Sathyam anu thirumeni paranjath enik atharathil oru anubhavam undayit und ... Pollal sambhavich bhayam eswaradeenam kondu mathram anu njan rakshapettath enk 3vayas aya oru mol und enta molk vendiyum enta bharthavinu vendiyum prarthikkane thirumeni...
@sheebavk75312 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ❤❤🙏🙏🙏❤❤ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ💛🌿💛🌿💛🌿 നമസ്ക്കാരം തിരുമേനി ❤💐💚💛🌹💚💛🌹
ഓം നമോ bhagavathe vasudevaya🙏🙏🙏 തിരുമേനി namaskaram🙏🙏🙏
@kunjumollekshmi6709 Жыл бұрын
എന്റെ വീട്ടിൽ ധാരാളംപല തരം കിളികളും അണ്ണാനും കുറെ കാക്കകളും വരും. ഞൻ എല്ലാ പക്ഷികൾക്കും ആഹാരം കൊടുക്കും
@anusreesreejith1532 жыл бұрын
ഞങ്ങളുടെ വീട്ടിൽ ദിവസവും മയിലുകൾ വരാറുണ്ട്. വന്നു ശബ്ദമുണ്ടാക്കി വിളിക്കും. ഞാൻ അരിയോ ചോറോ കൊടുക്കും. അതു കഴിച്ചു തിരിച്ചുപോകും. പിന്നെ കാക്ക, മൈന, പ്രാവ്, പുള്ളുകൾ, ചെമ്പോത് എന്നിവയും കാണാറുണ്ട്.
@xkxidjs444 Жыл бұрын
🙏🙏🙏
@deepadeepa24152 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏ഓം നമോ നാരായണായാ ഓം നമോ വാസുദേവായ 🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@saraswathyammap8537 Жыл бұрын
ഹരേ കൃഷ്ണാ
@ROH22692 жыл бұрын
Hare Krishna 🙏 Hare Krishna 🙏 Krishna Krishna 🙏 Hare Hare 🙏 Hare Rama Hare Rama 🙏 Rama Rama 🙏 Hare Hare 🙏
🎉🎉 Hare Krishna Krishna Krishna, Krishna Krishna Hare Hare, Hare Rama Rama Rama, Rama Rama , Hare Hare 🙏🙏
@indirashaji31272 жыл бұрын
ഓം നമ: ശിവായ, ഓം നമശിവായ ഓം നമശിവായ, ഓം നമശിവായ
@kshethrapuranam2 жыл бұрын
Namaskaram 🙏
@rajik1592 жыл бұрын
എന്റെ മഹാദേവാ എന്നെയും മോളെയും കാത്തു രക്ഷിക്കണേ. മകളുടെ വിവാഹ നിശ്ചയം തടസ്സങ്ങളൊന്നും ഇല്ലാതെ നടത്തി തരണേ. 🙏🙏
@prasannaprakasan73342 жыл бұрын
ഇങ്ങനെ പ്രാർത്ഥിക്കല്ലേ? എല്ലാവരെയും കാത്തു രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കൂ. മാറ്റാരുമില്ലാ തെ നിങ്ങൾ മാത്രം രക്ക്ഷപെട്ടിട്ട് എന്തിനാ? 🤔
@ambilik85 Жыл бұрын
@@prasannaprakasan7334 😃😃
@ambilik85 Жыл бұрын
സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന ഈ ചേച്ചീടെ മോൾ വല്ലവരുടെ കൂടെ ഓടി പോയാൽ അത് താങ്ങാനുള്ള ശക്തി ഈ ചേച്ചിക്ക് കൊടുക്കണേ🙏🙏
@sreeguruvayurappan5912 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
