How Scotch Whisky is made? Glenfiddich Distillery Whisky Tasting Tour, വിസ്കി എങ്ങനെ ഉണ്ടാക്കുന്നു?

  Рет қаралды 263,738

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 782
@Wanderscapes
@Wanderscapes 2 жыл бұрын
Distillery tour is definitely a must-do. Glad that you could experience it. We had a great time during our tour at Royal Lochnagar. They showed us the whole manufacturing process when we visited in 2020 after the first lockdown. As we mentioned in our vlog, it was a great experience and we recommend it to all looking for a wholesome experience of the highlands.
@jimeeshkp3019
@jimeeshkp3019 2 жыл бұрын
കുടിക്കുകയാണേൽ ഇങ്ങനെ കുടിക്കണം അതിന്റെ മടയിൽ ചെന്ന് അടിപൊളി എപ്പിസോഡ് വണ്ടി ഓടിക്കുന്ന ആൾക്ക് തന്ന സാധനം പിന്നെ കണ്ടില്ല🤔😄😍
@TechTravelEat
@TechTravelEat 2 жыл бұрын
😄
@renjith.pprabhakran3235
@renjith.pprabhakran3235 2 жыл бұрын
ആള് അത് വിഴുങ്ങി ഇരിക്കും
@flemingdiaz
@flemingdiaz 2 жыл бұрын
During our visit to Scotland, we visited this distillery. An Irish woman was our narrator. She took us to all the places, encouraged us to take photographs ( except in a few areas where photography is not permitted ). Experienced taste of Whiskies. Those who drive the vehicles are not permitted to taste it., instead sample bottles were given to them.
@abhijithsudarshan5924
@abhijithsudarshan5924 2 жыл бұрын
A Whiskey becomes a Scotch whiskey when it satisfies following criterias. 1) It should be manufactured and bottled exclusively in Scotland 2) It should be matured for atleast three years in oak casks. 3) It should have 40 per cent alcohol by volume. So all Scotch Whiskeys are manufactured and botteld in Scotland. And dear Sujith Bakthan. It's not Clenfidi'ച്' but Glenfidi'ക്'.
@fliqgaming007
@fliqgaming007 2 жыл бұрын
ഇന്നലെ ഒരു ദിവസം വീഡിയോ വരാഞ്ഞപ്പോ scotland യാത്രയിൽ ഹർത്താൽ വന്നപോലെ തോന്നി😄 ആനവണ്ടി❤️സീരീസ്💛
@TechTravelEat
@TechTravelEat 2 жыл бұрын
😄
@farischoloth5487
@farischoloth5487 2 жыл бұрын
😆😆😆
@kiran55menon30
@kiran55menon30 2 жыл бұрын
What an effort in making us experience the tour....Thank you Sujith. With whisky now being done & checked, looking forward to you doing Bourbon distillery tour in Kentucky and the ultimate Heineken experience in Amsterdam during your US & European tours respectively. Stay safe and all the best Sujith & team!
@surbab07
@surbab07 2 жыл бұрын
All scotch whiskeys are only distilled in Scotland. Otherwise they are just called single malt, blended whiskey etc. You cannot call any whiskey distilled outside Scotland as scotch whiskey. It is manufactured in Scotland and shipped all over the world. That is why it's expensive.
@prpkurup2599
@prpkurup2599 2 жыл бұрын
മദ്യം ഉണ്ടാക്കുന്നതിന്റെ പുറകിലുള്ള കഷ്ടപ്പാട് അതിനെ കുറച്ചു വീശിഥികരിച്ചതിനു വളരെ അധികം നന്ദി ഉണ്ട് welldone സുജിത് ജി welldone
@TechTravelEat
@TechTravelEat 2 жыл бұрын
Thank u
@sheeba5014
@sheeba5014 2 жыл бұрын
ടൂർ തകർത്തു.whisky tasting കണ്ടു, സന്തോഷമായി 😊പ്രത്യേകിച്ച് ഇങ്ങനെയുള്ള ടൂറിൽ whisky ടേസ്റ്റിംഗ് ഒക്കെ നോർമൽ ആണ്. അത് ചെയുന്നതൊന്നും മദ്യപാനം പ്രോത്സാഹിപ്പിക്കൽ അല്ല. ശെരിക്കും ഈ ടൂർ enjoy ചെയ്തു. നമ്മളെ ഒപ്പം യാത്ര ചെയ്യിപ്പിക്കും എന്നതാണ് ഭക്തന്റെ പ്രത്യേകത 👍thank u Mr. Bhakthan, Mr. Yousaf🙏 so much Love ❤❤❤❤
@TechTravelEat
@TechTravelEat 2 жыл бұрын
Thank you so much ❤️
@AnilKumar-zn2wt
@AnilKumar-zn2wt 2 жыл бұрын
ജീവിതത്തിൽ ആദ്യമായിട്ടാണ് മദ്യമുണ്ടാക്കുന്ന ഒരു ഫാക്ടറി കാണുന്നത്. ഇതിൽ ടൂറിസവും കൂടി കലർത്തിയത് അടിപൊളിയായി. വീണ്ടും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. Bro.........
