എനിക്ക് 44 വയസ്സ് ഉണ്ട്. Sir ൻ്റെ IMB Trip കണ്ട് ഞാൻ driving licence എടുത്തു. ഒരു പാട് ഇഷ്ടമാണ് എനിക്കും എൻ്റെ മോൾക്കും sir ൻ്റെ വീഡിയോസ് വളരെയധികം ഇഷ്ടമാണ്. All the very best sir for your trip. God bless you & your family
@yaseenmuhammed-z1eАй бұрын
നമ്മൾ കേട്ടതും തെറ്റിദ്ധരിപ്പിച്ചതും അല്ല ചൈന എന്നും നമ്മൾ ഇന്ത്യക്കാർക്ക് ചൈനയിൽ നിന്ന് ഒരു പാട് പഠിക്കാനുണ്ട് എന്ന് കാണിച്ചു തന്നതിന് നന്ദി 👍👍👏👏
@rezinhussain4994Ай бұрын
ചൈന നമ്മളെക്കാൾ 20 വർഷം എങ്കിലും മുൻപിൽ ആണ്😢😢😢
@myheartrose2477Ай бұрын
@@rezinhussain4994 Bro 20 onnum alla aadkum mele
@rajeshbabubabu3719Ай бұрын
@@rezinhussain4994 ഇരുപതല്ല, 100 വർഷം. 👌👌👌👌👌👌
@TanimizanmuhammedАй бұрын
മണ്ടത്തരം പറയല്ല bro,,@@rezinhussain4994
@yoingenАй бұрын
@@rezinhussain4994 20 വർഷം? 200 വർഷത്തിനുള്ളിൽ നിങ്ങൾക്ക് പിടിക്കാൻ കഴിയില്ല.
@naijunazar3093Ай бұрын
Hi സുജിത്, അതിമനോഹരം...ഭരണാധികാരികളുടെ അധികാരകൊതിയും യുദ്ധകൊതിയും ഒക്കെ അവസാനിച്ചിരുന്നെങ്കിൽ ഈ മനോഹരമായ സ്ഥലങ്ങളെല്ലാം നമുക്ക് റോഡ് വഴി പോയി കാണാമായിരുന്നു. ചരിത്രം ഒരുപാട് ഇഷ്ടപ്പെടുന്ന ഞാൻ സിൽക്ക് റൂട്ടിന്റെ മൊത്തം ദൂരം യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒരാളാണ്...
@babuerathara9708Ай бұрын
നന്നാവുന്നുണ്ട് ...... വലിയൊരു ജനവിഭാഗത്തെ വലിയൊരു തെറ്റുദ്ധാരണയിൽ നിന്നും കരകയറ്റുന്നതിന് നന്ദി. ചൈന എന്തുകൊണ്ടും വേറേ ലെവലുതന്നെ......
@hashermohammed22 күн бұрын
Ninne kond poyi adima pani eduppich chinese concentration campil ittal manasilakum development enthanu ennu
@Myvideos98955Ай бұрын
🔥🔥 കുറേ ദിവസത്തെ ഫുഡ് വീഡിയോസ് കൊണ്ട് കുറച്ച് ഡൗൺ ആയി കിടക്കുവായിരുന്നു. ഇനി പൊളിക്കും. ആദ്യത്തെ BGM തന്നെ കിടുക്കി
@TechTravelEatАй бұрын
❤️👍
@AbdulJabbar-et1kvАй бұрын
ഇന്ത്യയിലായിരുന്നെങ്കിൽ ഇത്ര കിലോമീറ്ററിന് എത്ര ടോൾ കൊടുക്കേണ്ടി വരുമായിരുന്നു ഇവിടെ ടോൾ കൊടുക്കണമോ?
