നേരിട്ട് കാണാനോ ഭാഗ്യം ഇല്ല... ഇതുപോലെ ഒന്ന് കാണിച്ചെങ്കിലും തന്ന സുജിത്ത് ഭക്തനു ഇരിക്കട്ടെ ഇന്നത്തെ ലൈക് ❤💕💕
@TechTravelEat Жыл бұрын
❤️🥰
@anwarkv5384 Жыл бұрын
ലോട്ടറി അടിച്ചാലൊ
@mumsdailyvlogbysuju1968 Жыл бұрын
സത്യം
@csramesh1266 Жыл бұрын
It is incredible.👍😁
@csramesh1266 Жыл бұрын
It is incredible.👍😁
@user-vk5rz5yu7p Жыл бұрын
KZbin തുടങ്ങിയ കാലം മുതൽ ഇത്രേം സീരിസ് ഒരുമിച്ചു ഇന്നേ വരെ കാണാൻ ഞാൻ മിനകെട്ടിട്ടില്ല . കണ്ടു ഇരുന്നു പോകുന്നു . വ്യത്യസ്തമായ അവതരണം മനോഹരമായിട്ടുണ്ട് ചൈന എപ്പിസോഡ് 💫👏
@TechTravelEat Жыл бұрын
Thank You So Much 🤗
@mhdafzal602 Жыл бұрын
Njanum ❤
@binsonantony6142 Жыл бұрын
ചൈനയിൽ എല്ലായിടത്തും ഗ്ലാസ് ബ്രിഡ്ജ് ഉണ്ട് എന്ത് കൊണ്ട് ഇത്ര വർഷ മായി ഇന്ത്യയിൽ ഇല്ലാത്തത്
@Haridasannair-h2k Жыл бұрын
@@binsonantony6142 🤣🤣🤣എന്റെ പൊന്നോ, നാളെയാട്ടെ ഒരു പത്തിരുപത് എണ്ണം ഉണ്ടാക്കാൻ ഞാൻ പറഞ്ഞേക്കാം. നമുക്ക്, ഇരുന്നിട്ട് kaalu neettiyaal pore changaathee ?
@bluetigers1364 Жыл бұрын
@@binsonantony6142 athyam india onn kanu... wayanad und orannam goa yil und 2 ennam Himachal Pradesh il und 3 ennam mizoram yil und orannam.....
@ambilyabinu3273 Жыл бұрын
ഇതൊക്കെ കാണുമ്പോൾ ചൈനയോടുള്ള ഇഷ്ട്ടം കൂടി വരുന്നു ❤️❤️
@johnsonthomas5888 Жыл бұрын
എന്തൊക്കെ ആയാലും ചൈന വേറെ ലെവലാണ്.......
@sailive555 Жыл бұрын
മലമുകളിലെ outdoor escalators, cable cars, pinne ആ ഗ്ലാസ് bridge - അന്യായ construction തന്നെ.. 💖.. ഇനി ഇതൊക്കെ കണ്ടിട്ട് വേണം ഇവിടെ സർക്കാരിന്റെ അടുത്ത team ചൈനയിലോട്ട് വെച്ചുപിടിക്കാൻ.. 😂 Amazing destination..😊❤️ Have heard your childhood memories several times, this time too, could relate well to the nostalgia.. 😊❤️
@kunhimohamedthazhathethil2170 Жыл бұрын
Ethoke kanunoll agine hasuya varatherikum
@safeervm6080 Жыл бұрын
ലെ മോഡി അരുണചാൽ പിടിച്ചത് ആരും അറിയണ്ട
@nambeesanprakash3174 Жыл бұрын
ആര് എന്തൊക്കെ പറഞ്ഞാലും ചൈന great തന്നെ സൂപ്പർ 👍👍
@bijunm2432 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ചൈന നിഗൂഢത നിറഞ്ഞ ഒരു അത്ഭുത ലോകമാണ്..... അമേരിക്ക കണ്ടാൽ പോലും നമക് ഒരു ആകാംഷ ഉണ്ടാകില്ല പക്ഷെ ചൈന കാണുമ്പോൾ ഒരു പ്രത്യക ആകാംഷ ആണ്....
