തെക്കോട്ടുള്ള ദേശീയപാതയുടെ പണികൾ ഇങ്ങനെ പോയാൽ ഈ സ്വപ്നപാത ഇനിയും വൈകും| nh 66 work Alappuzha

  Рет қаралды 6,428

HaKZvibe

HaKZvibe

Күн бұрын

NH 66 work Alappuzha district | Cherthala
തെക്കോട്ടുള്ള ദേശീയപാതയുടെ പണികൾ ഇങ്ങനെ പോയാൽ ഈ സ്വപ്നപാത ഇനിയും വൈകും.
Nh 66 work update Alappuzha district | Kerala nh 66 work update | nh 66 work drone video | Alappuzha nh 66 work
#nh66
#alappuzha
#nh66kerala
#roadconstruction
#construction
#kerala
#alappey
#keralanews
#politics
#dronevideo
#drone
#nh66malappuram
🙏 thanks for watching 🙏

Пікірлер: 88
@ananthaharijith1965
@ananthaharijith1965 Сағат бұрын
Thanks!
@hakzvibe1916
@hakzvibe1916 Сағат бұрын
Thank you ❤
@mohandasbb8942
@mohandasbb8942 39 минут бұрын
Bro മലപ്പുറത്തുള്ള താങ്കളുടെ സംസാരം എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ ഒരു ആലപ്പുഴക്കാരനാണ്.
@ansshaji5756
@ansshaji5756 Сағат бұрын
ഞങ്ങളുടെ നാട്ടിലേക്ക് സ്വാഗതം കായംകുളത്തെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു
@pradeepputhumana5782
@pradeepputhumana5782 2 сағат бұрын
Ksrtc ബസ്സായാലും ട്രെയിൻ ആയാലും മലബാറിനോട് കടുത്ത അവഗണന ആണ്.
@hakzvibe1916
@hakzvibe1916 Сағат бұрын
Yes… new premium super fast perin onnpolum inghot illa
@pradeepputhumana5782
@pradeepputhumana5782 55 минут бұрын
@hakzvibe1916 തെക്ക് ഭാഗത്തു ഓടി തേഞ്ഞു കണ്ടം ചെയ്യാൻ ആയ വണ്ടികൾ ഒക്കെ മലബാറിലേക്ക് തട്ടുന്നു.
@kiranbabu9398
@kiranbabu9398 Сағат бұрын
Hakkem Chetta welcome to Alpy❤
@SatyanPk
@SatyanPk 28 минут бұрын
സൂപ്പർ ❤
@-._._._.-
@-._._._.- Сағат бұрын
പണിയുടെ വേഗത കൂടുന്നുണ്ട്👍
@kumarsajil
@kumarsajil Сағат бұрын
Thanks brother.. Jai Hind 🎉❤
@sajathmenon
@sajathmenon 23 минут бұрын
appreciate the effort..
@mfok8797
@mfok8797 3 сағат бұрын
വീഡിയോ സൂപ്പർ ആണുട്ടോ
@superduper-123
@superduper-123 2 сағат бұрын
ആലപ്പുഴയിലെ പ്രധാന പ്രശ്നം മണ്ണ് ലഭ്യത ഇല്ല എന്നതാണ് അവിടെയുള്ള ഒരു മലയിൽ നിന്ന് മണ്ണെടുക്കാനായി കേരള സർക്കാർ അനുവാദം കൊടുത്തു. പിന്നെ അവിടെ കണ്ടത് എൻഎച്ച് സ്ഥലം ഏറ്റെടുക്കുമ്പോൾ ഉണ്ടായതുപോലെ വൻ പ്രതിഷേധമാണ്.
