അമ്മക്കും അച്ഛന് മ്മ് സാധിക്കാതെ പോയ ആഗ്രഹങ്ങൾ അത് സാധിച്ചു കൊടുക്കുന്ന മകളെ കിട്ടുന്നതാണ് ഏറ്റവും വലിയ ഭാഗ്യം 😘 very Lucky family 🥰
@TechTravelEat2 жыл бұрын
🥰
@varghesemeckamalil30492 жыл бұрын
Rishikutta
@darkfox404.2 жыл бұрын
💯
@shijivijayakumar40952 жыл бұрын
Yes❤🥰
@DailyDarsh2 жыл бұрын
They have a son, not a daughter
@muhammadsharook42512 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം നമ്മുടെ അപ്പനും അമ്മയും ആണ്. അവരുടെ ആഗ്രഹം പൂർത്തീകരിക്കുന്ന മകൻ എന്ന നിലയ്ക്ക് താങ്കളുടെ പ്രവർത്തനങ്ങൾ അഭിനന്ദനർഹമാണ്. സുജിത്ത് ഭായിക്കും കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യ സൗഭാഗ്യവും ദൈവം നൽകട്ടെ എന്ന് ആശംസിക്കുന്നു.
@bintvm2 жыл бұрын
അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞപ്പോൾ ഞങ്ങളുടെ കണ്ണുകളും നിറഞ്ഞു. സുജിത്തേ നിങ്ങളെ പോലെ ഒരു മകനെ കിട്ടിയ അച്ഛനുമമ്മയും സ്നേഹം നിറഞ്ഞ ചേട്ടനെ കിട്ടിയ അഭിയും ഇത്ര caring ആയ ഭർത്താവിനെ കിട്ടിയ ശ്വേതയും സ്നേഹാസമ്പന്നനായ അപ്പനെ കിട്ടിയ റിഷിയും എന്ത് ഭാഗ്യം ചെയ്തവരാണ്
@sudhavakkiyil2 жыл бұрын
Adhe ..... exactly 🥰🥰
@geethakumari7712 жыл бұрын
Correct
@maneeshtech46732 жыл бұрын
🥰❤️
@sindhur24712 жыл бұрын
Ithil ethankilum onnumilla enkilum ithu kaanumpol valltha santhosh m
@vpkviv2 жыл бұрын
പ്രായം ആയ അച്ഛനേം അമ്മേനേം കൊണ്ട് യാത്ര പോകാൻ പറ്റുന്ന മക്കൾ ഭാഗ്യവാന്മാരാണ് ❣️അത് ഇന്ന് ആ അമ്മേടെ കണ്ണിലും കണ്ടു 🥰സന്തോഷം, സങ്കടം, ആനന്ദക്കണ്ണീർ ☺️
@susankoshy23752 жыл бұрын
🌹🌹
@jjp8972 жыл бұрын
It’s so nice ❤
@senvolermooon80912 жыл бұрын
ഭാവിയിൽ ഒരു ഹിസ്റ്ററി ക്ലാസിൽ ടീച്ചർ: ആരൊക്കെ താജ്മഹൽ കണ്ടിട്ടുണ്ട്.? ലെ റിഷു baby: ടീച്ചറെ ഞാൻ പോയിട്ടുണ്ട്. പക്ഷെ മുന്നിൽ അത്തം ഉള്ളതുകൊണ്ട് അധികം അങ്ങോട്ട് ശ്രദ്ധിക്കാൻ പറ്റിയില്ല. 😌😌😁🐥💜
@aryaa69952 жыл бұрын
അച്ഛന്റെയും അമ്മയുടെയും മുഖത്ത് വല്ലാത്തൊരു സംതൃപ്തി. കണ്ടപ്പോ ഒത്തിരി സന്തോഷം 🥰
@radhamanisasidhar74682 жыл бұрын
താജ് മഹൽ കാണാൻ പറ്റാത്ത അമ്മമാർക്കും, അച്ഛൻ മാർക്കും വേണ്ടി. മോൻ നിമിത്തം ആ ആഗ്രഹം സാധിച്ചതിൽ വളരെ സന്തോഷം മുണ്ട്. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.... ഋഷിവാവയ്ക്ക്😘😘😘🙌👍❤️
@TechTravelEat2 жыл бұрын
❤️❤️❤️
@harishankar71972 жыл бұрын
ടെക് ട്രാവൽ ഈറ്റിന്റെ INB സീസൺ 2 90എപ്പിസോഡിലേക്ക്. എല്ലാ എപ്പിസോഡുകളും മുടങ്ങാതെ കണ്ടവരുണ്ടോ.
