No video

Pretty Lady gets pranked after tasting ‘Gomutra’ to make anchoring a success |

  Рет қаралды 744,087

Kaumudy

Kaumudy

Күн бұрын

#OhMyGod #Prank #Comedy
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 1 100
@sunesh_knr
@sunesh_knr 3 жыл бұрын
ചാണകം വാരി സന്തോഷത്തിൽ പങ്ക് ചേരാൻ കാണിച്ച ആ മനസ്സുണ്ടല്ലോ..... അവതാരക പൊളി😍😍😍😍
@aneesmuthu6998
@aneesmuthu6998 3 жыл бұрын
അവതാരക ആയി വന്ന കൊച്ച്‌ ഒരു നിശ്കളങ്ക മനസ്സിന്റെ ഉടമയാണ്‌ നല്ല കേരക്‌റ്റർ ആ കൊച്ച്‌ വിജയിക്കും ഏറ്റടുത്ത ജോലിക്ക്‌ എന്ത്‌ ത്യാഗവും സഹിക്കും ഒരു പാവം മുത്താണ്‌ 👌👌
@shibinanithin5134
@shibinanithin5134 3 жыл бұрын
Kollenne...
@pavappettavtlapayyan4254
@pavappettavtlapayyan4254 3 жыл бұрын
😥😥
@shajeer7667
@shajeer7667 3 жыл бұрын
ente സിസ്റ്റര്‍ ആണ്...
@shibinanithin5134
@shibinanithin5134 3 жыл бұрын
Ente bsty anu
@arunashok9039
@arunashok9039 3 жыл бұрын
Cry..nalla kutty
@ajithsmullakkara4129
@ajithsmullakkara4129 3 жыл бұрын
ഈ പരുപാടിയുടെ വിജയത്തിന് വേണ്ടി ഇവർ രണ്ടുപേരുടെയും പ്രയത്‌നം വളരെ വലുത് തന്നെയാണ് hatsoff👍👍👍
@sadiqs9695
@sadiqs9695 3 жыл бұрын
ഇതാര് അജിത് അണ്ണൻ 🤓🤓
@ajithsmullakkara4129
@ajithsmullakkara4129 3 жыл бұрын
😁😁😁😁😜😜😜
@trivian7963
@trivian7963 3 жыл бұрын
ടെയ് നീ ഇവിടേം വന്നോ സാദിക്കും ഉണ്ടല്ലോ രണ്ട് പേരുടേം ഡിഗ്രി പഠനം എന്തായി
@sadiqs9695
@sadiqs9695 3 жыл бұрын
Dey കാര്യവട്ടം ക്യാമ്പസ്‌ ഇങ്ങോട്ടു മാറ്റിയ 😂
@helloguys8102
@helloguys8102 3 жыл бұрын
aa pavam kochine karayippikanu avanmaru kaanicha preyethnamano udeshiche
@VijayKumar-uz3bk
@VijayKumar-uz3bk 3 жыл бұрын
ആ പാവം വൃദ്ധ ദമ്പതികളുടെ കണ്ണീരോപ്പി. മഴ നനയാതെ ഒന്നുറങ്ങാൻ സാധ്യമാക്കിയ നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ആശംസകൾ കൗമുതി
@ABHIJITH__
@ABHIJITH__ 3 жыл бұрын
Sathym
@sarathgeorge9971
@sarathgeorge9971 3 жыл бұрын
👍
@Sarath_Subrahmanian
@Sarath_Subrahmanian 3 жыл бұрын
👍♥️
@helloguys8102
@helloguys8102 3 жыл бұрын
aa kochine karayippichethu pakshe aa channelinte sadistic mentality aanu kaanikkunethu
@najidworld373
@najidworld373 3 жыл бұрын
ആ പാവത്തിന് ഒരു ജോലി കൊടുക്കണം
@asnarafeeqraz3812
@asnarafeeqraz3812 3 жыл бұрын
ആ കൊച്ചിന് നല്ല ഒരു പരിപാടിയിൽ ആങ്കറിങ് അവസരം കൊടുക്കണം... pls
@loveindia6008
@loveindia6008 3 жыл бұрын
ശരിയാ
@sreeragcheeru9570
@sreeragcheeru9570 3 жыл бұрын
ആ കുട്ടിക് ജോലി കൊടുക്കണം
@sreenivaskr9154
@sreenivaskr9154 3 жыл бұрын
പാവം ഇതാണ് ഒരാളെ കണ്ടാൽ അറിയാൻ പറ്റില്ല എന്ന് പറയുന്നെ.... കൊച്ചിനെ കണ്ടാൽ ജാഡ പക്ഷേ ഉള്ളിൽ ഒരു വെള്ളരി പ്രാവ് '.❤️❤️❤️❤️
@surajss7350
@surajss7350 3 жыл бұрын
ശരിയാണ് സൗന്ദര്യം ഉള്ളവർ ജാഡ ഉള്ളവർ ആയിരിക്കും എന്നാണ് നമ്മുടെ പൊതുവേ ഉള്ള കാഴ്ചപ്പാട്
@ridhuadhi1069
@ridhuadhi1069 3 жыл бұрын
അവതരികയെ ചിരി കാണുമ്പോൾ എവിടൊക്കെയോ നസ്രിയ ne പോലെ ഉണ്ട്
@bhushan8266
@bhushan8266 3 жыл бұрын
Athe..nazriya mannerisms
@ajithr7908
@ajithr7908 3 жыл бұрын
Yss.. Njan ee comment nokki nadakkuayirunnu.. Enikku mathramano athu thonniyenn ariyan
@shahinanshad1076
@shahinanshad1076 3 жыл бұрын
എനിക്കും തോന്നി
@reshmab2129
@reshmab2129 3 жыл бұрын
Vidhya chechi😂😂😂😂
@bhushan8266
@bhushan8266 3 жыл бұрын
@@reshmab2129 Vidya evidaya, ariyumo
@user-es9me7lo8t
@user-es9me7lo8t 3 жыл бұрын
Comments വായിച്ചു വീഡിയോ കാണുന്നവർ എത്തിയോ 😁🙌
@gvrmedia6326
@gvrmedia6326 3 жыл бұрын
Ethi
@anoopa.p574
@anoopa.p574 3 жыл бұрын
എത്തിയേയ്
@rejugopinath7321
@rejugopinath7321 3 жыл бұрын
Vannu
@prasadartlove
@prasadartlove 3 жыл бұрын
😁😁😀
@abhinav.a7277
@abhinav.a7277 Жыл бұрын
Illada
@nishad.nichuchirayinkeezhu3516
@nishad.nichuchirayinkeezhu3516 3 жыл бұрын
അവതാരകയെ കണ്ടാൽ ജാഡ ആണ് എന്നൊക്കെ തോന്നും പക്ഷെ പാവം കൊച്ച്ആണ് എനിക്ക് ഇഷ്ട്ടം ആയി.... ആ കൊച്ചിന് അഹങ്കാരമില്ല.. ഇത്രയും കരയിപ്പിക്കണ്ടായിരുന്നു
@Human-kp5ze
@Human-kp5ze 3 жыл бұрын
കാണുമ്പോ ജാഡ കണ്ട് പിടിക്കുന്ന യന്ത്രം കയ്യിലുണ്ടോ... മലയാളി
@lijuvarghese3618
@lijuvarghese3618 3 жыл бұрын
Moone venda
@githeshgithesh3920
@githeshgithesh3920 3 жыл бұрын
Francis.chetta
@sarithamohan3796
@sarithamohan3796 3 жыл бұрын
@@githeshgithesh3920, s
@nishad.nichuchirayinkeezhu3516
@nishad.nichuchirayinkeezhu3516 3 жыл бұрын
@@lijuvarghese3618 ഈ സീൻവിട്ടിട്ട് കുറെ ആയി
@shujahbv4015
@shujahbv4015 3 жыл бұрын
ആ പാവം കുടുംബത്തെ സഹായിക്കാൻ മനസ്സ് കാണിച്ച കൗമുദി tv ക്കും മറ്റു ആളുകൾക്കും വളരെ നന്ദി
@ashwin5097
@ashwin5097 3 жыл бұрын
She is a girl with some potential that nowadays we can't see in such girls.....all the best for the anchor for her future👍🎉👏
@bhushan8266
@bhushan8266 3 жыл бұрын
Correct
@truthpower3626
@truthpower3626 3 жыл бұрын
True
@muhammadeyazinkhy7223
@muhammadeyazinkhy7223 3 жыл бұрын
K
@peterfernandes9496
@peterfernandes9496 3 жыл бұрын
True👍🏻
@RahulRaj-ms3gh
@RahulRaj-ms3gh 3 жыл бұрын
Yes👍
@ksa7010
@ksa7010 3 жыл бұрын
ഇതുപോലെ നിഷ്കളങ്കം ഉള്ള ഒരു അവതാരികയെ എവിടെ കിട്ടും എല്ലാംകൂടി കരയിപ്പിച്ചു കളഞ്ഞല്ലോ.
