പണ്ട് ടയർ ഉരുട്ടി ഫസ്റ്റ് ആരെത്തും എന്ന് ഓടുന്ന പോലെ ആണ് നിങ്ങൾ പെട്ടിയും കൊണ്ട് ഓടുന്നത് കണ്ടപ്പോൾ തോന്നിയത് .. ഒരുപാട് ചിരിച്ചു... 👍🏻👍🏻👍🏻
@TechTravelEat Жыл бұрын
😄😄😄
@kaladharan7886 Жыл бұрын
Yes🥰🥰
@velukkudichansvlogvelukkud4356 Жыл бұрын
ചൈന ക്കാർ ബുദ്ധി കൂടുതൽ ഉള്ളവർ ആണ്.... ചൈന ക്കാരെ എനിക്ക് വളരെ ഇഷ്ടം ആണ്
@sathisreedharan Жыл бұрын
ഓരോ എപ്പിസോഡും അടിപൊളി ആവുന്നുണ്ട് 12 മണി ആവാൻ എല്ലാദിവസവും കാത്തിരിക്കുകയാണ്
@TechTravelEat Жыл бұрын
🥰❤️
@Salmanfaris647 Жыл бұрын
അയൽ രാജ്യമായ ചൈനയെക്കാൾ 50വർഷം പുറകിലാണ് നമ്മൾ
@SureshGopalakrishnan-sy1jc Жыл бұрын
ചൈനക്കാർ 24 മണിക്കൂറും മതവും കൊണ്ട് നടക്കുന്നില്ല അന്ധവിശ്വാസങ്ങളുമില്ല. Athaanavarude വിജയം.
@mohamedshihaj2626 Жыл бұрын
Enthaa nammal ingane
@SureshGopalakrishnan-sy1jc Жыл бұрын
@@mohamedshihaj2626 maarenda സമയം കഴിഞ്ഞു ബ്രോ പഴകി തുരുമ്പിച്ച മത പുസ്തകങ്ങൾ noki jeevikathe വിവരമില്ലാത്ത rashtreeyakark ജയ് വിളിക്കാതെ മുന്നോട്ട് kuthikan യുവതലമുറയെങ്കിലും ശ്രെമിക്കണം ചൈനയും japanumoke അതാണ് ചെയുന്നത്
@aswinvinod7213 Жыл бұрын
ഇവിടെ നിന്ന് ഊറ്റി എടുക്കാവുന്തിന്റെ മാക്സിമം എടുതിട്ട് ( ബുമർ ചവച്ചിട്ട് തുപ്പി കളയുന്നപോലെ ) പോയത് ആണു ബ്രിട്ടീഷുകാർ.. അവിടെ നിന്ന് ഇവിടെ വരെ എത്തിയില്ലേ, അതിന്റെ ഇടയിൽ ഇത്ര യുദ്ധങ്ങൾ.. ഇപ്പോൾ 5മത്തെ സാമ്പത്തിക ശക്തി ആയില്ലേ, അടുത്ത ആവേശത്തോടെ 4മത്തെ ആവും,2048 ആകുമ്പോൾ 2മത്തെ ആക്കും, പിന്നെ ഇന്ത്യ ഇപ്പോ ചെയുന്നത് അവർ 20 വർഷം മുന്നേ ചെയ്‌തു.. അവർ ലോകത്ത് ഉള്ള എല്ലാം കമ്പനികളെയും അവരുടെ നാട്ടിൽ എത്തിച്ചു manufacturing hub ആക്കി ചൈനയെ മാറ്റി, ഇവിടെ ഇപ്പോളും കൊടിയും കുത്തി കമ്പനി പൂട്ടിക്കൻ ഉള്ള തിരക്കിൽ ആണ്, ഏതൊക്കെ ആണു കാരണം
@Salman-bf5xk Жыл бұрын
@@SureshGopalakrishnan-sy1jc nmmde yuvathalamura Elam keralam vitt povakayanalo Europe USA Agne elayitadhekum avde poyi settle ayavar onum enni engot varum thonnila
@renidavid5333 Жыл бұрын
സഹീർ ഭായി നല്ലൊരു മിതഭാഷിയായ മാന്യനയായ മനുഷ്യൻ ആണല്ലോ.'' ഒരു സല്യൂട്ട് .....നമ്മുടെ ഇൻഡ്യ ചൈന യെപ്പോലെ ആ കണമെങ്കിൽ അമ്പത് വർഷം വേണ്ടി വരും
@ലാൽകൃഷ്ണ Жыл бұрын
ഇന്ത്യക്ക് ഇന്ത്യ ആയാൽ പോരെ
@vkameeer Жыл бұрын
@@ലാൽകൃഷ്ണഅപ്പോഴേക്കും ചൈന നൂറ് വർഷം മുമ്പോട്ട് കുതിച്ച് കഴിഞ്ഞ് കാണും.