@sunandavasudevan81742 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@mrheropeoples9736 Жыл бұрын
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@kshethrapuranam Жыл бұрын
Namaskaram 🙏
@lathasudhakaran23402 жыл бұрын
Namaskaram Guruji. Ente veettil sandyakku vilakku vakkumpol ennum randu karuppum vellayum colourulla randu kilikal vannu uchattil chilakkunnu. Enta Guruji. 🙏
@kshethrapuranam2 жыл бұрын
Namaskaram shubhakaram anu🙏
@lathasudhakaran23402 жыл бұрын
Thankyou Guruji.🙏
@leenanair92092 жыл бұрын
Om Sree UmaMaheswaraya Nama. 🙏 Om Sree LakshmiiNarayanaya Nama 🙏 Pranaamam Guro 🙏 Hari Om 🕉 🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@anilakumari77672 жыл бұрын
നമസ്കാരം ഗുരുജി. 🙏🏻🙏🏻🙏🏻
@kshethrapuranam2 жыл бұрын
Namaskaram 🙏
@anjanas76552 жыл бұрын
സത്യ०. എന്റെ വീടിന് മുന്നിലൊരു ചന്ദന മരമുണ്ട്. അതിരാവിലെ കിളികളുടെ വർത്താമാനങ്ങളാ. അതിൽ ചില കുഞ്ഞു കിളികൽ മുകൾ നിലയിലെ കണ്ണാടി ജനലിലെ പ്രതിബി०ബ० നോക്കി ജനലിലെ കണ്ണാടിയില് കൊത്തി കളിക്കു०
@geethaammeth6160 Жыл бұрын
🖐
@renukavasunair43882 жыл бұрын
Innu Njan unarnnathu oru thamara neelathandulla pink 🙏kandanu 🙏🙏👍
@kshethrapuranam2 жыл бұрын
Namaskaram 🙏
@sudheeshgguru86382 жыл бұрын
നമസ്കാരം ഞാൻ യോഗ അഭ്യസിക്കുന്ന ഒരു വ്യക്തിയാണ് അതായത് ക്രിയാ യോഗ എനിക്ക് ഒരു കാര്യം പറഞ്ഞു തരാൻ സാധിക്കുമോ കുറെ നാളുകളായിട്ട് കാക്കകൾ എന്നെ കാണുമ്പോൾ ചുറ്റിനും കൂടിയിട്ട് ഭയങ്കരമായിട്ട് കരയാറുണ്ട് എൻറെ നേർക്ക് അവൻ പറന്നെടുത്തിട്ട് അടുത്തുകൂടി അങ്ങോട്ട് പോകും ഞാൻ ഒരു ജീവിയെയും അങ്ങനെ ഉപദ്രവിക്കാറില്ല നേരത്തെ എല്ലാം കാക്കക്ക് ചോറു കൊടുക്കുമായിരുന്നു ചോറ് കൊടുക്കുന്ന സമയത്തും ഇത് പല സ്ഥലങ്ങളിൽ ചെല്ലുമ്പോൾ ഇങ്ങനെ സംഭവിക്കാർ ഉണ്ട് 🙏
@bharathadarshanam2 жыл бұрын
ക്രിയാ യോഗ അഭ്യസിച്ചു തുടങ്ങുമ്പോൾ പൂർവജന്മ കർമങ്ങൾ അതി വേഗത്തിൽ സഹിച്ചു പോകാൻ തുടങ്ങും. ആത്മീയമായി അതീവ ശക്തിയുള്ള പാതയിലേക്ക് കയറുമ്പോൾ പെട്ടെന്ന് പൂർവജന്മ ഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നു. അതിനാലാണ് ഇത്തരം സാധനകൾ ചെയ്യുമ്പോൾ ഗുരുവിന്റെ protection ആവശ്യമായ വരുന്നത്. കാക്കകൾ വരുന്നത് പിതൃ ശാന്തി വരുത്തുവാനുള്ള സൂചനയാണ്. പിതൃ കർമങ്ങൾ ചെയ്യുക 🙏😊
@anumolanumol20532 жыл бұрын
പിതൃ കർമം ചെയ്യണം
@maniammapathiyoor3417 Жыл бұрын
. ....
