
Nice to hear both of your talk. Nice couple. God bless you both.
@sajeemsami28015 жыл бұрын
ബാർബിക്യുവിന് കരി കത്തിക്കുമ്പോൾ ഒന്നുകിൽ കർപ്പൂരം അല്ലങ്കിൽ ബാർബിക്യു സ്പെഷ്യൽ ഫ്യൂവൽ കിട്ടും അത് ഉപയോഗിക്കുക മണ്ണെണ്ണ ഒരിക്കലും ഉപയോഗിക്കരുത്
@Mr-xr5dl5 жыл бұрын
അങ്ങനെ അങ്ങോട്ട് പറഞ്ഞു കൊടുക്ക്😜
@geomigin12775 жыл бұрын
Ath same mannenna ahnallo
@nafsalcctv4 жыл бұрын
correct
@anjalijitheesh9635 жыл бұрын
Swetha chechi videonathu illengil oru rasam illa video kanan lots of love to Her😊 she explains everything so nicely...
@micharrmedia96754 жыл бұрын
സുജിത്തേട്ടാ.. അടിപൊളി ഒന്നും പറയാനില്ല.... കിടിലൻ...
@neetarajan5 жыл бұрын
Your wife's smile is so heartening and down to earth. I just love seeing her smile.
ഇങ്ങനെ സപ്പോർട്ട് ആൻഡ് റെസ്‌പെക്ട് ചെയ്യുന്ന ഹബ്ബി വൈഫി... 😍😍
@ASKEVlogsJASANA5 жыл бұрын
For New zealand videos click here kzbin.info/door/5ReparMwRRSmUhMAXznOnA?view_as=subscriber
@thrillingtraveller2 жыл бұрын
Your way of talking is smooth...it reduces my hypertension.
@vijithgamer11964 жыл бұрын
രണ്ട് റെഡ്ബറിയും ഒരു ബ്ലാക്ക്ബറിയും 🤭 സുജിത്തേട്ടൻ ഉയിർ ♥️♥️♥️
@unni007-q4i4 жыл бұрын
ആ മെഷീൻ ഇപ്പൊഴും ഉപയോഗിയ്ക്കുന്നുണ്ടോ ഏട്ടാ? നല്ല സാധനം ആന്നോ?
@mohamedjasirvp875 жыл бұрын
നിങ്ങളെന്തു വീഡിയോ ചെയ്താലും സൂപ്പർബ് ആണ് ഭായ്... ഒരു ലോഡ് ലൈക് എന്റെ വക 💕💕👍👍👍
@Mr-xr5dl5 жыл бұрын
ഒരു ലോഡ് കൊണ്ട് മതിയാവുമോ😁
@mohamedjasirvp875 жыл бұрын
@@Mr-xr5dl മതിയാവൂല ല്ലേ? 💕💕
@nishamathew08995 жыл бұрын
Video super oru randu suggestion, 1. Buttermilk ettal juicy agum instead of curd. And apply few oil on the chicken for crispy outside and buttermilk will bring juicy inside. 2. Kari adhyam kanal akite grillile ettal it will be hot quickly. It can be done with an edible camphor. Thanku
@traceymjohn5 жыл бұрын
Looks really good. You can do the same for barbecue chicken, just add the barbecue sauce with chilly powder and little bit honey.
@saileshsainesh65525 жыл бұрын
Pettanu Kari kathikan mudi heate cheyuna heater use cheydude chetta, njangalu cheyarundu adondu chodichadznu
@nidhinmedia4935 жыл бұрын
എല്ലാം ഒരു കുടക്കീഴിൽ യാത്ര പാചകം ഞങ്ങൾ പത്തനംതിട്ടക്കാര് വേറെ ലവലാ.... അല്ലേ സുജിത്ത് ഭായ്😍😍😍😍😍😍
@Mr-xr5dl5 жыл бұрын
ടെക് ട്രാവൽ ഇറ്റ് അതുകൊണ്ടാണ് ഈ പേരിട്ടത്
@pradeepu90675 жыл бұрын
Aadyam kurachu sand iduka...athinu sesham mukailil Kari yit athil fuel oil ozhich Kanal aaki iduka....Mannenna use cheyyaruth.... Grill adiyil thee kathikkaruth.... Adappu vechu side gap thurannu vechal veesukayum vendaaa.....