@babukuttanpkd4601 Жыл бұрын
@@ലാൽകൃഷ്ണ പോരാ പഴയ ഇന്ത്യ ആവണം ചെങ്കോലും, സതിയും, മുർമുവിനെപോലെ ദളിദ് വിധവയോടുള്ള അയിത്തവും, മുസ്ലിങ്ങളെ നാട് കടത്തിയുള്ള ജീവിതവും, ഉഗാണ്ട പാസ്പോർട്ടിനേക്കാൾ പവർ കുറഞ്ഞ പാസ്പോർട്ട് ആണ് നമ്മുടേത്
@major2707 Жыл бұрын
@@ലാൽകൃഷ്ണ jai hind 🙂
@Cristiano_7244 Жыл бұрын
Kevin got a big heart ❤️
@fliqgaming007 Жыл бұрын
Full on vibe vlog 😄😍❤️ ഓട്ടത്തോടെ ഓട്ടം 😄 യാത്രകൾ ഒരുപാട് അടിപൊളിയായി മുന്നോട്ട് പോകട്ടെ 🤩👍🏼
@jaidevnarayan2049 Жыл бұрын
I remember one of the old videos saheer bhai faced lot of problems when he was dping business in india but now nice to see he has become a successful man in china with zero attitude also makes you think everything happens happens for the good in life...❤
@fazalinku996 Жыл бұрын
l😊l😊plll😊😊😊😊l
@fazalinku996 Жыл бұрын
l😊l😊😊
@mortisdeus Жыл бұрын
In Kerala
@Rahul-iu7jl Жыл бұрын
അടിപൊളി വിഡിയോ 👌👌👌👌 ആ train മിസ്സ് ആയെന്നാ ആദ്യം കരുതിയത് സഹീർ ഭായി പൊളിയാ 😂👍
@travellover7344 Жыл бұрын
മനസ്സിൽ ഇടം പിടിച്ച ഒരേഒരു വ്യക്തിത്വം കെവിൻ 💖 love you man ❤miss u ✨🔥
@josephgoebbels112 Жыл бұрын
സഹീർ ഭായി ഒരു സംഭവം തന്നെ ആണ്❤❤❤
@Habeebee733 Жыл бұрын
Atheyathe kollllam
@sajannadakkara Жыл бұрын
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എല്ലാം ഒരുപോലെയാണ്. പക്ഷെ ചൈന അത് വേറെ ലെവലാണ് 😍👌
@SureshGopalakrishnan-sy1jc Жыл бұрын
അതെങ്ങനാടോ ഇന്ത്യ പാക്കിസ്ഥാൻ ബംഗ്ലാദേശ് ഒരുപോലാകുന്നത്. ഒരിക്കലുമല്ല
@aegontargaryenvi Жыл бұрын
@@SureshGopalakrishnan-sy1jc oru samshayam illa... exactly same aanu.. especially Bangladesh and India
@kkverma4078 Жыл бұрын
@@Aju.K.M-Muz കഞ്ഞി കുടിക്കാൻ വകയില്ലാത്ത രാജ്യങ്ങളാണ് നിങ്ങൾ ഇന്ത്യയുമായി താരതമ്യം നടത്തിയ രാജ്യങ്ങൾ. ഇന്ത്യ അതു പോലെയാണോടോ??
