TENSE || ENGLISH LESSON 16 || FOR KERALA PSC PRELIMINARY EXAM

  Рет қаралды 59,454

chakrapani classes 2.0

chakrapani classes 2.0

3 жыл бұрын

Пікірлер: 878
@neenuneenu4843
@neenuneenu4843 3 жыл бұрын
എന്റെ sir ഇംഗ്ലീഷ് പഠിപ്പിച്ചതോടെ...... ഞാൻ കുറച്ചു കൂടി തല ഉയർത്തി....... ദൈവം തന്നതാ നമ്മുടെ sir നെ...... പാവങ്ങൾക്കു വേണ്ടി 🙏🙏god bless you my dear sir🙏🙏🙏🙏
@banujac1308
@banujac1308 3 жыл бұрын
Njanum uyarthiyedo
@hibanoushad841
@hibanoushad841 2 жыл бұрын
Q
@hibanoushad841
@hibanoushad841 2 жыл бұрын
Q
@mukeshmuku7173
@mukeshmuku7173 3 жыл бұрын
പ്രിയ സിപി സാർ നു നമസ്കാരം. ഇന്നലത്തെ IT ക്ലാസ് വളരെ മികച്ചതായിരുന്നു.. പറയാൻ വാക്കുകളില്ല.. മുകേഷ് പാലക്കാട്‌..
@anoopkrishnan1413
@anoopkrishnan1413 3 жыл бұрын
Athe spr cls ayirunnu
@munnisvlog7328
@munnisvlog7328 3 жыл бұрын
Atheeeeeee super
@hibyepeachyfans.....5300
@hibyepeachyfans.....5300 3 жыл бұрын
Correct ആണ്‌ പറഞ്ഞത്. വെറുതെ ഇരുന്ന് കേട്ടാല്‍ മതി അത്രയും easy
@manojt9143
@manojt9143 3 жыл бұрын
Ithentha cp sir nnokke parayunne...adyaapakare name kootti sir ennu vilikkaruth...njaan plus two class il padicha aadya paadam athaayirunnu..kozhikkod ninnum vanna oru Rajan sir aanu athu paranjath..20 year s nu mumpu.. oru koottam adyaapakaril aarennu chodichaal just name kootti parayaam... but vilikkaan paadillaannaa...ente 11 year ile adyaapana jeevithathil orupaad kuttikalkk paranju koduthu..athupole staffroom ilum ...athinu sesham avaronnum name cherthu vilichittilla..adyaapakaraayaalum kuttikalaayaalum...ithu kelkkumpo oru vishamam ...athondu paranjatha
@mukeshmuku7173
@mukeshmuku7173 3 жыл бұрын
I understand. Thank u for ur valuable information.
@radhikavinodpv8004
@radhikavinodpv8004 3 жыл бұрын
ഞാൻ ഒരു കമ്യൂണിസ്റ്റ് അല്ല പക്ഷേ ഞാൻ സാറിന്റെ ക്ലാസ്സുകൾ വളരെ അധികം ഇഷ്ടപ്പെടുന്നു
@believer8773
@believer8773 3 жыл бұрын
Same.njnm communist alla bt chakrapani sir ne orupad ishtamanu
@durga845
@durga845 3 жыл бұрын
Azhikode
@jibikunju2224
@jibikunju2224 3 жыл бұрын
Athentha sir കമ്മ്യൂണിസ്റ്റ്‌ കാർക്കണോ ക്ലാസ്സ്‌ എടുക്കുന്നത്
@emiyas_creations
@emiyas_creations 3 жыл бұрын
Communist karkk mathre class sir edkunn evdem paranjitilla... Manusharkk vendiyan.
