CONFUSING WORDS || ENGLISH LESSON 15 || FOR KERALA PSC +2& DEGREE LEVEL PRELIMINARY EXAM

  Рет қаралды 69,279

chakrapani classes 2.0

chakrapani classes 2.0

3 жыл бұрын

Пікірлер: 675
@sakkiali5332
@sakkiali5332 3 жыл бұрын
പഠനത്തിനായി ഭർത്താക്കാൻ മാരോട് cash ചോദിക്കാൻ പ്രയാസപ്പെടുന്ന എന്നെപ്പോലുള്ള എല്ലാ പെൺകുട്ടികൾക്കും....sir ന്റെ ക്ലാസ് വലിയ ഉപകാരമാണ്..... 🙏🙏🙏🙏
@neethusiva6352
@neethusiva6352 3 жыл бұрын
Same
@sreejaaji5102
@sreejaaji5102 3 жыл бұрын
Same
@aswathyaa407
@aswathyaa407 3 жыл бұрын
Same to you
@jinci8697
@jinci8697 3 жыл бұрын
Same
@lifeof3roseswithdona305
@lifeof3roseswithdona305 3 жыл бұрын
Same
@akhilp9817
@akhilp9817 3 жыл бұрын
Tense ഇത്രയും കാലം പഠിച്ചിട്ട് ഒന്നും തലേൽ കേറി യില്ല..... sir nte ക്ലാസ്സ് കണ്ടതോടെ tense പഠിക്കാൻ കഴിഞ്ഞു...അതോടൊപ്പം ഇംഗ്ലീഷ് നോടുള്ള ഇഷ്ടവും കൂടി.... ബിഗ് സല്യൂട്ട് ചക്രപാണി sir😘😘😘😘
@gamerniks2460
@gamerniks2460 3 жыл бұрын
ദൈവം ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകട്ടെ ,,🙏🙏🙏
@muzammilsalim4176
@muzammilsalim4176 7 ай бұрын
Ameen
@nishaprasad5182
@nishaprasad5182 3 жыл бұрын
ഈ ക്ലാസ്സ് വീണ്ടും ഞങ്ങളിലേക്കെത്തിച്ച സൂരജ്, ചക്രപാണി സർ നന്ദി🙏🙏🙏🙏🙏
@jafarpdn7881
@jafarpdn7881 3 жыл бұрын
തീർത്താൽ തീരാത്ത നന്ദി ഉണ്ട് സൂരജ് ചേട്ടന്.നിങ്ങളുടെ പഠനത്തിന്റെ ഇടയിൽ സമയം കണ്ടെത്തി ഞങ്ങളെ മനസ്സ് വായിച്ചു ആ വലിയ മനസ്സിനെ അറിയിക്കുന്നുണ്ടല്ലോ? വിജയം നമുക്ക് ഒരുമിച്ചു നേടാം. പ്രാർത്ഥന കൂടെയുണ്ട് ട്ടോ🤲. Sir ന്റെ മക്കൾ എല്ലാവരും വിജയിക്കും.👍👍👍. അതാണ് യഥാർത്ഥ സത്യം 💝
@niv_maroli2929
@niv_maroli2929 3 жыл бұрын
ചക്രപാണി സാറിനോടുള്ള ഇഷ്ടം കൂടുന്നതുപോലെ ഇംഗ്ലീഷിനോടുള്ള ഇഷ്ടവും കൂടുന്നു....💛
@neenuneenu4843
@neenuneenu4843 3 жыл бұрын
സൂരജ് ji congrats dear..... Plz നമ്മുടെ sir നു വേണ്ടി കട്ട support കൊടുക്കണേ ........ Sir നോട് ചോക് അധികം ഉപയോഗിക്കരുത് എന്നു പറയണേ സൂരജ് ജി 🙏
@sarangpv5676
@sarangpv5676 3 жыл бұрын
ഓരോ ക്ലാസ്സ് കഴിയുന്തോറും ചക്രപാണി സാറിനോടുള്ള ഇഷ്ടം കൂടി വരുന്നു 😍🤩 🥰
@lionkingsroar664