@Sunilpbaby2 жыл бұрын
ഞാൻ 😍
@adarshsonu60392 жыл бұрын
ഞാൻ ❤❤❤
@fliqgaming0072 жыл бұрын
ആദ്യ ഷോട്ട് തന്നെ അച്ഛൻ അമ്മ 🥰❤️ നല്ല happiness തരുന്ന സീരീസ് ❤️❤️
@MrAdithya162 жыл бұрын
അടുത്ത ജന്മവും ഈ മക്കളുടെ മാതാപിതാക്കളായി ജീവിക്കുവാൻ സർവ്വേശരൻ അനുഗ്രഹിക്കട്ടെ
@shijivijayakumar40952 жыл бұрын
പ്രണയത്തിന് പ്രായമില്ല എന്ന് തെളിയിച്ചു അച്ഛനും അമ്മയും ❤അവരുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി . അച്ഛനമ്മമാരുടെ മനസ്സ് മനസിലാക്കിയ മക്കൾ. നിങ്ങളുടെ സ്നേഹത്തിനുമുന്നിൽ നമിക്കുന്നു ❤❤❤🥰🥰
@reejamahesh24672 жыл бұрын
സുജിത് ഭായ് നിങ്ങൾ പൊളിയാണ്... ഫാമിലിയെ ചേർത്ത് പിടിച്ചു ഇങ്ങനെ യാത്ര പോകുന്നത്.... അതിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്.... എല്ലാം വിഡിയോയും കാണും.... അടിച്ചു പൊളിച്ചു പോയി വാ... ഞങ്ങൾക്കും കാണണമല്ലോ ✌️❤️
@seemanair4362 жыл бұрын
അച്ഛനമ്മമാരുടെ ആഗ്രഹങ്ങൾ മനസിലാകുന്ന എത്ര മക്കൾ ഉണ്ടാകും. സുജിത് നിങ്ങളുടെ വീഡിയോ എല്ലാർക്കും ഒരു motivation കൂടിയാകട്ടെ. All the best
@remapai5352 жыл бұрын
Ee onathinu njangal poyitundayirunnu Taj Mahal kaanan . makanum marumakalum okke ayitu. 30th we'd anniversary gift from my children
@seemanair4362 жыл бұрын
@@remapai535 🥰🥰
@mariyammajoseph33322 жыл бұрын
Achan and Amma, s bond of love is quite pure and strong. Their children, daughter's in law and Rishikuttan all are blessed people having such parents. Love you dears🙏😍😊
@theverparambilashraf2 жыл бұрын
ആദൃം അച്ചനും അമ്മയ്ക്കും big salute 🫡. കൂടെ സുജിത് ബ്രോ,സ്വേദ,അഭി മോൻ റിഷിക്കും all the best ഭക്തൻ ഫാമിലിക്ക് ഭക്തിയോടെ സലാം❤
@girijahari16662 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്നുണ്ട്. അച്ഛൻ അമ്മ അടിപൊളി❤️ നമ്മുടെ സ്വന്തം ഋഷി ബേബി ❤️ അഭി, ശ്വേത സൂപ്പർ❤️ പിന്നെ സുജിത്ത് ബ്രോ പറയേണ്ടല്ലോ .. അറിവും ആസ്വാദനവും ഒരുപാട് പോസിറ്റിവിറ്റി ഒക്കെ തരുന്ന നിങ്ങളുടെ വിഡി യോ ഇനിയും ഇനിയും പോരട്ടെ🔥 All the best
@pubggamingyt32962 жыл бұрын
Nammude kerala thil inganeyum manushyar ഉണ്ടെന്ന് അറിയുമ്പോ ഒരു അൽഭുത ഇല്ലാതില്ല.But അതിലുപരി അഭിമാനവും സന്തോഷവും ഉണ്ട്.. about that Restaurant അമ്മ and her family Son... You are great humans.