@vr6569
@vr6569 59 минут бұрын
Bro kasarkod to Trivandrum episode vach ore 10 oo 15 oo video cheyyyu... It make more reach (maximum drone shot... Single direction)
@superduper-123
@superduper-123 2 сағат бұрын
K റയിൽ വന്നാൽ വേഗതയിലുള്ള യാത്ര മാത്രമല്ല ഗുണം, ചെറുദൂര യാത്ര പ്രശ്നങ്ങളും പരിഹരിക്കാൻ പറ്റും 1. ഇപ്പോഴുള്ള റെയിൽവേ ലൈനിൽ സബർബൻ റെയിൽ മാതൃകയിൽ മെമ്മോ ട്രെയിനുകൾ ഓടിക്കാം 2. ഗുഡ്സ് ട്രെയിനുകൾക്ക് ഇപ്പോഴുള്ള റെയിൽവേ ലൈൻ ഒരു ഡെഡിക്കേറ്റഡ് പാതയായി ഉപയോഗിക്കാം 3. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാതെ അനായാസമായി കേരളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യാൻ പറ്റും
@satharberka1217
@satharberka1217 2 сағат бұрын
Good 👍🏼👍🏼
@muhammedsabith6278
@muhammedsabith6278 Сағат бұрын
മലപ്പുറം - മൈസൂർ ഗ്രീൻ ഫീൽഡ് എന്തായി അതിനെ പറ്റി ഒരു video ചെയ്യുമോ pleas
@sarathvsajeev3232
@sarathvsajeev3232 3 сағат бұрын
High speed train okke keralathil pande varendathu aayirunnu...
@abhi_kl04
@abhi_kl04 3 сағат бұрын
hakkeem chettan ♥
@ArunGopi-nl1uw
@ArunGopi-nl1uw 2 сағат бұрын
Ernakulam edapalli nh 66 video idane
@joshiattingal6565
@joshiattingal6565 2 сағат бұрын
👍👍
@safarshihab7441
@safarshihab7441 Сағат бұрын
ആലപ്പുഴയിൽ കാടും ഇല്ലല്ലോ?
@AkashMoHaN9567
@AkashMoHaN9567 8 минут бұрын
Bro കരുനാഗപ്പള്ളിയിലോട്ടു എന്നു വരും
@rahuljayakumar402
@rahuljayakumar402 Сағат бұрын
മിനിമം 2026 ജനുവരി ആവും എന്ന് ഉറപ്പാണ്
@drjohnphilip3191
@drjohnphilip3191 2 сағат бұрын
Kerala yathra thudangeeno...Katta waiting eenu❤
@drjohnphilip3191
@drjohnphilip3191 2 сағат бұрын
Anne kaliyakkana allatto...im an alapuzhakkaran but I love your malapuram and north kerala slang...I love it so much I sometimes talk in it...
@latheeflatheef5587
@latheeflatheef5587 Сағат бұрын
കോഴി വാഴ കുഴിയിൽ കുഴി കുഴിച്ചു എന്ന് ദിവസം നാല് അഞ്ച് തവണ ഉച്ചരിച്ചാൽ ശരിയാവും.. ഒന്ന് ശ്രമിച്ചു നോക്കൂ....
@akhilramachandran2510
@akhilramachandran2510 36 минут бұрын
Allepey ennu paranja mathi , appo Prasnam theerille? 😊
@msmsiraj4409
@msmsiraj4409 3 сағат бұрын
Hi bro 😊😊
@hakzvibe1916
@hakzvibe1916 3 сағат бұрын
Hi
@MultiSheji
@MultiSheji Сағат бұрын
ഞങ്ങൾ പ്രവാസികൾ തെക്കോട്ട് നോക്കുന്നുണ്ട് നിങ്ങൾ മലപ്പുറം കാസർകോട് വിട്ട് ഒരു വീഡിയോ ഇല്ല
@vadakkayilsiraj6553
@vadakkayilsiraj6553 Сағат бұрын
ഇവിടെ നല്ല വീതി ഉണ്ടല്ലോ...എൻ്റെ സംശയം ഇപ്പോളും തീർന്നിട്ടില്ല..പയ്യോളി ബാഗങ്ങളിൽ 45 mr കുറവുണ്ട്..
@hakzvibe1916
@hakzvibe1916 39 минут бұрын
@@vadakkayilsiraj6553 🤔
@abdullaaslam8562
@abdullaaslam8562 3 сағат бұрын
@jayanvilakkupadath
@jayanvilakkupadath 26 минут бұрын
ഹൈവേ ക്കു വീതി കുറക്കാൻ അപേക്ഷ.. പിന്നെ സ്പീഡ് ട്രെയിൻ വേണ്ട എന്നാ അപേക്ഷ... ഇതൊക്കെ വേറെ എവിടെയും കാണാൻ പറ്റില്ല 😁
@Murshidhamurshi411Murshidhamir
@Murshidhamurshi411Murshidhamir 3 сағат бұрын
🤲
@Root_066
@Root_066 Сағат бұрын
തമിഴന് ആലപ്പുള എന്ന് മാത്രമേ പറയാൻ പറ്റൂ. 🤣🤣
@PaulJoseph-o8v
@PaulJoseph-o8v 3 сағат бұрын
👍👍👍👍👍... ഇടപ്പിള്ളി - കാസറഗോഡ് 2026 ൽ തീരുമോ.