@jueliaannexs70075 жыл бұрын
ഈ ചുടത്ത് റൂമിലെ ടേബിൾ ഫാൻ അടുക്കളയിൽ എത്തിയത് അപ്പൊ എന്റെ വീട്ടിൽ മാത്രമല്ല
@Mr-xr5dl5 жыл бұрын
എല്ലാം നോട്ട് ചെയ്യുന്നുണ്ട് കൊച്ച് കള്ളൻ😁
@abhijithravi73505 жыл бұрын
Sujith chetaa e grill cheyan ulla sambhavam avidena vagiche
@maneethmohan79475 жыл бұрын
You have to purchase charcoal from lulu mall ..It will caught fire easily, dnt use any other fuel use coconut husk only
@bindujacob50445 жыл бұрын
You need to rub oil on the grill and keep the grill closed to cook. After you completely cooked is when u add barbecue sause. There is sugar in sauce so It will burn. Even if you keep it closed it will dry grill after inside is cooked
@devil_jokuttan5 жыл бұрын
സുജിത് : ആരെങ്കിലും കക്കൂസിൽ ഒരു ബക്കറ്റ് വെളളം കൊണ്ടുവയോ ... അഭി : ആ ഫയർ ഫോഴ്സ് വിളിക്കോ ശേഷം മുത്തൂറ്റ് ഹോസ്പിറ്റലിൽ.....!!!! സംഭവം കിടുവായിരുന്നു 2 അര സ്പൂൺ മസാല മതിയായിരുന്നു. അടിപൊളി മഴയും, തണുപ്പും പിന്നെ ചിക്കനും കൂടെ ഒരു ബിയറും കൂടെ ഉണ്ടായിരുന്നെങ്കിൽ,.... ഹോ!! പിന്നെ ഒന്നും പറയേണ്ട
@Prabhinakairali4 жыл бұрын
Simplicity in talking😍i usually watch videos from facebook.. So i missed many of your videos.. But now i subscribed to youtube.. now i m watching all of your missed videos.. 😍😍😍😍
@sukeshjohn285 жыл бұрын
Chickente munpil irunnu athu vendannu paranja swethayude self control super👍
Mashe, dont use kerosine.. its not good for health to eat food cooked with kerosine. U have to buy good coal, like weber brand coal or even use lighter coal, which lights up fast. When u put it along with normal coal, it will spead easily. Both u can get online too.
@VlogsByRia5 жыл бұрын
Amma varatte. Paranjukodukkum. nokkikko! 😉😀
@Mr-xr5dl5 жыл бұрын
മറക്കരുത്😁
@mubeenashanavas19905 жыл бұрын
😂
@rejulanazeem27025 жыл бұрын
Grillinte mughalil brush kond oil and lemon spread cheyyanam.table fan sidil on aakiyal veeshanda
@slj89845 жыл бұрын
Curd is a tenderiser. Adding kasuri methi (dried fenugreek leaves) & mustard oil to marinade, gives nice flavor.
@danydavid78325 жыл бұрын
Don't forget to mention it as thick handcurd..
@slj89845 жыл бұрын
@@danydavid7832 Thank you. Hung curd.
@ambilisanjay5 жыл бұрын
U shld put on the table fan. The charcoal will burn quickly. Try it. It worked for me as I have a similar one at home.
@travelogueofatechie30765 жыл бұрын
Hi sujith chettan and swetha...i am a great fan for ur vlogs and loved your way of presentation. Chettante vlogging kandu inspiration kitty njanum recently vlogging start cheythu.. i have no words to say, atra beautiful and intresting aanu tech travel eat nte oro video yum...keep going... loads of love and support all the way from Hong Kong.:)
@devi_dilip5 жыл бұрын
Chicken half cooking kazhinju marichu idumbol onion and capsicum chicken pieces nu mukalil vechu grill aakku. Appo kurachu koodi tasty aavum. Pinne veggies grill nu thaazhe povathumilla. Pinne marinating masala ithra loose aakkanda, thick aayi irikkanam. Kudos to ur team work 😍
@Travelfeels_smt5 жыл бұрын
ഗ്രിൽഡ് ചിക്കനും പുതിനയില ചട്നിയും നല്ല കോമ്പിനേഷൻ കുറച്ച് ഗാർലിക് പേസ്റ്റ് കൂടി ഉണ്ടായിരുന്നെങ്കിൽ തകർത്തേനെ 😜👍
Adutha thavana korachu mayonnaise koode vaangikko. Sujithettan erinja eri... Ho kannokke neranju... 😂🤣 Adhyam 2 kilo chicken undennu paranjitt aa masala eduth thattiyapple ariyarnnu ithu scene aakumenn...
@haseenahilal30065 жыл бұрын
Hai shwetha and sujith, njan haseena. I love both of u very much. Especially shwetha kutty. എനിക്ക് അങ്ങനെ വിളിക്കാനാണ് ഇഷ്ടം. ഞാൻ ആദ്യമായാണ് ഒരു comment social മീഡിയയിൽ എഴുതുന്നത്. Expecting a replay from shwetha, my bubbly kutty🙂
@melvinsatheesan10525 жыл бұрын
ബോയിംഗ് ബോയിംഗിലെ ലാലേട്ടനെ ഓർമ്മ വരുന്നു. All the best.