@ckvlogs7291
@ckvlogs7291 3 жыл бұрын
സത്യം
@joshwaphilip9840
@joshwaphilip9840 3 жыл бұрын
Eda myra ninakku eniyum matjiyayilla. Ne egana ellathilum enthina negative kaanunnathu?
@thirdeye7612
@thirdeye7612 3 жыл бұрын
@@joshwaphilip9840 എന്റെ പൊന്ന് പൊട്ടാ...
@joshwaphilip9840
@joshwaphilip9840 3 жыл бұрын
@@thirdeye7612 enta ponnu poori
@jyothijayapal
@jyothijayapal 3 жыл бұрын
അവതാരക
@nadhup8078
@nadhup8078 3 жыл бұрын
ഭാവിയിൽഒരു നടി ആകാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു ഈ കുട്ടി
@edgerkbe1115
@edgerkbe1115 3 жыл бұрын
Nadhu p ക്കും അത് തന്നെ ആണെന്ന് തോന്നുന്ന്
@lukman9688
@lukman9688 3 жыл бұрын
Naala acting
@mpm2091
@mpm2091 2 жыл бұрын
നല്ല ഒരു കുടുബത്തിൽ ജനിച്ച കുട്ടി. വലിയ ഉയരങ്ങളിൽ എത്തട്ടെ.സ്റ്റാർ മാജിക്ക് അനൂബ് Sr ന്റെ അടുത്ത് ഒന്ന് എത്തിക്കൂ എല്ലാരും കൂടി
@subashcharuvil3490
@subashcharuvil3490 3 жыл бұрын
പാവം പെണ്ണ്... ആ കൊച്ചിന് ചാനലിൽ ഒരു നല്ല ചാൻസ് കൊടുക്ക്‌...
@KanthariChillies
@KanthariChillies 3 жыл бұрын
ഈ എപ്പിസോഡ് എല്ലാ അർത്ഥത്തിലും വളരെ നന്നായിട്ടുണ്ട് .അവതാരിക സൂപ്പർ 😍, ജാഡ ഒന്നും ഇല്ലാതെ നല്ലൊരു കുട്ടി . We are waiting for next one. Congrats to oh my God Team
@graamavasi
@graamavasi 3 жыл бұрын
നല്ല കഴിവുള്ള കുട്ടിയാണത്. പോരാത്തതിന് നല്ല ക്ഷമയും ഉണ്ട്. അത്തരമൊരു സന്ദർഭത്തിൽ പോലും അതു മോശമായി ഒന്നും പറഞ്ഞില്ല. കാണാൻ അല്പം പരിഷ്കാരി ആണെങ്കിലിം മനസ്സിൽ കളങ്കമില്ലാത്ത ഒരു പാവം നാട്ടിൻപുറത്തുകാരി ആണ്. എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു നല്ല വ്യക്തിത്തം മുതിർന്നവരെ ബഹുമാനിക്കുന്ന നല്ല കുട്ടി ഇന്നത്തെ മരം കേറി നടക്കുന്ന ഫെമിനിച്ചി പെണ്ണുങ്ങളോട് താരതമ്യം ചെയ്യുമ്പോൾ എഴുന്നേറ്റു നിന്ന് തൊഴാൻ തോന്നും.. 💙
@Sharathkumarrr
@Sharathkumarrr 3 жыл бұрын
*ആ അവതാരകയെ കണ്ടാൽ നസ്രിയയുടെ ഒരു Cut ഉണ്ടോ Face*
@nishraghav
@nishraghav 3 жыл бұрын
Yes
@salikv2531
@salikv2531 3 жыл бұрын
നല്ലൊരു മനസ്സിന്റെ ഉടമയാണ് ആ പെൺകുട്ടി പെരുമാറ്റത്തിൽ നിന്ന് പെട്ടെന്ന് മനസ്സിലാവുംനിഷേധം ഇല്ല അഹങ്കാരം ഇല്ല ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙏
@Sreedhar_jayan
@Sreedhar_jayan 3 жыл бұрын
Super..ആരൊക്കെ കുറ്റം പറഞ്ഞാലും പരിപാടി വിജയിപ്പിക്കാൻ വേണ്ടി ഇവര് കൊടുക്കുന്ന efforts നു ആണ് mark കൊടുക്കേണ്ടത്... Cookery show prank ഒക്കെ ഇടക്കിടക്ക് repeat അടിച്ചു കാണാറുണ്ട്...അത് പോലെ തെങ്ങു കയറ്റത്തിന്റെ episode...പിന്നെ നെടുമങ്ങാട് തുളസി, ബംഗാളി ആയിട്ട് വന്നത് ഒകെ ഒരു രക്ഷയില്ല
@stephanthankachan6215
@stephanthankachan6215 3 жыл бұрын
Anchoring Super
@rameshkumarchottanikkara7316
@rameshkumarchottanikkara7316 3 жыл бұрын
ചാരിററി പൊതുവെ ദൈവാനുഗ്രഹ०നൽകുന്ന പ്രവർത്തനമാണ് വളരെ താൽപര്യ० തോന്നുന്ന കാര്യമാണ്.
