No video

ഏതെല്ലാം ദമ്പതികൾക്ക് പെൺകുട്ടികൾ ജനിക്കുന്നു ?in which homes girls are born.Goddess Lakshmi at home

  Рет қаралды 122,613

ക്ഷേത്ര പുരാണം

ക്ഷേത്ര പുരാണം

Күн бұрын

ഉപ്പ് കൊണ്ട് ഈ കാര്യങ്ങൾ ചെയ്താൽ ഞെട്ടിക്കുന്ന ഫലസിദ്ധി
• ഉപ്പ് കൊണ്ട് ഈ കാര്യങ്...
Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
We may not have the technology to measure it, but you probably know what negative energy feels like. It can come from negative people, from your surroundings, or from your own psyche. It can leave you exhausted both mentally and physically. Negative energy perpetuates itself, therefore, breeding more negativity. Learning to deal with negative energy is important for your health and happiness.
Types of Negative Energy
You can't really deal with negative energy until you learn its sources. These three sources may be influencing your feelings of negativity:
You have probably had the experience of feeling positive or negative energy from a person. Some researchers believe that such energy is real and measurable. Others believe humans pick up on anger, sadness, and other negative emotions that others project. We are good at reading those through verbal and nonverbal cues even when they aren't openly expressed.
Negative Environments
You may have experienced feeling very comfortable in some environments and uncomfortable in others. Sometimes this is because of the experience that you associate with the place. You're unlikely to be as comfortable in the dentist's office as in a friend's home. But there is also evidence that the physical details of your surroundings can impact your mood. Clutter, for example, can create stress and even interfere with your sleep. Environments that make you uncomfortable may be described as having negative energy.
Negative Self-Talk
Self-talk is the flow of mostly unspoken thoughts that run through your head. Negative thoughts can harm your health and well-being. Positive thinkers are less susceptible to colds and have better cardiovascular health. They are less likely to be depressed and likely to live longer. Being a positive thinker doesn't mean that you ignore problems. Instead, being one can better your ability to deal with them
Signs of Negative Energy
If you have been experiencing negative energy in the form of people or places, or if you have been engaging in negative self-talk, you may experience these signs and symptoms:
You're Critical
Being critical of others is a way to blame your discomfort on someone or something else. Although criticizing others may make you feel better at first, it seldom feels good later, especially if you have been critical in front of an audience.
You Complain a Lot
Complaining occurs when we express the negative talk in our heads out loud. Complaining can become such an ingrained habit that you don't realize when you are doing it. When you complain, you are putting your negative energy out where it can affect others.
Your Health Is Suffering
Negative emotions can cause stress, which in turn impacts your health. Stress can destroy your body's hormone balance, impair the immune system, and drain your positive brain chemicals. Negative energy in the form of poorly expressed anger can cause dysfunction of the heart and digestive system.
You Can't Sleep
Repeated negative thoughts are associated with poor sleep quality. It's unclear whether the lack of sleep triggers negative thinking or whether the negative thoughts keep you awake. Maybe the combination of negative thoughts and poor sleep creates a vicious cycle in which each element makes the other worse.
You'll be happier if you associate with positive people, which may mean rethinking your social circle. It may not be possible or desirable to remove all the negative people from your life. However, you can find ways to maintain positive energy in their presence. One is to imagine an aura of positivity surrounding you like a shield. Another is to use humor to create positive energy.
Create a Positive Environment
Decluttering your home and workspace can get rid of negative energy. Hold on to useful things and the items you love, and get rid of the rest. When you are tempted to buy more stuff, remind yourself that things don't bring happiness.
Work on Yourself
Experts have a long list of practices that can get rid of negative energy. Some of their suggestions include:
You might find value in meditation or a mindfulness practice. One study found that being mindful can make mundane tasks like dishwashing into positive experiences. Whether or not you meditate, repeating a calming mantra can keep your positive energy flowing.The world is full of positive as well as negative energies. It is not that someone intentionally exudes negative energy but it is just how complicated our chakras are within.
#vastutips #vastu #negativeenergyremoval #removingnegativeenergy #kshethrapuranam #astrology #jyothisham #jyothishammalayalam #salt #tumeric #tumericremedies #lakshmi #lakshmidevi #alakshmidevi #moneyissues

Пікірлер: 336
@kshethrapuranam
@kshethrapuranam 2 жыл бұрын
സുമംഗലിയായ സ്ത്രീ ഈ 9 വസ്തുക്ക അണിഞ്ഞാൽ ജീവിതം മാറി മറയും kzbin.info/www/bejne/gInCiXylrd5prKs സ്ത്രീകൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ kzbin.info/www/bejne/fWGrq62AiZh1mJI
@akshaysajith9449
@akshaysajith9449 2 жыл бұрын
പെൺകുട്ടികളെ സ്നേഹിക്കുന്നവർ ലൈക്ക് ചെയ്യു
@leelaunni7123
@leelaunni7123 2 жыл бұрын
പെൺകുട്ടികൾ ജനിക്കുന്നത് ഭാഗ്യം തന്നെയാണ്. കാരണം അവർ എന്നും മാതാപിതാക്കളോട് കൂടുതൽ സ്നേഹവും കരുതലും കാണിക്കും. എന്നാൽ ഇന്ത്യയിൽ ധനസ്ഥിതി മോശമായവർക്ക് പെൺകുട്ടികൾ ജനിക്കുമ്പോൾ ആധിയാണ്. അതിന് കാരണം സ്ത്രീധനം എന്ന പ്രശ്നമാണ്. പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകി അവരെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിക്കുക. അവർ ആൺമക്കളെക്കാൾ ഭംഗിയായി കുടുംബം നോക്കും.
@mgsindhu7772
@mgsindhu7772 2 жыл бұрын
Well said 👍👍❤️
@jithuudhayasree1723
@jithuudhayasree1723 2 жыл бұрын
Orupad ullavarkka....aan piller venamnn aarthi......
@jyothimuth344
@jyothimuth344 2 жыл бұрын
അതു, സെരെയല്ല,, എന്റെ മകൻ, ഹൌസ്, ന്റെ,, വാടക, കൊടുക്കു ന്നു,19വ്യാസണ്, വണ്ടി, മെഡിച്ചു, ഹോട്ടൽ മാനേജമെന്റ്, ജോബ്
@jithuudhayasree1723
@jithuudhayasree1723 2 жыл бұрын
@@jyothimuth344 ellarum agane ennalla.....
@AparnAmbika
@AparnAmbika 2 жыл бұрын
ശരിയാണ്. എന്റെ കല്യാണം അവറായപ്പോൾ അച്ഛനും അമ്മയും ഉരുകുന്നത് കണ്ടു.
