EP #2 Konkan Railway - 738 Km, 92 Tunnels, 2000+ Bridges, Udupi to Panvel Train Journey

  Рет қаралды 703,179

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 2 600
@shamshad_k.s2487
@shamshad_k.s2487 2 жыл бұрын
അധികം ആളുകൾ ഇല്ലാതെ ഒരു കോച്ചിൽ 5,6 പേര് മാത്രം ഉണ്ടാകുന്ന ഒരു train യാത്ര എന്റെ സ്വപ്നമാണ് ❤️😢
@exploringindianrailways
@exploringindianrailways 10 ай бұрын
Enik angane illa but reserved couchil reserve cheythavar matram travel cheyyanam
@afzalmohammed7777
@afzalmohammed7777 3 жыл бұрын
സുജിത്തട്ടൻ ഒരിക്കലും അത്തരം കാര്യങ്ങൾ ചെയ്യില്ലെന്നും സുജിതേട്ടനോടൊപ്പം എന്നേക്കും നിലനിൽക്കുമെന്നും വിശ്വസിക്കുന്നവർ ഇവിടെ like 👍🏻
@niyazcc
@niyazcc 3 жыл бұрын
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തെളിയിക്കേണ്ടത് കാലമല്ല ആരോപണവിധേയനായ അദ്ദേഹമാണ്. ആ വ്യക്തി വിശ്വസിച്ചു അദ്ദേഹത്തിൻറെ വീഡിയോകൾ കണ്ട് ഞങ്ങളെ അത് മനസ്സിലാക്കി തരാനുള്ള ബാധ്യത ആ പ്രമുഖനുണ്ട്
@godsowncountry2958
@godsowncountry2958 3 жыл бұрын
സുജിത്ത് ഭക്തൻ്റെ സംസാരിച്ചാൽ തീർക്കാമായിരുന്ന പ്രശ്നങ്ങളെ വേണ്ടതലും അധികമായി വഷളാക്കി അതിനെ മുതലെടുത്ത് സബ്സ്ക്രൈബേഴ്സിനെ കൂട്ടിയ നന്മ നിറഞ്ഞ യൂത്തൻമാരോട് നാളെ നിങ്ങൾക്കും ഈ അവസ്ഥ ഉണ്ടാവാതിരിക്കട്ടെ. സുജിത്തിനോട് , തളരാതെ പതറാതെ മുന്നോട്ട് പോവുക . എല്ലാവിധ ആശംസകളും നേരുന്നു.🙏
@Xavier-qk5oo
@Xavier-qk5oo 3 жыл бұрын
അപ്പൊ ചേച്ചി ഒന്നും അറിഞ്ഞില്ലേ,
@railfankerala
@railfankerala 3 жыл бұрын
Athinu ivane pole Thammil thalliakal Alla njangade pani keto sechi
@godsowncountry2958
@godsowncountry2958 3 жыл бұрын
@@railfankerala സംസാരിച്ചാൽ തീരാത്തതായിട്ടുള്ള പ്രശ്നങ്ങൾ ഇല്ല മോനെ.
@railfankerala
@railfankerala 3 жыл бұрын
@@godsowncountry2958 ini samsarikan chennal avnmar adich kollum athond nicevaayit setan naduvitata😂😂
@godsowncountry2958
@godsowncountry2958 3 жыл бұрын
@@railfankerala എനിക്ക് നിങ്ങളെ പോലുള്ള കുട്ടികളോട് സംസാരിച്ച് ജയിക്കാൻ പറ്റില്ല.
@sangeethkovil703
@sangeethkovil703 3 жыл бұрын
കേട്ടറിഞ്ഞു വന്നവർ തിരിച്ചു പോയ്‌ കണ്ടറിഞ്ഞു വന്നവർ അന്നും ഇന്നും ഇനി എന്നും കൂടെ തന്നെ ഇണ്ടാകും.... 🥰🥰
@sebinphotography3004
@sebinphotography3004 3 жыл бұрын
Definitely..💯
@lekshmipriya548
@lekshmipriya548 3 жыл бұрын
Correct 👍
@forcarmalayalam
@forcarmalayalam 3 жыл бұрын
സത്യം
@ameyarajpaleeran662
@ameyarajpaleeran662 3 жыл бұрын
💚
@sree1476
@sree1476 3 жыл бұрын
Yes
@Destiny786M
@Destiny786M 3 жыл бұрын
താങ്കളുടെ വീഡിയോസിന്റെ നിലവാരം കാരണമാണ് ചാനൽ സബ്സ്ക്രൈബ് ചെയ്തതും ഡെയിലി അപ്ഡേറ്റ്സ് നോക്കുന്നതും. വീഡിയോസ് ഇടൂ.. ഞാനേതായാലും താങ്കളുടെ വ്ലോഗ്‌ കാണുന്നത് നിർത്താൻ പോണില്ല. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ പ്രേക്ഷകൻ എന്ന നിലക്ക് എന്നെ ബാധിക്കുന്നതല്ല. നല്ല വീഡിയോസ് ആരിട്ടാലും കാണും.
@DCtroll12
@DCtroll12 3 жыл бұрын
Correct bro
@nikobellic09
@nikobellic09 3 жыл бұрын
Athanu
@thecalmplayer6555
@thecalmplayer6555 2 жыл бұрын
@@nikobellic09 Eda kalla Vercetti. Nee ivide ondarno
@jibinbiju3671
@jibinbiju3671 3 жыл бұрын
ആളുകളെ തമ്മിൽ തല്ലിക്കുന്നവരുടെ കൂടെ കൂടിയ വലിയ തെറ്റാണ് Sujith Bhakthan ചെയ്തത് ...... ഞാൻ ആര് എന്ത് പറഞ്ഞാലും താങ്കളുടെ video കാണും ...... അത് താങ്കളോടുള്ള ആരാധന കൊണ്ടല്ല മറിച്ച് യാത്രകൾ ഇഷ്ടപ്പെടുന്ന എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു പ്രത്യേക Feel ആണ് ....... TTE ഇനിയും വളരട്ടെ .....❤️
@chanchalnath4706
@chanchalnath4706 3 жыл бұрын
Exactly 👌👌well said 👏.. Enikum ee travel vdos valiya ishttam aanu.. And it is useful sometimes ❤️..
@dittymerinraj
@dittymerinraj 3 жыл бұрын
Paid paid paideaa...
@rasheelasworld3442
@rasheelasworld3442 3 жыл бұрын
Vivaadamundakkiyavarum,paraathiparayunnavarum sujithinekkal nallavarakende..athottum allaa
@jibinbiju3671
@jibinbiju3671 3 жыл бұрын
@@dittymerinraj ennal angu maarininno
@jibinbiju3671
@jibinbiju3671 3 жыл бұрын
@@dittymerinraj athedi 100 kodi vaangichedi...