@lionkingsroar664 3 жыл бұрын
സർ നെ പോലെ ആത്മാർത്ഥമായി പഠിപ്പിക്കുന്ന ഒരു sir നെ ഞാൻ കണ്ടിട്ടിട്ടില്ല
@varunaakhil5503
@varunaakhil5503 3 жыл бұрын
കൊല്ലത്തു നിന്നും ഉള്ളവർ വായോ 😍🙏🤩
@siriousblack704
@siriousblack704 3 жыл бұрын
Njan
@lijishap1617
@lijishap1617 2 жыл бұрын
Me too
@sujiths2748
@sujiths2748 3 жыл бұрын
കൊല്ലത് നിന്നും സാറിന് ഒരു ഹായ് ❤️❤️❤️❤️
@neenuneenu4843
@neenuneenu4843 3 жыл бұрын
Good morning my dear sir🙏🙏🙏എതിരിക്കുന്നവർ പഠിക്കാൻ വരുന്നവർ അല്ല dear sir 🙏🙏🙏പിന്നീട് അവർ പശ്ചാതപിക്കും............
@tenyshiju2009
@tenyshiju2009 3 жыл бұрын
Sir ന്റെ ക്ലാസ്സിൽ നേരിട്ട് പങ്കെടുക്കാൻ പറ്റാത്തത്തിൽ വിഷമമുണ്ട് 🌹🌹
@reshmaanil764
@reshmaanil764 3 жыл бұрын
സാർ മരിക്കുന്നതു പോയിട്ട് ഒരു രോഗം പോലും വരില്ല.... സാറിനുവേണ്ടി പ്രാർത്ഥിക്കുന്ന ഒരുപാടു കുടുംബങ്ങൾ ഉണ്ട് .....
@jomonphilip5249
@jomonphilip5249 2 жыл бұрын
ഇങ്ങനെ ഉള്ള ഗുരുക്കന്മാർക് സർവേശ്വരൻ കൂടുതൽ ആയുസ് നൽകട്ടെ
@rincy.a5992
@rincy.a5992 3 жыл бұрын
സാറിൻറെ വഴക്ക് ഞങ്ങൾ കേൾക്കും. അത് കേട്ടിട്ട് കുറച്ചു പേരുടെയെങ്കിലും കണ്ണു തുറന്നിട്ടുണ്ടാവും. നമുക്ക് പ്രിയപ്പെട്ട വരെയാണ് നമ്മൾ വഴക്കു പറയുന്നത്. സ്വയം വിലയിരുത്തി മനസ്സിലാക്കു വഴക്ക് പറയാത്ത ഓൺലൈൻ ക്ലാസും വഴക്കു പറയുന്ന നമ്മുടെ സ്വന്തം ചക്രപാണി ക്ലാസും തമ്മിലുള്ള വ്യത്യാസം. ശരിയുടെ വഴി തെരഞ്ഞെടുക്കു.☺
@vvineethkumar6942
@vvineethkumar6942 3 жыл бұрын
As i said earlier he is a man with steel hands in velvet gloves.❤
@lijimolps
@lijimolps 3 жыл бұрын
കാസർഗോഡ് നിന്നൊരു നമസ്കാരം 😍♥️♥️♥️♥️♥️god bless uuu♥️😍. ഇത്രെയും കാലം ടെൻസ് പഠിച്ചിട്ടും ഇപ്പോൾ ആണ് തലയിൽ കയറിത് 👍🙏
@naseeranoorudheen9275
@naseeranoorudheen9275 3 жыл бұрын
Me too
@vishnuma3708
@vishnuma3708 3 жыл бұрын
¯\_(ツ)_/¯
@RAJESHKUMAR-oy1gl
@RAJESHKUMAR-oy1gl 3 жыл бұрын
Sir...enganeyonnum oru personality eni undakilaaaa ...sathyammmmm😘😘😘😘😘😘😘☺️
@akshayananda.b6407
@akshayananda.b6407 3 жыл бұрын
aduth undel kettipidich orumma tannene sir... love u chakrapani sir.