@rasibcmp
@rasibcmp 3 сағат бұрын
40km Kozhikode reach ozhike bakki motham theeraan chance und.
@PaulJoseph-o8v
@PaulJoseph-o8v 3 сағат бұрын
@rasibcmp എറണാണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പണി വളരെ സ്‌ലോ ആണ്.. അത് ഏതായാലും 2026 ൽ തീരില്ല.
@navneeths6204
@navneeths6204 23 минут бұрын
നിങ്ങൾ മലപ്പുറംക്കാരൻ ആണോ ? എറണാകുളം അല്ലെയോ ?
@hakzvibe1916
@hakzvibe1916 7 минут бұрын
Mlp
@harshmurali6335
@harshmurali6335 Сағат бұрын
ningade alapuya kelakananu itu kanunnatu tanne
@nikhilr4918
@nikhilr4918 3 сағат бұрын
Onnum nadakunillaa
@SaranSNair
@SaranSNair 3 сағат бұрын
Eatokka reach teernnalum tvm jillayila reach il teerilla ath sure aanu😢
@jayanvilakkupadath
@jayanvilakkupadath 30 минут бұрын
റഹ്മത്ത് ഹോട്ടലിലെ ബിരിയാണി ഇപ്പൊ അത്ര നല്ലതൊന്നും അല്ലാട്ടോ 😂
@mfok8797
@mfok8797 3 сағат бұрын
ഞാൻ മലപ്പുറം കാരനാണ് ആലപ്പുഴ എന്നാണ് പറയാറ് ചില ഏരിയയിലെ പുയ എന്ന് പറയും
@ktrdas
@ktrdas 2 сағат бұрын
ഞാനും മലപ്പുറം കാരൻ ആണ് പുഴ വഴി നീ ( ഇജ്ജ് എന്നല്ല ) പറയുക. നമ്മൾ അത് മാറ്റണം എന്ന് മനസ്സിരുത്തി വിചാരിച്ചാൽ മാറ്റാവുന്നതേ ഉള്ളു
@Techieeeeeeasma
@Techieeeeeeasma 2 сағат бұрын
സിനിമകളിലൊക്കൊ മുസ്ലിം കഥാപാത്രങ്ങൾ പറയുന്നത് ഇങ്ങനെയാണ്. ചില സംവിധായകർ മലബാറിലെ മുസ്ലീങ്ങളെ ഒന്ന് ഊതാൻ വേണ്ടിയാണ് ഇങ്ങനെ പറയിപ്പിക്കുന്നത്. ഇനി മലബാറിലെ പുതിയ തലമുറ ഇത് മാറ്റിയെടുക്കണം.. ജയ് മലപ്പുറം ജയ് മലബാർ.❤
@mfok8797
@mfok8797 2 сағат бұрын
@ktrdas ഞാൻ ഇജ്ജ് വിളിക്കാറില്ല
@RockyRock-vv3ex
@RockyRock-vv3ex 2 сағат бұрын
പുയ എന്നൊരു വാക്ക് മലയാളത്തിൽ ഇല്ല. ന്യായികരിക്കേണ്ട... ഴ വഴങ്ങില്ല എന്ന് അങ്ങ് സമ്മതിച്ചാൽ മതി.
@afzal_1655
@afzal_1655 Сағат бұрын
​@@ktrdasഎന്തിനാ ഇപ്പൊ വിജരിക്കുന്നെ അതു ഒന്ന് പറഞ്ഞ് തരാമോ?
