സുജിത്തേട്ടാ ഇത് ഒരു ഒന്ന് ഒന്നര എപ്പിസോഡാണു കെട്ടോ. വർഗ്ഗീസു ചേട്ടനും ഹെലന ചേച്ചിയും മനസ്സിന്നു പോവുന്നില്ല. അത്രമേൽ സൂപ്പറാണ്. സത്യം പറയാലോ ഞങ്ങളെപ്പോലെ ഇഷ്ടപ്പെട്ട് യാത്ര ചെയ്യുന്ന ആളുകൾക്ക് കിട്ടിയ പുണ്യമാണ് സുജിത്തേട്ടാ നിങ്ങൾ.
@theteatoursripponheeritage48916 жыл бұрын
Thank u . please visit the property
@dhaneshdtn6 жыл бұрын
@@theteatoursripponheeritage4891 Definitely,we Will
@radhikakr59566 жыл бұрын
സൂപ്പർ ബ്ലംഗ്ലാവ് ....ഒരുപാട് കാലം വയനാട്ടിൻ ഉണ്ടായിട്ടും ഇങ്ങനേയുള്ള ഒരു സ്ഥലത്തേ പറ്റി അറിയഞ്ഞത് ഇപ്പം അണ്.... എനി വയനാട്ടിൽ പോകുമ്പോൾ ഇവിടെ തീർച്ചയായും പോവും
@anoobbabu60246 жыл бұрын
chettoooy.... video kidu.... oro video idunthorum quality koodi varunundu, dop ,editing ,angene elllaam adipoli.... aa 1st drone shoot hvy aayirunoottooo... and food te details kaanichathum... oru apeksha ullu etra naal kazhinjalum, etra uyarangalil ethiyalum chettante ee avatharana reethi maattaruthattooo...itz so adippoli and simple ... and adutha video kku vendi waitng.....
@TechTravelEat6 жыл бұрын
Thanks bro
@musthafamutha54135 жыл бұрын
നിങളുടെ ഒരുവിധം വീഡിയോസ് എല്ലാം കാണുന്നുണ്ട് നിങളുടെ ചിരിച്ചുകൊണ്ടുള്ള അവതരണം മറ്റു വീഡിയോസും കാണാൻ തോന്നുന്നു
@TechTravelEat5 жыл бұрын
Hi Musthafa Mutha, Thanks for your time to watch and comment on our video. Hope you will share this with your friends.
@georgejose46436 жыл бұрын
നന്മ നിറഞ്ഞവൻ വർഗീസേട്ടൻ... കൂടെ ഭാര്യയും..... സൂപ്പർ bangalaow
@ebinvarghese63995 жыл бұрын
For bookings contact Varghese etan 9446003960
@nikhilkjose6 жыл бұрын
സൂപ്പർ വീഡിയോ.... സൂപ്പർ ബംഗ്ലാവ്.... 5000 രൂപക്ക് ഇത് വളരെ ലാഭം ആയിട്ട് എനിക്ക് തോന്നുന്നു....
@ebinvarghese63995 жыл бұрын
For bookings contact Varghese etan 9446003960
@s.rpschub52306 жыл бұрын
അടിപൊളി വീഡിയോ. കാണുമ്പോൾ ഓട്ടോമാറ്റിക്കായി അറിയാതെ മുഖത്തു ചിരി വിടരുന്നുണ്ടോ എല്ലാർക്കും..?
@Ferritecastiron5 жыл бұрын
Mugalil ninnulla view polichu bhaktha.... Thakarthu.... Ippol kure divasam aayittu ende frnd aanu ee channel
Super bro. ഇപ്പോഴാണ് ഈ video കാണാൻ സാധിച്ചത്, എന്നെങ്കിലും ഒരു ദിവസം അവിടെ പോകും...
@girishampady85186 жыл бұрын
സുജിത്ത് ഭായ് അടിപൊളി വീഡിയോകൾ വിവരണം അതിഗംഭീരം വിവാഹശേഷം അതിമനോഹരമായ വീഡിയോകൾ നൽകുന്നതിൽ താങ്കൾ പൂർണമായും വിജയിച്ചിരിക്കുന്നു... തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളിൽ പോലും.....