@anvizworld1113
@anvizworld1113 2 жыл бұрын
Love the winter expedition .. started viewing without skipping the ad ❤️😜👍👍
@sallyzacharias7552
@sallyzacharias7552 2 жыл бұрын
That was another beautiful visual experience delivered so superbly...how so well things are explained during these tours is what gives that" feel good" feel...though all single double n blended seem to come from the same place the variation in taste are mostly due to the source of water used, the flavors that seep in from the different types of barrels used , the ageing process etcccc....but definitely a splendid alcohol for that climate ....lovely video once again.
@sallyzacharias7552
@sallyzacharias7552 2 жыл бұрын
The westerners always have an early dinner and then have a peg or two...that way the stomach lining is protected ....point worth noting
@sanjaypp7109
@sanjaypp7109 2 жыл бұрын
സുജിത്ത് ഭായ് യൂറോപ്യൻസ് മദ്യം കഴിക്കുന്നത് അവരുടെ ഭക്ഷണ പാനീയങ്ങൾ പോലെയാണ്. മദ്യപിച്ച് ഓടയിൽ കിടക്കാനോ തല്ലുണ്ടാക്കാനോ അവർ മെനക്കെടുകയില്ല.. അല്പം മദ്യം കഴിക്കുന്നത് വലിയ പാപം ഒന്നുമല്ല.. അതുകൊണ്ട് താങ്കളുടെ ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമായി.. വല്ലപ്പോഴും ഇതുപോലെയുള്ള നല്ല മദ്യം രണ്ട് പെഗ്ഗ് കഴിച്ച് പഴയ പാട്ടും കേട്ടിരിക്കുന്നതാണ് എന്റെ വിനോദം..
@TechTravelEat
@TechTravelEat 2 жыл бұрын
❤️
@ansafm.t.3601
@ansafm.t.3601 2 жыл бұрын
great video as always sujith, love your content and Fazil Bro poli 💥💥
@MANOJ9424
@MANOJ9424 2 жыл бұрын
In india two types of liquor available . 1, IMFL -Indian Made Foreign Liquor ,purely indian made with foreign blend. 2, FMFL-Foreign Made Foreign Liquor,Imported from foreign countries.
@sreedevkarnaver
@sreedevkarnaver 2 жыл бұрын
Sujithetta ee channel ennu palarudeyum day-to-day lifeil ninu ozhichu koodan pattathey onnayi mariyirikunu..Eth ninglde vijayam thane anu...Tech Travel Eat 💕🔥
@TechTravelEat
@TechTravelEat 2 жыл бұрын
Thank you so much ❤️
@viswas_a
@viswas_a 2 жыл бұрын
യാത്രകൾ എന്തെന്നറിയാതെ ഇരുന്നപ്പോൾ എഴുതി തുടങ്ങി "ടെക് ട്രാവൽ ഈറ്റ്" പോലെയുള്ള വീഡിയോസിൽ നിന്ന് യാത്ര എന്താണെന്നു അറിഞ്ഞതിലിപ്പിന്നെ എഴുതാൻ ഒന്നുമില്ലാതായിരിക്കുന്നു... "സഞ്ചാരം എഴുതിവയ്ക്കാൻ പറ്റില്ലല്ലൊ,,, അതു യാത്ര ചെയ്ത് ചെയ്ത് തന്നെ അനുഭവിച്ച് അറിയണമല്ലോ" 🥰🥰🥰
@TechTravelEat
@TechTravelEat 2 жыл бұрын
❤️🙂🙂
@nazarpindia
@nazarpindia 2 жыл бұрын
വലിയ പുണ്യാളനാവാതെ തുറന്നു കാണിച്ചു മദ്യപിച്ച സുജിത്ത് ബ്രോ പൊളി 🥰🥰
@TechTravelEat
@TechTravelEat 2 жыл бұрын
😄
@kyc7709
@kyc7709 2 жыл бұрын
വിസ്കി കുടിച്ചു കാണിച്ചതിന്... അതല്ല്ലാതെ മദ്യം ഇച്ചീച്ചി ആയി കരുതാതെ അതും ടൂറിസതത്തിന്റെ ഭാഗമാണ് എന്ന് കാണിച്ചതിന് നന്ദി..
