ഒരുപാട് പാവങ്ങളുടെ ചെറിയ ചെറിയ കടകളിൽ സുജിത്ത് ഏട്ടൻ പോയാൽ പിന്നെ വമ്പൻ ഹിറ്റായി മാറുന്ന കാഴ്ചകൾ ആണ് നമ്മൾ ഇപ്പോൾ കാണുന്നത് അടിപൊളി പാവങ്ങളുടെ തമ്പുരാൻ സുജിത് ഭക്തൻ😍
@TechTravelEat3 жыл бұрын
😀
@Its_Me_Jithin3 жыл бұрын
sathyam.. avarude okke sneham kandille
@PineappleCouple3 жыл бұрын
ഇടുക്കി ❤️❤️
@prasobhap3 жыл бұрын
. no 1 proffessional youtuber in Kerala. എല്ലാവരെയും support ചെയ്യുന്ന മനസും 🌷😍
@Jishnuooooooo3 жыл бұрын
ചെയ്യുന്ന ജോലിയോടുള്ള സുജിത്തേട്ടന്റെ ആത്മാർഥത വേറെ ലെവൽ ആണ്. ഇത്ര ചൂടിലും നമുക്ക് വേണ്ടി വീഡിയോസ് തരുന്നില്ലേ. സുജിത്തേട്ടൻ ഒരു മാന്യൻ ആണ് 😁... 💗💗💗
@vivekkrishnan72783 жыл бұрын
The innocent happiness in her face shows what you have done to her....Please carry on this activity, you will get lot of blessings in form of renumeration
@you2bersfansclub843 жыл бұрын
12 മണിക്ക് വരുമെന്ന് പറഞ്ഞാൽ 12 മണിക്ക് തന്നെ വന്നിരിക്കും അതാണ് സുജിത് ഏട്ടൻ...!😍😍
@charlztechy67073 жыл бұрын
❤❤
@twowheels0023 жыл бұрын
അതാണ് 😍
@mohammedhuzaim20523 жыл бұрын
Adhaan pewer😈
@habeebrahman82183 жыл бұрын
🔥
@TechTravelEat3 жыл бұрын
ടെക് ട്രാവൽ ഈറ്റ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഫോളോ ചെയ്യാത്തവർ ഒന്ന് ഫോളോ ചെയ്യണേ, വീഡിയോകളുടെ Behind The Scenes, Bloopers, യാത്രകൾക്കിടയിൽ എടുക്കുന്ന ഫോട്ടോകൾ, ചെറിയ വീഡിയോ ക്ലിപ്പുകൾ എന്നിവയാണ് ഇൻസ്റ്റാഗ്രാമിൽ അപ്‌ഡേറ്റ് ചെയ്യുന്നത്. instagram.com/techtraveleat/
@charlztechy67073 жыл бұрын
❤❤❤❤❤
@rufaid._____62213 жыл бұрын
Hi bro
@you2bersfansclub843 жыл бұрын
സുജിത് ❤ഏട്ടൻ 😁
@vishnuec99833 жыл бұрын
Ok❤❤❤❤❤🤩
@sinanayaan7843 жыл бұрын
kzbin.info/www/bejne/gKmQp4KqiL53qsU GOOGLE MAPS ഉപയോഗിക്കാൻ ഇനി മുതൽ ഇന്റർനെറ്റ് ആവശ്യമില്ല.
@sulthan33863 жыл бұрын
രാഹുൽ സ്മാർട്ട് ആണ് 👌👌👌👌അച്ഛനും അമ്മയ്ക്കും കട്ട സപ്പോർട്ട് കൊടുക്കുന്ന മകൻ 👌👌
ഇടുക്കിയിലെ എല്ലാവരും 👍 അടിക്ക് സുജിത്ത് ചേട്ടൻ ❤️ ഇതും🙈
@StarCochin3 жыл бұрын
യാത്രകളെ വളരെയധികം സ്നേഹിക്കുകയും അത് മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്ന സുജിത്തേട്ടനും, കൂട്ടുകാർക്കും, ഫാമിലിക്കും ഒരു ബിഗ് സലൂട്ട്... യാത്രകൾ ഏറ്റവും കൂടുതൽ ചെയ്യുന്നവരാണ് ഏറ്റവും കൂടുതൽ അറിവ് സമ്പാദിക്കുന്നത്.ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. എല്ലാവർക്കും ഈ തിരക്കിനിടയിൽ യാത്ര ചെയ്യാൻ സാധിച്ചെന്നു വരില്ല... അപ്പോൾ അവരുടെ ആഗ്രഹങ്ങൾ കൂടിയാണ് സുജിത്തേട്ടനെ പോലെയുള്ളവർ നിറവേറ്റുന്നത്... Congrats.....Good effort....Very interesting videos....
