പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് കോവിഡ് കാരണം പേരുദോഷം കേട്ട നഗരം wuhan കാണിക്കാൻ ധൈര്യപ്പെട്ട സുജിത്ത് ഭായിക്ക് ഇരിക്കട്ടെ ഇന്നത്തെ ബിഗ് ലൈക് 👍👍👍❤️😍
@adhish6215 Жыл бұрын
❤
@gayathrikt7799 Жыл бұрын
.super
@akkulolu Жыл бұрын
Super
@sumeshkn8218 Жыл бұрын
കുതിറപ്പവൻ എവിടെ?
@Sunilpbaby Жыл бұрын
@@sumeshkn8218 അത് നാട്ടിൽ പോകുബോൾ കൊടുക്കണം 🤣
@rightchoice9675 Жыл бұрын
ഇന്ത്യയിലെ അതെ ജനസംഖ്യ ഉള്ള നാട്ടിൽ ഇത്രക്ക് വൃത്തയായി പരിസരം സൂക്ഷിക്കാം എങ്കിൽ എന്തുകൊണ്ട് നമുക്ക് ഇത് സാധിക്കുന്നില്ല .. ജനസംഖ്യ അല്ല അപ്പോൾ പ്രെശ്നം .. നമ്മുടെ ജീവിത ശൈലിയിൽ ശുചിത്വത്തിന് ഒരു പ്രാധാന്യവും ഇല്ല
@chayakkadakaranm2925 Жыл бұрын
You said it.
@dna3153 Жыл бұрын
But India's land area is only one-third of China's, and its population density is three times that of China's
@jojored7966 Жыл бұрын
@@dna3153 60% of China is uninhabitable and India has twice as much arable land as China!
@djj075 Жыл бұрын
DNA sathyam
@chayakkadakaranm2925 Жыл бұрын
@@dna3153 Cleanliness refers to the state of being clean. It has nothing to do with land area or population.
@reshmiramanan9938 Жыл бұрын
I didn't expected a Wuhan like this Yeah...it's really nice to see Wuhan 😍 This vlog changed the pictorial representation that always pop in my head when I hear the word Wuhan. Thank you Sujithetta for such an amazing informative content 🌸🌸🌸
@akhilknairofficial Жыл бұрын
വൂഹാൻ എന്നു കേട്ടതെ ഓർമയുള്ളൂ.. പിന്നെ എല്ലാം പെട്ടെന്നായിരുന്നു... 😄🔥
@laijuviswan9434 Жыл бұрын
ചൈന ഒരു അത്ഭുതമാണ്... ലോകരാജ്യങ്ങളിൽ മറ്റുള്ളവർക്ക് ഏറ്റവും കൂടുതൽ അസൂയ ഉണ്ടാക്കുന്ന തരത്തിലുള്ള വമ്പൻ വികസനങ്ങൾ നടത്തുന്ന ലോകാത്ഭുതങ്ങളിൽ ഒന്ന്
@sandhyasandhya2480 Жыл бұрын
ആ സ്റ്റുഡൻസിന്റെ കൂടെ സഹീർ ബായ് നിന്നപ്പോൾ ഒരു സീനിയർ സ്റ്റുഡൻസിനെ പോലെ ഉണ്ട് സുജിത് ഭക്തൻ ഒരു അത്യാപകനെ പോലെ 👌❤👍
@TechTravelEat Жыл бұрын
❤️❤️❤️🥰
@minilroy8774 Жыл бұрын
City infrastructure, trains and especially train stations in China amazes me. The access controlled platforms in railway stations are a necessity in India.
@chandrikamukundan6804 Жыл бұрын
Wuhan നഗര൦കാണിച്ചതിന് വളരെ സന്തോഷം. Wuhan market കാണിക്കാൻ വേണ്ടി അവിടെ പ്പോകാത്തത് വളരെയേറെ നന്നായി. Waiting for rhe next Video.
