തനിച്ചിരിക്കാന്‍ ആരാണ് മോഹിക്കാത്തത്. കാടിനുള്ളിലേതു പോലെ ആണെങ്കിൽ അതിലും വലിയ ആശ്വാസം വേറെയില്ല. പ്രകൃതിയുമായി ഒത്തിണങ്ങി പക്ഷികളുടെയും മരങ്ങളുടെയും കാറ്റിന്റെയും മാത്രം ശബ്ദം ആസ്വദിച്ച് നഗരത്തിരക്കിൽ നിന്നും മാറി പരിപൂർണ്ണമായി പ്രകൃതിയെ ആസ്വദിക്കാൻ ഈ സ്ഥലത്തേക്കാൾ മികച്ചതായി മറ്റൊന്ന് തേക്കടിയിൽ ഇല്ല. കൂടുതൽ വിവരങ്ങൾക്ക് സ്റ്റാനി ചേട്ടനെ വിളിക്കാം: 8129380028.
@chemmutk16 жыл бұрын
This is the place where i enjoyed a lot എന്നല്ലെ?
@TechTravelEat6 жыл бұрын
Thanks for correcting.
@vipinhridya10516 жыл бұрын
സുജിത് ബായ് ഇതേമാതിരി കോഴിക്കോട് ഒരു സ്ഥലമുണ്ട് kakkayam അതൊന്നു വീഡിയോ ചെയ്തുകൂടെ
@തളത്തിൽദിനേശൻ6 жыл бұрын
Kothippikkalle chetta.. 😍
@renjithraveendran79646 жыл бұрын
Hai bro one day trip pokuvan pattaiya nalla place undo
@johnjoseph70124 жыл бұрын
നല്ലൊരു വ്ലോഗ്, സ്റ്റാനി ചേട്ടന് അനേകം ചെടികളായാലും മരങ്ങളായാലും അതിനെ കുറിച്ച് നല്ല അറിവുണ്ട്. കാടിന്റെ മനോഹാരിതയും പ്രകൃതിയുടെ വശ്യഭംഗിയും ഒപ്പിയെടുത്ത സുജിത് ഏട്ടന് നന്ദി.
@subinsamuel146 жыл бұрын
4:02 . e kattil Oru forest inte feel annu 😍😀😁😁😂
@sulfikerkalathil76846 жыл бұрын
ഞാൻ ഒരു പ്രവാസിയാണ്. നാട്ടിൽ വരുമ്പോൾ മിക്കപ്പോഴും ഒരു സംശയം മാണ് എവിടെ പ്പോകണം എന്ന്. ഇത് പ്പോലുള്ള വിഡിയോകളാണ് ആ സംശയത്തിന്റെ ഉത്തരം.കിടു ക്കാടച്ചി സ്ഥലം .നമ്മുടെ നാട്ടിൽ ഇത് പോലുള്ള സ്ഥലം ഉണ്ടെന്ന് ഇപ്പോഴണ് മനസ്സിലാക്കുന്നത്. വളരെ നന്ദി .👏👏👍👍
@TechTravelEat6 жыл бұрын
Thanks bro
@brijeshdas33315 жыл бұрын
The special thing about your videos Sujith is that once you introduce a place and its people, talk to them, and spend time with them, when the time comes to say goodbye to them, we start missing them like we miss our own friends.
@zajuzam6 жыл бұрын
Very nice video. The amount of " THALLAL " you are doing in this video is absolutely amazing. Also congrats for the 300K subscribers....
@TechTravelEat6 жыл бұрын
Haha
@bobby......966 жыл бұрын
അടിപൊളി...... സ്റ്റാനി ചേട്ടൻ പൊളിയാ....... അവിടെ എത്താൻ പറ്റുമോ എന്ന് നോക്കട്ടെ..... നന്ദി സുജിത് ബായ് ആൻഡ് ടീം..
@TechTravelEat6 жыл бұрын
Hi boby k john, Thanks for your time to watch and comment on our video. Hope you will share this with your friends.