@TechTravelEat
@TechTravelEat 2 жыл бұрын
Thank you so much ❤️
@jonsnow62
@jonsnow62 2 жыл бұрын
ഒരു കാര്യം ശെരിക്കും മിസ്സ്‌ ചെയുന്നുണ്ട് നൈറ്റ്‌ ലൈഫ് തണുപ്പ് ആയത്കൊണ്ട് ആണ് ചെയാതത് എന്ന് കരുതുന്നു. But Your Night Life Videos in China, Thailand, Russia ഒക്കെ അടിപൊളി ആയിരുന്നു Waiting ഫോർ City Night Life Videos ( പറ്റുമെങ്കിൽ )
@prpkurup2599
@prpkurup2599 2 жыл бұрын
തീർച്ചയായും സുജിത് ഭായ് നിങ്ങൾ ചെയ്തത് ഒരു നല്ല ഉദാഹരണം ആണ് നമ്മൾ എവിടെ ചെന്നാലും അവിടുത്തെ culture ഉം ആയിട്ടു ഇണങ്ങി ചേരുക അപ്പോൾ ഒരു ശകലം മദ്യം കഴിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഇല്ല അതു സുജിത് ഭായ് കഴിച്ചില്ലെകിൽ അവരെ പരിഹസിക്കുന്നതിനു തുല്യം ആയിരിക്കും
@TechTravelEat
@TechTravelEat 2 жыл бұрын
❤️❤️❤️
@AjitNarayan-activities
@AjitNarayan-activities 2 жыл бұрын
Thanks Sujith Bro for showing us the Scotch whiskey distilleries and their making process, this is a truly informative video with excellent camera work. 👏👏👏👏👏
@Aparnamanoj1412
@Aparnamanoj1412 2 жыл бұрын
Oru madhyam undaki eduthathinte kashtapade...aa history video full kaananm ennundayi bro..ennalum sammadiknm..👌👌fazil bro cheruthayit onnu pedi irikya sujith bro kudikunath kandit..🤣🤣
@sunita.abraham2003
@sunita.abraham2003 2 жыл бұрын
Let me thank you first Sujith..... For showng us tis place and the way whisky is made how.... It's sure is a life experience gettng to be at such places... Being world vlogger it's all good to be part of all tis.... Once again Thank You Sujith....
@chitracoulton7926
@chitracoulton7926 2 жыл бұрын
I am not a fan of liquor or factory, I enjoyed looking at your noodles, you both are good friendly buddies, God bless you both, keep your friendship forever, stay safe,
@TechTravelEat
@TechTravelEat 2 жыл бұрын
Thank you so much ❤️
@praveengopinadhan8497
@praveengopinadhan8497 2 жыл бұрын
വെറുതെയല്ല ഇന്നലെ വീഡിയോ അപ്‌ലോഡ് ചെയ്യാന്‍ കഴിയാതിരുന്നത് ..പൊളിച്ച് bro...
@NZTH13
@NZTH13 2 жыл бұрын
Whiskeys made in Scotland are called scotch whiskey. What you get in India is usually made in Scotland and bottled in India or fully imported.
@vineethkumar6169
@vineethkumar6169 2 жыл бұрын
ഇത്രേം പൈസയും മുടക്കി UK പോയിട്ട് 100-200 K views ആണ് ഓരോ വീഡിയോസിനും... എത്ര നല്ല content ഇട്ടാലും ഇതിലും കൂടുതൽ views കിട്ടുന്നില്ല.... അതേ സമയം ഒരു പൈസ പോലും മുടക്കാതെ വീട്ടിൽ ഇരുന്നു dudik പനി പിടിച്ചു, ബലൂൺ കൊടുത്തു എന്നൊക്കെ ഉള്ള കൂറ വീഡിയോസിനു 500k above views.... ന്താലെ...
@pradeepputhumana5782
@pradeepputhumana5782 2 жыл бұрын
മേഴ്‌സിഡസ് ബെൻസ്, bmw, റോൾസ് റോയ്സ്, തുടങ്ങിയ വാഹനങ്ങൾ എല്ലാവരും വേടിക്കുന്നുണ്ടോ? Quality meets sujith bro 😄😄😄.
@arunarayan2324
@arunarayan2324 2 жыл бұрын
അതെ , ഞാനും ശ്രദ്ധിക്കുന്നത് അതാണ് .
