He got six pack when we went to Coral Island !!! Part 1, EP #21

  Рет қаралды 220,286

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

കോറൽ ഐലൻഡിൽ പോയപ്പോൾ ഹാരിസ് ഇക്കയ്ക്ക് സിക്സ് പാക്ക് - പാട്ടായയോട് ചേർന്ന് നിൽക്കുന്ന മനോഹരമായ ഒരു ദ്വീപാണ് കോറൽ ഐലൻഡ്. ദ്വീപിന്റെ കാഴ്ചകളുടെ ഒന്നാം ഭാഗം കാണാം. #techtraveleat #thailand
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...

Пікірлер: 590
@prasobhap
@prasobhap 4 жыл бұрын
Haris ഇക്കയുടെ നീന്തലും six പാക്കും പൊളിച്ചു 😄😍😍😍😍😍
@indianrailwaysclips8155
@indianrailwaysclips8155 4 жыл бұрын
Kottayam to Ernakulam Safar in Train kzbin.info/www/bejne/m569gXWHnZaJgac
@popupsmedia6256
@popupsmedia6256 4 жыл бұрын
,😜
@indianrailwaysclips8155
@indianrailwaysclips8155 4 жыл бұрын
@@popupsmedia6256 do watch kzbin.info/www/bejne/m569gXWHnZaJgac
@prasobhap
@prasobhap 4 жыл бұрын
@@popupsmedia6256 m
@prasobhap
@prasobhap 4 жыл бұрын
@@indianrailwaysclips8155 ok
@athulentertainments
@athulentertainments 4 жыл бұрын
സുജിത്ത് ഏട്ടാ ലുക്ക് ഒരു രക്ഷയും ഇല്ല 😍.. ശരിക്കും പറഞ്ഞാൽ ഹാരിസ്ക്കയും സൂപ്പർ.. എന്തായാലും രണ്ടുപേരുടെയും ഇടയിൽ കിടന്ന് സുജിത്ത് ഏട്ടൻ പപ്പടം പോലെ പൊടിഞ്ഞു എന്ന് തോന്നുന്നു 😁
@iamhappy6721
@iamhappy6721 4 жыл бұрын
😂😂😂😂
@vishnu5440
@vishnu5440 4 жыл бұрын
സുജിത്തേട്ടൻ ബൈജു ചേട്ടൻ മൊറോക്ക ട്രിപ്പ്‌ ..... പൊളിക്കണം..... ബൈജു ചേട്ടൻ കൂടെ ഉണ്ടെങ്കിൽ പിന്നെ ഒരു പൊളി തന്നെ ആയിരിക്കും ട്രിപ്പ്‌ ❤❤
@bjeatandtravel1288
@bjeatandtravel1288 4 жыл бұрын
ഇന്ന് ഞാൻ ഒരുപാട് സന്തോഷവനാണ്.. കാരണം എന്റെ ഒരുപാട് നാളത്തെ ആഗ്രഹവും കാത്തിരിപ്പുമായിരുന്നു സുജിത്തേട്ടനെ ഒരു നോക്ക് കാണുക എന്നത്.. ഇന്നത്‌ നടന്നു.. ഞാൻ ജോലി ചെയ്യുന്ന ഷോപ്പിൽ (അടൂർ തോംസൺ )ചേട്ടൻ &ഫാമിലി വന്നു.. കണ്ട സന്തോഷത്തിൽ ഞാൻ എന്തൊക്കെയോ ചോദിച്ചു.. എന്ത് ചോദിക്കണമെന്നോ എന്നൊന്നും അറിയില്ലായിരുന്നു.. കാരണം കിളി പോയി നിക്കുവാ.. ഞാൻ dstrb ആയോ എന്ന് പോലും പിന്നീട് ചിന്തിച്ചപ്പോൾ തോന്നി.. ദേഹത്തൊക്കെ കേറി ടച് ചെയ്തു.. ഞാൻ എന്നെത്തന്നെ മറന്നു പോയി.. ക്ഷമിക്കണം.. എന്നും കാണുന്ന ആരാധകരിലൊരാളായി കണ്ട് എന്നെ മുക്കരുത്.. അത്രക്ക് ഹരമായി പോയി ചേട്ടൻ.. ഒരു ഫോട്ടോ എടുക്കാൻ വേണ്ടിട്ടാ അത്രയും നേരം നോക്കിനിന്നത്.. നിർഭാഗ്യവശാൽ അതും നടന്നില്ല ഒരു ചിരി തന്നിട്ട് ചേട്ടൻ പോയി.. നല്ല സങ്കടം ഉണ്ട്.. എങ്കിലും എന്നെങ്കിലും കാണാൻ സാധിച്ചാൽ ഒരു ഫോട്ടോ എടുക്കണം.. എനിക്ക് ഇത്രയും സന്തോഷം ഇതുവരെ കിട്ടിയിട്ടില്ല.. so ചേട്ടന് ഒരു ബിഗ് താങ്ക്സ്.. 😍😍😍😍
@B_r334
@B_r334 4 жыл бұрын
Bj eat and Travel this will get to sujith chettan
@VDJGoku
@VDJGoku 4 жыл бұрын
Family yude oppam irunn ee videos okke kaanumbol ulla feel vere aa! Mwotham karangi vanna oru feel👌😍 Thanks bro for such detailed vlogs!! keep going!