@ShabeerTheExplorer6 жыл бұрын
സ്ഥലം കണ്ടാൽ അറിയാം കിടിലൻ ആംബിയൻസ് ആണെന്ന് അതുപോലെ തന്നെ നല്ല ഭക്ഷണവും ഹോസ്പിറ്റാലിറ്റിയും ...താങ്ക്സ് സുജിത് ഭായ് ഇതുപോലെ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള സ്ഥലം പരിചയപ്പെടുത്തിത്തന്നതിന്
@KrishnaDas-cr5zu6 жыл бұрын
വളരെ നല്ല ഒരു video 👏👏.ഇതിൽ എനിക്ക് കൂടുതൽ attractive ആയി തോന്നിയത് "സ്റ്റാനി ചേട്ടനാണ് ",ലവലേശം ജാടയില്ലാത്ത..... മിതഭാഷിയായ.. ഒരുനല്ല വ്യക്തിത്വത്തിനുടമ.... സിനിസീരിയൽ artist "കുമരകം രഘുനാഥ് " style. പിന്നെ താങ്കളെപറ്റി കൂടുതൽ പറയേണ്ടതില്ലലോ "പൊളിച്ച് "😂
@TechTravelEat6 жыл бұрын
Thank you
@abdulkareem-te5rc4 жыл бұрын
yes
@Drupath_Vlogs6 жыл бұрын
1st മൂന്നാർ വിഡിയോ തോട്ട് എല്ലാ video തൊട്ട് കാണുന്ന ആളാണ് ഞാൻ...ഏതാണ്ട് 2 വർഷം മുന്നേ കോളേജിൽ നിന്ന് ഇറങ്ങി വെറുതെ ഇരിക്കുന്ന timeil എപ്പോഴോ ആണ് ഒരു വീഡിയോ കാണാൻ ഇടയായതാണ്..പിന്നീട് വരുന്ന എല്ലാ video ഉം കാണാൻ തുടങ്ങി....അതിനു ശേഷം ആദ്യമായിട്ടാണ് ഒരു കമന്റ് ഇടുന്നത്.നല്ല qualityഉം standard ഉം ഉള്ള videos ഇതുവരെ കണ്ടതെല്ലാം...ഒരു മികച്ച ഫിലിം കാണുന്ന പോലെ ആണ് എല്ലാ videos ഉം..നല്ല starting, കഥ,നല്ല ending...bt സ്റ്റാലിൻ ചേട്ടന്റെ 3 episode ഇത്ര വേണ്ടായിരുന്നു..2എപ്പിസോഡ് ആക്കിയിരുന്നേൽ നല്ല intrest ആവുമായിരുന്നു... ഒരേ കാര്യം തന്നെ ആണ് 3 എപിസോടെയിലും കണ്ടതും കേട്ടതും.. 3ആമത്തെ വീഡിയോ ആദ്യമായിട്ട് കാണുന്ന ആളുകൾക്കു വേണ്ടി ആവും ഇങ്ങനെ ചെയ്തത്..bt എല്ലാ episode ഉം കാണുന്ന ആളുകൾക്കു സീരിയൽ കാണുന്നപോലെ ആയി പോയി...കുറ്റം പറയാൻ ഇട്ട കമന്റ് ആയി കാണാരുതേ..
@TechTravelEat6 жыл бұрын
Hi drupath kizhakkayil, Thanks for your time to watch and comment on our video. Hope you will share this with your friends.
@jabiralitalks29806 жыл бұрын
Really ഇഷ്ടപ്പെട്ടു 3 വീഡിയോ കണ്ടു ഇൻഷാഅള്ളാ പഠിച്ച് ജോലിയൊക്കെ എടുത്ത് കാശുണ്ടാക്കി അവിടേക്ക് വരണമെന്ന് ആഗ്രഹമുണ്ട് വളരെ നന്ദിയുണ്ട് അജിത്തേട്ടാ
@TechTravelEat6 жыл бұрын
Hi j talks Malayalam, Thanks for your time to watch and comment on our video. Hope you will share this with your friends.
Hi European Diary by Siyad Rawther, Thanks for your time to watch and comment on our video. Hope you will share this with your friends.
