ബുറാഖിന്റെ മൈലേജ് | മിറക്കുള 4 | Ravichandran C | KO-PE'22 | Tirur | Aug 14

  Рет қаралды 170,661

neuronz

neuronz

Жыл бұрын

#ravichandranc #islam #quran
ബുറാഖിന്റെ മൈലേജ് [Miracula 4 -Mirakkula 4 }Presentation by Ravichandran C in the event KO-PE'22 organized by esSENSE Global at Tirur on 2022-Aug-14
Camera: Gireesh Kumar
Editing: Pramod Ezhumattoor
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 2 000
@mckck338
@mckck338 Жыл бұрын
വിശ്വാസിയായിരിക്കുന്ന സമയത്ത്‌ ഭയ ഭക്തി ബഹുമാനത്തോടെ കേട്ടിരുന്ന കഥകൾ ഇപ്പോൾ കേൾക്കുംബോൾ ചിരി വരുന്നു 😂
@alone1637
@alone1637 Жыл бұрын
ആ ബുറാക് വന്നു നമ്മുടെ ശിഹാബിനെ മക്കത്തേക്ക് എത്തിക്കണമേ,പൂമീൻ 🐟
@saswath8801
@saswath8801 Жыл бұрын
Njan nerit rc ye kanda program
@krishnakumarv9737
@krishnakumarv9737 Жыл бұрын
ഒരു ജീവിതത്തിൽ തൊഴിൽ ചെയ്തുകൊണ്ട് എങ്ങനെ ഇത്രയുമൊക്കെ പഠിച്ചെടുക്കാൻ കഴിയുന്നു എന്നുള്ളത് വലിയൊരു അത്ഭുതമാണ് 🙏🙏
@rayanshad6879
@rayanshad6879 Жыл бұрын
ബുറാക്ക്, ഹിജാബ് ഇടാതെ മുടിയും അഴിച്ചിട്ട് മമ്മദുമായി ഇടപഴകിയത് എന്തായാലും ശരിയായില്ല.
@suniljanardhanan2330
@suniljanardhanan2330 Жыл бұрын
സാറിന്റെ ഈ പ്രഭാഷണം കേട്ടുകൊണ്ടിരുന്നപ്പോൾ ദാ വീടിന്റെ മുറ്റത്ത് ഒരു ബുറാക് വന്നിരിക്കുന്നു, പച്ചക്കറി കച്ചവടക്കാരൻ ആണ് 🙂 വണ്ടിയുടെ പേരാണ് ബുറാഖ്.
@shiya..113
@shiya..113 Жыл бұрын
ക്രിസ്തുമതം ഉപേക്ഷിച്ച് സന്തോഷത്തോടെ ജീവിക്കുന്നു....
@JamesBond-bi4ct
@JamesBond-bi4ct Жыл бұрын
ഇതൊക്കെ ഇപ്പോഴും പറയണ്ട ആവശ്യം ഉണ്ടോ? ഇതൊക്കെ കേട്ടാൽ തന്നെ മനസ്സിലാവില്ലേ കെട്ടുകഥകൾ ആണെന്ന്....But comments കണ്ടപ്പോൾ എനിക് മഖ്നസ്സിലായി...ഇതൊക്കെ ഇനിയും പറയേണ്ടിയിരിക്കുന്നു...
@VyMuhammed-wh2du
@VyMuhammed-wh2du
രവി. കുട്ടി. കഥ. എത്തീ. സം. അല്ല.
@sree.deutsch999
@sree.deutsch999 Жыл бұрын
ഇടയ്ക്കൊക്കെ മഹോന്നതൻ കഞ്ചാവ് അടിച്ചിരിക്കാൻ സാധ്യതയുണ്ട് എന്നർത്ഥം 😶‍🌫
@stefythomas5052
@stefythomas5052 Жыл бұрын
ബുറാക്കിന്റെ മുകളിൽ കയറി യാതൊരുവിധ സുരക്ഷാസംവിധാനവുമില്ലാതെ ശ്വസനവായു പോലുമില്ലാത്ത ബഹിരാകാശത്ത് പോയി തിരിച്ചു വന്ന മുഹമ്മദ് ഏതോ ഒരു ജൂതസ്ത്രീ കൊടുത്ത പാഷാണമിട്ട ഇറച്ചി കഴിച്ച് അവശനാവുകയും ഈ പാഷാണത്തിന്റെ വീര്യത്താൽ കുറച്ചു നാളുകൾക്കു ശേഷം ഇഹലോകം വെടിയുകയും ചെയ്തു(ഹദീസുകൾ പ്രകാരം) എന്നതാണ് ചിന്തിക്കുന്നവർക്കുള്ള ദൃഷ്ടാന്തം.
@prasadpp438
@prasadpp438 Жыл бұрын
പഞ്ചായത്ത് മതങ്ങൾ ലോകത്ത് വരളട്ടെ
@thrissurgadi
@thrissurgadi
ഈ ചോദ്യം ചോദിച്ച ഷാലു തന്നെ പിന്നീട് എസ്സെൻസ് വേദിയിൽ പ്രഭാഷണം അവതരിപ്പിച്ചു........ 😍🥰
@abdulnasarpaayoth3058
@abdulnasarpaayoth3058 Жыл бұрын
വളരെ നന്ദി ഈ ചരിത്രം ഇത്രയും കൃത്യമായി പറഞ്ഞ് തന്നതിന്ന്
@binilkumar8914
@binilkumar8914 Жыл бұрын
R c യുടെ അവതരണം ഒരു രക്ഷയും ഇല്ല.
@retheeshkizhakkambalam.8466
@retheeshkizhakkambalam.8466 Жыл бұрын
I love❤❤❤❤❤ RC...
@sarathkumarjcb6813
@sarathkumarjcb6813 Жыл бұрын
RC😍😍😍🙏
@godmaker5681
@godmaker5681 Жыл бұрын
ചന്ദ്രനിൽ പോകാൻ നാസക്ക് കഴിയും പക്ഷേ ബുറാക്കിനെ സൃഷ്ടിക്കാൻ അന്ധവിശ്വാസികളായ ഞങ്ങൾക്ക് മാത്രമേ കഴിയൂ 😂
@riseincircle
@riseincircle Жыл бұрын
കാഴ്ച്ചക്കപ്പുറത്തെ കാഴ്ച്ച ചെന്നനുഭവിക്കണ്ടതാണ് അവനവൻ കണ്ടതാണ് അവനവന്റെ ലോകം യാത്ര തുടരുമ്പോഴാണ് പരിതിവിടുക ചിന്ത്
@hasanvavad1491
@hasanvavad1491 Жыл бұрын
ഏതായാലും രവിചന്ദ്രനെ നന്ദി ഉണ്ട്. കാരണം ഇതുവരെ മുസ്‌ലിംകളുടെ ഇടയിൽ തർക്കമായിരുന്ന വിഷയമായിരുന്നു സ്വപ്നമാണ് യാഥാർത്ഥ്യമായിരുന്നു എന്ന് അത് സ്വപ്നമല്ല യാഥാർത്ഥ്യമാണ് എന്ന് തെളിയിച്ചു തന്നതിന് നന്ദി😄😄😄😄
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
That's how money comes into our family
00:14
Mamasoboliha
Рет қаралды 11 МЛН
The Greatest Show On Earth (Malayalam) By Ravicharan C
1:53:02
Kerala Freethinkers Forum - kftf
Рет қаралды 151 М.
സുവിശേഷ വിശേഷം - Ravichandran C
1:00:58
esSENSE Global
Рет қаралды 280 М.