We went for a walk under the sea !! Under Sea Walking in Coral Island, Pattaya, EP #23

  Рет қаралды 474,183

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

പാട്ടായാ കോറൽ ഐലൻഡിൽ പോകുന്നവർ അണ്ടർ സീ വാക്കിന് നിർബന്ധമായും പോകണം. വിവിധതരം മത്സ്യങ്ങളും കോറലുകളും കണ്ടുകൊണ്ട് കടലിന്റെ അടിയിലൂടെ ഒരു ചെറിയ നടത്തം, അതൊരു വ്യത്യസ്ത അനുഭവം തന്നെയാണ്. #techtraveleat #pattaya
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...

Пікірлер: 526
@fathimamuhsina4931
@fathimamuhsina4931 4 жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല🤩🤩🤩🤩🤩 ഹരിസ്കടെ സിക്സ് പാക്ക് ഒക്കെ ഇപ്പോ മീൻ കുത്തി പൊട്ടിച്ചേനെ 😆😆😆😆😆🐳🐋🐬🐟🐟🐋🐬🐠🐡🦈
@SivaPrasad-ty4wh
@SivaPrasad-ty4wh 4 жыл бұрын
😂😂😂
@rocky9362
@rocky9362 4 жыл бұрын
🤣🤣🤣🤣😩
@athulentertainments
@athulentertainments 4 жыл бұрын
ഇതൊക്കെ അനുഭവിക്കാൻ നമ്മൾക്കും എപ്പോഴെങ്കിലും അവസരം ലഭിക്കട്ടെ 😍🤗🤗.. എന്തായാലും കാഴ്ചകൾ *ഒന്നും പറയാനില്ല* അടിപൊളി 🤩🤩
@travelbros2733
@travelbros2733 4 жыл бұрын
കടലിൻറെ അടിത്തട്ടിൽ കാഴ്ചകൾ വളരെയധികം ഇഷ്ടപ്പെട്ടു
@Wander_Kannuraan
@Wander_Kannuraan 3 жыл бұрын
ഹലോയ്.. 😀😀
@anoopvk3338
@anoopvk3338 4 жыл бұрын
സൂപ്പർ വീഡിയോ ചേട്ടാ... കടലിലെ നല്ലൊരു ദൃശ്യവിരുന്ന് തന്നെ ആയിരുന്നു... ചേട്ടൻ ചെയ്ത അണ്ടർവാട്ടർ വാക്ക് എപ്പിസോഡ് ഇൽ വച്ച എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഇതാണ്.. ശെരിക്കും എന്ത് മാത്രം മീനുകളാണ്.. കുറെ നേരത്തേക്ക് എങ്കിലും screensaver ആണെന്ന് തോന്നിപോയി... മീനുകൾ കൊണ്ട് സ്ക്രീൻ നിറഞ്ഞു...കിടിലൻ വീഡിയോ താനെയായിരുന്നു സുജിത്തേട്ടാ... 👍👍
@eatandtravelbyakhilsuresh8388
@eatandtravelbyakhilsuresh8388 4 жыл бұрын
ela machanmarum onnu support cheyumo kzbin.info/www/bejne/hXTVlnyonsxkgM0
@stebinp8949
@stebinp8949 4 жыл бұрын
കുട വയറിലും 6 pack അടിക്കാം എന്ന് കാണിച്ചു തന്ന മനുഷ്യൻ..ഇക്ക🥇