@hindibuji8239
@hindibuji8239 2 жыл бұрын
നമസ്കാരം തിരുമേനി 🙏 ഇവിടെ ആരെല്ലാം ഉണ്ട് ശിവ ഭക്തർ?? പറയാമോ??? ഹര ഹര ഹര ഹര " മഹാദേവ് "❤️
@babitharamesh2815
@babitharamesh2815 2 жыл бұрын
Njan
@hindibuji8239
@hindibuji8239 2 жыл бұрын
@@babitharamesh2815 🥰 ഞാനും ❤️🤗🤗🤗 ഹര ഹര മഹാദേവ ❤️❤️❤️
@nishasudheer8931
@nishasudheer8931 2 жыл бұрын
I am also
@geethakm3273
@geethakm3273 2 жыл бұрын
@@babitharamesh2815 aaaaaaaaaaa
@hindibuji8239
@hindibuji8239 2 жыл бұрын
@@nishasudheer8931 🥰🤗🤗 നമ്മുടെ ഓരോ നിമിഷവും മഹാദേവന്റെ നാമം നിറഞ്ഞ നിമിഷങ്ങൾ ആയിത്തീരട്ടെ ☺️
@ManojKumar-ti5nx
@ManojKumar-ti5nx 2 жыл бұрын
പെൺ കുട്ടികൾ വീടിന്റെ വിളക്ക് ആണ് ❤️🙏
@bijisajeevan748
@bijisajeevan748 2 жыл бұрын
എല്ലാ പെൺകുട്ടികൾ ഉള്ള അമ്മമാർക്കും സമർപ്പിക്കുന്നു (ഞാൻ ഉൾപ്പടെ )🙏പെണ്മക്കൾ വീടിനു ഐശ്വര്യം
@sreeramnair8732
@sreeramnair8732 2 жыл бұрын
Nammude ponnu makkal..
@minisiva9011
@minisiva9011 2 жыл бұрын
എനിക്കും രണ്ടു പെൺകുട്ടികൾ ആണ്.. ഞങ്ങൾ സന്തോഷമായി കഴിയുന്നു..
@anjalisvlogmalayalam
@anjalisvlogmalayalam 2 жыл бұрын
എനിക്കും ഒരു മകൾ ആണ് ഉള്ളത് ... പെൺകുട്ടി ജനിക്കാൻ ഒത്തിരി പ്രാർത്ഥിച്ചിരുന്നു ഫാമിലി മുഴുവൻ ... ദൈവത്തിനു നന്ദി 😊😊🙏🏻🙏🏻 ലക്ഷ്മിദേവിയെ പോലെ ഒരു മകൾ ❤️
@vasandikp5416
@vasandikp5416 2 жыл бұрын
ഞങ്ങൾക്ക് രണ്ട് ആൺമക്കളാണ്. അവരുടെ ഭാര്യമാർ രണ്ടു പേരും ഞങ്ങളുടെ പെൺമക്കളുമാണ്.നാലു പേർക്കും ഞങ്ങളെ വളരെ സ്നേഹവുമാണ്. പരസ്പര ധാരണയുമുണ്ട്. ആൺമക്കൾ ഞങ്ങളുടെ പുണ്യവും പെൺമക്കൾ ഞങ്ങളുടെ വരദാനവുമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.ഗുരുവായൂരപ്പൻ എല്ലാവരേയുo അനുഗ്രഹിക്കട്ടെ.
@manojmohan699
@manojmohan699 2 жыл бұрын
എനിക്ക് ഈശ്വരൻ ഒരു ആൺ കുട്ടിയേയും ഒരു പെണ്ണ് കുട്ടിയേയും തന്നിട്ടുണ്ട് അതിനു ഞാൻ ദൈവത്തോട് നന്ദി പറയുന്നു 🙏"ഓം നമോ ഭഗവതേ വാസുദേവായ 🙏, തിരുമേനി പറഞ്ഞത് സത്യമാണ് 🙏🙏🙏🙏🌹🌹🌹❤️❤️❤️
@aparnanair3801
@aparnanair3801 2 жыл бұрын
എനിക്ക് 2ആൺകുട്ടികൾ ആണ് ...എന്റെ മക്കളുടെ ഭാര്യമാരാണ് എനിക്ക് എന്റെ 2പെൺകുട്ടികൾ ...നല്ല സ്നേഹമുള്ള മക്കളാണ് ... ഈശ്വരൻ സത്യം ...
@mariyagarden9852
@mariyagarden9852 2 жыл бұрын
ഞാൻ അനുഭവിച്ചതാ ഗുരുജി ഈ വേദന.. എനിക്കു രണ്ട് പെണ്ണ് കുട്ടികൾ ആണ് എന്നെ എല്ലാ രും കളിയാക്കി ചിരിച്ചിരുന്നു എനിക്ക് പെൺ കുട്ടികൾ ഉണ്ടായപ്പോൾ പക്ഷെ ഗുരുജി യുടെ ഈ വിഡിയോ കണ്ടപ്പോൾ സന്തോഷം ആയി അഭിമാനവും ❤️❤️🙏🏻🙏🏻🙏🏻
@vidhyanithyavidhyanithya1027
@vidhyanithyavidhyanithya1027 2 жыл бұрын
ഒരു പെൺകുട്ടി ആയതിൽ ഞാൻ അഭിമാനിക്കുന്നു. എന്നും. എപ്പഴും.. എല്ലാവരേം ഭഗവാൻ അനുഗ്രഹിക്കട്ടെ...🙏🌺✨️🔔🔔
@hindibuji8239
@hindibuji8239 2 жыл бұрын
@@rolx77 ഹേയ് 😍 ഞാനും ❤️ ഹര ഹര മഹാദേവ് 🙏
@vidhyanithyavidhyanithya1027
@vidhyanithyavidhyanithya1027 2 жыл бұрын
@saraswathyam8678
@saraswathyam8678 2 жыл бұрын
ഞാൻ ഒരു പെ ൺ ആയതിൽ ദുഃഖിക്കുന്നു.
@saraswathyam8678
@saraswathyam8678 2 жыл бұрын
@@rolx77 ചിന്തിക്കാൻ ഒന്നുമില്ല. ചില പിതാക്കൾക്ക് പെൺകുട്ടികൾ ഒരു ഭാരം ആണ് . അതിൽ പെട്ട ഒരാൾ ആണ്. അതു തന്നെ കാരണം.
