"ഉണ്ണിക്കുട്ടന്റെ ലോകം" എന്ന നോവൽ തെന്നൽ ചേച്ചിയുടെ ശബ്ദത്തിൽ കേട്ടത് മികച്ച ഒരു അനുഭവമായിരുന്നു😍💯💯
@anoopthodupuzhakerala28376 жыл бұрын
ഞാൻ തെന്നൽ ചേച്ചിയുടെ ഏറ്റവും വലിയ ആരാധകനാണ്
@judhan934 жыл бұрын
*എന്ത് ശബ്ദമാണ് ചേച്ചിയുടെ*
@arunjose1743 жыл бұрын
ഞാൻ ചെറുപ്പംമുതൽ ഒത്തിരി കേട്ട ശബ്ദം 😍😍😍😍😍😍😍😍
@dinugeorgegeorge67073 жыл бұрын
Satyam
@kerlamplym5792 жыл бұрын
കണ്ടതിൽ ഒരുപാട് സന്തോഷം.... ഈ ശബ്ദത്തിന്റെ ഒരു ആരാധകൻ ആയിരുന്നു ഞാനും...ഈ ശബ്ദ ത്തിനു ഞാൻ കൊടുത്ത സങ്കല്പ രൂപം പക്ഷെ ഇതായിരുന്നില്ല...❤️🙏👍
@taiju82 жыл бұрын
Correct
@Mahi-ot2lk Жыл бұрын
🤣🤣🤣
@Shemi-y1g Жыл бұрын
അത് ആർക്കും ശെരിയാകില്ല.. എനിക്ക് ഒരിക്കലും ശെരിയായിട്ടില്ല, നേരിൽ കാണുമ്പോൾ. 😄
@busharabushara9598 Жыл бұрын
ശരിക്കും എനിക്ക് എന്തിഷ്ട്ടം ആണെന്നോ പക്ഷേ ഇതെല്ലായിരുന്നു മനസിലെ രുപം
@abdulrafeekaliyar25534 жыл бұрын
ചെറുപ്പത്തിലേ കേട്ടു വളർന്ന ശബ്ദം....
@dinugeorgegeorge67073 жыл бұрын
Njanum
@akhileairinjalakuda58713 жыл бұрын
ബാല്യത്തിന്റെ നൊസ്റ്റാൾജിയ ആയ ശബ്ദങ്ങൾ ❤️❤️
@jofingeorge3 жыл бұрын
Athe bro
@ramesanrameshpaul34163 жыл бұрын
തെന്നൽ മാഡം കൊച്ചി fm ഇൽ കത്തി നിൽക്കുന്ന കാലം ചലച്ചിത്ര ഗാനം അവതരിപ്പിക്കുന്ന കാലത്തു ഞാൻ കേൾക്കാൻ താല്പര്യം ഒട്ടും കാണിച്ചില്ല ഇഷ്ടമില്ലാഞ്ഞിട്ടല്ല. അത്രയ്ക്കും മധുരമായ ആ സംഭാഷണവും ശബ്ദവും മനസ്സിൽ കേറിപ്പിടിച്ചാലോ, ആരാധന തോന്നിയാലോ എന്ന് കരുതി. പിന്നെ കുറെ വർഷങ്ങൾക്കു ശേഷം ഏതാണ്ട് ആകാശ വാണി വിടാറായപ്പോഴാണ് ആ ശബ്ദം വീണ്ടും കേൾക്കുന്നത്. പിരിഞ്ഞു പോകുന്നതിന്റെ അന്ന് ഒരു ഇന്റർവ്യൂ റേഡിയോയിൽ തന്നെ ഉണ്ടായിരുന്നു. അന്ന് എനിക്ക് എന്തുകൊണ്ടോ മനസു വല്ലാതെ വേദനിച്ചത് ഇന്നും ഓർക്കുന്നു. നമുക്ക് പ്രിയപ്പെട്ട ഒരാൾ കുറെ നാളുകൾക്കു ശേഷം വീട് വിട്ടു ഇറങ്ങി പോകുമ്പോൾ ഉണ്ടാകുന്ന ഒരു ഫീലിംഗ്. ശെരിക്കും അനുഭവിച്ചു.