@csatheesc1234Ай бұрын
ഈ കാരക്കോണം ഹൈവേ ഒന്ന് കാണണം എന്നത് ഒരു സ്വപ്നമായിരുന്നു അത്. വീഡിയോ യിലൂടെ എങ്കിലും കാണിച്ചു തന്നതിന് സുജിത് ഭക്തന് നന്ദി ഇനി ചൈന -ലഡാകക് ഹൈവേ കൂടി കാണിക്കാൻ അവസരമുണ്ടക്കട്ടെ എന്നാശംസിക്കുന്നു 🙏🏻🙏🏻❤️1❤️❤️❤️
@tonychayansingaporeАй бұрын
First view… yay!… tonychayan singapore ഇരിക്കട്ടെ 🥰
@RoshintellicherryАй бұрын
😂
@TechTravelEatАй бұрын
❤️❤️❤️
@Joseph-xo8deАй бұрын
Pwolii
@mollypaulson7675Ай бұрын
👌Soooooo beautiful. Polichutto
@fliqgaming007Ай бұрын
Karakoram Highway കാഴ്ചകൾ കാണാൻ വെയ്റ്റിംഗ് ആയിരുന്നു 😍❤
@SureshMichael-y7f16 күн бұрын
Great,india china and pak should come together, good
@kollammiracles2565Ай бұрын
തിരുവനന്തപുരത്തെ കാരക്കോണം റോഡിൽ കൂടി പോകുന്ന ഞാൻ .🥹
@ajithkichu5700Ай бұрын
😂😂 ente sathalam😅
@alex.KL01Ай бұрын
😁😁😁
@Amalgz6glАй бұрын
Karakoram highway കാഴ്ച്ചകൾ അതിമനോഹരം😍❤
@subhaprathap3796Ай бұрын
ഇപ്പൊ എല്ലാ ദിവസവും തിരക്കുകൾ ഒക്കെ ഒഴിഞ്ഞു സുജിത്തിന്റെ വീഡിയോ കാണാൻ ഇരിക്കുന്നത് ഒരു ശീലമായി കഴിഞ്ഞു. Kaarakkoram highway കാണാൻ കൊതിച്ചതാണ്. വീഡിയോ സൂപ്പർ അഭിനന്ദനങ്ങൾ 👍
@TechTravelEatАй бұрын
❤️❤️
@fillypariyaram3353Ай бұрын
സർക്കാരിനെ ഭീഷണിപ്പെടുത്താനും ജനങ്ങളെ തമ്മിലടിപ്പിക്കാനും മതങ്ങളില്ല എന്നതാണ് ചൈനയുടെ ഏറ്റവും വലിയ ഭാഗ്യം, നമ്മുടെ ഇന്ത്യയിലും ഇങ്ങനെയൊരു കാലം വരുമോ ?
@vyshakhm.s4947Ай бұрын
നിങ്ങൾ പറഞ്ഞത് വളരെ വളരെ ശരിയാണ്.
@SureshKrishnan-ul5pmАй бұрын
സത്യം mathamund അത് മനുഷ്യന്റെ മനസ്സിൽ ആണ് ഇവിടങ്ങാനല്ലല്ലോ ഫുൾ ഷോ അല്ലെ പിന്നെ andhavuswwsavum
@Govinda-Mamukoya20 күн бұрын
അങ്ങനെയാണെങ്കിൽ ഇവിടുന്ന് ജനാധിപത്യം ആദ്യം പടിയടച്ച് പിണ്ഡംവയ്ക്കണം😂😂
@vipin_cyriacАй бұрын
One of the best episodes of the trip till now!!😊
@sudhinair9226Ай бұрын
ചൈനയെക്കുറിച്ചുള്ള ധാരണകൾ എല്ലാം മാറ്റിമറിച്ച സീരീസ്.. ഗംഭീരം
@SureshKrishnan-ul5pmАй бұрын
China ഒരു devoluped country ആണെന്നാർക്ക അറിയാത്തത് അവരുടെ infrastructure americak പോലുമില്ല ഇപ്പോൾ ഇതൊക്കെ അറിയാത്തവർ undo
@Divajo105Ай бұрын
Hi, following your China blogs regularly, it’s amazing. After watching your China blogs,changed the perspective about the place .. I am from Ernakulam, settled in Ahmedadad, visited 45 countries, life’s dream or ambition is to visit 100 countries. And China was not in my bucket list but now after watching changed and added to it You are an inspiration , all the best
@DanielL-331Ай бұрын
China is an amazing country 😂
@josetharakan4178Ай бұрын
അപ്പോ നാളെ മുതലാളിയുടെ യാത്രയപ്പ് ആണ് ഡീൻ കാണും supar
@aljomaliakal8268 күн бұрын
Karakoram,silk route,very good explanation.Thanks. Sujith and Shaheer bhai.
@sailive555Ай бұрын
4kyil drone visuals with a stunning background.. ദൃശ്യ വിസ്മയം തന്നെ 👌🏻👌🏻😊
@abiashokan735125 күн бұрын
ആദ്യമായി ബൈജു ഏട്ടന്റെ കൂടെ സുജിത് ഭയും... സഹീർ ഭായ് റൂമിലേക്കു വന്നതും..... ക്യാമറ ഒന്നഫാക്കാമോ... എന്ന്... ചോദിച്ചതും.... ഇന്ന് ക്യാമെറക്ക് മുന്നിൽ.... വേറെ ലെവൽ ആയി സഹീർ ഭായ്...
@kollammiracles2565Ай бұрын
ഇത് കാണുമ്പോഴാ ഇന്ത്യ എത്രയോ വളരാൻ കിടക്കുന്നു.
@major2707Ай бұрын
😁 only Kerala
@harikumara3518Ай бұрын
Sujith, You are providing a lot of good information. Keep going thanks
@TechTravelEatАй бұрын
Thank you, I will
@SkyperdiceАй бұрын
Stunning views of the Karakoram Highway! The mix of nature and engineering is incredible. Definitely adding this to my travel list-thanks for sharing!❤
@尹政贤Ай бұрын
5-6月份,你去新疆独库公路自驾旅行,不要走高速公路,走国道,一路的美景非常漂亮。
@SkyperdiceАй бұрын
Thanks for the recommendation! The Duku Highway sounds amazing, and I’ll definitely consider it for my future travels. Appreciate the tip!♥️
@santhoshpallikkal5349Ай бұрын
Karakoram ഹൈവേ താങ്കളിലൂടെ കാണാൻ കഴിഞ്ഞു, ബോർഡർ വരെ പ്രതീക്ഷിച്ചു..നല്ല vedeo 👌.. ഇതുപോലെ വെറൈറ്റി വീഡിയോസ് supetb ആണ്..
@g.t.pillai9624Ай бұрын
അതിമനോഹരം രണ്ടു പേർക്കും അഭിനന്ദനങ്ങൾ.
@manunair2549Ай бұрын
Polichu ketto.....kidukkachi video. Onnum parayan illa. Oro videos um different anubhavagal woders ayirunnu....saheer bhai pokunnathu oru vishamam ayi. Any way all the very best.
@jayasreeajith3677Ай бұрын
Day by day kooduthal informative aavunnundu. We are all experiencing the travel through you. 🎉🎉
@rosyjohnson7929Ай бұрын
ഒന്നും പറയാനില്ല. നല്ല കാഴ്ചകൾ കാണാൻ പറ്റുന്നു.ദൈവം അനുഗ് ഹിക്കട്ടെ.
@muhammeddanishak6688Ай бұрын
ഇപ്പോൾ ടീവിയിൽ കണ്ട് കണ്ടു കഴിഞ്ഞു. കുറച്ച് ദിവസങ്ങളായി ശോകം വീഡിയോസ് ആയിരുന്നു. ഇന്നത്തെ വീഡിയോ വേറെ വേറെ ലെവൽ 💎 യാക്കിന്റെ മുകളിലെ സഹീർ ഭായ് ❤️ ഡ്രോൺ ദൃശ്യങ്ങൾ ❤️🔥💎 നൽകിയ വിവരങ്ങൾ ❤️🔥💎 ടെക് ട്രാവൽ ഈറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ വീഡിയോസിൽ ഒന്നായി ഈ വീഡിയോ മാറി കഴിഞ്ഞു, പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. പിന്നെ ഈ ലോങ് സീരിസിലെ ചൈനയിൽ നിന്നും വന്ന വീഡിയോസിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ആണിത്. ടീവിയിൽ ആണ് നിങ്ങളുടെ വീഡിയോസ് കാണാറ്. വല്ലപ്പോഴേ കമന്റ് ചെയ്യാറുള്ളൂ. ഇന്ന് കമെന്റ് ചെയ്തില്ലെങ്കിൽ പിന്നെ ഞാനെന്ത് യാത്ര സ്നേഹിയാണ്. ഇനിയും ഇത്തരത്തിലുള്ള നല്ല മനോഹരമായ എപ്പിസോഡ് പ്രതീക്ഷിച്ചു കൊണ്ട് സ്നേഹത്തോടെ Thank You.