@fliqgaming007 Жыл бұрын
Wuhan Vlog കാണാൻ വെയ്റ്റിംഗ് ആയിരുന്നു.. Nice place 😍 Huawei Car അടിപൊളി ആണെല്ലോ🔥
@TechTravelEat Жыл бұрын
👍❤️
@anithamichael5454 Жыл бұрын
Wuhan vlog was super excited. My son Nithin was a medical student in Wuhan university from 2008 to 2014.Now he is in Kochi. Still remember to visit him in Wuhan and walking through the street with him.Thanks a lot
@TechTravelEat Жыл бұрын
❤️❤️❤️👍👍👍
@gopaljayaraman6594 Жыл бұрын
Media has misinterpreted Wuhan as a bad city and vulgar place but actually after seeing this video, Wuhan is one of the best city.
ഈ പോസ്റ്ററും, ബാനറും, ചുവരെഴുത്തും, പാന്‍ ചവച്ചു തുപ്പും നിരോധിച്ചാല്‍ തന്നെ നമ്മുടെ നഗരങ്ങള്‍ വൃത്തിയാകും. സ്റ്റെയര്‍കേസ് കയറി ചെല്ലുന്ന ലാന്‍ഡിങ്ങുകളില്‍ കാര്‍ക്കിച്ചു തുപ്പുന്ന വേറെ ഏതെങ്കിലും രാജ്യക്കാര്‍ ഉണ്ടാവുമോ ഈ ലോകത്ത്?!
@bijunm2432 Жыл бұрын
ചൈന അത്ഭുതപ്പെടുത്തുന്ന ഒരു രാജ്യം തന്നെ ആണ്.... ഇത്ര അധികം ജനങ്ങൾ താമസിക്കുന്ന സ്ഥലം ആയിട്ടും ചൈനയുടെ 90 % സ്ഥലങ്ങളും അമ്പരിപ്പിക്കുന്ന തരത്തിൽ വൃത്തിയും വെടുപ്പും കണ്ടിട്ട് അത്ഭുതം തോനുന്നു..... ഇതെല്ലാം ഇന്ത്യക്കാർ കണ്ടു പഠിക്കണം....
@abdullamohammad7797 Жыл бұрын
Since last 25yrs China's development was amazing and unbelievable.china is hundreds of years ahead than India
@mrraam2151 Жыл бұрын
💯💯
@deykrishna5141 Жыл бұрын
Nice vlog. Hats off Sujith and Saheer bhai
@sailive555 Жыл бұрын
Wuhan vlog കിടിലൻ 👌😄... Filled with youthfullness.. എന്തായാലും മഹാമാരി കാരണം ഇത്രയേറെ popular ആയ സ്ഥലം വേറെ ഉണ്ടാവില്ലലോ 😄❤️..
@TechTravelEat Жыл бұрын
👍
@sindhujayasankar3917 Жыл бұрын
കൊറോണ തുടങ്ങിയപ്പോളാണ് wuhan എന്ന് കേട്ടത്. അടുത്ത ദിവസം വീട്ടിലെ മൊബൈൽ ചാർജറിൽ made in wuhan എന്ന് കണ്ടു. അതുവരെ അത് ശ്രദ്ധിച്ചിരുന്നില്ല. Good that you showed wuhan with positive outlook 👍🏻
@josephgeorge4672 Жыл бұрын
Best wishes Saheer and Sujith.Thank you for giving a good presentation of Wuhan.
@TechTravelEat Жыл бұрын
So nice of you
@senvolermooon8091 Жыл бұрын
ഇന്നത്തെ വീഡിയോ മൊത്തത്തിൽ ഒരു ഓളമുണ്ടായിരുന്നു🤩 അതങ്ങനെയാണല്ലോ... നമ്മൾ മലയാളികൾ അഞ്ചാറുപേരുണ്ടങ്കിൽ എവിടെയും പൊളിയാണ്😍😄🥰
@daffodils6399 Жыл бұрын
Wow Wuhan😍❤️ How much I love this place!❤️ this is just a corner of Wuhan..and should have shown the night views which is amazing!