@adhilnajeeb6745
@adhilnajeeb6745 2 жыл бұрын
*നമ്മൾ മച്ചാന്റെ കൂടെ ഉള്ളത് പോലെയാണ് മച്ചാൻ ഓരോ വീഡിയോയും ചെയുന്നത് ഇനിയും ഇതുപോലെ തന്നെ മുമ്പോട്ട് പോകട്ടെ എന്ന് ഹൃദയം നിറഞ്ഞ് പ്രാത്ഥിക്കുന്നു💝💝*
@sowmyasaiju3742
@sowmyasaiju3742 2 жыл бұрын
നിങ്ങള് പൊളിയാനുട്ടാ ....waiting to see in Canada 🇨🇦
@TechTravelEat
@TechTravelEat 2 жыл бұрын
❤️❤️
@melvinthomas4249
@melvinthomas4249 2 жыл бұрын
സുജിത്തേ സത്യമായിട്ടും single malt, ബ്ലെൻഡഡ് whisky എന്താണെന്ന് അറിയില്ലായിരുന്നു. Thanks for you are information
@TechTravelEat
@TechTravelEat 2 жыл бұрын
❤️❤️❤️
@fasilajalal8210
@fasilajalal8210 2 жыл бұрын
Super super videio..... തുടക്കം തന്നെ ചിരിക്കാൻ ഉള്ളത് തന്നു.. വീഡിയോ തുടങ്ങുബോൾ ഫാസിൽ bro യെ നോക്കുന്നത് കണ്ടിട്ട് ചിരി വരുന്നു. ഫാസിൽ ബ്രോ പറഞ്ഞത് ശരിയാണ് .. Bhakhtan ബ്രോയുടെ കിളി പോയി. വീണ്ടും switzerland പറഞ്ഞു... Face expression super... Tast, ചെയ്‌യുബോൾ മുഖത്തെ expressions super bro... All the best two brothers
@TechTravelEat
@TechTravelEat 2 жыл бұрын
❤️
@MAYA-ky7rf
@MAYA-ky7rf 2 жыл бұрын
Wow 🤩 super..കണ്ടിട്ട് കുടിക്കാൻ തോന്നി ..,,😃😄🥰🥰
@chandrikamukundan6804
@chandrikamukundan6804 2 жыл бұрын
Glenfiddich distillery tour was really interesting. പതിവുപോലെ തന്നെ വിവരണവും. Waiting for tomorrow's video. God bless.
@vinukeezhillath1159
@vinukeezhillath1159 2 жыл бұрын
ആ 21 വർഷം പഴക്കമുള്ള (4 ാമത്തെ) കഴിച്ചപ്പോഴാ ഒന്നു വാമായത് 🍻🥃😄😅 cheers🍻 Sujith broo
@TechTravelEat
@TechTravelEat 2 жыл бұрын
Haha
@bhyruckz4890
@bhyruckz4890 2 жыл бұрын
ഇന്നലെ video ഇല്ലാത്തതിന്റെ കാര്യം ഇപ്പോഴല്ലേ മനസ്സിലായത്😁😁 സുജിത്തേട്ടാ😃😃
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 2 жыл бұрын
Me too
@shareefklm399
@shareefklm399 2 жыл бұрын
😄😁
@vishnukandamangalam
@vishnukandamangalam 2 жыл бұрын
ഓരോ യാത്രകളും എങ്ങനെ ആണ് ചാർട്ചെയ്യുന്നതും പ്ലാനിങ്ങും എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യാമോ സുജിത് ഏട്ടാ പ്രത്യേകിച്ചും വിദേശ യാത്രകൾ
@Role377
@Role377 2 жыл бұрын
Adipowli #Sujith Eetta ❤️
@pavinkumar7218
@pavinkumar7218 2 жыл бұрын
സൂപ്പർ ചേട്ടാ നമുക്കു ഇങ്ങനെ ഓക്കേ അല്ലെ കാണാനും ടെസ്റ്റ്‌ ചെയ്യാനും പറ്റു അടിപൊളി ഇന്നത്തെ വീഡിയോ സൂപ്പർ ആയി വെരി നൈസ് 😍😍😍😍😍👍👍👍
@sri2119
@sri2119 2 жыл бұрын
Poli video... Good effort taken for this wonderful video.. keep it up 🍷
@ateb
@ateb 2 жыл бұрын
Vellam adichu pampu aayo sujith ? Enni udane genfilidichinte new outlet pathanamthitta thudagan chances und gudys 😊😊
@akhilsivan8785
@akhilsivan8785 2 жыл бұрын
Informative👍🏻👏keep going bro
@viswamohananmohanan5910
@viswamohananmohanan5910 2 жыл бұрын