@SureshGopalakrishnan-sy1jc Жыл бұрын
@@aegontargaryenvino not at all
@SureshGopalakrishnan-sy1jc Жыл бұрын
@@Aju.K.M-Muz സാമ്യതകൾ means what. അതുണ്ടാകാം but not exactly samw
@binumathew3792 Жыл бұрын
ഏവർക്കും ഓശാന തിരുനാൾ ആശംസകൾ❤❤❤
@divyareji8030 Жыл бұрын
ഇന്ന് കുറെ ഓടിയല്ലോ bro കെവിൻ വന്നത് സർപ്രൈസ് ആയല്ലോ 👍👍👍
@h1-j8 Жыл бұрын
കുറച്ചു നേരം ഞാനും ചൈനയിൽ ആയിരുന്നു. Very good Super bro ❤. നമ്മുടെ രാജ്യം വികസനത്തിൻ്റെ കാര്യത്തിൽ എവിടെ എത്തി എന്ന് അറിയാനും നമ്മൾ ഇനി എന്തും മാത്രം മുന്നോട്ട് പോകണം എന്നും ഓരോരുത്തർക്കും മനസ്സിൽ ആക്കാൻ ഇത് പോലുള്ള videos വളരെ സഹായിക്കും.
@manjuleshth Жыл бұрын
നല്ല കൺസ്ട്രക്ഷൻ. കോൺക്രീറ്റിൽ ഭംഗിയായും കലാപരമായും പാലങ്ങൾ പണിയുന്നു.
@Userhd3576 Жыл бұрын
Kuwait construction complit Chinese company aaa all bridges, buildings, roads
@akhil__akku Жыл бұрын
അങ്ങനെ ഞാനും ചൈന കറങ്ങുന്നു സുജിത് ബ്രോയോടൊപ്പം 😌🥰
@rajirajesh7761 Жыл бұрын
ഞാൻ അല്ല നമ്മൾ
@akhil__akku Жыл бұрын
@@rajirajesh7761 😍
@shanoof4731 Жыл бұрын
ഷഹീർ ബായി ആണോ.?
@eren_n3 Жыл бұрын
@@shanoof4731കെവിൻ ആകും 😂😂
@sidharthsuresh333 Жыл бұрын
23:29 Ini Hyperloop veranund ath vaccum tubes anu 1000+ kmph speed kittumenn parayunnu. Maglevinu air friction und hyperloopinu athum illla. Space il rocket pokunnath pole thanne
@AshaJacob-qd7fb2 ай бұрын
Not practical still experimental stage
@fliqgaming007 Жыл бұрын
ട്രെയിൻ യാത്രകൾ 😍 അഭി ശെരിക്കും ഈ ട്രിപ്പ് മിസ്സ് ആകി.. അടിപൊളി episodes 👌🏼❤️
@Messi-l1-c2y Жыл бұрын
Abi ivide polikkunnu
@lalantk6475 Жыл бұрын
ഇതൊക്കെ ഇവിടുത്തെ congres BJP നേതാക്കൽ കാണുന്നുണ്ടോ ആവോ
@divinewind6313 Жыл бұрын
@@lalantk6475 Mumbai Ahmedabad HSR is under construction… arinjille. Athinu thurankan vaykan Congress/ Kammikal maximum shramikund.
CHINA IS THE BEST COUNTRY IN THE WORLD , i went to china 2 times, first time i was there for 25 days, my first international trip was that it was my great experience in my life and was alone i went so many places and studied about markets business and peoples cultures , next i went again for 10 days , i cant believe china a wonderful country with wounderfull peoples, the first and ever best communist country in the world , and made so many friends there 100% fantastic country and peoples , and i studied more how should a developed counrty to be , i dont know when our india will become like that , single decision makes a country rich and develop CHINA THE GREAT 🙏
@sharodyarun Жыл бұрын
Share the same thoughts..Let’s work towards making this dream possible..😊
@RJMALLUVLOGS Жыл бұрын
ചൈനയിലെ കെവിൻ സുഹൃത്ത്...❤ പറയുമ്പോൾ ചൈനയും ഇന്ത്യയും തമ്മിൽ ശത്രുരാജ്യങ്ങൾ ആണ്... ഒക്കെ രാഷ്രീയക്കാരുടെ കളികൾ...