@NationalSafari
@NationalSafari 4 жыл бұрын
Sujith ഏട്ടാ ഒരു കാര്യം സീരിയസ് ആയി ചോദിക്കട്ടെ. എനിക്ക് വ്ലോഗ് ചെയ്യാൻ ഒരു ക്യാമറ എടുക്കാൻ പ്ലാൻ und. ഈസി ആയി use ചെയ്യാവുന്ന ക്യാമറ ഉപയോഗിക്കാനാണ് plan. Gopro 8 എടുക്കുന്നതിനെ കുറിച്ച് എന്താണഭിപ്രായം? Wide+sound quality+easy use+video ക്വാളിറ്റി ആണ് വേണ്ടത്
@Myname88988
@Myname88988 4 жыл бұрын
സുജിത് ഏട്ടൻ ബൈക്കിൽ ഇരുന്നപ്പോൾ മുത്ത്ചിപ്പിയിലെ മുത്ത് പോലെ ഉണ്ട് 🤣😅
@yousuftk5786
@yousuftk5786 4 жыл бұрын
real
@amal_krishna_.
@amal_krishna_. 4 жыл бұрын
1:41 *Overload* *ആയി* *വണ്ടി* *ഓടിച്ചിട്ട്‌* *ട്രാഫിക്* *പോലീസിന്റെ* *വണ്ടിടെ* *പുറകിൽ* *നിർത്തിയ* *ആ* *ധൈര്യശാലിയായ* *സേട്ടൻ* *പുലിയാണ്* 😂😂😍
@indianrailwaysclips8155
@indianrailwaysclips8155 4 жыл бұрын
Kottayam to ernakulam safar in train kzbin.info/www/bejne/m569gXWHnZaJgac
@harishkandahil1303
@harishkandahil1303 4 жыл бұрын
Cat ന്റെ മുടി ഭക്തന്റെ മുഖത്ത്... എന്റെ മുഖത്ത് വീണാല്‍ ഞാന്‍ വേറെ ലെവല്‍ ആകും 😜
@vijithakunju1826
@vijithakunju1826 4 жыл бұрын
ജ്യൂസ്‌ bottle പിടിച്ചു drive ചെയ്തു പോകുന്ന ഹാരിസ് ഇക്ക.... 😃😃 fooding ന്റെ കാര്യത്തിൽ ഇങ്ങള് വേറെ level ആണ് ഇക്ക
@harshadalibinashraf9072
@harshadalibinashraf9072 4 жыл бұрын
ഹാരിസിക്ക മുത്താണ്😀😀😀😀😍 ബൈക്കിന്റെ ബാക്കിലിരുന്ന് ജാക്കിവെക്കല്ലേ ഭക്താ😜👌
@ssidharth
@ssidharth 4 жыл бұрын
Ippo harriskkane kanan oru American gangster look undu...enthayalum Poli guyszz..poli
@Adil_Mash
@Adil_Mash 4 жыл бұрын
സുജിത്ത് എട്ടൻ ബണ്ണിന് ഇടയിൽ വച്ച ചീസ് പോലെയായി ബൈക്കിൽ കയറിയപ്പോൾ
@user-oh6dw8vn8p
@user-oh6dw8vn8p 4 жыл бұрын
കമൻറിലും ബർഗ്ഗറോ
@sujeethkeekan
@sujeethkeekan 4 жыл бұрын
Yende channel subscribe cheyyu for kidilan travel videos
@abhijithp2116
@abhijithp2116 4 жыл бұрын
😂😂
@muhammedsahal5016
@muhammedsahal5016 4 жыл бұрын
22:01 legends😅
@dastran2731
@dastran2731 4 жыл бұрын
?