Adipoli video sujith etta
@soniyabiju2110
@soniyabiju2110 2 жыл бұрын
Watching your videos daily. It is awesome. Feel like I am in UK. Keep going...soniya
@rejoymraj5700
@rejoymraj5700 2 жыл бұрын
Video യുടെ last moment ലേക്ക് വന്നപ്പോൾ warm ആയല്ലോ.. 🤓🤓🤓😄😄👍🏻
@Lijojoseph265
@Lijojoseph265 2 жыл бұрын
സുജിത് ഭായ് വീഡിയോ പൊളിച്ചു 💕💕💕
@bijuvettiyar9282
@bijuvettiyar9282 2 жыл бұрын
ഓരോ വിഡിയോക്കും വേണ്ടി വെറ്റിങ് ആണ് ബ്രോ 🥰😍🥰
@TechTravelEat
@TechTravelEat 2 жыл бұрын
Thank u
@minoshpm8052
@minoshpm8052 2 жыл бұрын
Nice episode.. Sujith bro.. Pinne fazil. Bro yude walking.. Stylish anennu ente family parayn. Paranju.. 👌
@TechTravelEat
@TechTravelEat 2 жыл бұрын
Thank you so much ❤️
@fayizismail899
@fayizismail899 2 жыл бұрын
Feels like fazil uncomfortable while taking alcohol related videos/comments😄
@wicky908
@wicky908 2 жыл бұрын
Fasil ബ്രോ മുങിയൊ 😂 24:16നമ്മുടെ നാട്ടിലും ഉണ്ട് 25 കൊല്ലം കൊണ്ടുണ്ടാക്കിയ തുരങ്കവും 30കൊല്ലം കൊണ്ടുണ്ടാക്കിയ bypass ഒക്കെ
@Sunilpbaby
@Sunilpbaby 2 жыл бұрын
🤣🤣🤣🤣
@Dileepdilu2255
@Dileepdilu2255 2 жыл бұрын
കിടുക്കാച്ചി സുജിത്തേട്ടാ 💝💛👍❤️❤️👏😍💐pwolichu tto
@TechTravelEat
@TechTravelEat 2 жыл бұрын
Thank u
@krkrnear
@krkrnear 2 жыл бұрын
First time seeing the Scotch whisky distillery.The distillation process and the types of Scotch whisky are Well explained
@baijuthomas3716
@baijuthomas3716 2 жыл бұрын
Drinking and appreciating good whisky are two different things .. ppl drink whisky but what you have done is experience the heritage and appreciate the making of quality whisky . It takes a connoisseur to do something like that so congrats .
@amaraprabhu1982
@amaraprabhu1982 2 жыл бұрын
മദ്യപാനം എങ്ങനെ സിവിലൈസ്ഡ് ആയി ചെയ്യാം എന്ന് മലയാളികൾ കണ്ടു പഠിക്കട്ടെ .. അല്ലാതെ ബിവറേജസിൽ നിന്നും എന്തോ വാങ്ങിച്ചുഅടിച്ചു കോൺ തെറ്റി കിടക്കൽ അല്ല എന്ന് ...👌👌
@masakkali499
@masakkali499 2 жыл бұрын
Athu verumoru thonnal mathram...ivide Friday and Saturday night pubinte frontil poyal kaanam vividhayinam paambukale vazhiyil vaalu vechu kidakkunnathu...penn paambukal vareyundu....nattil njan nithuvare pennungal paambayi vazhiyil kidakkunnathu kandittilla....
@sreekumar3864
@sreekumar3864 2 жыл бұрын
This was most amazing vlog. Interesting & informative, the visit to distillery.Stay safe, take care.
@TechTravelEat
@TechTravelEat 2 жыл бұрын
Thank you so much ❤️
@sidnhet8
@sidnhet8 2 жыл бұрын
സ്കോട്ട്ലൻഡ് കാരുടെ കുലത്തൊഴിലാണ് ഇത് എന്ന് തോന്നുന്നു, നിങ്ങൾ കുടിക്കുന്നത് കാണുബോൾ അറിയാം അതിന്റെ രുചി, മനോഹരമായിരിക്കുന്നു .