@divinewind6313 Жыл бұрын
Ayyoda… anna Arunachal Pradesh angu China ku koduthekam..koode baki ulla Ladakum.
ചൈനയിലെ കാഴ്ചകൾ കണ്ട് കിളിപോയി.. 😄ചൈനയിലെ governance ആലോചിക്കുമ്പോൾ പോയ കിളികൾ തിരിച്ചുവരും.. 😄💖
@rakeshkottarathrakeshkotta3269 Жыл бұрын
സഹീർ ഭായ് മുത്താണ് 🎉🎉❤❤
@pinkyvarghese1132 Жыл бұрын
സുജിത്ത് ചേട്ടാ,, your videos are so good,, worth waiting ,,Chinese മാർക്കറ്റിനെ കുറിച്ചറിയാൻ ആഗ്രഹം,, കൂടുതൽ വീഡിയോകൾ പ്രധീക്ഷിക്കുന്നൂ
@Michael.De.Santa_ Жыл бұрын
11:13 Kevin double aa double.....avidem kandu ividem kandu😁😁
@TechTravelEat Жыл бұрын
😄😄❤️❤️🥰🥰
@mujeebkoomanna8274 Жыл бұрын
ചൈന മുതലാളി സഹീർ ബായ് പൊളി
@itsdoctoranoop Жыл бұрын
Njan padicha country... veendum avidutha train oka kandapo oru missing.. thanks to showing the places again..
@MohdShadhi Жыл бұрын
China ee sthithiyil ethiyath just in 10yrs athum nammude ee sthithiyil ninn ❤️❤️❤️
@muhammedmidlaj2350 Жыл бұрын
നിങ്ങളുടെ അവതരണം അടിപൊളി ആണ്👍👍
@PavanKumar-qo4vl Жыл бұрын
Loved your video Sujith bhaai🎉🎉
@mishmalck517 Жыл бұрын
amazing and inspiring me with your travelling video ❤😍
@TechTravelEat Жыл бұрын
I'm so glad!
@vishnupettikkal8983 Жыл бұрын
സുജിത്തേട്ട സെരിക്കും നിങ്ങളെ കണ്ടാൽ ഒരു ചൈനീസ് ലുക് ഉണ്ട് സെരിക്കും 😊 പിന്നെ വീഡിയോസ് എല്ലാം പോളിയാണ് ഓരോ എപ്പിസോഡും 👌 ❤️❤️❤️❤️❤️❤️
@TechTravelEat Жыл бұрын
❤️🥰🙏
@vishnupettikkal8983 Жыл бұрын
@@TechTravelEat Tnx സുജിത്തേട്ട റിപ്ലൈ ചെയ്തതിനു ❤️😊
@santhoshkumar.g6266 Жыл бұрын
സുജിത്ത് ഭായ് ഹായ് ന്റെ പൊന്നു മനുഷ്യാ നിങ്ങൾ ഓടിയ ഓട്ടമുണ്ടല്ലോ, ശെരിക്കും ഞങ്ങളും നിങ്ങളുടെ കൂട്ടത്തിൽ ഓടുകയായിരുന്നു. വീണ്ടും ചൈനയിൽ തിളങ്ങുന്ന മഞ്ഞപ്പെട്ടി 😁😁😁👌🏻👌🏻👌🏻
@nithinneelan2586 Жыл бұрын
കെവിൻ.... നല്ലവനായ ചൈനക്കാരൻ
@bharathraj3333 Жыл бұрын
2:45 point please do one full episode on electric car and what peek they reached over there
@muhammedjinan4082 Жыл бұрын
Kavinum saheer bai kollam
@1pasupaty11 ай бұрын
I stayed in suzhou and loved these 2 cities only hours apart from suzhou.yiwu and Nanjing.nanjing is most affordable big city in world
@haritheiron Жыл бұрын
Hi Kevin bro You are so humble ❤❤❤❤ from Kerala
@TechTravelEat Жыл бұрын
So nice
@akkulolu Жыл бұрын
പ്ലെയിൻ യാത്രയെ വെല്ലുന്ന ട്രെയിൻ യാത്ര. അഭിക്കും ഋഷികുട്ടനും ശെരിക്കും മിസ്സ് ആയി. പിന്നെ കെവിനും സഹീർബായും കൂട്ടിനു. ഇതിലും വലിയ ഭാഗ്യം ഇനി എന്താ വേണ്ടത് സുജിത്തേ. Wish u all the best dears 🥰🥰❤️❤️👌👌
@jeevansir6898 Жыл бұрын
എല്ലാവർക്കും ഒരു Happy Sunday❤️🙌🏻
@footballhdvideo Жыл бұрын
But....inke😢
@meenakshik245 Жыл бұрын
Exame tention ok ozhivaakkaan sujith ettande video thane aanu better love from thrissur kerala❤
@soumyaajayakumar Жыл бұрын