@kirantpkannan3010 Жыл бұрын
ചൈന ഒരു അത്ഭുതം തന്നെ thanks സുജിത് ഭക്തൻ
@terrorboy192 Жыл бұрын
ചൈന ഒരു മായാലോകം 🇨🇳❤️ മനുഷ്യനെ കൊണ്ട് എന്തും സാധിക്കും എന്ന് ചൈനക്കാർ തെളിയിക്കുന്നു.. 😇
@Anomalous-w3o Жыл бұрын
xiexie 🎉❤ from China
@terrorboy192 Жыл бұрын
@@Anomalous-w3o huanying🤗
@stephydxb6782 Жыл бұрын
അച്ഛന്റെ കണ്ണാടിക്കടയെ കുറിച്ച് പറയുമ്പോൾ സുജിത്ത് ബ്രോയുടെ മുഖത്തും കണ്ണിനും വല്ലാത്തൊരു തിളക്കം വലിയ സന്തോഷത്തിൽ പറയുന്നു ❤❤❤❤ ഗോഡ് ബ്ലെസ് യു ബ്രോ ആന്റ യുവർ ഫാമിലി 🌹🌹🌹
@TechTravelEat Жыл бұрын
❤️❤️❤️
@sabeenaebrahim7418 Жыл бұрын
നല്ല കൺസ്ട്രക്ഷൻ ആണ് ഇതുപോലെ നമ്മുടെനാട്ടിലും വന്നിരുന്നെങ്കിൽ പൊളിച്ചെനേ സൂപ്പർ സ്ഥലം 👏👏👏👏👏👏
@TechTravelEat Жыл бұрын
❤️👍
@fliqgaming007 Жыл бұрын
Vlogs ഒകെ അടിപൊളി Sujithettaa 😍 സഹീർ ഭായ് is always chill ❤️ ചൈന വേറെ ലെവൽ തന്നെ 🤩 there infra, tech etc.. everything 🔥🔥
@sarithasaritha4502 Жыл бұрын
എന്തൊരു ഭംഗി ഉള്ള സ്ഥലം. സൂപ്പർ 👍👍സഹീർ ഭായ് പറഞ്ഞ പോലെ ഇവിടെ മലപ്പുറത്തും ഉണ്ട്. ഗ്ലാസ് ബ്രിഡ്ജ്
@TechTravelEat Жыл бұрын
👍👍👍
@akkulolu Жыл бұрын
Most amazing and fantastic. Fearful also. അയ്യോ ഇവരുടെ ഒരു കൺസ്ട്രക്ഷൻ. സമ്മതിച്ചിരിക്കുന്നു നിങ്ങളെ. ഇതും മനുഷ്യ നിർമിതി തന്നെയല്ലേ. ദൈവത്തിന്റെ കൈകളോ. ഹോ ഒന്നും പറയാനില്ല. Super ❤️❤️🥰🥰👏👏
@madhukeloth9379 Жыл бұрын
ഫസ്റ്റ് ടൈം ക്യാമറയിൽ വരാൻ നാണം കുണുങ്ങി ആയിരുന്നു സഹിർ ഭായ് ❤ ഇപ്പോൾ ഒരു പ്രേഫെഷ്ണൽ ആയി 🌹🌹🌹
@TechTravelEat Жыл бұрын
🥰👍
@rasheedk9775 Жыл бұрын
ജീവിതത്തിൽ കണ്ടതിൽ ഏറ്റവും നല്ല travel video നിങ്ങളുടെ ഈ video ആണ്.... നന്ദി ചേട്ടാ... Video കുറിച് പറയാൻ ഇല്ലാ...
@deeparaghu570 Жыл бұрын
Super...... പറയാൻ വാക്കുകളില്ല....സൂപ്പർ construction Thank you ...Sujith....for this വീഡിയോ
@amsankaranarayanan6863 Жыл бұрын
സുജിത്, ഇന്നത്തെ episode, super ആയിട്ടുണ്ട്. ഇത് കാണുന്നവരും ആഗ്രഹിക്കും, ഈ escalators ലും Glass bridge ലും ഒക്കെ പോകണമെന്ന്. ഇതുപോലെ മലേഷ്യയിലെ Gentings എന്ന സ്ഥലത്ത് പോയിട്ടുണ്ട്. അവിടെയും ഉണ്ട് ഒരുപാട് escalators ഉം Cable car ഉം ഒക്കെ. ഇതൊക്കെ കാണുമ്പോൾ, നമ്മുടെ കേരളത്തിൽ ഇതൊക്കെ വന്നാൽ എത്ര നന്നായിരുന്നു എന്ന് തോന്നാറുണ്ട്.
@Jacob-yn7dh Жыл бұрын
keralathil engane varum appol commission ulpade oru 10times extra cash venam undakan
@sa25077 Жыл бұрын
ഞാൻ കേരള CM ആയിട്ട് എല്ലാം ചെയ്തു തരുന്നതായിരിക്കും🔥💪🏼.
@musthafachinju9477 Жыл бұрын
Keralam just 5 years big projects start aavum wait and see … keralathilekk aalukal oyuki ethum keralam rich aavum …pls wait
@AjithKumar-eq6gk Жыл бұрын
സത്യം നമ്മുടെ യൂണിയന്കാര്ക്ക് ഒരു അനുഗ്രഹമാകും ..നമ്മുടെ ഓരോ ടുറിസ്റ് പ്ലസിലും ചെല്ലുമ്പോൾ എത്ര aragant മുഖം കാണാറുണ്ട് ..ശരിക്കും അപമാനം തോന്നുന്നു
കോട ഇല്ലായിരുന്നെങ്കിൽ അടുത്ത ഒരു TRENDING episode ആയിരുന്നു 🤩🤩 ഇനി next time വരുമ്പോൾ cover ചെയ്‌താൽ മതി 🤗🤗🤗🤗🤗🤗
@TechTravelEat Жыл бұрын
😥😥😥
@CODERED999 Жыл бұрын
@@TechTravelEat 😔😔😔😔
@lostworld5667 Жыл бұрын
Trending avan sadyatha illa..Alkkarkk maduthirikkunnu ...vlogging style mari ...its too focus on him..not on visuals
@abhilashva576 Жыл бұрын
I watch travel vlogs of almost all KZbinrs in India. With 100% conviction i can say that you are the best Sujith. Keep going bro.
@TechTravelEat Жыл бұрын
Thanks a ton
@hafiznayeemmv7684 Жыл бұрын
29:10
@ananthakrishnan761 Жыл бұрын
I like Sahir bai, very nice person, calm and quite.
@suseeladpai1985 Жыл бұрын
What an amazing episode!!!!!glass bridge was fantastic... I wonder how this Chinese govmnt manage such constructions....😮😮😮 പ്പേടി യുള്ളവർക് വരാൻ പറ്റിയ സമയം ആണിത്....remark of Saheer Bhai was excellent.... Sujith's excitement was an added encouragement to the vedeio...TQ for showing this.remarkable site.....still waiting for the next...
@RJMALLUVLOGS Жыл бұрын
നമ്മുടെ നാട്ടിൽ ഇങ്ങനെ ഒക്കെ എന്നാ വരുക 🥰 വയനാട് &ഇടുക്കി ഒക്കെ വന്നാൽ എത്ര നന്നായിരുന്നു.. അങ്ങനെ ഒക്കെ വന്നാൽ ടുറിസം എത്ര develop ആയേനെ
@GenMK Жыл бұрын
17:26video കേരളം നന്നാവൂലാ , ( 1 EXAMPLE IS MY HOME CITY , BRAHMMAPURAM PLANT, ) several , prob is there in FINANCIAL CAPITAL KOCHI ,
@sreejaantharjanam207 Жыл бұрын
നമ്മുടെ ഭാഗ്യം ഇതെല്ലാം കാണാൻ പറ്റിയല്ലോ ജീവിതത്തിൽ നടക്കാത്ത കാര്യമാണ് സുജിത്തിന്നു ഒരായിരം നന്ദി ❤❤❤🙏🏽🙏🏽🙏🏽
@athulmohan6363 Жыл бұрын
മികച്ചതിൽ മികച്ചത് 🤌 വിസ്മയിപ്പിക്കുന്ന ചൈന ❤🔥
@ncmphotography Жыл бұрын
അമ്പോ കിടിലൻ കാഴ്ചകൾ ആണല്ലോ 🙂🔥❤️✌️ മലയുടെ മുകളിലേക്ക് escalator 😉
@WhereIdwell Жыл бұрын
What a beautiful idea, escalators (first time seeing in a mountain), Glass bridge, Cable car.... Oh my god... Hats off to entire team who build it.. Thanks Sujith & Saheer
@hezilzainab3250 Жыл бұрын
Shopping videosoke idananm sujithetta nalla rasalle .nammlku oru മടുപ്പും ഇല്ല.എല്ലാ videosum കാണാൻ ത്രില്ലിംഗ് ആണ്.
@chayakkadakaranm2925 Жыл бұрын
ആ outdoor escalator കണ്ട് കണ്ണ് തള്ളിയ ലെ ഞാന്‍😳
@savithrikuttyaryakilperiga4016 Жыл бұрын
China ചൈനയാണ്. Adipoli നമ്മൾ bhahudoorem പിന്നിലാണ്. കാണാം ഇതെല്ലാം താങ്ക് you👍🏻
@UshaDevi-qh3wy Жыл бұрын
ഈ വീഡിയോയെ പറ്റി പറയാൻ വാക്കുകൾ ഇല്ല , അത്രയ്ക്ക് അത് ദു ത കാഴ്ചകൾ അടങ്ങിയത്. ഈ കാഴ്ചകൾ കാണിച്ചു തന്ന സുജിത്തിന് പ്രത്യേക നന്ദി അറിയിക്കട്ടെ
@TechTravelEat Жыл бұрын
Thank u so much ❤️
@vishnupettikkal8983 Жыл бұрын
ഇതൊക്കെ നേരിൽ കാണാൻ ഭാഗ്യം കിട്ടുവോന്നു അറിയില്ല എന്തായാലും സുജിത്തേട്ടന്റെ വീഡിയോയിലൂടെ നേരിട്ട് കണ്ടപോലെ ഫീൽ താങ്ക്യൂ സുജിത്തേട്ട ഇത് മനോഹരമായ കാഴ്ചകൾ കാണിച്ചു തരുന്നതിനു ❤️
@playenjoy1339 Жыл бұрын
ഇന്നത്തേ വീഡിയോ കണ്ടപ്പോൾ ഒരു തവന അവിടെ പോകൻ തോന്നി അടിപൊളി ലൊക്കേഷ❤
@abhinandk5253 Жыл бұрын
ഇതൊക്ക കാണാൻ കഴിഞ്ഞത് സുജിത് ചേട്ടന്റെ ചാനലിൽ മാത്രമാണ് Nice & awesome video Super♥️
@mahadevanlakshmanan287 Жыл бұрын
Saheer Bhai's Thug comments and your description about the feature, makes me enthralling to watch your videos daily. Good Work..All The Best..
@TechTravelEat Жыл бұрын
Thanks a ton
@santhoshkumar.g6266 Жыл бұрын
സുജിത്ത് ഭായ് ഹായ്, ഒരു ത്രില്ലിങ്ങ് പ്രതീക്ഷിച്ചിരുന്നു, ഒട്ടും ബോർ അടിപ്പിക്കാതെ മെയ്ന്റയിൻ ചെയ്തു. പക്ഷെ ചൈനക്കാരുടെ ദീർഘവീക്ഷണവും നിർമ്മാണമികവും സമ്മതിച്ചു കൊടുക്കണം. 👍🏻👍🏻 താങ്ക്സ് ബ്രോ.
@SONY83272 Жыл бұрын
Shopping വീഡിയോ അടിപൊളി അല്ലെ,, ഷോപ്പിംഗ് വീഡിയോസ് വേണം❤
@GenMK Жыл бұрын
19:57video The bridge is made of a metal frame with more than 120 glass panels. Each of these panels is three-layered and is a 5.1-centimetre-thick (2 in) slab of tempered glass.
@sajithkumargopinath6893 Жыл бұрын
വീഡിയോ ഒരുപാട് ഇഷ്ടമായി സുജിത്ത് ഭായ് ഇതുപോലെ യാത്ര ചെയ്യുന്നതുമൂലം ഞങ്ങളെ പോലെയുള്ളവർക്ക് ഇതൊക്കെ കാണാൻ ഭാഗ്യമുണ്ടായി എല്ലാവിധ ആശംസകളും❤
@asifiqq Жыл бұрын
Beautiful video 👏🏼👌🏼China 🔥. Shopping video's കൂടി ഇടണേ... We also enjoying the new style's.. Price.. Range's everything. കണ്ണുകടി ഉള്ളവരെ mind ആക്കേണ്ടന്നെ 😅😮 😊❤
@vinodcv3411 Жыл бұрын
കോടമഞ്ഞു ഇല്ലാരുന്നേൽ അടിപൊളി ആരുന്നു. ഒരു വണ്ടർഫുൾ വീഡിയോ. ഇന്ന് സാറ &കെവിൻ മിസ് ചെയ്തു 😄🌹🌹👍
@TechTravelEat Жыл бұрын
❤️
@livsonthomas Жыл бұрын
This was the best place so far in the China series.. Loved it.
@sudhisurya Жыл бұрын
Awesome.... മഞ്ഞ് ഉണ്ടായത് കൊണ്ട് fully enjoy ചെയ്യാൻ പറ്റിയില്ല.... But the amenities over there is tremendous...
@IqbalBk-vc8pq Жыл бұрын
Zaheer Bhai യുടെ കാർ അടിപൊളി ലക്ഷ്വറി ലുക്ക്
@h.rawther9784 Жыл бұрын
കോട കാരണം ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും.. നിങ്ങളുടെ നർമ്മ സംഭാഷണത്തിലൂടെ ഇന്നത്തെ എപ്പിസോഡ് അടിപൊളിയാക്കി !! ഒരു like അടിച്ചേക്കാം!!
@suhailpk9868 Жыл бұрын
Wow One of the most exciting video in china series👍💯👌
@TechTravelEat Жыл бұрын
Thank you so much 😀
@dilshan3380 Жыл бұрын
Malappuram mini Ooty and karipur airport nte adthum und glass bridge
@vivekvivi0 Жыл бұрын
വിദേശ രാജ്യങ്ങൾ കാണാനാണ് കൂടുതൽ ആഗ്രഹം
@shuhaibrehman9482 Жыл бұрын
Mee too
@abhijithp2116 Жыл бұрын
Me too
@bindubharathannor747 Жыл бұрын
വളരെ സന്തോഷം എത്ര നല്ല ഒരു യാത്ര സമ്മാനിച്ചതിന് എത്ര അഭിനന്ദിച്ചാലുമതി വരില്ല സൂപ്പർ❤
@unnikrishnanmbmulackal7192 Жыл бұрын
അതി മനോഹരം എന്ന് പറഞ്ഞാൽ പോരാ 🎉🎉Amezing 👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹🙏🏼🙏🏼🙏🏼👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻അടിപൊളി തകർത്തു 🥰🥰🥰
@nagusekar3155 Жыл бұрын
ഒരു രക്ഷയില്ല. ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലങ്ങൾ കാണാൻ പറ്റി. കേട്ടിട്ടേ ഉള്ളു ഈ glass bridge ne കുറിച്ച്.thank u so much👍👍
@TechTravelEat Жыл бұрын
❤️
@ashaa.v5949 Жыл бұрын
Please show video of Shanghai Sujith Bhai. We are enjoying your travelogues.
@gayathrimk98 Жыл бұрын
Kidilan sthalam, super video sujithettaa. China il njankal ethiya pole und. Ithilum mikacha video swapnangalil mathram. ❤
@jacobjohn4180 Жыл бұрын
Both of you gel so well. Saheer bhai vibes very well. He is a motivation for Kerala youngsters🎉
@Sreenikil23 Жыл бұрын
സുജിത്തേട്ടാ.. ഷോപ്പിംഗ് വീഡിയോ വേണം, ഞങ്ങൾ നിങ്ങളുടെ വീഡിയോ കാണുന്നത് മെയിൻ ആയിട്ടും എന്റർടൈൻമെന്റ് നു വേണ്ടിയാണ്, ഷോപ്പിംഗ്, streets, lighting, people, നാച്ചുറൽ ബ്യൂട്ടിസ്, foods, ellam kannan ആണ് ആഗ്രഹം ✌🏻
@adhish6215 Жыл бұрын
പുതിയ jacket adipoli 😊
@nashstud1 Жыл бұрын
Really an awesome place bro. 👍Enjoyed the whole episode
@TechTravelEat Жыл бұрын
Glad you enjoyed
@lbrmoorthy Жыл бұрын
Hello!!! I'm a subscriber from Trichy, Tamil Nadu. I watch your videos everyday, almost have been a follower for four year. Your vlogs definitely bring joy to me and my family making us explore countries right from home. Your china vlogs are amazing as usual but we're facing a bit difficulty in following as there are no subtitles. It would be great if we can find and follow the subtitle as we don't speak Malayalam. Thanks ☺️
@swathisamy Жыл бұрын
True... I love watching your vlogs though I don't speak Malayalam ❤️, so it would be great if we have subtitles in English.
@Asherstitusworld Жыл бұрын
Today’s Video Glass Bridge In Shenxianju in China Video Poli China Series is Awesome Sujith Cheeta
@seemanair436 Жыл бұрын
ആത്മാർത്ഥമായിട്ട് കമന്റ് ചെയുന്നു 👌 വളരെ മനോഹരമായ കാഴ്ചകൾ നമ്മൾക്കു സമ്മാനിച്ച സുജിത്തിന് 🌹
@rani.skamath1863 Жыл бұрын
Glass bridge beautiful experience, thanks sujith.
@TechTravelEat Жыл бұрын
Always welcome
@SiyoTechTravelVlog Жыл бұрын
Brother saheer bhai
@Typhoon7. Жыл бұрын
As a Chinese I have to admint this video is great, weather also good, Chinese aesthetics prefer mist-shrouded. Thanks for sharing.
@TechTravelEat Жыл бұрын
Glad you enjoyed it!
@meeradevik4333 Жыл бұрын
What a thrilling video,really felt the experience,congratulations
@TechTravelEat Жыл бұрын
Glad you enjoyed it!
@Rahul-iu7jl Жыл бұрын
Adipoli video 👍👍👍👍 ഇടയ്ക്കിടെ ഷോപ്പിംഗ് വീഡിയോ കാണിക്കുന്നത് നല്ലതാണ്
@Haridasannair-h2k Жыл бұрын
സ്വന്തം കുടുംബത്തിന്റെ ഉയര്‍ച്ച എത്ര എളിയ നിലയില്‍ നിന്നായാലും ,ഇപ്പോൾ എത്ര uyarathilaanenkilum അത് തുറന്ന് പറയുന്നത്, ആര്‍ജ്ജവം ഉള്ളവര്‍ക്ക് മാത്രം സാധിക്കുന്ന ഒന്നാണ്. അതില്‍ താങ്കള്‍ ആത്മാര്‍ത്ഥ പുലര്‍ത്തി .❤❤❤
@sajishsajish8203 Жыл бұрын
ചൈനയിലെ വന്മതിൽ മാത്രമല്ല, ചൈന തന്നെ ഒരു ലോകത്ഭുതം ആണെന്ന് ഈ വീഡിയോ കാണുമ്പോൾ തോന്നുന്നത്
It is very beautiful video . Escalator and Glass Bridge is very beautiful.
@lionelmessi5439 Жыл бұрын
Adipoli salam vibe ayittund 😘❤️oru pravisham kudi varo invade onnum koda Karanam kanan pattilla miss cheythu 😭one more tym plzzzzz
@beenamm9709 Жыл бұрын
You are so lucky.. Wonderful.. Amazing construction.. Hats of for the labours Behind this.. Thank you very much for such visual treat.. GOd bless you alL....
@Shashikumar-dm9iu Жыл бұрын
We just heard about great wall of china.I fully enjoyed that scenario.Thanks lot
@TechTravelEat Жыл бұрын
Glad you liked it
@abhinav5849 Жыл бұрын
Ayyeyyee shopping vedio venam atillate anthu vlog don't miss that 🙏❤️
@susjohny6691 Жыл бұрын
Innathe kashchakal ellam supero super ayirunnu.
@marshnetmarsh7191 Жыл бұрын
What infrastructure bro adipoli nice
@vishnuprakash1036 Жыл бұрын
Super information video please go that place once again in summer season. Bye
@thevillagedreams3679 Жыл бұрын
ആശംസകൾ.... ചൈനീസ്.... കാഴ്ചകൾ മനോഹരം... ♥️
@sudheern6869 Жыл бұрын
നല്ല സുഖമുള്ള ഓർമ്മകൾ അച്ഛനെ കുറിച്ച് ... എനിക്കും ......
@sarisree2982 Жыл бұрын
Amazing vdo Sujith ….really enjoyed… best vdo ❤
@TechTravelEat Жыл бұрын
Glad to hear that
@omanachandran8936 Жыл бұрын
Super 👍 glass bridge koodi nigal nadakkunnath kanumbol kalu perikkunnu 😮. Good video Thank you 🥰
@rajeevanvk7819 Жыл бұрын
Amazing construction
@jabirhussainpullat833 Жыл бұрын
എന്റെ നാട്ടിൽ മിനി ഊട്ടിയിൽ (മലപ്പുറം ജില്ലയിൽ - ചെറുത് ഗ്ലാസ് ബ്രിഡ്ജ് ഉണ്ടായിരുന്നു.
@indiradevinair4322 Жыл бұрын
U r simply amazing. We feel that we are also travelling. May God bless u with good health my dear sujith
@Midhun-tommy-Muhammad Жыл бұрын
Super episode.. Enjoyed a lot.. The time went so fast. ഈ എപ്പിസോഡ് തീർന്നപ്പോൾ ഒരു സങ്കടം
@Muhammedshazinjaffer Жыл бұрын
Shoping vedio venam
@anamikaaa7761 Жыл бұрын
നിങ്ങളുടെ സ്ഥിരം പ്രേക്ഷകയാണ് ഞാനും എൻ്റെ കുടുംബവും , അയ്യോ ഇത്രയും പേടിച്ചു കണ്ടൊരു വീഡിയോ . ഞാൻ പോടിച്ചാലും സൂപ്പർ വീഡിയോ ആയിരുന്നു. വളരെ നന്ദി നിങ്ങൾ പല സ്ഥലത്തും പോകുന്നത് കൊണ്ട് നമ്മളും എത്ര സ്ഥലങ്ങൾ ഭക്ഷണം സംസ്കാരം ഓരോ സ്ഥലത്തിൻ്റെയും വൃത്തി എല്ലാം നമ്മളും ആസ്വദിക്കുന്നു.🙏
@jfvlogA.51 Жыл бұрын
Ayyo munnar wayanad okke cable car vannal nammal famous aville, padilla pattini pavangalude India athanu rashtiryakarku veendathu, ivde palam puthukipaniyunnathum roadil sticker adikunnathum anu main tourism nammal cheyyum iniyum 50 kollam kazhiyanam 😄✌️
@radharamakrishnan610 Жыл бұрын
Mind-blowing construction on mountains. breathtaking views.🎉🎉
@minnu362 Жыл бұрын
Your video content and quality is very good . Saheer bai is a good companion..
@CinicutKL24 Жыл бұрын
ആ വനം നശിപ്പിക്കാതെ എന്ത് കിടിലം ആയിട്ടാണ് അവർ അത് നിർമ്മിച്ചിരിക്കുന്നത്...👏
@divinewind6313 Жыл бұрын
Evide athinu oru project announce cheythal thanne aalukal stay order aayi varum.
@CinicutKL24 Жыл бұрын
@@divinewind6313 അതൊരു സത്യമാണ് പക്ഷേ ഇവിടെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പണിഞ്ഞെല്ലങ്കിലൂം വനം നശിപ്പിച്ചു കളയും അതിൻ്റെ പേരിൽ
Oh my god so super view., Glass bridge made in Heaven it looks like.. so mist form made from cloud 🌨️☁️ so., Long Escalators seen first time out door.. nice super Benz car Vlogs 🌅
@TechTravelEat Жыл бұрын
Thank you so much 😀
@radhakrishnantd3994 Жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ👌👌❤❤ ഇതു കണ്ടപ്പോൾ നിങ്ങൾ പണ്ടു പോയത് ഓ൪മ്മ വന്നു. അതിൽ കുറച്ചു പേർ കരയുന്നതു കാണാമല്ലോ. കല രാധാകൃഷ്ണൻ😍