@Mr-xr5dl5 жыл бұрын
ഓർമകളേ കൈവള ചാർത്തി... 😁
@jibypk5 жыл бұрын
Sujithe karpooram best annu fire pidippikkan, kerosine, diesel polulla sadanagal use cheythal athinde chuva undakum,anyway nice episode liked very much
@smartguy91765 жыл бұрын
More than the chicken, feel you guys are getting badly grilled there...lol Pinne, honestly ee chicken grill video kandittu daasanumm vijayante orma varunnu... 😉😂 Abhi is doing veeshal continuously like the way we get to see only in ancient Maharajas Durbar hall...Anyways, superr entertaining video...All 3 of you are insanely cute & innocent...You all enjoyed while cooking, thats what is more important...God bless u all. 🙏🏼😍😄👍🏼
@earnestcruz85985 жыл бұрын
നിങ്ങളുടെ സ്നേഹം കാണുംമ്പോൾ എന്ത് സന്തോഷം.
@neelambarivlogs40875 жыл бұрын
Looks amazing..pathrode recipe was also very good..if possible try and include more GSB recipes..after watching your channel.. I have recently started a new channel..thank you for the inspiration 💕
@aldrindsilva64174 жыл бұрын
Haiiii , am a chef from America 🇺🇸🇺🇸 basically njan kochikaran annu ... Ee masala kude cummin powder cherthal super ayirikum ...
@Aqua-hg8cw5 жыл бұрын
Sheryanu Ellarum orumich undakumbol nthu rasamanu...me n husband along wth our friends cheyyarund...othorumayode😃😃..
@chatteemkalom5 жыл бұрын
Orikallum mannenna upayogikkqrillada kathan alpam budhimuttiyalum eni anganalla d onu try cheyyutto .very tasty. Nan swethayude katta fana
@anupajayakumarnair63375 жыл бұрын
Made for each other couples 👍😊
@ajayanruajay84494 жыл бұрын
Amme pedi und alle sujith chettaay,🤣...pakshe...ningada family powliya...lvble
@The_Lazy_mind5 жыл бұрын
ചേച്ചി വെജിറ്റേറിയൻ ആണോ, ചിക്കൻ തൊടില്ല എന്നു പറഞ്ഞു......
@ktownchef66665 жыл бұрын
Curd use യൂസ് ചെയ്യുമ്പോൾ വെള്ളമില്ലാത്ത curd use ചെയ്യുക . പിന്നെ oil യൂസ് ചെയ്യണത് mustrad oil യൂസ് ചെയ്യുക . ഇതിൻറെ മീനിങ് ഗ്രേഡ് എന്ന് പറയുന്നത് black salt and kasthari methi
@tmvijayalekshmy5265 жыл бұрын
Super Sujith. Combined effort's doubles the taste. Nice to see your brother enjoying vacation with you. Nice
@ImranandAirah5 жыл бұрын
Charcoal gel use cheithal vegham theepidich kittum
Table fan use chytaal it would be easy...Veeshandaa... Enta veetill undi ... nangal tar veeppa use chyta cheunnatu... achan ondakeyata..At a time 10 kg chicken ondakam..
@monishajimil26495 жыл бұрын
Swetha ye edakku vedeo kandillenkil oru rasamillato...eppo happy aayi😍
@jobis2015 жыл бұрын
ചേട്ടാ അതിൽ വല്ല കർപ്പൂരം ഉപയോഗിച്ചു വേണം
@abhinandmp82225 жыл бұрын
മണ്ണെണ ഉപയോഗിക്കരുത് ചിക്കന് Taste നെ ബാധിക്കും. പകരം Charcoal ഓയിൽ ഉപയോഗിക്കണം✌
@charankm34065 жыл бұрын
S
@offroadlover37625 жыл бұрын
Kari oil ano
@Mr-xr5dl5 жыл бұрын
എല്ലാം അറിയാം പക്ഷേ കണ്ടാൽ പറയത്തില്ല😜
@abhinandmp82225 жыл бұрын
@@offroadlover3762 alla. Charcoal oil paraj market l available aan
@sumeshsubash46775 жыл бұрын
കൊതിപ്പിച്ചു കൊല്ലും....സുജിത് ബ്രോ... വേഗം പോയി വെള്ളം കുടിയ്ക്ക്..... കലക്കി... തിമിർത്തു... '' മഴ.... ചിക്കൻ.... പൊറോട്ട...." ആഹാ....