@TechTravelEat3 жыл бұрын
❤️
@aaronftw88573 жыл бұрын
TTE support kanikk
@StarCochin3 жыл бұрын
@@TechTravelEat 😘😘😘😘😘😘
@muhammedafzal32123 жыл бұрын
ജീവിതത്തിൽ ഒരു വട്ടമെങ്കിലും പിള്ള ചേട്ടന്റെ ആഹാരം കഴിക്കാൻ ഇഷ്ടപ്പെട്ടവർ..... 👍
@sreeharisukumar2443 жыл бұрын
അങ്ങനെ പിള്ളേച്ഛനും രക്ഷപെട്ടു.... സുജിത് 🥰🥰🥰
@arjunvarma64103 жыл бұрын
Tata harrier off road pwoli💥🔥 Chela off road capability ulla vandiyekal kolllam😂😂😂
@Neelachundans3 жыл бұрын
സുജിത്ത് ഏട്ടാ ഞാൻ നിങ്ങൾ വലിയൊരു ഫാൻ ആണ്
@jobinpappachan89173 жыл бұрын
ഞങ്ങൾ 4 വർഷം കുളമാവിൽ ഉണ്ടായിരുന്നു. പിള്ളേച്ചനെ ഞങ്ങൾക്കും നന്നായി അറിയാം. മീൻ അച്ചാർ അടിപൊളിയാണ്. നാടുകാണിയിലും പോയിട്ടുണ്ട്. ഏതായാലും വീഡിയോ സൂപ്പർ ബ്രോ 🥰🥰🥰🥰
@santhoshperinthalmanna78873 жыл бұрын
പിള്ളേച്ചൻ സൂപ്പർ..നല്ല ഒരു മനുഷ്യൻ..
@abhijithps92833 жыл бұрын
Sujithettan...The No.1 KZbinr in Kerala... simplicity, dedication, passion.
സുജിത്തേ നിങ്ങൾ ഇത്രയും വലിയ addiction ആയി മാറുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. ഒരു ഗൃഹാതുരത്വം. ഞാൻ ഒരു ഹിന്ദി youtube chaanels addict ആയിരുന്നു. നിങ്ങൾ കാരണം ആണ് ഞാൻ മലയാളം youtube viewer ആയതു.
@vbpillai26603 жыл бұрын
2WD ൽ ഈ വണ്ടി ഇത്രയും capable ആണേൽ ഇതിനു ഒരു 4WD mode കൂടി ഉണ്ടാരുന്നേൽ വേറെ level ആയേനെ.
@viveksivan45043 жыл бұрын
ഇതുപോലെ ഉള്ള സാധാരണക്കാരായ ചേട്ടന്മാരെ കാണിച്ച തന്ന് സുജിത്ത് ഏട്ടൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്...
