തെലങ്കാന ബൊമ്മലു ഞാന്‍ പാടിയാ ശരിയാവുമോ എന്നു ചോദിച്ചു, വിഷ്ണു പറഞ്ഞു... | K.G.Markose | TuneTalks

  Рет қаралды 19,009

Mathrubhumi

Mathrubhumi

Күн бұрын

Пікірлер: 56
@dencydency8117
@dencydency8117 8 ай бұрын
മാർക്കോസ് ഏതെങ്കിലും സിനിമയിൽ പാടിയിട്ടുണ്ടെങ്കിലും സൂപ്പർ ഹിറ്റ് ആയിരിക്കും
@JobyohnnanKutty
@JobyohnnanKutty 8 ай бұрын
താങ്കൾ പാടുന്ന സിനിമയെല്ലാം ഹിറ്റാണ് അതാണ് അത്ഭുതം
@santhoshps8927
@santhoshps8927 8 ай бұрын
Adyam muthalulla list undo
@manjurajendran9179
@manjurajendran9179 7 ай бұрын
കുറച്ചു ഉണ്ട്
@santhoshps8927
@santhoshps8927 7 ай бұрын
@@manjurajendran9179 ennal list poratte
@BabuJacob-rl5uc
@BabuJacob-rl5uc 8 ай бұрын
മർക്കോസ് സാർ നല്ല ഗായകൻ 👍👍ഒത്തിരി നന്മകൾ നേരുന്നു 👍
@shanushanu1996
@shanushanu1996 9 ай бұрын
അത്യുഗ്രൻ തിരിച്ചുവരവ് മാർക്കോസ് സർ!❤❤ പ്രതിഭകളെ ഒരു പാട് കാലം ആർക്കും ഒതുക്കാനാകില്ല!👌👌 "എരിവെയിലിൽ മേഘ തണലായി , ഇരുളിൽ സ്നേഹനാളമായ്... " മനസ്സിൽ സ്നേഹമഴയായി ഇനിയും ഒരു പാട് ഒരു പാട് നല്ല ഗാനങ്ങൾ കിട്ടട്ടെ👍👍 ആശംസകൾ സർ❤❤
@xndbxnda8817
@xndbxnda8817 9 ай бұрын
K G മർക്കോസ് ❤
@geethakrishnan9857
@geethakrishnan9857 8 ай бұрын
ഇത്‌ താങ്കളുടെ ഗംഭീര തിരിച്ചു വരവാകട്ടെ ❤
@saveeshmply
@saveeshmply 9 ай бұрын
ദാസേട്ടനെ ആരാധിക്കുന്ന കോസേട്ടൻ...!!! മോളുടെ പ്രായമുള്ള അവതാരിക... പറയാനുള്ളതെല്ലാം ചേട്ടൻ വ്യക്തമായി പറഞ്ഞു. വര്ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ചേട്ടൻ ചർച്ചചെയ്യപ്പെടുന്നതിൽ സന്തോഷം. ഇനിയും വിജയങ്ങൾ ഉണ്ടാവട്ടെ. ആശംസകൾ.
@thomasjacob9791
@thomasjacob9791 8 ай бұрын
നീ എന്തു ഒലക്ക ആണ് ഉദ്ദേശിച്ചത്
@saveeshmply
@saveeshmply 8 ай бұрын
@@thomasjacob9791 He is Known as Kosettan in our age group.
@wilsonvarughese7710
@wilsonvarughese7710 8 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤
@goodhope9080
@goodhope9080 8 ай бұрын
മാപ്പിളപ്പാട്ടുകളൊക്കെ താങ്കൾ അടിപൊളിയാക്കിയിട്ടുണ്ട് 👍🌹
@antonylonappan6968
@antonylonappan6968 7 ай бұрын
ഈ ആലാപന മുത്തുമാലയിൽ നിന്നും ഇനിയും അനേകം ഗാനങ്ങൾ ഉണ്ടാകട്ടെ '
@maheshms4274
@maheshms4274 9 ай бұрын
Mahesh ms Tvm കെജി മാർക്കോസ് ചേട്ടാ സൂപ്പർ അടിപൊളി പാട്ട് നമ്പർ വൺ ഹിറ്റ്‌ ശക്തമായ തിരിച് വരവ് നടത്തി കൊള്ളാം ഇനി അങ്ങോട്ട്‌ ചേട്ടന്റെ സമയ മാണ് യേശു കർത്താവിന്റെ അനുഗ്രഹം ഉണ്ടാകും മാർക്കോസ് ഫാൻസ്‌ Tvm 🌹👍❤️🥰🤩🎠🍇🍌
@maheshms4274
@maheshms4274 8 ай бұрын
Mahesh ms Tvm മാർക്കോസ് ചേട്ടന്റെ കൂടെ നിഖിൽ മാർക്കോസിനെ കൂടി സിനിമ യിൽ പാടാൻ കൊണ്ട് വരണം മകന്റെ പാട്ട് കേൾക്കാൻ ഞങ്ങൾക്ക് ആഗ്രഹം ഉണ്ട് ❤❤❤❤👍❤️🥰🤩
@gopinathannambiar3646
@gopinathannambiar3646 8 ай бұрын
Markose sir, you are a fantastic singer, no doubt.
@JobyohnnanKutty
@JobyohnnanKutty 8 ай бұрын
സാറേ ഒന്ന് കാണണം അത്രയ്ക്ക് ഇഷ്ടാ തങ്ങളെ താങ്കളുടെ മാപ്പിളപ്പാട്ട് സൂപ്പറാ
@manjurajendran9179
@manjurajendran9179 7 ай бұрын
എനിക്കും സാർ കാണാൻ ❤❤❤🤍🤍🤍🤍😘😍😍😍
@bennysebastian8149
@bennysebastian8149 8 ай бұрын
K.G.,MARKOSE Ennu.screenil eshuthi Kanikkumbol thanne Oru iswaryam
@AnzyImam
@AnzyImam 8 ай бұрын
മാർക്കോസ്. സാർ.❤❤❤
@shihabudeenkp1569
@shihabudeenkp1569 9 ай бұрын
Mr markose you are a very good singer.
@johnantony9262
@johnantony9262 8 ай бұрын