@mother.of.a.cute.boy87
@mother.of.a.cute.boy87 3 жыл бұрын
ഇത് താങ്കൾക്ക് തിരിച്ചറിവിന്റെ സമയമാണ് bro. താങ്കളുടെ കൂടെ ഉള്ള viewers നെ മടുപ്പിക്കാതെ ഇനിയും അടിപൊളി വീഡിയോസ് ഇടുക. കണ്ട അണ്ടനേം അടകോടനെയൊന്നും ഇനി പ്രോത്സാഹിപ്പിക്കാൻ നിൽക്കരുത്, ഒരുത്തനേം കണ്ണുമടച്ചു വിശ്വസിക്കുകയും ചെയ്യരുത്. Keep going 👍👍👍ഈ സിറ്റുവേഷനിൽ താങ്കളുടെ കൂടെ ആര് നിൽക്കുന്നോ അവരാണ് യഥാർത്ഥ സുഹൃത്തുക്കൾ 🤗🤗🤗
@shabeerkv2535
@shabeerkv2535 3 жыл бұрын
Well said bro always with him by very old subscriber
@jomitpsaju8339
@jomitpsaju8339 3 жыл бұрын
വീഡിയോ ക്വാളിറ്റി തന്നെയാണ്‌ ഈ ചാനലിനെ മലയാളത്തിലെ ഏറ്റവും മികച്ച ചില യാത്രാ ചാനലുകളിൽ ഒന്നാക്കുന്നത്. അതുകൊണ്ട്‌ ഇവിടെ തന്നെ ഉണ്ടാവും.... എന്നും.... ❤
@holidaywatchlist8549
@holidaywatchlist8549 3 жыл бұрын
Sure; Quality as well as narration 👍😁😀🤪💜
@Gardeningviber2002
@Gardeningviber2002 3 жыл бұрын
നമസ്കാരം, തീരെ നിവൃത്തിയില്ലാത്ത കാരണമാണ് നിങ്ങളോട് പറയുന്നത് എന്റെ ചാനൽ 4000 വാച്ച് അവർ പൂർത്തിയായിക്കഴിഞ്ഞു ഇതുവരെ ആയിരം സബ്സ്ക്രൈബ് ആയിട്ടില്ല എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യുമോ.😍😍
@jebinsvlog7343
@jebinsvlog7343 3 жыл бұрын
എന്തൊക്കെ scene വന്നാലും പുള്ളിയുടെ travel വീഡിയോടെ വേറെ ലെവൽ ആണ് (പണി അറിയാം )👍
@shaaaabbb
@shaaaabbb 3 жыл бұрын
*സത്യകഥ എന്തെന്നാൽ സബ്സ്ക്രൈബ്ർസ് കുറഞ്ഞു but വ്യൂവേഴ്സ് കൂടി*
@sureshpg5988
@sureshpg5988 3 жыл бұрын
ജാഡ ഇല്ലാതിരുനാൾ viewers കിട്ടും ആരായാലും കാശുകൊടുത്തു ജാഡ കാണേണ്ടകാര്യമില്ലല്ലോ
@Masood5650
@Masood5650 3 жыл бұрын
Dislikum koodi 😂
@AJ-by2ge
@AJ-by2ge 3 жыл бұрын
Ipolathe viws nok. Angerde peratta swabvm arinj cmnt box kanan vannavara atrem per. Ellm poy ipo
@sriharisuresh5191
@sriharisuresh5191 3 жыл бұрын
@@AJ-by2ge ethram classila mone nee
@Koodaram_95
@Koodaram_95 2 жыл бұрын
ഇപ്പൊ എങ്ങനെ ഇരികണ് 😂
@Leopaul2023
@Leopaul2023 3 жыл бұрын
വളരെ Interesting ആയിട്ടുണ്ട് .ഞാൻ രണ്ട് പ്രാവശ്യം കൊങ്കൺ പാത വഴി യാത്ര ചെയ്തിട്ടുണ്ട് ആ ഓർമ്മകൾ മനസ്സിലേക്ക് വന്നു ഈ വീഡിയോ കാണുമ്പോൾ..സുജിത്തിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നത് ഇതു പോലെയുള്ള കിടിലൻ വീഡിയോസ് ആണ്...കൂടെപ്പിറപ്പാണ് കൂടെ നിൽക്കാൻ ബെസ്റ്റ് എന്ന് തെളിയിക്കുന്ന സീരിസ് ആയിരിക്കും ഇത് 😍😍
@athiravg5820
@athiravg5820 3 жыл бұрын
Really love the fact that your brother is so passionate about trains and extremely knowledgeable. Hoping his passion will take him great places. 👍🏻
@vaigavedha1626
@vaigavedha1626 3 жыл бұрын
എനിക്ക് ഒരു പാട് റിലാക്സേഷൻ തരുന്നുണ്ട് നിങ്ങളുടെ വീഡിയോസ്.ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുന്ന എനിക്ക് നല്ല ഒരു അനുഭവമാണ് നിങ്ങളുടെ യാത്രാ വീഡിയോസ്.ആറുമാസത്തോളം റസ്റ്റ് എടുക്കേണ്ടി വരും എല്ലാ ദിവസവും നല്ല നല്ല വീഡിയോസ് ഇടണേ ബ്രോ. ഒരു ആർമിയുടെയും ഭാഗമല്ല നല്ല വീഡിയോസ് കാണും. ആര് എന്ത് പറഞ്ഞാലും
@LawMalayalam
@LawMalayalam 3 жыл бұрын
Enne kudi onnu promote cheyyo?
@raheemla007
@raheemla007 3 жыл бұрын
👍🏻🥰
@Godwin241
@Godwin241 3 жыл бұрын
Operation കഴിഞ്ഞതല്ലെ samathanamayi irunn kude 😂
@nazi1213
@nazi1213 3 жыл бұрын
@@Godwin241 😹
@appu761
@appu761 3 жыл бұрын
Wish you speedy recovery...
@justinfernandez0033
@justinfernandez0033 3 жыл бұрын
ഇതുപോലെ സാധാരണക്കാർക്ക് ദൈനംദിന ജീവിതത്തിൽ ഉപകാരപ്പെടുന്ന വീഡിയോകൾ വ്യക്തിത്വ വികസനവും വിജ്ഞാനപ്രദവും ആയിട്ടുള്ള രാജ്യത്തിനും നാടിനും വീടിനും ഉപകാരപ്പെടുന്ന വീഡിയോകൾ ചെയ്യുന്ന എത്രയോ ചാനലുകൾ നമുക്കിടയിലുണ്ട് അങ്ങനെയുള്ളവർക്ക് ആകട്ടെ എല്ലാവിധ സപ്പോർട്ടും. സുജിത്ത് ബ്രോ എങ്ങനെയും ഉള്ള ആൾ ആയിക്കൊള്ളട്ടെ നിങ്ങളുടെ വീഡിയോ അവതരണ ശൈലി വളരെ നല്ലതാണ് അതുകൊണ്ട് മാത്രം താങ്കൾ നിലനിൽക്കും ✌️
@syamalayamsyamalayam3901
@syamalayamsyamalayam3901 3 жыл бұрын
ആരുടേയും ഫാനും അല്ല ആർമിയും അല്ല.... വെറുതെ ഒരു നേരംപോക്ക് അതാണ്.. ഈ കാഴ്ചകൾ..... 🥰
@akshay941
@akshay941 3 жыл бұрын
Aaru enthokke paranjalum iyalude video pakka contentfull and quality aanu 💯🔥❤️
@sreelathao1765
@sreelathao1765 3 жыл бұрын
Ath athre ollu 🔥❤️
@basiltlr5442
@basiltlr5442 3 жыл бұрын
Correct
@brienneoftarth1806
@brienneoftarth1806 3 жыл бұрын
Not really. Initial days angane ayrnu.That attracted me towards this channel. Ipo competition um koodi.Pinne mostly promotions ayrnu. Nalla travel vlog watchersnu better option undayrnu. But now its back to old track coz pidich ninne patu
@anurag9080
@anurag9080 3 жыл бұрын
വേറെ പല youtubers ആയിരുന്നെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും പ്രതികരണ vdo itt mothathil ചളം ആക്കിയെനെ. Ennal ingeru വെത്യസ്തമായ കൻ്റെൻ്റ് ആയിട്ട് വന്നു യാത്ര ഇഷ്ടപ്പെടുന്നവരെ തൃപ്തി പെടുത്തി.. ഇതാണ് പാഷൻ ആയിട്ട് vlog ചെയ്യുന്നതും . 1.7 views oru vdo kk kittiyappo 3 day തുടരെ vdo ചെയ്യാത്തവരും thammil ulla വെത്യാസം.. 😂😂😂.. Happy journey bro❤️
@abhijith5057
@abhijith5057 3 жыл бұрын
😂Ini anghot prathikarikkan ninna ulla voice clip. Um. Chat okke avr porath vidum. Athond ann nattil irajan pattatha avstha vannapo oru barathaparyadanam😂
@anurag9080
@anurag9080 3 жыл бұрын
@@abhijith5057 എന്നൽ രണ്ടു പേരും നാറും ഹേയ്.. അവരു ഇങ്ങേരുടെ പുറത്ത് വിട്ടാൽ അവരു മറ്റുള്ളവരെ കുറിച്ച് ingerodu പറഞ്ഞതൊക്കെ ഇങ്ങേരും അങ്ങ് വിടും...ഇതൊക്കെ ഏതൊരു ഫീൽഡിൽ ആണേലും നടക്കുന്ന കര്യങ്ങൾ ആണ്😂..example malayalam actors ആണേലും.. ഇവിടുത്തെ politics aalukal aanelum.. 😂😂😂. സ്വന്തം കാര്യം നോക്ക് ഹേയ്..