@TechTravelEat3 жыл бұрын
❤️
@nimishkavalam47463 жыл бұрын
പിള്ളേച്ചൻ ചേട്ടന്റെ മീൻ അച്ചാർ വേറെ ലെവൽ....❤️
@KL-ht3oi3 жыл бұрын
എരിവിന്റെ കൂടെ ചൂട് വെള്ളം ❤❤❤ ഇജ്ജാതി കോമ്പിനേഷൻ 😍😍 ഞാൻ മാത്രമേ ഇത് ഇഷ്ടപ്പെടുന്നുള്ളു എന്നോർത്തിരിക്കുവായിരുന്നു 🤣🤣
@mujeebrahmanrahman72743 жыл бұрын
സുജിത്ത് ഭായിയുടെ കൈപുണ്യം സുശില ചേച്ചി വേറെ ലെവലായി
@nithinroy2373 жыл бұрын
അത് അല്ലേലും വേറെ ലെവൽ ആയിരുന്നു എന്ന് *ലെ തൊടുപുഴക്കാരൻ
@libinjose19283 жыл бұрын
അടിപൊളിയേ ❤️❤️❤️ അന്ന് കഴിച്ച മുളകിന്റെ എരിവ് കൊണ്ട് നാക്കിലും അന്നനാളത്തിലും വരെ തൊലിപോയിട്ട് ഇപ്പോഴും നീറിയിരിക്കുന്ന ലേ ഞാൻ 😉
@TechTravelEat3 жыл бұрын
🥰
@aswathys.a56873 жыл бұрын
ഹായ്, ലിബിൻ ചേട്ടാ
@libinjose19283 жыл бұрын
@@aswathys.a5687 Hi 🙋🏻♂️ How r u ?
@libinjose19283 жыл бұрын
@@aswathys.a5687 Hi 🙋🏻♂️
@shereefpalamalayil3 жыл бұрын
ചെറിയ ഒരു മഴ പെയ്താൽ പിള്ളേച്ചന്റെകടയും പരിസരവും ഫുൾ കോടമഞ്ഞു നിറഞ്ഞു കാണാൻ നല്ല ഭംഗിയാണ് 🥰
@anilkumarpc47323 жыл бұрын
മനസ്സിൽ ഒരുപാട് സന്തോഷം നിറഞ്ഞ ഒരു വീഡിയോ 😍😍😍
@thirunelvelivlogs79863 жыл бұрын
Sujith ഏട്ടന്റെ vedio കാണുമ്പോൾ, നമുക്ക് എപ്പോഴെങ്കിലും ഒരു ചാൻസ് കിട്ടുമ്പോൾ എങ്ങനെ ഉപയോഗപ്പെടുത്താം, എങ്ങനെ ആസ്വദിക്കാം , എങ്ങനെ മറ്റുള്ളവരുമായി ഷെയർ ചെയ്യാം എന്നാണ് മനസ്സിലാകുന്നത് , മനസ്സിൽ നിന്നും ഒരുപാട് Thanks Sujith Etto
@ayishaumaira99423 жыл бұрын
തുടക്കത്തിൽ sujithettante samsaarikumbo ഉള്ള view point Oru രക്ഷയും ഇല്ല❤️❤️❤️❤️👍
@appuvyshak524 Жыл бұрын
ഇന്ന് അതുവഴി പോയപ്പോൾ കഴിച്ചു അടിപൊളി FOOD ആണ് ആസ്വാദിച്ചകഴിച്ചു
@midhulkrishna67183 жыл бұрын
സുജിത്തേട്ടന്റെ വിഡിയോയിൽ വന്നാൽ ചാനൽ subscribers കൂടുമെന്ന് കേട്ടിട്ടുണ്ട്....വീഡിയോ ക്ക് കമെന്റ് ഇട്ടാൽ subscribers കൂടുമോ😎😁
@midhulkrishna67183 жыл бұрын
😁
@shylajaharilal77763 жыл бұрын
🤭
@rafeeqrafee94163 жыл бұрын
🤩🤩💯
@vineethpv91673 жыл бұрын
പിള്ളയച്ചന്റെ പേര് കേട്ടപ്പോൾ ജഗതി ചേട്ടനെ ഓർമ്മ വന്നവർ ലൈക്ക് അടി..😘👌
@sunithk72183 жыл бұрын
പിള്ളേച്ചൻ അല്ലേലും നുമ്മടെ വികാരം ആണ് 👌❤
@ashiqcm97303 жыл бұрын
സുജിത് ഏട്ടന്റെ ഫുഡ് റിവ്യൂ വേറെ ലെവൽ ഫീൽ ആണ് 🔥🔥🥰😋😋😋😋😋😋 കൊതിപ്പിച്ചു കൊല്ലും 😋😋😋😋😛
@jaseem76793 жыл бұрын
Harrier വരെ പൊളിചെടുക്കി....... ഇതൊക്കെ കണ്ടിട്ട് mg യെ ഓർത്ത് ചിരി വരുന്നു 😂😂😂
@godwinjthomas51913 жыл бұрын
സുജിത് ഏട്ടൻ കാരണം രക്ഷപ്പെട്ട മറ്റൊരു ആൾ സുശീല ചേച്ചി. ❣️❣️....