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@girijathampi4901
@girijathampi4901 2 жыл бұрын
എനിക്ക് രണ്ടു പെണ്കുട്ടികൾ ആണ്....തികച്ചും അവർ ആണ് എന്റെ വീടിന്റെ ഐശ്യര്യം...🙏🏼🙏🏼
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
എനിയ്ക്ക് ഒരു പെൺകുട്ടിയില്ലാത്ത വിഷമം എന്നും ഉണ്ട് രണ്ടും ആൺമക്കളാണ് ഇനി മക്കളുടെ ഭാര്യമാർ എത്താറായി അവർ തന്നെ എൻ്റെ മഹാലക്ഷ്മി മാർ നമസ്കാരം ഗുരുജി:
@kumariomana1214
@kumariomana1214 2 жыл бұрын
🙏🙏🙏🌹🌹
@ponnuskk243
@ponnuskk243 2 жыл бұрын
വരുന്ന പെൺകുട്ടികൾക്കും നല്ലൊരു അമ്മയാവാൻ കഴിയട്ടെ
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
@@kumariomana1214 നമസ്കാരം
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
@@ponnuskk243 നമസ്കാരം മോളെ
@sindhuomanakuttan5056
@sindhuomanakuttan5056 2 жыл бұрын
🙏🙏❤❤
@lathasurendran1599
@lathasurendran1599 2 жыл бұрын
എനിക്കും രണ്ട് പെൺകുട്ടികൾ ആണ് 🥰🥰അഭിമാനം ആണ്. ദാരിദ്രം കടം ഒക്കെ ഉണ്ട് എന്നാലും മക്കൾ അതിൽ സങ്കടം ഇല്ലാതെ ഞങ്ങൾക്ക് താങ്ങായി നിൽക്കുന്നു 🙏
@sajitham2373
@sajitham2373 2 жыл бұрын
Enikku moonalu randamathe tiwns anu anganeyanu moonalayathu
@simham5442
@simham5442 2 жыл бұрын
എന്റെ അമ്മുമ്മയ്ക്ക് 5 പെൺ മക്കള ണ്. എന്റെ അമ്മുമ്മക്ക് പെൺകുട്ടികളോട് ഭയങ്കര ദേഷ്യമായിരുന്നു. എന്റെ അമ്മയക്ക് ഞാൻ ഉണ്ടായി ശേഷം എനിക്ക് ഒരു സഹോദരൻ ഉണ്ടായി അതോടുകൂടി എന്നെ ആരും നോക്കതയായി ആണായ തുകൊണ്ട് അവനെ അമ്മുമ്മയ്ക്കും അമ്മയ്ക്കും ഒത്തിരി ഇഷ്ടമായിരുന്നു. ഇതു കണ്ടു വളർന്ന ഞാൻ തീരുമാനിച്ചു. എനിക്ക് ആദ്യം ഉണ്ടാക്കുന്നത് ആണായാലും പെണ്ണയിലും ഒന്ന് മതി. ഞാനാനുഭവിച്ച അവഗണന ഇനിയും തുടരണ്ടന്ന് കരുതി. എനിക്കുണ്ടായത് ആൺകുട്ടിയാണ്. ഒരു ദൈവജ്ഞനെ ജാതകം കാണിച്ചപ്പോൾ പറഞ്ഞത് നിങ്ങൾക്ക് എത്ര കുട്ടികൾ ഉണ്ടായാലും അതെല്ലാം പുരുഷ ജാതകർ ആയിരിക്കുമെന്നാണ് ഭർത്താവിന്റെ ജാതകത്തിലും ആൺകുട്ടികളേ ഉണ്ടാകുമെന്നാണ്.
@neelimasajeeshneelimasajee9550
@neelimasajeeshneelimasajee9550 2 жыл бұрын
അമ്മ ആകാൻ ഭാഗ്യം തന്നതിൽ നന്ദി ഭഗവാനെ 🙏🏼എന്റെ ആഗ്രഹം പോലെ ആദ്യത്തെ കുഞ്ഞു പുത്രൻ തന്നെ ഇനി ഒരു പുത്രിയെ കുടി തന്ന് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼 ആണിന് ആണും പെണ്ണിന് പെണും വേണം എല്ലാർക്കും aa ഭാഗ്യം കൊടുക്കണേ ഭഗവാനെ 🙏🏼ഹരേ കൃഷ്ണ 🙏🏼സർവ്വം കൃഷ്ണർപ്പണമസ്തു 🙏🏼
@nandanandnandiniskitchenan7898
@nandanandnandiniskitchenan7898 2 жыл бұрын
എന്റെ വീടിനു സമീപം ഒരു മഹാലക്ഷ്മി ക്ഷേത്രം ഉണ്ട്.അവിടത്തെ പൊങ്കാല വലിയ വിശേഷം ആണ്.ഞാൻ ഒരു പൊങ്കാല ഇട്ടു.അടുത്ത വർഷം ഒരു മകൾ ജനിച്ചു.ആ വർഷം മുതൽ ഞങ്ങളുടെ വീട്ടിൻറെ മതിൽക്കെട്ടുകൾക്ക് ഉള്ളിലും ആളുകൾ പൊങ്കാല ഇടാൻ തുടങ്ങി.അതായത് മകളുടെ വരവോടെ മഹാലക്ഷ്മി വീട്ടിൽ പ്രവേശിച്ചു
@anamika1832
@anamika1832 2 жыл бұрын
Place evide.
@nandanandnandiniskitchenan7898
@nandanandnandiniskitchenan7898 2 жыл бұрын
കടയ്ക്കാവൂർ ആയാൻറവിളക്ഷേത്റം
@akhilaakhila8738
@akhilaakhila8738 Жыл бұрын
തിരുമേനി എനിക്ക് 3പെൺകുഞ്ഞുങ്ങൾ ആണ് ഉള്ളത് മൂത്ത ആൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു ഭർത്താവിന്റെ മാതാവിനു പെൺകുഞ്ഞുങ്ങളെ ഇഷ്ടമില്ല പെൺകുഞ്ഞുങ്ങൾ ആയതിന്റെ പേരിൽ എപ്പോഴും കുത്തുവാക്കുകളാണ് പക്ഷെ പെൺകുഞ്ഞുങ്ങളെ കിട്ടിയതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു ❤️❤️❤️❤️
@sreenaraka3176
@sreenaraka3176 Жыл бұрын
enikkum ...3 girls..but enne aarum onnum paranjitilla😍 but avarude vivaha sesham undavunna otapedal e nne ipole vedanippikkunnund
@remyamanu4622
@remyamanu4622 Жыл бұрын
Same
@myhappiness943
@myhappiness943 Жыл бұрын
എനിക്കും രണ്ടു പെണ്ണ് കുട്ടികൾ ആണ്... ഇളയ ആൾക്ക് ഒന്നര വയസ്സ് മാത്രം ഉള്ളു..അവൾ ജനിച്ചപ്പോൾ പെണ്ണ് ആണ് എന്നറിഞ്ഞപ്പോൾ ഓപ്പറേഷൻ കഴിഞ്ഞ എന്നെ ഒന്ന് കാണാൻ പോലും നിൽക്കാതെ എന്റെ ഭർത്താവ് പോയി... ആ ഒരു കാര്യം എന്റെ മരണം വരെ ഞാൻ മറക്കില്ല 🙏🙏🙏🙏🙏🙏
@geethau5665
@geethau5665 2 жыл бұрын
ശരിയാണ് തിരുമേനി എന്റെ വീട്ടിൽ ഞങ്ങൾ മൂന്ന് പെണ്‍മക്കളാണ് എനിക്ക് രണ്ട് പെണ്‍മക്കളാണ് എന്റെ മോൾക്കും ഒരു പെണ്‍കുഞ്ഞാണ് ഞങ്ങൾ സന്തോഷത്തോടെ കഴിയുന്നു എന്റെ മക്കൾ ഉണ്ടായതിനൂശേഷമാണ് ഞങ്ങൾക്ക് സമ്പത്ത് വരാൻ തുടങ്ങിയത്