@reenathomas39492 жыл бұрын
Soooo proud of u sujith...your parents are so lucky to have you and abhi and swetha as their kids ...you guys made this happen.. Was sooo emotional seeing this video and seeing Amma and apparently expressions and happiness God bless you abundantly
@prajinraj87262 жыл бұрын
അമ്മയുടെയും അച്ഛന്റെയും സന്തോഷം, അതിൽനിന്നും ലഭിക്കുന്ന മനസ്സുഖം, അതുമാത്രം മതി... ആയുരാരോഗ്യസൗഖ്യത്തോടെ ഒരു നൂറുവർഷം ദൈവം ആയുസ്സുനൽകട്ടെ 🙏🏻🕉️
@palakkadsareenathatha12352 жыл бұрын
ഇന്നത്തെ അമ്മയുടെ കണ്ണുനിറഞ്ഞു പോയപ്പോൾ മനസ്സിന് സന്തോഷം തോന്നിയാൽ ആ നിമിഷങ്ങൾ അമ്മയിൽനിന്ന് ആ സന്തോഷം കാണുന്നവരുടെ കണ്ണുനിറഞ്ഞുപോയി ഇന്നത്തെ വീഡിയോയുടെ എല്ലാ ക്രെഡിറ്റും അമ്മയ്ക്ക് ഉള്ളതാണ്love you amma❤️❤️❤️
@reenaunni64222 жыл бұрын
ആറ് വർഷത്തിന് മുമ്പ് ഞങ്ങളും പോയി താജ്മഹൽ കാണാൻ.വല്ലാത്ത ഒരു ഫീൽ ആയിരുന്നു. ആഗ്ര യിലെ കൊട്ടാരത്തിൽ നിന്ന് നോക്കുമ്പോൾ ആണ് ഒന്നുകൂടി ഫീൽ.കണ്ണ് നനയും.ഷാജഹാൻ നോക്കി എത്ര വേദനിച്ചിട്ടുൻടാകും.അവിടെ വരെ പോയിട്ട് അകത്തു കയറാതെ വന്നപ്പോൾ അച്ഛനും അമ്മയ്ക്കും വിഷമമായിട്ടുണാകും.സമയക്കുറവ് മൂലമാകാം.എന്നാലും..കാലിൽ കവർ ഇട്ട് അകത്തു കയറി.... 💕🥰❤️ ഓർമ്മകൾ ❤️
@anilavijayamohanakurup60232 жыл бұрын
സുജിത്തിനെ പോലെ ഒരു മകനെ കിട്ടിയത് ഭാഗ്യം നല്ല ഒരു അമ്മയും ഒത്തിരി ഇഷ്ടമാണ് കൃഷിക്കുട്ടനും എല്ലാവർക്കും നന്മ വരട്ടെ🙏🏻🙏🏻👍
@radhamanisasidhar74682 жыл бұрын
അമ്മയുടെയും, അച്ഛാ ന്റ യും സം ന്താഷം കണ്ടപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞു പോയി. ❤️🙏
@TechTravelEat2 жыл бұрын
🥰🥰🥰
@susammaa39972 жыл бұрын
🥰rishiii cute baby🥰appanum ammayum thammilulla pranayam👌thajmahal🙏👌rishi abhik adiyum Koduth ummayum koduthu👍🏻🥰anyway everything is👌thank you so much🙏
@k.muralidhararavivarmakera78152 жыл бұрын
നല്ലയാത്ര യാത്ര എന്നു പറഞ്ഞാൽ ഇങ്ങനെയാകണം അച്ഛനും മക്കളും ഒരുമിച്ചുള്ള യാത്ര സുപ്പർ .TaJmaha| കാണാൻ സാധിച്ചത് വളരെ നന്നായി
@nautilusnest2 жыл бұрын
വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ... Lucky parents to have a son like you.. Also Abhi, Swetha & ഋഷി baby...
@nikhilmohan34832 жыл бұрын
11:48🥰🥰🥰 Goosebumps 🦋🦋എത്ര കണ്ടാലും മതിവരാത്ത നമ്മുടെ സ്വന്തം താജ്മഹൽ....!!! ലോകത്ഭുതങ്ങളിൽ ഒന്ന്.... Incredible india..!👏🏻❤️🇮🇳
@anilchandran97392 жыл бұрын
ഫസ്റ്റ് Shot തന്നെ പൊളിച്ച്. So romantic 🤩💖👌👍🏼 അച്ഛനും അമ്മയ്ക്കും ഒരായിരം നന്മകൾ .💐🙏
സുജിത്ത്, നിൻറെ വീഡിയോകളിൽ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച് കണ്ടത് നിൻറെ അപ്പൻറെയും അമ്മയുടെയും കൂടിയുള്ള വീഡിയോകളാണ്... അവര് പൊളിയാണ്. ഞാൻ ശരിക്കും ആസ്വദിച്ചു. well co_operated... ❤️
@noushusvlogs79762 жыл бұрын
ഒരു പാട് നാളത്തെ ആഗ്രഹം ആണ് താജ്മഹൽ നേരിൽ കാണാൻ ഇതുവരെ പറ്റിയിട്ടില്ല നല്ല പോലെ വീഡിയോ ചെയ്തു അവിടെ പോയി കണ്ട ഒരു ഫീൽ താങ്ക്സ് സുജിത്ത് ഭക്തൻ and അച്ഛൻ അമ്മ അബി റിഷി ശ്വേതാ എല്ലാവർക്കും താങ്ക്സ് ഇനിയും നല്ല വീഡിയോകൾ ഉണ്ടാവട്ടെ 🥰🥰🥰
@appugamerz92862 жыл бұрын
വർഷങ്ങൾക്കു മുൻപ് താജ്മഹൽ കാണാൻ പോയപ്പോൾ അവിടുത്തെ സെക്യൂരിറ്റിയുടെ മെയിൻ ചാർജ് കേരളത്തിലെ ഒരു നായർ സാബ് ആയ്യിരുന്നു.സാബിനെ നേരിൽ കണ്ടില്ലെകിലും അദ്ദേഹത്തിന്റെ പേരുപറഞ്ഞപ്പോൾ ഒരു ടിക്കറ്റ് പോലും ഇല്ലാതെ അവിടെയുള്ള മിലിട്ടറി ഓഫീസറിന്റെഓഫീസറിന്റ അകമ്പടിയോടെ ഞങ്ങൾ അവിടെ സന്ദർശിച്ചത് ഓർമ വരുന്നു. കാണാൻ പറ്റാത്ത സാബിനു ഒരു ബിഗ് സല്യൂട്ട്.
@chithrashenoy20072 жыл бұрын
അച്ഛന്റെയും അമ്മയുടെയും സന്തോഷം കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി. അവരുടെ ആഗ്രഹം സാധിച്ചു തന്ന മക്കൾ 👍 Swetha, abhi, Sujith Annu ❤️ ഇതുപോലെ ഒരു മകൻ എല്ലാ മാതാപിതാകളുടെയും ഭാഗ്യം ആണ്.... Rishikutta 😘
@sailive5552 жыл бұрын
ഇന്നത്തെ വിഡിയോയിൽ ഒരുപാട് കാലത്തെ ആഗ്രഹം സഫലമായപ്പോൾ അമ്മയ്ക്കും അച്ഛനും കിട്ടിയ ആ സന്തോഷം ഉണ്ടല്ലോ.. അത് സുജിത് ഏട്ടന് ഇനി ഈ ലോകം മുഴുവൻ സഞ്ചരിച്ചാലും കിട്ടുന്ന സന്തോഷത്തിന്റെ എത്രയോ മടങ്ങ് ആണ്..☺️ This is indeed a moment to cherish for rest of your lifetime.. 😊💯
@ushapillai32742 жыл бұрын
അച്ഛനും അമ്മയും ഒരുപാട് ഹാപ്പിയായി. അതാണ് ഏറ്റവും വലിയ സന്തോഷം. റിഷിക്കുട്ടൻ താജ്മഹലിന്റെ മുന്നിലേ അത്തം കണ്ടുപിടിച്ചു.