@renjithr76 жыл бұрын
ente oru cousin brother und pullikkaran porotta veettil undakkum superayittu njagal idakku koodumpol pullikkarante porottayum kappa pinne ഏല്ലുcurryum pullikkarante special items aanu ithu
@rafeekfeeki76 жыл бұрын
മനോഹരമായ സ്ഥലം .അതിലും മനോഹരമായ അവതരണം .സുജിത് ഭായ് നിങ്ങൾ ഒരു ഒന്നൊന്നര സംഭവാട്ടോ .ഇനിയും ഇതുപോലെ ഉള്ള വിഡിയോകൾക്കായി കാത്തിരിക്കുന്നു
@TechTravelEat6 жыл бұрын
Hi Rafeek Feeki, Thanks for your time to watch and comment on our video. Hope you will share this with your friends.
@najeebab31096 жыл бұрын
ചേട്ടൻ മുത്താണ്.. കിടു വീഡിയോ. ഇത് വരെ വന്നതിൽ ഏറ്റവും മികച്ചത് ഇ മൂന്ന് വീഡിയോ ആണ്
@TechTravelEat6 жыл бұрын
Hi najeeb ab, Thanks for your time to watch and comment on our video. Hope you will share this with your friends.
@rajagopaln19726 жыл бұрын
Stani.. Weldon ..great effort .all the best.
@neethukrishna42416 жыл бұрын
Polichu video... Oro videos um oninonnu kidu anu....
@Karthik_Babu4 жыл бұрын
പൊറോട്ട + ബീഫ് = വികാരം❤️❤️
@jaseelkc45256 жыл бұрын
Yemil powliyantto yemil istham😍😍😍
@ansalali12656 жыл бұрын
സ്റ്റാനി ചേട്ടൻ ഒരുചെറിയ മമ്മൂട്ടി ആണ് കെട്ടോ
@sadiqsadi21966 жыл бұрын
ഇതുവരെ കണ്ട വീഡിയോ ഓക്കെ ഇഷ്ട്ടം ആയി പക്ഷെ ഈ വീഡിയോ എന്തോ വല്ലാത്ത ഫീലിംഗ് അത് എനിക്ക് മാത്രമാണോ ഫസ്റ്റ് വീഡിയോയിൽ മീൻ പിടുത്തം തന്നെ ടമാർ പടാർ 👏👏👏
@TechTravelEat6 жыл бұрын
Thank you
@medlife94316 жыл бұрын
Emil Fans hit like!!!
@TechTravelEat6 жыл бұрын
Uyoo avanum fansoo daivame
@crazy341036 жыл бұрын
Emil😍
@srahmanka6 жыл бұрын
Wow...Amazing! 3 Amazing episodes...Sujith's eloquence,Emil's charm and above all Stany Chettan's wisdom and smile brought magic feel to an otherwise eerie looking place....Way to go Kerala's great traveller !!!
@TechTravelEat6 жыл бұрын
Hi Neba's little world, Thanks for your time to watch and comment on our video. Hope you will share this with your friends.
@shivinlal52015 жыл бұрын
4:02. Eee kaadu motham forestaanalle Sujith bhai
@salinkumar-travelfoodlifestyle6 жыл бұрын
Bhaktha ninte vayar kedavum ketto , aalkare food kaati kothipichu kollum. evde oru hammock ketti athil angane kidakanam, very romantic place, pinne kili kalude BGM, POLICHU :) SAANI chettante face valare familiar aayi thonnunu. evideyo kandu marannapole
@TechTravelEat6 жыл бұрын
Yeah
@randpniranam20106 жыл бұрын
Beautiful place... how you found this place. Nice video
@MaheshKumar-ww4cy5 жыл бұрын
Sujith ചേട്ടാ ചാവക്കാട് ഒന്ന് explore ചെയ്യാമോ. Beach, നാലുമണിക്കാറ്റ്, veriety foods
@shafeeksha4426 жыл бұрын
കുയിലിന്റെ ശബ്‌ദം കൂടി കേൾപ്പിക്കാമായിരുന്നു 😍😍😍😍
@vishnuvasudevan46146 жыл бұрын
Super video nature friendly keep going with it പിന്നെ ഭക്ഷണവും
@shabeebmaluf6506 жыл бұрын
Kaad motham forest feel aan😇
@ap26136 жыл бұрын
Sujithetta Polichadukki😍😍 pinnem video kaanan late aayi time kittunnilla work kaaranam😥
@soufilaaslam8516 жыл бұрын
Sujithettaa... Njmml vtl porotta undaakaarnd... Nd thnks for ta vdeo... Njn husbndnod buk chythttnd thekkadi trip😉
@TechTravelEat6 жыл бұрын
Nice
@jobinsmathew85096 жыл бұрын
ഇഷ്ടപ്പെട്ടു.. തീർച്ചയായും വന്നിരിക്കും..