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@user-ik1rd7ef7q
@user-ik1rd7ef7q 2 жыл бұрын
പക്ഷേ ഒരു വ്യത്യാസമുണ്ട്. നിങ്ങളുടെ വീട്ടിൽ മൂന്ന് നിങ്ങൾക്ക് രണ്ട് നിങ്ങളുടെ മകൾക്ക് ഒന്ന്. ഓരോ തലമുറകൾ കഴിയുന്തോറും കുറഞ്ഞു വരുന്നു. ഈ പരിഷ്കൃത വിവരക്കേട് തന്നെയാണ് ഹൈന്ദവ ജനസംഖ്യ ഇത്രയും കുറയാനും അതിലൂടെ ഹൈന്ദവ ധർമം വെല്ലുവിളി നേരിടാനും തുടങ്ങിയത്. ഇവിടുത്തെ കുടുംബാസൂത്രണം ഹിന്ദുക്കളുടെ മാത്രം ഉത്തരവാദിത്വമാണല്ലോ ? എന്നിട്ട് വീടിനടുത്ത് എല്ലാ സൗകര്യങ്ങളുള്ള സർക്കാർ സ്കൂൾ ഉണ്ടെങ്കിലും വിദ്യാഭ്യാസ കച്ചവടക്കാർക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കാൻ വേണ്ടി മാത്രം മുന്തിയ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ കൊണ്ടുച്ചേർക്കുന്നു. അപ്പോൾ മുതൽ കൊച്ചിന് എടുത്താൽ പൊങ്ങാത്ത ഭാരവും വീട്ടുകാർക്ക് എടുത്താൽ പൊങ്ങാത്ത ചിലവും. അപ്പോൾ പിന്നെ ഒന്ന് തന്നെ ധാരാളം അല്ലേ ? ഇനിയും കുറച്ചോ എന്നിട്ട് അനുഭവിച്ചോ
@ushasha4625
@ushasha4625 2 жыл бұрын
😍🙏🙏
@nirmalavk5755
@nirmalavk5755 2 жыл бұрын
@@user-ik1rd7ef7q സത്യം ഇപ്പോൾ ചിലർ മക്കൾ വേണ്ടാന്ന് വെക്കുന്നു ,ഹിന്ദുക്കൾക്ക് മാത്രമാണ് ഈ പ്രശ്നം
@Ahalya123
@Ahalya123 2 жыл бұрын
@@user-ik1rd7ef7q correct
@nandhu2539
@nandhu2539 2 жыл бұрын
ആണ് കുട്ടികൾ മാത്രം ഉളളവർ കുറച്ചു പേര് ആദ്യം അഹം കരിക്കും പിന്നെ പിന്നെ സംകടപ്പെടും. ഇത് കുറേ കണ്ടിട്ടുണ്ട്
@mgsindhu7772
@mgsindhu7772 2 жыл бұрын
Sathyam 👍
@jithuudhayasree1723
@jithuudhayasree1723 2 жыл бұрын
Athokk sambhavichalum......aan makkalanullath enna weight onnum avar kurakkilla....pen makkal ullavare kuttapeduthum cheyyum
@deepthybilan8042
@deepthybilan8042 2 жыл бұрын
സത്യം എന്റെ കുഞ്ഞമ്മയുടെ ഭർത്താവ് എനിക്ക് 2 ആണ്പിള്ളേര് ആണ് എനിക്ക് ഒന്നും പേടിക്കാൻ ഇല്ല annu എപ്പോഴും പറയുമായിരുന്നു. ഇപ്പോൾ മൂത്ത ആള് പെണ്ണ് കെട്ടി അവനു അവന്റെ കാര്യം 😂. ഇളയവൻ കെട്ടാറായി വരുന്നതേ uluu. എന്റെ കുഞ്ഞമ്മ എന്നോട് ആണ് എല്ലാം തുറന്നു സംസാരിക്കുന്നതു ഒരു പെൺകുട്ടി ഇല്ലലോ annu എപ്പോഴും പറയും 😔
@rejithabiju9972
@rejithabiju9972 2 жыл бұрын
അത് സത്യം
@gayathrigouri6303
@gayathrigouri6303 Жыл бұрын
Sathyam aniku 3 penkuttykalanu adutha alukal vare nalla reethiyil kaliyakunnu ankuttykal undaya ulla gunathekurichu paranju vedanipikunnu annalum undaya anikum ante husinum illatha vishamam anu matulla alukalku njan valare adikam samthodeyum abhimanathodeyum parayum aniku 3 penkuttykalanennu ante veetilum 2 pankuttykal anu ante sisterinum 2 penkuttykalanu
@abhisheela9404
@abhisheela9404 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏പെൺകുട്ടികളെ പുച്ഛത്തോടെ കാണുന്നവർ ഇതൊക്കെ കാണട്ടെ
@geethau5665
@geethau5665 2 жыл бұрын
എന്റെ ചേച്ചിക്ക് പെണ്‍കുട്ടികളെ ഇഷ്ടമില്ല ചേച്ചിക്ക് രണ്ടാൺകുട്ടികളാണ് രണ്ടുപേരും കല്യാണം കഴിച്ചിട്ടില്ല ഇപ്പോൾ ഒരു പെൺകുട്ടി വരാൻ വിളിക്കാത്ത ദൈവങ്ങളില്ല
@jithuudhayasree1723
@jithuudhayasree1723 2 жыл бұрын
@@geethau5665 agane thanne venam ...dhaivam vacha pani...karma phalam athranne....vilikkatte eeswaran maree....pen makkale vendenn vachathalle
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@abhisheela9404
@abhisheela9404 2 жыл бұрын
@@geethau5665 ചേച്ചി പെണ്ണ് അല്ലെ ഒരു പെണ്ണ് ഒരു വീട്ടിൽ വേണം
@abhisheela9404
@abhisheela9404 2 жыл бұрын
@@geethau5665 എനിക്ക് ഒരു മകളും ഒരു മകനെയും ദൈവം തന്നു അതിനു ദൈവത്തിനോട് നന്ദി ഉണ്ട് 🙏🙏🙏
@prakrithidurga2746
@prakrithidurga2746 2 жыл бұрын
നമസ്കാരം തിരുമേനി 🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 മഹത്തായ അറിവുകളാണ് പറഞ്ഞു തരുന്നത് നന്ദിയുണ്ട് 🙏 കുട്ടികളെ എല്ലാവരും ഇഷ്ട്ടപെടുന്നു... എനിക്ക് കൂടുതൽ ഇഷ്ടം പെൺകുട്ടികളെയാണ്... അവർക്ക് അച്ഛനോടും അമ്മയോടും കൂടുതൽ സ്നേഹം...ഉണ്ടാകും😍 എല്ലാ കുട്ടികളെയുംദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@sreehari8122
@sreehari8122 2 жыл бұрын
ഒരു മോളെ കിട്ടാൻ നേർച്ചയും വഴിപാടും ആയി കാത്തിരിക്കുന്നു...കിട്ടിയാൽ എന്റെ ഈ ജന്മം പൂർണമായി ദേവി.....