@muhammadanas9422 Жыл бұрын
ഇതൊക്കെ കാണുമ്പോ ഒരു സാദാരണ ട്രെയിൻ അനുവദിച്ചതിന് മിത്രങ്ങൾ ആഘോഷം
@arjunraj823 Жыл бұрын
നമ്മളും bullet train പണിയുന്നുണ്ട്
@zimuli3549 Жыл бұрын
谢谢你一直向你的同胞介绍真实的中国,欢迎更多来自你家乡的人来中国游玩。 Thank you for introducing the real China to your compatriots all the time. More people from your hometown are welcome to visit China.
@TechTravelEat Жыл бұрын
❤️❤️❤️👍👍👍
@arret Жыл бұрын
中国很好
@zimuli3549 Жыл бұрын
@@arret 谢谢!
@zimuli3549 Жыл бұрын
@@nitinarvind Thank you
@djj075 Жыл бұрын
@zimu Li welcome to ooty, nice to meet you
@RobinKJohn Жыл бұрын
വർഷങ്ങൾക്ക് ശേഷം ആണ് Wuhan വീണ്ടും കാണുന്നത്.... യാത്ര ചെയ്ത വഴികൾ, സ്ഥലങ്ങൾ എല്ലാം വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 💓
@TechTravelEat Жыл бұрын
❤️👍
@aswinalakada7331 Жыл бұрын
❤
@radhanair788 Жыл бұрын
Wherever we go there are Keralites every where.Beautiful place.Thank you for this video.Hai Saheerbhai.♥️♥️👍.
@kapilmurali2230 Жыл бұрын
കഥകളിലെ വുഹാൻ അല്ല.. ഒറിജിനൽ വുഹാൻ... വേറെ ലെവൽ... യൂറോപ്പും അമേരിക്കയും ന്യൂയോർക്കും ലണ്ടനും ഒന്നും ചൈനക്ക് മുന്നിൽ ഒന്നുമല്ല എന്ന് കാണിച്ചുതരുന്നു..
@divinewind6313 Жыл бұрын
Annit epoyum Chinese aalukal US lotum UK lotum migrate cheyunu. Panam undakiyal Chinese bussinessman mar aadyam cheyunath Western countries il sthalam vangikuka ennulath aanu
@kapilmurali2230 Жыл бұрын
@@divinewind6313 ലോകത്തെ എല്ലാ മനുഷ്യരും എല്ലായിടത്തോട്ടും മൈഗ്രെറ്റ് ചെയ്യുന്നുണ്ട് ഇപ്പോൾ.. പഴയ കാലമല്ലേ.. ഒരു കൂടിൽ ഒതുങ്ങി നിൽക്കാനല്ല.. സ്വപ്നങ്ങളുമായി പറക്കാനാണ് ഇന്നത്തെ മനുഷ്യർ ആഗ്രഹിക്കുന്നത്... അതിന് അതിരുകൾ ഇല്ല.. അതിപ്പോൾ സർവ്വ സാധാരണമാണ്... അത് കേരളത്തിലെ മനുഷ്യർ ആയാലും അമേരിക്കയിലെയും ചൈനയിലെയും ആയാലും...
@spider6660 Жыл бұрын
@@divinewind6313 ആ രാജ്യങ്ങളിൽ പണപ്പെരുപ്പം ശമ്പളവും ചൈനയെ അപേക്ഷിച്ചു കൂടുതലാണ്. അതിനാൽ കുറച്ചുപേർ ആ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നു. എന്നാൽ വലിയൊരു ശതമാനം പേർ തിരിച്ചുവരുന്നുണ്ട്. കാരണമെന്തെന്ന് വച്ചാൽ ജീവിത ചെലവ് വച്ചുനോക്കുമ്പോൾ ചൈന വളരെ ലാഭകരമാണ്. രാജ്യം വികസിക്കുമ്പോൾ ആണ് ആളുകൾ പാരായണം ചെയ്യുന്നത്. ജപ്പാനിലും കൊറിയയിലും ശരാശരി വച്ച് നോക്കുമ്പോൾ ചൈനയെക്കാൾ കൂടുതൽ ആളുകൾ വിദേശരാജ്യങ്ങളിൽ ഉണ്ട്.