@TechTravelEat
@TechTravelEat 2 жыл бұрын
😄
@rajeevaylara8587
@rajeevaylara8587 2 жыл бұрын
🙏❤🌹🌹❤🙏Good information. Nice video Congratulations
@TechTravelEat
@TechTravelEat 2 жыл бұрын
Thanks
@gencymarygeorge723
@gencymarygeorge723 2 жыл бұрын
Superb video... Hi i have also heard long back that Scotland is known as land of cakes... We would also love if you could upload any of such videos too
@rameezp.abdulrazack2552
@rameezp.abdulrazack2552 2 жыл бұрын
Your presentation is amazing ..really enjoying by watching your tour
@TechTravelEat
@TechTravelEat 2 жыл бұрын
Thank u
@hisstory7412
@hisstory7412 2 жыл бұрын
Aliyan fitt ayi😁😁😁 poli episode...ഇങ്ങനെ ആയിരിക്കണം അല്ലാതെ കുല കളിച്ചു ഞാൻ കുടിക്കില്ല വലിക്കില്ല എന്നൊന്നും പറഞ്ഞില്ലല്ലോ
@TechTravelEat
@TechTravelEat 2 жыл бұрын
Haha
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Adipoliye പൊളിച്ചു👏❤️❣️💐😍😍😍
@sreevalsam622
@sreevalsam622 2 жыл бұрын
Thanks for your Video, Very Good Presentation on Scotch Whiskey
@JMathewKJM
@JMathewKJM 2 жыл бұрын
That’s not 10ml seems at least 30ml..pinne Glenfiddich never taste like bourbon whiskey bro. Bourbon is an American whiskey and entirely different flavour..good work Sujith love your videos
@JFACTSJinujoseph
@JFACTSJinujoseph 2 жыл бұрын
ഒറിജിനൽ വിസ്കി അടിക്കണേൽ U K യിൽ ഒക്കെ തന്നെ പോണം.. ഇവിടെ കിട്ടുന്നത് സ്പിരിറ്റിൽ കളർ കലക്കിയ സാദനം..
@Userty-t2h
@Userty-t2h 2 жыл бұрын
Yes ഇന്ത്യയിൽ whiskey ennu പറയുന്നത് spirit ആണ്, pure cheating
@പാപ്പനുംപിള്ളാരും
@പാപ്പനുംപിള്ളാരും 2 жыл бұрын
ഇത് കണ്ടിട്ട്... ഒരിക്കലെങ്കിലും ഇത് വാങ്ങിച്ചു കഴിക്കണം... ഒര് ഡ്രീം കൂടി 🔥🔥🥰🥰
@reejaks5075
@reejaks5075 2 жыл бұрын
Skip cheyyathe kandu .thanku soo much for this vedo bro .God bless u❤
@Asherstitusworld
@Asherstitusworld 2 жыл бұрын
Poli Video Sujith Cheeta BIG Fan OF Sujith Cheetan I Was Waiting For The video sujith cheeta Most Waited video Sujith Cheeta Today's Video Was Awesome Sujith Cheeta Waiting For more travel videos Sujith cheeta
@TechTravelEat
@TechTravelEat 2 жыл бұрын
Thanks
@luxworld4798
@luxworld4798 2 жыл бұрын
Very informative video..Thanks Sujith bro..
@TechTravelEat
@TechTravelEat 2 жыл бұрын
❤️🙂🙂
@sanoopcholakkal8681
@sanoopcholakkal8681 2 жыл бұрын
സുജിത്തേട്ടാ ഒരു ദിവസം വീഡിയോ ഇല്ലെങ്കിൽ ഭയങ്കര നഷ്ടം തോന്നുന്നു.. അത്രക്ക് adict ആയി നിങ്ങളുടെ വാൻ ട്രിപ്പ്‌ 😍😍😍 ദിവസവും വീഡിയോ ഇടാൻ നോക്കൂ 👍👍👍
@TechTravelEat
@TechTravelEat 2 жыл бұрын
❤️❤️❤️
@sanoopcholakkal8681
@sanoopcholakkal8681 2 жыл бұрын
@@TechTravelEat 😘😘😘
@sanoopcholakkal8681
@sanoopcholakkal8681 2 жыл бұрын
@@aswinbabu8866 😘😘😘
@12345otta
@12345otta 2 жыл бұрын
Nice aayi kick aayila ennu thoonunu😀😀😀suprb video
@arunjr5663
@arunjr5663 2 жыл бұрын
Thank you for your effort to bring us the knowledge of all things🥰🥰
@TechTravelEat
@TechTravelEat 2 жыл бұрын
❤️
@ushadevips9118
@ushadevips9118 2 жыл бұрын
Sujith പ്രോത്സാഹിപ്പിച്ച ത് കൊണ്ടാണോ നാട്ടില്‍ പലരും കുടിച്ച് കുന്തം മറിയുന്നത് ...എത്രയോ കാലമായി ഇതൊക്കെ തുടങ്ങിയിട്ട്...ഇപ്പോൾ കുറച്ച് കൂടി അത്രയേ ഉള്ളൂ....കുടിക്കണോ വേണ്ടയോ.....എന്ന് അവർ തന്നെ തീരുമാനിക്കട്ടെ. അധികം ആവാതെ നോക്കിയാൽ അവര്‍ക്കു തന്നെ നല്ലത്....എന്റെ husband കുടിക്കുന്ന ആൾ അല്ലാ..അതു കൊണ്ട് അതിന്റെ വിഷമം അറിഞ്ഞിട്ടില്ല...എന്റെ വീട്ടില്‍ ഉള്ളവരും കുടിക്കില്ല...പക്ഷേ അടുത്ത ബന്ധുക്കൾ ചിലര്‍ കുടിച്ചു നശിച്ചത് കണ്ടിട്ടുണ്ട്....അവരുടെ വീട്ടുകാരുടെ വിഷമവും കണ്ടിട്ടുണ്ട് sredhichal എല്ലാവർക്കും നല്ലത്.......video കൊള്ളാം Sujith 👍😃 .