@remirenjith7021
@remirenjith7021 2 жыл бұрын
കിട്ടും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കണ്ണാ 🙏🏻ഉറപ്പ് നാമം ജപിക്കു
@abhisheela9404
@abhisheela9404 2 жыл бұрын
തീർച്ചയായും കിട്ടും 🙏🙏
@mgsindhu7772
@mgsindhu7772 2 жыл бұрын
May God bless you abundantly 🙏👍 stay blessed 🙏💕
@rishim1
@rishim1 2 жыл бұрын
Njanum 🙏
@Sabnadrupath12
@Sabnadrupath12 2 жыл бұрын
5th month pregnant ആണ്..10 വയസ്സുള്ള മോൻ ഉണ്ട്.. ഇനി ഒരു മോള് വേണമെന്നാണ് ആഗ്രഹം ഒരുപാട് പ്രാർത്ഥിച്ചതിനു ശേഷമാണ് പ്രെഗ്നന്റ് ആയത്.. മോളെ തന്ന് അനുഗ്രഹിക്കണേ എന്നാണ് ദൈവത്തോട് പ്രാർത്ഥന 🙏
@geetharam1816
@geetharam1816 2 жыл бұрын
ഒരുപാട് പ്രാർത്ഥന നടത്തിയാണ് എന്റെ വീട്ടിൽ ഒരു പൊന്നു മോളേ കിട്ടിയത് 🙏🙏♥
@remyasajiremyasaji22
@remyasajiremyasaji22 2 жыл бұрын
രണ്ടു പെണ്മക്കൾ ആണ് എനിക്ക് 👌👌❤️❤️❤️❤️❤️❤️
@ithalgarden22
@ithalgarden22 2 жыл бұрын
എനിക്ക് 3 പെൺകുഞ്ഞുങ്ങൾ ആണ്. എന്റെ മാലാഖമാർ ❤
@sumianil4391
@sumianil4391 2 жыл бұрын
നന്ദി തിരുമേനി ഈ അറിവ് പറഞ്ഞു തന്നതിന് എനിക്കും രണ്ട് പെൺകുട്ടികളാണ് 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@binishasarathsarath8692
@binishasarathsarath8692 2 жыл бұрын
എനിക്ക് 2 മക്കൾ ഒരു മകളും ഒരു മകനും... എന്റെ പൊന്നുമക്കൾ ❤❤
@omanaachari1030
@omanaachari1030 2 жыл бұрын
1990 കാലഘട്ടത്തിൽ പെൺകുട്ടികളാണെങ്കിൽ ഇല്ലാതാക്കുമായിരുന്നു. ഇപ്പോൽ ആൺകുട്ടികൾക്ക് പെൺകുട്ടികൾ കിട്ടാനില്ല. ഇപ്പോൾ പഠിച്ചു.
@Itzmeofficial811
@Itzmeofficial811 Жыл бұрын
Palarudeyum vjaaram penkuttikal olichodunnath konda kettanillathenna🤦🏻‍♀️
@PiaMS
@PiaMS 2 жыл бұрын
എത്ര സത്യമാണ്‌ പറയുന്നത്‌. ഇതൊന്നും സമൂഹം അംഗീകരിക്കില്ലല്ലൊ! പെണ്മക്കൾ ഉണ്ടാവുമ്പോൾ അതൊരു ഭാരവും, ഭയവും! ആണ്മക്കൾ ഒരു നേട്ടവും അഭിമാനവും ആയാണ്‌ കാണുന്നത്‌! പെണ്മക്കളെ പ്രസവിക്കുന്ന അമ്മമാരെക്കാൾ ആണ്മക്കളെ പ്രസവിക്കുന്ന സ്ത്രീകൾക്ക്‌ അംഗീകാരം കൂടും!🙏☺️
@jithuudhayasree1723
@jithuudhayasree1723 2 жыл бұрын
Sathyam paramamaya sathyam
@divyanikhil6267
@divyanikhil6267 2 жыл бұрын
Sathyam
@PiaMS
@PiaMS 2 жыл бұрын
പെൺശരീരം ആയാലും ആൺ ശരീരം കിട്ടിയാലും ആത്മാവ്‌ ഒന്നു തന്നെ അല്ലെ?! അപ്പോൾ പിന്നെ പെൺകുഞ്ഞുങ്ങൾക്ക്‌ എങ്ങിനെ വില കുറയുന്നു?! അവരുടെ ജീവന്‌ വില ഇടിയുന്നു?! സ്ത്രീകളിലൂടെയല്ലെ ഇക്കാണുന്ന മനുഷ്യർ മുഴുവനും ഉണ്ടായറ്റ്‌!!! എന്നിട്ടും..😢
@sreenaraka3176
@sreenaraka3176 Жыл бұрын
enik 3 penkuttikal..avarude vivaha sesham undavunna njangalude otapedal ippole enne vettayadunnu😣😣😣
@namithasajeev7016
@namithasajeev7016 Жыл бұрын
എനിക്ക് മിടുക്കികളായ രണ്ടു പെൺകുട്ടികളാണ് ഉള്ളത്.. ഞങ്ങൾ ഏറെ സന്തോഷത്തോടെ ജീവിക്കുന്നു... ശരിക്കും ഞങ്ങൾ ഭാഗ്യം ചെയ്ത മാതാപിതാക്കളാണ് 🙏🏻🙏🏻 ദൈവത്തിനു നന്ദിപറയുന്നു 🙏🏻🙏🏻
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@sumishibi6741
@sumishibi6741 2 жыл бұрын
Shivani. Njngale mole avalu vannathinu shesham sandhoshnu. Nalla mole aaanaval 5vayadsayvalku.....🙏🙏🤗
@renjinimohandas9366
@renjinimohandas9366 Жыл бұрын
എനിക്ക് രണ്ടുപെൺകുട്ടികളാണ് ഇരട്ടകുട്ടികൾ.അവരാണ് എൻെറ സ്വത്ത്.
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@vaishnakodeeshwarimatha9235
@vaishnakodeeshwarimatha9235 2 жыл бұрын
പെൺ കുട്ടി നല്ലതൊക്കെതനെ 🙏 യൗവനമാകമ്പോഴേക്കും സ്വന്തം വീട്ടിൽ നിന്ന് പുറത്തിറങ്ങികൊടുക്കണം 😂😭
@vijayalekshmi6445
@vijayalekshmi6445 2 жыл бұрын
Enikku oru makalum oru Makanum. Randu perkkum koodi 3 penkuttikal .GOURI , LAKSHMI , MEDHA(Saraswathy)🙏🏻😘
@vijayalekshmi6445
@vijayalekshmi6445 2 жыл бұрын
Njanum ente husum athil santhoshikkunnu 🥰❤️
@soumyasojan7257
@soumyasojan7257 2 жыл бұрын
എനിക്ക് ഒരു പെൺകുട്ടി ഉണ്ടാവണം എന്ന് വളരെയധികം ആഗ്രഹിക്കുന്നു
@mgsindhu7772
@mgsindhu7772 2 жыл бұрын
May God bless with an angel 👍🙏❤️
@alligupta7412
@alligupta7412 2 жыл бұрын
Very necessary information for everybody. Thanks Thirumeni.
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@trinity5442
@trinity5442 2 жыл бұрын
Enikku 3 girls anu. First twins anu ,penkuttikal. Aduthatum pen kutty. 3 perum Friday anu janichathu.
@jithuudhayasree1723
@jithuudhayasree1723 2 жыл бұрын
Ath mikkavarum....mahalakshmi mar avarde dhivasagalile prasaviku....valare kurava mari pokunnath..... fryday, Tuesday okk ya pen makkal kanikya athikavum....ente mole cs aayirunnu enik ennalum date kittiyath fryday aan....
