ഇയാൾ ഒരു മലയാളിയല്ലേ കേരളത്തിൽ കേരള സർക്കാർ ചെയ്യുന്ന കുറ്റങ്ങൾ എന്തുകൊണ്ട്
@ertugrulghazi92523 жыл бұрын
ഞാനൊരു മുസ്ലിം ആണ്. എങ്കിലും നമ്മുടെ പുണ്യാനഗരങ്ങളൊക്കെ ഇത്രയും വൃത്തിഹീനമായി കിടക്കുന്നത് കാണുമ്പോ സങ്കടം വരുന്നു.30-40 ലക്ഷം ആളുകൾ ഒരുമിച്ചു കൂടുന്ന മക്കയും മദീനയുമെല്ലാം സുന്ദരാമായി കൊണ്ട് നടക്കുന്ന സൗദി ഭരണാധികാരികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
@bijumambully5252 жыл бұрын
ഇവിടെ ജനങൾ ആണ് നന്നാകേണ്ടത്
@akshayrk67302 жыл бұрын
@@bijumambully525 athe
@neeraj80692 жыл бұрын
അവിടെ illegal ആയിട്ട് കൈയേറി ഒരു bathroom പോലും പണിയാൻ പറ്റില്ല പക്ഷേ വരണാസി പോലുള്ള സ്ഥലങ്ങളിൽ 80% illegal construction ആണ് . അതാണ് പ്രതാന പ്രശ്നം
@turritopsisdohrni46812 жыл бұрын
@@neeraj8069 അവിടെ സർക്കാറില്ലേ അങ്ങനെ കുടിയേറിയ എല്ലാത്തിനെയും അടിച്ചു ഓടിക്കണം ഗവണ്മെന്റ് അവിടെ വരുന്ന ആളുകൾക്ക് പ്രതേക അപ്പോയ്ന്റ്മെന്റ് അധികൃതർ കൊടുക്കണം ഒരു ദിവസം നിക്ഷിത ആളുകൾക്ക് മാത്രം പ്രവേശനം ഒരു നിശ്ചിത ഫീ ഈടാകണം ആ പണം അവിടുത്തെ വികസനം വൃത്തിയാകൽ എന്നിവക്ക് ഉപയോഗിക്കാം സർക്കാരിന്റെ കഴിവ് കേട്....
@AmanDixit19942 жыл бұрын
Pandemic time 👍 no crowd Maha Kumbh Mela 1 crore crowd
@standman2773 жыл бұрын
2014 മുൻപ് വാരാണസി എങ്ങനെ ഇരുന്നു എന്ന് അറിഞ്ഞിരുന്നുവെങ്കിൽ കുറച്ചു കൂടി നല്ല video ആയേനേ . 1 . ഘട്ടുകൾ പല സ്ഥലത്തും 2 3 നില ഉയരത്തിലുള്ള മാലിന്യക്കൂമ്പാരം ആയിരുന്നു . 2 . ഘട്ടുകളിൽ ഒരു സ്ഥലത്തും street lights ഇല്ലായിരുന്നു . 3 . നല്ളൊരു sewage treatment plant ഇല്ലായിരുന്നു . 4 . Airport road 4 വരി ആയിരുന്നില്ല . വാരാണസി എത്തണമെങ്കിൽ മണിക്കൂറുകളോളം സഞ്ചരിക്കണമായിരുന്നു 5 . ഇന്ന് കാണുന്ന paved streets ഒന്നും അന്ന് ഇല്ലായിരുന്നു . 6 . കാശി വിഷ്വനാഥ corridor അടുത്ത മാസം ഉത്‌ഘാടനം ആണ് . 7 . വാരാണസി റെയിൽവേ സ്റ്റേഷൻ ഇപ്പൊ ഇന്ത്യയിലെ തന്നെ മികച്ച infrastructure ഉള്ള സ്റ്റേഷൻ ആണ് . 8 . Old കാശിയിലെ പ്രധാന തെരുവുകളിൽ ഇന്ന് underground cabling ആണ് . വാരാണസി മനുഷ്യരാശിയുടെ അത്രെയും തന്നെ പഴയതാണ് . നൂറ്റാണ്ടുകളുടെ ദുരവസ്ഥ മാറണമെങ്കിൽ കുറച്ചു കാലം കൂടി വേണ്ടി വരും, അത് ആര് ഭരിച്ചാലും .
@jubinprakash93713 жыл бұрын
സങ്കി സ്പോട്ടെഡ്
@kva99723 жыл бұрын
@@jubinprakash9371 അറിയില്ലെങ്കിൽ ഗവർമെന്റ് പദ്ധതികളെ പറ്റി പഠിക്കണം. അതിന്റെ implementation സ്റ്റാറ്റസ് എന്താണെന്ന് അവലോകനം ചെയ്യാൻ പറ്റണം. അല്ലാതെ വെറുതെ നിന്നു രാഷ്‌ടീയം പറയുന്നത് വിഡ്ഢികളുടെ ലക്ഷനമാണ്.
@Hari_54553 жыл бұрын
👏👏
@hellohowareyou30263 жыл бұрын
@@kva9972 Yes und bro congress n 50 kollam kazhiyatha karyangal road development okke vannitunf modi govt proves socialist 3rd world is nothing infront of capitalist only economy but aalkar insult cheyyunadh vere karyangalaan chiladhilokke ippozhum bhayangara low aayi kondirikunnu mumbathekal ... RSS idelogy ulladh kond chila aalkar edhirkan thudangi but ippo bjp complete rss aan ennalum pazahya 1980 ideology modern india ennuka concept und.. and hindu rule only nation like maratha ... democratic index . Huger index . Media rights etc pandathekal low aan negative edhayalam prioritize cheyyanam so powerful opposition venam
@rahuljayakumar42083 жыл бұрын
അതിന് up കോൺഗ്രസ് ഭരിച്ചിട്ട് കാൽ നൂറ്റാണ്ടായി....
@ebheyouseppachan84303 жыл бұрын
ഈ വീഡിയോക്ക് വല്ലാത്തൊരു standard ഫീൽ ചെയ്യുന്നുണ്ട്. എല്ലാം പച്ചയായ കാഴ്ചകൾ. Tech travel eat returns to it's best ❤️
@vestigelifecoach3 жыл бұрын
നമ്മുടെ നാട്ടിലും പുഴകളും നദിയും പെട്രോൾ ഡീസൽ മണ്ണെണ്ണ ഉപയോഗിച്ച് ഓടിക്കുമ്പോൾ നാളെ ഇതേ അവസ്ഥ ആകും... തിരുവനന്തപുരം ഇലക്ട്രിക് ബോട്ട് എൻജിൻ ഡീലർ ഞാൻ പരിചയപ്പെട്ടിരുന്നു ഡീറ്റെയിൽസ് താഴെ കൊടുക്കാം. ആർകെങ്കിലും ഉപകാരപ്പെടും എന്ന് കരുതുന്നു MARIS MARINE - TRIVANDRUM
@kailas.thuruthikkarakailu38743 жыл бұрын
സത്യം.