തെന്നൽ ചേച്ചിയുടെ നാടക ഗാനങ്ങൾ ഒരുപാട് ഇടത്തിൽ search ചെയ്തു.... കിട്ടിയില്ല..... ആർക്കെങ്കിലും അറിയുമോ.... ഏതെങ്കിലും ചാനലിൽ ഉണ്ടോ ആ മനോഹര ഗാനങ്ങൾ??
@roshanz12043 жыл бұрын
Akashvaniyil und
@LijishLee072 жыл бұрын
തെന്നൽ എന്ന് പേര് കേക്കുമ്പോഴേ സന്തോഷം ആണ്
@SaiCreationMalayalam5 жыл бұрын
ശ്രീമതി തെന്നൽ ആഖ്യാനം ചെയ്ത 'ഉണ്ണിക്കുട്ടന്റെ ലോകം ' കേട്ടു. വളരെ നന്നായി. ഇവരുടെ ഫോൺ നമ്പർ തരുമോ
@neemaxavier11063 жыл бұрын
Really miss you Thennal🥰🥰🥰🥰
@arun63144 жыл бұрын
Super sound😍😍😍😍🥰
@ojeshpv99497 ай бұрын
ഇടത് കൈ നീട്ടിയ മനോഭാവം 🙏ഏതാണ് ആ ജാട
@edupointpsc98185 жыл бұрын
Unnikuttante loakam Valare nannayirunnu Thank you
@SaiKumar-wk4mk2 жыл бұрын
എന്നെങ്കിലുമൊരിക്കൽ കാണണമെന്നാഗ്രഹിച്ച മുഖം. ഗ്രൃഹാദുരതയുടെ ആഴങ്ങളിലേക്ക് മനുഷ്യരെ കൊണ്ടു പോകുന്ന വശ്യസുന്ദരമായ മാസ്മരിക ശബ്ദത്തിൻ്റെ ഉടമയെ കണ്ടതിൽ അതിയായ സന്തോഷമുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു🙏
@shaheerpoopparambil55367 жыл бұрын
Thennaleee#the great women#hats of sound #all the very best for rest life.
@sanialangad1088 Жыл бұрын
ചേച്ചിയുടെ ഒരു ചിരി ഒണ്ട് അത് റേഡിയോയിൽ കേൾക്കണം 🤏🏻
ഉണ്ണികുട്ടന്റെ ലോകം അവതരണം: സി കെ തെന്നൽ എന്നും രാവിലെ യാത്രയിൽ കൂട്ടായിരുന്നു...🤍
@parmanabanpappan66332 жыл бұрын
ചേച്ചി യെകാണാൻസാധിചു
@janardhanjenujanardhan89952 жыл бұрын
തങ്ങമണി ചേച്ചി....!!
@AjithKumar-ff7vi Жыл бұрын
ഇവർ ഗാനമേളയ്ക് പണ്ട് പാടാൻ വന്നതോർക്ന്നു.
@MaheshK-wd8lt10 ай бұрын
ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് ഒരുപക്ഷെ ഉച്ചസമയത്തു തെന്നൽ ചേച്ചിയുടെ വോയിസ് കേൾക്കാനും നിങ്ങൾ പറയുന്ന പാട്ടുകേൾക്കാനും ഒരുപാടു ഒരുപാടു ഇഷ്ട്ടമായിരുന്നു ഒരു 2002 ആ ഒരു കാലഘട്ടമായിരിക്കാം. അന്ന്. ചേച്ചിയുടെ വോയ്‌സിനെ അന്നേ എന്തോന്നറിയാതെ ഇഷ്ട്ടപെട്ടിട്ടുണ്ടായിരുന്നു