@HAREKRISHNA61222
@HAREKRISHNA61222 2 жыл бұрын
മൂന്ന് പെൺമക്കൾ 😍😍😍😍😍
@arunc.s553
@arunc.s553 2 жыл бұрын
Respect all ladies and let them as a rainbow of one's cloud
@seemaarchicot1656
@seemaarchicot1656 2 жыл бұрын
🌺🙏🌺ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ 🌺🙏🌺
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@sreejavijesh3095
@sreejavijesh3095 2 жыл бұрын
Anayalum pennayalum precious 🙏🌹
@ashaaneesh6423
@ashaaneesh6423 4 ай бұрын
എനിക്ക് മൂന്ന് പെൺകുട്ടികൾ ആണ്.ഇളയത് ഇരട്ടകൾ ആണ്.ഇവർ ഉണ്ടായ സമയം അവിടുന്നും ഇവിടുന്നും എല്ലാം ഒത്തിരി വേദനിപ്പിക്കുന്ന കമൻറുകൾ ഉണ്ടായിരുന്നു.ഒരു തലമുതിർന്ന ആള് പറഞ്ഞത് കുടുംബം മുടിയാൻ ഇനി വേറൊന്നും വേണ്ട എന്നാണ്.അമ്മയായ എന്നെ ഏറെ വേദനിപ്പിച്ച വാക്കുകൾ ആയിരുന്നു അതെല്ലാം
@universelover6120
@universelover6120 Жыл бұрын
Enikkum oru mahalakshmi janichu...arivinal kalayal vidhyayal sambannamayaval....
@cuteworld3798
@cuteworld3798 Жыл бұрын
👍🥰🥰🥰
@geethadevi4336
@geethadevi4336 2 жыл бұрын
Hare Krishna Pranamam Thirumeni 🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@samanadhasethu6155
@samanadhasethu6155 2 жыл бұрын
എനിക്ക് ഒരു മകൾ ജനിച്ചു 2018 ലെ വലിയ പ്രളയ ത്തിനു ശേഷം ഒക്ടോമ്പെറിൽ പൂരാടം നക്ഷത്രത്തിൽ പൂപോലെ ഒരു പെൺകുഞ്ഞു, എന്റെ കെട്ടിയോൻ എപ്പോളും വി ഡി രാജപ്പന്റെ ഏതോ ഒരു പാരടി പാട്ടു പാടുവാരുന്നു അതിലെ ഒരു വരി പോലെ തന്നേ പൂരാടം നക്ഷത്രത്തിൽ പൂവ് പോലെ ഒരു പെൺകുട്ടി എന്റെ മോളു ഞങ്ങൾക്ക് ഒരുപാട് സന്തോഷം തരുന്നുണ്ട്, അവളുടെ പ്രേസെൻസ് വീട്ടിൽ എല്ലാരുടേം സന്തോഷം, തംബുരു മോൾ 😍😍😍😍😘😘
@ksmitha4312
@ksmitha4312 5 ай бұрын
നമസ്കാരം തിരുമേനി എനിക്കും ഒരു മകൾ ഉണ്ട് ഡോക്ടർ ആണ് സ്വന്തംഇഷ്ടപ്രകാരം വിവാഹം ചെയ്തു
@sheejasasi1748
@sheejasasi1748 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏 ഹരേ കൃഷ്ണാ 🙏🙏 എനിക്കും ഒരു മോൾ ഉണ്ട്. ദൈവമേ കാക്കണേ 🙏🙏
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@chellamagopi3522
@chellamagopi3522 2 жыл бұрын
സത്യം തിരുമേനി എന്റെ മോളു രണ്ട് വീടിന്റെ കര്യം ങ്ങൾ നോക്കുന്ന് അവൾ ജോലി കാരി യാണ് (മെൽഡ്രി )🙏👍🥰
@ushanayar7158
@ushanayar7158 2 жыл бұрын
Thirumeni! Eniku bhagavaan oru mol maarhramaanu ullathu. Avalku bhagavaan Randy kunjungale koduthu. Oru aanum, oru Pennum. Ente molaanu nammude aiswaryam. Athukondu naan bhagavaanodu nanni parayunnu 🙏
@gopikaraj3989
@gopikaraj3989 2 жыл бұрын
Valare Sathyam anu thirumeni..nandhi🙏🙏🙏
@rajetharajiv968
@rajetharajiv968 2 жыл бұрын
ഞാൻ കാത്തിരിക്കുന്നു ഒരു പെൺകുഞ്ഞിന് വേണ്ടി 😢
@Akku5072
@Akku5072 2 жыл бұрын
എന്റെ വിട്ടിൽ മുന്ന് പെണ്ണ് കുട്ടികൾ ആണ് അതുപോലെ എനിക്ക് 3പെണ്ണ് കുട്ടികൾ ആണ് 🙏🙏
@haritham9125
@haritham9125 2 жыл бұрын
Thirumeni enik 2 aankuttykal aanu oru mole venam ennu orupadu aagraham undu epo 3rd time pregnant aanu
@akhiladas5818
@akhiladas5818 Жыл бұрын
എന്റെ അമ്മയ്ക്കും അച്ഛനും ഞാൻ ഒറ്റ മോൾ ആണ്. പക്ഷേ എനിക്ക്‌ ജനിച്ചപ്പോൾ തന്നെ ഹാർട്ട്‌ ന്റെ വാൽവ് ഇന് ഹോൾ. ഉണ്ടായിരുന്നു. എന്റെ അമ്മയ്ക്ക അച്ഛനും അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. അമ്മ അന്നൊക്കെ ആഹാരവും വെള്ളവും പോലും ഇല്ലാതെ കരഞ്ഞു. അന്നൊക്കെ അച്ഛന്റെ അമ്മയും, അച്ഛന്റെ ചേട്ടന്റെ ഭാര്യയും അമ്മ കരഞ്ഞപ്പോൾ പറഞ്ഞ് നടന്നത് പൈസ പോകുന്നതിനു ആണ് കരയുന്നത് എന്ന്. 2005 ഇൽ opparation കഴിഞ്ഞു ഇന്നിപ്പോൾ എനിക്ക്‌2022ൽ എനിക്കു 27age.life long മെഡിസിൻ കഴിക്കണം എന്ന് ഒഴിച്ചാൽ എനിക്ക്‌ വേറെ ഒരു പ്രശ്നം പോലും ഇല്ല."അന്ന് അച്ചാമ്മ യും മറ്റും പറഞ്ഞ പോലെ ആയിരുന്നെങ്കിൽ ഞാൻ ഇന്ന്‌ ഇങ്ങനെ ജീവനോടെ ഇരിക്കില്ലായിരുന്നു. "പലപ്പോഴും ഞാൻ ചിന്തിക്കാർ ഉണ്ട്. എന്റെ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്തു വേറെ ആയിരുന്നാലും ഞാൻ ജീവനോടെ ഉണ്ടാകില്ലായിരുന്നു എന്ന്. Love you amma ചാച്ച.....
@umadevimadhusudaran435
@umadevimadhusudaran435 Жыл бұрын
ഞങ്ങൾ 3പെൺ മക്കൾ ആണ് അച്ഛനും അമ്മ കും. എനിക്കും രണ്ടു പെൺ കുട്ടികൾ സഹോദരി മാർക്ക് ഓരോന്ന് ഉണ്ട് എല്ലാവരും ഞങ്ങൾക്ക് ലക്ഷ്മി മാർ ആണ്
@kuyil8369
@kuyil8369 Жыл бұрын
എന്റമ്മക്ക് ഞങ്ങൾ 2 പെൺകുട്ടികളാണ്. എനിക്കും അനിയത്തിക്കും ഒരു ആൺകുട്ടിയും പെൺകുട്ടിയും
@praseetharahul2745
@praseetharahul2745 Жыл бұрын
Anudiya ❤️. Akshitha ❤️🥰 mahadevante anugraham 🙏🙏
@ushanayar7158
@ushanayar7158 2 жыл бұрын
Bhagavaan tharunna ettavum valiya sambathaanu kunjungal.