@abhijith5057
@abhijith5057 3 жыл бұрын
Ennalum ivn full. Udayipp ann.. Oralk allaloo pani kittiya th full paara vepp alle. 😂
@curliegirl3463
@curliegirl3463 3 жыл бұрын
അതാണ് ❤️❤️❤️
@footballpowers4257
@footballpowers4257 3 жыл бұрын
Bro oru youtuberinte kadamayaanu ayaale kurich oru aropanam vannal ath thettanu allengil ayaalude bagathanu njayam enn parayendath... Nammal aanu ella youtubersineyum valarthi valuthakkiyath.. Appo oru aropanam vannal nammalode respond cheyyanam.. Ath kadamayaanu.. Allandu ee bakthane pole onnum respond cheyyandu mungi nadakkukayalla cheyyendath
@Subinthomas438
@Subinthomas438 3 жыл бұрын
പണ്ട് സുജിത്ത് ചേട്ടൻ മൂകാംബിക ക്ക് പോയ വീഡിയോ ഒക്കെ ഇടയ്ക്ക് എടുത്ത് കാണാറുണ്ട്... നല്ല വീഡിയോകൾ...പിന്നീട് വന്ന വീഡിയോകളിൽ ഒക്കെ പ്രമേഷന്റെ അതിപ്രസരവും ഒക്കെ...പക്ഷേ ഇപ്പോ ഈ വീഡിയോ കാണുമ്പോൾ പണ്ടത്തെ വീഡിയോകളുടെ ഒരു ഫീൽ🙏🙏👍👍👍
@nandanasri2752
@nandanasri2752 3 жыл бұрын
എനിക്ക് ചിലത് പറയാനുണ്ട് - Tech travel eat videos 🔥🔥🔥. Adipoly superb
@یوسفملبارییوسفملباری
@یوسفملبارییوسفملباری 3 жыл бұрын
ട്രെയിൻ ബസ് യാത്ര ചെയ്തിട്ട് 8 വർഷം ആയി ഇത്് കാണുമ്പോൾ. ട്രെയിൻ യാത്ര പോവാൻ കൊതി ആവുനനു
@davidsongvlogsvintage
@davidsongvlogsvintage 3 жыл бұрын
ഫാൻസ്‌ ഒന്നും ഇല്ലാതെ വീഡിയോ എൻജോയ് ചെയ്യുന്ന ഒരു സാദാരണകാരൻ 👌
@user-vj7dq6kn4g
@user-vj7dq6kn4g 3 жыл бұрын
Kuthithiripinde aashan alle
@basithedappal5956
@basithedappal5956 3 жыл бұрын
Eth chadiyanannu
@basithedappal5956
@basithedappal5956 3 жыл бұрын
KZbin niruthi ini ighall valla panikkum pokkude
@basithedappal5956
@basithedappal5956 3 жыл бұрын
@@user-vj7dq6kn4g shariannu
@കട്ടപ്പ-ഖ2ന
@കട്ടപ്പ-ഖ2ന 3 жыл бұрын
@@basithedappal5956 youtube oru paniyalle?
@mother.of.a.cute.boy87
@mother.of.a.cute.boy87 3 жыл бұрын
ഏകദേശം 10 വർഷങ്ങൾക്കു മുൻപ് കൊങ്കൺ വഴി ഡൽഹിക്ക് കോളേജിൽ നിന്നും ട്രിപ്പ്‌ പോയ ഓർമകളിലേക്ക് ഒന്ന് തിരിഞ്ഞു പോകാൻ പറ്റി. Thnks bro 🙏🙏 നിങ്ങളുടെ അല്ലാതെ യാത്ര വീഡിയോ കാണുന്നത് സഞ്ചാരം മാത്രമാണ്. So keep going 👍👍👍u don't mind നെഗറ്റിവിറ്റി 🤗🤗🤗
@veiwer6097
@veiwer6097 3 жыл бұрын
🔴 *പരസ്യ തെറിവിളി കഴിഞ്ഞു,ഇനി നിശ്ശബ്ദ ചിന്തകൾ മാത്രം* സുജിത്ത് ഭക്തനോട്, പ്രേക്ഷകരോട് നീ ഒരു തെറ്റും ചെയ്തിട്ടില്ല,അത് കൊണ്ട് തന്നെ അതിനെ കുറിച്ച് ഒരു വീഡിയോ ആയി വരേണ്ട ആവശ്യമില്ല.ആവശ്യക്കാർക്ക് community ടാബിലുള്ള മറുപടി ധാരാളമാണ്. ആളുകൾ തമ്മിൽ പ്രശ്നങ്ങളും തെറ്റിദ്ധാരണകളും സ്വാഭാവികമാണ്,അത് തമ്മിൽ പറഞ്ഞു തീർക്കുന്നതിന് പകരം വീഡിയോയിലൂടെ സഹതാപ തരംഗം സൃഷ്ടിച്ച് കാശ് ഉണ്ടാക്കുന്ന ആ പയ്യൻമാരുടെ അത്യാഗ്രഹം ആരും കാണാതെ പോകരുത്. വിവരവും പക്വതയും കുറഞ്ഞ അവരെ അടുപ്പിച്ചതാണ് കുഴപ്പങ്ങൾക്ക് കാരണം.കീരിയും പാമ്പും പോലെ കഴിഞ്ഞ അയൽവാസികളെ ഒന്നിപ്പിക്കാനും,അവരുടെ ചാനലുകളെ വളർത്താനും നീ കാരണമായി തീർന്നിട്ടുണ്ട്.നീ അവർക്ക് ഗുരു തുല്യനും എന്നും കടപെട്ടവനും ആയി മാറിയിയത് സന്തോഷകരം തന്നെ. വിഷമാവസ്ഥയില് ആണ് ഉറ്റവരെ തിരിച്ച് അറിയാൻ കഴിയുക,അവരാണ് 1.55 മില്ല്യൻ,ഇതിൽ ഒരാളായി ഞാനും കൂടെ ഉണ്ട്.അച്ഛൻ പറഞ്ഞത് പോലെ "പോയി വാടാ മക്കളേ". നിൻ്റെ യാത്രകൾ ഞങ്ങൾക്ക് നൽകുന്ന നയന മനോഹര കാഴ്ചകൾ സന്തോഷകരമാണ്.കൂടുതൽ കരുത്തോടെ യാത്ര തുടരൂ,ശുഭ യാത്ര നേരുന്നു.
@pramodcherian4533
@pramodcherian4533 3 жыл бұрын
well said
@beluga6330
@beluga6330 3 жыл бұрын
♥️
@vishnusatheesan566
@vishnusatheesan566 3 жыл бұрын
Well Said ❤️
@vineethan2633
@vineethan2633 3 жыл бұрын
Well said
@nithankannan8486
@nithankannan8486 3 жыл бұрын
അടിച്ചു പൊളിക്കു ചേട്ടനും അനിയനും ഫുൾ saport
@traintravellercrystalline6706
@traintravellercrystalline6706 2 жыл бұрын
ഒന്നും പറയാനില്ല. Pwoli 👍ഞാൻ ഈ വീഡിയോ 4 മത്തെ തവണ ആണ് കാണുന്നത് 👍
@gowrishailu2596
@gowrishailu2596 3 жыл бұрын
Sujith njn ur channel vlogs ellam kanunna oralanu onnu Randu vlogs kandu sujithinedire vivada vlog. Ettavum eshtapedunna vlogger santhosh jeorge and Sujith bhaktan sujithinte vlogs kandu vlogs start cheyda alugal etrayoperund. Nimgal edukkunna efforts namuk ariyam arendu paranjalum Sujith no 1 vlogger best of luck bro.