@christallight84253 жыл бұрын
മിനക്കെട്ട് നടന്നു കാഴ്ചകൾ കാണിച്ചു തരുന്നതിന് നന്ദി. എത്ര തന്നെ നിയമം ഉണ്ടായാലും ഓരോരുത്തരും മനസ്സാൽ തീരുമാനം എടുക്കണം നന്നാവണം എന്ന്
@HS-bj7cs3 жыл бұрын
മനുഷ്യൻ ഇത്രെയേ ഉള്ളു എന്ന് പഠിപ്പിക്കുന്ന സ്ഥലം ആണ് വാരണാസി. എല്ലാവരും ഒരിക്കൽ എങ്കിലും സന്ദർശിക്കണം
@DevikaAnil-tb3gt3 жыл бұрын
സത്യം
@nayanavijayan41553 жыл бұрын
Povenda sthalam variety culture okke kaanam but nmmlde naattilulla paavangalk polum inganoru lifestyle imagine polum cheyyan pattilla😁bcoz ivde paavapettork polum oru shelter oru shed engilum und kidakkam avade avarde life anganaayi poyi Street lu kedakkunnora koodthalum
@shinyalexander64713 жыл бұрын
Excellaant coveraaage
@jojufelix44053 жыл бұрын
Santhosh George Kulangara
@jerinzk72213 жыл бұрын
@@nayanavijayan4155 athe
@souminivaavanur8680 Жыл бұрын
സത്യം വദ!!!ഉത്തര മധുരയിൽ പോയപ്പോഴും അവസ്ഥ ഇതൊക്കെ ത്തന്നെ!!!ദാരിദ്ര്യം കൊടികുത്തി വാഴുന്ന പ്രദേശങ്ങൾ!!ഭക്തന് അഭിനന്ദനങ്ങൾ!!
@Jithuhereee3 жыл бұрын
(വാരനാസി..) ഒരിക്കൽ എകിലും അങ്ങോട്ടു പോവും, ഇന്ത്യ യിൽ ഒരുപാട് ഇഷ്ടമുള്ള സ്ഥലം ആണ് ഇത്. ഇത്തരം വിഡിയോ ഞങ്ങലിലേക്കു എത്തിക്കുന്ന സുജിത് ഏട്ടന് ഒരുപാട് നന്ദി ❤️❤️🥰✌️✌️❣️❣️❣️😍😍😍🥰🥰😍😍
@TechTravelEat3 жыл бұрын
Thank u
@arunprarad44103 жыл бұрын
Mr Sujith bhakthan താങ്കളുടെ പട്ടണമായ പത്തനംതിട്ട ടൗണിന്റെ ഒരു വീഡിയോ താങ്കൾ ചെയ്യണം ആ സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്തും മീറ്റ് Stall ന്റെ ഭാഗത്തും ഇത്രയും വൃത്തിഹീനമായ ആ ഭാഗങ്ങൾ താങ്കൾ ഒന്ന് പൊതു ശ്രദ്ധയിൽ പെടുത്തണം
My favourite place varanasi❤... Wish to visit one day... The old city of the word... 👍❤
@gotuitionin3 жыл бұрын
Me too very soon
@rizwanps68783 жыл бұрын
ചരിത്രം ഉറങ്ങുന്ന UP യുടെ ഹൃദയഭൂമി.. പോവാൻ ആഗ്രഹിക്കുന്നതും കാണാൻ ഏറെ ഇഷ്ടമുള്ള ഒരിടം.. വാരണസി, കാശി, മധുരയ്, ബനാറസ് സർവശാല.... ❤️😍 സുജിത്ത് ഏട്ടോ UP യുടെ തലസ്ഥാനമായ Lucknow കൂടി കാണിക്കണം ❤️❤️
@Krish.20013 жыл бұрын
Lucknow ithinu munpe INB tripil kanichitund ! Ath nalla city aanu !!
@shams_eer3 жыл бұрын
City ഒക്കെ നല്ല ക്ലീൻ ആയി പരിപാലിച്ച് കൊണ്ട് നടന്നാൽ വിദേശികളുടെ കൂടുതൽ ഒഴുക്ക് കാണാം
@thanzirkabeer81453 жыл бұрын
Madurai njn poitund. Lord shri krishna's birth place.
@s9ka9723 жыл бұрын
@@thanzirkabeer8145 madurai alla Mathura ആണ്
@themanisreal55053 жыл бұрын
@@thanzirkabeer8145 madhurai alla bro athu tamizhu nattilanu. ithu madhura
@sk61823 жыл бұрын
മോനേ നീ ശബരിമലയ്ക്ക് ഒന്നും പോയിട്ടില്ല, എന്ത് മനോഹര സ്ഥലം വാരണാസി ഞാൻ പോയി രണ്ടുമാസം നിന്നു, മനസ്സിനെ ഇത്ര ശാന്തമാക്കാൻ കഴിയുന്ന ഒരു സ്ഥലം ഞാൻ കണ്ടിട്ടില്ല
@leelamanidevarajan80483 жыл бұрын
Lmmmmmm mm6uuu nnñnnnnn
@vishnudas75033 жыл бұрын
ശബരിമലയ്ക്ക് പോയിട്ടുണ്ട്.അതിപ്പോ എന്തിനാ ഇവിടെ പറഞ്ഞേന്ന് മനസിലായില്ല
@sk61823 жыл бұрын
ശബരിമലയിൽ ഇതിന്റെ പകുതി വൃത്തിയില്ല അതു തന്നെ കാരണം
@bijusidharthan41233 жыл бұрын
ആയിരം ആയിരം വർഷങ്ങൾ ഭാരതം ഊറ്റി ഭരിച്ച രാജാക്കൻമാരും 300വർഷം ഭാരതം അടക്കി വാണ യൂറോപ്യൻ സും പിനീട് 64 വർഷം ഇന്ത്യ ഭരിച്ച രാഷ്ട്രീയക്കാരും 3ജിച്ച് 3giച്ച് 3ജിച്ച് oobiച്ച് ഭാരതത്തിലെ പല നല്ല ഭാഗങളും ജനങളെയും ഈ ലെവലിൽ ആക്കി പിന്നെ കുറേ അന്തവിശ്വാസങളും ...ഇനിയെങ്കിലും വോട്ട് ചെയുബോൾ ഒരോ പൗരനും പത്ത് വട്ടം ചിന്തിക്കുക...ഭാരതം.പുരോഗതിക്കണോ യൂറോപ് പുരോഗതിആക്കണോ എന്ന്
@anjabbar14903 жыл бұрын
.
@sidheeqmk2373 жыл бұрын
സുജിത്തിന്റെ ഒറ്റക്കുള്ള യാത്രകൾ ആണ് കൂടുതൽ രസകരം ❤️
@TechTravelEat3 жыл бұрын
Thank you so much 🥰
@vismayvlogs44593 жыл бұрын
@@TechTravelEat big fan
@bababluelotus3 жыл бұрын
@@TechTravelEat i am a big fan of shwetha. I watch your video with her only.
@mythrivlogs48213 жыл бұрын
Correct
@vijaykannan84783 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്. വിശ്വാസിയും ആണ്. പക്ഷെ, എത്ര പുണ്യ മായിട്ടുള്ള സംഗതി ആണെങ്കിലും ദുർഗന്ധം വമിക്കുന്ന ഇടങ്ങളും ഒക്കെ ഞാൻ ഇഷ്ടപ്പെടില്ല. നദിയിൽ കുളിക്കില്ല.. കഷ്ട്ടം ആണ്.. വൃത്തിയാണ് ഏറ്റവും important....
This was a series I was eagerly looking forward from you.Thank you for covering it soo beautifully 🥰🙏
@radhas11863 жыл бұрын
ohm namashivaya, ganga devi namo namaha.
@Babu0723 жыл бұрын
I visited Varanasi last month.Varanasi is one of the oldest cities in the world The narrow streets are the legacy of the old era. It can be seen in the starting of the video that the old streets are being re- paved with sandstone blocks and drainage is being replaced. I had spoken to the locals and came to know that rhe Varanasi we are seeing now is a much better version than what it was before. Comparing Kashi with other cites which have developed much later is not fair.
@@ksnair47 യൂട്യൂബില്‍ നിന്ന് പണം വന്ന് തുടങ്ങിയപ്പോൾ സായിപ്പ് ആണ് എന്ന് തോന്നി തുടങ്ങി. ഇന്ത്യൻ നാഷനൽ കോൺഗ്രസും, സോണിയയുടെ 'condrass' ഉം തമ്മില്‍ എന്താണ് ബന്ധം എന്ന് ഇയാള്‍ക്ക് അറിയില്ല. അതാണ് പ്രശ്‌നം.