Kevin is the hero today vlog 😊
@mohammedazmal7487 Жыл бұрын
Wait cheydha vidios vannu happy😀😀
@akasha__ Жыл бұрын
കെവിൻ 🥰
@vyshnavnarayanan6570 Жыл бұрын
Ur presentation is awesome keep rocking ❤
@TechTravelEat Жыл бұрын
Thank you so much 😀
@bejohn5129 Жыл бұрын
Kevin is a real hero🥰
@Nikhil_shetty2023 Жыл бұрын
Nice vlogs Full of entertainment Sujith bro & Saheer bhai running to catch bullet 🚅 train sudden surprise entry of Kelvin to join da trip..
@spider6660 Жыл бұрын
2/3rd or the world's entire high-speed railway can be found in China. 1st they imported trains or by technology transfer agreement from foreign train makers such as Shinkansen Japan, Siemens Germany, Alstom French etc. But since then, Chinese engineers have become leaders in the field.
@divinewind6313 Жыл бұрын
And also in deep debt.
@jojored7966 Жыл бұрын
@@divinewind6313 There is always a counterargument to be found! A nation without a brain cannot develop!
@terrorboy192 Жыл бұрын
@@divinewind6313 the world is running on debt bro the expansion of an economy can make through the DEBT
@divinewind6313 Жыл бұрын
@@terrorboy192 Unsustainable debt. If not in China, thus HSR would have gone into liquidation.
@jeffwong1166 Жыл бұрын
@@divinewind6313 A typical Western viewpoint, very foolish. China has 3 billion people taking trains every year. If we halve their time on trains, how much do you think the economic benefits would be?Can several train tickets compare this economic value? The key to China's success is never listening to Western nonsense, while India regards what the West says as a sacred edict. May I ask, besides the West itself, are there any countries in this world that can succeed by following the Western model? When can Indians learn to think independently instead of blindly following the West? This is the prerequisite for success.
@hridhyam7023 Жыл бұрын
Kidilan Video ❤🔥❤🔥❤🔥❤🔥
@tabasheerbasheer3243 Жыл бұрын
സഹീർ ഭായ് ചൈനയിലെ അറിയപ്പെടുന്ന ഒരു മൊയലാളിയാണ് അല്ലെ നല്ലത് വരട്ടെയെന്ന് പ്രാർഥിക്കുന്നു
@rajim4116 Жыл бұрын
സഹീർ ഭായി ഭയങ്കര ഫണി ❤️❤️❤️
@sujojose3303 Жыл бұрын
ഷാവോലിങ് ടെംപിൾ.പിന്നെ ചൈനയുടെ mountain സൈഡ് കാണിക്കണം
@unnikrishnanmbmulackal7192 Жыл бұрын
അടിപൊളി ട്രെയിൻ യാത്ര എല്ലാം ഇഷ്ടം ആയി.. നമ്മുടെ ഇന്ത്യ ഒരു പാട് പുറകിൽ 👏🏻👏🏻👏🏻👌🏻👌🏻👍🏻👍🏻🌹🌹🙏🏼🙏🏼🥰🥰
@suseeladpai1985 Жыл бұрын
To watch the run towards 10th platform was raising BP to us.... anxious moments....Kevin .is good at heart though we think of China.as. Enemy country.....energy level of u both were high...enjoyed the whole vedeio and waiting for the next narration of Japans cruelty....