@rohitnambiar3883Ай бұрын
What a beautiful place....I was stunned when i travelled through Jebel Jais......Today 's Video i saw in bigger screen....OMG it seems that i am also travelling with you and watching this beautiful nature....very nice video
@mohammedpothangodan756621 күн бұрын
വീഡിയൊ വളരെയധികം ഇഷ്ടമായി k KH ൽ പോകാൻ സാധിച്ചില്ലെങ്കിലും പോയത് പോലെ തോന്നി നല്ല ഭംഗി ഉണ്ട് Thank you രണ്ട് പേർക്കും ശരിക്കും നമ്മുടെ ഇന്ത്യരാജ്യം അവരുടെ വ്രൃത്തിയും ഭംഗിയും കണ്ട് പഠിക്കേണ്ടിയിരിക്കുന്നു.
@jayasridhar5662Ай бұрын
Very interesting video, keep it up
@shafeeksa24Ай бұрын
കാരക്കോണം ഹൈവേ വീഡിയോ കാണിച്ചു തന്നതിന് വളരെ അധികം . കാണാൻ സൂപ്പറായിട്ടുണ്ട്. ❤️❤️❤️❤️
Hi Sujith Bro... TV കാണുന്നതുകൊണ്ട്.. Comments ഇടാൻ കഴിയുന്നില്ല 😄.. ഈ ഒരു എപ്പിസോഡ് കണ്ടിട്ട്.. Comment ഇടാതിരിക്കാൻ കഴിയുന്നില്ല... എന്തൊരു കാഴ്ച... ഇതൊക്കെ തരത്തിൽ ആണ് ചൈനക്കാർ അവരുടെ.. രാജ്യത്തിന്റെ മുക്കിലും മൂലയിലും ഉള്ള വികസന പ്രവർത്തങ്ങൾ 👍👍💯💯👏👏.karakkom highway കേട്ടിട്ടെ ഉള്ളു.. ഇപ്പൊ കണ്ടു. Enjoyed every videos ഇൻ ചൈന.. Dont missed anyone ❤🙏👌.. Keep explore the world @sujith Bro🤝🔥💓
@TechTravelEatАй бұрын
Thank You So Much 🤗
@asifiqqАй бұрын
@TechTravelEat 💓🤝
@nidheeshn09Ай бұрын
കാരക്കോണം ഹൈവേ വീഡിയോ യിലൂടെ കാണിച്ചു തന്നതിന് വളരെ അധികം നന്ദി സുജിത് ബ്രോ...❤❤
@ThesbeeraKv12 күн бұрын
ഭൂമി ലോകം ഇത്ര സുന്നരമാണെകിൽ സ്വർഗ്ഗലോകംഎത്രത്തോളം സൗന്ദര്യവൽക്കരിക്കപ്പെട്ടിട്ടു ണ്ടാകും ❤❤❤
@harishpattayil81Ай бұрын
പൊളിച്ചു ഗുഡ് വീഡിയോ. Hats of you
@aswiniraveendran972328 күн бұрын
please let me know copyright issues illath engane background music add cheyyam??
@coloursoflovebymireshaАй бұрын
ഈ ചേട്ടനെയും family നെയും last day കണ്ടു ഫോട്ടോ എടുത്തു നമ്മളോട് സുജിത് ചേട്ടനും swetha ചേച്ചിയും കുറെ സംസാരിച്ചു rishi baby abhi അമ്മ അച്ഛൻ എല്ലാവരും food കഴിക്കാൻ വന്നതാ എന്നാൽ പോലും നമ്മളോട് വളരെ happy ആയി സംസാരിച്ചു good persons നമ്മൾ പണ്ട് മുതലേ videos കാണാറുണ്ട് അങ്ങനെ ഒരു channel തുടങ്ങിയെന്നും പറഞ്ഞു ഒരു youtuber ആയ നമ്മക്ക് ok വലിയ inspiration ആണ് ഇവരെല്ലാം 😊
പല ട്രാവൽ വീഡിയോസിലു० കാരകോര० ഹൈവേ കാണാറുണ്ടെങ്കിലു० ഇത്ര മനോഹരമായി ആദ്യമായാണ് കാണുന്നത്👌
@maradon385Ай бұрын
Could you let us know the name of the border Town where you had your lunch at 34.39? Thsnks
@rohidaskavungal1306Ай бұрын
എനിക്ക് ഈ വീഡിയോ കാണുബോൾ വീണ്ടും വീണ്ടും കാണാൻ തോന്നും സൂപ്പർ
@mercyjoseph2158Ай бұрын
Super super നന്നായിട്ടുണ്ട്. സുജിത്തിന്റെ വീഡിയോ കണ്ടിട്ട് എന്റെ ഫ്രണ്ട്‌സ് ഓരോ സ്ഥലത്തു പോയി photo ഇടുമ്പോൾ ഞാൻ പറയും സുജിത് എന്നാ ആളിന്റെ youtube കാണുന്നത് കൊണ്ട് ഇതെല്ലാം ഞാൻ കണ്ടിട്ടുണ്ട് എന്ന്. ഋഷി കുട്ടനെ കാണാൻ കൊതിയാകുന്നില്ലേ. അവരുടെ ഒരു vlog കാണുന്നില്ല. എന്തുപറ്റി. GBU GBU.❤❤❤