@user-tw9ko2jo9y
@user-tw9ko2jo9y 3 жыл бұрын
സാറിനോട് ആർക്കെങ്കിലും ദേഷ്യം തോന്നോ? ഞങ്ങടെ നല്ലതിനല്ലേ സാർ പറയുന്നത്. നെടുമങ്ങാട്ടുള്ള കുട്ടികളേക്കാൾ സ്നേഹം ഞങ്ങൾക്ക് കൂടുതലുണ്ട്‌. സാർ ഞങ്ങളെ കൂടുതൽ സ്നേഹിച്ചോളൂ ഈ കമൻ്റ് മുക്കി കളയരുതേ സൂരജ്
@sasikalasasidharan1100
@sasikalasasidharan1100 2 жыл бұрын
♥️
@rineesha5850
@rineesha5850 3 жыл бұрын
Sire... doore aayalm aduth aayalm joli venm ennullavar sir parayunnath anusarich sir nte koode nilkkum, ath urappaanu.... allathavar kashttappad enthaanenn ariyaathavar aayirikkum... sir nte class kaanan sadhikkunnathil njangal abhimaanikkukayaanu... ❤
@josnanm435
@josnanm435 Жыл бұрын
Sir, കഴിഞ്ഞ ക്ലാസുകളിൽ പറഞ്ഞ കാര്യങ്ങൽ വീണ്ടും പറയുമ്പോൾ അതു മനസ്സിൽ നന്നായിട്ട് പതിയുന്നുണ്ട് എൻ്റെ വിദ്യാഭ്യാസ കാലയളവിൽ ഇത്ര നന്നായിട്ട് ഇംഗ്ലീഷ് ക്ലാസ് എടുത്ത മറ്റൊരു അധ്യാപകനും ഇല്ല.thank you sir
@sabinasabina8814
@sabinasabina8814 3 жыл бұрын
Ignore all negatives ,we all are with you sir...lots of love and respect...🙏
@anupradeep832
@anupradeep832 3 жыл бұрын
Thanks sooraj sir nu നമ്മളെ കുറിച്ച് മനസിലാക്കി കൊടുത്തതിനു
@vidhuvt6084
@vidhuvt6084 3 жыл бұрын
മാഷിന്റെ ക്ലാസുകൾ കാണാൻ വൈകിപ്പോയി എന്നതിലെ സങ്കടം ഉള്ളു 🙏🙏🙏🙏🙏
@endekallyanikkuttik5034
@endekallyanikkuttik5034 2 жыл бұрын
സത്യം.... 🙏🙏🙏
@endekallyanikkuttik5034
@endekallyanikkuttik5034 2 жыл бұрын
Enik phon undayirunnilla... Oru cheriya finacil work cheyyan.... Ippo second hand phon vangi ippo joli samayathum njn padikkunndu.... Ethrayoo class njn kanan baki und so njn.... Ippo upload cheythath kanarilla... Adyam muthal kandal alle.... Enik ariyan patuu
@seenathamseenatham7308
@seenathamseenatham7308 3 жыл бұрын
Chakrapani sir num soorajinum oru big salute .njangalku english padipich tharunna ningalku orupad orupad nanni .daivam deerghayuss nalkatte allavarkum .