@eliteeduhub2875
@eliteeduhub2875 4 жыл бұрын
Pls subscribe ma channel
@Niyaz__112
@Niyaz__112 4 жыл бұрын
😂😂😁😁
@vishnu5440
@vishnu5440 4 жыл бұрын
22:28 😁😁✌️
@honeyboie
@honeyboie 4 жыл бұрын
🤣
@NationalSafari
@NationalSafari 4 жыл бұрын
അതുപോലെ ഇ gopro ൽ മൈക്ക് വല്ലതും use ചെയ്തിട്ടുണ്ടോ? നല്ല സൗണ്ട് ക്വാളിറ്റി undallo?
@ALLIN-mx4nr
@ALLIN-mx4nr 4 жыл бұрын
24:16 നീന്താൻ പഠിച്ചു പക്ഷെ നീങ്ങുന്നില്ല 🤣
@akhilachu454
@akhilachu454 4 жыл бұрын
😂
@niloofanazar
@niloofanazar 4 жыл бұрын
*ROAD TRIP SERIES ന് katta waiting*
@akm6995
@akm6995 4 жыл бұрын
ഹാരിസിക്ക ഫാൻസ്‌
@bala.cb3
@bala.cb3 4 жыл бұрын
ഗയ്‌സ് പുതിയൊരു ചാനലിലേക്ക് സ്വാഗതം 👉#KAYYOPPU
@learnsoftmalayalam
@learnsoftmalayalam 4 жыл бұрын
@@bala.cb3 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
@feeki-c3e
@feeki-c3e 4 жыл бұрын
സുജിത് ഭായിയുടെ നീന്തൽ ഒരു പ്രത്യേക സ്റ്റൈലാ ...
@chandrakanthamchandra8760
@chandrakanthamchandra8760 4 жыл бұрын
ഹാരിസിന്റെ വെള്ളത്തിലേക്കുള്ള എൻട്രി is a mass entry
@akhilsuresh432
@akhilsuresh432 4 жыл бұрын
kzbin.info/www/bejne/rqmyZXeAbLtqi80 Sujith chetante fans onu sub cheitheeee
@niyovlogs
@niyovlogs 4 жыл бұрын
Chandrakantham Chandra Athe
@anoopvk3338
@anoopvk3338 4 жыл бұрын
പാവം സുജിത്തേട്ടനെ sandwich ആക്കി... 2ബണ്ണുകൾക്കിടയിൽ പെട്ട തക്കാളി പോലെ ആയി 😆😆 ഹാരിസ് ഇക്കാന്റെ സിക്സ് പാക്ക് പൊളിച്ചു...👍👍കള്ളാ ചൈന പെണ്ണുങ്ങളെ വളച്ചെടുത്ത ടെക്‌നിക് ഇതായിരുന്നല്ലേ... അരിച്ചാക്കിന്റെ പുറത്ത് സ്റ്റിക്കർ ഒട്ടിച്ചപോലെ ഉണ്ട് 😆😆കോറൽ ഐലൻഡ് കിടു.... ശെരിക്കും ലക്ഷദ്വീപ് പോയ ഒരു ഫീൽ ആണ് ☺️☺️
@RibinRajEP
@RibinRajEP 4 жыл бұрын
ഹാരിസ് ഇക്കാ. Six Pack അടിപൊളി....