@bachuforever1419 Жыл бұрын
Shanghai, guiyang സിറ്റിയൊക്കെ explor ചെയ്യണം..
@amal.loj. Жыл бұрын
11:11 Kevin Surprise Entry🔥❤️
@TechTravelEat Жыл бұрын
❤️❤️❤️
@sindhurajan6892 Жыл бұрын
Superrrrrrrrr ❤❤video❤ sajir bhai comedy anallo
@mayajaideepvarma130 Жыл бұрын
Kevin bhayi , nice friend 👍
@sanuks7991 Жыл бұрын
സഖിർ ഭായ് ആണ് സൂപ്പർ
@jayasankark3695 Жыл бұрын
😍 👍🏽 Saheer bhai looks so cute.. 👌🏼
@TechTravelEat Жыл бұрын
Thanks 😊
@moidumohd1968 Жыл бұрын
സിനിമ പോലെ സസ്പെൻസ് ആയി..... ❤
@meghaabhi3936 Жыл бұрын
കെവിൻചേട്ടൻ ഫാൻസ്....വാ 🌹🌹🌹🌹
@deepur1988 Жыл бұрын
Sujith + Saheer Bhai + Kevin 🔥😍🥰❤️😘💕
@lakshmis4111 Жыл бұрын
China kandu kanne thallunnu....😮😮country side koode janikkumo.
@THEGAMER-fl8vg Жыл бұрын
Waiting ayirunnu
@divyaj4583 Жыл бұрын
Compared to 🇨🇳, Infrastructure, tech, military, innovation etc.. wise minimum 70 years പിറകിൽ ആണ് India. Social developmentil minimum 500 years പിറകിൽ😅 തള്ളലിൽ 1000 years ahead ആണ് നമ്മൾ. പിന്നെ china, communist രാജ്യം ആണെന്ന് ഉള്ള പൊട്ടത്തരം പറയരുത്🚫. China is a capitalist country based on meritocracy. Communism ഭരിക്കുന്ന party പേരിൽ മാത്രമേ ഉള്ളു. More Democratic than India. Nobody cares about what u eat, how u dress etc., irrespective of your gender. One of the safest countries for women. Avg Chinese makes 6-7 times more money than what an Indian earns, lives on for an average 7-10 years longer than Indians. ഇതൊക്കെ പോരെ. govt ne അനാവശ്യം ആയി വിമർശിച്ചാൽ മാത്രം പണി കിട്ടും😅 അല്ലെങ്കിൽ തന്നെ എന്തിന്റെ കാര്യത്തിൽ വിമർശിക്കാനാ. അവിടെ ഒരു വെട്ടം എങ്കിലും പോയവർക്ക് മനസ്സിൽ ആകും- Its such an amazing country😍 Santhosh George Kulangara പറഞ്ഞ പോലെ ആ രാജ്യവും ആയി കിട പിടിക്കാതെ, border പ്രേശ്നങ്ങൾ election cards ആയി മാറ്റാതെ amicably settle ചെയ്തു , സഹകരിച്ചു ഒരുമിച്ച് വളരുക ആണ് ചെയ്യേണ്ടത്. കണ്ട propoganda western മീഡിയയിൽ വരുന്നതൊക്കെ അത് പോലെ ശര്ദിക്കുന്ന indian medias പറയുന്ന കേട്ടു Corona dialogue adikkenda. കോറോണയെക്കാൾ മാരകമായ Cholera, gangesil ആണ് ഉണ്ടായതു. Pandemics ലോകത്ത് പല ഇടത്തും ഉണ്ടായെന്നു ഇരിക്കും. 2 Atom bomb ഇട്ട americayod, japaneseinu ഇല്ലാത്ത കടി ആണ്, നമുക്ക് neighborinod ഉള്ളത്😂 Asooya 😂😂
@cyriljacob48398 ай бұрын
It isn't completely a capitalist economy. It is upper middle income, developing, mixed, socialist market economy. But dont forget or ignore, work culture so is toxic, especially working hours are more. Religious freedom is so bad.