@rjindia26632 жыл бұрын
അപ്പനമ്മയുടെ ആഗ്രഹസാക്ഷാകാരത്തിനിടയാക്കിയ സുജിത്തിന്റെ മനസ്സിന് 👏👏👏👏👏 റോഡിൽ കൂടി മെല്ലെ പോയാൽ മതി.... അവിടുള്ളോരോ കുടുംബത്തിന്റെയും ജീവിതമാർഗമാണ് ആ ജീവികൾ ....
@timepass50262 жыл бұрын
Great sujith..... Wow.... അതുവരെ എത്തിയിട്ട് അച്ഛനെയും അമ്മയെയും ഒന്ന് ചുറ്റിക്കാണിക്കാമായിരുന്നു....
ഋഷി കുട്ടാ ഉമ്മാ 🥰🥰🥰👌അപ്പന്റെ അമ്മയുടെ happy കണ്ടോ ഉമ്മ ഒക്കെ വച്ച് അതു കണ്ടപ്പോൾ ഒരുപാട് ചിരിവന്നു 🥰🥰🥰🥰🥰പാവം ഒടുവിൽ കരച്ചിൽ വന്നു അമ്മക്ക് sandhosham കൊണ്ട്
@rahnashajahan70982 жыл бұрын
Proud of sujithetta❤…your parents are so lucky for having a son like you😊
@salusajeev88562 жыл бұрын
Really amazing and really respectful 😘😘😘sherikkum kannu niraju....... Enikku oru single word kittunillla ......I love you soo much...... Sujith ettan family 🥰🥰
@eworld89992 жыл бұрын
22:10 that expression... so cute baby😍😍😍😍😘😘😘😘
@supishgopinath80312 жыл бұрын
♥️♥️♥️ അച്ഛൻ = ഷാജഹാൻ അമ്മ = മുംതാസ്... ♥️♥️♥️.... ഒന്നും പറയാനില്ല.... സൂപ്പർ..... 👌♥️♥️♥️
@atravelstoryjeeva2 жыл бұрын
പുതിയ വണ്ടി മേടിക്കാൻ പോകുന്ന ആകാംഷ സന്തോഷം ഇതൊന്നും ഇപ്പോഴത്തെ യാത്രയെ അശ്രദ്ധമായി ബാധിക്കരുത്,,,, ഡ്രൈവിംഗ് ശ്രദ്ധിക്കണം ❤❤❤❤❤❤❤❤🚩🚩🚩🚩🚩🚩🚩🚩🚩
@heavensnest54082 жыл бұрын
എനിക്ക് നിങ്ങളെ എല്ലാരേയും ഒരുപാട് ഇഷ്ടമാണ്..... എന്റെ കുഞ്ഞും ഋഷി ബേബിയേ പോലെ ആണ്..... എന്തോ എന്താണെന്ന് അറിയില്ല ശ്വേത ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്......
@nadirroshan772 жыл бұрын
Chetta enikk vandi illaa.. But chettannum family um puthiya vandi delivery edukkan povunnu. Njan athil very very happy excitement ann. Thank you for giving us a very silent happy sujith etta. Take care and congratulations.... Thank you.
@sreerajrajendran38942 жыл бұрын
Its a great thing Sujith. Seeing your parents happy made me happy. Do take them to different places in future also. I wish this happiness, peace and prosperity should be with all of you always.
@sarbadtravel46552 жыл бұрын
താജ്മലിൽ പോയി അച്ഛനും അമ്മയും ഉമ്മ കൊടുത്തത് അടിപൊളിയായി lovely 😍🤩
@shareefpallat45692 жыл бұрын
താങ്കളുടെ എല്ലാ വീഡിയോയും കാണുന്ന ഒരു വ്യക്തിയാണ് ഞാൻ താജ്മഹലിനെ മുന്നിൽ പോയി appanukku ഉമ്മ കൊടുക്കുന്ന ഒരു വീഡിയോ ഞാൻ കണ്ടു വളരെ സന്തോഷം തന്നെ ഏതു നിമിഷവും ഫാസിസ്റ്റ് ശക്തികളുടെ കരങ്ങൾ നഷ്ടപ്പെടാൻ പോകുന്ന നമ്മുടെ ഇന്ത്യയിലെ അത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിനെ മുന്നിൽ താങ്കൾ അമ്മക്ക് ഒരു ഉമ്മ കൊടുത്തില്ല എത്ര പാവമാണ് താങ്കളുടെ അമ്മ അമ്മയെ എനിക്ക് കിട്ടുമായിരുന്നു എങ്കിൽ പൊന്നുപോലെ നോക്കിയിരുന്നു ഞാൻ അതിൽ എനിക്ക് പരിഭവമുണ്ട് വിഷമമുണ്ട് അത് താങ്കളെ ഞാൻ അറിയിച്ചു എന്നു മാത്രം
@abdulhakeem84302 жыл бұрын
സന്തോഷം 😍😍.. നൈസ് സുജിത്.. ഇപ്പോ നീ സൂപ്പർ.. ഇതുക് മേലെ എന്ത്.. പോരേ 😍😍
@nissamps50832 жыл бұрын
അമ്മയുടെ കണ്ണ് നിറഞ്ഞപ്പോൾ എന്റയും കണ്ണ് നിറഞ്ഞു 🥰
@fahizmohamed10322 жыл бұрын
Malabar hotel was so amazing... We went in may during our college trip.
@devaputran50492 жыл бұрын
sujith bhaktan sir and your family ,very much thanks for your effort and hard work to show so much places.While driving madam referred about biranki (tank).it was bofors tank.
@mahalakshmi54082 жыл бұрын
Their Happiness is tremendous 🥰
@saranew48342 жыл бұрын
Blessed parents who raised their kids very well❤️❤️😍😍you really deserve this happiness ..it is not about the wealth or fame ,It is the love ,peace and happiness that you get in your life time and you people are blessed with all these 3 abundandly😍❤️😍Touchwood❤
@mehar61962 жыл бұрын
Sujith ചേട്ടാ എന്നും ഈ സന്തോഷം നില നിൽക്കട്ടെ ❤️❤️♥️♥️
@kannuronlinenews7242 жыл бұрын
താജ്മഹൽ എപ്പിസോഡ് വികാരനിർഭരം - മനോഹരം - നിങ്ങൾ ലോകത്തിന് ഒരു മാതൃകയാണ്. ഭക്തൻ ബ്രദേഴ്സ് പൊളിച്ച് -
@jayad37422 жыл бұрын
Your father and mother are lucky to have two sons so loving towards them. And also a very loving daughter in law.
@namithadeepunami69602 жыл бұрын
Sujin chetta swethevchechi sugaano.. Appanem ammenem kandaalariya avarude sandhosham ... Appante oru big fanatto njan ath appanodu parayane.....