@urfavbroskii
@urfavbroskii 3 жыл бұрын
Enthokke Vannalum 12:00 Manikk Nyan Ivide Indavumm... Arokke Vann Endokee Paranjalum🥺👀❤💯
@ajithchembhan464
@ajithchembhan464 3 жыл бұрын
Unsubscribe ചെയ്തു പോയതായിരുന്നു പക്ഷെ വീണ്ടും വന്നു !!!!! ഇഷ്‌ടം !!!!!
@railfankerala
@railfankerala 3 жыл бұрын
😂😂😂
@nidanourin8613
@nidanourin8613 3 жыл бұрын
*Mr സുജിത്ത്..... താങ്കളുടെ പെരുമാറ്റവും വ്യക്തിത്വവും തന്നെ മതി ..... താങ്കളുടെ സത്യാവസ്ഥ മനസ്സിലാക്കാൻ* തീർച്ചയായും ദൈവം നിങ്ങളെ സഹായിക്കും *You are great man......* *Go ahead*💪💪
@shortsof2023
@shortsof2023 3 жыл бұрын
Ath athrollu
@anandhc3526
@anandhc3526 3 жыл бұрын
EDA pota angane anekill avan endhkond explain cheyunila
@geosalby10
@geosalby10 3 жыл бұрын
SUJITH BRO UYIR......
@FAIZGRAPHYY
@FAIZGRAPHYY 3 жыл бұрын
ഞാൻ 3 വർഷം ആയി tech travel eat കാണാൻ തുടങ്ങീട്ടു എന്തൊക്കെ contrevesy വന്നാലും നിങ്ങൾ video ഇടുന്നത് നിർത്തരുത് ആരും vid3ഓ കണ്ടില്ലെങ്കിലും ഞാൻ കാണും valya youtubersinde pureke poyittu subscribers kootunathu oru nalla karyam annenu thonunila, SO SUJITH ഏട്ടാ DO WHAT YOU DO!
@Natureandme-i1l
@Natureandme-i1l 3 жыл бұрын
അല്ലെങ്കിലും നമ്മൾ ഒറ്റപ്പെടുന്നു എന്ന് തോന്നുമ്പോൾ കൂടെ ഉണ്ടാകുന്നത് കൂടപ്പിറപ്പുകൾ മാത്രം ... Love you Abhi
@salihmhd_v
@salihmhd_v 3 жыл бұрын
Entha areela comente kandappo sangadam vannu🥰🥰🥰
@mrmaster6178
@mrmaster6178 3 жыл бұрын
ഞാൻ ട്രാവൽ വ്ലോഗ് കാണാൻ ആണ് ഇവിടെ വരുന്നത് അത് തുടരുന്നിടത്തോളം കാലം ഞാനിവിടെ കാണും ❤❤❤❤❤
@shabeerali.p9588
@shabeerali.p9588 3 жыл бұрын
ath athrollu.....
@PineappleCouple
@PineappleCouple 3 жыл бұрын
രാവിലെ എണീറ്റത് അല്ല അഭി ചിലപ്പോൾ രാത്രി ഉറങ്ങിയിട്ട് പോലും ഉണ്ടാകില്ല. അവൻ ഇച്ചിരി കൂടിയ ഇനം ആണ് 😂😂❤️
@dontsubscribe148
@dontsubscribe148 3 жыл бұрын
Pineapple ചേട്ടോ
@hijas5342
@hijas5342 3 жыл бұрын
🤩
@swavab2
@swavab2 3 жыл бұрын
അല്ലെ കുഞ്ഞു😀
@hijas5342
@hijas5342 3 жыл бұрын
@@swavab2 🤩
@PineappleCouple
@PineappleCouple 3 жыл бұрын
@@dontsubscribe148 😍
@123kesu
@123kesu 3 жыл бұрын
Happy to see elder brother encouraging his younger brothers passion “ Trains” . Keep up the good work.
@ebenmathew7569
@ebenmathew7569 3 жыл бұрын
Fell in love with Trains again❤️ Thanks Chetha 🥰
@vaishnavvs4695
@vaishnavvs4695 3 жыл бұрын
17:44 ട്രെയിനിൽ നിൽക്കുന്ന ചെർക്കൻ കുപ്പി എടുത്തു എറിയുന്ന കണ്ടവർ ഇങ് പോരേ 😅🤣.....ഇവനെ പോലുള്ളവരാണ് പരിസരം മലിനമാക്കുന്നത്...... 🙂😑
@blackpanther5715
@blackpanther5715 3 жыл бұрын
M
@Koshy210
@Koshy210 3 жыл бұрын
Njan parayanam en vicharichethe olu..ivane oke popular akanam..
@dreamybwoy6232
@dreamybwoy6232 3 жыл бұрын
Ufff ejhathi
@raheemla007
@raheemla007 3 жыл бұрын
😂😇
@deadline348
@deadline348 3 жыл бұрын
സത്യം
@jestin8087
@jestin8087 3 жыл бұрын
ക്വാളിറ്റി content കൊണ്ട് വീണ്ടും ഫാൻ ആക്കി 😍
@SHAHULHAMEED-hv9pw
@SHAHULHAMEED-hv9pw 3 жыл бұрын
ഒരു യൂട്യൂബ് ചാനലിന്റെ വിജയം എന്ന് പറയുന്നത് അതിന്റെ കണ്ടെന്റും.അവതരണ രീതിയും ആണ് ആരണ്ടു കാര്യത്തിലും e ചാനൽ വിജയ തന്നെ ആണ്..
@unnibabz1947
@unnibabz1947 3 жыл бұрын
💯
@nahasrocky1359
@nahasrocky1359 3 жыл бұрын
സുജിത് ബായ് നിങ്ങളിലൂടെ എനിക്ക് ഒരുപാട് അറിവുകൾ കാഴ്ചകൾ എല്ലാം അറിഞ്ഞു ഇനിയും ഇത് പ്രതീക്ഷിക്കുന്നു
@trailwayt9HG
@trailwayt9HG 2 жыл бұрын
Bro. ഞാൻ പ്രതീക്ഷിച്ച ഒരു വീഡിയോ. Bro. പുഷ്പുൾ എന്നാൽ എന്റെ അറിവിൽ ആ വണ്ടിയുടെ മുന്നിലും പിറകിലും എഞ്ചിനുകൾ ഉണ്ടാവും. മുന്നിലത്തെ എഞ്ചിൻ മുന്നോട്ട് വണ്ടി യെ വലിക്കുമ്പോൾ പിറകിലെ എഞ്ചിൻ വണ്ടിയേ അതിനനുസരിച്ചു മുന്നോട്ട് തള്ളും.. അങ്ങനെ വണ്ടി ഒരു ന്യായമായ വേഗത്തിൽ മുൻപോട്ടു പോവും, വണ്ടി കയറ്റം കയറുമ്പോൾ , അതുപോലെ വണ്ടിയുടെ വേഗത നിശ്ചിത നിലയിൽ ക്രമീകരിച്ചു കൊണ്ടുപോവൽ തുടങ്ങിയുള്ള ആവശ്യങ്ങൾക്കാണ് ഈ രീതി ഉപയോഗിക്കുന്നത്.. 😍👍
@bibinbeau
@bibinbeau 3 жыл бұрын
Bro ഓൺലൈൻ മുഴുക്കെ അപകീർത്തിപ്പെടുത്തി ചർച്ചകൾ നടക്കന്പോളു൦ തന്റെ വീഡിയോ ഇഷ്ടപ്പെടുന്നവർ ക്ക് വേണ്ടി സമയം കണ്ടെത്തി വീഡിയോ ചെയ്ത നിങക്ക് ഒരു ബിഗ് താന്ക്സ്സ്.... കൂടാതെ Uduppi to panavel my favourites ആണ് Awsomeee jrny Dstnation in concon. Evening time lil rainy 🌧more🏞 beautiful 😍
@rajagopal3127
@rajagopal3127 3 жыл бұрын
ഞങ്ങളെ പോലെ ഉള്ള പ്രവാസി ഫാമിലിക്കാർ എന്നും കൂടെ ഉണ്ട്
@prejuhariharan2357
@prejuhariharan2357 3 жыл бұрын
അന്നും ഇന്നും Tech Treval Eat വിഡിയോകൾ വേറെ ലെവൽ ആണ് ഓരു യാത്ര ചെയ്യുന്നത് പോലുണ്ട്.