@TechTravelEatАй бұрын
👍
@rahulns6354Ай бұрын
you and your way of presentation is exceptional brother 🤩
@TechTravelEatАй бұрын
Thank you so much 😀
@machoprajeeshАй бұрын
Yo, this is a great video. This is the Sujith we know. Go on with the interesting videos 😊
@HarinandhanHАй бұрын
CHINA PAK KARAKORAM HIGH WAY adi poli Vere Level Hats off to it's construction 😊😊
Beautiful places, well planned trips and well made videos well done both, congrats and goodluck👋👍
@TechTravelEatАй бұрын
Thank you so much 😀
@TheBellybull26 күн бұрын
പൊളിച്ചു ഗുഡ് വീഡിയോ😀😀😀
@aboothalhath4405Ай бұрын
കാരകോറം ഹൈവേയിലൂടെയും ഖൈബർ പാസിലൂടെയും ഹിന്ദുകുഷ് പർവത നിരകളിലൂടെയും ഇന്ത്യയിൽ നിന്നും യൂറോപ്പിലേക്ക് ഒരു ലോക യാത്ര അന്ത്യാഭിലാഷം ആണ്. അതിർത്തികൾ ലളിതമാകുന്ന ഒരു ലോകമുണ്ടാവട്ടെ.പഴയ കൽക്കട്ട ലണ്ടൻ ബസ് യാത്ര പോലെ ഒരു ലോങ്ങ് ജേർണി.
@A_1234_ZАй бұрын
മിക്കവാറും വടി ആവും അതിലെ പോകുമ്പോ തന്നെ😂
@major2707Ай бұрын
😁 only in dreams... militants hub in hindu kush mountains... China's border restrictions
@p.ssheeja126Ай бұрын
Gives me goosebumps watching this video…things we have learnt in smaller classes is becoming a reality,virtually though ❤Thank you ❤
@sarathvs2606Ай бұрын
After long days full energy kidilan episode ❤
@sukeshbhaskaran9038Ай бұрын
Wonderful beautiful congratulations hj best wishes thanks Happy to see both
@MaheshMahi-nl9iwАй бұрын
Ennate video poli ann enn first 10 min kandapoze manasillayi Vere level video ❤
@naveenkrishnan548Ай бұрын
നല്ലയൊരു വ്യക്തിയാണ് സഹീർ bro... ലവ് u
@thectdguys80Ай бұрын
സഹീർ ഭായി നല്ല ഒരു വ്യക്തിയാണ്, പക്ഷെ കൂട്ടു കെട്ട് മോശം...
@mumthasbeegam2345Ай бұрын
യാക്കു,,,, കാണാൻ സുന്ദരി തന്നെ ,,, മലകൾ , വൈറ്റ് സാൻഡ് എല്ലാം കാണാൻ രസം തന്നെ ,, karakul lake കാണാൻ പറ്റിയതിൽ സതോഷം ഉണ്ട് ... Thank.. You
@KabCholayilАй бұрын
മനസിന് കുളിര്മയുള്ള യുള്ള ഒരു വിഡിയോ 👍🏻👍🏻🤩
@bilbybilby9593Ай бұрын
ഹായ് സുജിത്ത് ബ്രോ ഇന്നത്തെ വീഡിയോ വേറൊരു ലെവൽ ആയിരുന്നു അടിപൊളി നിങ്ങളുടെ കൂടെ യാത്രയിൽ ആണ് ഞങ്ങളും ഈ യാത്രകൾ കാണാൻ ഞങ്ങൾക്കും ഭാഗ്യം ലഭിച്ചല്ലോ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🎉🎉🎉🎉❤❤❤
@AbdulSamad-x2qАй бұрын
നിങ്ങളെ വീഡിയോസ് കാണുമ്പോൾ നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്നപോലെ തോന്നും❤❤
@LP-ff8fkАй бұрын
Simply spellbound by the beauty of karakoram highway, the lakes and everything beautiful there! ✨️✨️✨️✨️👌👌👌👍👍👏👏👏
@basheerbm8326Ай бұрын
One of your best episode.. great and informative, thank you Sujith
@jaynair2942Ай бұрын
Awesome buddy! It's similar to Ladakh.! Only difference I see here is the roads are much better.! Both of you share a great bond with each other.! My hi to Zaheerbhai.!