@rose-ze1hm
@rose-ze1hm 3 жыл бұрын
ഈ പറഞ്ഞ എപ്പിസോഡുകൾ ഏതൊക്കെയാണ്
@Sreedhar_jayan
@Sreedhar_jayan 3 жыл бұрын
@@rose-ze1hm search chey..oh my god cookery, oh my god thengu ennokke type chey..illel playlist kittum
@powerfullindia5429
@powerfullindia5429 3 жыл бұрын
ശെരിക്കും വിഷമം ആയി.. ചേട്ടാ എനിക്ക് വയ്യാത്ത ആണു എന്നു പറഞ്ഞു കരഞ്ഞപ്പോൾ.. 😪😪😪😪.. ഇത്ര അങ്ങ് വേണ്ടായിരുന്നു.. ലാസ്റ്റിൽ സന്തോഷം ആയി ♥️♥️♥️🌹.. good luck dhivya
@bijib3440
@bijib3440 3 жыл бұрын
ആ കുട്ടിയെ കണ്ടപ്പോൾ ആദ്യം ജാഡയായിരിക്കും എന്ന് തോന്നി. എന്നാൽ പാവമായിരുന്നു 😍 നിഷ്കു Charity is super ☺☺☺ Hats off to u all....
@saneeshthadathil1864
@saneeshthadathil1864 3 жыл бұрын
കൗമുദി ചാനലില്‍ അവതാരികയായിട്ടു ജോലികൊടുത്തുകൂടെ.....!!!
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
ഒരു പാവം കുട്ടിയാണ് കേട്ടൊ.., നല്ല മനസ്സുള്ളവർക്ക് നല്ല ഭാവി ഈശ്വരൻ കൊടുക്കും.........
@voltairelabadan308
@voltairelabadan308 3 жыл бұрын
പാവങ്ങളെ സഹായിച്ചതിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു..🙏 പിന്നെ ഈ കൊച്ചിനു നല്ലൊരു ഭാവിയുണ്ട് 👍
@anittacs6897
@anittacs6897 2 жыл бұрын
അവതാരിക എന്തൊരു എളിമയാണ് 😘
@meabdu
@meabdu 3 жыл бұрын
ആ കുട്ടിക്ക് കൗമുദി Tv നല്ലൊരു ആഗംർ ആയി അവസരം കൊടുക്കുക .... പിന്നെ നിങ്ങൾ ചെയ്ത ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ...🤩🤩🤩🥰🥰🥰 Full support 🥰🥰🥰🔥
@123-RUN
@123-RUN 3 жыл бұрын
Prank spr.. അതിലുപരി അവരുടെ ആ വീട് ശെരി ആക്കി കൊടുത്തത് കണ്ടപ്പോ വളരെ അതികം സന്ദോഷയി 😍😍😍
@vishnuks2855
@vishnuks2855 3 жыл бұрын
Nalla ഒരു അവതാരക ചെയുന്ന ജോലിയോട് 100% നീതി പുലർത്താൻ ശ്രെമിച്ചു ഇനിയും പുതിയ നല്ല അവസരങ്ങൾ തേടി ethatte
@starking7004
@starking7004 3 жыл бұрын
നല്ല ഒരു ഭാവി ഉണ്ടക്കാട്ട് ആ കുട്ടിക്ക്... പാവം ഉണ്ട്... ഗോഡ് bless you
@abrahamdaniel707
@abrahamdaniel707 3 жыл бұрын
തമിഴിൽ എല്ലാവരും ബബബ അടിക്കുന്നത് കണ്ടപ്പോൾ എങ്കിലും ആ കുട്ടിക്കു സംശയം വന്നില്ലല്ലോ. പാവം കുട്ടി. ജോലിയോടുള്ള അൽമാർഥത ആയിരിക്കും 😁 ആ കുട്ടി ബോധംകെടാഞ്ഞത് നന്നായി.
@BibinVenugopal
@BibinVenugopal Жыл бұрын
ഇങ്ങനെ തമിഴ് പറയുന്ന ആളുകൾ ഉണ്ട്...
@rlbangalore
@rlbangalore 3 жыл бұрын
Nice girl with good values...respect..💕💕💕
@lifeofnbn9168
@lifeofnbn9168 3 жыл бұрын
She is pure of heart, Very innocent 😀
@dev3206
@dev3206 3 жыл бұрын
She can become an actress . Oh my god is doing a wonderful job for the needy.
@bdvibzmusic5986
@bdvibzmusic5986 3 жыл бұрын
Short Movie il und
@mjmediaminijayan1263
@mjmediaminijayan1263 3 жыл бұрын
ഈ കുട്ടിക്ക് ഒരു അവസരം കൊടുക്കണം സർ
@renjinidhruva531
@renjinidhruva531 3 жыл бұрын
ഓണം എപ്പിസോഡിനു ശേഷം ഇവരോട് ബഹുമാനം ആണ് 🙏🙏🙏
@jinils.p.mannar1615
@jinils.p.mannar1615 3 жыл бұрын
പാവം കൊച്ച്.. ഇത്രേം കരയിപ്പിക്കേണ്ടായിരുന്നു..
@saleemmckmck5409
@saleemmckmck5409 3 жыл бұрын
കരയുന്നതിന്റെ ഇടയിൽ പേര് ചോദിച്ചപ്പോൾ പേരില്ല എന്ന് പറഞ്ഞത് ഇവരോടുള്ള ഭയം കുറഞ്ഞത് കൊണ്ടാണോ?
@ihsanrp4398
@ihsanrp4398 3 жыл бұрын
അവതാരക കരയുമ്പോൾ ഞാനിവിടന്ന് ചിരിച്ചു ചാവലാണ്
@akshayk8344
@akshayk8344 2 жыл бұрын
അയ്യോ... അമ്മച്ചീ... 😂😂ഇജ്ജാതി കരച്ചിൽ 😂
@sarathlallal2318
@sarathlallal2318 3 жыл бұрын
She is very amazing anchor really big salute for her genuine & dedication ♥️ all the best 😍
@achayanmuscat2147
@achayanmuscat2147 3 жыл бұрын
She is really pretty and very innocent and hard working
@HERO_VIKKI
@HERO_VIKKI 3 жыл бұрын
ഇങ്ങനെ കയറി ഒലിപ്പിച്ച നാട്ടിൽ വന്ന പൂശാൻ ഒന്നും കിട്ടില്ല.. ഹോ എന്താ ഡയലോഗ്.she is pretty innocent മാങ്ങാ തൊലി
@k.kkitchen9422
@k.kkitchen9422 3 жыл бұрын
M L A യുടെ കണ്മുന്നിൽ ഈ വൃദ്ധദമ്പതികൾ ഉണ്ടായിട്ടും എന്താണ് അദ്ദേഹം ഇവരെ കാണാതെപോയതു
@thrillermovies7645
@thrillermovies7645 3 жыл бұрын
ഈ നല്ല മനസ്സ് ഉള്ള കൊച്ചിനെ ഒക്കെ കെട്ടുന്നവന്റെ ഭാഗ്യം
@jinuvsvsjinuvsvs115
@jinuvsvsjinuvsvs115 3 жыл бұрын
ഒരു ഗ്യാപ് കണ്ടപ്പോ......😝😝
@thrillermovies7645
@thrillermovies7645 3 жыл бұрын
@@jinuvsvsjinuvsvs115 അല്ലടാ നല്ല കൊച്ചു നമ്മുടെ ഭാര്യ ടെ കാര്യം ഒക്കെ വെച്ച് നോക്കിയാൽ
@sayooj_babu
@sayooj_babu 3 жыл бұрын
@@jinuvsvsjinuvsvs115 😁
@sachitom1498
@sachitom1498 3 жыл бұрын
പാവം anchor😂😂😂😂 ചിരിയും വന്നു സങ്കടവും വന്നു😂😂😂
@pravasientertainment8296
@pravasientertainment8296 3 жыл бұрын
Paavam vellam nananjittum chirichondu interview thudangiya anchor kk irikkatte innathe like 🥰😍👍
@Afru786
@Afru786 3 жыл бұрын
പാവം ജോലി പോവാതെ ഇരിക്കാൻ എന്തിനും തുനിഞ്ഞൊരു അവതാരിക
@mohammedshah9129
@mohammedshah9129 3 жыл бұрын
ആ ആഗർ ആയിട്ട് വന്ന കുട്ടിക്കു ഏതെങ്കിക്കും ഒരു ചാനെൽ ഇൽ അവസരം കൊടുക്കണം, നല്ലൊരു ഭാവി ഉള്ള കുട്ടി ആണ്, പിന്നെ ആ പാവപെട്ട കുടുംബത്തിന് താങ്ങായി നില്ല എല്ലാപേർക്കും ബിഗ് സല്യൂട്ട്. ഇനിയും ഇതുപോലുകള നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം നിങ്ങൾക്ക് ആരോഗ്യവും ആയുസും തരട്ടെ.