@riyaantony336
@riyaantony336 3 жыл бұрын
Nalla Avadaranam und Content und Quality und 👌👌👌👌👌👌 Tech travel eat uyir🤩
@TheJijo147
@TheJijo147 3 жыл бұрын
Content undel video ellavarum kanum.....Good presentation Sujith bro...Keep going
@avanthikack9905
@avanthikack9905 3 жыл бұрын
😍😍
@096_VishnuMB
@096_VishnuMB 3 жыл бұрын
ദയവുചെയ്ത് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ കറക്ട് ആയി പ്ലാസ്റ്റിക് ഡിസ്പോസ് ചെയ്യണ൦ എന്നതാണ് എനിക്ക് പറയാനുള്ളത് അത് നമ്മൾ ചെയ്യാതിരിക്കപമ്പോൾ അതിന്റെ ബൈഎഭക്ഡ് അനുഭവിക്കുന്നതു൦ മനുഷ്യ൯ ആണെന്ന് ഒാ൪മിപ്പിച്ചുകൊള്ളുന്നു 🤘❤🥰
@Sk-pf1kr
@Sk-pf1kr 3 жыл бұрын
👍
@Maazziee
@Maazziee 3 жыл бұрын
Train യാത്രകൾ ഇഷ്ട്ടപെടുന്നവർ ഉണ്ടോ😍🌍❤!
@Rayaangamer563
@Rayaangamer563 3 жыл бұрын
KZbinrs തമ്മിലുള്ള പ്രശ്നങ്ങൾ അവർ തീർത്തോട്ടെ....! content ഗുണമുള്ള വീഡിയോ ആണെങ്കിൽ viewers ഉണ്ടാകും.... But വ്യക്തിത്വം എന്നത് കളയാതെ നോക്കുക.... അത് സുജിത് ആയാലും കുറ്റം പറയുന്ന മറ്റുള്ളവർ ആയാലും....
@shortsof2023
@shortsof2023 3 жыл бұрын
Yup
@sureshvasudev1111
@sureshvasudev1111 3 жыл бұрын
Athane
@sayooj1406
@sayooj1406 3 жыл бұрын
Quality Ulla videos kaananamenkil ee chanelil thanne varanam ❤️❤️❤️ sujithettan ❤️😍
@anuagustin6251
@anuagustin6251 3 жыл бұрын
Nammmal pande subscriber aannu. Ellla videos um kanum .. iniyullathum kanum... Katta support ❤️💯
@sumakr7516
@sumakr7516 3 жыл бұрын
Energetic ayi munnottu pokuuuuuu...all the best ....nammal kozhencherikar koode undakum🙏🙏👍👍👏👏
@sebinphotography3004
@sebinphotography3004 3 жыл бұрын
ഇദ്ദേഹത്തിന്റെ വീഡിയോകളിൽ ഞാൻ 100% സംതൃപ്തനാണ്..ആദ്യമായി Vlog കണ്ട് തുടങ്ങുന്നതും ഇദ്ദേഹത്തിന്റെയാണ്..അവതരണശൈലിയും, പകർത്തുന്ന കാഴ്ചകളും വേറിട്ടു നിർത്തുന്നു...കാണാത്ത ഒരുപാട് കാഴ്ചകളും അറിയാത്ത അറിവുകളും ഒരുപാട് ലഭിച്ചുകൊണ്ടിരിക്കുന്നു..ഞാൻ എന്തിനാണോ ഇത് കാണുന്നത്, ആ ലക്ഷ്യം ഞാൻ പൂർത്തീകരിക്കുന്നുണ്ട്..💯💯 ഇതിൽ ആരുടെയും വ്യക്തിജീവിതം, സ്വഭാവം ഒന്നും അറിയാൻ താൽപ്പര്യമില്ല..അവർ എങ്ങനെ വേണമെങ്കിലും ആയിക്കൊള്ളട്ടെ...എനിക്ക് കിട്ടേണ്ടത് എനിക്ക് കിട്ടുന്നുണ്ട്..Thats all..🤗
@rinup1
@rinup1 3 жыл бұрын
ok sir..sir.kandoluu..
@sebinphotography3004
@sebinphotography3004 3 жыл бұрын
@@rinup1 കാണും!
@rinup1
@rinup1 3 жыл бұрын
@@sebinphotography3004 advertising skip cheyathe kananam kto
@sebinphotography3004
@sebinphotography3004 3 жыл бұрын
@@rinup1 പുള്ളിക്കാരൻ സേവനത്തിനല്ലല്ലോ വീഡിയോസ് ഇടുന്നെ..വരുമാനത്തിനല്ലേ...അപ്പൊ തീർച്ചയായിട്ടും പരസ്യങ്ങളൊക്കെ അതിന്റെ ഭാഗമായി വരും.
@amith1224
@amith1224 3 жыл бұрын
Chennaya
@professordeepeshkrishna1750
@professordeepeshkrishna1750 3 жыл бұрын
1:40 ഉഡുപ്പി എത്തിയപ്പോൾ ട്രെയിൻ കാലിയായത് ശ്രേദിച്ചവരുണ്ടോ... മലയാളിക്കു മൂകാംബികയോടുള്ള ഹൃദയബന്ധം ❤❤❤ ഞാനൊരു നീരിശ്വരവാദിയാണ്, പക്ഷെ മൂകാംബിക എന്നും കൊതിപ്പിക്കുന്ന വികാരമാണ് 🌹 ഒരുപക്ഷെ ആ ഒരുസന്നിധിയാണ് എന്റെ ആശയസംഹിതയെ കീറിമുറിക്കുന്നത്... 😍 കൊല്ലുറും, കുടജാദ്രിയും കേരളത്തിന്റെ ആത്മാവിൽ കലർന്ന വികാരം ♥
@anu_s_anil_dr
@anu_s_anil_dr 3 жыл бұрын
എന്താണ് നിരീശ്വരവാദി എന്ന് പറഞ്ഞാൽ??
@saschemi
@saschemi 3 жыл бұрын
@@anu_s_anil_dr it is another type of religion
@professordeepeshkrishna1750
@professordeepeshkrishna1750 3 жыл бұрын
@@anu_s_anil_dr നീരിശ്വരവാദി എന്നു പറഞ്ഞാൽ "വിഗ്രഹ -ആചാര -വിശ്വാസ പ്രകാരമുള്ള ഈശ്വരവിശ്വാസത്തിൽ വിശ്വസിക്കാത്തവർ എന്നുർത്ഥം. അവിടെ അന്തവിശ്വാസത്തിനു സ്ഥലമില്ല എന്നുസാരം.. 😄 എയ്ൻസ്റ്റീൻ പറഞ്ഞതുപോലെ അവരുടെ ദൈവം ഹൃദയ വിശാലതയാണ്.. ♥♥
@anu_s_anil_dr
@anu_s_anil_dr 3 жыл бұрын
@@professordeepeshkrishna1750 അപ്പോൾ ഈ ഹിന്ദു മത വിഭാഗത്തില്ലല്ലേ നിരീശ്വര വാദികൾ ഉണ്ടാവുള്ളു....വിഗ്രഹ ആചാരം അവരിലല്ലേ ഉള്ളത്?