@ponnuponnu31522 жыл бұрын
Appayudeyum ammayudeyum agraham sadhichukodukunna sujithine pole ulla makane kittiya ee parents valalre lucky ann. Pinne appantayum ammayudeyum sneham❤️. Thumbnail polichu😘
@lincysunil29102 жыл бұрын
ജാൻസി ഇൽ st.jude church undu, avide pokumo. Pinne jhansi rani kottayum
@sanilvargheseofficial31582 жыл бұрын
Dear Sujith, No words to say 🙏🙏🙏😍😍😍 Really May God bless you and your lovely family more and more 🙏🙏🙏💕💕💕 with prayers 🙏🙏🙏
@akhilrajendran42462 жыл бұрын
നിങ്ങളെ പോലെ മക്കളെ കിട്ടിയതാണ് ആ അപ്പന്റേം അമ്മേടേം ഭാഗ്യം... Lots of love ❤️ sujith bro and family ❤️
@suharasuharahamsa69412 жыл бұрын
ഹായ് സുജിത്തേട്ടാ സുഖാണോ. വിഡിയോ കണ്ടു ഒരുപാട് ഇഷ്ടായി. അച്ഛന്റേം അമ്മടേം റൊമാൻസ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ശ്വേത ടെ ഉമ്മ ഒന്നന്നര ഉമ്മ ആയിരുന്നു 😄😄😄👍👍👍👍❤️❤️❤️❤️❤️
@balakrishnanmenon41822 жыл бұрын
Our ( very senior citizens we are )wish to see tajmahal is also fulfilled .. Thank you all of you ... Lovely affectionate family .. MAY GOD BLESS YOU A LWAYS🌺🌺🤲🙏🙏🙏🙏🙏
@anuphilip62332 жыл бұрын
Achen and amma super duper couple. May God shower his blessings upon both of them abundantly.
God Bless You All.....Rishikutta love you da...for you lovely kisses...Have Happy n Safe Journey.....Superb pic of Mom n Dad.....
@rahulregimon1112 жыл бұрын
sneham mathram ❤️ sujitheettaaa ningal vere level aanu......swatham veettukaare ponnupoleyaa nokkunnath... ❤️❤️❤️ tons of love sujitheettaaa ❤️❤️❤️❤️❤️❤️ur a great son to ur parents 🥰🥰🥰
@meenakshimohandas41232 жыл бұрын
Sujith is a gem to his blessed and adorable parents. Loving and caring son. God bless the family abundantly. The success behind this channel is full support from family especially beloved wife Shwetha and brother Abhi and lucky charm cute Rishi baby 🥰
@travels96532 жыл бұрын
ur amma is sooo sweet broo,,, it doesnt mean appan is not... he was more like thug today... awesome.. im not even able to communicate to my relatives.... but u guys are like my familyy ... we will support u whereever u go guysss😅😅😍😍... but be safe ok
@sajithaappu91422 жыл бұрын
ഇന്നത്തെ വീഡിയോ അടിപൊളി 👌 അമ്മയുടെയും ശ്വേത കുട്ടിയുടെയും ചുരിദാർ 👌👌👌👌👌 എല്ലാവരും നന്നായിട്ടുണ്ട് 😄😄😄😄😄😄😄😄😄😄😄😄അച്ഛന്റെയും അമ്മയുടെയും സന്തോഷം കണ്ടോ സൂചിത്തേ 🥰 ഋഷികുട്ടാ..,............ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😄😘
@eldhoittoop11122 жыл бұрын
വളരെ സന്തോഷം ❤അച്ഛൻ അമ്മയ്ക്ക് ഉമ്മ കൊടുത്തപ്പോൾ 👍സന്തോഷം ആയി
@raadhikaanr2 жыл бұрын
ഓരോ എപ്പിസോഡും വളരെ പ്രതീക്ഷയോടെ കാത്തിരിക്കാണ് .:...ഋഷി ക്കുട്ടാ ച്ചക്കരയുമ്മ ...