@sintostephen796
@sintostephen796 2 жыл бұрын
very nice presentation 🍾👌🏻
@TechTravelEat
@TechTravelEat 2 жыл бұрын
Thanks
@ayushjayakumar3856
@ayushjayakumar3856 2 жыл бұрын
Suuperr exxiting videoooo broooooo 😘❤️
@TechTravelEat
@TechTravelEat 2 жыл бұрын
Thanks
@sajeevsoman3782
@sajeevsoman3782 2 жыл бұрын
വീഡിയോസ് ഇടക്ക് വെച്ച് കാണൽ മുടങ്ങി.. വീണ്ടും കണ്ടു തുടങ്ങുന്നു✌️
@jayarajanvv5085
@jayarajanvv5085 2 жыл бұрын
It is a very good visual treat. Congratulations.
@TechTravelEat
@TechTravelEat 2 жыл бұрын
Thank you so much ❤️
@emilymedia
@emilymedia 2 жыл бұрын
ഇന്ത്യൻ നിർമിത വിദേശമദ്യം IMFL,indian made foreign liquor,FMFL foreign made foreign liquor,fmfl airport ൽ കിട്ടും.
@vipinviswanathan1792
@vipinviswanathan1792 2 жыл бұрын
Very good information,
@maneeshtech4673
@maneeshtech4673 2 жыл бұрын
Got much information about whiskeys 🤗 But personally I don't like you drinking Alcohol 😏 And Fazil bro also felt uncomfortable while you're drinking 😬 Anyway It was a good experience, Be always Happy 😊 Waiting for kidilan Scotland videos 😌✌️
@TechTravelEat
@TechTravelEat 2 жыл бұрын
Thank you so much ❤️
@sujikumar792
@sujikumar792 2 жыл бұрын
very infermativ vedio..🥃🥃
@Al-yo2zn
@Al-yo2zn 2 жыл бұрын
Hello, it was a good learning about how malt whiskies are made and their differentiations in the makings , yes as you rightly mentioned looks like it is their so called Cottage industry
@josephtharun1240
@josephtharun1240 2 жыл бұрын
Wonderful video, it was worth watching,keep going
@athifrohen
@athifrohen 2 жыл бұрын
One of the best video covering legendary Whisky spots.
@regmatt
@regmatt 2 жыл бұрын
glenfidich one of my fav whiskies , great video 👍🏻
@TechTravelEat
@TechTravelEat 2 жыл бұрын
Thanks
@PeterMDavid
@PeterMDavid 2 жыл бұрын
അനിയാ ഒരെണ്ണം പത്തനംതിട്ടക്ക് കൊണ്ട് പോരെ 👍👌❤
@prajishap.k8782
@prajishap.k8782 2 жыл бұрын
Sho🙈🙈🙈Airticket n visa polum eduthittu, 2020 aprilil njangalde nadakathe poya oru road trip ayirunnu UK n scotland😣😣😣..itineraryil ee distillery ayirunnu njangal select cheythathu on the way to Inverness 😭😭😭ippam aa planning okke orma verunnu... Hopefully we get to plan again... Anyways Thanks for such a detailed road trip👌🏻👌🏻👌🏻👌🏻
@TechTravelEat
@TechTravelEat 2 жыл бұрын
Best wishes
@sijisibi8791
@sijisibi8791 2 жыл бұрын
Aliya ennu reality aye erunthu super
@manunair2549
@manunair2549 2 жыл бұрын
Kidukkachi Video
@abrahamshare
@abrahamshare 2 жыл бұрын
Kidu video. 👍
@TechTravelEat
@TechTravelEat 2 жыл бұрын
Thank you ❤️
@priyarojy4525
@priyarojy4525 2 жыл бұрын
Superb 🥰❤🥰❤ഇങ്ങനെ ഒകെ ഉള്ള videos ആദ്യം ആയിട്ട് കാണുന്നേ 🥰anyway go ahead 🥰have a nice day 🥰
@TechTravelEat
@TechTravelEat 2 жыл бұрын
Thank you so much ❤️
@bobbythomas5357
@bobbythomas5357 2 жыл бұрын
Can you also visit Lords cricket ground in England. The ground has over 100 year history. I believe there is a museum inside too.Kapil Dev held up the World Cup trophy.