@niyovlogs
@niyovlogs 4 жыл бұрын
Ribin Raj E P റൈസ് പാക്ക് ടി ഷർട്ട് വെച്ച് മറച്ചു 😊
@muhadkp8909
@muhadkp8909 4 жыл бұрын
2:18 ബോട്ടിന് കപ്പൽ എന്നും,16:03 ബൈക്കിന് ബോട്ട് എന്നും പറയുന്ന സുജിത്തെട്ടൻ😄
@abhijithp2116
@abhijithp2116 4 жыл бұрын
Three traveling channel that I like most 1- Tech travel eat with sujith bhaktan.❤️❤️ 2- Mountain Trekker.❤️❤️ 3- Nomadic Indian .❤️❤️ 😍😍😍
@kichukichu2656
@kichukichu2656 4 жыл бұрын
Mallu travelerillee
@junaidn.k2261
@junaidn.k2261 4 жыл бұрын
Six pack kannunna karthik surya😂
@mcfoodstories
@mcfoodstories 4 жыл бұрын
GoPro hero 8 ആണോ ഈ കാമറ ?
@vishnus5536
@vishnus5536 4 жыл бұрын
Sujith etta oru doubt aanu.. pl clarify Ee coral island il ponel local guide must anoo aland otak pokan patle.. without local guide
@TechTravelEat
@TechTravelEat 4 жыл бұрын
Yes u can go without guide
@Sambhukvr
@Sambhukvr 4 жыл бұрын
Sujith കണ്ടാൽ 1 ചൈന ,തായ്‌ലൻഡ് look ഉണ്ട്..മലയാളി പറയില്ല..
@travelbros2733
@travelbros2733 4 жыл бұрын
സുജിത്ത് ഏട്ടൻ സിക്സ് പാക്ക് ആക്കണം
@indianindian.2927
@indianindian.2927 4 жыл бұрын
ഹാരിസ് ഇയ്ക്കാക്കാ 👌👌👍👍❤️ HAREES AMEERALI 😍😍
@മണി-പ2ഖ
@മണി-പ2ഖ 4 жыл бұрын
Ellavarum 'mallu traveller' kanuka nalla kidilan videos aan .IRAN
@kichukichu2656
@kichukichu2656 4 жыл бұрын
Itilulla mikavarum aalkar at kaanunnavar tanneyaanu , parayenda aavashyam illa
@irshadmon6280
@irshadmon6280 4 жыл бұрын
പിള്ളച്ചോ ഇതൊന്നും കാണുന്നില്ലേ.... മൂന്ന് പേര് ആണ് പോകുന്നത്😁😁😁😁😁😁 നിയമം നമ്മുടെ നാട്ടിൽ ഉള്ളൂ... ല്ലേ😫
@rohishbhaskaran9687
@rohishbhaskaran9687 4 жыл бұрын
Vlogging ake mariallo mood change with place😊
@san_kriz
@san_kriz 4 жыл бұрын
Bike ride il sujith bro burger nu edaku ula cutlet irukune pole undu....😂😂😍
@ashikfrancis5144
@ashikfrancis5144 4 жыл бұрын
Pwolichu super 😍😍😍 ....oru koch irikunath pole und.... Sujith chettane kandittu
@muhammedshibin3530
@muhammedshibin3530 4 жыл бұрын
മുത്തേ നീ അടിപൊളിയാ കേട്ട👌👌👌😍😍😍😍😍
@VipinChalimana
@VipinChalimana 4 жыл бұрын
സുജിത്ത് ഭായ് വീഡിയോയുടെ sound നല്ല ക്ലിയറാണ് Gopro 8 അല്ലേ അതിൽ external mic ഇല്ലാതെയല്ലേ ഇത്ര ക്ലാരിറ്റി
@TechTravelEat
@TechTravelEat 4 жыл бұрын
Yes
@VipinChalimana
@VipinChalimana 4 жыл бұрын
@@TechTravelEat gopro 8 vlogging ന് apt ആണല്ലേ
@AK_279
@AK_279 4 жыл бұрын
Waiting for Singapore road trip🤗🤗
@sujeethkeekan
@sujeethkeekan 4 жыл бұрын
Anandha Krishnan yende channel subscribe cheyyu for kidilan travel videos
@JUNAID.MA786
@JUNAID.MA786 4 жыл бұрын
ആർമാദിക്കൂ മുത്ത് മണീസ്....✌️🤞
@Mummusvlog
@Mummusvlog 4 жыл бұрын
🤩🤩🤩🤩 ഈ വീഡിയോയുടെ ഏറ്റവും വലിയ ആകർഷണം ഹാരിസ് ഇക്ക യുടെ 6pack തന്നെ
@rashidrashi5131
@rashidrashi5131 4 жыл бұрын
Guidinu njammal kerunna sthalathoke ticks thudangiya cash njammal kodukkendathundooo???