K g markose Super❤
@ShajuPaul-b5e
@ShajuPaul-b5e 6 ай бұрын
God bless you 🎉
@kusongs7661
@kusongs7661 7 ай бұрын
താങ്കളുടെ കഴിവ് അപാരം 👍🏻
@shibith0029
@shibith0029 9 ай бұрын
Great Work Panjameee🥰🥰🥰
@simongeorge2598
@simongeorge2598 8 ай бұрын
Super Singer, Very Nice Song God Bless you Brother and Family
@vishnusukumaran2849
@vishnusukumaran2849 9 ай бұрын
Shuper 🎉❤
@SanthoshThomaskarippaparamb
@SanthoshThomaskarippaparamb 9 ай бұрын
Magnificent
@noblemathew1662
@noblemathew1662 9 ай бұрын
Kg markose 🎉
@bennysebastian8149
@bennysebastian8149 8 ай бұрын
Iniyum...malayalathil chance kodukkanam Dyryamayi..idyehathinu..chance nalkiya Midukkanmarkku Congrates..🎉❤
@manjurajendran9179
@manjurajendran9179 8 ай бұрын
സർ നെ കാമുൻകോട് പള്ളിയിൽ വച്ചു കണ്ടു ഡിവോനാഷണൽ songs 🤍🤍🤍🙏🙏🙏🙏🙏🙏🙏👌👌👌👌👌
@kusongs7661
@kusongs7661 7 ай бұрын
മർഖോസ് 👍🏻👍🏻👍🏻❤❤
@JobyohnnanKutty
@JobyohnnanKutty 6 ай бұрын
താങ്കൾക്ക് അടുത്തൊരു ഹിറ്റ് ഗാനം വരാൻ പോവുകയാണ് എന്റെ മനസ്സ് പറയുന്നു
@goodhope9080
@goodhope9080 8 ай бұрын
ഇപ്പോൾ താങ്കളുടെ ശബ്ദം ഒന്ന് കൂടി പ്രായം കുറഞ്ഞല്ലോ
@sasikumarkhd9117
@sasikumarkhd9117 8 ай бұрын
🙏🙏🙏 യേശുദാസ് സംസാരിക്കുന്ന പോലെ തന്നെ ഉണ്ട് ❤❤❤
@sasikumarkhd9117
@sasikumarkhd9117 8 ай бұрын
😄 👍👍👍 ❤❤❤
@SiyadSiyad-og2hv
@SiyadSiyad-og2hv Ай бұрын
Song suppr sir
@shrerlyvenugopalsherly2498
@shrerlyvenugopalsherly2498 9 ай бұрын
❤❤
@miniratheeshrathesh1665
@miniratheeshrathesh1665 8 ай бұрын
❤❤❤❤❤❤❤
@solosquad98
@solosquad98 9 ай бұрын
@kamal-uc6rn
@kamal-uc6rn 8 ай бұрын
❤❤❤
@BABUSSS-uy3vp
@BABUSSS-uy3vp 8 ай бұрын
❤️❤️🥰
@mayagireesh1039
@mayagireesh1039 9 ай бұрын
😍😍😍
@joshyjose8524
@joshyjose8524 8 ай бұрын
Muhammad karuthalun velutha nalla manasulla oru gayakan
@bennysebastian8149
@bennysebastian8149 8 ай бұрын
Poomanam...padichitu..vere alukalude peru koduthu...cassettil..
@zebyvarghese1278
@zebyvarghese1278 6 ай бұрын
Pashayavake eshtalla
@jeevanmenon1126
@jeevanmenon1126 8 ай бұрын
എന്നാ കോണത്തിലെ പാട്ട് ആണ് ഇത്... ഇതൊക്കെ പാട്ട് എന്ന് പറയാൻ പറ്റുവോ.... 🥴🥴
@PradeepSK1978K
@PradeepSK1978K 8 ай бұрын
Okay Mr konakan....love Markos, great singer....
@sreekanths6898
@sreekanths6898 8 ай бұрын
poda myrea
@goodhope9080
@goodhope9080 8 ай бұрын
തനിക്ക് പാട്ടിനെ കുറിച്ച് വല്ലതും അറിയുമോ എടാ
@jeevanmenon1126
@jeevanmenon1126 8 ай бұрын
@@goodhope9080 അറിയാം അത് കൊണ്ടാണല്ലോ പറഞത് ഇതൊക്കെ പാട്ട് എന്ന ഗണത്തിൽ പെടുത്താൻ പറ്റുവോ ചോദിച്ചത്..sp venkitesh, johnson, raveendran mash, vidyasagar, osepachan ivarokke pattukal chythittundu athokke onnu eduthu vachu ketittu പറ..
@soyjohn8638
@soyjohn8638 9 ай бұрын
@athirapradeep6728
@athirapradeep6728 9 ай бұрын
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 7 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 4,8 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 17 МЛН
K G Markose In Nerechowe | Old episode | Manorama News
26:46
Manorama News
Рет қаралды 220 М.
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 7 МЛН