@divinewind6313 Жыл бұрын
@@kapilmurali2230 Annit ee parayuna Western Countriesil ninnu Chinale ku oyuku onnum kanunillalo… Simple Chinayil illatha oru karyam Western Countriesil il und…. Freedom.
@kapilmurali2230 Жыл бұрын
@@divinewind6313 ഈ വീഡിയോ കണ്ടിട്ട് ചൈനയിൽ ഫ്രീഡം ഇല്ലെന്ന് പറയുന്നു എങ്കിൽ അങ്ങനെ പറയുന്നവറുടെ ബോധം വേറെ ലെവൽ തന്നെ ആയിരിക്കണം.
@sujathan6308 Жыл бұрын
U r the one and onlyvlogar inWuhan,👍👏thank u so much❤️🥰
@sudhis1987 Жыл бұрын
നല്ല മനോഹരമായ video Sujith bhai 💕💕
@bhavanaprasanth Жыл бұрын
Wowww ❤❤. So happy to see @ Wuhan😂❤️
@akkulolu Жыл бұрын
Wow sujith super. Wuhan kandathil orupad santhosham. So neat and beautiful. 🥰🥰❤️❤️👌👌
@muhammadpk3851 Жыл бұрын
Wuhan is such an awesome place
@afsallais9825 Жыл бұрын
1200km in 4 hours. Manglore to aluva (400km) 10 manikur edkum ezhan railway ethan. Hyd to aluva 24 manikur um. Ennano nammal eth pole pokke vegam train ill yathra cheyya
@sarisree2982 Жыл бұрын
Thanks Sujit once again , cld see wuhan through your vdo . Wonderful vdo. Stay blessed.
@TechTravelEat Жыл бұрын
So nice of you
@lillyjose9808 Жыл бұрын
Nice video sujit chetta ❤😊
@Dailyshortsever24 Жыл бұрын
ഹോ. വുഹാൻ ഒരു വൻ നഗരം തന്നെ 😮❤
@jiehuang1761 Жыл бұрын
Wuhan is the largest city in central China.
@azmaaaall Жыл бұрын
Awesome video bro ✨👌🏻
@TechTravelEat Жыл бұрын
Thanks for the visit
@safinmohamed8462 Жыл бұрын
Wuhan സൂപ്പറാണ് സുജിത്തേട്ട 👍🏽
@ansuaazhu9782 Жыл бұрын
adipoli sujith 💯trevaling person indialum parayam istepettu
@rvp71 Жыл бұрын
Superb vlog Sujith👌👌A special hi to Saheer& Wuhan mallu Doctor's team👍👍
@Asherstitusworld Жыл бұрын
Today’s Video Went to WuHan in China With Saheer Bai in train Video Poli China Series is Awesome Sujith Cheeta
@djj075 Жыл бұрын
Sujithe next trip engottanu ?????
@valsanSamsung Жыл бұрын
Thank you Sujith Bhakthan to expose Wuhan through your blog. All the best.
@TechTravelEat Жыл бұрын
❤️❤️❤️
@alen4902p Жыл бұрын
Not blog it's vlog
@Sonukvk Жыл бұрын
Chonqing and shenzhen ഇതിനെക്കാളും കിടിലനാണ് ലോകത്തിലെ ഏറ്റവും വല്യ നഗരമാണ് chonqing
@maheshvs_ Жыл бұрын
First malayali vloger in Wuhan 🤩👍🏻❤️
@TechTravelEat Жыл бұрын
Wow nice
@DiscoverwithGinu Жыл бұрын
കോവിഡിന് മുൻപേ വുഹാൻ കണ്ട ലെ ഞാൻ 😛
@hannaannu2733 Жыл бұрын
Adipolii video ayirunnuu😍
@aljomaliakal826 Жыл бұрын
Thanks sujith for showing wuhan.
@TechTravelEat Жыл бұрын
❤️
@vbjishnu Жыл бұрын
My best moments in life happened in this city.such a heavenly place.Thank u for the video sujith bro.miss this place.❤❤❤
@susjohny6691 Жыл бұрын
As usual nalloru episode ayirunnu. I like it.
@savithrikuttyaryakilperiga4016 Жыл бұрын
Wuhan അന്ന് ഒരു prayhyeka place ആയിരുന്നു. ഇന്ന് no. Importance. പാവം korona😄 Anyway China polichu
@DiscoverwithGinu Жыл бұрын
30:25 20Lakh Yuan equal to 2.37 cr not 30lakh Inr
@RaginiKNair Жыл бұрын
Superb risky vlog. Once again thanku for the hard work done by u.
@TechTravelEat Жыл бұрын
My pleasure 😊
@ar_leo18 Жыл бұрын
wat risk... its not dirty like India there😂😂
@byjinbu8261 Жыл бұрын
Vlog powli ayitu ind 😍
@kevelver Жыл бұрын
thanks for sharing the ture view of Wuhan, welcome
@TechTravelEat Жыл бұрын
Our pleasure!
@chithravs4059 Жыл бұрын
Wonderful Video Thank you 👍👍
@TechTravelEat Жыл бұрын
Thank you too
@hridhyam7023 Жыл бұрын
Adipoli Video ❤🔥❤🔥❤🔥❤🔥
@jineeshpv1632 Жыл бұрын
പൊളി വീഡിയോ ❤❤
@beenagopal8097 Жыл бұрын
Really enjoyed to watch today's Vlog. Especially to see our Malayali guys.
@TechTravelEat Жыл бұрын
Thank you so much 🙂
@amithaamithae2654 Жыл бұрын
Oru sambhavam thanne china chetta🦋
@drvasudevagovindaraju1544 Жыл бұрын
Many thanks for informative, enjoyable review of wuhan, also for de-demonising wuhan, proud that our Bengaluru educated boy is shining 🎉
@TechTravelEat Жыл бұрын
So nice of you
@foxstudio2372 Жыл бұрын
Adipoli sujithetta ❤
@suseeladpai1985 Жыл бұрын
Good that u didn't show the live animal market of Wuhan....the best impression we got from this episode wud have lost...but had seen one other vedeio of that place.....the awsome infrastructure of that place is beyond discription......u got good lndian medical students for ur company.....waiting for the next
@ar_leo18 Жыл бұрын
there is no such market in wuhan and thats lie and propoganda spread by western media
@sindhurajan6892 Жыл бұрын
Superrrrrrrrr ❤ video ❤ kiduuuuuu 💙
@minnalagru Жыл бұрын
Video super ayitundu 👍
@sarammaaji4230 Жыл бұрын
Such a beautiful place
@TechTravelEat Жыл бұрын
It really is!
@bluetigers1364 Жыл бұрын
this was the best chinese episode so far
@Nirappanvlogs Жыл бұрын
സുജിത് ബ്രോ nice വീഡിയോ ❤❤❤
@manjuleshth Жыл бұрын
Sunlight ഉള്ളതു കൊണ്ട് വീഡിയോ കുറച്ചു കൂടി ഉണർവ്വുണ്ടായിരുന്നു👍. ചൈനയിലെ ഇൻഫ്രാസ്ട്രക്ചറിൽ പേരു കേട്ടത് തുരങ്കങ്ങളും അതിനോട് ചേർന്ന് പാലങ്ങളും ഒക്കെയാെണന്ന് കേട്ടിട്ടുണ്ട്. അവയിൽ ഒരെണ്ണം ഉൾപ്പെടുത്താമായിരുന്നു. Shanghai city Skyline പ്രതീക്ഷിച്ചു.
@nivinbasheer3736 Жыл бұрын
I miss this place 😢,intent to visit it again soon.
@surajadevi-re5he Жыл бұрын
Super video sujighh
@madhusoodanan1698 Жыл бұрын
സുജിത് സൂപ്പർ വീഡിയോ 🌹🙏ഒരു മാസ്ക് വച്ചുനടക്കാമായിരുന്നു
@spider6660 Жыл бұрын
Tourists are being allowed to go to 3 gorges dams. I've seen so many videos of tourists visiting.
So beautiful city Wuhan.,i liked this vlog., All china car so advanced nice looking cars., Big thanks to Saheer bhai & Sujith bro for going to Wuhan city.. 🌈
@minnu362 Жыл бұрын
Chaina is well developed. Unbelievable
@adhish6215 Жыл бұрын
Thanks to show this place
@TechTravelEat Жыл бұрын
My pleasure 😊
@adhish6215 Жыл бұрын
@@TechTravelEat ❤️
@vijiv4275 Жыл бұрын
Thanku Sujith and sahir bai for seeing Us the real beauty of Wuhan
@SamArchibald Жыл бұрын
Fantastic video. Really enjoyed the sights of Wuhan. The Yellow Crane Building is named after a bird Yellow Crane. There was a painting on the interior wall of the tower, i think you missed it. It is all good!
@TechTravelEat Жыл бұрын
Thanks for the info!
@midhunantony Жыл бұрын
Sad to hear that your are not captured the Wuhan Institute of Virology areas, Any way the vlog is good keep going
9:32 yellow crane എന്ന് ഉദ്ദേശിച്ചത് മഞ്ഞ കൊക്ക് എന്നാണ്. അതാ temple portrait ഇൽ ഉണ്ട്
@Simon-g0-s7i Жыл бұрын
Wuhan veendum kanan sadhichathil sandhosham
@mukundaraoster Жыл бұрын
City Video Views 👌👌👍💪
@manuprasad393 Жыл бұрын
Kollalloo adipoli 👏
@ajantharaju9492 Жыл бұрын
Vuhan polichu👏👏👍
@rajasekharanpb2217 Жыл бұрын
HAI 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
@TechTravelEat Жыл бұрын
Thank you too
@jibinjohn8871 Жыл бұрын
Go to chongquing. It's known as city of mountains in China. There are over 14000 bridges.
@sarinpr Жыл бұрын
China is amazing👍👍👍
@pranavprasad1280 Жыл бұрын
Sujith Etta adipoli 👌👌👌👌👌👌❤❤❤❤❤❤❤ really missing you
@TechTravelEat Жыл бұрын
❤️
@Tech___Tube Жыл бұрын
29:18 Major share of Huawei company is owned by its own employees.
@sukeshbhaskaran9038 Жыл бұрын
Beautiful congratulations hj Best wishes thanks
@TechTravelEat Жыл бұрын
Thank you too
@rakhimurali9594 Жыл бұрын
Superb vlog...That uniappam like thing is egg waffle
@anithamichael5454 Жыл бұрын
Will definitely share this video to Nithin
@TechTravelEat Жыл бұрын
👍
@kirantpkannan3010 Жыл бұрын
stock videos enhancing the content quality ❤ thank you sujith bhakthan, saheer bhai
@rajitharajappan280 Жыл бұрын
thanks for your effort to take the vedeos @Wuhan
@ske593 Жыл бұрын
Sujith good vedieo from vuhan
@veena777 Жыл бұрын
Awesome and mindblowing video Sir what a positivity I really enjoyed it so much May God Bless You and Your family Stay safe and Stay healthy forever and ever Sir take care of your health 💃💃💃💃💃