@arunrajan32326 жыл бұрын
absolutely peaceful & calm atmosphere..., actually this spot is only just 15 km away from ma home.bt I didn't even knew abt it ..good job buddyyy
@TechTravelEat6 жыл бұрын
True
@nisarns82106 жыл бұрын
സുജിത്തെടാ.. ഞങളുടെ മലപ്പുറത്തേക് വാ.. ഇവിടെയും കാണാനുണ്ട് സ്ഥലങ്ങൾ
@zakariyaafseera3336 жыл бұрын
നമ്മേടെ കണ്ണൂരുകാരൻ ജോസപ്പേട്ടൻ കൃഷിയിടത്തിലും ഗാർഡൻസിലും കൺ കുളിരെ കാഴ്ചയാണല്ലോ വിളയിക്കുന്നത് ..പൊളിച്ചു തകർത്തു &സ്റ്റാനി ചേട്ടൻ #sujith etta you are so awesome
@TechTravelEat6 жыл бұрын
Hi zakk kannur, Thanks for your time to watch and comment on our video. Hope you will share this with your friends.
@zakariyaafseera3336 жыл бұрын
@@TechTravelEat ❤❤sure
@mdjcreations48526 жыл бұрын
Nalla kidukkachi blog polichu attaa poli
@Achu14ProMax6 жыл бұрын
Thank u chetta nalloru visual njaglk thannathibu.....mrng time le kodamanjokke kndapo ente cheruppathile nattinpuram orth poi.....eppo nattin puragal ellm poi......njagl urappayum evdam visit cheyyum....eniyum eth polulla videos pratheeshikunnuand god bless u
@TechTravelEat6 жыл бұрын
Hi Achu 6splus, Thanks for your time to watch and comment on our video. Hope you will share this with your friends.
@Achu14ProMax6 жыл бұрын
sure
@entenadumnaadanruchikalum19326 жыл бұрын
Gulf il ullavarude manasinu santhosham tharunna nalla video kaanumpol naattil vannu ithu pole onnu adichu polikkan thonum thanks sujithettaa ...ineyum nalla videos pretheekshikkunnu..
@TechTravelEat6 жыл бұрын
Thanks bro
@kbnand5 жыл бұрын
Great Channel, very informative One question, what is the source of power in the farm and how they water the plants?
@stanlyp.p.thomas29886 жыл бұрын
Sujith bro liquar available or nammaku kondu varavo ??
@TechTravelEat6 жыл бұрын
Kondu pokanam
@zakariyaafseera3336 жыл бұрын
സുജിത് ഏട്ടൻ പറഞ്ഞ പോലെ നമ്മുടെ നാട് എത്ര മനോഹരം ആണ് മലയാളം ട്രാവൽ വീഡിയോ കാണുമ്പോൾ ആണ് വെറൈറ്റി place ഒക്കെ കാണുന്നതും അവിടെ ചെന്ന് എൻജോയി ചെയ്യുന്നതും എത്ര കണ്ടാലും പോയാലും തീരാത്ത ഹരിത മനോഹരമായ നമ്മുടെ കേരളത്തിലെ സഥലങ്ങൾ വെറുതെ അല്ല ദൈവത്തിന്റെ സ്വന്തം നാട് കേരളം ആയതു..ഇതൊക്കെ തന്നെ കാരണം വേറെ ഏതെകിലും രാജ്യത്തിനോ അവിടുത്തെ സ്റ്റേറ്റുകൾക്കോ God's Own Country എന്ന പെരുണ്ടോ ഇല്ലല്ലോ ഇതൊക്കെ കൊണ്ടാണ് നമ്മുടെ നാട് വേറെ രാജ്യക്കാർക്കും നമ്മുടെ നാട് വെത്യസ്തമാവുന്നതു
എഞ്ചൽസ്സ് ട്രാംഫെറ്റ് മൂന്ന് വീഡിയോയും നല്ല ഇഷ്ടപ്പെട്ടു. ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ചത്. കാടിനും നടുവിൽ മനോഹരമായ ഒരു വിർജിൻ സ്ഥലം , പക്ഷികളുടെ ശബ്ദം, ഫുഡ്, കുളം, കരിങ്കൽ കൊണ്ടുള്ള ചുവര്, മച്ച് എല്ലാം തന്നെ നാച്ചുറൽ.... അലൂമിനിയം റൂഫിന് പകരം തനിമ തോന്നുന്ന പഴയ ഓട് പാകയിരുന്നുവെങ്കിൽ കുറച്ചു കൂടി നന്നായേനെ.. സാറ്റാനലി ചേട്ടനോട് ആ കാര്യം പറ്റുമെങ്കിൽ മെസ്സേജ് ചെയ്യുക..