@vishnu_kumbidi
@vishnu_kumbidi 4 жыл бұрын
*ഹാരിസ്ക്കായുടെ 6 പാക്ക് ടീ ഷർട്ട് ശ്രദ്ധിച്ചവർ കമോൺ കമോൺ എന്നാലും ഒറ്റ ദിവസം കൊണ്ട് ഫാമിലി പാക്കിനെ 6 പാക്ക് ആക്കി മാറ്റിയ ഹാരിസ്ക്ക ആണ് എന്റെ റോൾ മോഡൽ* 😂😂
@lioalgirl3298
@lioalgirl3298 4 жыл бұрын
*ഞാൻ 🤦🤦🤦🙈*
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*ശ്രദ്ധിച്ചു ഇന്നലെ കമന്റും ittu😛😛*
@Akhilvlogz
@Akhilvlogz 4 жыл бұрын
kzbin.info/www/bejne/enOknXSEiK2YfpY *subscribe cheyyu please brothers*
@Wickieeez
@Wickieeez 4 жыл бұрын
3 days aayitt ee dress hareez ikka idunnundallo
@savithakuttan4059
@savithakuttan4059 4 жыл бұрын
പിന്നല്ലാതെ 😂
@sportstravel5945
@sportstravel5945 4 жыл бұрын
പ്രേക്ഷകർക്കു വേണ്ടി ഇങ്ങനെ സാഹസം കാണിക്കുന്ന ഹാരിക്കാക്ക് ഒരു Big ലൈക്ക്! ഹാരിക്കാ ഇസ്തം
@11amalihsank50
@11amalihsank50 4 жыл бұрын
എത്ര മനോഹരമായ ദൃശ്യം, കടലിന് തയെ നിന്നും സുജിത് ഏട്ടന്റെ കമ്മിറ്റ്മെന്റ് എന്നല്ലാതെ ഇതിന് എന്തു മറുപടി കൊടുക്കണം.. ഒന്നും പറയാനില്ല..സൂപ്പർ
@nseef5438
@nseef5438 4 жыл бұрын
സുജിത്തേട്ടന്റെ ലക്ഷദ്വീപ്, സിഗപ്പൂർ ഷിപ്പ് വീഡിയോ കണ്ടു തീർന്നു. ഇപ്പോൾ ചൈനയിലെ എപ്പിസോഡ് കാണുമ്പോയേക്കും അടുത്ത എപ്പിസോഡ് വന്നു 💕💕💕☺️
@thabshimuthu8170
@thabshimuthu8170 4 жыл бұрын
Najanum kaanernnu
@3GPLUSsmartphones
@3GPLUSsmartphones 4 жыл бұрын
ഹാരിസ് ഇക്കാ six പാക്ക് റെഡി മെയ്ഡ് ആണോ... കിടു t ഷർട്ട്‌ 💪👍💪👍💪😊😊😆😆
@drogvinod
@drogvinod 4 жыл бұрын
ഒട്ടനവധി ചെറു (യൂട്യൂബർ) മീനുകൾക്ക് ഒപ്പം രണ്ടു വമ്പൻ സ്രാവുകൾ ... സൂപ്പർ വിഡിയോ ...
@AjithKumar-by7fp
@AjithKumar-by7fp 4 жыл бұрын
അടിപൊളി വിഡിയോ ഇംഗ്ലീഷ് സിനിമയിൽ കാണാറുള്ളതുപോലെ. നമ്മൾ മലയാളികളുടെ അന്തസ്സ് ഉയർത്തിക്കാട്ടിയ സുജിത് ഭക്തനും ഹാരീസിനും വളരെ നന്ദി രേഖപ്പെടുത്തുന്നു.
@gigiphilip2106
@gigiphilip2106 4 жыл бұрын
?????