@professordeepeshkrishna1750
@professordeepeshkrishna1750 3 жыл бұрын
@@anu_s_anil_dr വിശ്വാസ സംബദ്ധമായ എന്ന വാക്ക് ശ്രദിച്ചോ... പൊതുവെ ഒരു മതത്തിലും വിശ്വസിക്കില്ല... Atheist എന്നു ഗൂഗിൾ സെർച്ച്‌ ചെയ്യൂ
@subeeshbala1401
@subeeshbala1401 3 жыл бұрын
Aroke enthoke paranjalum sthiram viewers ellarum ivide thanne und, parayunavar parayatte bro Go ahead we are with you😍
@nazminazr7418
@nazminazr7418 3 жыл бұрын
Hardworking too much..its helpfull
@shameershahjahan1954
@shameershahjahan1954 3 жыл бұрын
Long distance train പൊതുവെ main line ഉള്ള platform ൽ തന്നെ കയറ്റാൻ ആണ് സ്രെമിക്കുന്നത്... പെട്ടെന്ന് കയറി ഇറങ്ങി സമയം ലഭിക്കുന്നതിന് ഇത് സഹായിക്കും,,, യാദർശികവശാൽ അങ്ങോട്ട് കൂടുതൽ platform കളും വലതു വശത്ത് main line ആയത് കൊണ്ട് ആയിരിക്കും
@spetsnazGru487
@spetsnazGru487 3 жыл бұрын
കൊങ്കൺ റെയിൽവേ സിംഗിൾ ട്രാക്ക് ആണ്
@vysaghv8366
@vysaghv8366 3 жыл бұрын
You might loose 20 or 30k followers but you have millions to come ignore the haters continue your quality work. You were one of the few who started putting quality contents on youtube from kerala and still do. Good work sujith bhai and keep going. More than half of sensible audience on your channel follow you for the content and not blind fans. Decent comments on your vids get hate replied that means they are just trying to defame you and nothing more.
@sreep4042
@sreep4042 3 жыл бұрын
20 k yum 30 k yum followers alla poyath 150k subscribers ann😐🤧
@shankar19851
@shankar19851 3 жыл бұрын
Karma says when ur time is good your mistakes are interpreted as jokes but if it's bad time small jokes are also considered as your mistakes..
@cutevisionofficial
@cutevisionofficial 3 жыл бұрын
നമ്മള്‍ എന്നും നല്ല വീഡിയോ ഇടുന്നവരുടെ കൂടെയുണ്ട് .അതിന് ഒരു മടിയുമില്ല പറയാന്‍
@ramshadmc8371
@ramshadmc8371 3 жыл бұрын
👍🔥
@manump2972
@manump2972 3 жыл бұрын
Super video... ഞാൻ ഒരു തവണ ഈ റൂട്ടിൽ പോയിട്ടുണ്ട്.... ആ ഓർമ്മകൾ ഈ വിഡിയോയിലൂടെ ലഭിച്ചു...
@lalithapg7900
@lalithapg7900 3 жыл бұрын
കൊങ്കൻ റെയിൽവേ വഴിയുള്ള യാത്ര വളരെ രസകരം ആണ്. മുമ്പ് ആ വഴി ധാരാളം യാത്ര ചെയ്തിട്ടുണ്ട്. Thanks for the Video.
@radhakrishnanraghavan7395
@radhakrishnanraghavan7395 3 жыл бұрын
വിവാദം വിനയം കൂട്ടി എന്നു തോന്നുന്നവർ ലൈക്കടിക്കുക
@shivapramodm6272
@shivapramodm6272 3 жыл бұрын
Good luck guys. Content is King. Move forward with no fear.
@anurag42422
@anurag42422 3 жыл бұрын
നിങ്ങൾ തെറ്റ് ചെയ്തിട്ടുണ്ടൊ ഇലയൊ എന്ന് അറിയില്ല പഷേ സമൂഹം നിങ്ങൾക്ക് എതിരെ ഒറ്റക്കെട്ടായി തിരിഞ്ഞിരികുന്നു. ഈ പൃതിസൻധി നിങ്ങൾ എങ്ങനെ മറികടക്കുന്നു എന്നാണ് ഞാൻ നോക്കുന്നത്. നിങ്ങളിൽ പരിവർത്തന൦ സംഭവിച്ച് നിങ്ങൾ ഇതിനെ മറികടന്നാൽ അത് മറ്റുള്ളവർക്ക് ഏത് പൃതിസൻധിയിലു തിരിച്ചുവരാൻ പൃചോദന൦ നൽകു൦..
@malabarpenn1988
@malabarpenn1988 3 жыл бұрын
🤣
@railfankerala
@railfankerala 3 жыл бұрын
😆😆😆😆😆💪💪😂😂🦾
@manzooralimattil5545
@manzooralimattil5545 3 жыл бұрын
നല്ല വീഡിയോ ക്ലാരിറ്റിയും വെറുപ്പിക്കാത്ത അവതരണവും ഈ സുജിത്തിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്.... പിന്നെ ഉള്ളത് ഉള്ളത് പോലെ ആരെ മുന്നിലും മുഖത്ത് നോക്കി പറയും...😍😍😍😍പൊളിക്കൂ.... ബ്രോസ്...
@gameschennai
@gameschennai 3 жыл бұрын
ഭയങ്കരം തന്നെ
@wowfactors1270
@wowfactors1270 3 жыл бұрын
അവതരണത്തിലും വിഡിയോയിലും ഉള്ള perfection... Content.. ഇവയാണ് ഈ ചാനൽ കാണാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. അതില്ലാത്തവർ ആണ് സ്വഭാവ സർട്ടിഫിക്കറ്റും കൊണ്ട് റേറ്റിംഗ് ഉണ്ടാക്കാൻ ശ്രമിക്കുന്നത് 😆
@CoupleDrift
@CoupleDrift 3 жыл бұрын
Wow super Sujitheta!! Fans from Japan 🇯🇵
@safx6013
@safx6013 3 жыл бұрын
Japan😂
@southernrailwaylocohunter4596
@southernrailwaylocohunter4596 3 жыл бұрын
@@safx6013 bro check their videos
@deva9617
@deva9617 3 жыл бұрын
Njn oru doubt choikkyatte @Couple Drift keralthinum japaninum thannil ethra time difference inddu??🤔
@shajik5606
@shajik5606 3 жыл бұрын
uganda😁😁😁😁
@CoupleDrift
@CoupleDrift 3 жыл бұрын
@@deva9617 exactly 3.5 hours 😀😁
@Keralarity
@Keralarity 3 жыл бұрын
എനിക്ക് suggested video ട്രാവലി സ്റ്റാ❤️❤️. ആദ്യമായി ട്രയിനിൽ യാത്ര ചെയ്യുന്ന സുജിക്ക് അഭിനന്ദനങ്ങൾ🎉🎉
@NitheeshTM
@NitheeshTM 3 жыл бұрын
Aadyamayit alla.... Raajadhani videos vere ind...
@raahilseepas9068
@raahilseepas9068 3 жыл бұрын
Sujith ettahh ethre aalum nigjale vimarsichal njangjal ningjale kai vidilla 💥
@akshayg2966
@akshayg2966 3 жыл бұрын
Satyam.. Comon.. Let's support Sujith during his bad times.. We r not time servers who support his at his good times.. We are with you in ur tough times.. Keep going Sujith
@mummysvillagefoodntravel3732
@mummysvillagefoodntravel3732 3 жыл бұрын
ട്രെയിൻ യാത്ര വളരെ ഇഷ്ടമാണ് 🤝🇮🇳
@mohammadsinan4624
@mohammadsinan4624 3 жыл бұрын
Orupaad nannni und sujith bro , ningal karanam nangale Naad kanan kitti
@nidhingirish5323
@nidhingirish5323 3 жыл бұрын
Hi ബ്രോ, നിങളുടെ ബ്ലോഗ് content oriented ആണ് അതാണ് ആൾക്കാർ കാണുന്നത്, അല്ലാതെ ഒച്ചാപട് ആക്കി ഇല്ലാത്ത കാര്യം thumbnail ആക്കി video ഇട്ടു ആളെ കൂട്ടുന്ന ഒന്നായി എനിക്ക് തോന്നുന്നില്ല. ഈ ലോകത്തിൽ പെർഫെക്ഷൻ എന്ന് പറയുന്ന ഒരാള് പോലും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല "Everybody has their own strengths and weaknesses"" സന്തോഷ് ജോർജ് കുളങ്ങര sir കഴിഞ്ഞ നിങ്ങള് അണ് ഇതിനെ ഒരു professional approach ആയി മാറ്റി ഇവന്മാർക്ക് കാണിച്ചു കൊടുത്തതും പൊക്കി വന്നതും.. So don't worry go ahead, we all are with you..