@TechTravelEat6 жыл бұрын
അത് ഏലം ഉണ്ടാക്കാനായി ഉണ്ടാക്കിയ ഒരു ഷെഡ് ആയിരുന്നു. സാധാരണ എല്ലാ ഏലത്തോട്ടങ്ങളിലും അങ്ങനെ തന്നെയാണ് ഉണ്ടാക്കുന്നത്. മുകളിലത്തെ നിലയിൽ ഏലം ഉണക്കുന്നതിനായിട്ടുള്ള സൗകര്യങ്ങൾ ഒക്കെയുണ്ട്. അതുകൊണ്ടാണ് ഷീറ്റ് ഇട്ട് ചെയ്യുന്നത്. പിന്നെ കരിങ്കല്ല് കൊണ്ടാണ് സാധാരണ ഇത്തരത്തിലുള്ള കെട്ടിടങ്ങൾ പണിയുന്നത്. അതും ഒന്നൊന്നര അടി വീതിയിൽ. ആന വന്ന് ചവിട്ടി പൊട്ടിക്കാതിരിക്കാനാണിത്.
@shamseerek88886 жыл бұрын
Kaad motham forest feel😄...adipoli
@jeevancitizen6 жыл бұрын
Felt like a very soothing place after watching the video..Thank you Sujith for choosing this place..
@TechTravelEat6 жыл бұрын
Hi jeevancitizen, Thanks for your time to watch and comment on our video. Hope you will share this with your friends.
@pkbabu1086 жыл бұрын
നിങ്ങളുടെ മുന്നിലെ ഫുഡാണ് ഫുഡ്? പൊറോട്ട. And ബീഫ് ഫിഷ് something like, സ്റ്റാൻലി bro യുടെ ആ നിഷ്കളങ്കമായ ചിരി ആരെയും ആകർഷിക്കും!
@TechTravelEat6 жыл бұрын
Yes
@hariaasha6 жыл бұрын
Chettante vlogging oru variety tanneya 🙂 uyarangalil ethatte🙂
@TechTravelEat6 жыл бұрын
Hi hariaasha, Thanks for your time to watch and comment on our video. Hope you will share this with your friends.
@shyjushaji48806 жыл бұрын
3000 /head kurach kooduthal alley... Anyway your presentation was good.. 😍 👏..
@Shinojkk-p5f6 жыл бұрын
ഒരു DSLR കൂടി വേണം, ഫോട്ടോസ് ആഡ് ചെയ്യണം
@muhsinmusi98856 жыл бұрын
Stanichettan very friendly man🤗🤗🤗
@TechTravelEat6 жыл бұрын
Yes bro
@lifeofabiker80516 жыл бұрын
ഉപയോഗിക്കുന്ന gimbel ഏതു ആണ് ഏട്ടാ
@sajeedms9556 жыл бұрын
Nice place. Video polichu sujith bro
@dharmajik.v13076 жыл бұрын
സ്റ്റാനി ചേട്ടനാണ് താരം ഒരു നാടക നടന്റെ look ഉണ്ട്
4:00 --> ഈ കാട് മൊത്തം ഒരു ഫോറസ്റ്റ് ഫീൽ ആണല്ലോ 🤣🤣 യോദ്ധ സിനിമയിലെ ജഗതി ചേട്ടന്റെ ഡയലോഗ്
@akhila.l71606 жыл бұрын
Sailesh chettan,varghesettan,stalin chettan ennee samana manaskareyellam cherthu oru yatra pokan nokku.agane poyal athu oru super anubhavam ayirikkum.it should be more informative
@TechTravelEat6 жыл бұрын
Sure
@Symates6 жыл бұрын
Just loved it 😍❄️
@TechTravelEat6 жыл бұрын
Thanks bro
@MalaysianVisheshangal6 жыл бұрын
കൊള്ളാം സുജിതേട്ട.... നല്ല video
@spk93576 жыл бұрын
അടിപൊളി ഒന്നും പറയാനില്ല 👌👌👌👌
@ajutk86386 жыл бұрын
4:01 ഈ കാടുമൊത്തം forest ഫീൽ... 😂😂😂😂ഇതു പറഞ്ഞപ്പോൾ ജഗതി ചേട്ടനെ ഓർമ വന്നത് എനിക്ക് മാത്രമോ?? 😊😊
@TechTravelEat6 жыл бұрын
Haha
@SornusTrendyWorld6 жыл бұрын
ഞാൻ
@vaisag016 жыл бұрын
Really nice bro ,you are enjoying life with Traveling ,good to see all of your videos , really I want to be there with you one video , Just a small request now I am in Dubai when I am coming vacation , will invite you in our place please come , I will take care all expenses.
@TechTravelEat6 жыл бұрын
Sure
@HoboTrekker6 жыл бұрын
സുജിത്തേട്ടാ ഇങ്ങള് പൊളിയാട്ടോ .......
@cyborg71046 жыл бұрын
Porata sukayite vetil undakam my houseil undakarunde
@tipstricks6396 жыл бұрын
Per head 3000 thanne kooduthala ennit camp fire bbq extra change kurach Kathi ahn angels trumpet Stalin chettan onn kurakkan paray Sujith Etta 3000 include cheythal moshamilla
@faisalcpcp82816 жыл бұрын
തടിച്ചു വയറു ഓക്കേ ചാടി സുജിത് ഭായ് 😊
@TechTravelEat6 жыл бұрын
Entha cheyya
@prejuhariharan23576 жыл бұрын
അടിപൊളി ആയിട്ടുണ്ട് സൂപ്പർ സ്‌ഥലം... ഫുഡ് കഴിച്ചാൽ ഉടനെ കിടന്നു ഉറങ്ങരുത്....
@TechTravelEat6 жыл бұрын
Never
@mdjcreations48526 жыл бұрын
Emil chettan nalla handsome aanallo anta vaka oru hai parayanaa ok
@Interstellar__986 жыл бұрын
Background music poli epic ! Perfect ayitund
@TechTravelEat6 жыл бұрын
Thank you
@alphypaul14946 жыл бұрын
Kothiavunu porotta kandittu 😪...nalla nadan porotta .. thakarthu 💯 like.. I miss you sweatha chechi
@TechTravelEat6 жыл бұрын
Hi Alphy Paul, Thanks for your time to watch and comment on our video. Hope you will share this with your friends.
@alphypaul14946 жыл бұрын
.. sujith brother definitely I will share .. katta support..
@Suhailvtlr6 жыл бұрын
മലപ്പുറം നിലമ്പൂരിൽ വാ ചേട്ടാ.. സൂപ്പറാണ്.
@pkbabu1086 жыл бұрын
Disney world അല്ല. Stanley world. Amazing!
@sanrooni36486 жыл бұрын
പ്രകൃതിക്ക് ചേരാത്ത കെട്ടിട ഡിസൈൻ, ഇത്രയും നല്ല സ്ഥലത്തു അയാൾക്ക് എത്ര നല്ല പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ഡിസൈൻ ചെയ്ത കെട്ടിടം ഉണ്ടാക്കാമായിരുന്നു!! ലോക വിവരം ഇല്ലാത്തതു കൊണ്ടാണ്. വീഡിയോ പതിവ് പോലെ കൊള്ളാം!
@TechTravelEat6 жыл бұрын
അത് ഏലം ഉണ്ടാക്കാനായി ഉണ്ടാക്കിയ ഒരു ഷെഡ് ആയിരുന്നു. സാധാരണ എല്ലാ ഏലത്തോട്ടങ്ങളിലും അങ്ങനെ തന്നെയാണ് ഉണ്ടാക്കുന്നത്. മുകളിലത്തെ നിലയിൽ ഏലം ഉണക്കുന്നതിനായിട്ടുള്ള സൗകര്യങ്ങൾ ഒക്കെയുണ്ട്. അതുകൊണ്ടാണ് ഷീറ്റ് ഇട്ട് ചെയ്യുന്നത്. പിന്നെ കരിങ്കല്ല് കൊണ്ടാണ് സാധാരണ ഇത്തരത്തിലുള്ള കെട്ടിടങ്ങൾ പണിയുന്നത്. അതും ഒന്നൊന്നര അടി വീതിയിൽ. ആന വന്ന് ചവിട്ടി പൊട്ടിക്കാതിരിക്കാനാണിത്.
@hareshbalan4036 жыл бұрын
Tech Travel Eat by Sujith Bhakthan. I admire your patience man. You have developed a lot than before.
@Fivethirtyamm6 жыл бұрын
When you will come to idduki next time
@uk13836 жыл бұрын
Superb👍👍👍
@abdulkadeerm96126 жыл бұрын
ഈ Forest മൊത്തം കാടാണല്ലോ
@medlife94316 жыл бұрын
Morning koyilinte sound Stalin chettan marathinte mukkallil fit cheythirikkunna alarm aanu... Ha ha ha...
@TechTravelEat6 жыл бұрын
Haha
@sanoopjoseph65744 жыл бұрын
Adipoli cheta
@jobinkunjuss25196 жыл бұрын
Sujith etta enganathe sthalthu ponam Eni superatto stanichettan
@medlife94316 жыл бұрын
Good video, love from China!!!
@Vyboskyyy6 жыл бұрын
20:41.... അത് ഇന്നലത്തെ ഗ്രേവി വറ്റിച്ച് #Dry ആക്കിയതാണ്😂😂😂😋
@TechTravelEat6 жыл бұрын
hahahaa
@Butterfly-hs8rg6 жыл бұрын
Hahahaaa
@sreejhu6 жыл бұрын
Sujith etta: can you do a review of Jeep Compass ??? Also plan a trip to Canada ?? We can do a trip To niagara waterfalls via road from Toronto.
@TechTravelEat6 жыл бұрын
Sure
@josephthadayuzhathil38214 жыл бұрын
The rest house owner may deploy a small boat in the lake to promote water chasing etc.
@saheer9686 жыл бұрын
All kerala trip plan cheydhallo
@aslamkuttur6 жыл бұрын
കാട് മൊത്തം FOREST ഫീൽ ആണല്ലോ 😋
@VimalViswan6 жыл бұрын
4:00 "ഈ കാട് മൊത്തം ഒരു ഫോറെസ്റ് ഫീൽ ആണ് " - Yodha Jagathi dialoge copy anallooo ;)
@saheer9686 жыл бұрын
Sttalin chettan thamasam avidayano
@raheesch6316 жыл бұрын
Sujithetta nice place nice atmosphere 😍👍👌
@godwinthomas8476 жыл бұрын
Adhayitta chettante video kannunath orupad ishtai
@TechTravelEat6 жыл бұрын
Hi godwin Thomas, Thanks for your time to watch and comment on our video. Hope you will share this with your friends.
@motonavigator43826 жыл бұрын
For how many days
@TechTravelEat6 жыл бұрын
Its upto you
@lindaalex91306 жыл бұрын
Sujith chetta, parayunath kond onnum thonaruth. Just a suggestion. Pandathe videos presentation okke valare subtile yet so informative aarunu. Mattu vloggersine pole over akathe karyngal nice ayit avadaranam. But this Angel trumpet series of videos, sometimes it's too much talking in between videos. The music you added goes well with the video background because it's nature and full of greenery. So if you could have muted the talking and increased the music it would have been more pleasant. But no worries,I think you were very excited to be here.
@TechTravelEat6 жыл бұрын
Sure thank you for your suggestions
@Juansony20166 жыл бұрын
U said right...
@athulbabu74876 жыл бұрын
Sujith bro tiago review cheyyan marakanda
@TechTravelEat6 жыл бұрын
Sure
@simy796 жыл бұрын
Haha 4:02,ee kaadu motham oru forest feel aane
@Lankanaresh61376 жыл бұрын
Sujith bhai ee kaadu mottam forest aanalo adipoli feeling
@zainudheenc27696 жыл бұрын
Poyi chathudee pwollich i lve yu haahaaahaaaa sper chettante fan ann njn