@cintosimon7648
@cintosimon7648 3 жыл бұрын
Love from Thrissur❣️
@allusmultizone404
@allusmultizone404 2 жыл бұрын
ഇത്രയും നല്ല ക്ലാസെടുത്തു തരുന്ന ചക്രപാണി സാറിന് ആയുസ്സും നല്ല ആരോഗ്യവും ഉണ്ടാവട്ടെ എന്ന് ദൈവത്തോട്പ്രാർഥിക്കുന്നു
@adukasworld
@adukasworld 3 жыл бұрын
sir very very thanks ingane oru coaching tharunnathine. God bless u sir and the team
@nayanamraveendran291
@nayanamraveendran291 3 жыл бұрын
എത്രയ്ക്ക് സത്യസന്ധ്യമായി ആണ് സർ സംസാരിക്കുന്നത് എത്രത്തോളം ആത്മാർത്ഥത സർ കുട്ടികളോട് കാണിക്കുന്നു വളരെ നന്ദി സാറിനെ ഈശ്വരൻ അനുഗ്രഹഹിക്കട്ടെ 😍
@mtalks7485
@mtalks7485 3 жыл бұрын
ചക്രപാണി സാറിനെ യും സൂരജ് സെലെഞ്ചിയെയും ഞങ്ങൾ ഇങ്ങു എടു ക്കു വാ💞
@irishjomon7104
@irishjomon7104 3 жыл бұрын
Good morning 🌄 sir.i feel, CP sir having wheezing sound.so need more attention to use chalk.that much effort is taking to teaching.limit the use of chalk.I think inhalation of chalk dust leads difficulties in breathing.take care health.the most powerful and inspirational teaching is a best motivation for study.If Sir maintain good health then only many students get the benefits of the such valuable messages as well as the excellent guidance.Throughout the class or in between the class, sir talk importance of the moral values.It can help and understand the importance of moral values.Thanks alot for loving and caring words.In these days parents have no time to share such a valuable moral things.If we get some advices through these classes help us to change our thoughts .It influences our life in a better way.I Praying to God give good health to sir to get this powerful and inspirational class benefit to many students also.
@greeshmaaroor5935
@greeshmaaroor5935 3 жыл бұрын
സാറിനെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല.ഞങ്ങളുടെ പ്രാർത്ഥന കോട്ട പോലെ സാറിന് ചുറ്റും ഉണ്ടാകും.നന്ദി sir with Sooraj sir
@ultimategoal6339
@ultimategoal6339 3 жыл бұрын
Sooraj sir Aathaanu...
@deepthip5885
@deepthip5885 3 жыл бұрын
Surajinum thanks god bless you
@ameen1450
@ameen1450 3 жыл бұрын
These classes are not a class... It's an emotion.. Heart fully
@mukeshmuku7173
@mukeshmuku7173 3 жыл бұрын
പ്രിയ സിപി സാർ നു നമസ്‍കാരം. സാർ റെയിൽവേയിൽ എലെക്ട്രിക്കൽ സെക്ഷൻ ഇൽ ജോലിചെയ്യുന്നു.6 വർഷമായി കേറീട്ടു. പക്ഷെ ഇപ്പോ ഞൻ excise ഇൻസ്‌പെക്ടർ അവനുള്ള ഒരുക്കത്തിലാണ്. Ente മുന്നിൽ സാറും സാർ ന്റെ കൂടെയുള്ള സർമാരും മാത്രേ ഉള്ളു. എന്നെ kanatha സാർ ന്റെ priya ശിഷ്യൻ മുകേഷ്, വടക്കേഞ്ചേരി, ആലത്തൂർ. പാലക്കാട്‌.
@vinucsekhar2274
@vinucsekhar2274 2 жыл бұрын
RRB group d ano. Job risk ano promotion onnulle bro
@adarsh7646
@adarsh7646 3 жыл бұрын
✌️✌️✌️ Kozhikode.
@remananremanan8829
@remananremanan8829 3 жыл бұрын
The perfect class....the perfect teaching...thanks a lot sir💪❤️❤️
@soumyaps6394
@soumyaps6394 3 жыл бұрын
Thank you Chakrapani Sir and your team.