@muhammedfaisal2824 Жыл бұрын
Saheer bhai de jacket. 💙💙
@kabeerkabeer4201 Жыл бұрын
ഏഷ്യയുടെ കരുത്തും അഭിമാനവും ആണ് ചൈനയും ജപ്പാനും
@spider6660 Жыл бұрын
Korea is better than Japan in someways.
@s9ka972 Жыл бұрын
@@spider6660 yes many people forget t understand South- Korea is much advanced than Japan & China
@sreelekhapradeepan1994 Жыл бұрын
Ini Saheer Bhai Japan mindi pokarudennu parayumennu vicharikkumbozhekkum paranju...
@TechTravelEat Жыл бұрын
😄
@subashkumar8411 Жыл бұрын
സത്യം സഹിർ ഭായ് ലവ് യു. നല്ല ഒരു സഹോദരൻ 🙏.
@123shaa Жыл бұрын
China a very advanced in car tech and infrastructure
@ambikamenon9496 Жыл бұрын
Excellent content. Enjoyed watching. Good company of friends.
@1pasupaty11 ай бұрын
Very beautiful trains and ticket prices not changed much and subsidized by govt.most high speed trains not profitable on non peak hours
@a5lm_mdk-20 Жыл бұрын
Kevin oru killaadi thenne
@manuprasad393 Жыл бұрын
Woww kidilan video 💕
@satheeshk1811 Жыл бұрын
Develepod china🔥🔥
@Faheemm_ Жыл бұрын
Iam waiting 12 00 clock to see tech travel
@nirmalk3423 Жыл бұрын
Everyday I wait for clock to strike 12 noon for your video 📹
@dineshpai-iv3xc Жыл бұрын
ചൈന ജപ്പാനെ കംമ്പെയർ ചെയ്യുമ്പോൾ സൂപ്പർ ചൈന തന്നെ
@sharathsasi5738 Жыл бұрын
Japan 10 madage valippam,janasangiya unde chinake
@sukeshbhaskaran9038 Жыл бұрын
Great beautiful congratulations hj Best wishes thanks
@TechTravelEat Жыл бұрын
Many many thanks
@muhdfarhan7358 Жыл бұрын
*Scandinevian countries okke explore cheyyumo*
@1pasupaty11 ай бұрын
It's my dream to see the chennai bangalore to hyderabad belt connected with high speed with big stations and expressways and so on.this shanghai Nanjing express way is built on elevated pillars and it goes to 300km.just unbelievable and cnt find anywhere else a 300km express way.took china 10years to finish
@sreedharsajeendran5707 Жыл бұрын
Hoping That You'll be visiting Beijing.
@azmaaaall Жыл бұрын
Awesome video bro ✨👌🏻
@TechTravelEat Жыл бұрын
Thanks ✌️
@aneeshkollam982 Жыл бұрын
കൊള്ളാം ചിരിക്കാൻ ഉണ്ട് ഒരുപാട് നിങ്ങളെ രണ്ടുപേരുടെയും സംസാരം
@黄开心4 ай бұрын
Welcome brothers from all over the world to China.
@muhammadshiyas4930 Жыл бұрын
Sahir bay muthanu❤😊
@susammaa3997 Жыл бұрын
👍🏻🥰trainuvendiyulla ottam👌🏻sahirbhai and kevin bro. 🙏🏾🙏🏾🙏🏾
@ignousocio-politicalmalaya8729 Жыл бұрын
@11:13 Kevin's mass re entry
@renjithgopi2807 Жыл бұрын
Kevin🔥🥳❤️
@sabeenaebrahim7418 Жыл бұрын
സുജിത്ത് ഇങ്ങനെ ടെൻഷൻ അടിപ്പിക്കല്ലേ എന്നാലും സൂപ്പർ ആണ് 👏👏👏👏👏
@gopanramj9405 Жыл бұрын
Kevin look like Elon musk
@fifa22unplugged95 Жыл бұрын
kewin pewer❤️😂
@AjithKumar-lk4sg Жыл бұрын
Sujith bro, saheer bhai and kevin❤️❤️❤️❤️❤️
@adithyann5012 Жыл бұрын
i loved kewin soo much😊😊😊
@gopalgi9543 Жыл бұрын
Ente ponno peedichupoyi chaina kandu athoru santhosham