@0faizi
@0faizi 4 жыл бұрын
ഹാരിസ് ഇക്കയെ അടുത്തവർഷം ബോഡി ഷോക്ക് എടുക്കും എന്ന് അറിയിച്ചിട്ടുണ്ട്😎😃😃😃😄👌
@Saifudeen003
@Saifudeen003 4 жыл бұрын
😂
@rnjack5427
@rnjack5427 4 жыл бұрын
0:31 ആഹാ ജിമ്മിൽ പോയാൽ കിട്ടുവോ ഇത്ര കിടു സിക്സ് പാക്ക്😆😆
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
ഹാരിസ് ഇക്കയുടെ സിക്സ് പാക്ക് കണ്ട് കണു തള്ളിയവർക്ക് ഇവിടെ വരാം
@ScooTouristVlogs
@ScooTouristVlogs 3 жыл бұрын
ഇന്നലെ വെള്ളത്തിൽ ചാടിയ വീഡിയോ ഇട്ടപ്പോൾ ഒരു കൊല്ലം മുന്നേ വെള്ളത്തിൽ ചാടിയത് കൂടി കാണിച്ചു തന്നെ യൂട്യൂബിന് നമോവാകം 🥴🥴🤔🤔
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
ഹാരീസിക്ക നിങ്ങൾ വിട്ടോ..😜 സുജിത് ബ്രോ.. മുള്ളൻകൊല്ലി വേലായുധനായികൊണ്ട് ഹാരീസിക നീന്തി വരോ.. 😁😁😍
@biju5596
@biju5596 4 жыл бұрын
കടലിനടിയിലെ ക്യാമറ മാൻ പൊളിച്ചു സുജിത് ചേട്ടോയ് ഹാരിസ് ഇക്കയെ പോലെ ഒരു വട്ടം ചാടാമായിരുന്നില്ലേ ✌️
@pranavprabhakarpranav9547
@pranavprabhakarpranav9547 4 жыл бұрын
അസിസ്റ്റന്റ് ആയ്യി ക്യാമറമാനേ വേണോ?? 😁😁✌️✌️ഞാൻ ഉണ്ട്...
@jintotp6105
@jintotp6105 3 жыл бұрын
അടിപൊളി.. ഞാൻ ആദ്യം വിചാരിച്ചു ഹാരിസ് ചേട്ടൻ സിക്സ് പാക്ക് ആയോ എന്ന്... സംഭവം പൊളിച്ചു 😍
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*അള്ളോഹ് ഇതൊക്കെ കാണുമ്പോൾ 🤒🤒എനിക്കും വരാൻ തോന്നുന്നു. 🙈🙈സുജിത് ഏട്ടന്റെ t ഷേർട് ✌️👍🌹*
@ansar.uniquekitchens5803
@ansar.uniquekitchens5803 4 жыл бұрын
കിടുക്കാച്ചി വീഡിയോ ആയിരുന്നു. സുജിത്, ഹാരിസ് സഹോദരങ്ങൾക്ക് സ്നേഹാദരം
@dilshadirizz127
@dilshadirizz127 4 жыл бұрын
ഇത്രയും റിസ്ക് എടുത്തു ഷൂട്ട് ചെയ്ത സുജിത് ഏട്ടൻ Brilliant For this visual s
@abhilashabhi71
@abhilashabhi71 4 жыл бұрын
നന്ദി സുജിത്ത് ചേട്ടാ നല്ലൊരു ദൃശ്യ വിരുന്നായിരുന്നു ചേട്ടന്റെ എല്ലാ വീഡിയോയും ഞങ്ങൾ കാണാറുണ്ട് suparrrrr 👌
@niloofanazar
@niloofanazar 4 жыл бұрын
*എനിക്കും വേണം six pack t shirt* 😂😊
@avj9759
@avj9759 4 жыл бұрын
ഹാരിസ് ഇക്കാടെ 6പാക്ക് ഇഷ്ടപ്പെട്ടവരുണ്ടോ? 👌👌👌
@kuppichillu8880
@kuppichillu8880 4 жыл бұрын
ഹാരിസിക്കെടാ ചാട്ടം കണ്ടപ്പോൾ k&k tech ഇന്റെ കടലിൽ ചാട്ടം ഓർത്തുപോയി...
@Pc-nb6ti
@Pc-nb6ti 4 жыл бұрын
ഹാരിസിക്ക നമ്മൾ ഒന്ന് കാണേണ്ടി വരും 🤩🤩
@goodwinarmy2008
@goodwinarmy2008 4 жыл бұрын
സൂജിത്തേ വിഡിയോ അടിപൊളി .165000 വാങ്ങിക്കുന്ന താൻ വെള്ളത്തിൽ ചാടിനടന്നോ80000 വാങ്ങിക്കുന്ന ഷക്കീർ ഭായി ഇറാനിൽ മഞ്ഞിൽ പെട്ട് നടക്കുവാ .6pack ഉള്ള ഹാരിസ് ചേട്ടൻ പകുതി കൊടുക്കണം.
@TravelTrendByJunu
@TravelTrendByJunu 4 жыл бұрын
വീഡിയോ കാണുന്നവർക്ക് തന്നെ അടിപൊളി experience .. അപ്പോൾ അനുഭവിക്കുന്നവർക്കോ .. ? പൊളി സുജിത് ഭായ്
@savithakuttan4059
@savithakuttan4059 4 жыл бұрын
സത്യം
@hashirvp2041
@hashirvp2041 4 жыл бұрын
ലക്ഷ ദ്വീപിൽ പോയതിനേക്കാൾ അടി പൊളി
@vineethpv9167
@vineethpv9167 4 жыл бұрын
ഹാരിസ് ഇക്ക വെള്ളത്തിൽ തുള്ളാൻ കാണിച്ച ആ ധൈര്യം അത് അപാരം തന്നെ...ബിഗ് സല്യൂട്ട് ഫോർ സുജിത്ത് ബ്രോ ആന്റ് ഹാരിസ് ഇക്ക...ധൈര്യം ഇല്ലാത്തവർക്ക് പറ്റാത്ത പരിപാടി ആണ് അണ്ടർ സീ വോക്....👍👌
@prejuhariharan2357
@prejuhariharan2357 4 жыл бұрын
ഹരിസ്ക്കാക്കി സിക്സ് പാക്ക് ഉള്ള കാര്യം ഇപ്പോള അറിയുന്നത്. വീഡിയോ പൊളിച്ചു.
@JyjusHomeVideos
@JyjusHomeVideos 4 жыл бұрын
Sujith Bhakthan and Harisikka : Adipoli videos and amazing KZbinrs ! You guys are unbelievable and unpredictable ! Underwater walking is really great and interesting ! Thank you for sharing !
@jakestreet3418
@jakestreet3418 4 жыл бұрын
ഇത് അടിപൊളി ആയിരുന്നു കുറെ നാളായിട്ട് കുളിക്കാത്ത കാരണമാണെന്ന് തോന്നുന്നു മീനുകൾക്ക് നല്ല ഇഷ്ട്ട പെട്ടു ഞാറാഴ്ച്ച പോത്തിറച്ചി കടേ പോണമാരിയായിരുന്നു മീൻ വന്നത്
@reshmiratheesh8733
@reshmiratheesh8733 4 жыл бұрын
Ethra meenukala. ...entammo superb sujithetta.... 😍😍
@Mummusvlog
@Mummusvlog 4 жыл бұрын
കടലിനടിയിലും ഹാരിസ് ഇക്കയുടെ 6pack വ്യക്തമായി കാണാം 😎😎 Sujith bro super episode
@thebeastreviewer-foodplace9065
@thebeastreviewer-foodplace9065 4 жыл бұрын
💥The guy who took the entire underwater video was supereb..hats off to that guy. You must give a small intros about these people who has done for you in upcoming videos💥
@muhammedirfan313
@muhammedirfan313 4 жыл бұрын
ഒരു രക്ഷയുല്ല... സുജിത്തേട്ടാ.... പൊളി പോളിയോസ്കി..... 😍😍😍😍😍
@swaroopkrishnanskp4860
@swaroopkrishnanskp4860 4 жыл бұрын
Boat... പൊളിച്ചു... Mass.. Under water... തകർന്നു
@pranavcm3177
@pranavcm3177 4 жыл бұрын
omkv ലെ ഉണ്ണി ചേട്ടൻ മീനെ പിടിക്കാൻ തീറ്റ ഇട്ട് കൊടുക്കുന്നപോലെ ഇണ്ട്...., പല ജാതി പല size il പിടകണ്ണനതു....🤣🤣🤣🤣🤣🤣
@lissymathew8451
@lissymathew8451 4 жыл бұрын
സുജിത് സുനീർ ഹാരീസ് സഹീർ your friendship keep it up
@rajeshpb5332
@rajeshpb5332 4 жыл бұрын
3:33 ക്യാമറയും കൂടി വെള്ളത്തിൽ ചാടുന്നത് കിടിലൻ സീൻ . അതൊ ക്കെയാണ് creativity
@kannan3327
@kannan3327 4 жыл бұрын
വെള്ളത്തിനടിയിൽനിന്നും വീഡിയോ എടുത്ത ആ ബ്രോ പൊളി
@dreammedia9564
@dreammedia9564 4 жыл бұрын
സത്യം പറഞ്ഞാൽ ഹാരിസിക്കാന്റെ കൂടെ യാത്ര ചെയ്യാൻ കൊതിയാവുന്നു. നല്ല രസവും 😄😄😀
@anasvmuhammed
@anasvmuhammed 4 жыл бұрын
Sujithetta poliche onnum parayanilla kidu😍👍👍👍👍👍
@amal_krishna_.