@Shadow777-j9nАй бұрын
Njan dubail aan work cheyynnu ivide eeh panide stress pinne kore financial problem okke und enittum ente main free akanamekil sujith bhakathan sirnte vlog okke kaandal thanne vere feela what a presentation trip vlog❤❤❤
@sujathan6308Ай бұрын
Karakoram Highway poli 👌 waiting for next, will miss Sahirbai☺️
@jayasridhar5662Ай бұрын
Karakonam scenes polichu
@kripakannan4426Ай бұрын
Great. Congrats. One of the finest vedioes....more expected🎉
@manomano6268Ай бұрын
Itu 1 Million Views udane kadakkum.Karakonam Highway Kaananam ennu valiya agraham Aayirunnu.
Hi sujithchettaa videos kannarund.poliyaatoo❤namukku kannan kayiyatha sthalangal ingal kannikumbo kothiyakunnu😊 food video poliyaatto❤
@transporter____ajАй бұрын
Driver chettan ❤
@charusjomonАй бұрын
Super vlog,karakoram route is amazing.
@valsalapillai34Ай бұрын
Classy videos and captivating contents make your vlogs super interesting for travel lovers...in quality even you have leaped ahead Sancharam videos too....March ahead with confidence ......congratulations
@dxtr-e8mАй бұрын
സഹീർ ഭായ് ഒരു ചുള്ളൻ തന്നെ 😍🙌🏽
@sheriffhzn353319 күн бұрын
Am addicted to the bgm 23:33 ...24,master piece of Sujith..nostu INB trip...😊....
@hashrinАй бұрын
Good video, informative 👍
@Jaykrishna-rs8mvАй бұрын
Today's video evide?? Epi 137 ?
@anilgeoАй бұрын
Superb video . Really loved it
@nimivineethАй бұрын
Shaheer bai de chali kelkan rasamanu.he has lots of fans.thanx for video for showing beautiful mountains with different colour this helps children to know more about geographic structure of the world ❤❤
Karakoram range 9inte textil und athile polle thanne videoil kannich sujith chettane ee yathra kazhiyunnadam vere oru kozhupavum varath kollatte enn fannn 💝
@anuajo5363Ай бұрын
ശരിക്കും പഴയ ട്രിപ്പ് ഓർമ്മിപ്പിച്ചു...സഹീർഭായ് യാത്രയിലെ പോസിറ്റീവായൊരു ഘടകം തന്നെ ആയിരുന്നു... വീണ്ടും കാണാം
One of your best video.jealous of you,man Oru Pathanamthittakaran
@HritvikMuraliАй бұрын
Karakoram Highway is truly amazing! Very interesting video❤❤❤
@midhunnikhilnivas7072Ай бұрын
റോഡ് ട്രിപ്പ് കളിൽ താങ്കളുടെ ഈ ബിജിഎം ആണ് ഹൈലൈറ് 👍 inb ട്രിപ്പ്മുതൽ ഇഷ്ടപ്പെട്ടു തുടങ്ങിയതാണ് ❤️
@remeshm9192Ай бұрын
All the best to Sahirbhai. We will and Sujith (may be more than us) miss you. And all the best Sujith.
@stalliongaming1252Ай бұрын
24:53 Tajikistan um super place aanu, njaan avide aanu padichathu, njaanum Karakul Lake ine patti kettittundu, Tajikistanilum orupaadu lakes und iskanderkul, seven lakes( hafthkul), sangtuda, nurek, etc, oruvattam poyi kaanuvaanu engil aa place othiri ishtapedum, landscape okke ee video yil kanda pole aanu. Super video❤🔥 othiri ishtapettu video presentation okke✨😍
@TechTravelEatАй бұрын
❤️👍
@safiyamukkammukkam5961Ай бұрын
പൊളിയാണ് ഒരേ വീഡിയോ ഞങ്ങളും നിങ്ങളെ കൂടെ യാത്രയിൽ ആണ് 🥰🥰🥰