Tennis elbow pain how to solve, കൈ മുട്ട് വേദനക്ക് ചെയ്യേണ്ട വ്യായാമമാണ് പരിചയപെടുത്തുന്നത്.

  Рет қаралды 37,054

Dr Sajid Kadakkal

Dr Sajid Kadakkal

Күн бұрын

കൈമുട്ട് വേദന( Tennis Elbow)മാറുന്നതിന് വേണ്ടിയുള്ള വ്യായാമമാണ് പരിചയപ്പെടുത്തുന്നത്. ചികിത്സാപരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം +971554680253

Пікірлер: 60
@rajilarajila6584
@rajilarajila6584 3 жыл бұрын
ഡോക്ടർ പറഞ്ഞ ഈ വേദന എനിക്ക് തുടങ്ങീട്ട് കുറച്ചു ദിവസമായി thanks Dr
@babysaradha5378
@babysaradha5378 4 жыл бұрын
Thanks Dr.God bless you.
@chitraraman7210
@chitraraman7210 3 жыл бұрын
Excellent Dr Sir.
@pgreinold
@pgreinold 4 жыл бұрын
Thank you Doctor... I am suffering Tennis Elbow...
@nargeesesaif2673
@nargeesesaif2673 4 жыл бұрын
Good... Very effective. Thank you very much
@bindusuresh869
@bindusuresh869 3 жыл бұрын
Thankyou Doctor..... 🙏
@aaminanoufal3737
@aaminanoufal3737 2 жыл бұрын
It is so good
@sivadasangangadharan8368
@sivadasangangadharan8368 3 жыл бұрын
Thankyou sir 👍
@rayyasalam3385
@rayyasalam3385 4 жыл бұрын
Thank you sir very use full video
@anniefernandez7108
@anniefernandez7108 4 жыл бұрын
Hello doctor, my husband is a Rheumatoid Arthritis patient taking lifetime medicine. Last year we did knee aspiration. For past week, he has ankle pain and today we saw some swelling. Do you have any suggestions?
@sumipm1115
@sumipm1115 4 жыл бұрын
Thankyou dr
@omanagpoakumar232
@omanagpoakumar232 3 жыл бұрын
Sir neerkettu ullapol paranja exasicice cheyamo plees replay
@bibinlala44
@bibinlala44 5 жыл бұрын
Sir ഞാൻ ജിമ്മിൽ വർകോട്ട് ചെയ്യുന്ന ആളാണ്, രണ്ട് വർഷം മുൻപ് golfers elbow വന്നിരുന്നു അതുകൊണ്ട് ഞാൻ workout നിർത്തി ഇപ്പോൾ വീണ്ടും തുടങ്ങി, tennis elbow യും golfers elbow യും വരാതിരിക്കാൻ എന്തു മുൻകരുതൽ ആണ് എടുക്കേണ്ടത്.
@ubaidmuhammed1433
@ubaidmuhammed1433 3 жыл бұрын
@Bibinlal A engne treatment eduthu Enik tennis elbow aab
@bibinlala44
@bibinlala44 3 жыл бұрын
@@ubaidmuhammed1433 ഞാൻ ആയൂർവേദ മാണ് ചെയ്തത്. ഏകദേശം ആറുമാസത്തോളം റസ്റ്റ്‌ ചെയ്തു. അങ്ങനെ മാറി. റസ്റ്റ്‌ ആണ് അത്യാവശ്യം
@saleemormayil5244
@saleemormayil5244 4 жыл бұрын
സർ ഞാൻ വിദേശത്ത് ശവർമയുടെ ജോലിചെയ്യുന്നു എനിക്ക് ഈ വേദനവന്നിട്ട് 2 മാസമായി ഡോക്ടറേ കാണിച്ചു ടെന്നീസ് എൽബോ എന്നാണ് പറഞ്ഞത് 2 മാസമായി മെഡിസിൻ കഴിക്കുന്നു ഇതുവരെ ഒരു ബേദവും ഇല്ല വേദന കൊണ്ട് ജോലിചെയ്യാൻ പറ്റുന്നില്ല ഇപ്പോൾ ഈ സാഹചര്യത്തിൽ നാട്ടിലും വരാൻ പറ്റാത്ത അവസ്ഥയിൽ ആണ് നാട്ടിൽ വരണം എനിക്ക് തുടർ ട്രീറ്റ് മെന്റ് ചെയ്യണം
@cjgjjcjg8365