@amal_krishna_. 4 жыл бұрын
*ഒരു* *വലയുമായി* *ഇറങ്ങിയിരുന്നേൽ* *ഒരു* *കൊട്ട* *മീൻ* *കിട്ടിയേനെ* 😂 *പൊളിമാസ്മരികം* 😍😘
@Lakcena8
@Lakcena8 4 жыл бұрын
Harees Ikka paranjathu pole first 30 seconds cheriya difficulty indavum.. but athu kainja അടിപൊളി aahn.. njn poyappo fishes korav aayrnnu.. but ee video lu ethra ethra meenukal aahn🙆‍♂️🙆‍♂️😉
@muhammedsajid563
@muhammedsajid563 4 жыл бұрын
ഇത്രയും മനോഹരമായി വീഡിയോ എടുത്ത് സൂപ്പർ
@akazvlogs
@akazvlogs 4 жыл бұрын
Sujith Bhai and Haris Ekka COMBO Pwolieee 😀😀😀❤️❤️❤️
@mansoonvlogs4866
@mansoonvlogs4866 4 жыл бұрын
കാഴ്ചകൾ മാസ്മരികം under sea walk തിമിർത്തു കിടുക്കി
@jamsheerjamshi3767
@jamsheerjamshi3767 4 жыл бұрын
സുജിത്തേട്ടൻ 1 M ന് വേണ്ടി വൈറ്റിംഗ് നമ്മൾ സുജിത്തേട്ടന്റെ വിഡിയോക് വേണ്ടി വൈറ്റിംഗ് 😝 എന്താല്ലേ 😄
@Akhilvlogz
@Akhilvlogz 4 жыл бұрын
kzbin.info/www/bejne/enOknXSEiK2YfpY *subscribe please*
@everydayspecial1970
@everydayspecial1970 4 жыл бұрын
ഹാരിസ്ക്ക സുജിത് ഇഷ്ട്ടമുള്ളവർക് ലൈക്കാനുള്ള ..വടി
@lioalgirl3298
@lioalgirl3298 4 жыл бұрын
*ഹാരിസ് ഇക്കയുടെ വയർ സൂക്ഷിച്ച് നോക്കിയ ഞാൻ🙈🙈🙈🤦🤦😜😜*
@Savarkar123
@Savarkar123 4 жыл бұрын
Shae oralude vayaril okke ingane nokkavo....
@0faizi
@0faizi 4 жыл бұрын
😄😄😄😄😅
@sallumon6845
@sallumon6845 4 жыл бұрын
അധികം നോക്കണ്ട 😍😆😆😄
@DARTONUS707
@DARTONUS707 4 жыл бұрын
Underwater video nyc ayit eduthitt und... kidu
@smuhammed575
@smuhammed575 4 жыл бұрын
Super views. Thank you both for showing us this wonderful video.
@subairabdulkadar8198
@subairabdulkadar8198 4 жыл бұрын
Super enikk valiya eshtamanu kadalile ulkazhchakal kanan eniyum ithu polulla videos kanikkanam
@NoushadNoushad-ii1ff
@NoushadNoushad-ii1ff 4 жыл бұрын
കടലിനടിയിലെ വീഡിയോ അടിപൊളിയായിട്ടുണ്ട് രണ്ടാളും അടിച്ചുപൊളിക്കുന്നു ഉണ്ട്
@bipinkulathoor4580
@bipinkulathoor4580 4 жыл бұрын
Super ....but Emil bro saleeshatan koode venam
@bulletsunivlogs1670
@bulletsunivlogs1670 4 жыл бұрын
Sujith bakthan vere levala..