@divyac2661
@divyac2661 3 жыл бұрын
Great effort. Thank you sir
@krishnakumarmk7739
@krishnakumarmk7739 3 жыл бұрын
ഞങ്ങളുടെ പ്രാർഥനയിൽ സർ എന്നും ഉണ്ടാകും.🙏🙏
@bwin4984
@bwin4984 3 жыл бұрын
Morning sir from kannur 💖
@sreelathaprasanth8040
@sreelathaprasanth8040 3 жыл бұрын
കണ്ണൂർ എവിടെയാണ് ഞാൻ പയ്യന്നുർ ആണ്
@mktroll4935
@mktroll4935 3 жыл бұрын
@@sreelathaprasanth8040 🤚
@shabinashyju9787
@shabinashyju9787 3 жыл бұрын
Hi
@rajinanithul3432
@rajinanithul3432 3 жыл бұрын
സൂരജിന് നന്ദി ഞങ്ങളെ സാറിന്റെ മനസിലേക്കു എത്തിക്കുന്നതിന് 🙏🙏🙏🙏വയനാട് എപ്പോഴെങ്കിലും വരുമെങ്കിൽ പറയണേ sir
@jishagireesh1894
@jishagireesh1894 3 жыл бұрын
Wayanad evideya, njaanum Wayanad aanu
@rajinanithul3432
@rajinanithul3432 3 жыл бұрын
@@jishagireesh1894 pulpally
@jishagireesh1894
@jishagireesh1894 3 жыл бұрын
Njaan irulam
@rajinanithul3432
@rajinanithul3432 3 жыл бұрын
@@jishagireesh1894 wayanadukar vere arokke undu group ayikkoode
@jishagireesh1894
@jishagireesh1894 3 жыл бұрын
@@rajinanithul3432 vere aaraullathu ennariyillaa
@sheheenaramsan1960
@sheheenaramsan1960 3 жыл бұрын
Enthina sire maranathe kurichu parayunnathu... njangalk venam sirne.....❤️
@shinijanardhanan5739
@shinijanardhanan5739 3 жыл бұрын
സാറിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ രക്ഷകനാണ് അങ്ങ്..
@sherleenasherleena9278
@sherleenasherleena9278 Жыл бұрын
Othiri nanni sir
@azeemshamna
@azeemshamna 3 жыл бұрын
Lots of❤ & respect from Kollam
@shahanajumana3181
@shahanajumana3181 3 жыл бұрын
അടുത്തുള്ള ഞങ്ങൾക്കും സാറിനെ ഒരുപാട് ഇഷ്ട്ടമാണേ
@devanandabiju9957
@devanandabiju9957 2 жыл бұрын
Oru പാട് നന്ദിയുണ്ട് sir
@Simimuhammad
@Simimuhammad 2 жыл бұрын
Thank you sir 🙏 Again for revision.
@mmmmbbbbb75
@mmmmbbbbb75 3 жыл бұрын
Thank you sir.🙏,,,,Thank you Sooraj you are great😍
@anjithaullas313
@anjithaullas313 3 жыл бұрын
Thanks suraj chetta.... Chakrapani sir 🙏
@rahmathk9667
@rahmathk9667 3 жыл бұрын
Good morning sir eppol Englisnod oru Ishtam thonnunnu.thanks from Malappuram.
@neenuthomas4792
@neenuthomas4792 3 жыл бұрын
Respect and love from ekm🥰 thank you sir 🙏🙏
@prasanthss4289
@prasanthss4289 3 жыл бұрын
Thank you so much sir , well explained .😍
@nivedyavava7055
@nivedyavava7055 2 жыл бұрын
Lot of love
@Salamvelungoden8856
@Salamvelungoden8856 3 жыл бұрын
സർ കൊച്ചു പിണക്കം കൊണ്ട് ഞങ്ങളെയൊക്കെ ഹൃദയത്തെ കീഴ്പെടുത്തി കളഞ്ഞു. ഇണക്കമുള്ളിടത്തല്ലേ പിണക്കം ഉണ്ടാവൂ.. ജോലി കിട്ടുന്നത് vareyalla ജീവിതത്തിൽ എന്നും ഒരു തണലായി ഞങ്ങൾ ഓർക്കും..
@dileepkr2575
@dileepkr2575 3 жыл бұрын
Sir ne kanan edayayath ente jeevithathile valiya oru vazhithiriv❤️❤️
@ashithajinu7354
@ashithajinu7354 3 жыл бұрын
Thank you sir.. .. Thank you sooraj ji❤❤
@dancer8498
@dancer8498 3 жыл бұрын
Othiri ishttam chakrapani sir
@rageshv1264
@rageshv1264 3 жыл бұрын
Love from Malappuram, NILAMBUR
@ASLAMASLAM-vu3pq
@ASLAMASLAM-vu3pq 3 жыл бұрын
Thanku so much,Sir, malayalam & IT classes സാറിനെ പ്രതീക്ഷിച്ചാണ് ഇരിക്കുന്നെ ,അതിൻ്റെ ക്ലാസ് ഉണ്ടകുലെ സർ, exam date അടുത്ത് വരുന്നു
@shubhavasundharan3658
@shubhavasundharan3658 3 жыл бұрын
Itrayum atmarthatayodu koodi class edukuna sirne padikan agraham ulla oru kuttipolum verukumenu eniku thonunilla atrakum perfect ayitanu sir classedukunatu. ..GOD BLESS YOU SIR
@sindhukrishna527
@sindhukrishna527 3 жыл бұрын
Thank u cp sir and Sooraj bro
@sreelekshmi6343
@sreelekshmi6343 3 жыл бұрын
Thank you sir. Class okke super aaanu
@ponnarigourivlogs8108
@ponnarigourivlogs8108 2 жыл бұрын
ദൈവം സാറിനെ അനുഗ്രഹിക്കട്ടെ 🙏🙏
@sreejas7352
@sreejas7352 3 жыл бұрын
നന്ദി നന്ദി നന്ദി 💝
@elzavarghese5910
@elzavarghese5910 3 жыл бұрын
ഗുഡ് മോണിംഗ് സർ
@ratheeshkumar4658
@ratheeshkumar4658 3 жыл бұрын
ഗുഡ് മോർണിംഗ് സാർ.......
@fathimabasheerudeen1889
@fathimabasheerudeen1889 3 жыл бұрын
Soorajettanum orupad orupad thanks.sirinte real student anu chettan.
@shajahanm9922
@shajahanm9922 3 жыл бұрын
ചക്രപാണി സാർ വളരെയധികം നന്ദി
@sowmyagopinath4665
@sowmyagopinath4665 3 жыл бұрын
Sir, your each class is valuable .
@amruthac5428
@amruthac5428 2 жыл бұрын
Psc padikkan ulla mind undayath one and only one chakrapani sir karanamanu.. Chakrapani in my words chakram panam cheyyunnath.. Here we can say chakram means knowledge then that knowledge leads to us to achieve chakram- money... Through a permanent government job..
@rs0966
@rs0966 3 жыл бұрын
Super class A lot of thanks sir
@divinedot2991
@divinedot2991 2 жыл бұрын
Tense padichapo English nod prethyeka eshttam thonnunu.sir nte varthanavum nalla rasamund,Suraj ji special thanks to you.
@manu-nh4mw
@manu-nh4mw 3 жыл бұрын
ഗുഡ് മോർണിംഗ് സാർ😍😍😍.
@shilpa6336
@shilpa6336 3 жыл бұрын
Sir aduthayalum akale aayalum sir ne ellarkum snehavum bahumanavum aan.. No doubt in that. 🙏❤
@afsalmuhammed5389
@afsalmuhammed5389 Жыл бұрын
സാറിന്റെ ക്ലാസുകൾ ഇപ്പോഴാണ് കേട്ട് തുടങ്ങിയത് നന്നായി മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട് ഒരുപാട് നന്ദി
@shajahanm9922
@shajahanm9922 2 жыл бұрын
💯interesting class .thanks cpsir
@jishakv2313
@jishakv2313 3 жыл бұрын
Doubt clear ayi sir. Itra vegam respond cheytatinu orupad thanks. Njangalude comments ellam sir lekk ettikkunna surajinum orupad thanks.
@z_a_r_aXxx
@z_a_r_aXxx 3 жыл бұрын
ഒരുപാട് നന്ദി sir 🙏🙏
@reshma870
@reshma870 3 жыл бұрын
Thank you sir.....
@user-qb4ns6tq4k
@user-qb4ns6tq4k 3 жыл бұрын
Thank you so much sir.. 🙏🏼🙏🏼🙏🏼
@sajithasanjayan6541
@sajithasanjayan6541 3 жыл бұрын
Sooraj and sir thank you so much
@ardraleelavijay3634
@ardraleelavijay3634 3 жыл бұрын
Thank You So Much Dear Sir 🙏 Thank You So Much Sooraj Sir🙏
@jibinkrish1239
@jibinkrish1239 3 жыл бұрын
നന്ദി , നമസ്കാരം😍
@sreejukpm9396
@sreejukpm9396 3 жыл бұрын
classukalellam super ...from kannur
@aryathazhathil9951
@aryathazhathil9951 Жыл бұрын
Aayussum aarogyavum undavattae angakku.🙏🙏🙏
@manjushasarath2709
@manjushasarath2709 3 жыл бұрын
വളരെ നന്ദി സാർ
@patherivysakh8847
@patherivysakh8847 3 жыл бұрын
Psc padanathile oru turning point anu sirnte clads❤️
@ranjinimenonvpstar
@ranjinimenonvpstar 3 жыл бұрын
Sir confussing words ippolan padikkan pattunath.thankyou sir.
@anithas9556
@anithas9556 3 жыл бұрын
Ente sirinu airam thanks.....
@anjalym8456
@anjalym8456 3 жыл бұрын
Oru divasam engilum sir nta classil irikan pattiyirunengilnu alojikkata manikoorugal illa ee karkashangal ellam njangalude nalladinanennu terichariyunna oru divasam orortarkkum undagum annu avar innetekalum ayyiram iratti snehikum sirinna enta anubavam enne padipichadannu sir idu idu sathyamannennum njan visvasikkunu thank you sir
@sandhyasudheeshsandhya4792
@sandhyasudheeshsandhya4792 3 жыл бұрын
സാർ ഞങ്ങളുേതാണ് ഞങ്ങളുടെ സ്വന്ത०,🙏🙏💝💝🙏🙏💖💖🌹🌹🌹🌹🌹🌹💞💞💞🙏💝💝🙏💖🌹🌹🌹🌹🌹🙏🙏🙏🙏
@reshmanojmanoj4360
@reshmanojmanoj4360 2 жыл бұрын
Excellent sir
@skpmathschannel6851
@skpmathschannel6851 3 жыл бұрын
God bless you sir..... From Malappuram♥️
@unaisudheen7417
@unaisudheen7417 3 жыл бұрын
thanq sir...
@sheenas2395
@sheenas2395 3 жыл бұрын
നന്ദി, നമസ്കാരം 🙏🙏🙏
@sreenisahadevans6222
@sreenisahadevans6222 3 жыл бұрын
സാറിനു നന്ദി
TENSE || ENGLISH LESSON 16 || FOR KERALA PSC PRELIMINARY EXAM
29:32
chakrapani classes 2.0
Рет қаралды 59 М.
Khó thế mà cũng làm được || How did the police do that? #shorts
01:00
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 32 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
10/04/2021 ENGLISH QUESTION PAPER ANALYSIS +2 & DEGREE LEVEL PRELIMINARY EXAM
44:28
ENGLISH LESSONS 1 TO 7 REVISION FOR KERALA PSC +2 & DEGREE LEVEL PRELIMINARY EXAM
28:50