@TechTravelEat6 жыл бұрын
Thanks bro
@saifunnisareja81235 жыл бұрын
good vedio iniyu nalla vedios predheekshikunnu
@dittinthomas31615 жыл бұрын
We stayed at Rippon heritage bungalow and the stay was quite happy. We stayed in the front orchid room which is having wooden floors and fireplace which leads to the colonial style of earlier British life. We enjoyed the shuttle, basket ball, carroms and plantation walk etc.The food was very tasty. I recommend the public this property
@ShabeerTheExplorer6 жыл бұрын
കിടുക്കൻ ബംഗ്ലാവ് ആണല്ലോ...5000 രൂപക്ക് ലാഭമാണല്ലോ.... പിന്നെ ടി ഷർട്ട് പൊളിച്ചുട്ടോ സുജിത് ഭായ് ....
@TechTravelEat6 жыл бұрын
Thank you
@dennyjoseph16696 жыл бұрын
I had stayed in this bungalow last December. Was worth staying. Adipoli place.
@vipinsankar57036 жыл бұрын
സൂപ്പർ, സുജിത്ത് ഭായ് നമ്മുടെ മല്ലു ട്രാവലറിനെ ഇനി സഫാരി ടിവി യിലെ അയാത്രയിൽ കാണാം
Sujith chettaaaa...ningal food kazhikunna kanumbo thanne ivide naavil vellamoorunnu. .kidu video ....ithrem cheriya oru amount nu oru royal life...kidu ..spl thnz to vargheese chettan ...shwetha chechi ennatheyum pole thanne kidu...loveee youu chechii😘😘😘😘😘
@theteatoursripponheeritage48915 жыл бұрын
thx
@hskstraight3 жыл бұрын
Last week I was stayed in this bungalow, it’s beautiful and clean 👌 Moreover Mr Varghees and his family/ staffs are amazing service 😍♥️
@cibinsminds6 жыл бұрын
Which camera did you use it for this video? While sudden movement of frames feels not good. Check and correct it.
@TechTravelEat6 жыл бұрын
Sure
@MalayalamTechOfficial6 жыл бұрын
Super place 👌👌
@bagathmalayali6 жыл бұрын
ഡാ മടിയാ 😀
@jerryantony40124 жыл бұрын
vargese chetante samsaram kiduuu
@Njanmanavalan6 жыл бұрын
*വർഗീസ് ചേട്ടൻ നല്ല അവതരണം* 😍
@theteatoursripponheeritage48916 жыл бұрын
Thx
@meenuvimal44076 жыл бұрын
Oru gimbal unit ഉണ്ടെങ്കിൽ ക്യാമറ ഷേക്ക് ഒഴിവാക്കാം. എഡിറ്റിംഗ് നന്നാകാൻ ഉണ്ട്. 50% over all നന്നായിട്ടുണ്ട്.....
Video super Ayitund very butifull bnglaw Anu vargees ettan ellaam nannayi explain cheydu tannu Rooms okke enikk orupaad estapettu Really like the banglaw Ente family Rippon il und evidekk povaan Ulla route engahneyaan .....
@theteatoursripponheeritage48916 жыл бұрын
thank u
@travelogue54986 жыл бұрын
സുജിത് ചേട്ടാ നിങ്ങൾ വേറെ ലെവലാട്ടോ സൂപ്പർ അടിപൊളി
@jesyvb17466 жыл бұрын
Sujithettaaa......kidu video......katta waiting for next kidu kidu videos......
@bijukdamodaran72656 жыл бұрын
സുജിത്... Top view kolla.m... Drone ഉപയോഗിച്ച് ആണോ ആ shots എടുത്തേ
Thanks sujith for the new information about waynad
@keralatoday58886 жыл бұрын
സുജിത്തിന്റെ അവതരണം ഹൈലി മെച്ചൂഡാണ് നൈസ് വീഡിയോസ്
@vishnuraj15036 жыл бұрын
Polichu 😍... Google Map link koodi ittal nannayirikkum
@sajidmelapura20576 жыл бұрын
Supper vedio...powllichu a chettente character mathe avida varuna gustente Manas nirayam...super
@shibisworld26002 жыл бұрын
😍kazhinja week nagal poyi powli aan guys
@ഒരുയൂട്യൂബ്നിരീക്ഷകൻ6 жыл бұрын
സുജിത്തേട്ടാ... ഇങ്ങളെ ഹ്യൂണ്ടായ് verna എവിടെ..
@sujathavijayan1866 жыл бұрын
hi സുജിത്ത് വളരെ നന്നായിട്ടുണ്ട് വയനാട്ടിലെ ബംഗ്ലാവ് room and foodവിശദമാക്കിയാൽ നന്നായിരിക്കും ഞങ്ങളെ പോലെ സാധാരണക്കാർക്കും വന്നു കാണാമല്ലോ (വർഗ്ഗീസ് എല്ലാം വ്യക്തമായി പറഞ്ഞു തരുന്നുണ്ട് )
@theteatoursripponheeritage48916 жыл бұрын
thank u
@jayeshyogaart52066 жыл бұрын
Chetta kodekanal poyi oru video idumo..??
@rekharitesh61166 жыл бұрын
Can we plan to visit in summer? Will it be hot there also?
@ebinvarghese26286 жыл бұрын
Summer r Always better in high range...
@theteatoursripponheeritage48916 жыл бұрын
No. the climate will be moderate
@mr.thomachayan48626 жыл бұрын
നിങ്ങളുടെ വീഡിയോ ഞാൻ കാണുബോ മൂവി കാണുന്ന feel ആ brow
@kannan-226 жыл бұрын
സുജിത് ഭായ് ഓരോ വീഡിയോയും കാണൂന്നതിനു മുൻപ് ലൈക് അടിക്കും ഞാൻ
@MrSenukeapen6 жыл бұрын
Dear Sujith.. Super aayittunde Video. Varghese chettan and Heleni chechy rocking .. No words. No doubt this will be a very safe place to stay for couples and families as Varghese chettan and family are around. Inside the bungalow its is awesome scenes. can't believe 500 Sq Ft room for 5000 Rs. Homely food adipoli
@divyar49535 жыл бұрын
Very true..we stayed there for a night..they both are lovely host..service is good..one feels like home..uncle and aunty are polite and good to chat with them. Must visit in wayanad.
@leenaebin61366 жыл бұрын
I am a big fan of your vedios.. All your vedios are good.. Keep going brother.. God bless you both..
@ligybiju63988 ай бұрын
Sajanchan ,Aunty Super ആയിട്ടുണ്ട്.അവിടുത്തെ എല്ലാ കാഴ്ചകളും
@abhijithbabu31616 жыл бұрын
12:50 cuteness overload alert
@sjk....6 жыл бұрын
ഹോ വർഗ്ഗീസ് ചേട്ടാ ബംഗ്ലാവ് ഗംഭീരം . സായിപ്പിന്റെ പക്കൽ നിന്ന് വാങ്ങിയതാണോ
@theteatoursripponheeritage48916 жыл бұрын
no. On lease
@manojrambler61186 жыл бұрын
Hi Sujith, superb vlog, thanks a lot. Do you use drones to shoot those aerial view in intro?
@anuhappytohelp6 жыл бұрын
കാണാൻ വൈകിയതിൽ ഖേദിക്കുന്നു...👌👌👌
@kiranrs82106 жыл бұрын
ഒന്നും പറയാനില്ല അതിഗംഭീരം, കിടിലം ലോക്കേഷൻ home stay എന്നക്കെപ്പറയുന്നത് ഈ സാഹജര്യത്തിലുളളതിനാണ്. ഇതു പോലെയുളള സ്ഥലങ്ങൾ ഇനിയും പരിജയപ്പെടുത്തണേ സുജിത്ത് ഭായ്
@TechTravelEat6 жыл бұрын
Thanks bro
@pramodpnair12626 жыл бұрын
Cheeta, 2 children’s kude undagil how much tottal 4 people
@TechTravelEat6 жыл бұрын
Check with them
@theteatoursripponheeritage48916 жыл бұрын
only room rate. special offer
@prasanthmp5006 жыл бұрын
super very nice . never heard of thulasi vettila
@ebinvarghese26286 жыл бұрын
Sujith cheta...your great fan from Kuwait..