@TravelTrendsWithAbil3 жыл бұрын
2 കൊല്ലം മുൻപേ ഞങ്ങൾ സുശീല ചേച്ചിയുടെ food വീഡിയോ ചെയ്തിരുന്നു
@arjunlakshman2663 жыл бұрын
ഫുഡ് റിവ്യൂ😍😋🤤ഇനി വയറിന് എന്തെങ്കിലും പറ്റിയിട്ട് ഞങ്ങളെ പറയരുത് സുജിത് ഏട്ടാ😩❤️
@sreejithsreeju74773 жыл бұрын
എല്ലാ വീഡിയോയിലും ഡ്രോണ്‍ ഷോട്ട് കൂടി ഉള്‍പ്പെടുത്തിയാല്‍ ഒന്നുകൂടി മജ ആയേനേ ഭായ് , ഒരുഡ്രോണൊക്കെ വാങ്ങിന്‍ ഞങ്ങളൊന്ന് ആസ്വദിക്കട്ടെ ..... love u Bro...
@anishbrhm3 жыл бұрын
Appreciable punctuality in video publishing ,its what exactly differs you from other vloggers .... keep going ....
ഞാൻ പിള്ളേച്ചന്റെ കടയിൽ പോയിട്ടുണ്ട്.നല്ല ഫുഡ് ആണ്. അച്ചാർ അടിപൊളി.
@anilchandran97393 жыл бұрын
💖💐👍🏼TTE വീണ്ടും ഇടുക്കിയിലേയ്ക്ക്. ഇനി കാഴ്ച്ചയുടെ വിരുന്ന് ആയിരിക്കും.😍👌✨
@jobysebastian65913 жыл бұрын
ഞങ്ങളുടെ സ്വന്തം ഇടുക്കി 💪💪💪
@sirajfaizal17143 жыл бұрын
ഞാങ്ങളുടെ ഉപ്പുക്കുന്ന് view point വീഡിയേ ചെയ്താതിന് ഒരുപാട് നന്ദി Tach Travel eat അവിടെ ഒത്തിരി കഴ്ചകൾ ഉണ്ട് ചെറിയ ഒരു തോയില തോട്ടം മുറക്കെട്ടിപ്പറ കഞ്ഞിക്കുഴി ആറ് etc
@febinjose13143 жыл бұрын
ഇന്നത്തെ PSC പരീക്ഷ എഴുതുന്നതിനു മുന്നേ Video കാണുന്ന le ഞാൻ 😊🙌
@abhijithvlogs39033 жыл бұрын
,മൂഞ്ചിയ qustion ആയിരുന്നല്ലേ bro
@febinjose13143 жыл бұрын
@@abhijithvlogs3903 valya kozhappamillayirunnu😌
@albesterkf52333 жыл бұрын
Psc ഏത് എക്സാം ആണ് ബ്രോ
@മിന്നൽലോലൻ-ഫ6ങ3 жыл бұрын
ഈ ചൂട് കാലത്ത് 12മണി നേരം ആകുമ്പോ ഒര് കുളിർമ ചോരികൊരിഞ്ഞ് എത്തുന്ന സുജിത്തേട്ടൻ ഉയിർ...!😁❤️👍
@sinanayaan7843 жыл бұрын
kzbin.info/www/bejne/gKmQp4KqiL53qsU GOOGLE MAPS ഉപയോഗിക്കാൻ ഇനി മുതൽ ഇന്റർനെറ്റ് ആവശ്യമില്ല.
@hamirx17773 жыл бұрын
സുജിത്തേട്ടാ.... ഒരു... ചെറു പുഞ്ചിരിയോടെ അല്ലതെ നിങ്ങളുടെ വീഡിയോ വൈൻഡപ്പ്... ചെയ്യാൻ കഴിയില്ല.... 😍😘❣️.......തുടുത്തു നിൽക്കുന്ന .....പച്ചപ്പിനിടയിലൂടെ... ചുവന്നു തുടുത്ത റ്റാറ്റാ ഹാരിയർ.... കാണാൻ പ്രതേക ഭംഗിയാ.... 😍😍😘😘😘😘..... റ്റാറ്റാ ഹാരിയർ &.. സുജിത്തേട്ടൻ ഇഷ്ട്ടം 😍❣️❣️❣️
@chindhuraj77483 жыл бұрын
നല്ല നന്മയുള്ള വീഡിയോ........
@jerinprakash21723 жыл бұрын
ഒരു പ്രാവശ്യമെങ്കിലും പിള്ളേച്ചൻന്റെ കടയിൽ പോയി ആഹാരം കഴിക്കണം നാട്ടിലെ ആഹാരം കഴിച്ചിട്ട് രണ്ടുവർഷമായി പ്രവാസി ആയിപോയി ❤❤❤❤
@JeevanR0Y3 жыл бұрын
തൊട്ടതെല്ലാം പൊന്നാക്കുന്ന youtube channel🥰
@shibilodamala14083 жыл бұрын
എരിവുള്ളത് കഴിച്ചിട്ട് പിന്നെ ചൂടുവെള്ളം.......ഇജ്ജാതി 😋😋😋😋😁😁😁😁😁
@shibinzachariya93133 жыл бұрын
ഞാനും പോയിട്ടൊണ്ട്. നല്ല കപ്പ വേവിച്ചത് നല്ല എരുവുള്ള മീനച്ചാറ് ചൂടു കട്ടൻ കാപ്പി... പൊളിയാണ്
@shibuazhoor3 жыл бұрын
കലക്കി..... സൂപ്പർ സുജിത് ഭായ്
@arunkrishnan78543 жыл бұрын
Nice sujith bro...ethu pole ulla cheriya hotelsine anu serikkum promote cheyyendathu.....adipoli....
@Mohammedshaan33523 жыл бұрын
Sujith ettaaa help full video anu tto .karanum njngal oru trip plan cheyytheernu edukki bhakathek apoo ee hotelil enthayalum povum 👍
@Shibil_00033 жыл бұрын
പിള്ളേച്ചന്റെ കടയും ഓഫ് റോഡും Super
@Jithu_kze3 жыл бұрын
Pillachettante kadayile nalla food idukki vibe🥰🥰🥰
@johnraju57563 жыл бұрын
സുജിത്ത് ചേട്ടാ സൂപ്പർ വീഡിയോ അടിപൊളി
@santhoshperinthalmanna78873 жыл бұрын
സുശീല ചേച്ചി ❤❤
@FarhazSaitsVlog3 жыл бұрын
Sujith what i like in you is you support many struggling bloggers and small small businesses you r doing a good job bro keep going👍🏻👍🏻👍🏻🙏🏻
@TechTravelEat3 жыл бұрын
Thank you
@shibuxavier84403 жыл бұрын
കണ്ണിന് കുളിർമയായി കാഴ്ചകൾ സുജിത്ത് ഏട്ടൻ പരിചയപ്പെടുത്തിയ എല്ലാവരും രക്ഷപ്പെട്ടേ ഉള്ളൂ 👍❤️🔥
@amazil5453 жыл бұрын
സുജിത്തേട്ടന്റെ സ്ഥിരം വ്യൂവേഴ്സ് ആരൊക്കെ ആണ്?? 👇❣️❣️
@sinanayaan7843 жыл бұрын
kzbin.info/www/bejne/gKmQp4KqiL53qsU GOOGLE MAPS ഉപയോഗിക്കാൻ ഇനി മുതൽ ഇന്റർനെറ്റ് ആവശ്യമില്ല.
ഈ നട്ടു ഉച്ചക്ക് ഇങ്ങനെ കൊതിപ്പിക്കല്ലേ ന്റെ സുജിത്തേട്ട 😋 🤤 വായിൽ ഒരു കപ്പൽ ഓടിക്കാൻ ഒള്ള വെള്ളം നിറഞ്ഞു 🥰😁ijjathi presentation😍💥💯 poli
@noufalshamilanoufalshamila37423 жыл бұрын
എന്റെ പൊന്നു,, സുജിത്ത് ചേട്ടാ,, ഇങ്ങനെ ഉള്ള ഭക്ഷണ കടയിൽ കയറി നമ്മളെ പോലെ ഉള്ള ആളുകളെ വെള്ളം കുടിപ്പിക്കാതെ,,, ചക്കരെ,,,😋
@life.ebysony11193 жыл бұрын
പിള്ളേച്ചൻ പൊളിയാട്ടോ.. off-road കണ്ടിട്ട് I am Brinto ടെ സ്ഥലം പോലുണ്ടല്ലോ
@hammu56323 жыл бұрын
Thank you so much sujith bai najan Karnataka Mangloor aan yenikk Malayalam language full ariyaam Kerala meen acchar yenda favorite dish aan njan orupaad nalugalayit try cheyiinnd Kerala meen acchar kittanayitt yevida kittum yenn yenikk ariyillayirunn ningal kanicchuthannadin orupaad nanni njan eppa thanney order cheyinnd thank you sujith baktha
@dhaneshvsneham35753 жыл бұрын
sujith etta powlichu ningade video ok kanumpol bhayankara oru feel anu ❤️
@Raufbrkt3 жыл бұрын
Number one KZbinr for the reason Sujith bro ❣️love from Karnataka
@solgamer81153 жыл бұрын
എന്തൊരു vibanu സുജിത്തേട്ടാ 😍🌹👌
@sibithsuttu3 жыл бұрын
കൊള്ളാം പൊളി 🔥🔥...✨️അതാണ് ✨️
@mohammedrafika49953 жыл бұрын
ഞെട്ടിച്ചു,, കിടിലം....
@jijujanardhanan18193 жыл бұрын
Vayilu vellam vannu pandaramadangi 😥😥 Lovely pillechan and wife.
@mujeebrahmanrahman72743 жыл бұрын
അച്ചാറ് കണ്ട് നാവിൽ വെള്ളമൂറി, Super
@shynivelayudhan80673 жыл бұрын
അച്ചാർ കൊതിച്ചി ആണ് ഞാൻ. വീഡിയോ ഒരുപാട് ഒരുപാട് ഇഷ്ടമായി 🥰🥰🌹🌹🌹
@legendsiryt3793 жыл бұрын
Susheela chechi pever...💪
@mujeebrahmanrahman72743 жыл бұрын
തങ്കമനസ്സുള്ള സുജിത്ത് ഭായ്💯❤❤❤❤❤
@jibingeorge1343 жыл бұрын
Happy to see you libin Bhai....
@libinjose19283 жыл бұрын
Hi bro 🤝
@__s__26163 жыл бұрын
Njan kazhinja month poyirunnu... fish pickle pwoli 😋😋
@arunraj96773 жыл бұрын
Sujith chettan God bless you 🙏❤
@shalinshaji76323 жыл бұрын
ഉപ്പുക്കുന്നുനിൽ നിന്നും tec travel eat ന്റെ കട്ട ഫോളോവർ 😘😘😘
Kaananam retreat ena adhi manoharamaya resort intro akitum adine pati onu mention cheyanjad enth pati Sujith.. one of the best budget resort I stayed ever❤️good food also
@sanjayp58073 жыл бұрын
കിടു സ്ഥലവും, വെറൈറ്റി ഫുഡും നാവിൽ കപ്പലുരുന്നു 😋❤it❤സുജിത് ബ്രോ, വീണ്ടും സുജിത് ബ്രോ കണ്ടപ്പോ സുശീല ചേച്ചിയുടെ സന്തോഷം കാണണം ❤