@soumyaramesh3098
@soumyaramesh3098 2 жыл бұрын
എനിക്കും രണ്ടു പെൺകുട്ടികളാണ്, 🥰
@ameyaroy8669
@ameyaroy8669 2 жыл бұрын
Very good information
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@aromatic_girl0073
@aromatic_girl0073 2 жыл бұрын
Njn prgnt anu.. Oru penkunjine kitanee ennanu agraham❤️❤️❤️
@sreehari8122
@sreehari8122 2 жыл бұрын
njanum...
@aromatic_girl0073
@aromatic_girl0073 2 жыл бұрын
@@sreehari8122 prarthikkam🤗❤️
@backtobackgamer4726
@backtobackgamer4726 2 жыл бұрын
എനിക്ക് രണ്ട് ആൺകുട്ടികൾ പെൺകുട്ടികൾ ഇല്ലാത്തത്തിൽ വിഷമിക്കുന്നു
@bangtanfamily1733
@bangtanfamily1733 2 жыл бұрын
Hare Krishna🙏🙏🙏❤️
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@psg030
@psg030 Жыл бұрын
എന്റെ അമ്മയ്ക്കും അച്ഛനും ഞങ്ങൾ മൂന്ന് പെൺകുട്ടികൾ ആയിരുന്നു
@sulochanadevadas3154
@sulochanadevadas3154 2 жыл бұрын
Valare nandi thirumeni
@Food-lover649
@Food-lover649 Жыл бұрын
നമുക്ക് ഒരു മോളും ഒരു മോനും ദൈവം തന്നു.🙏🙏🙏🙏
@user-rh2qx5wf7p
@user-rh2qx5wf7p 2 жыл бұрын
🙏 തിരുമേനി 🙏 എനിക്ക് രണ്ട് പെൺകുട്ടികൾ ആണ് 🙂
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@ammukannan9879
@ammukannan9879 2 жыл бұрын
ഞങളുടെ മോൾ സൺ‌ഡേ ആണ് ജനിച്ചത്.. മകം ആണ് നാള്..3.5വയസു കഴിഞ്ഞു ഇപ്പൊ.. ഒന്നിതിനെ പറ്റി പറയുവോ തിരുമേനി
@vijayalakshmypazhanan5482
@vijayalakshmypazhanan5482 Жыл бұрын
ഹരേ കൃഷ്ണാ ഭഗവാനേ ശരണം 🙏🙏🙏
@നമ്പിയ്ക്കൽ-കണ്ണൻ
@നമ്പിയ്ക്കൽ-കണ്ണൻ 2 жыл бұрын
എന്റെ ഭർത്താവിന്റെ നാള് അവിട്ടവും എന്റെ നാള് മകയിരവുമാണ്. മൂത്തത് മകനാണ്.രണ്ടു പേർക്കും നല്ല ബുദ്ധി കൊടുക്കാനും നന്മ ചെയ്യാനും തിരുമേനി അനുഗ്രഹിക്കണം🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram Peru koodi parayamo 🙏
@ramachandranlekshmanan9186
@ramachandranlekshmanan9186 2 жыл бұрын
Supper,Supper Real fact thanks a lot.
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@AnandhuSNair-gj1rg
@AnandhuSNair-gj1rg 2 жыл бұрын
Aankuttiyum,penkuttiyum venam .. .
@omanaprabakar4495
@omanaprabakar4495 2 жыл бұрын
Namaskaram thirumeni 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@remya4703
@remya4703 2 жыл бұрын
ആൺ കുട്ടികളും പെൺ കുട്ടികളും ദൈവത്തിന്റെ അനുഗ്രഹമാണ് എനിക്ക് ദൈവത്തിന്റെ അനുഗ്രഹം ഇല്ലാത്തത് കൊണ്ടാണോ എന്തോ ഇത് വരെയും കുഞ്ഞികാൽ കാണാനുള്ള ഭാഗ്യം ഇല്ലാതെ പോയി 😒😒😒😒
@sabithaa.m3140
@sabithaa.m3140 Жыл бұрын
തീർച്ചയായും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram vishamikaruth. Vishvasathode ishta devathaye prarthicholu. Phalam undakum🙏
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 2 жыл бұрын
ഹരേ കൃഷ്ണ🙏
@rejanianu4891
@rejanianu4891 2 жыл бұрын
നമസ്തേ
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@ashapraveen6424
@ashapraveen6424 2 жыл бұрын
Sreedhanam illenkil kollam. Athu Karanam ente achan Amma markku ellam nashtappettu
@lijisanthosh9180
@lijisanthosh9180 2 жыл бұрын
നമസ്കാരം തിരുമേനി എനിക്ക് രണ്ട് പെൺമക്കളുണ്ട്
@starworld7426
@starworld7426 2 жыл бұрын
എനിക്കും
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@sindhubabu169
@sindhubabu169 2 жыл бұрын
എന്റെ അമ്മയ്ക്കും ഞങ്ങൾ 4 പെണ്മക്കൾ ആണ്.
@dianj9705
@dianj9705 2 жыл бұрын
Enda ponnu mol diwali day aanu janichathu . Sunday aanu aa day nallathu aano thirumeni chitra nakshatram
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram subhakaram anu 🙏
@anjuomanakuttan1807
@anjuomanakuttan1807 Жыл бұрын
Enikku penkuttikale valya ishtamanu.but enkikku randu aankuttikal anu penkuttikale kanunnathu thanne santhosham anu pinne penkutti illathathil sankadavum
@jkhh3190
@jkhh3190 2 жыл бұрын
Enikk moonnu penkuttikalanu. Ente snehanidhikal.
@rajeshdhanusha6702
@rajeshdhanusha6702 2 жыл бұрын
Hariom narayana. 🙏🙏🙏🙏🙏🙏🙏
@ajithajith1794
@ajithajith1794 2 жыл бұрын
എനിക്ക് ദൈവം തന്ന നിധിയാണ് എന്റെ രണ്ടു മക്കളും
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@raveenams5571
@raveenams5571 2 жыл бұрын
👍👍👍👍
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@user-ol2nl1qr7h
@user-ol2nl1qr7h 2 жыл бұрын
Enikk 2 penkuttikalanu, njan happy anu
@nihaniva1408
@nihaniva1408 2 жыл бұрын
Enikum😍 njanum happy anu
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@rajeshminnu4800
@rajeshminnu4800 Жыл бұрын
Enikkum
@ajeesh5661
@ajeesh5661 Жыл бұрын
എനിക്ക് രണ്ട് പെൺ കുട്ടികൾ ആണ് 🥰🥰😘😘😘
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@ARUNKUMAR-jv8cn
@ARUNKUMAR-jv8cn 2 жыл бұрын
എനിക്ക് രണ്ട് പെൺകുഞ്ഞുങ്ങൾ ആണ് .രണ്ടാളും 8 വയസ്സ് gap und.രണ്ടാമതും പെൺകുഞ്ഞ് ആയപ്പോൾ എല്ലാവർക്കും വിഷമം ആയിരുന്നു .