@youtuber644
@youtuber644 2 сағат бұрын
ജപ്പാനിലെ പയ പഴയ 180 km speed ഉള്ള. kറയിൽ കേരളത്തിനു മാത്രമായി വേണ്ടാ പകരം 300 400 KM വേഗതയുള്ള മറ്റു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ഓടുന്ന ട്രയിൻ മതി ( അദ്യത്തെത് LDF സർക്കാർ കമ്മിഷൻ അടിക്കാൻ ഉണ്ടാക്കിയ പദ്ധതി ആണ്)
@manu-d6t
@manu-d6t 2 сағат бұрын
അങ്ങനെയാണേൽ എന്തിനാണ് 350000 കോടി മുടക്കി സെൻട്രൽ government ഡൽഹി മീററ്റ് rrts പണിയുന്നത് അതിനു top സ്പീഡ് 160kmphe ഉള്ളൂ ??krailinu ആവറേജ് സ്പീഡ് 160kmph ഉണ്ട് ടോപ് സ്പീഡ് 220kmph .പിന്നെ റെയിൽവേ മിനിസ്റ്റർക്ക് പരാതി കൊടുക്കാൻ പോയ പ്രകൃതിസ്നേഹികൾ എന്ന് വിളിക്കുന്ന ഊളകൾ പറഞ്ഞത് 350kmph പോകുന്ന മുഴുവൻ എലവേറ്റഡ് രീതിയിലുള്ള ഹൈസ്പീഡ് റെയിൽവേ ആണെങ്കിൽ പോലും കേരളത്തിൽ വേണ്ടെന്നാണ് ,അതിനു വേണ്ടി 1 ലക്ഷം ഒപ്പും ശേഖരിച്ചു .പിന്നെ 300 -400 km സ്പീഡുള്ള റെയിൽവേ ഉടനൊന്നും കേരളത്തിൽ വരില്ല ,കേന്ദ്ര sarkkarintte ഇപ്പോഴുള്ള high സ്പീഡ് റെയിൽവേ പ്ലാനിൽ കേരളമില്ല .krail എന്ന് പറയുന്നത് standard guage റയിൽവേയാണ് ,മുംബൈ-ahemadabad ബുള്ളറ്റ് ട്രെയിനും സ്റ്റാൻഡേർഡ് gauganu ,അതുകൊണ്ട് krailine മറ്റു high സ്പീഡ് railwaykalumayi connect ചെയ്യാൻ പറ്റും
@superduper-123
@superduper-123 2 сағат бұрын
ജപ്പാനും ചൈനയ്ക്കും അല്ലാതെ സ്വന്തമായി വിപുലമായ ഹൈസ്പീഡ് ട്രെയിൻ ഓടിക്കാനുള്ള ടെക്നോളജി വേറെ ഒരു രാജ്യത്തിനും ഇല്ല. ചൈനയുടെ കയ്യിൽ ചീപ്പ് ആയിട്ട് ലഭിക്കുന്ന നല്ല ടെക്നോളജി ഉണ്ട് പക്ഷേ ഇന്ത്യയിൽ വരുന്ന എല്ലാ ഹൈ സ്പീഡ് ട്രെയിനുകളുടെയും ടെക്നോളജി സഹായം ജപ്പാൻ ആണ്
@youtuber644
@youtuber644 2 сағат бұрын
@manu-d6t പദ്ധതി കൊണ്ടുവരുമ്പോൾ ഭാവിയെ കുറിച്ച് ചിന്തിച്ചു കൊണ്ടുവരണം അല്ലാതെ പഴയതു കൊണ്ടു വന്ന് ഫിറ്റ് ചെയ്യൽ അല്ല. അപ്പോൾ കഴിമെങ്കിൽ ഏറ്റവും വേഗത കൂടിയതും പുതിയ സങ്കോതിക ഉള്ളതും കൊണ്ട് വരണം (നിങ്ങൾ LDF സർക്കാറിനെ വേണ്ടി ന്യയീകരിക്കുകയാണ്) ഗുജറാത്തിൽ ബുള്ളറ്റ് ട്രയിൻ വരുന്നുണ്ട് എന്ത് കൊണ്ട് കേരളം തമിഴ്നാട് കർണ്ണാടക ബന്ധിപ്പിച് വന്നു കൂടാ ഈ സംസ്ഥാനങ്ങൾ ഇന്ത്യയിൽ തന്നെ അല്ലേ?????!
@bijoypillai8696
@bijoypillai8696 2 сағат бұрын
K-RAIL പിണറായിക്കും വേണ്ട ; പക്ഷേ കൺസൾട്ടൻസി യെ വച്ച് കമ്മിഷൻ അടിക്കണം ; അതാണ് ലക്ഷ്യം..
@manu-d6t
@manu-d6t 2 сағат бұрын
@@youtuber644 നിങ്ങൾ ഈ കാര്യം ചോദിക്കേണ്ടത് സെൻട്രൽ governmentinodanu അവരുടെ 2050 വരെയുള്ള highspeed റെയിൽവേ പ്ലാനിൽ എന്തായാലും കേരളമില്ല ,പിന്നെ ഏറ്റവും മികച്ചത് വരാൻ തന്നെയാണ് enteyum ആഗ്രഹം ,ഇവിടെ semihigh സ്പീഡ് മതിയെന്ന് ചിന്തിക്കാനുള്ള കാരണം ചെലവ് കുറയ്ക്കാനാണ് സ്പീഡ് കുറവാണെന്നു വെച്ച് 220 km സ്പീഡിൽ പോകുന്ന train ആക്രി സാധനമെങ്ങനെയാണാകുന്നത് ,japantte ടെക്നോളജി തന്നെയല്ലേ മുംബൈ അഹമ്മദാബാദ് ഹൈസ്പീഡ് റയിൽവേക്കും ഉപയോഗിക്കുന്നത് ,അപ്പോൾ അതും ആക്രി സാധനമാണോ ??
@kittylalaaluva
@kittylalaaluva 44 минут бұрын
hakzvibe daily victim hood of his tongue twists gains him more subscribers and comments views😂we know your tactics
@hakzvibe1916
@hakzvibe1916 37 минут бұрын
@@kittylalaaluva 😄
@reld3016
@reld3016 2 сағат бұрын
അറബി പഠിച്ചു മലയാളം പറഞ്ഞാൽ ഇങ്ങനെയിരിക്കും.
@afzal_1655
@afzal_1655 Сағат бұрын
ഇന്ത്യയിൽ എല്ലാവരും സംസാരിക്കുന്ന ഹിന്ദി ഒരുപോലെ ആണോ? ഓരോ സംസ്ഥാനത്ത് ഒരു hindi അവരൊക്കെ പിന്നെ അറബി പഠിച്ചിട്ടാണല്ലോ.
@wastxyz
@wastxyz 42 минут бұрын
ഴ, യ ആയിട്ടല്ലേ ഉള്ളു.. ബ ക്ക് ഫ പറയുന്ന area ഉണ്ട്‌ അവിടെ എന്ത് പടിച്ചിട്ടാവും, താങ്കളുടെ കണ്ടത്തൽ?
@mahmoodthoombath4982
@mahmoodthoombath4982 2 сағат бұрын
ഞാൻ മലപ്പുറം കാരനാണ് .. നിങ്ങളുടെ അടുത്ത് തന്നെ കോട്ടക്കൽ.. ഞാൻ അറിയുന്ന എന്റെ നാട്ടുകാർ ആലപ്പുഴ എന്നാണ് പറയുന്നത്... നിങ്ങൾ എന്താണ് ഇങ്ങനെ പറയുന്നത്. നിങ്ങളുടെ നാട്ടുകാരെ എനിക്കറിയാം, അവരും ആലപ്പുഴ എന്നാണ് പറയുന്നത്. നിങ്ങൾ പറഞ്ഞോളൂ അതിന് എതിർപ്പില്ല. പക്ഷെ എല്ലാ മലപ്പുറക്കാരെയും അപമാനിക്കരുത്... പ്ലീസ് 🙏നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്.. എല്ലാം എനിക്ക് നല്ല ഇഷ്ട്ടമാണ്.... നിങ്ങളുടെ അവതരണവും നല്ലതാണ്... നിങ്ങൾ ശ്രമിച്ചാൽ ഴ എന്ന അക്ഷരം ഉച്ഛരിക്കാൻ കഴിയും.. ഒന്ന് ശ്രമിച്ചു നോക്കു.
@bijoypillai8696
@bijoypillai8696 2 сағат бұрын
ഇവൻ്റെ നാച്ചറൽ ആയ ഉച്ചാരണം ആണ് എനിക്ക് ഇഷ്ടം.. ആലപ്പുയ എന്ന് പറഞ്ഞുപോയാൽ എന്താ തെറ്റ് ??