@malayaliviber6962 жыл бұрын
Njan one time chennappol Friday aayirunnu ennu nammale onnum kayattilla... Sagadam aay annu pittedivasam delhi yil ninnu flight aayirunnu athukond stay cheyth kaanan pattiyilla... Pakshe manas niranju innathe appanteam ammayudem video kandappol love u brother
@travelZon_e2 жыл бұрын
താജ്മഹൽ നേരിട്ട് കണ്ട പോലെ ആയി, എന്ത് ഭംഗിയാ 😍❤
@TechTravelEat2 жыл бұрын
❤️
@shijumohanan81512 жыл бұрын
INB trip2 വിലെ മനോഹരമായ നിമിഷം അച്ഛന്റെയും അമ്മയുടെയും സന്തോഷത്തിനൊപ്പം ഞാനും കുടുംബവും പങ്കുചേരുന്നു
@syamm95232 жыл бұрын
21:44 എടാ മുന്നോട്ട് നോക്കടാ.. 😁😁🔥
@noelvarghesejohn1102 жыл бұрын
Sujithetaa advance congrats on your new car. May it bring a lot of blessings to your life❤️
Bro feel so happy to see ur parents face glowing infront of Taj Mahal. Kudos to you.
@rejeeshmc59812 жыл бұрын
Tajmahal il tkt counter nte bhagath QR code ulla board vachitund, aa QR code Paytm il scan cheyth paisa adach tkt easy aayit book cheyyam.
@anoopp74802 жыл бұрын
സൂപ്പർ bro... പിന്നെ ഫോണിന്റെ ക്യാമറക്ക് എന്തോ പ്രശ്നം ഉണ്ട് .
@bencybabu472 жыл бұрын
Great video Sujith bro. Happy to fulfill the parents dreams. Good work, keep going ❤️❤️
@aparnaparthan60902 жыл бұрын
Lucky parents. So proud of you Sujithji.
@rajuthengamam83542 жыл бұрын
ആ അച്ഛന്റെ.. മുഖം ആ സന്തോഷവും പഴയ കാര്യങ്ങൾ പറയുന്നതും ഞാൻ pre. Digrikku.. പഠിക്കുന്ന കാലം എന്നും പറയുന്നത്.. അതൊക്കെ കേൾക്കുമ്പോൾ എന്ത് സന്തോഷം അച്ഛനെ നോക്കുക നമ്മളുടെ വളർച്ചക്ക് വേണ്ടി സ്വന്തം ജീവിതം ഹോമിക്കുന്നവർ ആണ് അച്ഛൻ
@anuajo53632 жыл бұрын
So romantic Appa and Amma... ...blessed parents.....
@remyapraveen32822 жыл бұрын
Ur parents will be proud of you...only few parents will get this chances and ur doing that.....happy family 😍😍
@aswadaslu24682 жыл бұрын
🙏🏻സുജിത് ഭക്തൻ അമ്മയോടും അച്ഛനോടും ഉള്ള സ്നേഹം എന്നും സമാധാനം നൽകും 🔥എന്നാൽ അവരുടെ ആരോഗ്യം കൂടി നോക്കണേ 👍🏻...
@chefleninsfoods9482 жыл бұрын
ഇന്നത്തെ വീഡിയോ the special one 🥰🥰🥰🥰സൂപ്പർ
@rahulrnair75942 жыл бұрын
Ponn chetta loved ur mom & dad..Your a blessed son..that will be mileage for life❤️❤️❤️❤️
@santhimk8662 жыл бұрын
അച്ഛന്റെ അമ്മയുടെയും ആഗ്രഹം സാധിച്ചു കൊടുക്കുന്ന മക്കൾ, സൂപ്പർ
@majeedmmajeedm68192 жыл бұрын
ഭാഗ്യമാരായ അച്ഛനും അമ്മക്കും സ്നേഹനിധിയായ മക്കൾക്കും ഒരായിരം അഭിനന്ദനങ്ങൾ
@rabindranathppandiyat76452 жыл бұрын
വെരി ഗുഡ്... പേരെന്റ്സ് നെ സ്നേഹമുള്ള മക്കൾ ഇതു പോലെ വേണം. 👍👍😍😍🙏
@jisnaebin2942 жыл бұрын
എന്തു സ്നേഹമാണ് rishikuttanu നമ്മുടെ parentsine nammal ethra snehikunnuvo ath kand nammaude makkalum nammale snehikum...
@jeenapy21522 жыл бұрын
Rishi babyde umma super 🥰 oro vedioyum nannayutund techtravalinte 👌👌👌