@jackthestuddd
@jackthestuddd 3 жыл бұрын
ആദ്യമായി സങ്കികളുടെ ജീവിതത്തെ ആസ്പദമാക്കി ഒരു പരിപാടി ചെയ്തതിനു വളരെ നന്ദി .
@Jr-yw3lp
@Jr-yw3lp 3 жыл бұрын
😆😆😆😆😆
@aminazainulabid4834
@aminazainulabid4834 3 жыл бұрын
🤣🤣🤣
@vinujohn7424
@vinujohn7424 3 жыл бұрын
😄
@vijinwilson2344
@vijinwilson2344 3 жыл бұрын
She got some talent
@iamshibu2393
@iamshibu2393 3 жыл бұрын
Very good programe
@noushadcknessu9700
@noushadcknessu9700 3 жыл бұрын
4 പശു 600 ലിറ്റർ പാല് ഭയങ്കരം തന്നെ
@asnarafeeqraz3812
@asnarafeeqraz3812 3 жыл бұрын
ഈ മാസ്ക് നിങ്ങക്ക് വലിയ അനുഗ്രഹമാണ് alle?
@m.sparkey6207
@m.sparkey6207 3 жыл бұрын
😂
@thelonewolf8812
@thelonewolf8812 3 жыл бұрын
Itrem naal kandathil alpam vivaramulla anchor ithayrnnu...nalla bhavi nerunnu☺️
@safariparammal5606
@safariparammal5606 3 жыл бұрын
പാൽ കുടിച്ചു പാവം മൂത്രം ആണെന്ന് പറഞ്ഞപ്പോൾ അതിന്റെ മുഖത്തു കണ്ട സന്തോഷം... പക്ഷെ ഇത്രയും കരയിപ്പിക്കണ്ടായിരുന്നു
@nochiyilvasandhan4802
@nochiyilvasandhan4802 3 жыл бұрын
very innocent girl. She definitely has a bright future
@harryraj
@harryraj 3 жыл бұрын
I don't know if some one noticed, I heard helpless girls gangraped in some states, when the girl started cropping out for help. my heart cries for those who has suffered 😭
@vijaik5308
@vijaik5308 3 жыл бұрын
Not just a prank its surprise or gift to the person that they never forget with a memorable good ending.
@ramshed
@ramshed 3 жыл бұрын
ചിരിച്ചു ചിരിച്ചു ചത്തു കമന്റ്‌ ഇട്ട് ഇനി വീഡിയോ കാണട്ടെ
@vijaik5308
@vijaik5308 3 жыл бұрын
Prank show with kind heartness .God bless you all in this team effort of helping.Even sponsers look forward to help in this way also.
@sharathspillai424
@sharathspillai424 3 жыл бұрын
She is looks like "Nazriya nazim"
@sanovarkhan5671
@sanovarkhan5671 3 жыл бұрын
ആശംസകൾ.. ഇനിയും മുന്നോട്ട് തന്നെ. കട്ട സപ്പോർട്ട്..
@lulu_koduvally
@lulu_koduvally 3 жыл бұрын
Wow.... Chechide അഭിനയം natural ആയിരുന്നു. പാവം ചേച്ചിയെ കരയിപ്പിക്കണ്ടായിരുന്നു. Oh my god പരിപാടി നല്ല രീതിയിൽ കൊണ്ടു പോകുന്ന ഫ്രാൻസിസ് ചേട്ടനും,സാബു ചേട്ടനും ഒരായിരം അഭിനന്ദനങ്ങൾ. God bless you.