@kannanraja1383
@kannanraja1383 3 жыл бұрын
Both of your joined Vedios are great I see all the Vedio
@souravthamban6571
@souravthamban6571 4 жыл бұрын
കിടുക്കാച്ചി വീഡിയോ ആയിരുന്നു സുജിത്തേട്ടാ പക്ഷെ വിഡിയോ ദൈർഘ്യം കുറഞ്ഞു പോയി ആ ഒരു വിഷമം മാത്രമേ ഉള്ളൂ
@LondonKazhchakal
@LondonKazhchakal 4 жыл бұрын
എമിലിനെയും കൂടി കൂട്ടമായിരുന്നു എന്നാൽ പുള്ളി ഒന്ന് ആറുമതിച്ചേനെ
@AVdigitalPRODUCTIONZ
@AVdigitalPRODUCTIONZ 4 жыл бұрын
What an amazing view under the sea...you guy's are awesome!!!
@Sajidmp915
@Sajidmp915 4 жыл бұрын
Please suggest good sun screen??
@binumathew6042
@binumathew6042 4 жыл бұрын
Adipoli.... Super...
@800ani
@800ani 4 жыл бұрын
💪💪Underwater video... സ്വർഗം മാമ സ്വർഗം 👏👏👏👏👏👏
@cricfootmedia9468
@cricfootmedia9468 4 жыл бұрын
Sujith bro and haris ikka polichu...
@jennuchristina419
@jennuchristina419 3 жыл бұрын
Sailing without life jacket is a major safety flaw
@LifeTravelbyKris
@LifeTravelbyKris 4 жыл бұрын
Underwater kaazchakal thakarthu, Haris ikkayude 6 packum 😀
@mindapranikal
@mindapranikal 3 жыл бұрын
Scuba maskinulliloode vellam kayarathentha . ? Arkelum ariyavo
@abhijithmba5552
@abhijithmba5552 4 жыл бұрын
Sujithtta adipoliyarunno kadalinadil poyath Under watering cheythethu supperarunnu kidu go proyekke enthengilum pattiyo eshttam pole meenukale kanan pattielllo
@Windyviews1
@Windyviews1 4 жыл бұрын
Shwetha miss cheythu... ☹️ Kidu...
@royalcutz7086
@royalcutz7086 4 жыл бұрын
മീനുകളുടെ ചാകര !
@AliAli-yc5fo
@AliAli-yc5fo 4 жыл бұрын
Harisikka fans
@jpranav8921
@jpranav8921 4 жыл бұрын
നായകൻ വെള്ളത്തിൽ ചാടിയപ്പോൾ camera കൂടെ ചാടിയ shot പൊളിച്ചു
@iamSujithKumar
@iamSujithKumar 4 жыл бұрын
കുറച്ച് നാളിന് ശേഷം ഞാന്‍ വന്ന്.. തകര്‍ക്ക് സുജിത്തേട്ടാ
@hallajeditor9071
@hallajeditor9071 4 жыл бұрын
Ningal poyapol avidetha fishing pidichiruno
@comradexxx2959
@comradexxx2959 3 жыл бұрын
What A Life Nanbaa❤️🙂
@dare_devil3773
@dare_devil3773 4 жыл бұрын
Pwoli sanam my dear😍
@BilalVlogsBilalVlogs
@BilalVlogsBilalVlogs 4 жыл бұрын
Pwoli
@shambunair9746
@shambunair9746 4 жыл бұрын
The world under the Sea is truly amazing uncle
@shaukathali8654
@shaukathali8654 4 жыл бұрын
ശല്യക്കാരനെ ആദ്യം പിടിച്ച് ബോട്ടിൽ കയറ്റി. 😀
@Ajmal-trl
@Ajmal-trl 4 жыл бұрын
സ്ഥിരമായി വീഡിയൊ കാണുന്നയാളാണ് ഞാൻ 2 ദിവസമായിട്ട് എന്താ വീഡിയൊ ഇഷ്ട്ടമാകുന്നില്ല ഇത് എനിക്ക് മാത്രമാണൊ,🤔🤔🤔
@താടിക്കാരൻ-ണ5ജ
@താടിക്കാരൻ-ണ5ജ 4 жыл бұрын
*ഫസ്റ്റ് കമന്റ് ഇടാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ ഒരു ദിവസമെങ്കിലും അപ്ലോഡ് ടൈം രണ്ട് മണി ആക്കാൻ പറ്റുമോ പറ്റില്ലല്ലേ*
@savithakuttan4059
@savithakuttan4059 4 жыл бұрын
Eeeeee😜😂
@exploreal
@exploreal 4 жыл бұрын
മങ്കി ഐലൻഡ് ആണ് പ്രതീക്ഷിച്ചിരുന്നത്. But ഇതും നന്നായിട്ടുണ്ട്
@hannaannu2733
@hannaannu2733 4 жыл бұрын
Adipolii . Polichuu🐠🐠🐠🐠
@reghunathkottayk646
@reghunathkottayk646 4 жыл бұрын
Hariska adipoli sujithinu pedi undu
@alissonbecker4108
@alissonbecker4108 4 жыл бұрын
*Go pro യുമായി വെള്ളത്തിൽ chaadiyathu aara?*
@joice4213
@joice4213 4 жыл бұрын
One of the super videos of my life
@ajiztech3233
@ajiztech3233 4 жыл бұрын
Njnum poyitund pattayel poyappam pwoliyaaaa
@rashitravel4339
@rashitravel4339 4 жыл бұрын
വീഡിയോ എടുത്ത മച്ചാന്മാർക് ഒരു like
@Arshadvlogs
@Arshadvlogs 4 жыл бұрын
*ഒരു വലയുമായി ഇറങ്ങിക്കൂടായിരുന്നോ...*
@muhsinrabzthrissur9073
@muhsinrabzthrissur9073 4 жыл бұрын
Super
@babuav5967
@babuav5967 4 жыл бұрын
ഒരു മിനുട്ടിൽ 68 ലൈക്ക് 69 മത്തെ ചാൻസ് ആണ് എനിക്ക് കിട്ടിയത്
@e-world6488
@e-world6488 4 жыл бұрын
kzbin.info/www/bejne/f5bKgWyYpZh3asU
@athul8450
@athul8450 4 жыл бұрын
ഹാരിസ് ഇക്കാനെ തപ്പി അർണോൾഡ് മിക്കവാറും വരും 😂😂
@muhammedsajid563
@muhammedsajid563 4 жыл бұрын
Hariskka oru rakshayumillaa
@beatup4236
@beatup4236 4 жыл бұрын
3:22 He is mocking his foreign language LOL!
@jeesontr7247
@jeesontr7247 4 жыл бұрын
🤣🤣🤣🤣
@bennysam5178
@bennysam5178 3 жыл бұрын
Look like scuba toys in aquarium.... 🤣😂👌👌👌
@musicrecordsbybinupathiyoo2820
@musicrecordsbybinupathiyoo2820 4 жыл бұрын
Nalla oru experience aanu ithu .thailand poyappol Enikum ithu experience cheyyan sadhichu
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 38 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 21 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,1 МЛН
Underwater Sea Walking in Coral Island tour at Pattaya- Thailand vlog-4
5:38
Food Travel N Repeat
Рет қаралды 40 М.
Thailand Street Foods at Pattaya Floating Market, EP #13
29:02
Tech Travel Eat by Sujith Bhakthan
Рет қаралды 422 М.
70000 രൂപയ്ക്ക് Gulf Air Cheapest Business Class Trip from Mumbai to Manchester
30:18
He got six pack when we went to Coral Island !!! Part 1, EP #21
30:37
Tech Travel Eat by Sujith Bhakthan
Рет қаралды 220 М.
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 38 МЛН