@jomolthomas71336 жыл бұрын
From where u r buying t shirts??can u give online link
@TechTravelEat6 жыл бұрын
Shops
@Ramyav086 жыл бұрын
Nalla video👌👌👌 Vargheese ettan super😙😙😙😙
@junisWorld6 жыл бұрын
Munnar il undo ithu pole British bungalow
@theteatoursripponheeritage48915 жыл бұрын
yes . At Devikolam M/s.Harrisons malayalam got
@junisWorld5 жыл бұрын
@@theteatoursripponheeritage4891 thanks for the information
@divyar49536 жыл бұрын
Reminds me of tranquil coffee homestay in chikmaglur..njangal recently chikmaglur visit cheythirunu..try visiting their..5000 inclusive of kunch dinner evening coffee and breakfast..in the midst of acres of coffee plantation..
@vishnujayakumar14676 жыл бұрын
Sujith chettane oru fana njan .. Chettante Eallaa videosum kaanum njn. Njn thirakkiyappol arinjath chettan oru nalla manasintea udamayanenna..💟💟💟
@TechTravelEat6 жыл бұрын
Thank you bro
@Travelbuddyvineeth6 жыл бұрын
സുജിത് ഏട്ടാ വീഡിയോ സൂപ്പർ...ഒരു doubt ഉണ്ട് നിങ്ങൾ വീഡിയോ എടുക്കുമ്പോൾ എങ്ങിനെയാ എത്രയും നല്ല ഓഡിയോ ക്വാളിറ്റി കിട്ടുന്നത്...external mic യൂസ് ചെയ്യുന്നുണ്ടോ...please replay
Nalloru bharthavanu sujithetta ningal appolum bharya ye kude kutunundallo
@hemamenon62336 жыл бұрын
yes,. surely ivide pokanam with friends
@dharmajik.v13076 жыл бұрын
വർഗീസ് ചേട്ടനെയു ചേച്ചിയേയും, Homley food ഉം ഇഷ്ടമായി
@hazim2576 жыл бұрын
Chettaa aduthath palakkayam thattu its close by
@zakariyaafseera3336 жыл бұрын
wow kidukkan place vargees ettan so lovely person
@mhdnajil77604 жыл бұрын
Banglavil ninnykond oru comment ente vaka 👍super aanu tto ivide
@Mean_men6 жыл бұрын
Oh omg did u shoot in helicam??...do u have helicam ?.. grt video ...sujith bro u r one of the awesome KZbinr in the world😍😍😍😍 ... hoping more from u....all the best keep doing mutheew😍😍😘😘😘
@lakshminarayananv66185 жыл бұрын
Aerial shots good
@amanabdulla45046 жыл бұрын
Kidu.....polichu .....your wife cute &bubbly 😘😘
@ap26136 жыл бұрын
Wayanattil inghane oru sambavam undaayirunno..? Video Polichadukki😍😍 Waiting for next part 😎
@theteatoursripponheeritage48916 жыл бұрын
please plan a visit
@vijeeshps52886 жыл бұрын
Sujithetaaaa rent koottan parunno ath chathiyanu ketto????
@Anjuzworld6 жыл бұрын
അടിപൊളി സ്ഥലം ..Video kalakki😊😊❤❤
@farooqpv82446 жыл бұрын
Chetta drone irakki Alle pwolich
@sujithmathew86706 жыл бұрын
ചേട്ടന് ഡ്രോൺ ഇല്ല ബ്രോ.. അത് റിസോർട് കാരുടെ പ്രീ വീഡിയോ ആണ്