@remyaraghavan7197
@remyaraghavan7197 3 жыл бұрын
Great 👏 You are doing great work oh my god team You brought smile in their face Continue spreading happiness
@remadevi2571
@remadevi2571 3 жыл бұрын
അയ്യോ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ ചിലപ്പോൾ ചാനലുകാർ പെട്ടു പോകും ഒന്നാമത് ഇപ്പോൾ അറ്റാക്കിന്റെ കാലമാണ് ഇത്രയും കടുപ്പിക്കല്ലേ പരിപാടി സൂപ്പറാണ്
@shajahanshaji1857
@shajahanshaji1857 3 жыл бұрын
ഈ കുട്ടിക്ക് ചാൻസ് കൊടുക്കണം പ്ലീസ്.... എനിക്കു ഒരുപാടു ഇഷ്ട്ടായി... ഈ കാലഘട്ടത്തിലും ഒരു മടിയും കൂടാതെ എന്തിനും തയ്യാറായ... ഈ കൊച്ചു മിടുക്കി നെ കണ്ടു പഠിക്കണം....
@wizbroly7024
@wizbroly7024 3 жыл бұрын
19:00 പാവം വയ്യാത്ത കൊച്ചല്ലേ 😂😂😂🔥🔥🔥🔥
@shalvinvlog2891
@shalvinvlog2891 3 жыл бұрын
എന്തിനാടാ ഇങ്ങനെയുള്ള പാവത്തുങ്ങളെ കരയിക്കുന്നത്.
@NITHINP1
@NITHINP1 3 жыл бұрын
Good work from oh my god charity team..😍😍👍🏻👍🏻👍🏻
@majukishor9520
@majukishor9520 3 ай бұрын
ഈ പെണ്ണിന് ഒരു നസ്രിയ ലുക്ക്‌ ഉണ്ട് ചിരിയും 💞💞😁
@saviosimon3923
@saviosimon3923 3 жыл бұрын
Good anchoring Vidhya....plus you are a person with great patience...All the best for your future
@noufaln8126
@noufaln8126 3 жыл бұрын
ചാരിറ്റിക്ക് ഇരിക്കട്ടേ ഇന്നത്തെ ലൈക്‌ 💐💐👍👍
@mahesh4mukesh
@mahesh4mukesh 3 жыл бұрын
Last number "ചേട്ടാ എനിക്ക് വയ്യാതത് ആണ്.. 😄❤️❤️🥰🥰
@Emmanuel283
@Emmanuel283 3 жыл бұрын
All works of Oh My God is appreciable.🥰♥️🥰♥️🥰♥️ Need one more Ghost prank. 😝🤣🤣🤣🤣
@abdulsalamsrambikalomarsha6469
@abdulsalamsrambikalomarsha6469 3 жыл бұрын
ഒരു പാട് prank ചെയ്യരുത് ചേട്ടന്മാരെ കുറച്ച് മതി പിന്നെ ആ പാവം anchor നല്ല anchor തന്നെ എന്ന് തെളിയിച്ചു
@user-yu1xj7uh3p
@user-yu1xj7uh3p 3 жыл бұрын
ആ കുട്ടിക്ക് എന്തായാലും നിങ്ങള് ഒരു നല്ല ആങ്കറിംഗ് ആയിട്ട് കൊടുക്കണം പാവം
@joicyjohn4768
@joicyjohn4768 3 жыл бұрын
വിദ്ധ്യേ നീ powli ആണ്..... ഒരു പേടിയും കുടാണ്ട് farminu ഉള്ളിൽ നിന്നലോ... 🤝👏😍
@Indiancitizen123-v8t
@Indiancitizen123-v8t 3 жыл бұрын
അവതാരിക humble and talented 👍👍👍👍
@jojothomas6412
@jojothomas6412 11 күн бұрын
നല്ല കുട്ടി .. പാവം ഒരു wifey girl ആണ് .. sweet and charming 🎉🎉
@rgmv5420
@rgmv5420 3 жыл бұрын
She will soon become great Anchor
@sanyantony8448
@sanyantony8448 3 жыл бұрын
എന്ത് ആരാധ്യനായ MLA??? അയാളുടെ MLA ഫണ്ടിൽ നിന്നും വേണമെങ്കിൽ അവർക്ക് ഒരു വീട് വെച്ച് കൊടുക്കരുതോ??? സ്വന്തം മണ്ഡലത്തിലെ ആളുകളെ തിരിച്ചറിയാൻ സംവിധാനങ്ങളില്ലാത്തവർ MLA പണിക്ക് പോകരുത് !!!
@iamshibu2393
@iamshibu2393 3 жыл бұрын
These people effort is appreciable
@princeabraham7865
@princeabraham7865 3 жыл бұрын
This is too much....Making that poor girl cry..even for fun..😢😢
@drnawafahammed2775
@drnawafahammed2775 3 жыл бұрын
This cute girl's anchoring is superb. Somehow she tried to manage the situation. Keep going
@sunilthomas3647
@sunilthomas3647 3 жыл бұрын
നിങ്ങളുടെ പ്രേഗ്നം വിഭലമായില്ല. ഇതിൽ പരം ഒരാശ്വാസം ആ മാതാപിതാക്കൾ ക്ക്‌ കൊടുക്കാൻ എന്താണ് കൊടുക്കാനുള്ളത്. ടീമിന് ആശംസകൾ.