@ameshk5692
@ameshk5692 4 жыл бұрын
26:54 ബാക്ക്ഗ്രൗണ്ട്... വെറുതെ അല്ല വെള്ളത്തിനു ഒരു ഒട്ടൽ...😋😋😋😋😉😉😉
@rnjack5427
@rnjack5427 4 жыл бұрын
😅😅
@abhinandabii
@abhinandabii 4 жыл бұрын
14:46 എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം....... 🤣
@divyafelix4431
@divyafelix4431 4 жыл бұрын
Juice kudichu
@shesilmuhammed2855
@shesilmuhammed2855 4 жыл бұрын
😂
@akhilpvm
@akhilpvm 4 жыл бұрын
*00:45** വഡാ പാവ് ന്റെ ഉള്ളിലെ വട പോലെ സുജിത് ഭായ്.. ഹാരിസ് ഇക്കയുടെ സിക്സ് പാക്ക് ആയിരുന്നു മെയിൻ.. **24:20** വെള്ളത്തിൽ ചാടിയ പട്ടി കുട്ടി നീന്തുന്നത് പോലുണ്ടായിരുന്നു.. Nic vdo* 😁✌️
@fathimamuhsina4931
@fathimamuhsina4931 4 жыл бұрын
പട്ടി കുട്ടി 😆😆😆
@snehapl9078
@snehapl9078 4 жыл бұрын
ഹാരിസ് ഇക്കായുടെ സിക്സ് പാക്ക് പൊളിച്ചു 😆
@sinankp1725
@sinankp1725 4 жыл бұрын
First comment poli sadanam kidukki
@indianrailwaysclips8155
@indianrailwaysclips8155 4 жыл бұрын
Kottayam to Ernakulam Safar in Train kzbin.info/www/bejne/m569gXWHnZaJgac
@rameshv986
@rameshv986 4 жыл бұрын
Pashapu chelapo kuttikalude muthram aavum
@TechTravelEat
@TechTravelEat 4 жыл бұрын
Haha
@ribinshad8913
@ribinshad8913 4 жыл бұрын
സുജിത്തേട്ടാ നാട്ടിൽ എത്തീട് st മേരീസ്‌ ഐലൻഡിൽ ഒന്ന് പോവോ, ചേട്ടൻ ശെരിക്കും പോവണ്ട ഒരു ഐലൻഡ് തന്നെ ആണ് അത്. Pls try to go
@prejuhariharan2357
@prejuhariharan2357 4 жыл бұрын
ഹാരിസ് ഇക്കയുടെ കോമഡിയാണ് താരം.
@vishnualiasvichu
@vishnualiasvichu 4 жыл бұрын
Sujithetta malayude mukalile golden budha kanikam ennu paranjitu kandila what happened??
@sarathbs9555
@sarathbs9555 4 жыл бұрын
Sujithetaa... ningal... chiripichu kollum.... enganeum neenthamo..... super.... ninga poliyanettta... !!😄😄
@ebaniz220
@ebaniz220 4 жыл бұрын
Amar akbar Anthony ormavannu 😂
@askaralicheemadan7062
@askaralicheemadan7062 4 жыл бұрын
First comment 💟
@sujeethkeekan
@sujeethkeekan 4 жыл бұрын
askarali Cheemadan yende channel leke subscribe cheyyu for kidilan travel videos
@akhilsuresh432
@akhilsuresh432 4 жыл бұрын
kzbin.info/www/bejne/rqmyZXeAbLtqi80 Sujith chetante fans onu sub cheitheeee
@amrithaamru3031
@amrithaamru3031 4 жыл бұрын
Sujithettanum hariz ikkayum neenthana kanditte neenthan ariyatha njan antham vittirikkunnu 😁😄
@harip1364
@harip1364 4 жыл бұрын
Cheta baiju chetnte trip story complete itayrno?