@lekshmijayakumar93173 жыл бұрын
True. This vlogger doesn’t seem to be having any idea about the history and culture of Varanasi.
@shivamkaushik85473 жыл бұрын
@@lekshmijayakumar9317 Sir today kashi vishwanath project is inaugrated , godowlia & other road are rebuild , All Ghats are renovated He did'nt show most popular place in kashi :- Kashi Vishwanath Temple Just search the latest video on varanasi , you will get to know a lot
വാരണാസിയിൽ രണ്ടു മൂന്നു മാസംമുമ്പേ വെള്ളപ്പൊക്കം ഉണ്ടായിരുന്നു.. അന്ന് തീരത്തു അടിഞ്ഞ ചെളിയാണ് അവിടെ മുഴുവൻ. അത് മുഴുവൻ വൃത്തിയാക്കുന്ന ജോലി ആണ് അവിടെ കാണുന്നത്. .
@harishkandahil13033 жыл бұрын
Yes... ഞാൻ ആ സമയത്ത് അവിടെ വന്നിരുന്നു
@krishnanveppoor28823 жыл бұрын
സത്യം സത്യമായി തന്നെ കാണിച്ചു തന്ന സുജിത്തിന് അഭിനന്ദനങ്ങൾ ❤️
@viveksivan45043 жыл бұрын
ആരുടെ കാര്യത്തിലും ഇടപെടാതെ തന്റെ ജോലി മാത്രം നോക്കി നടത്തുന്ന സുജിത്ത് ഏട്ടൻ ❤️❤️❤️
@mamalanadu42873 жыл бұрын
സത്യം 👍
@yakobisme3 жыл бұрын
@@mamalanadu4287 llllllll
@satheeshoc46513 жыл бұрын
അപ്പോൾ അവൻ ഒരു മന സാക്ഷി ഇല്ലാത്തവൻ ആയിരിക്കും
@shijilparassini43323 жыл бұрын
ഒറ്റക്കുള്ള യാത്രകൾ ആണ് കാണാൻ കൂടുതൽ ഇഷ്ട്ടം . കാരണം വീഡിയോ മുഴുവൻ സുജിത് ബ്രോ സംസാരിക്കുന്നത് നമ്മൾ കാണുന്നവരോട് മാത്രം ആണ്. അതാണ് അതിന്റെ ഒരു സുഖം.. All the best bro....
@bibingeorge59603 жыл бұрын
our nation is rich with our own heritages and culture but we people including me some time fail to keep it in its perfection…we can over come such situation only by giving education and get educated…
@tnaneesh0383 жыл бұрын
മതം ഏറ്റവും ലാഭാകരമായ ബിസിനസ് ആണ് 👍👍👍. തങ്ങളുടെ അഭിപ്രായം 💯%ശരി യാണ്
@nichuk73983 жыл бұрын
കമ്മി 😂
@SJ-zo3lz3 жыл бұрын
അതിലും ലാഭം സ്വർണക്കടത്തും കുഴൽപ്പണവും സ്വന്തം പാർട്ടിക്കാരെ കൊന്നുള്ള ബക്കറ്റ് പിരിവും ആണെന്ന് മനസ്സിലാക്കാത്ത Country Fellows ആണ് Bro. വിട്ടേക്ക്.
@santhutrickstravels62513 жыл бұрын
Keralthil ano?
@jayesh92423 жыл бұрын
Madam enna paranjaa pinne onnum alogikkathaa koree pattigal........ Religious blindness is most dangerous.......
@satheeshoc46513 жыл бұрын
@@SJ-zo3lz 😁😁😄👍
@manjujerish30593 жыл бұрын
Super.... നല്ല അവതരണം. Skip ചെയ്യാതെ കണ്ടിരുന്നുപോയി. 👍🏻
@TechTravelEat3 жыл бұрын
Thanks a lot😊
@arunyton3 жыл бұрын
Decades of neglect by Congress govt to ensure Varanasi is made dirtier so that people fear visiting Varanasi. Thank PM Modi for giving the care the oldest living civilization heritage site Varanasi needs. 13 dec 2021 inauguration of corridor is just the beginning of transformation.
@hariprasadn28633 жыл бұрын
Absolutely
@railsathi2 жыл бұрын
The last Congress government in UP was that of ND Tiwari in 1988-89. Next to it is Kalyan Singh's BJP government. After that, if we take 33 years to date, BJP has ruled for the longest time. But are Congress and Nehru responsible?
@vinodcv34113 жыл бұрын
മാറ്റമില്ലാതെ തുടരുന്ന ഗ്രാമീണ ഇന്ത്യയുടെ മാറാത്ത മുഖം, നല്ല അവതരണം 👍👍👍
@sanem25553 жыл бұрын
This was a realistic presentation, exactly what we need. Keep up the good work brother.👍
@TechTravelEat3 жыл бұрын
Thank u
@sheebasureshkumar37453 жыл бұрын
This vlog was spot on👌🏻👌🏻👌🏻👌🏻
@maneeshtech46733 жыл бұрын
Thumbnail ൽ പറയുന്നതുപോലെ The Real Face Of Varanasi ❤️ ഒരേസമയം സന്തോഷവും സങ്കടവും തോന്നിയ കാഴ്ചകൾ...
@chandrikavs85232 жыл бұрын
ഇതാണ് reality : പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യർ. ...... ഇങ്ങനെയുള്ള ജീവിതം ആസ്വദിക്കുന്ന വരാണ് ഇവർ. ഇവരെയൊക്കെ വെറുതെ വിടണം -...
@sreenanth.m.vsreenanth.m.v94483 жыл бұрын
ഇതിൽ നിന്നും ഒന്ന് മനസ്സിലാക്കാം ഒറ്റക്കുള്ള യാത്രയാണ് രസകരം... കുറെ കാര്യങ്ങൾ മനസ്സിലാക്കം 😊❤
@TechTravelEat3 жыл бұрын
❤️
@ushadevips91183 жыл бұрын
@@TechTravelEat കൂട്ടു കൂടി പോകുമ്പോൾ വെറുതെ ബഹളം ആവും...ഒറ്റക്കാണ് നല്ലത് 👍
@Divya-x3y3 жыл бұрын
എന്തുകൊണ്ടും നല്ലതാ സുജിത് അവനവന്റെ വർക്കും life ഉം നോക്കി പോവുന്നത്... ആരൊക്കെ എന്തൊക്കെ വിമർശനങ്ങളും ആയി വന്നാലും ചുവട് പിഴക്കാതെ ഉയരങ്ങളിൽ എത്താൻ മൂകാംബികാദേവി അനുഗ്രഹിക്കട്ടെ....... Go ahead... 👍👍 കട്ട waiting UK vlogs....
@raghav19760072 жыл бұрын
Sir, I am assuming that you visited this place for the first time and hence made this comment. If you compare the pre-2014 situation to the current one, then this is a great development. So please do not be judgemental.