@ARUNKUMAR-jv8cn
@ARUNKUMAR-jv8cn 2 жыл бұрын
@Hashsli's World വീട്ടിൽ ഉള്ളവർ ഇടകിടക്ക് പറയും രണ്ട് പെൺകുട്ടികൾ അല്ലേ എന്ന് .ദൈവം ഒരു ആൺകുട്ടിയെ തന്നില്ലല്ലോ എന്നും
@aswanidileepaswanidileep9693
@aswanidileepaswanidileep9693 2 жыл бұрын
എനിക്കും രണ്ടു പെൺകുട്ടികളാ ഇവിടേം husbandinte വീട്ടുകാർക്ക് നല്ല പുചിക്കാല ആണ്.എനിക്കി ഡെലിവറി കഴിഞ്ഞു അമ്മായി അമ്മയും അമ്മായി അച്ഛനും രണ്ടു തവണ മാത്രമാണ് എന്റെ രണ്ടാമത്തെ മോളെ കാണാൻ വന്നത്.അവർ വിദ്യാഭ്യാസം കൊണ്ട് ഉയരണമെന്നും നല്ല പ്രവർത്തി ചെയ്യണേ എന്നു മാണ് എന്റെ പ്രാർത്ഥന.മൂത്തമകൾ അവിട്ടം നക്ഷതവും ഇളയവൾ മകവുമാണ് .എല്ലാവരും പ്രാത്ഥനയിൽ ഉൾപ്പെടുത്തണം.
@NISHA-eu3ie
@NISHA-eu3ie 2 жыл бұрын
ഞങ്ങൾ 2 പെൺകുട്ടികളാണ്. പെൺപട എന്ന് പറഞ്ഞ് മറ്റുള്ളവർ ഞങ്ങളെ എപ്പോഴും കളിയാക്കിയിരുന്നു. പക്ഷേ ഞങ്ങളെ കളിയാക്കിയിരുന്നവരെക്കാളും എല്ലാ തരത്തിലും ഉയർന്ന പദവിയിലാണ് ഇപ്പോൾ ഞങ്ങൾ. അത് കൊണ്ട് പെണ്ണാണ് എന്ന് പറഞ്ഞ് വിഷമിക്കണ്ട ആവശ്യമില്ല എന്നാണ് എനിക്ക് സാറിനോട് പറയാനുള്ളത്.
@jithuudhayasree1723
@jithuudhayasree1723 2 жыл бұрын
@Hashsli's World mmm....athe...ammayiyammod parayamayirunnille....makanod nalla aan kunjunte beejam nokki vach tharan....allapinne....nammal entha divya garbham aano chumakunnath....prasavichane mathre kuttam ullu....makan cheyitha pravrithik kuttam eth...mother in low kkum undavilla.....
@sreenaraka3176
@sreenaraka3176 Жыл бұрын
@@ARUNKUMAR-jv8cn enik 3 girls..avar marriage kazhinju povumbo veetil nammalotaykaville...athorkkumbo ippole karachil varum...
@Lachuoos4422
@Lachuoos4422 2 жыл бұрын
ഇതു സത്യം തന്നേ എന്നു ഞാൻ പ൪തികുനനുഉ. ഞാനും എന്റെ അനിയത്തി യും. എന്റെ 2മകളു൦
@athu_530
@athu_530 2 жыл бұрын
എനിക്ക് മൂന്ന് പെൺകുട്ടികൾ ആണ് മൂത്ത കുട്ടികൾ ഇരട്ട കുട്ടികൾ ആണ്
@ohm.123
@ohm.123 Жыл бұрын
എനിക്ക് രണ്ട് ആൺതങ്കക്കുടവും ഒരു പൊന്നും കുടവും 😍😍
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@abhishekabhi197
@abhishekabhi197 Жыл бұрын
വീട്ടു കളി ൽ പെൺകുട്ടികൾ വേണം എത്താൽ വിട്ടുകൾ വിളക്, ഐ ശോ രം അവർ തനെ ❤🌹
@kshethrapuranam
@kshethrapuranam Жыл бұрын
🙏
@k.pleelavathy7602
@k.pleelavathy7602 2 жыл бұрын
നമസ്കാരം തിരുമേനി. ഈ അറിവുകൾ പകർന്നു നല്കിയതിൽ. എൻ്റെ മകളുടെ മകൾ ചന്ദനം തൊടാത്ത കാര്യം ഞാൻ സൂചിപ്പിച്ചിരുന്നു. Replyതന്നിരുന്നു. ഇടക്കാലത്താണോ എന്ന് ചോദിച്ചിരുന്നു. ഇപ്പോൾ 6 വയസ്.ഇടക്കാലത്താണ്. എന്നാലും തിരുമേനി പ്രാർത്ഥിക്കണെ.നിയത ഉത്രം
@sreeramnair8732
@sreeramnair8732 2 жыл бұрын
Christian schoolil aanoo padikunnathu
@k.pleelavathy7602
@k.pleelavathy7602 2 жыл бұрын
മകൾ അമൃത വിദ്യാലയത്തിലാണ് പഠിക്കുന്നത്.
@diya9929
@diya9929 2 жыл бұрын
@@k.pleelavathy7602 കാരണം എന്താ അദ്ദേഹം പറഞ്ഞെ?
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram theerchayayum prarthikam 🙏
@ashaullas2640
@ashaullas2640 2 жыл бұрын
അപ്പൊൾ ആൺകുട്ടികൾ മാത്രമുള്ളവർ നിർഭാഗ്യവാൻ മരാ ണോ
@nandhu2539
@nandhu2539 2 жыл бұрын
അതേ
@chithuvalakkada2494
@chithuvalakkada2494 2 жыл бұрын
Videoyil ithoke clear ayi paranjitundallo video kananthe veruthe dialogue adikale
@leelaunni7123
@leelaunni7123 2 жыл бұрын
There is a saying "A Son is yours till he gets himself a wife"...... Whereas a daughter is a daughter always.....
@induchingath6853
@induchingath6853 2 жыл бұрын
ആണായാലും പെണ്ണായാലും സ്നേഹമുളള മക്കളായാൽ മതി അല്ലാതെ പെണ്ണിനെയോ ആണിനേയോ കിട്ടുന്നു എന്നതിലല്ലാ കാര്യം..
@sheebadev5978
@sheebadev5978 2 жыл бұрын
Very good bhagiyamulla parents.
@sajithavs1550
@sajithavs1550 2 жыл бұрын
My parents have two girls, I too have
@syamalakumarian4529
@syamalakumarian4529 2 жыл бұрын
🙏🙏🙏🙏🙏🙏
@Inside101-g
@Inside101-g 2 жыл бұрын
🙆shiv!Ranjini Anu.
@jithuudhayasree1723
@jithuudhayasree1723 2 жыл бұрын
Enikk oru pen kunjunod...aval fryday aan janichathum lakshmi vannu enn thanneyan enik parayanullath.....
@RaginKV
@RaginKV 2 жыл бұрын
Good
നാളെ ഉണർന്ന ഉടനെ പറയേണ്ട വാക്ക്  vinayakachathurthi 2024
8:42
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 39 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 78 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 61 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН