പ്രവാസി സുഹൃത്തുക്കൾക്ക് 23 % വരെ കിഴിവിൽ വിവിധ കമ്പനികളെ താരതമ്യം ചെയ്ത് Term Insurance എടുക്കാനുള്ള ലിങ്ക് : bit.ly/3Z0UoKQ ശ്രദ്ധിക്കുക : പണ്ട് കിട്ടി കൊണ്ടിരുന്ന കിഴിവുകൾ ഇനി അധികാലം ഉണ്ടാവില്ല എന്നാണ് വാർത്തകൾ. Term Insurance എടുക്കാൻ യോഗ്യത ഉള്ളവർ ഏറ്റവും പെട്ടന്ന് എടുക്കുന്നതാണ് ലാഭം. ലിങ്ക് ഓപ്പൺ ആവാത്തവർക്ക് ഇവിടെ നോക്കാം - Here is the Link for comparing various term plans : tinyurl.com/2a3axbxd
@PoojaSuma-v7l2 ай бұрын
bro Breaking Bad Malayalam review chyo🙈🙉🙊
@bbsbaHhsha2 ай бұрын
അണ്ണാ ധൈര്യം ഉണ്ടെകിൽ മുനമ്പം വിഷയം ചർച്ച ചെയ്യ്....
@AnuragTalks12 ай бұрын
ചാലഞ്ച് Accepted ☺️
@bbsbaHhsha2 ай бұрын
♥️♥️
@bbsbaHhsha2 ай бұрын
@@AnuragTalks1 aa പാവം 600 കുടുംബങ്ങളെ വഴിയാധാരം ആകാൻ പാടില്ല waqf കിരാത്ത നിയമം ഭേദഗതി ചെയ്യണം
@bijinchacko40692 ай бұрын
annan Motta adikkum
@bijinchacko40692 ай бұрын
onnum aryathavar munjum nalla plan und thatty poyall set ann
@Zenovance2 ай бұрын
Trump Jaicha aa divasam, Bitcoin 75000 US dollar ayi. Anurag bro arinjayiruno?
@AlexKadammanitta2 ай бұрын
Thanks for the information.
@AnuragTalks12 ай бұрын
Any time! ❤️
@abhilashchandran24682 ай бұрын
നല്ല ഭംഗിയായി പറഞ്ഞു കേട്ടോ 👍
@AnuragTalks12 ай бұрын
❤️❤️
@AswathiDothefoursidedche-ee5wd2 ай бұрын
Very good presentation..
@AnuragTalks12 ай бұрын
Thank you! Cheers!🙌
@prajilkumar93922 ай бұрын
👍
@jouhar_542 ай бұрын
Alexplain ൻ്റെ വീഡിയോ കണ്ട് വരുന്നവർ ഉണ്ടോ... ❤
@truthseekerandprovidemedia6142 ай бұрын
Ayal Pathi kariyame parayu
@noufalkammutty2 ай бұрын
പരസ്യം ഒളിച്ചു കടത്തുന്നത് ശരിയല്ല ഭായ് ഞങ്ങൾ നിങ്ങളുടെ വീഡിയോകൾ കാണുന്നത് പഠിക്കാനുകൂടിയാണ് ഇൻഷുറൻസുകളുടെ പരസ്യം കാണാൻ വേറെ സംവിധാനമുണ്ട്
@AnuragTalks12 ай бұрын
ഒളിച്ചു കടത്തിയതല്ലല്ലോ.. Paid promotion tag വച്ചിട്ടുണ്ടല്ലോ.. മാത്രമല്ല ഇങ്ങനെ അല്ലെ.. പറയാൻ പറ്റൂ.. വീഡിയോ Sponsor ചെയ്യുന്നവരുടെ വിവരങ്ങൾ പറയാതെ പറ്റില്ലല്ലോ..
@ഇന്ത്യൻ-ര6ധ2 ай бұрын
എന്തെങ്കിലും വരുമാനം ഇല്ലെങ്കിൽ ചാനൽ എങ്ങനെ നടത്തും കറന്റ് കാശ് കമ്പ്യൂട്ടർ, മോണിറ്റർ, ഇവയെല്ലാം ഫ്രീ ആയി കിട്ടുമോ
@SajadSajad-of8zp2 ай бұрын
ന്നന്നായിട്ട് പറഞ്ഞു എന്നിട്ടും എനിക്ക് ഒരു 25 ശതമാനമേ മനസിലായുള്ളൂ വല്ലാത്ത ഒരു ഇലക്ഷൻ
@kiranrajr5475Ай бұрын
Thx ali🩵
@shon12322 ай бұрын
Bro plz do a video about brasil samba?
@sanjaysanju28472 ай бұрын
Trump achayan❤❤
@ribin_532 ай бұрын
എന്താണ് by election eppol wayandil by election ethina ahn nadkunath mp,mla kk vendi ano by election ee subject nne patti oru video cheyyy broo plss 🙌😭
@rashikibrahim2 ай бұрын
No LGBTQ🔥
@Popeye5512 ай бұрын
No Sudaapi also😂
@aslee3692 ай бұрын
Brainwashed product spotted@@Popeye551
@freethinker32 ай бұрын
നിൻ്റേത് മാത്രമല്ല ഭൂമി അവരുടെയും കൂടി ആണ്.
@aslee3692 ай бұрын
@freethinker3 mdma use cheyyunnavarod nee idh parayo?
@freethinker32 ай бұрын
@@aslee369 mdma yum sexuality randum വ്യത്യസ്തം എന്നാലും ഒരാൾ ലഹരി use cheyyunnath mattoruthare ബാധിക്കത്തിടത്തോളം പ്രശ്നമല്ല അവർക്ക് അത് use ചെയ്യാം
@ratheeshvnair19432 ай бұрын
❤
@maneeshcm55492 ай бұрын
Waqaf kurich video cheyamo?
@AAA-m6t2 ай бұрын
കമലഹാരിസ് സമ്മതിച്ചു കഴിഞ്ഞില്ല എന്നിട്ടും തനിക്ക് സമ്മതിക്കാൻ കഴിയുന്നില്ല അല്ലെ?😢😢😢😢😢
@AnuragTalks12 ай бұрын
കമല ഹാരിസ് സമ്മതിച്ചാൽ ബാക്കിയുള്ള നടപടികൾ വേണ്ടെന്ന് വെക്കുമോ.. എവിടുന്ന് വരുന്നെടേയ്
@AAA-m6t2 ай бұрын
@AnuragTalks1 ട്രംപ് ജയിച്ചിട്ടില്ല എന്ന് നീ എവിടെ നോക്കിയാണ് പറയുന്നത്
@PoojaSuma-v7l2 ай бұрын
Hye bro Breaking Bad Malayalam review cheyo 🙊🙉🙈
@AnuragTalks12 ай бұрын
അത് റിവ്യു ചാനൽസ് ചെയ്യട്ടെ.. 😀
@ShermiShermi-x1n2 ай бұрын
Trump sir ulla 4 year udddam undaayilla. Trump sir parannatm ellaa uddavum adikaram kittiya udane nirthum ennu. Trump sir parayunnathu cheyum 👌
@Battt8622 ай бұрын
Gender ഒരു spectrum ആണെന്ന് പറയുന്നവർ പുരോഗമനം ആണെന്ന് മാത്രം പറയരുത്
@Asifkm132 ай бұрын
Pravasikal ellarum onnukil insurance edukuka allenki pravasikal aarum ee video kanunila enn urakke prakyapikuka.., Sherikum oru rasam kolliyanu ee parasyam
@AnuragTalks12 ай бұрын
Skip അടിച്ച് കള ബ്രോ
@Asifkm132 ай бұрын
@ 😀
@KarthikMKalarikkal2 ай бұрын
ഈ വഖഫ് board നെ പറ്റി ഒരു video ചെയ്യാമോ
@AnuragTalks12 ай бұрын
ചെയ്തു
@KarthikMKalarikkal2 ай бұрын
@AnuragTalks1 notification വന്നു Comment ഇട്ടതിനു ശേഷം ആണ് കണ്ടെ കുറെ ആയി ഒരു trustable chanel ൽ ആരേലും ചെയ്യുന്നോ എന്ന് നോക്കുന്നു Thank you
@vrnair19512 ай бұрын
ഇതു election ano insurances. promotion ano
@AnuragTalks12 ай бұрын
Both
@gameofhector2 ай бұрын
Electrol collage voting kazhinju
@josephmathew94932 ай бұрын
What you trying to establish brother
@AnuragTalks12 ай бұрын
Why can’t you watch it ?
@ashrafriza46892 ай бұрын
❤❤
@uwaisnizam2386Ай бұрын
Please put video about xrp, doge, xlm, hbar price hike and its future. Sec case etc
@nevilsonpereira58252 ай бұрын
He is hexantrick fellow
@parvathi95402 ай бұрын
എന്താണ് ഇപ്പൊ നടക്കുന്ന വഖഫ് കമ്മിറ്റി ..? ഇപ്പൊ നടക്കുന്ന പ്രശ്നം ഒക്കെ ഒന്ന് പറയാമോ.?
@aj.fbleditor2 ай бұрын
1ലൈക്ക് tharomoo 😢
@Human25062 ай бұрын
എന്താണ് ബ്രോ നിങ്ങൾക്ക് ഇതിൽ നിന്നും കിട്ടുന്നത് 🤦🏻♂️
@rafipk1632 ай бұрын
പല വീടിയോകളും കണ്ടു. ഒന്നും മനസ്സിലായിരുന്നില്ല. പക്ഷേ! ഇത് സൂപ്പർ 👍
@AnuragTalks12 ай бұрын
നന്ദി ബ്രോ ❤️😍
@Call_me_Dr_Fang2 ай бұрын
👍🏻
@USA6rz2 ай бұрын
Trump 👍❤
@Goliath00072 ай бұрын
Pakuthi thanne Trump nu anu so almost majority votes um count cheythu kayichu ini vere okke count cheythalum Trump inte athreyum varilla Ake korache vote koode count cheyyan ollu athonnum athre important alla
@sajivenmoney97012 ай бұрын
ചിരിക്കാതെ എന്ത് ചെയ്യാൻ 😂
@ismailch82772 ай бұрын
👍👍👌👌
@AnuragTalks12 ай бұрын
❤️❤️
@Dulquersalmaan122 ай бұрын
270 mathi win cheyan trump 277 kitty
@Rehan_Spectrum2 ай бұрын
312 aayi bro
@AnuragTalks12 ай бұрын
വീഡിയോ കാണൂ...