@chandruchandra02
@chandruchandra02 3 жыл бұрын
Correct👍
@adhilnazar6481
@adhilnazar6481 3 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങള്ടെ ചാനലിൽ ആണ് ഞാൻ ട്രാവെല്ലിങ് വീഡിയോസ് കാണാൻ തുടങ്ങിയത്. അത്കൊണ്ട് ഞാൻ ഇത് തുടരുക തന്ന ചെയ്യും. മാറ്റുള്ളവർ എന്തെങ്കിലും ഒക്കെ പറയട്ടെ
@sreejith1999
@sreejith1999 3 жыл бұрын
🙌💯💪
@diffr1232
@diffr1232 3 жыл бұрын
ഞാൻ പണ്ട് ഏഷ്യാനെറ്റിൽ സഞ്ചാരം കണ്ടാണ് തുടങ്ങിയത്. എന്തുകൊണ്ടോ ഇതിനും ഏറെ മുകളിൽ ആണ് എനിക്ക് സഞ്ചാരം❤❤❤
@surajsuresh7713
@surajsuresh7713 3 жыл бұрын
@@diffr1232 true..രാജ്യങ്ങൾ കണ്ട് തുടങ്ങിയത് സഞ്ചാരതിലൂടെ ആണ്..ഇപ്പൊ Safari 💫
@kesavanmelbourne
@kesavanmelbourne 3 жыл бұрын
വടാപാവ് കണ്ടപ്പോൾ കൊതി തോന്നിയവർ ആരൊക്കെ 😋😋😋
@sameshaugustine2439
@sameshaugustine2439 3 жыл бұрын
സത്യം... ഞാൻ ഓഫീസിൽ നിന്ന് താഴെ പോയി കഴിച്ചിട്ട് വന്നു
@luttappigamingyt5554
@luttappigamingyt5554 3 жыл бұрын
Najan etuvara tennetilla
@kesavanmelbourne
@kesavanmelbourne 3 жыл бұрын
@@luttappigamingyt5554 kidilan taste aanu
@kesavanmelbourne
@kesavanmelbourne 3 жыл бұрын
@@sameshaugustine2439 😋😋
@athulachu1494
@athulachu1494 3 жыл бұрын
@@sameshaugustine2439 തള്ളാണേലും കേൾക്കാൻ കൊള്ളാം
@travalmediyabylitto1181
@travalmediyabylitto1181 3 жыл бұрын
ആര് എന്തു പറഞ്ഞാലും ഞാൻ വീഡിയോ എല്ലാം കാണും മനസിന്‌ ഒരു സുഖം തരുന്ന വീഡിയോ സ് ആണ് സുജിത് ചേട്ടന്റെ പിന്നെ ചേട്ടനെ കുറിച്ച് ആളുകൾ പറയുബോൾ ഒരു സകടം ഉണ്ട് സാധാരണ കാരന്റെ കാഴ്ച്ച അനുഭവങ്ങൾ ആണ് ചേട്ടന്റെ വീഡിയോ എല്ലാം
@ajithaji819
@ajithaji819 3 жыл бұрын
ആര് പറഞ്ഞു കണ്ടു തുടങ്ങിയതല്ല അത് കൊണ്ട് ആര് പറഞ്ഞാലും നിർത്താൻ പോണില്ല tech traval eat ഇഷ്ട്ടം ❤️
@Aadhil_Ashraf
@Aadhil_Ashraf 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും സുജിത്തിന്റെ വീഡിയോ കണ്ടാൽ അവിടെ പോയതിനു തുല്യം ആണ്..💯
@arunkv1959
@arunkv1959 3 жыл бұрын
Sujith Bhai ..oru like...pine controversy kk no comments..go ahead ❤️❤️❤️
@anupama1019
@anupama1019 3 жыл бұрын
It's been so long since I've travelled in train . Corona locked all the chances of going out in train😂 And it's really great to see Sujith chettan doing this series. Hoping when Sujith chettan's presentation and Abhi chettan's Railway knowledge joins together - a visual treat will be formed!. Happy journey guys! And thank you for this series.❤️Great going Sujith chetta!😇
@LawMalayalam
@LawMalayalam 3 жыл бұрын
Enne kudi onnu promote cheyyo
@BeVlogers
@BeVlogers 3 жыл бұрын
Sujitheta is back.... I'm see first video of yours Rajadhani....Soo I'm Soo Happy Thank you sujitheta...😍😘🥰🥰🥰
@SunilsWanderlustVlogs
@SunilsWanderlustVlogs 3 жыл бұрын
Nice Sujith bro..I luv good travel vlogs 👍
@shanusvibes6983
@shanusvibes6983 3 жыл бұрын
ആരും ഒന്നും പറയണ്ട ഞാനാണ് first view
@deadshotgaming6295
@deadshotgaming6295 3 жыл бұрын
അയിന് 🙄
@holidaywatchlist8549
@holidaywatchlist8549 3 жыл бұрын
കേമൻ👍😁😀🤪
@aneeshtvbabu
@aneeshtvbabu 3 жыл бұрын
ഈ അഭിജിത് ന് ഇന്ത്യൻ റെയിൽവേ യിൽ ആയിരുന്നോ ജോലി സ്കൂളിൽ പോകുന്നതിനു മുൻപ്?? 🤔🤔🤔🤔🤔
@josephkunjithommen5787
@josephkunjithommen5787 3 жыл бұрын
Seriyaa atha njan orthaa 😆😅🤔
@shanithshanu3872
@shanithshanu3872 3 жыл бұрын
😁😁
@impracticalwill2771
@impracticalwill2771 3 жыл бұрын
@ハリ クリシュナン アス Indian railways enganeyaa padikaan patunna, irtc schoolum college okke undo
@jyothishmp2299
@jyothishmp2299 3 жыл бұрын
All scripted 😁
@machambi1753
@machambi1753 3 жыл бұрын
Kazhinja janmam shatabdi idichu maricha valla ttr um aakum ....reborn🤣🤣🤣🤣🤣🤣🤣🤣
@MidHuN--dj0
@MidHuN--dj0 3 жыл бұрын
സ്നേഹിക്കാൻ 100കാരണം but വെറുക്കാൻ ഒറ്റ കാരണം മതി
@sa-px7od
@sa-px7od 3 жыл бұрын
Wat happened bro ?
@gg-ij2rz
@gg-ij2rz 3 жыл бұрын
Entha problem?
@prinjuraj7883
@prinjuraj7883 3 жыл бұрын
Nammal Puthiya veedu vekkumbol pazhaya veettil ninnum upayogashoonyamaya sadhanangal ozhivakarundu, 1.67 m il ninnu 1.54 aayathil angane mathram kandal mathi, upayogashoonyamaya Kure ennam ozhivayi bhaakki aalukal ishtappedunnathu ningalude vedeos anu👍,
@darsanarathesh905
@darsanarathesh905 3 жыл бұрын
Started watching Ur vedios since inb trip still watching u keep going bro Ur presentation and contents are good always we r with you don't worry.