@cjgjjcjg8365 4 жыл бұрын
Allam sariyakum
@jincythomas9562
@jincythomas9562 Жыл бұрын
സർ, വേദന ഉള്ളപ്പോൾ വ്യായാമം ചെയ്യാമോ
@yaachusworld9721
@yaachusworld9721 4 жыл бұрын
Tanks
@ramla1449
@ramla1449 4 жыл бұрын
thanks dr
@afnask9788
@afnask9788 3 жыл бұрын
Hii Dr njaan cheyaatha Joli cheydirunnu weight ulla kurach saadanam left chumalil edutthirunnu adinu shesham shoulderilum kai madakkilum vallatha vedena anubhavapedennu adin endenkilum oru vayi undoo
@hashmilvlogs3591
@hashmilvlogs3591 3 жыл бұрын
Tans sir
@muneermuneer8750
@muneermuneer8750 4 жыл бұрын
Thanks Dr
@sreelatha1320
@sreelatha1320 3 жыл бұрын
Thanks dr
@rajeshkolumbil7681
@rajeshkolumbil7681 4 жыл бұрын
Thank u sir
@sr-oc6lo
@sr-oc6lo 4 жыл бұрын
Sir tennis elbow undankil dund ,push up chayan patto pls advice
@athiraammuz8632
@athiraammuz8632 4 жыл бұрын
Thank you sir, My son suffering this pain and his doctor advised to take injection on the hand.Is it cause any other problem sir.please relpy
@ubaidmuhammed1433
@ubaidmuhammed1433 3 жыл бұрын
Injunction problem
@georgekutty415
@georgekutty415 Жыл бұрын
സാർ . ഒരു കൈക്ക് മതിയോ അതോ രണ്ട് കൈക്ക് ചെയ്യണോ
@BashaBasha-pd8vx
@BashaBasha-pd8vx 5 жыл бұрын
Idhu chayan krithiyam samayam vanno sr
@drsajidkadakkal3327
@drsajidkadakkal3327 5 жыл бұрын
രാവിലേയും,വൈകുന്നേരവും തുടർച്ചയായി ചെയ്യുമ്പോൾ നല്ല റിസൾട്ട് ഉണ്ടാകും
@jaha.hero12345
@jaha.hero12345 4 жыл бұрын
Elbow mathram pain..mobil pokipidichu use cheyyinondano doubt und
@shamnarasheed6952
@shamnarasheed6952 3 жыл бұрын
Dr.ente molk 5 age und..1 month aayee aval veenu...Kai muttu flacture und..plaster ettirunnuu...Kai muttu madagi erikkayaanu...2 days aayee plaster vetti...eppol Kai full nivarthaanum madakkaanum kazhiyunnillaa...enthaanu cheyyendath..reply me pls...
@niyasda123
@niyasda123 4 жыл бұрын
Hand grip use cheyyumbil pain und. Apo cheyyamo
@eldhocheriyan8686
@eldhocheriyan8686 4 жыл бұрын
Hand grip use cheyumbol pain kudunundu appo cheyyamo??
@usmankotheri298
@usmankotheri298 4 жыл бұрын
Engine clear cheyyum
@mohammedmohammedali4798
@mohammedmohammedali4798 4 жыл бұрын
Doctor...enikk kaimuttil vedana und.tennis elbow engane thirichariyan pattum
@ss-asasas
@ss-asasas 2 жыл бұрын
Glofers elbow ഉള്ളവർക്ക് ഇത് ഗുണം ചെയ്യുമോ
@krishnakumarj6302
@krishnakumarj6302 4 жыл бұрын
Oilment undo..
@shibukumargoodresponses6965
@shibukumargoodresponses6965 4 жыл бұрын
Mr omnigel nano is effective oilment price 100 rs
@rahmathullakottakkal2048
@rahmathullakottakkal2048 3 жыл бұрын
Hai
@fintofrancis1345
@fintofrancis1345 4 жыл бұрын
Personal ayi vilikkan patto
@bijinav8356
@bijinav8356 5 жыл бұрын
Ee excercise cheytal tennis elbow poornamayum marumo
@drsajidkadakkal3327
@drsajidkadakkal3327 5 жыл бұрын
സ്ഥിരമായി ചെയിതാൽ നല്ല ഫലം ലഭിക്കും
@bijisanthosh6925
@bijisanthosh6925 4 жыл бұрын
🙏🙏🙏
@haneefamuthukurussi8649
@haneefamuthukurussi8649 4 жыл бұрын
ഞാൻ ഈ അസുഖം പറഞ്ഞപ്പോൾ ഇതു പോവണമെങ്കിൽ, എന്നോട് ഇഞ്ചക്ഷൻ ചെയ്യണമെന്ന് പറഞ്ഞു. ഒരു വർഷത്തിന് ശേഷം വീണ്ടും ഉണ്ടായി
@monusharajagopalan2521
@monusharajagopalan2521 5 жыл бұрын
Njanoru house wife anu. Palarum parayunu idhu marathilla nu. I can't twist my hand so paining
@Nishiskitchenbeautytipsnishees
@Nishiskitchenbeautytipsnishees 3 жыл бұрын
Dr paranju ennodu marilla ennu 😔. ഞാൻ ky kudanju exercise cheythatha athippo പണി കിട്ടി
@shibukumargoodresponses6965
@shibukumargoodresponses6965 4 жыл бұрын
Apply oxalgine or omnigel nano ointment . Effective one
@bijisanthosh6925
@bijisanthosh6925 4 жыл бұрын
ഈ oinment എല്ലാ medical സ്റ്റോഴ്‌സിലും കിട്ടുമോ
@usmankotheri298
@usmankotheri298 4 жыл бұрын
Sir bornine inchetion varea adichu but veadnakke oru kuravum illa
@WORLD-qr2er
@WORLD-qr2er 4 жыл бұрын
Hello anyone here who done surgery for this?
@nsemble_9854
@nsemble_9854 4 жыл бұрын
Kay muttinu chuttum tharipp
@tshanib
@tshanib 4 жыл бұрын
വേദനക്കൾക്ക് വിദഗ്ദ്ധ ചികിത്സ കോഴിക്കോട് വെൽഫൈയിൽ ലഭ്യമാണ് , ബുക്കിങ് നമ്പർ : 8590015151 g.page/wellphy
@Onlineontime472
@Onlineontime472 4 жыл бұрын
എനിക്ക് ജോലി ചെയ്യുമ്പോ വേദന feel ചെയ്യില്ല.. ഉറങ്ങാൻ കിടക്കുമ്പോ ആണ് പ്രശ്നം... 😔😔
@muneereid5387
@muneereid5387 4 жыл бұрын
എനിക്കും
@tshanib
@tshanib 4 жыл бұрын
വേദനക്കൾക്ക് വിദഗ്ദ്ധ ചികിത്സ കോഴിക്കോട് വെൽഫൈയിൽ ലഭ്യമാണ് , ബുക്കിങ് നമ്പർ : 8590015151 g.page/wellphy
@premjithalaprath8929
@premjithalaprath8929 4 жыл бұрын
Thanks Dr.
@valsalakollarickal7421
@valsalakollarickal7421 3 жыл бұрын
Thank you dr
@prasanthtp5427
@prasanthtp5427 4 жыл бұрын
Thanks Doctor
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Understanding TENNIS ELBOW and what to do about it
16:21
Precision Wellbeing
Рет қаралды 1,4 МЛН
TENNIS ELBOW//No:44//By Dr Manju Kappen
8:13
Dr Manju's Health Channel
Рет қаралды 20 М.
കൈ കുഴയിലെ വേദന |Wrist joint pain |
7:06
Dr.Vinod's Chitra Physiotherapy
Рет қаралды 14 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН