ഞാൻ കണ്ടതിൽ വെച്ച് enik ഏറ്റവും ഇഷ്ടപെട്ട ഒരു ചാനലും നിലവാരത്തിന്റെ കാര്യത്തിൽ കിടിലൻ സ്റ്റാർവാല്യൂ തന്നെ അർഹിക്കുന്ന ഒരു ഒന്നൊന്നര ചാനൽ 😍😍😍😍
@TechTravelEat2 жыл бұрын
Thank You So Much 🤗
@karthikm54192 жыл бұрын
@@TechTravelEat hi
@abhi-7872 жыл бұрын
that's 100% correct @tech travel eat
@mohdshanz50452 жыл бұрын
💯💯💯💯💯💯💯💯♥️♥️
@minhajp35432 жыл бұрын
അതാണ്
@Sreekumarmr2 жыл бұрын
ഈ series പ്രതീക്ഷിച്ചതിലും ഒരുപാട് മുകളിൽ ആണ് ബ്രോ....superb🔥 വിദേശരാജ്യങ്ങളിൽ പോയി വ്ലോഗ് ചെയ്തു കാണുന്നതിലും എത്ര രസമാണ് നമ്മുടെ ഭാരതം കാണുന്നത് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@rohith44572 жыл бұрын
very true, njn India vlogs mathre kaanuu
@vijishavenugopal2 жыл бұрын
Same here. India vittoru kaliyilla.
@ilyasmadanipallangod5512 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ " താജ് മഹൽ " കാണുന്നത് പുതിയ ഒരു അറിവാണ് 👍🌹
@homemaker122 жыл бұрын
Njan poitund
@ravilalitha15852 жыл бұрын
ഞാൻ39വർഷം മുൻപ് കണ്ടിട്ടുണ്ട്.അന്ന് വളരെ ശോച്യാവസ്ഥ ആയിരുന്നു. ഇപ്പോൾ super👏👍
@riyafousiya2362 жыл бұрын
ഞാനും ആദ്യായിട്ടാണ് കാണുന്നത്
@360travelzz2 жыл бұрын
ചുമ്മാ പോയി സ്ഥലങ്ങൾ കണ്ടു അതിന്റെ വീഡിയോ മാത്രം ഇടാതെ, അതിന്റെ history അടക്കം എല്ലാ കാര്യങ്ങളും ഉൾപ്പെടത്തി സുജിത്തേട്ടൻ ഇടുന്ന videos വേറെ level ആണ്,....
@joelj.v2 жыл бұрын
The hospitality at cousin sister's home is so beautiful! God Bless!
@Anupriya-iz2pp2 жыл бұрын
Hi Sujith, I am from Ernakulam and I have never traveled much and I really enjoy your videos when you travel all over India. I think INB Season 2 is very successful. And I every time I see your videos I add places into my "Keep notes' so that I can visit sometime when I have time and money. I didn't know swimming and had never been in a swimming pool before, but since I started to see how you all enjoy the time in water, I recently joined for swimming classes and am learning the skill right now. I know that you are planning to visit 100 countries and in case you are visiting USA (Chicago) I hope to meet you there.
@eldorado40242 жыл бұрын
hows the gunculture there ??? does everyone carry guns wherever they go?
@joelkurianabraham41692 жыл бұрын
Clearly enjoyed the video. You were just like taking a history class in the real world. Wishing and hoping to see more of these. Enjoy your upcoming trips :)
Main highlight of vedios like this is that it will give lots of knowledge regarding travelling , places and all so i appreciate ur effort .....good job
@abdulaliap41082 жыл бұрын
സാമുദായിക ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കാൻ ഉതകുന്ന രീതിയിൽ വളരെ സൂക്ഷ്മതയോടെയാണ് സുജിത്തേട്ടൻ സംസാരിക്കുന്നത് .... Tank you
@JourneyToTheTrueNorth2 жыл бұрын
Enjoying INB season 2 a lot….Keep going May almighty keep you and family in good health…🙏🏻😊
@rathanakumar28102 жыл бұрын
പല യാത്ര ചാനൽ കണ്ടിട്ടുണ്ട് പക്ഷെ ഇത് കണ്ടിട്ട് ഇത് പോലെ ഒരു യാത്ര പോകണം എന്ന് മനസ്സിൽ അതിയായ ആഗ്രഹം അത് നിങ്ങളുടെ കഴിവാണ് ബ്രൊ നിങ്ങൾ മാസ്സ് ആണെങ്കിൽ നിങ്ങൾക് ഇങ്ങനെ പിന്തുണ തരുന്ന ഭാര്യയും അനിയനും കൊല മാസ്സ് ആണ് ❤️
@harishankar71972 жыл бұрын
INB trip season 1st എനിക്ക് കാണാൻ പറ്റിയിട്ടില്ല. പക്ഷേ INB trip season 2nd അവസാനം വരെയുള്ള എല്ലാ എപ്പിസോഡുകളും കണ്ടു തീർക്കണം.
@bindukrishnamani39982 жыл бұрын
അതു കാണണം എല്ലാവരും മൂക്കും കുത്തി, തലയും കുത്തി വീണത് അതിൽ ആണ് 🥰😄
@dreamsforadhikanavshorts2902 жыл бұрын
Sujithettande vedieo ഒന്നിനൊന്നു മികച്ചത്, കുടുംബത്തോടൊപ്പം എന്നും സന്തോഷത്തോടെ മുന്നേറുക
@jaincj1232 жыл бұрын
Watching everyday during my lunch time...it gives so much of relaxation from my daily work pressure and we are also travelling along with you guys.
@aparnapresannan4482 жыл бұрын
എനിക്ക് നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടം ആണ്. കുഞ്ഞുവാവക്ക് ഒരുപാട് ഉമ്മ 😘😘😘
@Happyart242 жыл бұрын
Hi sir and Madam I am a great fan of your INB family trip vlog. I have not missed any videos in this series. It's very useful for the people like me because I personally very sacred of taking kids in tarvel but you are giving me the confidence. Since you travel with your family it is very unique from others. Do continue this great job. All the best for your travel and let the god be with you and your family in this throughout journey. I am also praying for you to complete this trip with great success.
@TechTravelEat2 жыл бұрын
Thanks ❤️
@naoushadali80402 жыл бұрын
You r u absolutely righy
@jyothib7482 жыл бұрын
Hi Sujith, swetha and , Abhijith watching this video, can see many historical places of Mugal emperors. Thank you so much to all for sharing. ✌❤
@karthikadesignerstudio23502 жыл бұрын
All the best for INB Season 2...it's surely going to be a hit... Congratulations for till now n ALL THE BEST FOR UPCOMING EPISODES GUYS N MOST IMPORTANTLY RISHIKUTTAN🙂👍💫
@sheebababu9072 жыл бұрын
Paa
@raneesm51592 жыл бұрын
Kainja 2 varsham ayit oru videos polum njan miss chythitilla. Karanm sujithinte ancring athra adipoli ane. Allam open ayit paryunth kond ayrikam enik athrayum ishttavun. Alla daysum ithra wit cayth kanunna oru blogum undavilla. Sujith Ishttam mathram ❤️
@Shibilkaz2 жыл бұрын
Winter expedition ശേഷം നിങ്ങടെ കൂടതന്നെ ഞാനും travel ചെയ്യുന്ന ഒരു travel series. Thats mean i am watching all of episode without skip. I can feel that we are too along with you. Nice vedios
@TechTravelEat2 жыл бұрын
Thanks ❤️
@Shibilkaz2 жыл бұрын
@@TechTravelEat ❤️😍
@nashstud12 жыл бұрын
Yours and abhi s carefree talks is the best part. Adipoli
@vj_great5512 жыл бұрын
Ini aurangazebine kurich satyam paranjal chilarku pidikula.. atukond mindunilla.... but imo history should be known to everyone.... germans are taught about their ancestors in school so they don't repeat it.... similarly we should also teach true history to younger generations
@aravindarun91102 жыл бұрын
True
@sushanthsuresh25902 жыл бұрын
Shhh secularism
@akhilb.krishnan12832 жыл бұрын
ഇവിടെ ഉള്ള ചിലരുടെ സബ്സ്ക്രിപ്ഷൻ കിട്ടാൻ വേണ്ടി പുള്ളി ചുമ്മാ ഷോ കാണിക്കുന്നതാ. മാറാട്ടക്കാര് ഈ ഷോ കാണിക്കുന്നത് കണ്ടാൽ ഇതോട് തീരും inb ട്രിപ്പ്.
@vj_great5512 жыл бұрын
@@akhilb.krishnan1283 but ee sthalam matunnatinu enikkum talparyamilla... I would say forgive but never forget...
@akhilb.krishnan12832 жыл бұрын
@@vj_great551 കുറച്ചു ആൾബലം ഉള്ളവർ വന്നു നമ്മുടെ നാട്ടിൽ വന്നു അവർ നമ്മുടെ നാടിന്റെ പേര് മാറ്റി അവർക്കു ഇഷ്ടം ഉള്ള പേര് ഇട്ടു. ആൾബലം ഉള്ളവർ ഷെയ്ച്ചു പഴയ നാട്ടുകാർ വീണ്ടും അധികാരത്തിൽ വന്നപ്പോൾ അവർ അവരുടെ നാടിന്റെ പേര് വീണ്ടും ഇട്ടു.
@ammumathew81332 жыл бұрын
Swetha chechi adipoli... Love the way you are... So much poised person. Elegant and graceful
@ajithp2562 жыл бұрын
Family is making the channel cuter , nicer and whol lot diff level :)
@thumbon65862 жыл бұрын
Sujithettta, INB 1st I explore well, but the 2 ND part with our family... Outstanding man..... Love you alot......
@arunanand77052 жыл бұрын
Love this family.. 🥰❤️
@avanthikack99052 жыл бұрын
Love this family..🥰❤️
@aswathivv67962 жыл бұрын
സുജിത്തേട്ടൻ, ശ്വേതചേച്ചി, അഭി,ഋഷിക്കുട്ടൻ നിങ്ങൾ ട്രിപ്പ് തുടങ്ങിയ സമയത്ത് തന്നെ ഞാനും വീഡിയോസ് കണ്ടു തുടങ്ങിയിരുന്നു. ഇപ്പൊ പനി പിടിച്ചു കിടപ്പിലായതുകൊണ്ട് രണ്ടു ദിവസത്തെ വീഡിയോ കാണാൻ പറ്റീല. ഇന്ന് ഒന്ന് ഫോൺ നോക്കാനുള്ള അവസ്ഥ ആയപ്പോ ആദ്യം കണ്ടത് രണ്ട് ദിവസത്തെ വീഡിയോസ് ആണ് അപ്പോഴാണ് മനസ്സിന് ഒരു സമാധാനം കിട്ടിയത്. ഒരിക്കലും കാണാൻ പറ്റുമെന്നു ഒരു ഉറപ്പും ഇല്ലാത്ത സ്ഥലങ്ങൾ ഇങ്ങനെ കാണാൻ പറ്റുന്നതിൽ ഞാൻ വളരെ happy ആണ്.So INB trip season 2 is very amazing and dedicating for your viewers.
@shijithjoy56422 жыл бұрын
Well said Sujith bhai..എല്ലാവരും ചരിത്രത്തെ ചരിത്രമായി( കഴിഞ്ഞ് പോയ കാലം) തന്നെ കാണാൻ പഠിക്കണം. ആ വീക്ഷണ കോണിൽ തന്നെ മനസ്സിലാക്കാൻ ശ്രമിക്കണം നമ്മുടെ വിദ്യാഭ്യാസ സംവിധാനം ചരിത്രത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കണം.. ഒരു പ്രത്യേക കാലത്തെ നിലനിന്നിരുന്ന ചില വ്യവസ്ഥകള്മായി ഇന്നത്തെ സമൂഹത്തെ താരതമ്യം ചെയ്യരുത്..ചരിത്രം നമുക്ക് പഠിക്കാനുള്ള കഴിഞ്ഞ് പോയ നല്ല ഒരു ഏടാണ് ഇനി മുന്നോട്ടുള്ള ജീവിതത്തിന് ദിശാബോധം നൽകുന്നവയായി അവയെ കാണണം നാം ആരായിരുന്നെന്നും എന്താണെന്നും അറിഞ്ഞ് അവിടെ നിന്ന് ഇവിടെ വരെ നോക്കി കാണേണ്ട വസ്തുത..'നാമെല്ലാം തമ്മിൽ കലർന്നവരാണ് കുടിയേറിയവരാണ് ഇതാവട്ടെ പ്രാഥമിക വിദ്യാഭ്യാസം മുതൽക്കെയുള്ള അടിസ്ഥാന പാഠം..
@sushanthsuresh25902 жыл бұрын
Aurangzeb followed Quran. The same book is taught in every madrasas today
@masthanjinostra29812 жыл бұрын
Yes but sensitive topics enn kore thavana paranhu. Pakistan pe gurudwara visit cheydhapol onnum indairunilla
@masthanjinostra29812 жыл бұрын
@@sushanthsuresh2590 sure, he is king ( adhil annathe rajakanmar cheydhadh pole kore karyangal cheydhitund & religious aayirunnu ss even Aurangazeb history ( 5 lines minimum & maximum most of madrassa kanaam ) because of he is considered more religious than any other mughal emperor. Notably life end time l ulla incidents ( donations ). Muslims alle qurhan follow cheyyunadh.
@sushanthsuresh25902 жыл бұрын
@@masthanjinostra2981 secularism is the sole responsibility of Hindus in this country.. mattullavar cheyytha karyam paranjal vargeeyatha. Ee bhakthane polulla pmp cashinu vendi swantam thanthaye vare thalli parayum. Ee bhakthante poorvikar goayil ninnu palayanam cheytha teams aanu. Portuguese inquisition kalathu..
@jangojango80482 жыл бұрын
സുജിത് ഏട്ടന്റെ യാത്ര വീഡിയോ കാണാൻ തുടങ്ങിയപ്പോൾ എനിക്ക് യാത്ര എന്നത് വലിയ അത്ഭുതം ആയി അനുഭവപ്പെട്ടത്
@backersidhu35372 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നിലവാരം ഉള്ള ഒരു യൂട്യൂബ് vlog ചാനൽ ഇതാണ്...എന്നാലും എന്തെങ്കിലും വർഗീയത ഉണ്ടോ എന്ന് അന്വേഷിക്കുന്നവർ എവിടെയും ഉണ്ടാവും അതൊന്നും കാര്യമാക്കണ്ട.... ഇനിയും ഒരുപാട് valuable videos നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു 👍❤❤❤
@rnkzzzz86822 жыл бұрын
Always waiting to see your episodes.....its really exciting to see the trip with ur family.....♡♡♡♡
@jamesmathew62362 жыл бұрын
Enjoying the INB trip so far! Very interesting and informative vlog! Safe travels!
@junosancharini63392 жыл бұрын
പെട്ടെന്ന് തീർന്നു പോകുന്ന പോലെ..ഓരോ ദിവസവും കാത്തിരുപ്പ് അടുത്ത എപ്പിസോഡ് കാണാൻ..❤️
@Nishasreeji19922 жыл бұрын
വീണ്ടും ഒരിക്കൽ കൂടി beevi ka maqbara കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ...വലിയ നന്ദി ഉണ്ട് സുജിത് bhai... God bless you...
@althafbasheer85972 жыл бұрын
സന്തോഷ് സാറിൻ്റെ സഞ്ചാരം കഴിഞ്ഞാൽ, നല്ല നിലവാരമുള്ള വ്ലോഗ് സുജിത്ത് ബ്രോയുടെ യാത്രകളാണ്.
@CinehunterSreeKuttan_092 жыл бұрын
Who is the youngest traveller in India? Me : Rishi s bhaktan ❤ Mikkavarum guinness record kittum chekkan 😌
@Akhiltvpm9072 жыл бұрын
സുജിത്തേട്ടാ ഓരോ ദിവസം കഴിയുന്തോറും നിങ്ങളോടും നിങ്ങടെ ഫാമിലിയോടും ഇഷ്ടം കൂടി വരുന്നു... ❤️❤️
@Alexiii00352 жыл бұрын
പണ്ട് ഒമ്പതാം ക്ലാസിലെ social studies ക്ലാസ്സിൽ ഇരിക്കുന്ന feel❤️
@jamsheelaarwa44282 жыл бұрын
Yes🤣🤣🤣
@purplecloud074652 жыл бұрын
Ee videoyude idayil paranja karyangal ellam valuable aayttulla info aan
@mrbad35402 жыл бұрын
The quality of your video is just awesome
@TechTravelEat2 жыл бұрын
🥰
@suseeladpai19852 жыл бұрын
Sooper...... vedieo... what Abhi said abt the small travel books is very true ...felt nostalgic...nowdays no one wants such books ...mobile is the hero...
@vijesh78332 жыл бұрын
#Aurangzeb wanted Chatrapati Sambhaji Maharaj to accept Islam. The Chatrapati refused. Aurangzeb demanded to know where the Hindu Swaraj wealth was hidden. Sambhaji refused to give information. Sambhaji's eyes were gouged out, tongue cut off, skinned & then his limbs were cut off
@jfryteg2 жыл бұрын
You got these information from rss shakha the most hatefull and coarse place to study hatred and violence 🤭
@aravindarun91102 жыл бұрын
@@jfryteg He's just saying facts
@masthanjinostra29812 жыл бұрын
@@aravindarun9110 opposition history um accept cheyyathirikan kazhiyillalo. V
@Mallutripscooks2 жыл бұрын
More powerful kings will do this to less powerful. British may have done more to mughal kings. Powerful people do what they want. That was about kings..
@gamesfood2 жыл бұрын
Tech & yathra today രണ്ടും പൊളിയാണ് 😍😍😍
@TnCooksammm2 жыл бұрын
Sujithettaa.. i guess your viewers are more interested in viewing indian travel videos than your international trip videos.. getting 3x more views as compared to international trips.. Hope to see more number of indian travel series soon..❤️❤️
@diljusunil44262 жыл бұрын
Sathyam... Njn inn trip and winter edition um kandarunn.. London trip orenm polm kandilla
@diljusunil44262 жыл бұрын
I like road trips
@abhijithkumarp59952 жыл бұрын
Not everyone
@fahmidfazal37242 жыл бұрын
Uk and russian videos were boring
@pabloescobar14852 жыл бұрын
*എങ്ങനെ കൂടാതിരിക്കും ഇവിടുന്ന് എല്ലാ എണ്ണവും uk, Russia ഒക്കെ പോകുന്നതല്ലേ India നേരെ കണ്ടിട്ടില്ലല്ലോ* 🤣
@sk-pv3xn2 жыл бұрын
Kidu video Onnum parayanilla pandu school il padichathokke sujith bro ormipichu thannu thank you so much. Enium ethupole Nalla kazchakal tharan kazhiyatte. Sure you will score 2millions 🙏🙏🙏🙏🙏🙏
@anishubais2 жыл бұрын
Good video.nice presentation.You always valued the subscribers comments.Thank you for keeping the promise.Go ahead❤️
@sreeranjinib61762 жыл бұрын
പുതിയ പുതിയ കാഴ്ചകൾക്ക് നന്ദി, താജ് മഹൽ ഡ്യുപ്ലികേറ്റ് ആദ്യം കാണുന്നു, താജ് മഹൽ പ്രാവശ്യം കണ്ടെങ്കിലും, ഔറംഗസീബിന്റെ ടോംബ് ഒക്കെ നല്ല കാഴ്ചകൾ തന്നെ
@stautsghost23842 жыл бұрын
കുടുംബവും മായി ഉള്ള യാത്ര എത്ര മനോഹരം അണ്.....❤️❤️❤️..
Abhi bhai u said it right. During childhood days/ vacations while traveling to kerala from delhi we used to wait to for uncle's carrying book . 20rs books. Adipoli days. And also these book selling was a source of income those days..
@lakshmijoshy.k19872 жыл бұрын
Hi waiting for all videos.. Abroad videos നേക്കാളും super anu INB season 2...ഒട്ടും ബോറടിക്കാതെ കാണുന്നത് താങ്കളുടെ വീഡിയോ ആണ്
@shibin99722 жыл бұрын
Nice video
@soljymichael99492 жыл бұрын
ഇപ്പോഴാ കാണാൻ തുടങ്ങിയെ സൂപ്പർബ് സുജിത് ഭായ്
@lalnair10652 жыл бұрын
Fantastic..four of you make a beautiful team 😍 Stay healthy ❤️ Stay blessed 🙌
@hariraveendran70362 жыл бұрын
വിവാദങ്ങളിൽ ചെന്ന് ചാടാതെ ഇരിക്കുക നല്ല വീഡിയോ ഞങ്ങളിൽ എത്തിക്കുക ആശംസകൾ 🌹🌹🌹
@mysticprincess7922 жыл бұрын
God bless you guys.. Great trip
@malavikap89922 жыл бұрын
കഴിഞ്ഞ ദിവസം പനിപിടിച്ച് കോളേജിൽ പോവാതെ ഇരുന്നപ്പോളാണ് continues ആയിട്ട് ഈ INB ട്രിപ്പ് ഇന്റെ കൊറച്ചു വീഡിയോസ് കണ്ടു. മുൻപ് കാണാറുണ്ടാർന്നു സുജിത് ചേട്ടന്റെ വീഡിയോസ് but not like this kind of flow. രസം എന്താന്ന് വെച്ചാൽ ഇന്ന് തിരിച്ച് കോളേജിൽ പോയി വീട്ടിൽ വന്നപ്പോൾ വേഗം വന്ന് എടുത്തത് ഈ വീഡിയോ കാണാനാ. Like addicted to this 😂😂. Nice videos go on All the best to the fam ❤️❤️❤️ rishikuttanzz😘❤️❤️
@vishnunk91482 жыл бұрын
അഭി വണ്ടിയോടിക്കാൻ ഉണ്ടല്ലോ.... അപ്പൊ ഒരു ഡ്രോൺ വാങ്ങിപറപ്പിക്ക് സുജിത്തേട്ട... North east, bhuttan, tripil dron shot ഉണ്ടെങ്കിൽ വീഡിയോ ഒന്നുകൂടി ഉഷാറായേനെ...🥰
@rinshadrinshad35402 жыл бұрын
💯
@baithulizza94592 жыл бұрын
💯
@Harikrishnan-hr7zx2 жыл бұрын
Satyam💯
@anilasreekumar55232 жыл бұрын
കാണുമ്പോൾ വീണ്ടും കാണാൻ interest ഉണ്ട് super ഋഷി മോനെ love u
@anniejohn8202 жыл бұрын
Congrats Sujit for amazing videos and Swetha you are so blessed and lucky to have husband like Sujith , and sweet son god bless you all. Best wishes for your INB trip.defenitly you will get millions of followers, Happy journey and rock 🥰🥰🥰🥰🥰🥰🥰
@TechTravelEat2 жыл бұрын
Thanks ❤️
@drjd33362 жыл бұрын
You know, something really precious is happening - THE MINUTE BY MINUTE GROWTH OF RISHI BABY. He will be registering everything in his Sub Conscious Mind. God Bless You All
@anjumil12252 жыл бұрын
Soopr... ❤️❤️❤️Really wating every day.... 12 pm.🥳🥳.. Still waiting 4 Ajantha, Ellora
@devaputran50492 жыл бұрын
strange to see you in contrast situation of an maharashtrian home.But very much nice to see you in maharashtra, touring places of interest and showing ,covering most parts of maharashtra which other south indian you tubers have not done.you are exploring maharashtra with family and little kid that is very very much appreciable, as it a very difficult task.
@jamshudheenabulkareem21042 жыл бұрын
Hai, സുജിത് പറഞ്ഞത് ശെരിയാണ് പഴയ ആ കാലഘട്ടം നമ്മളിൽ നിന്നും അകന്നു പോകുന്നു ഇപ്പോൾ ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ നാട് കുട്ടിച്ചോറാവുന്നു എന്ന് നന്നാവും നമ്മുടെ നാട് തിരിച്ചറിവുണ്ടാകട്ടെ ജാതിയും മതവും ഒന്നുമല്ല മനുഷ്യത്വം ആതാണ് വേണ്ടത് പിന്നെ നമ്മളെ പോലെ തന്നെ ആണ് മറ്റുള്ളവരും നമ്മുടെ ചുറ്റുപാടുള്ളവരും 🥰അടുത്ത വീഡിയോക്കായി വെയ്റ്റിംഗ്
@iyeraishu12 жыл бұрын
aadhyam nupur sharma udey thala vettuna aa ajmer dargah cleric nte thookil etti kaanikkate
@jamshudheenabulkareem21042 жыл бұрын
@@iyeraishu1 🥰
@masthanjinostra29812 жыл бұрын
@@iyeraishu1 Adhin hindu only nation alla. Ivide law & order um enforcement und
@iyeraishu12 жыл бұрын
@@masthanjinostra2981 adhu kondavum Nupir sharma ne support cheydhu fb post ittavare thiranju pidichunkazhutharuth kolluna
കുടുംബവുമൊത്ത് ഉള്ള യാത്ര അതൊരു പ്രേത്യേക ഫീൽ തന്നെ. പിന്നെ റിഷിക്കുട്ടൻ ❤️🥰🥰🥰 നമ്മുടെ ഇന്ത്യയിൽ തന്നെ കാണാൻ എന്തൊക്കെ ഉണ്ട് അല്ലെ ❤️🇮🇳
@athiraathira78752 жыл бұрын
U give clear description about the Monument thnku😍
@achuachus75272 жыл бұрын
Sujikth bakthan sir njan 10th ila padikkune sir tripilum oro ariv pakarumbol ath enth kondum nallatha video enjoyum cheyam nalla arivum kittum 🥰🥰 keep going💞💞
@anasmohammed54992 жыл бұрын
Best Travel vlogger @sujith ❤️
@jvgeorge14742 жыл бұрын
Spontaneous narration is appealing.
@rahulsasi60362 жыл бұрын
കാണുന്ന സ്ഥലങ്ങളിലെല്ലാം പേരെഴുതി വെക്കുന്ന ശീലം അത് നമ്മുടെ ഇന്ത്യക്കാരുടെ കൂടപ്പിറപ്പാണ് ട്രെയിന്റെ ബാത്റൂമുകളിൽ ഇതുപോലുള്ള മഹത്തായ സ്ഥലങ്ങളിൽ ഇതിലൊക്കെ എന്ത് സുഖമാണ് ഇവർക്ക് കിട്ടുന്നത് നല്ലൊരു ഫോട്ടോ എടുത്ത് സൂക്ഷിച്ചാൽ പോരെ,
@niluspurplearea2 жыл бұрын
Nan adiyamayitt ann niggade vedio kanunne. Enikk ചേച്ചിടെ voice ഒരുപാട് ഇഷ്ടായി
@rishanrajesh24582 жыл бұрын
Aurangzeb was not a good Indian. In my state of Maharashtra we are all united & we are all followers of Shivaji Maharaj & Sambhaji Maharaj. Only outsiders will consider Aurangzeb to be a good emperor. Renaming #Aurangabad to #Sambhajinagar is correct! Jai Maharashtra Jai Bharat
@jfryteg2 жыл бұрын
In your view gandhiji is not an indian instead who murdered gandhiji he is your god father 😂😂😂 you worship those stupids who licked british boots and mortgage India to invaders. That is why people are seeing sangis as wretched creatures 🤣
@aravindarun91102 жыл бұрын
Yes 🙌
@masthanjinostra29812 жыл бұрын
Nmmche maratha followers mathram enn parayanan. Nmmche maratha konnna For good harmony
@ansuskitchen89712 жыл бұрын
സൂപ്പർ.. ആദ്യമായിട്ടാ ഇങ്ങനൊരു സംഭവം കാണുന്നെ... So very very thanks bhakthans 😍😍😘😘🥰🥰
@isacjohn99342 жыл бұрын
Now that the series begins to heat up. Hope that it'll begin to glow in the coming days.
@Shibilkaz2 жыл бұрын
Wish you to achieve urs target for this travel. Good quality vedios. കുറെ കാലത്തിനു ശേഷം ഒന്ന് vlogs കാണാൻ time കിട്ടീതും ഇപ്പോഴാ crrct timl നല്ല travel series ഉം. Feeling so happiness while watching bcz its good entertainment bcz i love travel and driving is passion
@nirmalk34232 жыл бұрын
Please try to visit lonar crater lake and paithan(famous for saree industry and jayakvadi earthen dam on godavari river)... near Aurangabad
@sangeethapottakkat6902 жыл бұрын
Bhayyaa.. Ningalude vivaranam asaadyam thanne... Thank you for the valuable information..
@spikerztraveller2 жыл бұрын
Sujith Bro, I like Car/Bike on dirt while a long trip. That’s a particular feel. That’s indicates a long journey. That can understand without a words or writing on the vehicle people who see the vehicle …!!
Notification വന്നു ദേ പോന്നു നിങ്ങളെ കാണാനും 🥰 പുതിയ കാഴ്ചകൾ കാണാനും ❣️
@saransaran13082 жыл бұрын
Love this family❤️❤️❤️❤️❤️
@hithashajan33602 жыл бұрын
Very nice travel trip channel now I really like to watch this i really like Swetha she is so simple and cute 🥰
@traveladdict15422 жыл бұрын
25:28 ഹിന്ദുക്കൾക്ക് മാത്രം ഉള്ള മത നികുതി (i think "jasiya" എന്നാണ് പേര്) പുനരാരംഭിച്ച mughal ചക്രവര്‍ത്തി- aurangzeb (kerala PSC PQ) ഇങ്ങനെയുള്ള ഒരാളെ കുറിച്ച് നല്ല review ഇടും എന്ന് തോന്നുന്നുണ്ടോ?
@sanalkumarvg26022 жыл бұрын
അതൊക്കെ പണ്ട് കഴിഞ്ഞ കാര്യങ്ങള്‍ ആണ് , അതിന്റെ പകയും വര്‍ഗീയതയും ഇപ്പോള്‍ ചുമന്നു നടക്കുന്നത് എന്തിനാണ് ? ഇന്ന് ഉള്ള മനുഷ്യര്‍ക്ക് ഇടയില്‍ പണ്ടത്തെ കാര്യങ്ങള്‍ വര്‍ഗീയമായി പറഞ്ഞു അടിപിടി ഉണ്ടാക്കാന്‍ വേണ്ടി പേര് മാറ്റുന്നതും മറ്റും ആണ് പുള്ളി വിമര്‍ശിച്ചത് അത് ശരിയും ആണ്
@masthanjinostra29812 жыл бұрын
Breast tax. Whitewash aaayi kazhitund Sangi channelil
@shebingeorge44822 жыл бұрын
True😒😒
@atnnmx2 жыл бұрын
Correct. ഏററവും വലിയ വർഗീയ വാദി.
@adhikanav-family2 жыл бұрын
അടിപൊളി ആയി ഇന്നത്തെ വീഡിയോ 👌🏻
@jashirvp18842 жыл бұрын
Ithanu real travel vloger... Oro sthalatheyum karyangal nthu spr aayitta explain cheyyunne 💯🔥🔥🔥🔥👏
@Grace-pp3dw2 жыл бұрын
Amen 26 Praise the Lord 86 Amen. 153 Hallelujah 137. Praise Jesus! He is the King of Kings!!
@SreejithGangadharan2 жыл бұрын
Quality ❤️💯💯💯💯
@Harif6362 жыл бұрын
Nalla santhoshamund thangalude video kaanumbo
@aswinelamadu58662 жыл бұрын
content Quality ulla video aanu sujith ettante main😍
ഭക്തേട്ടാ നിസാമുദ്ധീൻ എക്സ്പ്രസ് ന്റെ പേര് മാറ്റിയിട്ടില്ലേ സ്ഥലങ്ങളുടേത് മാത്രം അല്ല എന്നു തോന്നുന്നു . ,,Good vlog and best channel for ever ,,💐💐💐
@bindhuajith88012 жыл бұрын
അഭിടെ ഇടക്കിടെ ഉള്ള തമാശ കൂടെ ആവുമ്പോൾ നിങ്ങടെ വീഡിയോ പൊളി. ഋഷിക്കുട്ടൻ 😘😘 ശ്വേത മോൾക്ക് നല്ല ഒച്ച അടപ്പു ആയില്ലോ റൂമിൽ ചെല്ലുമ്പോൾ നന്നായി ആവി പിടിക്കണം കെട്ടോ 🥰🥰
@karthikavg52292 жыл бұрын
korchu late aayi 😇new subscriber✌️✌️😁😁
@karthikadesignerstudio23502 жыл бұрын
RISHIKUTTAN is the limelight of your channel... LOTS OF LOVE TO RISHIKUTTAN...HE IS THE YOUNGEST TRAVEL VLOGGER EVER.... GOD BLESS RISHIKUTTAN AND HIS DEAR FAMILY😇
@binoyp.johndelhi79442 жыл бұрын
Sujith Bhaai..... It seems we are also travelling with you all...Thank you very much for the wonderful videos.... All the best for rest of the journey...Love you all...specially our Rishikkuttan.....😍
@sindhujayasankar39172 жыл бұрын
ആ fort ന് താഴെ വരെ car പോകുമല്ലോ 🙏🏻 super fort. അതിനുള്ളിൽ hide and seek പോലെ ഭാഗം ഉണ്ട്. ശത്രുക്കൾ കയറിയാൽ പെട്ടുപോകും. പിന്നെ ആദ്യം അത് temple ആയിരുന്നു. ആ area നല്ല രസമാണ്. With 2 hours one can hv a look inside
@santhoshpallikkal53492 жыл бұрын
Correct ..ഞാൻ പൊയിട്ടുന്ദ്...വളരെ മനൊഹരമായ കോട്ട ആണു.