@linoksaji4693
@linoksaji4693 2 жыл бұрын
❤️
@TechTravelEat
@TechTravelEat 2 жыл бұрын
Sure
@bobbykrishna7653
@bobbykrishna7653 2 жыл бұрын
ബ്രോ കിടിലൻ വീഡിയോസ് ❤❤❤❤
@TechTravelEat
@TechTravelEat 2 жыл бұрын
Thanks
@stephydxb6782
@stephydxb6782 2 жыл бұрын
Thanku soo much for this vedio sujith bro .I'm a big fan of glenfeddich.❤thanku soo much .
@stephydxb6782
@stephydxb6782 2 жыл бұрын
@AZ-EDITZ 👍
@Dileepdilu2255
@Dileepdilu2255 2 жыл бұрын
ആഹാ അടിപൊളി 😉😉😉💛♥️💜👏👏👏💙
@elf_24
@elf_24 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും സുജിത്ത് ഏട്ടൻ്റെ contents അടിപൊളി ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@TechTravelEat
@TechTravelEat 2 жыл бұрын
Thank you so much ❤️
@MrJoythomas
@MrJoythomas 2 жыл бұрын
Beautiful video very good 👍 [ Guinness beer tour ഉണ്ട് Ireland expensive ആണ് ]
@ajithcastro862
@ajithcastro862 2 жыл бұрын
ഒരു മറയും കൂടാതെ ക്യാമറക്ക് മുൻപിൽ മദ്യം ടേസ്റ്റ് നോക്കാൻ തയാറായാ ബ്രോ നിങ്ങളുടെ ആ കാര്യം നല്ലത്..... പിന്നെ ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുകഷ്ണം തിന്നണം.... അതാണ് അതിന്റെ ഒരു ചന്തം... പിന്നെ ഇത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ അല്ല എന്ന് പറഞ്ഞു ബ്രോ.... ശരിയാ.... അവിടെ ഉള്ള കാര്യം പറഞ്ഞു.. അല്ലെങ്കിൽ കാണിച്ചു അത്രേ ഉള്ളു..... ഒരു വീഡിയോ കൊണ്ട് ഉലയ്ക്കാൻ കഴിയില്ലല്ലോ മലയാളികളുടെ മനോധൈര്യത്തെ..... നിങ്ങൾ ഇടുന്ന ഓരോ വീഡിയോക്കും വേണ്ടി ക്കാതിരിക്കുന്ന പതിനായിരങ്ങൾ ഉണ്ട് ബ്രോ യുടെ ക്കൂടെ കട്ടെക്ക്‌..... ♥️TTE
@TechTravelEat
@TechTravelEat 2 жыл бұрын
Thank u
@CameraManSajeev
@CameraManSajeev 2 жыл бұрын
Wow, looks amazing...I bet it tasted even better...😁😁😁
@sandhyasandhya2480
@sandhyasandhya2480 2 жыл бұрын
എന്റെ സുജിത് ഭക്തൻ പൊളിച്ചു മച്ചു സൂപ്പർ വീഡിയോ 👍
@TechTravelEat
@TechTravelEat 2 жыл бұрын
Thanks
@MDtvVlogs
@MDtvVlogs 2 жыл бұрын
ഇതൊക്കെ എൻ്റെ Department ആണ് മച്ചു 🥃🥃🥃🥃🥃🥃🥃🥃🥃🥃
How it feels when u walk through first class
00:52
Adam W
Рет қаралды 24 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
Challenge Completed !! Land's End to John O'Groats by 2 Indians on a Motorhome
33:52
Tech Travel Eat by Sujith Bhakthan
Рет қаралды 154 М.
Amazing Process of Making Whiskey by Korea’s First Single Malt Whiskey Distillery
14:26
How it feels when u walk through first class
00:52
Adam W
Рет қаралды 24 МЛН