@Techieeeeeeasma
@Techieeeeeeasma 2 сағат бұрын
മലയാളത്തിൽ ഉള്ള ഒരു അക്ഷരം തന്നെയാണ് "ഴ" ആ അക്ഷരം ഒരു നൂറു പ്രാവശ്യം തുടർച്ചയായിട്ട് ഉച്ചരിക്കുക. എന്നിട്ടും ശരിയായില്ലെങ്കിൽ പിന്നെ ഒരു 100 പ്രാവശ്യം കൂടി ഉച്ചരിക്കുക. അത് ശരിയാവുന്നത് വരെ ആവർത്തിക്കുക. അപ്പോൾ ശരിയാകും. അടുത്ത വീഡിയോ ചെയ്യുമ്പോൾ, മയ,എന്ന് പറയാതെ മഴ എന്ന് തന്നെ ഉച്ചരിക്കുക. ഉന്നാൽ മുടിയും തമ്പി.
@mahmoodthoombath4982
@mahmoodthoombath4982 2 сағат бұрын
@@bijoypillai8696 പറയുന്നവർ പറഞ്ഞോട്ടെ.. പക്ഷെ മൊത്തം മലപ്പുറക്കാരെയും പറയുന്നതിലാണ് എതിർപ്പ് 🙏
@RockyRock-vv3ex
@RockyRock-vv3ex 2 сағат бұрын
​@@bijoypillai8696 പുയ എന്നൊരു വാക്ക് മലയാളത്തിൽ ഇല്ല.
@traveller310
@traveller310 2 сағат бұрын
ഇനി ഇദ്ദേഹത്തിന്റ മലയാളം മാഷോട് ചോദിക്കണം 😄😄😄😄. പോട്ടെ ഇത് വിട്ട് കള. 'യാ" ആയാലും' ഴ' ആയാലും സാരമില്ല. നല്ല ഒരു വീഡിയോ കാണാൻ ഭാഗ്യം കിട്ടി 🙏🙏
@RockyRock-vv3ex
@RockyRock-vv3ex 2 сағат бұрын
ബ്രോക്ക് ഴ വഴങ്ങില്ലെങ്കിൽ അത് പറഞ്ഞാൽ മതി, അതിനു മലപ്പുറം കാരെ മൊത്തം കൂടെ കൂട്ടണ്ട. നല്ല അസ്സൽ മലയാളം പറയുന്നവർ ഉള്ള വള്ളുവനാട് വരെ ഉള്ള സ്ഥലം ആണ് മലപ്പുറം.
@traveller310
@traveller310 2 сағат бұрын
സാരമില്ല മാഷേ .. ആളുടെ effort നോക്കിയാൽ മതി..നമ്മുടെ നാട് ഫ്രീ ആയീ ടിക്കറ്റ് ഇല്ലതെ ഗൾഫിൽ ഇരുന്നു കാണാൻ ഭാഗ്യം കിട്ടി.. 🙏🙏
@lukhmankoppam1866
@lukhmankoppam1866 Сағат бұрын
പാലക്കാട് ജില്ലയിലെ വള്ളുവനാട് കാർക് തന്നെ ഴ വരില്ല. പിന്നെയല്ലേ മലപ്പുറത്തെ വള്ളുവനാട് കാർക്ക്
@RockyRock-vv3ex
@RockyRock-vv3ex Сағат бұрын
@@lukhmankoppam1866 വള്ളുവനാട് പ്രദേശത്ത് താമസിക്കുന്നവർ അല്ല വള്ളുവനാട്ടുകാർ എന്ന് പറയുന്നത്.its a culture.
@lukhmankoppam1866
@lukhmankoppam1866 Сағат бұрын
@RockyRock-vv3ex ഒലക്ക. വള്ളുവനാട്ടിൽ താമസിക്കുന്നവരെ പിന്നെ അമേരിക്കക്കാർ എന്ന് വിളിച്ചോ ഇജ്ജ്. വള്ളുവനാട്ടിൽ താമസിക്കുന്ന 90% ആളുകളുടെയും ഭാഷയിൽ ഴ വരില്ല. ബാക്കി 10 ശതമാനം ആളുകൾ ആണോ വള്ളുവനാടിനെ പ്രതിനിധീകരിക്കുന്നത്
@emmanuelbenziger6729
@emmanuelbenziger6729 46 минут бұрын
❤❤
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 21 МЛН
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 107 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,7 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 21 МЛН