@premav40942 жыл бұрын
ഹരേകൃഷ്ണ 🙏 നമസ്കാരം ഗുരുജി 🙏
@parvathyraman7562 жыл бұрын
Namaskaram Thirumeni 👌 👌 👌 🙏🙏🙏🙏
@lathamoorthy70272 жыл бұрын
നമസ്കാരം. എനിക്ക് ഇടക്കിടക്ക് ഈ സുഗന്ധം anubhavappedarundu
എന്റെ മഹാദേവ എന്നും എപ്പോഴും അങ്ങയുടെ അനുഗ്രഹം കൂടെ ഉണ്ടാവണേ 🙏🙏🌹🌹🌹🌹ഓം ലെക്ഷ്മി നാരായണായ നമഃ 🙏🙏🙏🙏ഓം പാർവതി പരമേശ്വരായ നമഃ 🙏🙏🙏🙏🙏അമ്മേ മഹാമായേ 🙏🙏🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@sathikumarig.s42 жыл бұрын
@@kshethrapuranam
@jayasreenivasan8947 Жыл бұрын
എല്ലാം നല്ലതിന്
@deepapd29642 жыл бұрын
Thirumeni.... Joli sambandamayi njan ottayku vere nattil aanu thamasam. Aalukal naaya kunjungale upekshikunnatu ente quarters nte parisarathanu. Avarude vishappine orthittu sahikan kazhiyathondu paalozhichu choru kodukan thudangi. Ippol ente family day to day valutaikondirikunnu. Ravleyum vaikittum vilaku vachittu food kodukum. Onnu samadanaytu namam chollan time kittanilla. Duty ku ravle poyittu sandyakanu varunnatu. Eniku samayam kurachu prasnam aanu. Samayathu aharam kodukan pattiyillel bhayankara tension aanu. Nattil pokumbolum tension aanu. Chuttum ulla aalukalde pressure vere ondu. Ippol ithuthanne oru valiya tension aanu. Mattu prasnangal vereyum ondu. Ithrem jeevikal ente life lottu vannondirikunnatu enthukondanu. Eniku samadanathode ellam manage cheyyan iniyenkilum sadikumo. Oru marupadi pratheekshikunnu 🙏
@divyamolpg8351 Жыл бұрын
Om namassivaya
@jayamanychangarath61352 жыл бұрын
Hare Krishna 🙏🙏🙏
@sajeevgladis1599 Жыл бұрын
Om namasivaya🙏🙏🙏
@rajanpattambi8687 Жыл бұрын
👌👌👌
@vijayasreev95502 жыл бұрын
Vtlnte mumbilathe chediyil Kili koode vekunathe nallath ano shashti day Anu koode vekan vannath subam ano thirumeni🙏♥️
@kshethrapuranam2 жыл бұрын
Namaskaram shubham aane 🙏
@rukkusworld83222 жыл бұрын
🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@lishaviswambharanlishavisw83962 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌿🌿🌿ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ 🌹🌹🌹🙏🙏🙏നന്ദി തിരുമേനി,, 🙏🙏
@കൈലാസ്നായർ2 жыл бұрын
ഓം നമഃ ശിവായ 🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@sunilkuttipala42722 жыл бұрын
ശംഭോ മഹാദേവ കൂടെയുണ്ടാവാണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@thushara5972 жыл бұрын
എന്റെ വീട്ടിൽ അതിരാവിലെ യും വൈകുന്നേരവും പുള്ളു (ഇവിടെ ചാര തത്ത എന്നും വിളിക്കും ) എന്ന് വിളിക്കുന്ന പക്ഷി വിളക്ക് വയ്ക്കുന്ന സമയം കൂട്ടത്തോടെ വന്നു ചിലക്കാറുണ്ട് നല്ലതാണോ തിരുമേനി 🙏🏼🙏🏼🙏🏼🙏🏼
@sreedevic11842 жыл бұрын
ഹരേ രാമ ഹരേ ഹരേ,ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ 👃👃👃
@vishnuvijayan44582 жыл бұрын
Om namo namah shivaya amme saranam devi saranam Om gam ganapathaye namah Om skandhaya namah 🙏🙏🙏
വീട്ടിൻ്റെ പറമ്പിൽ പാമ്പിൻ്റെ പടം കാണുന്നു ഇത് ദോഷമോ
@sumahari86542 жыл бұрын
ഹരേ കൃഷ്ണ 🙏🌹
@kshethrapuranam2 жыл бұрын
Namaskaram 🙏
@syamas55712 жыл бұрын
Ente veettil ravile peacock varukayum foodum kazhikkum enthanu guruji
@kshethrapuranam2 жыл бұрын
Namaskaram 🙏
@അഭിനവ്ചാലിശ്ശേരിക്കാരൻ Жыл бұрын
ഞങ്ങളുടെ നാട്ടിൽ ആകെ കാക്കകൾ മാത്രമേയുള്ളൂ ആചാര്യാ...കാക്കദ്വീപ് എന്നാണ് വിളിക്കുന്നത്... അത് എന്തെങ്കിലും ദോഷമോ മറ്റോ ഉണ്ടോ
@thagappankj Жыл бұрын
Hig
@nishajayesh57112 жыл бұрын
നമസ്കാരം തിരുമേനി, എനിക് 11/11/ 22 ഡ്രൈവിംഗ് ടെസ്റ്റ് ആണ്,ആദ്യത്തെ 4 ടെസ്റ്റും ഫെയിൽ ആയി,കാർ ൻ്റ കിട്ടി ,ഇനി 2 wveeler കിടിയല്ല,ടെസ്റ്റ് പാസ് ആകാൻ വേണ്ടി prarthikane🙏🙏🙏
@anisreenijoosh81602 жыл бұрын
നമസ്കാരം തിരുമേനി. വീട്ടിൽ കിളികൾ ഒരുപാട് വരാറുണ്ട്.... പശുക്കുട്ടി വീടിനകത്തു കയറിയതായി സ്വപ്നം കാണാറുണ്ട് എന്താ കാരണം തിരുമേനി.