@sulfikkarali7411
@sulfikkarali7411 3 жыл бұрын
സാറിന് രാഷ്ട്രീയം ഉണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ അത് ഏതാണെന്നു മനസ്സിലായിരുന്നു.. ഒരു നല്ല കമ്മ്യൂണിസ്റ്റ് എങ്ങനെ ആവണം എന്ന് കാണിച്ചു തന്ന മനുഷ്യൻ.. ലാൽസലാം 😍
@vishnudevs9694
@vishnudevs9694 3 жыл бұрын
പഴയ കമ്മ്യൂണിസ്റ്റ്കൾ ആണ് നല്ലത്
@sujiths2748
@sujiths2748 3 жыл бұрын
ഹായ് കൊല്ലംകാര് ലൈക്‌ 😻💓
@sherleenasherleena9278
@sherleenasherleena9278 Жыл бұрын
ഒത്തിരി സന്തോഷവും, സമാധാനവും ഉണ്ട് സർ, ഈ 29 വയസു വരെ ഒരു ബാലികേറാ മലയായി കണ്ട ഇംഗ്ലീഷ് ഗ്രാമർ, തുടക്കത്തിൽ തന്നെ ഇത്ര സിമ്പിൾ ആണെന്ന് കാണിച്ചു തന്നതിന് ഈ 16മത്തെ ക്ലാസ്സ്‌ കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണും മനസും നിറയുന്നു.. അടുക്കളയിൽ പാത്രങ്ങളുടെ ഇടയിൽ കഴിയുന്ന ഞങ്ങളെ പോലുള്ള സ്ത്രീകൾക്ക് ഒത്തിരി ഉപകാരം ആണ്. ഇപ്പോൾ ജീവിതത്തിൽ ഒരു പ്രേതീക്ഷ ഒക്കെ വന്നിട്ടുണ്ട്. 🙏🙏
@aktcutz
@aktcutz 3 жыл бұрын
PSC യിൽ പാവങ്ങളുടെ പടത്തലവൻ - Chakrapani സർ ♥️♥️♥️
@sibinsamraj
@sibinsamraj 3 жыл бұрын
പാവപ്പെട്ടവന്റെ വിഷമങ്ങൾ മനസിലാക്കി അവനെ ഒപ്പം കൂട്ടുന്നവനും അവന്റെ കണ്ണീർ ഒപ്പുന്നവനുമാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌കാരൻ, അത് ഏത് തരത്തിലായാലും... 💢ലാൽസലാം സഖാവേ🌷🌷
@ajimolssherif4355
@ajimolssherif4355 3 жыл бұрын
Lalsalam
@reshmaanil764
@reshmaanil764 3 жыл бұрын
ചക്രപാണിസർ ആണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്കാരൻ ..... പാവപ്പെട്ടവന്റെ മനസ് കാണുന്ന , സ്വപ്നം കാണാൻ പഠിപ്പിച്ച, അതിനു വിലകൊടുക്കുന്ന.... സഖാവ് .
@ajimolssherif4355
@ajimolssherif4355 3 жыл бұрын
@@reshmaanil764 satyam
@madhusree2402
@madhusree2402 3 жыл бұрын
@@reshmaanil764 Chakrapani Sir yathartha Communist......Ithavanam Communist ....
@glowgetter1581
@glowgetter1581 3 жыл бұрын
❤❤❤❤❤
@Mahi92175
@Mahi92175 3 жыл бұрын
ഹായ് കോട്ടയം ലൈക്
@abhijith4775
@abhijith4775 3 жыл бұрын
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്..❤️
@reshmapeeyes2380
@reshmapeeyes2380 3 жыл бұрын
Sir.... Tense completed...thank u so much....ഇനിയും ഒരുപാട് ക്ലാസുകൾ വേണം..എത്ര കേട്ടാലും സർ ന്റേ ക്ലാസുകൾ മടുക്കില്ല. അത്ര നല്ലതാണ്... ഞങ്ങളുടെ ഭാഗ്യമാണ്... Sir aanu യഥാർത്ഥ കമ്മ്യൂണിസ്റ്റ്...
@r.mhidhans7117
@r.mhidhans7117 3 жыл бұрын
മലപ്പുറം കാർ Like ചെയ്യൂ
@afeefurehmanvaliyat9782
@afeefurehmanvaliyat9782 3 жыл бұрын
Evd
@r.mhidhans7117
@r.mhidhans7117 3 жыл бұрын
ഞാൻ മലപ്പുറം നിങ്ങളൊക്കെ എവിടാ കൂട്ടുകാരേ'':
@afeefurehmanvaliyat9782
@afeefurehmanvaliyat9782 3 жыл бұрын
@@r.mhidhans7117 തിരുരങ്ങാടി
@shahnamol9101
@shahnamol9101 3 жыл бұрын
Malappuram wandoor💖
@rinjubhagyanath-gp2ry
@rinjubhagyanath-gp2ry 3 жыл бұрын
tirur
@jeriljoy2202
@jeriljoy2202 3 жыл бұрын
ഒരു കമ്മ്യുണിസ്റ്റ് കാരൻ 🥰💝 നല്ല ഒരു മനുഷ്യൻ ആവണമെന്ന് പഠിപ്പിച്ചവൻ 🥰
@notethepointbro
@notethepointbro 3 жыл бұрын
28:10 uff രോമാഞ്ചം 🥰🥰🥰
@aloshy6171
@aloshy6171 3 жыл бұрын
Uff
@KING-xs7vq
@KING-xs7vq 3 жыл бұрын
Thankyou sir. 🌹🌹🌹ഇടുക്കിയിൽ നിന്നും ചക്രപാണി ക്ലാസ്സ്‌ കാണുന്നവരുണ്ടോ ഫ്രണ്ട്‌സ്.....
@ArunKumar-po2or
@ArunKumar-po2or 3 жыл бұрын
Undu
@rajeevp.g5171
@rajeevp.g5171 3 жыл бұрын
ഉണ്ട്
@vijinamineesh712
@vijinamineesh712 3 жыл бұрын
Tense നെ പിടികിട്ടിയത് ഇപ്പോഴാ😄 ഒരു പാട് സന്തോഷം...'
@rajithavk9244
@rajithavk9244 3 жыл бұрын
കമ്മ്യൂണിസം 🥰🥰🥰🥰🥰.........
@anilaanila8406
@anilaanila8406 3 жыл бұрын
💪
@achu9892
@achu9892 3 жыл бұрын
@shahnamol9101
@shahnamol9101 3 жыл бұрын
💖💕💪
@gauthamgopan1934
@gauthamgopan1934 3 жыл бұрын
💓
@saneeshkp9057
@saneeshkp9057 3 жыл бұрын
💪
@anujiju3663
@anujiju3663 3 жыл бұрын
സാർ എന്നാണ് വയനാട്ടിൽ വരുക സാറിൻ്റെ ചിരിച്ച മുഖം കാണാൻ സാധിച്ചതിൽ സന്തോഷം 'എനിക്ക് രണ്ടാം ഘട്ട പരിക്ഷയ്ക്ക 43 മാർക്കേയുള്ളു .മെയിൻ പരീക്ഷ എഴുതാൻ പറ്റുമെന്ന് തോന്നുന്നില്ല എങ്കിലും മോൾക്ക് പറഞ്ഞ് കൊടുക്കാമെല്ലോന്ന് കരുതി ഇംഗ്ലിഷ് പഠിക്കുന്നു ' .കണക്കിൻ്റെ ക്ലാസ്സും കാണാൻ തുടങ്ങി എനിക്ക് എഴുതാൻ പറ്റില്ലങ്കിലും മറ്റു സുഹൃത്തുക്കൾക്ക് ക്ലാസ്സ് നഷ്ടപെടരുതല്ലോ.
@meeranair6546
@meeranair6546 3 жыл бұрын
Anu vinu mains ezhuthan pattatte...
@shajahanm9922
@shajahanm9922 2 жыл бұрын
ടെൻസ് എന്ന ഭാഗം ഒരു ഐഡിയയും ഇല്ലായിരുന്നു.പക്ഷെ ചക്രപാണി ക്ലാസിലെ ഇംഗ്ലീഷ് ക്ലാസുകൾ കണ്ടതോടെ അതിന് ഒരു ഉത്തരമായി 'അതിനു കാരണം ചക്രപാണി ക്ലാസ്' - ...❤❤🧡🧡
@shubhavasundharan3658
@shubhavasundharan3658 3 жыл бұрын
Ini varuna puthu thalamuraku vendiyum sirnu classukal edukan kazhiyatte athinulla arogyavum dheerghayusum daivam nalkumarakatte. ...GOD BLESS YOU SIR
@Alisaju179
@Alisaju179 3 жыл бұрын
പ്രിയ സാറിന് ദീർഘായുസ്സ് ലഭിക്കട്ടെ എന്നാണ് പ്രാർഥന.
@nazeerlbcnazeer7624
@nazeerlbcnazeer7624 3 жыл бұрын
Thank. You സർ എല്ലാ ജില്ലയിലും വരാമെന്ന് പറഞ്ഞിരുന്നു, സാറിന്റെ തിരക്ക് ഞങ്ങൾ മനസിലാക്കുന്നു, എന്നെങ്കിലും സാറിന്റെ നേരിട്ടുള്ള ക്ലാസ്സിൽ ഇരിക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ
@nehan_art
@nehan_art 2 жыл бұрын
tense valare vyakthamai padippichu thanna sir nu nanni 🙏
@sivaasvlog9856
@sivaasvlog9856 2 жыл бұрын
ഇപ്പോഴാണ് sir ശരിക്കും tense എന്താണ്ന്ന് മനസിലായത്, ഇംഗ്ലീഷിൽ ഒരു confidence ഒക്കെവന്നു തുടങ്ങി sir
@meshahana14
@meshahana14 3 жыл бұрын
തീർച്ചയായും.....കമ്മ്യൂണിസ്റ്റ് കാരനെ idh സാധിക്കൂ....🙏🙏🙏👍👍👍
@riyas_s
@riyas_s 3 жыл бұрын
Chakrapani sir ഞങ്ങൾ എന്ത് പ്രതിഫലമാണ് സർ അങ്ങേക്ക് നൽകേണ്ടത് ഞങ്ങളോട് ഈ കാണിക്കുന്ന സ്നേഹത്തിനും ആത്മാർത്ഥതക്കും. ഒരു നാൾ സർന്റെ മുന്നിൽ സന്തോഷത്തോടെ ചിരിച്ച മുഖവുമായി വന്നിരിക്കും സർ.
@user-lk5qs6jk3z
@user-lk5qs6jk3z 3 жыл бұрын
ചാലക്കുടികാരന്റെ വക ഒരു ബിഗ് സല്യൂട്ട്.... Good morning sir.... 🌹🌹🌹🌹🌹🙏
@anupradeepanupradeep3078
@anupradeepanupradeep3078 3 жыл бұрын
chalakudy evadanu.njanum chalakudy
@nikhiljohny6023
@nikhiljohny6023 3 жыл бұрын
ഞാൻ ഒല്ലൂർ ആണ്
@zeenussainzim8230
@zeenussainzim8230 3 жыл бұрын
Me ijk
@soumyanikesh1988
@soumyanikesh1988 2 жыл бұрын
@@zeenussainzim8230 njanum ijk
@aswathi5734
@aswathi5734 3 жыл бұрын
ലോകത്തിൽ മനുഷ്യത്വം നഷ്ടപ്പെട്ടു എന്നു പറയുന്നവരോട് ഞാൻ പറയുന്നു.. നെടുമങ്ങാട് പോയാൽ ചക്രപാണി സാറിനെയും friends നെയും കാണാം എന്ന്.. ഒരുപാട് താമസിച്ച് ആണ് ക്ലാസ്സ് കാണാൻ തുടങ്ങിയത്.. ഞാൻ എൻ്റെ friend's ന് share ചെയ്തിരുന്നു.. അപ്പോൾ ആണ് ഒരു കുട്ടി പറഞ്ഞത്.. അവളുടെ friends നേരത്തെ മുതൽ follow ചെയ്യുന്നുണ്ടായിരുന്നു എന്ന്.. ഒരുമിച്ച് ഇരുന്നു പഠിച്ചിട്ട് പോലും അവർ ഇങ്ങനെ ഒരു ക്ലാസ്സ് നെ പറ്റി share ചെയ്തില്ല.. preliminary exam ന് ശേഷംആണ് paranjath.. അവൾക്ക് വളരെ സങ്കടം വന്നു എന്ന് പറഞ്ഞു.. വൈകി ആണെങ്കിലും ഞങ്ങൾക്കും sir nte class il എത്തിച്ചേരാൻ പറ്റിയല്ലോ 🙏🙏🙏👍👍😊😊😊😊
@itsmeark5578
@itsmeark5578 3 жыл бұрын
Satyaman. Sirne kanumpolum, sirnte chiriyum vaashiyum kanumpol aveshaman padikkan. You are great
@soumyaps6394
@soumyaps6394 3 жыл бұрын
Thank you Sir and your team (from Ernakulam).May God bless you for your health and effort.
@devasree6290
@devasree6290 3 жыл бұрын
Thank you sir for this informative class
@ratheeshkumar4658
@ratheeshkumar4658 3 жыл бұрын
സാർ ഞങ്ങളുടെ ആവലാതികളും വിഷമങ്ങളും സാറിൽ എത്തിച്ച ഞങ്ങളുടെ പ്രിയപ്പെട്ട സൂരജിനെ ഒന്ന് പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നു സാർ......... പ്രാർത്ഥന ഉണ്ടാകും
@ultimategoal6339
@ultimategoal6339 3 жыл бұрын
Sooraj Aaraanu
@theshowmustgoon2664
@theshowmustgoon2664 3 жыл бұрын
അവിടുത്തെ student ആകണം.
@Shynicraj
@Shynicraj 3 жыл бұрын
Chakrapani സാറിന്റെ ചിരിക്കുന്ന മുഖം കണ്ടപ്പോൾ എന്തു സന്തോഷം ആണെന്നോ
@saisivasaisiva1416
@saisivasaisiva1416 3 жыл бұрын
Lucky to have guru cp sir
@anjuponnu8593
@anjuponnu8593 3 жыл бұрын
Good morning sir, Ernakulam 😍
@ramsheena246
@ramsheena246 2 жыл бұрын
Sir nte ചിരി കാണുമ്പോ തന്നെ positive Energy കിട്ടും 😊😊
@devudevuttyvlogs7133
@devudevuttyvlogs7133 3 жыл бұрын
Idukki paranje 😍😍😍😍
@user-gi8ct7kd2i
@user-gi8ct7kd2i 17 күн бұрын
Ayinu
@pptrick8270
@pptrick8270 3 жыл бұрын
Thank you sir, IT class. Super.
@rineesha5850
@rineesha5850 3 жыл бұрын
Sir chirichkond class edukkumpo manasinu bhayankara relaxation aanu... tense itrayum simple aayi edukkan mattoraalkkum kazhiyilla.... Thank you soo much sir... love you... sir kannur varunnu enn kettathil valare santhosham... neritt kaanamallo nammalkk.... 😍😍😍
@uh-dnana-
@uh-dnana- 2 ай бұрын
ഇതാണ് കമ്മ്യൂണിസം ❤ചക്രപാണി സർ അദ്ധ്യാപകൻ 🔥
@aryaajith4876
@aryaajith4876 3 жыл бұрын
സർ കൊല്ലം പറയണം. കൊല്ലത്തും വരണം, sirnte ക്ലാസ്സിൽ ഞങ്ങൾക്കും ഇരിക്കണം.
@sandhya.l8449
@sandhya.l8449 3 жыл бұрын
വളരെ വളരെ നന്ദി sir നന്നായി മനസിലാക്കി തന്നതിന്
@Salamvelungoden8856
@Salamvelungoden8856 3 жыл бұрын
ഇംഗ്ലീഷ് ക്ലാസ്സ്‌ കുറച്ചു കണ്ടപ്പോഴേക്കും ഒരു ഇത്തിരി അഹങ്കാരം ഒക്കെ ആയി സാറേ.. അഹങ്കാരം സാറിന്റെ സ്റ്റുഡന്റസ് കാണിക്കില്ല. അത് വേറെ കാര്യം... Thnkyou
@nishakrishna6239
@nishakrishna6239 3 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 😍
@thasli3695
@thasli3695 3 жыл бұрын
പാലക്കാട്‌ like😍💪✌️
@HariAyiravalli
@HariAyiravalli 3 жыл бұрын
🙏🙏
@sujasunny2896
@sujasunny2896 3 жыл бұрын
Ethrayum dedication aayi class cheyyan vere aarum ella sirnu thullayam sir mathram orikal kudi thank you sir
@ajaykeekamkote1018
@ajaykeekamkote1018 3 жыл бұрын
നമ്മളല്ലാതെ മറ്റാര് ....💪💪🙏🙏
@devikamb9272
@devikamb9272 3 жыл бұрын
Sir nte oro classum valare vilapettathan
@sarathkumar5031
@sarathkumar5031 2 жыл бұрын
Adipoli english class.....
@farisaap3757
@farisaap3757 2 жыл бұрын
My valuable master 🥰thanku sir
@neenuneenu4843
@neenuneenu4843 3 жыл бұрын
My dear sir 🙏🙏🙏morning വന്നല്ലോ 🙏🙏🙏🙏thank you so much dear sir🙏🙏🙏പാവം എന്റെ sir നമുക്ക് വേണ്ടി എത്ര കഷ്ട്ടപെടുന്നു.............🙏🙏🙏🙏
@Salamvelungoden8856
@Salamvelungoden8856 3 жыл бұрын
ചോക്ക് ശബ്ദം കേൾക്കുമ്പോൾ പഴയ കാലം മനസ്സിലേക്ക് വരുന്നു.
@aswathychelluvelil5759
@aswathychelluvelil5759 3 жыл бұрын
Sir ചോദിച്ച tense എല്ലാം ഞാൻ കണ്ടു പിടിച്ചു. ഒത്തിരി സന്തോഷം. മുൻപ് tense ഒന്നും അറിയില്ലാരുന്നു. സാറിന് ഒരുപാട് നന്ദി.നന്ദി. നന്ദി...........
@treesanj2149
@treesanj2149 3 жыл бұрын
English grammar entha ennu paranju thanna njagalude Priya sir... No words dear sir...
@asnasonlineshopping7192
@asnasonlineshopping7192 2 жыл бұрын
Eppol technic പിടികിട്ടി.. Thanks alot..
@susanjiju7462
@susanjiju7462 3 жыл бұрын
Sirnte class kanunnavar ellavarum nalla manushrayitheerum
@madhusree2402
@madhusree2402 3 жыл бұрын
It Sir superanu.....Chakrapani Sir niraye Sneham😍😍😍😍😍
@ardraleelavijay3634
@ardraleelavijay3634 3 жыл бұрын
Sir, Kollam kaarundeY🤗
@363sanu
@363sanu 3 жыл бұрын
English grammar simple aai paranju thanna sir nu oru 💯 ❤️❤️❤️❤️❤️
@thejus5926
@thejus5926 3 жыл бұрын
Thank you Sir, from Thrissur
@asnasonlineshopping7192
@asnasonlineshopping7192 2 жыл бұрын
God bless u and your families...
@user-pv5ig6le5b
@user-pv5ig6le5b 3 жыл бұрын
ചക്രപാണി സർ ഉയിർ ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥
@bhagyaraja.k9765
@bhagyaraja.k9765 3 жыл бұрын
സാർ ആണ് ഞങ്ങളുടെ മഹാഭാഗ്യം 🙏🙏🙏
@skpmathschannel6851
@skpmathschannel6851 3 жыл бұрын
👍👍👍🥰🥰🥰.... God bless you sir🙏🙏
@dileepkr2575
@dileepkr2575 3 жыл бұрын
Sir Idukki parajapol orupad santhosham
@tharav.a2096
@tharav.a2096 3 жыл бұрын
Thank you sir ❤️🙏🙏
@keerthisangeeth9663
@keerthisangeeth9663 3 жыл бұрын
🙏🙏🙏🙏 thank you sir... gudmorning
@malikmansoor6201
@malikmansoor6201 3 жыл бұрын
Theeepori clas 👌🔥🔥🔥🔥 Thanks sir ❤️❤️💯💯❤️❤️❤️💯💯💯❤️
@soumyabinoy8100
@soumyabinoy8100 Жыл бұрын
സാറിൻറെ ഈ നല്ല മനസ്സിന് നന്ദി .
@sobiyav.k139
@sobiyav.k139 3 жыл бұрын
സർ കണ്ണൂർ പോവുന്ന വഴി ഞങ്ങളുടെ പാലക്കാടും ഒന്നിറങ്ങിക്കൂടെ
@user-leo10
@user-leo10 3 жыл бұрын
തത്കാലം ഇപ്പൊ പാലക്കാട്‌ ഇറങ്ങേണ്ട,, അത്രക്കും ചൂടാ.. കരിഞ്ഞു പോകും.. 11മണി കഴിഞ്ഞാൽ തന്നെ തളരും
@user-leo10
@user-leo10 3 жыл бұрын
🤗🙏
@anilaanila8406
@anilaanila8406 3 жыл бұрын
@@user-leo10 തീയിൽ കുരുത്ത CP സാർ വെയിലത്തും ചൂടിലും വാടില്ലല്ലോ. ഞാനും പാലക്കാട്😀
@sobiyav.k139
@sobiyav.k139 3 жыл бұрын
@@user-leo10 തളരാതിരിക്കാനല്ലേ നമ്മൾ എല്ലാവരും
@ambikasivadas5538
@ambikasivadas5538 3 жыл бұрын
ഞാനും പാലക്കാട്
@noushadnash1013
@noushadnash1013 3 жыл бұрын
എന്റെ കുട്ടികൾ.... അതാണ് chakkarapanisir...🙏
@meshahana14
@meshahana14 3 жыл бұрын
Sir.....ഇടുക്കിയിൽ നിന്നൊരു ഹൃദയം നിറഞ്ഞ സ്നേഹം....മലയോര ജനതയുടെ മലയോളം വരും സ്നേഹം.....
@sreejas7352
@sreejas7352 3 жыл бұрын
ഇടുക്കിയിൽ എവിടെയാ😍
@meshahana14
@meshahana14 3 жыл бұрын
Thodupuzha
@meshahana14
@meshahana14 3 жыл бұрын
Sreeja eavideya
@sanojkk1064
@sanojkk1064 3 жыл бұрын
Rajakkad
@sreejas7352
@sreejas7352 3 жыл бұрын
@@meshahana14 Nedumkandam 😍😍
@beekeyyempee2532
@beekeyyempee2532 3 жыл бұрын
Tense ഇത്രയും എളുപ്പമാണ് എന്ന് ഇപ്പൊ മനസ്സിലായി. ചക്രപാണി സർന് വളരെ നന്ദി. ഇതു വരെ ഇംഗ്ലീഷ് tense എനിക്ക് എന്തെങ്കിലും അറിയും എന്ന് പറയാൻ കഴിയില്ലായിരുന്നു. എന്നാൽ ഇപ്പൊ, ഈ നിമിഷം മുതൽ ഇംഗ്ലീഷ് tense എനിക്ക് ഒരുപാട് അല്ലെങ്കിൽ വ്യക്തമായിത്തന്നെ അറിയാം എന്ന് ഉറച്ചു പറയാൻ എനിക്ക് കഴിയും. ഏതെങ്കിലും കുട്ടികൾ ഇംഗ്ലീഷ് hw ചെയ്യാനൊക്കെ സഹായം ചോദിക്കുമ്പോൾ എനിക്ക് പറഞ്ഞു കൊടുക്കാൻ മടിയായിരുന്നു. കാരണം മലയാളത്തിൽ ഞാൻ ഉദ്ദേശിച്ചത് തന്നെയാണോ ഇംഗ്ലീഷിൽ പറയുന്നത് എന്ന് എനിക്ക് തന്നെ ഉറപ്പില്ല. എന്നാൽ ഇപ്പൊ ഇതൊക്കെ tense എവിടൊക്കെ ഉപയോഗിക്കണം എന്ന വ്യക്തമായ ധാരണ എനിക്കുണ്ട്. അതിന്റെ കാരണം സാർ തന്നെയാണ്. Sir പറഞ്ഞത് പോലെ പേടിയും വെറുപ്പും മാറി ഞാൻ ഇംഗ്ലീഷ് ഇഷ്ടപെട്ട് തുടങ്ങിയിരിക്കുന്നു. ചക്രപാണി സാനിനു ഒരായിരം നന്ദി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ardraleelavijay3634
@ardraleelavijay3634 3 жыл бұрын
Thank You So Much Dear Sir 🙏
@anjalym8456
@anjalym8456 3 жыл бұрын
Vallata shenam tonnumbo adiyamtanne sirnta class njan kelkum aduvera korachu orangiya kollamnu ulla enikku rektam chooderi padikum sirkku vallata positive energy annu sir thank you😊😊😊😊😊 ini parayumnbo enta nilgiris ye kooda kootanam siru
@bindun7325
@bindun7325 3 жыл бұрын
സാറിന്‍റെ ക്ളാസ് ഏതു തരക്കാര്‍ക്കും പ്രയോജനപ്പെടുന്നതാണെന്നതിന് ഏറ്റവും വലിയ തെളിവാണ് ഞാനും എന്‍റെ മോനും അമ്മയും മകനും ഒന്നിച്ച് psc എഴുതുന്ന അപൂര്‍വ്വം ആളുകളില്‍ ഒരാളാണ് ഞാന്‍.എനിക്ക് ഇംഗ്ളീഷ് ഒന്നും അറിയില്ല .മോന് നന്നായി അറിയാം.പക്ഷെ ഞങ്ങള്‍ രണ്ടാളും കാണുന്നത് സാറിന്‍റെ ക്ളാസ് ആണ്.സൂപ്പര്‍ സാര്‍.Thankyou
@r.mhidhans7117
@r.mhidhans7117 3 жыл бұрын
Sir സാർ ഉണ്ടാ യതു കൊണ്ട് ഇംഗ്ലീഷ് പഠിക്കാൻ എളുപ്പമായി ഇംഗ്ലീഷ് ഒരു തലവേധനയായിരുന്നു Thank you sir♥️♥️♥️♥️💞💞🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞
@15_634
@15_634 2 жыл бұрын
Thanku sir
@unaisudheen7417
@unaisudheen7417 3 жыл бұрын
thanq sir...
@rebinkblockbaster5445
@rebinkblockbaster5445 3 жыл бұрын
ഗുഡ് മോർണിംഗ് sir
@pooppychuchu
@pooppychuchu 3 жыл бұрын
Nalla class anu sir, thankuo
@sijojustin79
@sijojustin79 Жыл бұрын
My prayers are with u sir.... Thanks💚💚💚💚
@sreejavinod8725
@sreejavinod8725 3 жыл бұрын
ഗുഡ്മോർണിംഗ് സാർ 🙏🙏😍😍😍
@aravindc9095
@aravindc9095 3 жыл бұрын
Chakrapani sir English nannyie manasilavundu.......
@kukkuru6458
@kukkuru6458 3 жыл бұрын
hoo, santhoshm kondenikkirikkan vayye......... tense palatharathil padikkan sramichitind.. click aayath ippolaanu. thankyou so much sir
@user-ch9jo9om1u
@user-ch9jo9om1u 11 ай бұрын
Thank you sir …… ❤
@lekhapeethu4709
@lekhapeethu4709 3 жыл бұрын
Thank you very much Sir..
@tintujohnson1277
@tintujohnson1277 Жыл бұрын
💝നിറഞ്ഞ സ്നേഹം 🙏🙏🙏
@PradeepPradeep-xn6jf
@PradeepPradeep-xn6jf 3 жыл бұрын
Good morning sir IT class was super 👌👌👌
@radhikavinodpv8004
@radhikavinodpv8004 3 жыл бұрын
ഇതാണ് ഞങ്ങളുടെ ആവേശം
@rajiajith5234
@rajiajith5234 3 жыл бұрын
Sir orupad snehan
@sreejajayakumarsreejajayak4720
@sreejajayakumarsreejajayak4720 2 жыл бұрын
Thank you sir 🙏🏻🙏🏻
@lalialali1497
@lalialali1497 3 жыл бұрын
Super class sir thanks very much
@raneemaswadique7400
@raneemaswadique7400 Жыл бұрын
Sir your clss is so interesting 😍😘
@dijinc.darvin4748
@dijinc.darvin4748 2 жыл бұрын
Thank you so much Sir 🥰🙏
@remyadas1957
@remyadas1957 3 жыл бұрын
Thankusir
@krishnachandranv.m8093
@krishnachandranv.m8093 3 жыл бұрын
ഗുരുവേ നമഃ🙏
@rahulcs5601
@rahulcs5601 3 жыл бұрын
❤respected sir tanku
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 8 МЛН
ENGLISH LESSON 24 KERALA PSC +2 & DEGREE LEVEL PRELIMINARY EXAM
33:51
chakrapani classes 2.0
Рет қаралды 40 М.