@senthilkumar3655
@senthilkumar3655 3 жыл бұрын
Really super charity work. Keep doing 👏👏👏
@devidas956
@devidas956 3 жыл бұрын
😘😘😘god bless u team for such a charitable activities
@powerfullindia5429
@powerfullindia5429 3 жыл бұрын
Congrats ഫ്രാൻസിസ് ആൻഡ് മറ്റേ ചേട്ടൻ 🌹🌹♥️♥️
@jithuzzz0794
@jithuzzz0794 3 жыл бұрын
വന്നോ വന്നോ പരിപാടി ഫുൾ കണ്ട്..... തെറി പറയുന്ന കരിം കുട്ടികൾ വന്നോ 😆😆😆😆😆
@nuzavlog8586
@nuzavlog8586 3 жыл бұрын
പശുവിനെ ഇഷ്ടമില്ലാത്തവർ
@rahmanrahma-nd2dx
@rahmanrahma-nd2dx Жыл бұрын
എന്നോട് ഫ്രണ്ട് അപ്പാ എന്ന് പറഞ്ഞപ്പോൾ തന്നെ ഫ്രണ്ടിന്ചിരി വന്ന് ആ ഓസ് വെള്ളം 😂😂😂😂😂😜😜😜😜😜
@binuvarghesekottayam6761
@binuvarghesekottayam6761 3 жыл бұрын
കൗമുദി ടിവിയുടെ ഓ മൈ ഗോഡ് ടീമിനും പ്രൊഡ്യൂസർക്കും ഒരായിരം ആശംസകൾ
@anvarhameed6943
@anvarhameed6943 3 жыл бұрын
കൈ കൂപുണ്ണ നീല ഷർട്ട് ഇട്ട് വന്ന മാമനെ കണ്ടോ കുയിസ്
@sanah3574
@sanah3574 3 жыл бұрын
* Ithupole thalparyam undenkil ningalkum idhil erangi cheram endhaylaum enikidh ishtappettu njanidhilekk poornamayum erangan theerumanichu*😂😂
@3dmenyea578
@3dmenyea578 3 жыл бұрын
Great salute for oh my god team ...god bless you...🌹🌹🌹🌹🌹🌹🌹👌👌👌👌👌❣❣❣
@afirahman9817
@afirahman9817 3 жыл бұрын
All the score credited to anchoring lady which was great passion during the performance give her big hand
@ajibenila409
@ajibenila409 3 жыл бұрын
എടാ മഹാപാപികളെ ആ കൊച്ചിനെ കരയിച്ചു കളഞ്ഞല്ലോ... 😡😡 പക്ഷേ ആങ്കറീങ്ങിൽ ഭാവി ഉണ്ട്💐💐
@gogulkrishna3878
@gogulkrishna3878 3 жыл бұрын
നല്ല കുട്ടി ❤️
@ashishsd2975
@ashishsd2975 3 жыл бұрын
She is a pure gem 💎❤️😘
@rashidktirur9927
@rashidktirur9927 3 жыл бұрын
She is verry beauty full girl.. Nd nice person and cute smile... I like to her 😍😘👌
@jithinmadhavan651
@jithinmadhavan651 3 жыл бұрын
Anchor തകർത്തു 👌
@vishnujayaram9102
@vishnujayaram9102 3 жыл бұрын
പാവം പെണ്ണ്.😆😍
@Sureshkumar556-t4x
@Sureshkumar556-t4x 3 жыл бұрын
Beautiful brave girl!!real mallu girl 👌🏼💋
@baijucs5427
@baijucs5427 Ай бұрын
നല്ല സ്മാർട്ട്‌ കുട്ടി. നല്ല ഭാവി ഉണ്ടാകട്ടെ. നല്ല നായിക ആവാൻ ഉള്ള കഴിവ് ഉണ്ട്. നന്നായി വരട്ടെ
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 3 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
Onam Gulumal | Onam Special Show - 12th Sep 19 | Surya TV
23:57
Surya TV
Рет қаралды 3,5 МЛН
Ep 556 | Marimayam | Do you need a degree certificate..??
23:50
Mazhavil Manorama
Рет қаралды 1,8 МЛН