@muh__zeenamusu3281
@muh__zeenamusu3281 4 жыл бұрын
😍😍❤.... Frsttee
@AbhijithVlogs
@AbhijithVlogs 4 жыл бұрын
Nta channl jn cheyyamo
@shaz-x7360
@shaz-x7360 4 жыл бұрын
Subscribe cheyyamo
@shaz-x7360
@shaz-x7360 4 жыл бұрын
Thirichum urapp
@AbhijithVlogs
@AbhijithVlogs 4 жыл бұрын
@@shaz-x7360 yes
@shibuelavoor1788
@shibuelavoor1788 4 жыл бұрын
Hi sujith you are a good travel blogger.but one thing telling you.you are very conscious about your skin color and body weight.i have seen on all episode .actually it’s not good for a travel blogger.please accept your job .
@sportstravel5945
@sportstravel5945 4 жыл бұрын
ഹാരിസിക്കാൻ്റെ ഉറക്കം ഡയലോഗ് പൊളിച്ചു.
@ismailpanjarakandy163
@ismailpanjarakandy163 4 жыл бұрын
കടലാസും കന്നാസും 😆😆👍
@rafieqrafeeq9044
@rafieqrafeeq9044 4 жыл бұрын
Chirichu veenu bro
@akhilchandrasekhar
@akhilchandrasekhar 4 жыл бұрын
Really miss saleesh ettan ആളെ കാണാൻ വേണ്ടി ഞാൻ INB BUTTAN വീണ്ടും കാണുന്നു haris ഇക്ക സലീഷ് ഏട്ടൻ കോംബോ വരണം സുജിത് ഏട്ടൻ ഇല്ലേലും കുഴപ്പം ഇല്ല
@mansoonvlogs4866
@mansoonvlogs4866 4 жыл бұрын
Super bro enjoy with pleasure
@eadpo2567
@eadpo2567 4 жыл бұрын
First view
@abhijithmba5552
@abhijithmba5552 4 жыл бұрын
Sambhavam polichu bike karane sammathichu kudukkanam brachum poliyarunnu six pack adipoliyarunnu harisikka pattaya adipoliyeee
@nihal2516
@nihal2516 4 жыл бұрын
Six pack hariska fans like ADI💥👍 Sujith Bro vlog nte vibe ippo Poli aan..✨✨💥
@princepd5259
@princepd5259 4 жыл бұрын
സുജിത് ചേട്ടാ നിങ്ങൾ വീഡിയോ എടുക്കുന്നത് ഫോണിൽ ആണോ
@musharaf3537
@musharaf3537 4 жыл бұрын
IPhone 11 pro
@brahmakulamcreations7315
@brahmakulamcreations7315 4 жыл бұрын
സുജിത്തിനെ ത്രിബിൾസ് ബൈക്കിൽ കണ്ടപ്പോൾ സാൻഡ്വിച് ഓർമ വന്നു
@gafshere9620
@gafshere9620 4 жыл бұрын
Hariska :namode camera pidich nammale interview cheyyuna. Wts ur name, Thailand 😂 ad kalaki
@akhilnarjun1816
@akhilnarjun1816 4 жыл бұрын
Chettante Manali trip video kandu eizy travel vazhi oru honeymoon packages eduthu flight irangi Delhi vannathu thottu thirich varunnathu vare dhurantham ayirunnu
@akhilnarjun1816
@akhilnarjun1816 4 жыл бұрын
Hotels Ellam dhurantham ayirunnu chetta cash poyath thanne micham
@harisankar1577
@harisankar1577 4 жыл бұрын
Kanunnadinu munpu like adikkunna malayalikalkku oru hi.
@sujeethkeekan
@sujeethkeekan 4 жыл бұрын
Hari Sankar Yende channel subscribe cheyyu for kidilan travel videos
@sajidemd
@sajidemd 4 жыл бұрын
Ikkayude koode pokan ethrayaa
@abhijithmba5552
@abhijithmba5552 4 жыл бұрын
Sun glass vechonde pokunna sujithettan adipoli look anello
@harichitteth1
@harichitteth1 4 жыл бұрын
As shoe name parayamo....water using type
@ashik0097
@ashik0097 4 жыл бұрын
ഇന്നത്തെ ലൈക്‌ ഹാരിസ് കായേടെ ഷർട്ടിന്... 🤩😘😍🤑🤑🤑😘😘😍🤩🤩🤩😍
@nagarajraj1446
@nagarajraj1446 4 жыл бұрын
Sathyam parayanam ethra pegg adichittundu
@ajnaz__az4794
@ajnaz__az4794 4 жыл бұрын
22:51 poli poli 😂👌
@Amalmuralee
@Amalmuralee 4 жыл бұрын
Haris ekkaa& sujith chettana😍😘😘😘😘😘
@muhammedansab9121
@muhammedansab9121 4 жыл бұрын
Which beach is this ??