@Jn-rk1gh2 жыл бұрын
Veetil oru delivery untakum atha attham
@smithaprince5772 жыл бұрын
Hare krishna
@kashukuttanvlogs19692 жыл бұрын
🙏🙏🙏🙏🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@മലയാലപ്പുഴഅമ്മ2 жыл бұрын
അമ്മേ നാരായണ
@vilasinidas98602 жыл бұрын
നമസ്കാരം 🙏🙏
@jayasreevenu11562 жыл бұрын
ഓം നമോ നാരായണായ നമ:🙏🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@sreemathypazoor40152 жыл бұрын
ഓംനമോനാരായണ 🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@nirmalakozhikkattil91752 жыл бұрын
Hare Krishna Hare Rama 🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@santhakumarikaruthedath64742 жыл бұрын
👌🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram🙏
@mithravindachanel7042 жыл бұрын
ഭഗവാനേ ക്ഷമസ്വ മമ അപരാധം
@nirmalakozhikkattil91752 жыл бұрын
Om Namo UmaMaheswaraya Namaha.
@kshethrapuranam2 жыл бұрын
Namaskaram 🙏
@deepaalackal88762 жыл бұрын
Namaste thirumeni
@velayudhanparothingal87962 жыл бұрын
Hare krishnaa 🙏sambho mahadeva 🙏
@ഭദ്രകാളി-ച3ബ2 жыл бұрын
നമസ്കാരം തിരുമേനി 🙏 ബ്രാഹ്മമുഹൂർത്തം 4am-6am അല്ലെ
@vishnuraj9957 Жыл бұрын
7 am എണീറ്റാൽ മതിയലെ
@homegardening8576 Жыл бұрын
തിരുമേനി,ഞങ്ങളുടെ വീടീന്റെ വാതിലിന് നേരെ മുൻപിൽ ഒരു മൂവാണ്ടൻ മാവ് തനിയെ വളർന്നു വന്നു,ഒരു കമുകിന്റെ വണ്ണം നിറയെ മാങ്ങയും ഉണ്ടാകാറുണ്ട്... 2 വർഷം മുൻപ് accident ൽ അച്ഛൻ പോയി..ഇങ്ങനെ മാവ് നിൽക്കുന്നത് കൊണ്ടാണോ..?...അത് വെട്ടികളയണോ. ദയവായി ഇതിന് ഒരു മറുപടി തരാമോ..?
@kshethrapuranam Жыл бұрын
Pradhana vathilinu nere thadasam ay valiya maragal padila dosham anu. Enal achante Maranam athu kond anu enu parayan sadhikilla🙏
@homegardening8576 Жыл бұрын
@@kshethrapuranam നന്ദിയുണ്ട് തിരുമേനി മറുപടി തന്നതിന് 🙏🏻..അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ..🙏🏻
@jayanthimohanan8556 Жыл бұрын
Om namo narayana ya namo namah🙏🙏🙏🙏🙏🙏🙏
@vinayavinaya52732 жыл бұрын
Om namo narayanaya Om namo narayanaya Om namo narayanaya Om namo narayanaya Om namo narayanaya Om namo narayanaya Om namo narayanaya Om namo narayanaya Om namo narayanaya Om namo narayanaya Om namo narayanaya Om namo narayanaya
@kshethrapuranam2 жыл бұрын
Namaskaram 🙏
@komalavallipurushothaman80602 жыл бұрын
🙏🙏❤️❤️
@kshethrapuranam2 жыл бұрын
Namaskaram 🙏
@leelammas36332 жыл бұрын
Oam namo narayansya nama.
@kshethrapuranam2 жыл бұрын
Namaskaram 🙏
@sindhukunju31732 жыл бұрын
Amme exam le pass avane🙏🙏amme devi 🙏
@kshethrapuranam2 жыл бұрын
🙏
@omanaprabakar44952 жыл бұрын
Namaskaram thirumeni 🙏🙏🙏
@sunitharajeev97772 жыл бұрын
Hare radhakrishna
@rohinivenugopal45232 жыл бұрын
🙏🙏🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@sibyks1527 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@anithakumari67272 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@mohandaskv7922 жыл бұрын
Bhagavanay Rakshikanay
@viji49172 жыл бұрын
ന്റെ മോനു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ സ്വാമി... ബി ടെക് കഴിഞ്ഞതാ.. അഖിൽ ഭരണി 1995 ഏപ്രിൽ 30 രാവിലെ 8.13 നു ആണ് ജനനം