@viswas_a3 жыл бұрын
"ടെക് ട്രാവൽ ഈറ്റ്" ന് ഒരു സ്വപ്നമുണ്ടായിരുന്നു, ചരിത്രത്തിൽ ഒരു പേര് എഴുതാൻ സ്വപ്നം കണ്ടുതുടങ്ങി, കാലങ്ങളോളം കത്തുന്ന തീ ആയി മാറാൻ അധിക സമയം വേണ്ടിവന്നില്ല, ഇനി വരാൻ പോകുന്ന വിദേശ യാത്രകൾക്കും എല്ലാവിധ ആശംസകളും സുജിത്തേട്ടാ 🥰
@shines34113 жыл бұрын
സുജിത് ഭായ് ഇത് കാശി വിശ്വനാഥ് കോറിഡോറിന്റെ ഭാഗം ആണ് അതെന്നു തോന്നുന്നു.. അവിടെയെല്ലാം പണി നടക്കുന്നതാണ്. ഞാൻ മുമ്പ് പോയിട്ടുണ്ട് ഇപ്പോൾ ഈ വിഡിയോയിൽ ഒരുപാട് മാറിയിട്ടുണ്ട്.. മുമ്പത്തെ വീഡിയോയിൽ കാണിച്ച സ്ട്രീറ്റ് മുമ്പ് നടക്കാൻ വരെ പറ്റില്ലായിരുന്നു.. ഇപ്പോൾ നല്ല വൃത്തി കാണുന്നു..ഇനിയും വൃത്തിയാവനുണ്ട്.. ഒരുപാട് ഇപ്പോൾ മാറിയിട്ടുണ്ട്... കോറിഡോറിന്റെ പണിയ്ക്ക് ശേഷം ഇത് അടിപൊളിയാവും... 👍
@Since-cf5qj3 жыл бұрын
Sujithettaa ithupole pazhaya style videos iniyum venam....athikam luxury onnumillatheyulla old tech travel Eat.....40k sub muthal koodeyulla oru subscriber
@TechTravelEat3 жыл бұрын
😊😍😘👍
@themanisreal55053 жыл бұрын
@@humblewiz4953 160k അല്ല 1.6M
@rose721002 жыл бұрын
Mr Sujith Bakthan, people are visiting varanasi to see this 3000 year old city and its history and they are not expecting a Dubai like city. There are people who understand these values and wanted to see this ancient city.
@arunmallakkara22332 жыл бұрын
💯
@hawkingdawking45722 жыл бұрын
This 3000 year claim is a lie.
@hawkingdawking45722 жыл бұрын
This 3000 year claim is a lie.
@maheswaraaenterprises4444 Жыл бұрын
Certainly we are not expecting the aminities like Dubai, but it should be atleast neat and clean.
@anusree7687 Жыл бұрын
3000 year old city can be made neat and clean..and there are examples.. just don't say blunders dear
@bababluelotus3 жыл бұрын
Peoples cooperation and awareness also required to keep a place neat, clean and unpolluted.21:29
@sreekalaajoykumar94063 жыл бұрын
Santhosh George has covered beautifully these places.Better to depend that video to get real picture. Without visiting other states do not get into conclusions.Too sad.Himachal is the clean city.ln Kerala also cities are not neat and clean.
@gotuitionin3 жыл бұрын
Comment Bros. Varanasi is the oldest Indian City atleast FIVE THOUSAND years old city. You cannot expect a four lane highway . Read about the city and India before spreading negative
@ushadevipp99833 жыл бұрын
Absolutely right 👍
@jtsays10033 жыл бұрын
What about neatness not high-tech things he meant
@bvipinchandran65293 жыл бұрын
There are neat places in Varanasi. Try to show that also.sujith,your intention is clear 😃
@sparrow81173 жыл бұрын
It not the only place 5k year old , and it's a holly place , it's the culture of clean 🤢
@akshayrk67302 жыл бұрын
What are you saying
@kannan78643 жыл бұрын
ഒരു 20വര്ഷം മുൻപ് ഇത്രയും വൃത്തികൂടി ഇല്ലായിരുന്നു , ഇപ്പൊഴാണ് ഇത്രേലും വൃത്തിയായത്, മുൻപൊക്കെ ഗംഗാ ഡോൾഫിനെ കാണാമായിരുന്നു ഇപ്പൊ അതിനെ കാണാറില്ല , സർക്കാർ മാക്സിമം ശ്രമിക്കുന്നുണ്ട് അവിടെ വൃത്തിയാക്കാൻ , ജനങ്ങൾ കൂടി ശ്രമിക്കാതെ ഒന്നും പൂർണമാവില്ല , ഇന്നിപ്പോ പുതിയ വാർത്ത വന്നിട്ടുണ്ട് വിശ്വനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണo കഴിഞ്ഞു പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കുന്നു , അതൊരു വലിയ കാര്യമാണ് ,എത്രയോ കാലത്തെ ശ്രമഫലമാണ് അത്.
@thsalim9663 жыл бұрын
ഒരു തീർഥാടന കേന്ദ്രത്തിന്റെ അവസ്ഥ. കഷ്ട്ടം തന്നെ. ഈ യഥാർത്ഥ ചിത്രം പുറത്തുവിട്ട താങ്കൾ ക്ക് ഒത്തിരി നന്ദി. ഇവിടെ യാണ് കഴിഞ്ഞ ആഴ്ച നമ്മുടെ പ്റധാനമൻത്റി വന്നത്. അദ്ദേഹം പറഞ്ഞതും ഈ കാഴ്ച യു.ം തമ്മിൽ... എൻതാണ് പറയുക. വിദേശികൾ ഇത് കൺടാൽ എൻതാണ് പറയുക?
@sidharthagautham23713 жыл бұрын
ഇതൊക്കെ വച്ചുനോക്കുമ്പോൾ കേരളം എത്ര സുന്ദരം തന്നെ
@ARVINDYADAV-cu9sd3 жыл бұрын
Why you people not live Kerala. Ostly Kerala people live outside of Kerala
@rashidashr61713 жыл бұрын
Athe
@MrAgafoor203 жыл бұрын
@@ARVINDYADAV-cu9sd ഞാൻ ഇവിടെ യുഎഇയിൽ ആണ് ഇവിടെ ബ്രിട്ടീഷ് പൗരന്മാരും അമേരിക്കൻ പൗരന്മാരും പല കമ്പനിയിൽ ജോലി ചെയ്യുന്നു... എന്ത് കൊണ്ട്?? എല്ലാവർക്കും വേണ്ടത് കൂടുതൽ വരുമാനം ആണ് 😎 നമ്മുടെ നാട്ടിൽ കിട്ടുന്നതിൽ കൂടുതൽ ശമ്പളവും അനുകൂല്യങ്ങളും കിട്ടുമ്പോൾ സ്വാഭാവികമായി വ്യക്തികൾ പല രാജ്യങ്ങളും സംസ്ഥാനങ്ങളും തേടി പോകും...
@nayanavijayan41553 жыл бұрын
@@ARVINDYADAV-cu9sd naattil ninnal qualified aayittullork polum enth kunthavanu kittunnath very less salary qualification nu anusarichulla oru income ella keralathil athanu NRI aavunnath ,ennittalle baakki education ellaathorde kaaryam koolippani cheythu jeevikkunnork pinnem ok aanu
@hrncreation8013 жыл бұрын
True broh
@prakashkn55093 жыл бұрын
I am proud to be an indian 🇮🇳🇮🇳🇮🇳
@jasontheconservative40563 жыл бұрын
🇮🇳🔥
@divine_lover_33323 жыл бұрын
Flag കത്തിക്കല്ലേ ബ്രോ...😊
@sindhugireesan55153 жыл бұрын
എന്തിനാ proud ആയെ, എല്ലാവരും proud ആണ്, അതു കാണു, വൃത്തി ഇല്ല, യുക്തി ഇല്ല, നമുക്ക്, അതു അംഗീകരിക്കു, അപ്പോൾ proud pokum🥰🥰
@nidhinn62963 жыл бұрын
@@sindhugireesan5515 ദേശ സ്നേഹം എന്ന് പറയുന്നത് "ഭാരത് മാതാ കീ ജയ്" എന്ന് വിളിക്കുന്നത് മാത്രം ആണെന്ന ചിലരുടെ ഒക്കെ വിചാരം. അവനവന്റെ നാട് വൃത്തി ആയിട്ട് സൂക്ഷിക്കാൻ ആർക്കും താല്പര്യമില്ല.
@libra81983 жыл бұрын
@@sindhugireesan5515 Sujith Bhakthan പറഞ്ഞത് ശരിയാണു ദേവഭൂമിയായിരുന്ന വാരണാസിയെ വൃത്തിഹീനമാക്കിയതിൽ ഗവൺമെന്റിനും ജനങ്ങൾക്കും ഒരു മുഖ്യപങ്ക് തന്നെയുണ്ടു. 60 വർഷത്തോളം ഇന്ത്യ ഭരിച്ച മുഖ്യപാർട്ടിയായ കോൺഗ്രസ് ഒരു ചുക്കും ചെയ്തിട്ടില്ല. വാരണാസി നവീകരിച്ചാൽ വൃത്തിയാക്കിയാൽ ഒന്നു കൂടി രാജ്യം ശോഭിയ്ക്കും. വലിയ അത്ഭുതമാകും.ഇന്നും അനേകം വിദേശ ടൂറിസ്റ്റുകൾ ഇന്ത്യയിൽ വരുന്നവരിൽ കൂടുതൽ വാരണാസിയിൽ വരുന്നുണ്ടു.1600 കളിൽ ഓറഗസീബ് അടക്കമുള്ള വൈദേശീക ആക്രമികൾ തകർത്ത കാശി വിശ്വേശര ക്ഷേത്രം ഉയർത്താൻ നരേന്ദ്രമോദി വേണ്ടി വന്നു. വെറും 3 വർഷം കൊണ്ടു. ഇനിയും അവിടം നവീകരിയ്ക്കും. ലോകത്തിനു മുന്നിൽ കൊണ്ടുവരും. മോദിയുടെ വാരണാസിയായി അറിയപ്പെടും.ഗുജറാത്തിൽ മോദി മാജിക്ക് ഞാൻ നേരിട്ട് കണ്ടയാളാണു.വികസനങ്ങൾ നല്ല റോഡുകൾ, വ്യവസായം എന്ന് വേണ്ട ഗുജറാത്ത് തിളങ്ങി നിൽക്കുന്നത് മോദിയുടെ കൂടി പ്രേത്നമാണു.കേരളത്തിൽ വിദേശ പണം അല്ലാതെ എന്ത് വ്യവസായം ഉണ്ടു? അതിനാൽ ഞാൻ മോദിയിൽ ഭാവി ഇന്ത്യയെ കാണുന്നു. ശരിയാണു വാരണാസി ഇന്ന് വൃത്തിഹീനവും ചൂഷണവും നിറഞ്ഞതാണു 500 വർഷങ്ങൾക്ക് ശേഷം കാശി വിശ്വനാഥ ക്ഷേത്രം പണിതുയർത്താൻ മോദിയ്ക്ക് സാധിയ്ക്കുന്നുണ്ടു എങ്കിൽ. വാരണാസി ഇനിയും മാറും. ഇന്ത്യയും മാറും.ലോക ശക്തിയായി എന്റെ ഇന്ത്യ മാറും🇮🇳🇮🇳🙏🙏
@meghasvlog78993 жыл бұрын
ഇതു സത്യാവസ്ഥ ആണ്. You have that courage to bring this out.അടുത്ത് ഞാൻ ഒന്ന് ഷിംല കുഫ്രി പോയായിരുന്നു. അവിടുത്തെ ഒരു കാഴ്ച എന്നെ ഒരുപാടു വേദനിപ്പിച്ചു. ഞാൻ വീഡിയോ എടുത്തില്ല. ഇപ്പോൾ തോനുന്നു എടുക്കാമായിരുന്ന്
@ചീവീടുകളുടെരാത്രിC113 жыл бұрын
Varanasi ! A vibrant chaotic city in Indian .... Really crying and begging twenty to 30 million people(each year) to "leave me alone" to flew peacefully to bay of Bangal... പാപം ചെയ്യാതെ ഒരു പുണ്ണ്യാത്മാവ് എന്റെ മറിലൂടെ ഒഴുകട്ടെയെന്നു "ഗംഗാ നദി " പറഞ്ഞിരുന്നുവെങ്കിൽ ആ പുണ്ണ്യനദി ഒരു മാലിന്യവും പേരാതെ ശാന്തമായി ഒഴുകിയേനെ ...🙏
@pravikm93913 жыл бұрын
Varanasi...the gem of historical..smabavm enne...kashtpetu edetha video anene manasilayi..tirakum..avrude jevitam ellam
@ScandinavianDiaries3 жыл бұрын
വാരണാസി , ഇന്ത്യയിലെ എറ്റവും മലിനമായ ഇടം .
@samarth40543 жыл бұрын
അതെയോ..പണ്ട് കൃസ്ത്യൻ പാതിരിമാർ പറഞ്ഞുനടക്കാറുണ്ടായിരുന്നു
@ScandinavianDiaries3 жыл бұрын
@@samarth4054 അല്ല ക്രിസ്ത്യൻ പാതിരിമാർ പറഞ്ഞ അറിവെ തനിക്കുള്ളു , അല്ലാതെ പോയിട്ടില്ല അല്ലെ . നല്ല പഷ്ട്ട് സ്ഥലം ആണ്, പോകുമ്പോൾ ഗംഗാ ജലം എടുത്തു കുടിക്കരുതേ തട്ടിപോകും . ഒഴുകി നടക്കുന്ന ശവം വരെ ഉണ്ടാവും ഗംഗയിൽ . ദഹിപ്പിക്കാൻ കൊണ്ടുവരുന്ന ശവം പകുതി കത്തിയാൽ തട്ടി ഗംഗയിലേക്ക് വിടും എന്നിട്ടു വേനമ്മളോ ആ വിറക് എടുത്തു അടുത്തയാളെ ദഹിപ്പിക്കാൻ. പോയ് കാണാനേ . മറക്കരുത്.സംഘികൾക്ക് മാത്രം അത് പൂങ്കാവനം ആണ്
Thanks very Good peaple can understand what is happening in the world.
@hyper_777_official3 жыл бұрын
Njan school poyi vanu chettanta video kandu ❤️❤️😍🥰
@sachinmanaly2 жыл бұрын
jeevithathil oru manushyan orikelegilum sadharshikenda place.its a great feeling.eyalu kanikunnath onnumala varanasi ethre ere und kanaan ariyan anubavikan .ee video verum business purpose mathram.ariyanamegil orikelegilum pokanam.its a great feeling and experienced.
@lambooji20113 жыл бұрын
Sincere opinion such a Devotional place kept so unclean??? Cant belv it sujith!!!! Keep going 👍🎉🙏🇳🇬🇮🇳
@anugrahaandanusvlog88903 жыл бұрын
സുജിത്ത് ഏട്ടാ ഞാൻ അനുഗ്രഹ അഞ്ചാം ക്ലാസിൽ പഠിക്കുന്നു ഈ വീഡിയോ നല്ല ഉപകാരപ്രദമായിരുന്നു ഇന്ന് ഇംഗ്ലീഷ് പരീക്ഷയായിരുന്നു അപ്പോൾ ഗംഗാനദിയെ കുറിച്ച് എഴുതാൻ പറഞ്ഞു ഞാൻ ഇതിൽ പറഞ്ഞ കാര്യങ്ങൾ ഓർത്ത് ഇംഗ്ലീഷിൽ എഴുതി ഈ വീഡിയോ നല്ല ഉപകാരപ്രദമാണ്. 🤗
@indukrishna59153 жыл бұрын
ഗവണ്മെന്റ മാത്രം ശ്രമിച്ചാൽ ഒരുതരത്തിലുള്ള മാറ്റവും ഒരു നാട്ടിലും ഉണ്ടാവില്ല!😢 ശീലിച്ചു വന്ന രീതികൾ മാറ്റാൻ ജനങ്ങളും പരിശ്രമിക്കേണ്ടതുണ്ട്😑 വൃത്തിഹീനത ഒരു ശീലമായി പോയി!!
@akshayjoshyk663 жыл бұрын
ദാരിദ്ര്യം ആണ് റീസൺ അല്ലാതെ ആളുകൾ വേണം എന്ന് വെച്ച് ഇങ്ങനത്തെ സാഹചര്യത്തിൽ ജീവിക്കുന്നതല്ല
@vaheeda.mohdrasheed87673 жыл бұрын
വിദേശത്ത് ഗവണ്മെന്റ്കൾ ജന ക്ഷേമപദ്ധതികൾ ചെയ്യുന്നതു പോയി കാണു മോനേ. രാജ്യസ്നേഹം മുസ്‌ലിംന്റെയും ദളിതന്റെയും മേലിൽ കേറുക ആണു എന്ന് തെറ്റിദ്ധരിച്ചു പോയവർക്ക് ഇതൊക്കെ മതി എന്ന് തോന്നുന്നത് സ്വാഭാവികം മാത്രം!
@indukrishna59153 жыл бұрын
ദാരിദ്ര്യം ഇല്ല എന്നല്ല, എന്നിരുന്നാലും ലഭ്യമായ സൗകര്യങ്ങൾ പോലും വേണ്ട വിധം സംരക്ഷിക്കുന്നില്ലലോ.അത്രേ ഉദ്ദേശിച്ചിട്ടുള്ളൂ. ഒരു ട്രെയിൻ ബോഗ് ആയിക്കോട്ടെ ബസ് സ്റ്റാൻഡ് ആയിക്കോട്ടെ എന്തിനു തൊട്ടടുത്തുള്ള ഒഴിഞ്ഞ പറമ്പു പോലും നമ്മൾ വെറുതെ വിടുന്നുണ്ടോ, സ്വന്തം അവശിഷ്ടങ്ങൾ മറ്റുള്ളവരുടെ മതിൽക്കകത് വലിച്ചെറിയാനല്ലേ താല്പര്യം
@mansoork72013 жыл бұрын
നമ്മൾ സംസ്കാര സമ്പന്നരാണ് but വൃത്തിയിൽ മാത്രം നമ്മൾ എത്രയോ പിറകിലാണ് ഇപ്പോളും വൃത്തിയുള്ള ഒരു സിറ്റി പോലും നമുക്ക് ഇല്ലാതെ പോയി ഗവണ്മെന്റ്, ജനങ്ങൾ എല്ലാവരും ഉത്തരവാദികൾ തന്നെ
@alldreams67553 жыл бұрын
Fine 1000 2000 idua ella sthalath camara vekkua aganello cheythal thanne aalkark oru pedi varum niyamathil
@scienceandspace97493 жыл бұрын
Varanasi is more beautiful! Thanks for the video
@akschannel95393 жыл бұрын
എന്തൊക്കെ പറഞ്ഞാലും കേരളം അത് ഒര് ഒന്നൊന്നര സംഭവം ആണ് 💯💚💚💚💚
@varshavalsan8986 Жыл бұрын
Ateeeeeeeeeeeeerererrrrrrrr
@lakboys3 жыл бұрын
Great one👍
@ushanallur10693 жыл бұрын
നമ്മുടെ നാടും ഇപ്പോൾ ഇങ്ങനെയൊക്കെ തന്നെ .... നാട് നന്നാവണമെങ്കിൽ അവിടെ കഴിയുന്നവർ നന്നാവണം .....🙏🙏🙏
@Mummusvlog3 жыл бұрын
അത് അങ്ങനെ ആണ്...... യഥാര്‍ത്ഥ യാത്ര, കാഴ്ച്ചകൾ, യാഥാര്‍ത്ഥ്യങ്ങൾ കാണാൻ ആളുകൾ ഉണ്ടാവില്ല.... ഈ വീഡിയോ ഇതിലും കൂടുതൽ വ്യൂ അർഹിക്കുന്നു..... Celebretiy ആളുകളുടെ വീഡിയോകളെക്കാൾ കൂടുതൽ കാര്യങ്ങൾ ഇത്തരം വീഡിയോസിൽ നിന്നും മനസിലാക്കാം....... Good work sujith
@Anilsonworld3 жыл бұрын
Hello Sujith, thanks for bringing such exclusive and real visuals of such places. Feels sad to see no development of such holiest places. BTW though the spelling is GHAT but its pronounced as GHAAT.
@shivamkaushik85473 жыл бұрын
Bro today kashi vishwanath project is inaugrated , godowlia & other road are rebuild , All Ghats are renovated He did'nt show most popular place in kashi :- Kashi Vishwanath Temple Just search the latest video on varanasi , you will get to know a lot
@shivamkaushik85473 жыл бұрын
@UCxYO5-eT7wODdRCLbLS4y1w Making this Kashi vishwanath project was extremely hard , people had to go through narrow streets and no cleanliness but now due to this project people can bath in Ganga river and take gangajal directly to Vishwanath Temple
@shivamkaushik85473 жыл бұрын
Ranjith.M Nair I really wanted to interact with you but you deleted your comment
@prssharma82443 жыл бұрын
@@shivamkaushik8547 വെരി കറക്റ്റ്
@shivamkaushik85473 жыл бұрын
@@prssharma8244 Brother can't understand you Please reply in English
@janetjoseph59293 жыл бұрын
Very reality video very nice
@suhailk13893 жыл бұрын
ലോകത്തെ ഏറ്റവും വലിയ ബിസിനസ്...അതാണ് മതങ്ങളും ആത്മീയതയും!!
@legend-pr5jy3 жыл бұрын
Hmm
@hellohowareyou30263 жыл бұрын
Athest increase aavunnh but in kerala hinduism has highest conversion its power of sangh i think
@hubburasool57193 жыл бұрын
ബിസിനസി ഇല്ലാതെ എങ്ങനെയാ ആൾക്കാർക്ക് താമസവും സൗകര്യവും ഭക്ഷണവും എവിടുന്നു കിട്ടും
@suhailk13893 жыл бұрын
@@hubburasool5719 ഇസ്ലാമിൻ്റെ പേരും പറഞ്ഞു പള്ളികൾ അനാവശ്യമായി ധൂർത്ത് കാണിക്കുന്നു. മതത്തിൻ്റെ പേരും പറഞ്ഞ് പണ്ഡിതന്മാരെ മുന്നിൽ നിർത്തി അറബികളിൽ നിന്നും നാട്ടുകാരിൽ നിന്നും പണം പിരിച്ചെടുത്ത് ഇസ്ലാമിക് കോളജുകളും സ്കൂളുകളും ഉണ്ടാക്കുക. ഇതൊക്കെ കൊണ്ട് ആർക്കാണ് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാവുന്നത്? കുട്ടികളെ മറ്റു മതങ്ങളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും അകറ്റുക അല്ലാതെ?
@hklgmk90763 жыл бұрын
very well taken video. your visuals show the situation as it is.
@akshaynair9103 жыл бұрын
Varanasi is in my bucket list 😍😍😍
@muraleedharanmm29663 жыл бұрын
ഗംഗ നന്ദിയുടെ കുഴപ്പമല്ല ! പൊതു സമൂഹം ഉണർന്ന് പ്രവൃത്തിച്ചാലെ നന്നാവും മോദി ഭരണം കോടികൾ മുടക്കി എന്ന് വയിച്ചു But കണ്ട സ്ഥിതിക്ക് ഒന്നും ആയിട്ടില്ല ....എല്ലാം ശരിയാവും എന്ന പ്രതിക്ഷ ! ഓം നമഃ ശിവായ...! നന്ദി
@narayananpr75333 жыл бұрын
Try to go to Sankat mochan temple and Thulasi manas mandir. You surely should have visited BHU. U missed some good places in Banaras. Dhaba foods are authentic which u don't see in South India. Thanks for refreshing my younger days in U.P.
@rah89853 жыл бұрын
He has missed out lot of good places actually (maybe he will cover it later on ) . With sujith , he doesn't seem to do lot of research like many other North Indian travel/food vloggers do . He should ideally reach out to local malayalis in the city who are settled there through community posts and over emails ,take inputs from them ,find common place of interests from those inputs and prepare an itinerary . He is not organised that way . Its one thing I don't like about his approach .
@gopala35393 жыл бұрын
Exactly, Bhaktan missed many good things
@shivamkaushik85473 жыл бұрын
@@rah8985 Sir today kashi vishwanath project is inaugrated , godowlia & other road are rebuild , All Ghats are renovated He did'nt show most popular place in kashi :- Kashi Vishwanath Temple Just search the latest video on varanasi , you will get to know a lot
@rah89853 жыл бұрын
@@shivamkaushik8547 Mujhe pata hai . Mein yehi born and settled hu NCR mein. Yeh vlogger bina kisi proper itenary ya guide ya local bande ke help se ghoom raha hai hai . Time ka constraint bhi rakha hua hai . Khaali Google pe search maar ke . Language ka barrier bhi hai fir bhi adamency dikha raha hai pata nhi kyu ? Puraane kuch videos ki wajah se "in anticipation of something similar" soch kar dekhte hai log warna content wise zyda kuch hai nahi iske vlog mein .
@shivamkaushik85473 жыл бұрын
@@rah8985 Your surname appears to be south Indian By the way , where do you live in NCR , my village is in Greater Faridabad
@Sreekumari-zm5bq6 ай бұрын
കാശി കാണുകയെന്നത് ഒരു ആഗ്രഹമാണ് പക്ഷേ ഇനി നടക്കാത്ത കാര്യമാണ് ആരോഗ്യസ്ഥിതിയാണു കാരണം. അതുകൊണ്ട് ഇങ്ങനെ യുള്ള വീഡിയോ കണ്ട് തൃപ്തിയടയുന്നു❤️❤️❤️❤️🌹🌹🌹
@nithinraj70493 жыл бұрын
വളരെ മനോഹരമായ വീഡിയോ അവതരണം.👍🏻👍🏻👍🏻
@Rahul-tc1nx3 жыл бұрын
Varanasi is transforming under Modi.. and yes it'll take time as the city was poorly maintained by irresponsible governments who ruled before 2017 ...modi's 8 billion crores dream project should hopefully transform varanasi to it's old glory... 🙏🇮🇳🕉️
@deepaksebastian19973 жыл бұрын
Tech Travel Eat in all it's Glory. Always the best in content quality. All the best for all future endeavors.
@TechTravelEat3 жыл бұрын
Thank you so much 🙂
@freddythomas82263 жыл бұрын
അവിടത്തെ എല്ലാ ഗലികളൂം വർണാഭമാകും, വാരാണസിയിൽ എല്ലായിടത്തും പൊളിച്ചു പണികളാണ് കുറേ കാലങ്ങളായിട്ട്. അതിന്റെ അസൗകര്യം ജനങ്ങൽക്കുണ്ട്. വലിയ പ്രതിഷേധങ്ങൾ മറികടന്നാണ് പലതും ചെയ്യുന്നത്. ഇപ്പോഴത്തെ വാരാണസി എന്താണെന്ന് അറിയാൻ മുമ്പത്തെ വാരണാസി കൂടി കണ്ടിരിക്കണം.
@VenkitK3 жыл бұрын
Correct
@VenkitK3 жыл бұрын
The vloger may not be known about the past.. Present & Future Varanasi 🙏🙏🙏Namami Gange project headed by sadwi Uma Bharathi made the present Varanasi as you seen in the visuals🙏🙏🙏
@nobilalathiyur64792 жыл бұрын
ഇപ്പോഴത്തെ വരാ നസീം പഴയ പരസ്യം തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല കാര്യമായ ശ്രദ്ധ പ്രധാനമന്ത്രി ചെലുത്തുന്നില്ല വാക്കു കൊണ്ടുള്ള കസർത്ത് മാത്രമേയുള്ളൂ എല്ലാ കാര്യത്തിലും
Bro... Thanks for the wonderful video.. really a great video. Keep doing such videos so that we can have an idea about our country. Kerala peoples are really blessed.. Alle Bro☺️
@NRP-u9w3 жыл бұрын
Ur these type videos are more interesting and informative..
@javadj31083 жыл бұрын
ഇന്ത്യയിലെ പല വിതസ്ഥ സംസ്കാരവും വിത്യസ്ത ജനങ്ങളെയും കാണാൻ പറ്റി വളരെ നല്ല വീഡിയോ 👍🏻
@mastermystery36083 жыл бұрын
പുറത്ത് വൃത്തിഹീനമെങ്കിലും, ആദ്യത്മിക ദൃഷ്ടിയിലൂടെ ഒരു ഉയർന്ന വൈബ് സ്ഥാലമാണ് കാശി, ഏറ്റവും പുരാതനവും, പക്ഷെ നടന്നുള്ള സുജിത് ബ്രോയുടെ വ്ലോഗ്ഗിംഗ് 👍👌👌👌👌👍❤
@chandrikanandakumar8293 жыл бұрын
ശരിയായ വിലയിരുത്തൽ
@ranjithpanicker95393 жыл бұрын
മോദിയുടെ വാരാണസി പഴയതിലും വളരെ വളരെ മെച്ചപ്പെട്ട അവസ്ഥയിലാണ് സുജിത് ബ്രോ
@abhiplaveli3 жыл бұрын
ദൈവത്തിന്റെ സ്വന്തം നാട് 'കേരളം 'ഇപ്പോൾ അതും മലിനമായികൊണ്ടിരിക്കുന്നു 🙏😔
@arifarif6252 Жыл бұрын
ഇവിടെ വിവരം ഉള്ളവർ ജീവിക്കുന്നു അവിടെ തലയിൽ ഒന്നും ഇല്ലാത്തവർ ജീവിക്കുന്നു അത്രയ്ക്കും വൃത്തി ഇല്ലാത്ത സ്ഥലവും പുഴയും മനുഷ്യൻ തൂറുന്നധ് വരെ ആ വെള്ളത്തിൽ കഷ്ടം
@achuachu35183 жыл бұрын
ഇത്രേം വൃത്തിഹീനമായ സ്ഥലത്ത് പോയി ഇതൊക്കെ ഏട്ടൻ പകർത്തിയല്ലോ.…... സമ്മതിച്ചു.... എത്ര സുന്ദരമായിരിക്കേണ്ട സ്ഥലാ ഇതൊക്കെ
@ckthamby3 жыл бұрын
Thank you for sharing this vlog. This is eye opening
@PrakashMj9103 жыл бұрын
It is also one of the best video presented by you today we could very well about holy city and it also belongs to our prime minister's birth place that information help us to a lot thank you for sharing this beautiful video with us once again hearty congratulations from me ❤️❤️❤️
@unnikrishnan.m.r.35032 жыл бұрын
ഇന്ത്യയുടെ അതിപുരാതനമായ ഒരു സിറ്റിയാണ് വാരണാസി. താങ്കൾ മോദിയുടെ വാരണാസി എന്നു പറയുമ്പോൾ ഒരു രാഷ്ട്രീയ പകപോക്കൽ രീതി പോലെയാണ് എനിക്ക് തോന്നിയത് . വാരണാസി നമ്മുടെ എല്ലാവരുടേയുമാണു എന്നു മനസ്സിലാക്കാം.
@mariyammariyam40703 жыл бұрын
Old dalhi കാണാൻ പോയ ഞാൻ ഞെട്ടിപ്പോയി ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിന്റെ തലസ്ഥാന നഗരിയുടെ അവസ്ഥ എത്ര ദയനീയം
@delphygeorge73193 жыл бұрын
Aviduthay Railway Station, parayukayai vanda.
@saifuthaikatt88023 жыл бұрын
"കേരനിരകളാടും ഒരു ഹരിത ചാരുതീരം... പുഴയൊരം കളമേളം കവിത പാടും തീരം.. കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ ഇളഞാറിൻ ഇലയാടും കുളിരുലാവിൻ നാട് " കേരളം.. ♥️
@akhilknairofficial3 жыл бұрын
അഘോരികളെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ സാധിക്കും എങ്കിൽ..
@TechTravelEat3 жыл бұрын
I never seen such people there
@ഹരികൃഷ്ണൻജി.ജി2 жыл бұрын
ഒരുപാട് നാളുകൾക്കു ശേഷം ഒരു മലയാളം സഞ്ചാര വീഡിയോ കാണണമെന്ന് തോന്നി. സുജിത്തേട്ടന്റെ വീഡിയോയിൽ തന്നെ കറങ്ങിത്തിരിഞ്ഞ് വന്നു. 💝
@lekshmimohan45383 жыл бұрын
Nalla oru video..kandu kazhinjath arinjilla.. Well explained ❤️❤️
@TechTravelEat3 жыл бұрын
Thanks
@skindoctor80523 жыл бұрын
മോദിജി പ്രദാനമന്ത്രി ആയതിനു ശേഷം വാരാണസി ആകെ മാറിയിട്ടുണ്ടാകും എന്നാണ് കരുതിയത് ഇതിപ്പോ പഴയതു പോലെ ഒക്കെ തന്നെ മലിനമാണ് അല്ലെ? കാണുമ്പോൾ സങ്കടമാകുന്നു ! hope things change thanks for showing us the reality
@madhav34233 жыл бұрын
സുജിത് ബ്രോ വാരാണസി പഴയതിനേക്കാൾ നല്ലവണം മെച്ചപ്പെട്ടു....പണ്ട് ഇതൊന്നും അല്ലാർന്നു... വാരാണസി എന്ന പുണ്യ സ്ഥലം എല്ലാ ഭാരതിയനും സന്ദർശിക്കണം. SGK പറഞ്ഞത് പോലെ ഇന്ത്യയിൽ എയിറ്റവും മനോഹരം ആയ സ്ഥലം. അതിനു അതിന്റെ ആയിട്ട് കാണണം.. അന്നാലേ അതിന്റെ മനോഹാരിത മനസിലാവു. അഭാര വൈബ് ഉള്ളസ്ഥലം ആണ് വാരാണസി
@govindanm.p13473 жыл бұрын
Avide evide kuzhichalum vigrahangal Kittum noottandukal pazhakkamulla aa kettidangal avarkku uAishwarya m konduvarumennanu viswasam. Athukondu puthukki paniyan janangal sammathikkilla.
@shibilrehman3 жыл бұрын
@@govindanm.p1347 പുതുക്കി പണിയണ്ടല്ലോ, ഉള്ളത് വൃത്തിയാക്കിയാൽ പോരെ
@AbdulMajeed-hd6wr3 жыл бұрын
എന്തോരു ദുരന്തം ആണെടോ ഈ ന്യായീകരിക്കാൻ വരുന്നവർ വൃത്തി ഹീനമെന്നു പറഞ്ച്ചാലും ആ വൃത്തികാടാണ് അതിന്റെ സൗന്ദര്യം എന്ന് പറഞ്ഞു തടി തപ്പും
Video quality ye patti ini pretyakichonm abhiprayamilaa... But kandathil vach ettavum pwoli thumbnail ann innu. Ah pic sujithettan eduthath anengil ath instayil post cheyanam 😌 Mark :10/10👏👏
@jasontheconservative40563 жыл бұрын
Happy to see varanasi is slowly Improving 👍 The Government was sleeping upto 2016.
@bintvm3 жыл бұрын
പഴയ വാരാണസിയുമായി ഇപ്പോഴത്തെ വാരാണസിയെ ഒന്ന് താരതമ്യപ്പെടുത്തി നോക്കണം.....
@syamhariharan62343 жыл бұрын
Yes, massive change. Still so much to do to lift Congress standard India to cleanliness. Imagine what congress was doing.
@ushak26403 жыл бұрын
Yes
@jithinjoseph20852 жыл бұрын
Ninghalde travel vlog kandal... Chettanoppam... Nadannn aaa place kanda feel anu... Athanu nighade vijayavum... ❤️
@siyadsana3 жыл бұрын
this is what we are expecting from you ,did wonderful job.... 💥
@sarathnairkinayath74353 жыл бұрын
My India My pride...
@haseebpanathodi623 жыл бұрын
നല്ലതായി കാണാൻ ആഗ്രഹമുള്ളത് കൊണ്ടാണ് സത്യാവസ്ഥ പറയുന്നത് ... ഇങ്ങനെയൊക്കെ മതി എന്ന് ചിന്തിക്കുന്നവർ മിണ്ടാതിരിക്കും ....
@somanathpillai7374 Жыл бұрын
I have visited the holy city recently and saw a lot of difference. Many areas are very clean and beautiful. This is thanks to Modi ji and Yogi ji 's efforts. It talks volumes of the neglect of previous govts to hindu religion.
@Al-yo2zn3 жыл бұрын
Hi , thought our PM is the MP from Varanasi right……! Really thought he would have made these banks beautiful and neat like what he has done in Ahmedabad…..
@ARVINDYADAV-cu9sd3 жыл бұрын
Contractions start in Varanasi and clean ganga project also start
@0arjun0773 жыл бұрын
This is a better version 😂, if you have seen this 3 yrs back it was worse🤢.
@shobhak74293 жыл бұрын
Cleaning river ganga and varanasi is not that easy. It has been polluted for past so many years.
@lathaprakash10993 жыл бұрын
People have to be more responsible cannot blame the government alone....
@ARVINDYADAV-cu9sd3 жыл бұрын
@@lathaprakash1099 government want built and development in Varanasi but people not given land and protest
@manjuchandran83142 күн бұрын
വാരാണസി യുമായി ബന്ധപ്പെട്ട് കണ്ട വീഡിയോ വിൽ ഏറ്റവും മികച്ചത്
@ansar.uniquekitchens58033 жыл бұрын
നിങ്ങൾ പറഞ്ഞ ഒരു കാര്യം സത്യമാണ് മതം എന്നത് ലോകത്തിലെ ഏറ്റവും വലി വ്യവസായമാണ്.ഇതിൽ നിന്ന് ലാഭം കിട്ടി തുടങ്ങിയാൽ പിന്നെ അതിൽ നിന്ന് മുക്തി നേടാൻ ആരും തയ്യാറാവില്ല. ഏത് മതത്തിൻ്റെ തീർത്ഥാന കേന്ദ്രമായാലും. മനുഷ്യൻ്റെ അജ്ഞതയെ മുതലെടുക്കുന്ന അഭിനവ ആത്മീയ തമ്പ്രാക്കൻമാരെ കാണാൻ കഴിയും
@Battlebunny073 жыл бұрын
മക്കയുടെയും ഹലാൽ ഭക്ഷണത്തിൻ്റെ കാര്യത്തിലും ഇ അഭിപ്രായമുണ്ടോ ??
@ansar.uniquekitchens58033 жыл бұрын
@@Battlebunny07 ഇസ്ലാമിൽ എല്ലാം കാര്യങ്ങളും ഹലാൽ മാത്രമെ ഉപയോഗിക്കാവു. എല്ലാ മനുഷ്യരും അങ്ങനെ ആവണം എന്ന് തന്നയാണ് എൻ്റെ അഭിപ്രായം ഹലാൽ എന്നാൽ അനുവദനീയമായത്. മക്കയിലെ ഇപ്പോഴത്തെ അവസ്ഥ പറയാതിരിക്കുന്നതാണ് ഭേദം
@Phoenix-wq9mq3 жыл бұрын
@@ansar.uniquekitchens5803 Matham business ennu paranja ...ningal thanne paranja kandillee ...Halal eppol oru business thanne aanu... Mecca de kaarym enikkariyillaa...