@swaroopkrishnanskp4860
@swaroopkrishnanskp4860 3 жыл бұрын
അങ്ങനെ രാജധാനി വീഡിയോ ഒന്നുകൂടി ചെയ്യണമെന്ന് അപേക്ഷിക്കുന്നു റെയിൽ ഫാൻ ആരൊക്കെ..... അന്ന് രാജധാനി മുതൽ ഇന്നുവരെ എക ദുരന്തoo രാജധാനി.. തേജസ് gatimaan... ട്രെയിൻ 18.. എല്ലാം വെയ്റ്റിംഗ്... കൊങ്കൺ റെയിൽവേ വേറെ ലെവലാണ്
@tteindianrailways7391
@tteindianrailways7391 3 жыл бұрын
Train 18 must
@PAPA_DJ
@PAPA_DJ 3 жыл бұрын
Pure hate കാരണം വീഡിയോ കാണാത്ത പോകുന്നവർ ആണ് dislike അടിക്കുന്നത്, നിങ്ങളുടെ content നല്ലതാണെങ്കില ഞാൻ കാണും, keep up the good work
@nihaln9146
@nihaln9146 3 жыл бұрын
വ്ലോഗ്ഗെർ മാരുടെ പേർസണൽ കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല. നല്ല കണ്ടന്റ് ഉള്ളതാണെങ്കിൽ ആരുടെ വ്ലോഗ്ഗ് ആണെങ്കിലും കാണും 🌠
@SteveJames99
@SteveJames99 3 жыл бұрын
Athe bro ... avrde karyam nokiyitt namkk enth kittana
@sukumarakurup369
@sukumarakurup369 3 жыл бұрын
Content nallythu annyaku vedio kannum allytha avar da personal issue ill nokkitu nammku onnu illya avar innu nallya onnikum adi undakiya maru pottan mara polya fens parnju varum
@nihaln9146
@nihaln9146 3 жыл бұрын
@@sukumarakurup369 sheriyan bro
@muhsin_raziey
@muhsin_raziey 3 жыл бұрын
Chetta nigade video kke antho oru nalla mattam vannathe polle inkke bayakara.. Ishtayyi...
@sinosibi
@sinosibi 3 жыл бұрын
Video ഇഷ്ട്ടപെട്ടു....ഞാൻ oru ലോക്കോ പൈലറ്റ് അണ് പ്ലസ് rail fan അണ്
@metelmetelmetalica
@metelmetelmetalica 3 жыл бұрын
Subscribed again❤️ un sub ആക്കിയതായിരുന്നു..but വീഡിയോസ് തരുന്ന feel ഒന്ന് വേറെ ആണ്.. സുജിത് ഭക്തൻ ❤️
@vyshakhottapalam5957
@vyshakhottapalam5957 3 жыл бұрын
Abhiyude praayathil Njan trainil keriyaal chumma side seatil irunn purath nokki irikya ...Pakshe abhi Railway entha en pakuthi mukaalum kalakki kudichirikyunu ..Ini Ivan bhaviyile Railway manthri aavumo🙄🙄🙄🙄❤️❤️❤️❤️❤️
@akhilkrishnahere
@akhilkrishnahere 3 жыл бұрын
@@Abdulkhader1312 odu my*e kandam vazhi
@vinodvj8052
@vinodvj8052 3 жыл бұрын
@@Abdulkhader1312 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
@meghan9507
@meghan9507 3 жыл бұрын
@@Abdulkhader1312 nainda mone
@nishantha6299
@nishantha6299 3 жыл бұрын
I am not concerned about personal issues , as long as you make good contents , people will always watch 👍👍
@MrVibsss
@MrVibsss 3 жыл бұрын
Very true
@milanm3626
@milanm3626 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️😘😘😘
@ambujakshan4135
@ambujakshan4135 3 жыл бұрын
Fact..
@nikhiljomon2822
@nikhiljomon2822 3 жыл бұрын
❤️
@aneeshgk5486
@aneeshgk5486 3 жыл бұрын
നാണമില്ലേ..
@ajithbabu2350
@ajithbabu2350 3 жыл бұрын
Vediography kollam...Nalla shots....
@anoopsomaraj9969
@anoopsomaraj9969 3 жыл бұрын
Ur vedeos are always a guide for preparing a travel.... even to say to get motivated for planning a travel.......it really fixes many queries regarding the travel route and destinations....... ..... i love travelling and travellers... thank you brother.... """class , content and quality will definitely survive""""" All d best
@hoodmohd3886
@hoodmohd3886 3 жыл бұрын
ഇതു വരെ ഉണ്ടായതെല്ലാം മറന്ന് ഇനിയങ്ങോട്ട് നല്ല രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കട്ടെ. 💜tech travel eat💜
@ilnebibob
@ilnebibob 3 жыл бұрын
Aa joli nashtapettavanum ellam marakkan pattiyirunenkil..
@mohamedashik6456
@mohamedashik6456 3 жыл бұрын
Yes💯
@albertnewton750
@albertnewton750 3 жыл бұрын
@@ilnebibob aarka joli poyathu
@pabloescobar1485
@pabloescobar1485 3 жыл бұрын
@@albertnewton750 MG manager Kochi
@albertnewton750
@albertnewton750 3 жыл бұрын
@@pabloescobar1485 negative review koduthondano
@sanjayp5807
@sanjayp5807 3 жыл бұрын
സുജിത് ബ്രോ റെയിൽ serious പോലെ ship seriousനായി ഒരു യാത്ര വീഡിയോ പ്രേതിഷികെയുന്നു. പറയുന്നവർ പറയട്ടെ നല്ല യാത്ര വിവരണ ചാനൽ എനിയ്ക്കു ഏറ്റവും ഇഷ്ടം സുജിത് ബ്രോ തന്നെ.. ഇപ്പോ സുജിത് ബ്രോ ആണ് പ്രേശ്നക്കാൻ എന്ന് പറഞ്ഞ ആളുകൾ വീണ്ടും വരും മാപ്പ് പറഞ്ഞു തിരിച്ചു വരും, എന്തായലും ഞാൻ ഒന്നും വിശ്വസിക്കുന്നില്ല,❤സപ്പോർട്ട് ഉണ്ട്‌, പറയുന്നവർ പറയട്ടെ.. Go ahead പുതിയ യാത്ര വിവരങ്ങൾക്കായി കാത്തിരിക്കയുന്നു..❤സുജിത് ബ്രോ
@thundilunni3693
@thundilunni3693 3 жыл бұрын
ഞാൻ വർഷങ്ങളായി സുജിത്തിൻ്റെ വീഡിയോ കാണുന്നു, അത് കണ്ട് രണ്ടു യാത്രകൾ നടത്തി, ഒന്ന് കാൽവരി മൗണ്ട്, രണ്ട് രാജധാനി എക്സ്പ്രസ് ഡൽഹി യാത്ര,Sujith ഒരു കാര്യം ചെയ്യണം,ആളുകളെ മനസ്സിലാക്കി വേണം കൂട്ട് കൂടാൻ,
@ebulljetfans9934
@ebulljetfans9934 3 жыл бұрын
സുജിത് ഏട്ടൻ poli...😍😍
@abhijithm4202
@abhijithm4202 3 жыл бұрын
കൊള്ളാലോ
@sumakr7516
@sumakr7516 3 жыл бұрын
Mattullavar parayunnathu njan sraddikarilla..sujithinte video iniyum kandukondeirikum ..nalla content ulla videos veendum prathekshikunnu.👍👍👍👍👍
@vedhabridalmakeover
@vedhabridalmakeover 3 жыл бұрын
Aroke nth parajalum tech travel eat kazhijatte ullu vere enthumm.... ❤️❤️❤️
EP #3 - Dhobi Ghat, Worlds Largest Outdoor Laundry & Mumbai Street Food
32:53
Tech Travel Eat by Sujith Bhakthan
Рет қаралды 516 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
EP #16,  Nagpur to Chennai on Duronto Express, Non Stop Indian Train
29:43
Tech Travel Eat by Sujith Bhakthan
Рет қаралды 363 М.
First Experience on Pakistan's LOWEST CLASS Train 🇵🇰
1:28:11
Jack Aynsley Travel
Рет қаралды 1,9 МЛН