@AbhijithVlogs
@AbhijithVlogs 4 жыл бұрын
Tribles povan okke pattumo avide...
@akazvlogs
@akazvlogs 4 жыл бұрын
CAT NE ORMAYUND Sujith Bhai 🤓🤓🤓
@jayarajsathyan6106
@jayarajsathyan6106 4 жыл бұрын
Adichea....hi bro...katta fan anu kettoo
@saheershapa
@saheershapa 4 жыл бұрын
Bike triples ride and coral island scenes polichu...
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
*എന്നേലും പോകാൻ പറ്റിയിരുന്നേൽ*
@riyanariyamolluae248
@riyanariyamolluae248 4 жыл бұрын
തായ്‌ലൻഡിൽ പോകാൻ കുറച്ചു പൈസ മതി 40000 കൂടിപ്പോയാൽ അത്രയേ വരൂ.
@ratheeeshkumar3877
@ratheeeshkumar3877 4 жыл бұрын
@@riyanariyamolluae248 ഹാരിസ് ഇക്ക പറഞ്ഞത് 17000 രൂപ ഉള്ളൂ.
@jamshioasis4152
@jamshioasis4152 4 жыл бұрын
Sujith ithra comfort ayi യാത്ര ചെയുന്നത് ഞാൻ കണ്ടിട്ടില്ല... പോലീസ് പിടിച്ചാൽ ജബ. ജബ. ജബാ..
@sreyestechy8097
@sreyestechy8097 4 жыл бұрын
Go pro light ullapol nalla video quality kittum.. 👍👍
@ariyilfasalmk
@ariyilfasalmk 4 жыл бұрын
23:08 kalakkiii.
@abdulgafoora.r3309
@abdulgafoora.r3309 4 жыл бұрын
Super Sujith
@ramshed
@ramshed 4 жыл бұрын
0.20 കപ്പലിൽ അല്ല ഷിപ്പിൽ ആണ് നമ്മൾ ഇന്ന് പോകുന്നത്
@applicationandgaming2272
@applicationandgaming2272 4 жыл бұрын
അല്ല ബസ്സിൽ.
@azarjamal8416
@azarjamal8416 4 жыл бұрын
ആ ഹാരിസ്ക്കന്റെ ചളി ദിവസം കൂടുന്തോറും കൂടി വരാണ്, ഒന്ന് ആ ചളി നിർത്താൻ പറയോ പ്ലീസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@fabin979
@fabin979 4 жыл бұрын
ആ ബൈക്ക് യാത്ര കണ്ടു ചിരിച്ചു ചത്തു
@rahadil.n158
@rahadil.n158 4 жыл бұрын
വണ്ടിക്ക് നല്ല വലിവാ😁😄
@akhilsuresh432
@akhilsuresh432 4 жыл бұрын
kzbin.info/www/bejne/rqmyZXeAbLtqi80 Sujith chetante fans onu sub cheitheeee
@gopikrishnanwarrier5892
@gopikrishnanwarrier5892 4 жыл бұрын
Cat കാരണം inb tripinte ഫ്ലാഗ് off ന് t ഷർട്ട്‌ gift കിട്ടിയ ഞാൻ 😂😂
@PrasanthParavoor
@PrasanthParavoor 4 жыл бұрын
ആ ചോദ്യം ചോദിപ്പിച്ച ഞാന്‍...
@gopikrishnanwarrier5892
@gopikrishnanwarrier5892 4 жыл бұрын
@@PrasanthParavoor പൊളി സാനം
@krishx4_386
@krishx4_386 4 жыл бұрын
Leyland ♥️
@Akhilkrishna866
@Akhilkrishna866 4 жыл бұрын
നമ്മുടെ നാട്ടിൽ ഇങ്ങനെ ശാന്തമായ തിര ഇല്ലാത്ത beach ഉണ്ടോ 🤔🤔🤔🤔🤔🤔🤔🤔🤔
@iloveyoukochi7038
@iloveyoukochi7038 4 жыл бұрын
13.19 ശരിയാണ് നമ്മുടെ മട്ടാഞ്ചേരി ബോട്ട് ജെട്ടിയിൽ നിന്നും ഇറങ്ങിയാപോലുണ്ട്
@shaklanstudio8131
@shaklanstudio8131 4 жыл бұрын
വലിയ ട്യുക് ട്യുക് എടുത്തിട്ട് ഹാരിസ്ക്ക യുടെ കൂടെ പോകാമായിരുന്നു 😜🤣
@akhilsuresh432
@akhilsuresh432 4 жыл бұрын
kzbin.info/www/bejne/rqmyZXeAbLtqi80 Sujith chetante fans onu sub cheitheeee
@AliPT-vr4rl
@AliPT-vr4rl 4 жыл бұрын
ഹരിസ്കാ ആ sixpack ബനിയൻ ഒരെണ്ണം കിട്ടുമോ. സംഗതി കിടുവാണ് കേട്ടോ
@lijinmathew6767
@lijinmathew6767 4 жыл бұрын
2:58 strell anno
@evanphilip8183
@evanphilip8183 4 жыл бұрын
Sujith bhai aa crocs show avaduna vaghiyee. Anikkum vagana
@ameshk5692
@ameshk5692 4 жыл бұрын
22:32 ആഹാ ചേച്ചി ആളത്ര വെടിപ്പല്ലല്ല...🙄🙄🙄
@basimomer4255
@basimomer4255 4 жыл бұрын
Chechimaar...
@applicationandgaming2272
@applicationandgaming2272 4 жыл бұрын
😂😂
@wingsoffire3449
@wingsoffire3449 4 жыл бұрын
ഒരാൾ വേറൊരാളെ സന്തോഷം കൊണ്ട് കെട്ടിപിടിച്ചാൽ വേറൊരു കണ്ണുകൊണ്ട് കാണണ്ടേ ആവശ്യം ഒന്നുമില്ല... ഓവർ ആകാൻ നിൽക്കാതെ
@ameshk5692
@ameshk5692 4 жыл бұрын
@@wingsoffire3449 athoru funny comment aayi maathrame njan kandittullu...
@wingsoffire3449
@wingsoffire3449 4 жыл бұрын
@@ameshk5692 നമ്മൾക്ക് അറിയാത്ത ആൾകാർ, അവരിത് കാണില്ല, അതുകൊണ്ട് അതു ഫണ്ണി ആകുന്നില്ല.. പ്ലസ് ഇത്തരം കാര്യങ്ങളെ ഫണ്ണി ആയി കാണുന്നത് കൊണ്ടാണ് homosexual ആൾകാർ ഇന്നും ഡിസ്ക്രിമിനേഷൻ ന്ന് victimize ചെയ്യപ്പെടുന്നത്
@gokulganesan9009
@gokulganesan9009 4 жыл бұрын
നിങ്ങ രണ്ടുപേരും അടിപൊളിയാട്ട,,,,, 💗
We went for a walk under the sea !! Under Sea Walking in Coral Island, Pattaya, EP #23
18:54
Tech Travel Eat by Sujith Bhakthan
Рет қаралды 474 М.
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 7 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
You can't see/do this in India, Feeding Giraffe, Dolphin & Orangutan Show, EP #16
31:42
Tech Travel Eat by Sujith Bhakthan
Рет қаралды 433 М.
CORAL ISLAND PATTAYA - FULL VIDEO - TAMIL - 🇹🇭 - [4K]
23:25
Trav-an-Tech
Рет қаралды 2,9 М.
Uppum Mulakum 3 | Flowers | EP # 98
22:42
Flowers Comedy
Рет қаралды 626 М.
We met Captain of the Ship!! Entertainment, Sports and Relaxation on board the Cruise Ship
29:44
Tech Travel Eat by Sujith Bhakthan
Рет қаралды 841 М.
70000 രൂപയ്ക്ക് Gulf Air Cheapest Business Class Trip from Mumbai to Manchester
30:18
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 7 МЛН