@anasca70592 ай бұрын
Electrol college aanu ippol Trump nte Republican party nediyath.... Cash koduth kaalumatan India alla.. America aanu
@AnuragTalks12 ай бұрын
ഇന്ത്യയിലും കാശുകൊടുത്ത് കാലുമാറ്റാൻ പറ്റില്ല ബ്രോ. കുറുമാറ്റ നിയമം ഒക്കെ ഉണ്ട്.
@anasca70592 ай бұрын
@AnuragTalks1 pakshe 1/3 rd mariya koorumata niyamam kond enth karyam
@anasca70592 ай бұрын
@@AnuragTalks1 for example Starting April 2015, the Indian state of Arunachal Pradesh underwent a political crisis. The Indian National Congress party in the Arunachal Pradesh Legislative Assembly was divided between supporters of the serving Chief Minister Nabam Tuki and supporters of Kalikho Pul. In 2016, the President's rule was imposed ending Tuki's tenure as the chief minister. In February 2016, Kalikho Pul became the Chief Minister when 14 disqualified MLAs were reinstated by the Supreme Court. On 13 July 2016, the Supreme Court quashed the Arunachal Pradesh Governor J.P. Rajkhowa’s order to advance the Assembly session from 14 January 2016 to 16 December 2015, which resulted in President's rule in Arunachal Pradesh. As a result, Tuki was restored as the Chief Minister of Arunachal Pradesh on 13 July 2016. But hours before proving majority, he resigned as the Chief Minister on 16 July 2016. He was succeeded by Pema Khandu, who in September 2016 left the INC and joined People's Party of Arunachal along with majority MLAs. He further joined BJP in December 2016 along with majority MLAs.
@bluetigers13642 ай бұрын
@@anasca7059americayil kalumariya history und
@anasca70592 ай бұрын
@@AnuragTalks1 2015-2016 Arunachal Pradesh
@bbsbaHhsha2 ай бұрын
മുനമ്പം വിഷയം എടുക്കാൻ പേടി ആണോ
@jayaprakashthampuran65212 ай бұрын
Thankalku ozhichu allavarkum Trump van vijayam nedi.
@BallariRaja_2 ай бұрын
Bro No Hate But this Video Makes A little confusing compared with the the other please be more simple
@AnuragTalks12 ай бұрын
ശരിയാണ്. ഇത് ഞാൻ അവസാനം പറഞ്ഞിട്ടുണ്ട്. അവസാന ഭാഗം കണ്ടു നോക്കൂ..
@rameespk9702 ай бұрын
True.. No hate.. Sthiram viewer aanu.. Korech confusing aay.. Alexplain bro de channel koode same video und.. Kandu nokam
@Mickhayel81222 ай бұрын
Onnum podeyy
@bluetigers13642 ай бұрын
Ninte thanthayod para
@nihiln13432 ай бұрын
😂😂😂😂😂😂😂😂😂
@98sidhu2 ай бұрын
Ivante asvertisementin report adich kalayalam...... Pakshe video and topic nallatha
@Master806442 ай бұрын
🇮🇱🚩🇮🇱🚩🇮🇱
@majumathew87652 ай бұрын
നമസ്തേ TRUMP പരിപാടി ഇനിയും വരും 🎉 മൊട്ടറ സ്റ്റേഡിയം ഗ്രൗണ്ടിൽ 😂new champions of india Mr. Modi
@AnuragTalks12 ай бұрын
സാധ്യതയുണ്ട്.
@decemberdecember44012 ай бұрын
Koothi neeri poyi alle?
@rajupv76125wayand2 ай бұрын
ഈ കാര്യം ട്രംപും അമേരിക്കയും അറിഞ്ഞോ 😅
@Quirkyfacts212 ай бұрын
enth oooola comment ade 😅😅😅😅
@AnuragTalks12 ай бұрын
ഫ്രഷ് കമൻ്റ് 😄 ഇനി എന്തായാലും വീഡിയോ കാണൂ.. 🙌
@rajupv76125wayand2 ай бұрын
@@Quirkyfacts21 ശരി സാർ ഒരു നല്ല കമെന്റ് ഇടൂ കാണട്ടെ
@Quirkyfacts212 ай бұрын
@@rajupv76125wayand 😅🙂
@clown1612 ай бұрын
@@rajupv76125wayand enth potatharam aan bhai😂
@ebinbabu30112 ай бұрын
താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്ന് താങ്കൾക്ക് മനസിലാവുന്നില്ല 😂😂
@AnuragTalks12 ай бұрын
അത് ബ്രോക്ക് വിവരം ഇല്ലാഞ്ഞിട്ടാണ് മനസ്സിലാവാത്തത്.