@Mr-xr5dl5 жыл бұрын
ആഹാ ഓഹോ
@ഒരുയൂട്യൂബ്നിരീക്ഷകൻ5 жыл бұрын
ടൊമാറ്റോ ഫ്രൈ എന്ന് പറഞാൽ തക്കാളി കൂട്ടാൻ അല്ലെ 😂😂
@Mr-xr5dl5 жыл бұрын
അല്ല വെണ്ടയ്ക്ക മെഴുക്കുപുരട്ടി😁
@sahlashareefsahlashareef28245 жыл бұрын
suhail zmoker suhailkmp ,
@bijujoy58694 жыл бұрын
തക്കാളി കറി
@mathewjohn16665 жыл бұрын
You can use eerkil to grill onions and capsicum
@Gokul075 жыл бұрын
Ee ambience എവിടെ കിട്ടും. Kidukiii😍😍😍
@raseenatk10804 жыл бұрын
Mannenna ozhikarud kathi pidikan....smell varum.....use to karpooram
@rahulhariprasad5 жыл бұрын
Innale Community Tab il post ittappozhe wait cheythu irikkukayayirunnu😘✌️
ഗ്രിൽ കത്തിക്കാൻ ഉള്ള എണ്ണ അല്ലേൽ മെഴുക് കേക് കിട്ടും... ഒരിക്കലും മണ്ണെണ്ണ, മറ്റ് ഓയിലുകൾ ഒഴിക്കരുത്... അതിന്റെ ചുവ ഉണ്ടാകും... ആദ്യം കത്തിച്ചു കനൽ ആയിട്ടെ ചിക്കൻ വേക്കാവു...
@sachin72365 жыл бұрын
ഇങ്ങള് ട്വിറ്ററിൽ ഇല്ലേ ?
@KurianSk5 жыл бұрын
@@sachin7236 😉😉
@usamaummer5 жыл бұрын
സുജിത്തേട്ടാ ആ കരി പൊട്ടിച് ഇട്ടു കൊടുത്താൽ പെട്ടെന്ന് കനലാകും അതുപോലെതന്നെ മണ്ണെണ്ണക്ക് പകരം petrol ഉപയോഗിച്ചാൽ കത്തിക്കാൻ എളുപ്പമാകും.
@chinjusachin5 жыл бұрын
അല്ല ശ്വേത ചേച്ചി ആ സവാളയും കാപ്സിക്കവും ചിക്കനിൽ കിടന്ന് ഗ്രിൽ ആയതല്ലേ.. അത് കഴിക്കാമെങ്കിൽ ചിക്കൻ കഴിച്ചൂടെ.. രണ്ടും ഒരേ taste അല്ലേ... അപ്പോ നിങ്ങള് veg ആന്ന് പറയുന്നത് ചുമ്മാ ജാഡ ആണല്ലേ..
@MusicLover-ey6py5 жыл бұрын
megha chinju Onnu podi🙄🙄🙄
@chinjusachin5 жыл бұрын
@@MusicLover-ey6py ath parayan nee araadii
@abhishekec49165 жыл бұрын
Chetta chettan kiduvaa k ttoo etra simple aya oru subject valare interesting ayii avatharippichuuu..anyway super chetta..
@gaving90185 жыл бұрын
njan first view
@jayadevjay17995 жыл бұрын
Bro kazhikkan ഉള്ളത് alle.. മണ്ണെണ്ണ ക്ക് പകരം കർപ്പൂരം പോലെ ഉള്ളത് use cheyyu...
@asiftkpnk17115 жыл бұрын
എല്ലാം സൂപ്പർ പക്ഷേ ആ ചീനച്ചട്ടി ഒരു കോബിനേഷൻ ഇല്ല
@navasnazz70805 жыл бұрын
അടിപൊളി നല്ല മഴയും രാത്രി സമയവും ഉഷാർ ആയിരിക്കും എന്റെ മെയിൻ ഹോബിയ ചെറിയ ചിക്കനാ ഉഷാർ പെട്ടന്ന് കനൽ അവൻ അത് കത്തിക്കുന്ന ഒരു മെഴുക് കട്ട വാങ്ങാൻ കിട്ടും എന്താ യാലും വായിൽ വെള്ളം വന്നു
@kullamgaming86254 жыл бұрын
Sujithettan fans adi like😎
@sharons46235 жыл бұрын
Bro...Munnar 2 days stayik pattiya sthalam, cooking cheyyanulla setup koodi ullath venam.... Bachelors aanu... Suggest cheyyamo ..
@ajmal86295 жыл бұрын
Thirich veetil vanna shesham amma Amma:poricha koyide manam Sujithettan:ath athu vayi ethenkilum koyi nadann pokunnundavum Ammma :allla poricha koyide manam Sujithettan:??????
@foodiestravelbyjincyrosein82114 жыл бұрын
Swetha chechi vegetarian aano????
@savelikeaprowithleah51575 жыл бұрын
Looks Delicious! Thanks for sharing! Nice to see both of you...